ഉമ്മാന്റെകൂടെ ഒരു ദിവസം🥰

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 409

  • @radhakrishn_sumellika.
    @radhakrishn_sumellika. 9 หลายเดือนก่อน +12

    Hai❤ente parents verumennu paraju ethuvare vannittilla, 2divasam kazhinje varu, ithayude ummane kandittu orupad santhoshaayi, paavam ummaya ❤ pinne evide amma vannalum yenikku onnu samsarichirikkan polum samayam undavilla, amma undakkunna food kazhichittu kuree naalayi, ithayude aashvasa vaakkukal kettittu orupad samadhaanam thonni, chila samayathu thonnum nammukku mathramaano problems ennu, pinne swayam samaadhanikkum allathe vere vazhiyilla, oru karyam itha food kazhikkunnathu kaanannalla rassanu ketto, athu kaanumbol thanne vishannu thudangum, cocunut riceundakkanam thanks for everything ❤god bless you take care bye

  • @shareefak4770
    @shareefak4770 9 หลายเดือนก่อน +5

    എനിക്ക് ഉമ്മ പോയിട്ട് 2year 😢😢കബറിടം സന്തോഷത്തിൽ ആകട്ടെ ആമീൻ n🤲🤲ഒരു പാട് അധികം miss ചെയ്യുന്നു എപ്പഴും വന്നിരുന്നു എന്റെ അടുത്ത് എനിക്ക് ആരുടെ എങ്കിലും ഉമ്മ മാർ വരുന്നത് കാണുമ്പോൾ ഞാൻ എന്റെ ഉള്ളിൽ കരയും 😭😭

  • @elsyshaji4008
    @elsyshaji4008 9 หลายเดือนก่อน +4

    Christmas nu beef biriyani undakki.. superb taste aayirunnu....kure friends familykku ഇഷ്ടമായി അവർ എന്നെ സൂപ്പർ.chef ആക്കി..jamshiyude recipe follow ചെയ്താണ് ഞാൻ ഉണ്ടാക്കിയത്..ഒരു വേറിട്ട taste thanne aayitunnu എന്നാണ് എല്ലാവരും പറഞ്ഞത്...jamshiyodu നന്ദി പറയാൻ വാക്കുകളില്ല..
    Thanku so much

    • @jamshirecipes3500
      @jamshirecipes3500  9 หลายเดือนก่อน +1

      Welcome 💝 🙏 🤗 💝 orupad santhosham 👍👍

  • @ahmadaban6048
    @ahmadaban6048 9 หลายเดือนก่อน +2

    എന്റെ ഉമ്മ ഇന്ന് ദുനിയാവിലിൽ ഇല്ല ഉമ്മ വന്നാൽ എനിക്കും സന്തോഷവും സഹായവും ആണ് 😢 ഖാബരിടം സന്തോഷത്താക്കട്ടെ ആമീൻ പിന്നെ മക്കളില്ലാത്തവർക്ക് മാത്രമേ മറ്റുള്ളവരുടെ വിഷമം അറിയൂ എനിക്ക് 7വർഷമായിട്ടാണ് മക്കളുണ്ടായത് അൽഹംദുലില്ലാഹ് ❤

  • @saleenamujeeb7660
    @saleenamujeeb7660 9 หลายเดือนก่อน +5

    Hi jamshi പറഞ്ഞത് സത്യം ആണ് എല്ലാ സുഖവും ആർക്കും ഉണ്ടാവില്ല

  • @AminaNaserAmina-gh5kc
    @AminaNaserAmina-gh5kc 9 หลายเดือนก่อน +1

    Hi etha veedio sooper motivation sooper eniyum ethupoleyulla motivation pradeekshikkunnu ❤❤❤ende jeevithathil mattam varuthan kazinju 😊😊tnks ethaaa❤❤❤❤❤❤

  • @farsana3671
    @farsana3671 9 หลายเดือนก่อน +14

    മക്കളില്ലാത്ത എല്ലാവർക്കും പടച്ചവൻ മക്കളെ tharatte🤲🏻🤲🏻

    • @jamshirecipes3500
      @jamshirecipes3500  9 หลายเดือนก่อน +1

      Ameen 💝 💝 💝

    • @zuhairasaheer736
      @zuhairasaheer736 9 หลายเดือนก่อน

      Ameen ya rabbl alameen

    • @abdusami7171
      @abdusami7171 9 หลายเดือนก่อน

      Ameen

    • @hashrafthaivalapil5871
      @hashrafthaivalapil5871 9 หลายเดือนก่อน

      ആമീൻ യാ റബ്ബൽ ആലമീൻ

    • @acnrkomcc7037
      @acnrkomcc7037 9 หลายเดือนก่อน

      ആമീൻ യാറബ്ബൽ ആലമീൻ

  • @JulieMaria-t4j
    @JulieMaria-t4j 9 หลายเดือนก่อน +1

    Thengachoru kollalo..njan first timema kanunne. Ini onnu undakinokanam.❤

  • @jyotsnakrishnan4143
    @jyotsnakrishnan4143 9 หลายเดือนก่อน +2

    Jamshi veettil chaya kudikkarilla,vellam mathre kudikkarulloo ennu paranjille?enikkum chaya kudikkunnath nirthanam ennund. Oru vszhi paranju tharumo?Enikk chilappol chaya over avunnu

    • @jamshirecipes3500
      @jamshirecipes3500  9 หลายเดือนก่อน

      Mmm pathukke kurach kurach konduvannalmathi☺️👍

  • @murshidam2896
    @murshidam2896 9 หลายเดือนก่อน

    നിങ്ങൾ daily use ചെയുന്ന tops evidunnu എടുക്കുന്നതാ

  • @neethuts1941
    @neethuts1941 9 หลายเดือนก่อน +1

    Hi ithaa
    Ee beef recepie aanu njan chodichath.😍...adipoli ☺☺☺

  • @ambilyt.s.32
    @ambilyt.s.32 9 หลายเดือนก่อน +2

    അതേ ശരിയാണ് dear കല്യാണം കഴിഞ്ഞപ്പോൾ ന മ്മൾ പെണ്മക്കുൾക്കു ഇതൊക്കെ നഷ്ട്ടമാകും എന്നാലും ഇങ്ങനെയുള്ള നിമിഷങ്ങൾ പ്രിയപ്പെട്ടതാണ് സന്തോഷം മാണ് ❤❤❤

  • @ResiyaAli-o2r
    @ResiyaAli-o2r 9 หลายเดือนก่อน +25

    സത്യം ആണ്‌ jamshi പറഞ്ഞത്, കുട്ടികള്‍ ഉണ്ട് എങ്കിൽ അവര്‍ക്ക് എല്ലാം തികഞ്ഞു എന്ന് കരുതരുത്, അത് കൊണ്ട് എല്ലാവരും happy ആയി ഇരിക്കുക

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx 9 หลายเดือนก่อน +5

    ഉമ്മമാരുടെങ്കിൽ
    വീട്ടിൽചെല്ലുന്പോൾ
    Happinesudavumoi❤️❤️❤️❤️

  • @ssh4112
    @ssh4112 9 หลายเดือนก่อน

    Jamshee ഇതുപോലെ ഉള്ള നാടൻ ചിക്കെൻ കറി കാണിക്കുമോ
    വിറകു അടുപ്പിൽ ഉണ്ടാക്കുന്നത്

  • @Liyasdreams123
    @Liyasdreams123 9 หลายเดือนก่อน +16

    Ummamaar ulla kaalam ath nammude baagyam ellaa ummamarkkum arogyavum ayusum nalki anugrahikkanee🤲🤲🤲🤲🤲❤❤

  • @4Star-f3u
    @4Star-f3u 9 หลายเดือนก่อน +7

    നിങ്ങക് എങ്ങനെ ഇത്രേം ബോൾഡ് ആവാൻ കഴിയുന്നെ. സംസാരം തന്നെ പക്കാ ബോൾഡ്. 👍👍

  • @hamizworld7109
    @hamizworld7109 9 หลายเดือนก่อน

    Mashallah. adipoli❤

  • @barkathpulikkal3889
    @barkathpulikkal3889 9 หลายเดือนก่อน +2

    മാഷാഅല്ലാഹ്‌ 🥰സത്യണ് ജംഷി പറഞ്ഞത് 👍🏻🥰

  • @najiyafathima6939
    @najiyafathima6939 9 หลายเดือนก่อน +6

    ജംഷി പറഞ്ഞത് ശരിയാണ്. നമ്മൾ സങ്കടപെടുന്നത് കാണാൻ ആണ് ചില ആളുകൾക്ക് ഇഷ്ടം . ഞാൻ പറയാൻ കാരണം ഇന്നലെ . എന്റെ മനസ്സിന് വയകര ടെൻഷനായിരുന്നു. ജാഷിയുടെ ഇന്നത്തെ വീഗ്നി യോ കണ്ട പോൾ എല്ലാ ടെൻഷനും മാറി😊

    • @jamshirecipes3500
      @jamshirecipes3500  9 หลายเดือนก่อน +1

      😊💖💝💝santhosham 🙏

  • @shareefak4770
    @shareefak4770 9 หลายเดือนก่อน +1

    ഞങ്ങൾ തേങ്ങ ചോർ ബീഫ്‌ പപ്പടം അച്ചാർ കട്ടൻ ചായ combo

  • @AfithaRahim
    @AfithaRahim 9 หลายเดือนก่อน

    Jamshiiii❤❤❤ ente umma maranapettu 2 yrs aayi eeevlog kandappo enikk vallatha sangadam aayi ellaummamarkum Aafiyathulla dheerghayuss kodukkatte🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @hayarunisa1540
    @hayarunisa1540 9 หลายเดือนก่อน +8

    അൽഹംദുലിലാഹ് ഞാൻ എല്ലാ ദിവസവും കാണാറുണ്ട് ഉമ്മയുടെ കാര്യം പറഞ്ഞപ്പോൾ വല്ലാതെ സകടം തോന്നി😢😢എന്റെ ഉമ്മയും ഇതുപോലെ വരാറുണ്ട് ഇപ്പോൾ ആൾ ഇല്ല😢😢

  • @SGJamshie
    @SGJamshie 9 หลายเดือนก่อน

    Adipoli vediyo anetto jamsheedy
    Piny ummaye kandathil santheshayi❤❤❤

  • @shabanarafeek2337
    @shabanarafeek2337 9 หลายเดือนก่อน

    Hi.sugamalle.veetil koode ullad aaran hussinte ummayano.

  • @Bappivlog786
    @Bappivlog786 9 หลายเดือนก่อน +3

    Alhamdulillah.... Jamshi so sooper

  • @aniemathew8480
    @aniemathew8480 8 หลายเดือนก่อน +1

    Paranjath correct ann👍

  • @nafsahashim-fj3wm
    @nafsahashim-fj3wm 9 หลายเดือนก่อน +1

    Lakshadweep karude favourite food thengachor meen mulak thenga palila undakar

  • @jamshiyasidheeque6377
    @jamshiyasidheeque6377 9 หลายเดือนก่อน +1

    കമെന്റിനുള്ള മറുപടി 👍🏼👍🏼😊ആശ്വാസം നൽകുന്ന വാക്കുകൾ 👍🏼

  • @aliahamed5855
    @aliahamed5855 9 หลายเดือนก่อน +2

    Athe sheriya tto
    Thalarthan orupad aalkar undakkum kayyi pidichuyarthaan aarum undakilla sherriya parayunne

  • @faheemahaleelHalfa
    @faheemahaleelHalfa 9 หลายเดือนก่อน

    Hlo .....
    Njaanum Lakshadweep aan
    Lakshadweep karu ann paranjappol orupad sandosham thonni ❤❤❤

  • @noushisubairsubair6172
    @noushisubairsubair6172 5 หลายเดือนก่อน +1

    ekkadey.ummayano vava

  • @NasariMusthafa
    @NasariMusthafa 3 หลายเดือนก่อน

    👍👌❤️

  • @shijinizam9885
    @shijinizam9885 9 หลายเดือนก่อน +1

    Kuttikal ella ennathe oru kuravum alla
    Makkale konde ethrayopere vishamikkununde
    Manase neeri,ellareyum munbil nanam kededi varunavar ethrayo pere unde
    Nammal happy agan makkale undayele pattuuuu ,ennathe shariyalla

  • @soumyaanil3626
    @soumyaanil3626 9 หลายเดือนก่อน

    Video super.. Ummante koode oru divasam kalyanam kazhinja penkutikalk athilparam bhagyam vere illa🥰🥰👍

  • @minnuponnu724
    @minnuponnu724 9 หลายเดือนก่อน +3

    Hi
    ഇന്നലെ വീഡിയോ ഇല്ലാത്തോണ്ട് എന്തോ ഭയങ്കര വിഷമം അയിന്
    ഇന്ന് വീഡിയോ ഉണ്ടന്ന് അറിഞ്ഞപ്പോ സമാധാനായി
    വീഡിയോ സൂപ്പർ 🥰🥰🥰
    Mugam കാണിക്കണേ

    • @jamshirecipes3500
      @jamshirecipes3500  9 หลายเดือนก่อน

      Mmm ok thank u dear☺️🙏👍💝

  • @muthuami5763
    @muthuami5763 9 หลายเดือนก่อน

    തേങ്ങാച്ചോറും ബീഫും എനിക്കും inde ഉപ്പക്കും ഭയങ്കര ഇഷ്ട
    പാവം ഇപ്പോ ഇന്ടെ ഉപ്പ ഇല്ല 🥹

  • @premachandranpanambad7687
    @premachandranpanambad7687 9 หลายเดือนก่อน

    ജംഷി ഉമ്മയെ ഇടക്കൊക്കെ കൊണ്ടു വരണം അവരുള്ളപ്പോ മാത്രമെ അതൊക്കെ പറ്റു എനിക്ക് സ്വന്തമായി വീടൊക്കെ ആയപ്പോ എന്റെ അമ്മ പോയി ഒരു തീരാ നഷ്ടമായി ഇന്നും എന്റെ അമ്മ

  • @jayanthyravindran9378
    @jayanthyravindran9378 9 หลายเดือนก่อน +2

    Molude video kanan thudangubol njan bayakara sangadathil ayirunnu full kandu kazhinjapol manasinu oru dhyriram kitiyapole

  • @NislaSha-hz8ul
    @NislaSha-hz8ul 9 หลายเดือนก่อน +1

    Beefill vellam oyicheernno

  • @binduramakrishnan2098
    @binduramakrishnan2098 9 หลายเดือนก่อน +2

    Hai jamshi, ഇതിനു മുമ്പത്തെ വീഡിയോ കാണാൻ ഉണ്ട്. രണ്ട് ദിവസം ആയി കോഴിക്കോട് ആയിരുന്നു. ഇന്ന് രണ്ടും കാണാട്ടോ

  • @felluskitchen
    @felluskitchen 9 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ 🥰🥰🥰

  • @fidhufadhi2847
    @fidhufadhi2847 9 หลายเดือนก่อน

    സൂപ്പർ വീഡിയോസ് ആണ് ഇത്തന്റേത്... ഞാൻ നിങ്ങടെ ഡ്രസ്സ്‌ കാണാനാണ് കാര്യായിട്ട് വീഡിയോസ് കാണുന്നത്.. അടിപൊളി ഡ്രസ്സുകൾ 👍🏻👍🏻നിങ്ങടെ ഡ്രസ്സ്‌ കളക്ഷൻ കാണിക്കാമോ

  • @UsmanUsmank-hd4bm
    @UsmanUsmank-hd4bm 9 หลายเดือนก่อน

    Enikkum makkalilla ellavarum dhua cheyyanam

  • @ManomeYohannan
    @ManomeYohannan 9 หลายเดือนก่อน +1

  • @nikkupuliyamparambu2036
    @nikkupuliyamparambu2036 9 หลายเดือนก่อน +1

    Jamshiyude vedio kanumbol very happy❤❤❤❤❤

  • @MuneeraVk-li7hp
    @MuneeraVk-li7hp 9 หลายเดือนก่อน +2

    Hai jamshi ummane kanan pattiyadil santhosham avarude sneham oru prathyeka sugar aan ath anubavikaan illathappol oru paid vishamam aan ❤

  • @shefeermudickalmudickal8864
    @shefeermudickalmudickal8864 9 หลายเดือนก่อน

    Mashaallah super vlog❤❤❤❤

  • @fanufidu1347
    @fanufidu1347 9 หลายเดือนก่อน +1

    Orikkalum thalararuth ithaaaa......chodhikkunnavark enthum aavaaaalo......nammal nammade kaaryam nokkaaa.....

  • @faseeraabdu6608
    @faseeraabdu6608 9 หลายเดือนก่อน +2

    ❤❤

  • @ndrworld7522
    @ndrworld7522 9 หลายเดือนก่อน +1

    👌🏼👌🏼👌🏼

  • @muthuami5763
    @muthuami5763 9 หลายเดือนก่อน

    dear ഇങ്ങള് ക്ക് late ആയിട്ടാണോ ബേബി ഉണ്ടായേ !?
    ഇങ്ങളെ പ്രേഗ്നെൺസി story പറയുമോ !?

    • @jamshirecipes3500
      @jamshirecipes3500  9 หลายเดือนก่อน

      Kuttikalayittilla

    • @muthuami5763
      @muthuami5763 9 หลายเดือนก่อน

      @@jamshirecipes3500 തെന്നെ
      എനിക്കും ഇല്ല 8വർഷം ആയി
      അതോണ്ട് ചോയ്ച്ചതാ

  • @suneerabanu6038
    @suneerabanu6038 9 หลายเดือนก่อน

    Motivation super 👍

  • @jazamajeed5420
    @jazamajeed5420 9 หลายเดือนก่อน +2

    Mashaallha❤

  • @user-sk5tb2ul2g
    @user-sk5tb2ul2g 9 หลายเดือนก่อน

    Aameen

  • @amnuminnuvlogs7154
    @amnuminnuvlogs7154 9 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @gafoorfasna770
    @gafoorfasna770 9 หลายเดือนก่อน +1

    👏👏👏

  • @AyshaRahman-wl2zk
    @AyshaRahman-wl2zk 9 หลายเดือนก่อน +2

    Hi jamshi❤ matta risen vellum yengine and very engine

  • @bareeratm1307
    @bareeratm1307 9 หลายเดือนก่อน

    👌🏻👌🏻👌🏻

  • @adamsworld3360
    @adamsworld3360 9 หลายเดือนก่อน

    Puka adupp cleaning vedio cheyum o plzz

  • @stephyalex8310
    @stephyalex8310 9 หลายเดือนก่อน +1

    എന്റെ പൊന്നു മോളെ എനിക്ക് 53 വയസായി 2 മക്കളാണ് ഉള്ളത് മക്കൾ ഇല്ലായിരുന്നെങ്കിൽ എന്ന്ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്

    • @ThahiraaminiB.C-lg9sz
      @ThahiraaminiB.C-lg9sz 9 หลายเดือนก่อน

      Umma orikalum enganae parayaruth... Nammudae prayasagal Padachone parauka. Padachone kakaum...

    • @jamshirecipes3500
      @jamshirecipes3500  9 หลายเดือนก่อน

      Mmm anghinem vicharikkunnavar orupadund 👍yentha cheyyukalle

  • @suluyunus2752
    @suluyunus2752 9 หลายเดือนก่อน +1

    Hi jamshi ❤❤❤

  • @Raniya...rani...
    @Raniya...rani... 9 หลายเดือนก่อน +1

    Athe....evide kuravu avide kuthaane aalukal undaavu...

  • @anniesobichan2867
    @anniesobichan2867 9 หลายเดือนก่อน

    Hai jamshi ❤ GoDbles all family

  • @raliyacj
    @raliyacj 9 หลายเดือนก่อน +1

    Jamshide... Vlogs... Veruthe kaanan rasamaan... Masha Allah.. Keep it up.. Enikkum.. Dua... Cheyyanam.. Ente Ummane... Aniyathiyamareyum.. Kandit.. Maasangalaayi... Some misunderstandings... Ividem... Avidem...

    • @jamshirecipes3500
      @jamshirecipes3500  9 หลายเดือนก่อน +1

      Ooo anoo 💝💝vegam clearakkane 👍👍ok thank u 👍

  • @alishafeeq2380
    @alishafeeq2380 9 หลายเดือนก่อน +2

    മക്രോണി ക്യാരറ്റ് പായസം ഉണ്ടാക്കി supr ആയിരുന്നു 👍👍

  • @abiyasherin
    @abiyasherin 9 หลายเดือนก่อน +1

    Masha allah 👍👍👍👍🥰🥰

  • @nadiyanadiya9839
    @nadiyanadiya9839 9 หลายเดือนก่อน +1

    Hlo. അസ്സലാമു അലൈകും. സുഖമാണോ ഇത്താ 🥰🥰എനിക്ക് ഇനി എന്നാണാവോ ഇത്തനെ കാണാൻ പറ്റുന്നേ 😍😍ഇൻശാഅല്ലാഹ്‌ 🥰👍🏻

    • @jamshirecipes3500
      @jamshirecipes3500  9 หลายเดือนก่อน

      Va alaikumussalam 🤝💝💝inshaAllah

  • @Rejisha-nambiar
    @Rejisha-nambiar 9 หลายเดือนก่อน +1

    👌👌nice video Jamshi❤😊

  • @ayishanoufu1357
    @ayishanoufu1357 9 หลายเดือนก่อน

    Hello jamshi sugano

  • @zayyanworld1421
    @zayyanworld1421 9 หลายเดือนก่อน +1

    ജംഷി അകത്തു വെക്കുന്ന ചെടികളുടെ പേര് എന്ന് പറഞ്ഞു തരാമോ

  • @muslihav8046
    @muslihav8046 9 หลายเดือนก่อน +1

    ഹായ് ജെഎംഷീ. അസ്സലാമു അലൈകും

  • @Arathyko96
    @Arathyko96 9 หลายเดือนก่อน +3

    Jamshi oru cleaning video cheyyane ❤❤

  • @rejinanoushad6202
    @rejinanoushad6202 9 หลายเดือนก่อน +1

    Video nannayittund

  • @sisr-u3l
    @sisr-u3l 9 หลายเดือนก่อน +1

    🎉🎉🎉

  • @Sina-gulsar
    @Sina-gulsar 9 หลายเดือนก่อน +1

    Uluva cherkande❓

    • @jamshirecipes3500
      @jamshirecipes3500  9 หลายเดือนก่อน +1

      Cherthittund parayan vittupoyi☺️👍

  • @noushadgalaxy278
    @noushadgalaxy278 9 หลายเดือนก่อน +1

    സൂപ്പർ 👍

  • @sreeragkv4662
    @sreeragkv4662 9 หลายเดือนก่อน

    Love you ithaaaa❤️❤️❤️❤️

  • @meeraraju810
    @meeraraju810 9 หลายเดือนก่อน

    Hai jamshi

  • @AthinanMuhammed
    @AthinanMuhammed 9 หลายเดือนก่อน +1

    മാഷാ അല്ല അൽഹംദുലില്ല മോങ്ങം

  • @nikkupuliyamparambu2036
    @nikkupuliyamparambu2036 9 หลายเดือนก่อน +1

    Vedio super

  • @_arts_by_ninzz_
    @_arts_by_ninzz_ 9 หลายเดือนก่อน +1

    👍👍

  • @sajnahabeeb5340
    @sajnahabeeb5340 9 หลายเดือนก่อน +2

    Ellarkkkum അവരവരുടെ പ്രശ്നങ്ങൾ ഉണ്ട് അതെല്ലാം തരണം ചെയ്തു പോവുക അതെല്ലേ ജീവിതം 😊

  • @saleenap.h1109
    @saleenap.h1109 9 หลายเดือนก่อน +2

    Hi🌹ജംഷി മൂവാറ്റുപുഴ സ്റ്റൈലിൽ ആണല്ലോ👌 തേങ്ങാച്ചോറ് ഇറച്ചി പരിപ്പുകറി കാബേജ് തോരൻ പപ്പടം ഇതെല്ലാം മൂവാറ്റുപുഴ സ്റ്റൈലിൽ ഉള്ള ഒരു രഞ്ജു ഫോമാണ് എന്തായാലും ഇവിടെ ഞങ്ങൾ ഉണ്ടാക്കുന്ന പോലെ എനിക്ക് തോന്നിപ്പോയി 👌👍👍👍

    • @jamshirecipes3500
      @jamshirecipes3500  9 หลายเดือนก่อน

      Hai☺️👍👍 ano ividem same anu☺️👍

  • @sinurinukpsr3680
    @sinurinukpsr3680 9 หลายเดือนก่อน +2

    👍

  • @ayishaayisha8152
    @ayishaayisha8152 9 หลายเดือนก่อน +2

    എന്റുമ്മയും ഇവിടെ വന്നാൽ അടുപ്പിൽ വെച്ചൂടെ എന്ന് പറയും ഉമ്മ പോകുന്നത് വരെ അടുപ്പിൽ വെക്കുംഉമ്മ പോയാൽ പിന്നെയും ഞാൻ ഗ്യാസിൽ തന്നെ 😀

  • @amelmohammed616
    @amelmohammed616 9 หลายเดือนก่อน +1

    Super veedio ❤ jemshiee

  • @juliejose8040
    @juliejose8040 9 หลายเดือนก่อน +2

    Super Jamshi 👍🏻😂🥰

  • @JaseenaKp-t5j
    @JaseenaKp-t5j 9 หลายเดือนก่อน

    Adipoli

  • @alwayshappy3852
    @alwayshappy3852 9 หลายเดือนก่อน +1

    🥰🥰🥰🥰

  • @najunajwa9345
    @najunajwa9345 9 หลายเดือนก่อน

    Super👍

  • @shifask440
    @shifask440 9 หลายเดือนก่อน +1

    👍👍👍🥰🥰🥰

  • @Hafsathanwar
    @Hafsathanwar 9 หลายเดือนก่อน +2

    ഹായ് ജംഷിത 😘

  • @athikkamuhammed320
    @athikkamuhammed320 9 หลายเดือนก่อน

    കുകറിൽ ഉണ്ടാക്കുന്നത് കാണിക്കണെ ജംഷി❤❤❤

  • @mammubarankode8867
    @mammubarankode8867 9 หลายเดือนก่อน +3

    ❤❤❤❤❤❤❤

  • @jasminrazk4932
    @jasminrazk4932 9 หลายเดือนก่อน

    Jemshi oru hai tharumo

  • @Hananmariyam-wq4xm
    @Hananmariyam-wq4xm 9 หลายเดือนก่อน +1

    Enik oru paraathiyund ende commentin maathram reply illa😢

    • @jamshirecipes3500
      @jamshirecipes3500  9 หลายเดือนก่อน

      So sorry dear kandittundavilla💝

  • @Nazaall
    @Nazaall 9 หลายเดือนก่อน

    ❤🎉🥰

  • @mirshafaaru
    @mirshafaaru 9 หลายเดือนก่อน +1

    Hi itha enik kaanan pattuo

    • @jamshirecipes3500
      @jamshirecipes3500  9 หลายเดือนก่อน

      S👍

    • @mirshafaaru
      @mirshafaaru 9 หลายเดือนก่อน

      Njn Kasaragod aane inshaallahh angot vannal kaananam

  • @rafsill548
    @rafsill548 9 หลายเดือนก่อน +1

    super