എൻ്റെ വീട് കാണാം 🏠| My Home Tour | Varada

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 448

  • @ushas504
    @ushas504 2 ปีที่แล้ว +144

    വരദ അക്വേറിയം കാണിച്ചപ്പോൾ എൻറെ കണ്ണുകൾ പതിച്ചതു ആ ക്രൂശിതരൂപത്തിലായിരുന്നു. നല്ല വിടും പരിസരങ്ങളും.

    • @__ayshu__z_
      @__ayshu__z_ 2 ปีที่แล้ว

      Rss za

    • @minishaji7060
      @minishaji7060 2 ปีที่แล้ว +1

      ഞാനും അതാണ് നോക്കിയതു

  • @remag7752
    @remag7752 2 ปีที่แล้ว +21

    ഹായ് അമല ഇന്നലേം കൂടി വിചാരിച്ചതേയുള്ളു ഈ കൊച്ച് എവിടെയാണെന്ന്. എന്റെ പൊന്നോ വരദേടെ അമല സീരിയൽ ഒരു മഹാ സംഭവം തന്നെ യായിരുന്നു. അന്നെന്റെ മനസ്സിൽ ഇടം പിടിച്ച ആളാണ്‌ താൻ. ഞാൻ അമലയെന്നേ വിളിക്കൂ. ചാനൽ തുടങ്ങിയതിൽ സന്തോഷം. ഇതും ഒരു മഹാസംഭവം ആകട്ടെ all the best

    • @sulekhahussain5355
      @sulekhahussain5355 17 วันที่ผ่านมา

      കെട്ടിയവൻ എവിടെ കാണുന്നില്ല

  • @revathyrupeshreru6196
    @revathyrupeshreru6196 2 ปีที่แล้ว +15

    സെക്രെഡ് ഹാർട്ട് സ്കൂളിൽ ഒരുമിച്ച് ഹൈജമ്പ് ചാടാൻ ഉണ്ടായിരുന്നു... ഒരു വർഷം സീനിയറാണ് എന്നാണ് തോന്നുന്നത്... ഒരു ചെറു പുഞ്ചിരി ചുണ്ടിൽ ഒളിപ്പിച്ച ആരോടും അധികം സംസാരിക്കാത്ത കുട്ടി പിന്നെ സീരിയലിൽ വന്നപ്പോൾ അതിശയം ആയിരുന്നു ... എന്തായാലും ഒരുപാട് സന്തോഷം അഭിമാനം...

  • @kabshakashifvlogs6571
    @kabshakashifvlogs6571 2 ปีที่แล้ว +328

    ചേച്ചി soooopper,🤩......നല്ല അവതരണം......ജാടയൊന്നുമില്ല,... നല്ല വീട് നല്ല ഫാമിലി.....ഇനി ജിഷിൻ ചേട്ടനെയും ഉൾപെടുത്തി വീഡിയോ ചെയ്യണം

    • @sujasuja4744
      @sujasuja4744 2 ปีที่แล้ว +10

      അവർ പിരിഞ്ഞില്ലേ

    • @khaja521
      @khaja521 2 ปีที่แล้ว +1

      Ethu arra

    • @annmariyajose9308
      @annmariyajose9308 2 ปีที่แล้ว

      Pirinjo eey chummathayirikkum

  • @sheelarajan2970
    @sheelarajan2970 2 ปีที่แล้ว +1

    Haii varada enikku ishtappetta
    Serial actress anuu... vedeo agrahichapole vannuu..suprr
    Cutness..beautiful..anu varadamoluu.
    Kunju monu orummaa..oapoa..mummy ishtappettuu..vedeo orupadu ishtayii
    Facecut oru rakdhayumillaa..
    Suprr..suprr
    God bless uu

  • @shreyyy8155
    @shreyyy8155 2 ปีที่แล้ว +7

    Chechine kanan parvathi jayaram + parvathi R krishna +dr divya de mix aanu😇

  • @ameenaanshad6582
    @ameenaanshad6582 2 ปีที่แล้ว +125

    ഒരുപാട് miss ചെയ്തിരുന്നു..വീണ്ടും ഇങ്ങനൊരു പ്ലാറ്റ്ഫോമിലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.. Miss u amala.. ♥️ all the best 👍

  • @sabithasabitha219
    @sabithasabitha219 2 ปีที่แล้ว +4

    Hi Cheachi.....othiri ishttatto.. pranayam serialil ninne poyapo orupad vishamayirunnu

  • @jishnu2271
    @jishnu2271 2 ปีที่แล้ว +7

    Athupole thanne chechi de youtube channel ente complete support undakum ketto 👍

  • @aswathyaswathy2221
    @aswathyaswathy2221 2 ปีที่แล้ว +11

    ഹായ് പ്രണയം ലകഷ്മി ചേച്ചി 🧡
    Love you ❤️

  • @aneeshaneesh4130
    @aneeshaneesh4130 2 ปีที่แล้ว +3

    Speach modulation അടിപൊളി 👍

  • @NITHINPREM
    @NITHINPREM 2 ปีที่แล้ว +1

    Emi mohan അണ് എനിക്ക് കൂടുതൽ ഇഷ്ടം അലേകിൽ സുൽത്താൻ മൂവി ടെ സമയം ഇപ്പോഴത്തെ ചില ഫോട്ടോഷൂട്ടുകളിൽ ആ ഒരു പഴയ മുഖം നഷ്ടമാകുന്നു എന്തായാലും നല്ലൊരു വീഡിയോ നല്ലൊരു തുടക്കമാവട്ടെ🥰🥰🥰

  • @maheshs9098
    @maheshs9098 2 ปีที่แล้ว +32

    വളരെ നന്നായിട്ടുണ്ട് എല്ലാ വിധ ആശംസകളും നേരുന്നു

  • @BalaSudha-n4t
    @BalaSudha-n4t 10 วันที่ผ่านมา

    😮ടെൻഷൻ ഉണ്ടെങ്കിലും ഹാപ്പിയാണ്

  • @അജിത-ത4ല
    @അജിത-ത4ല 2 ปีที่แล้ว +7

    പണ്ടത്തെ സീരിയൽ നായികമ്മാരിൽ എനിക്കു ഇഷ്ടം ഉള്ള നായിക. അമല കണ്ടു ചില്ലറ അല്ല കരഞ്ഞിട്ട് ഉള്ളത്. ടെറസിൽ ഒരു മേശയും നാല് കസേരയും കൂടി ഉണ്ടെങ്കിൽ അടിപൊളി ആയേനെ എന്തായാലും മൊത്തത്തിൽ കൊള്ളാം 👍👌❤️ മോന്റെ ഡാൻസ് കൊള്ളാം 👏👏അടുത്ത വീഡിയോയിൽ ഇതിലും നന്നായി കളിക്കണം കേട്ടോ ❤️

  • @sinuchinju1868
    @sinuchinju1868 2 ปีที่แล้ว +48

    ബോറടിപ്പിക്കാത്ത അവതരണം.കണ്ടുകൊണ്ടിരിക്കാൻ തോന്നുന്നു. സംസാരമൊക്കെ എന്നാ cuteness ആണ് 😍🌹

  • @davidb8176
    @davidb8176 2 ปีที่แล้ว +5

    ഉയരങ്ങളിൽ വളരെ പെട്ടന്ന് എത്തട്ടെ

  • @neethuraneesh1176
    @neethuraneesh1176 2 ปีที่แล้ว +4

    Njan orthittund varada enthukondanu youtube channel start cheyyathennu... Enthayalumvideo vannapo thanne subscribe cheythu😍👍...

  • @askbangloor453
    @askbangloor453 2 ปีที่แล้ว +10

    അമല കുട്ടി തിരിച്ചു വന്നല്ലോ 😘😘😘

  • @nandananandana9205
    @nandananandana9205 2 ปีที่แล้ว +6

    Chechiyude next video kkayi waiting ann 👍👍

  • @nadanammediamalayalam
    @nadanammediamalayalam 2 ปีที่แล้ว +23

    നല്ല അവതരണം..
    നല്ല ക്വാളിറ്റി ഉള്ള വീഡിയോ ..
    അഭിനന്ദനങ്ങൾ ...ആശംസകൾ..
    തുടരുക...

  • @ayloosmiracle4055
    @ayloosmiracle4055 2 ปีที่แล้ว +29

    ഒരു രക്ഷയുമില്ല. അടിപൊളി
    Full vibe feel aanallo.
    ഭയങ്കര ഇഷ്ടമായി.

  • @subhashp7638
    @subhashp7638 2 ปีที่แล้ว +1

    Pranayam serelil kanditunnd ettavum eshtamulla nadiyanithu

  • @llmediacreations4482
    @llmediacreations4482 2 ปีที่แล้ว +3

    Nice anchoring Emi Chechi
    Chechide alubam kanikkunna oru episode idane
    Oru cover full photos undallo atha

  • @RajithaFromOdisha
    @RajithaFromOdisha 2 ปีที่แล้ว +47

    നമ്മുടെ അമല ❤️❤️ All the best varada 👍👍

  • @jubinpanakkaljubinpanakkal8317
    @jubinpanakkaljubinpanakkal8317 2 ปีที่แล้ว +3

    Supper chechiii... orupad ishtam aanu to chechiye💖

  • @ponkathirvlog9506
    @ponkathirvlog9506 2 ปีที่แล้ว +5

    Chechiye ❤️❤️❤️❤️❤️❤️❤️❤️❤️

  • @meharunisabeegum4430
    @meharunisabeegum4430 2 ปีที่แล้ว +7

    നല്ല അഭിനയ ഷൈലിയാണ്‌ എനിക്ക് ഇഷ്ടമുള്ള നടിയാണ്‌ അഭിനന്ദനങ്ങൾ 💕💕👍👌🌹

  • @SumeshkichuVlogs
    @SumeshkichuVlogs 2 ปีที่แล้ว +25

    Adipoli.. All the best dear ❤️ നല്ല നല്ല content ഞങ്ങൾക്കായി എത്തിക്കാൻ സാധിക്കട്ടെ ❤️

  • @MrJose-zx1ot
    @MrJose-zx1ot 2 ปีที่แล้ว +1

    Orupadu snehathode varada ❤

  • @abi-jy2cc
    @abi-jy2cc 2 ปีที่แล้ว +5

    ഇങ്ങള് ഇത്ര പാവാണ്‌ ലെ
    ഞാൻ സീരിയൽ ഒക്കെ കാണുമ്പോൾ വിചാരിക്കും ജാഡ ആണെന്ന് 😍😍😍😍😍

  • @paulsonjohn7703
    @paulsonjohn7703 2 ปีที่แล้ว +4

    Kollaam super aayindd

  • @Nbarya2001
    @Nbarya2001 5 หลายเดือนก่อน

    നല്ല തുടക്കം ചേച്ചി home is not just a place its a feeling❤

  • @sreehh.__
    @sreehh.__ 2 ปีที่แล้ว +3

    Adipoli varadha.suuper❤️

  • @appusachu6061
    @appusachu6061 2 ปีที่แล้ว +8

    God bless you💕💞

  • @praveenl9655
    @praveenl9655 2 ปีที่แล้ว +3

    Super video chechi. First video polichu👍🏻

  • @manumon5342
    @manumon5342 2 ปีที่แล้ว +24

    ബിഗ് ബോസിലെ ഡെയ്‌സി ടെ സംസാരം പോലുണ്ട്

  • @athmivlogzz3400
    @athmivlogzz3400 2 ปีที่แล้ว +5

    Hai ചേച്ചി നിങ്ങളെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം. Kure ആയി kandit. TH-cam channel തുടങ്ങിയത് nannayi

  • @vishnudev6866
    @vishnudev6866 2 ปีที่แล้ว +6

    Hai.. ഒരുപാട് ഇഷ്ടം ആണ്... കട്ട ഫാൻ ആണ്...... 😍😍♥️♥️♥️

  • @snehasreekumarofficial
    @snehasreekumarofficial 2 ปีที่แล้ว +3

    ❤❤❤❤❤❤

  • @ammoosworld4374
    @ammoosworld4374 2 ปีที่แล้ว +17

    ഉപ്പും മുളകും ശിവനിയുടെ voice പോലെ തോന്നുന്നു 🤔🤔🤔🤔😍

  • @bindhubinoy13
    @bindhubinoy13 2 ปีที่แล้ว +6

    നല്ല അവതരണം. ഒട്ടും ജാഡ ഇല്ല. നന്നായിട്ട് പോകാൻ പ്രാർത്ഥിക്കുന്നു 👍🏻👍🏻

  • @sreyanandha5936
    @sreyanandha5936 2 ปีที่แล้ว +1

    Adipoli starting ,,varadha ye nammal support cheyyum

  • @nimishadasan3794
    @nimishadasan3794 2 ปีที่แล้ว +2

    Ente veed chechide veedinte adutha 🥰😍

  • @subinamineesh2238
    @subinamineesh2238 2 ปีที่แล้ว

    അഭിനയം നിർത്തിയോ. ചേച്ചി. ഒരു പാട് ചോദിക്കാൻ ഇഷ്ടം. നല്ല അഭിനയം ആണ്

  • @Haseevlogs
    @Haseevlogs 2 ปีที่แล้ว

    hi monu vedio nallad pole kanich thannu super👍👍

  • @sbrview1701
    @sbrview1701 2 ปีที่แล้ว +6

    വരദ ❤❤❤

  • @Manoj-db8yt
    @Manoj-db8yt ปีที่แล้ว +1

    ഹായ് വരദ ഒരുപാടു നാളായി കണ്ടിട്ട് ഒരുപാടു സന്തോഷം പുതിയ ചാലനിനു എല്ലാവിധ ആശംസകൾ

  • @nancybiju3004
    @nancybiju3004 2 ปีที่แล้ว +7

    God bless you varada

  • @subaidasubi1531
    @subaidasubi1531 2 ปีที่แล้ว +3

    Super chechii... Adipoli veed

  • @sanalpk8253
    @sanalpk8253 2 ปีที่แล้ว +9

    Adipoly akkinu mam.. Ente Pengale kananum ola voiceum engala pole thanneya.. Njan eppozhum old parayum. 🤩😄

  • @geethavk5305
    @geethavk5305 20 วันที่ผ่านมา

    മകൻ അച്ഛനെ വാര്‍ത്തുകയാണ്👌👍

  • @retnabairetnabai2848
    @retnabairetnabai2848 2 ปีที่แล้ว +3

    Keerthy സുരേഷിന്റെ oru ലുക്ക്‌ ഇണ്ട്

  • @adam143
    @adam143 2 ปีที่แล้ว +25

    ചേച്ചി... വീഡിയോ അടിപൊളി ആയിട്ടുണ്ട് ചാനൽ നല്ല രീതിയിൽ മുന്നോട്ട് പോവട്ടെ... All the best😍😍😍😍

  • @sreejithmohanan8347
    @sreejithmohanan8347 2 ปีที่แล้ว +2

    Cuuuuuuute purushan ❤❤🥰😘😘😘😘🥰🥰🥰

  • @ruksanaruksana6144
    @ruksanaruksana6144 2 ปีที่แล้ว +7

    Veed 👌montay dance polichu

  • @vishnuprasadvadakkevariam6026
    @vishnuprasadvadakkevariam6026 2 ปีที่แล้ว +5

    ഹായ് 👑👑👑👑👑ഒരുപാടു ആരാധനയോടെ സ്നേഹത്തോടെ 😍😍😍With full Support..... Vishnu ❤️❤️❤️👑👑👑👑Video so Beautiful 😍😍😍😘😘👑👑👑👑

  • @UshadeviMp
    @UshadeviMp 2 ปีที่แล้ว +9

    നന്നായിട്ടുണ്ട് home ടൂർ👍🏻👌🏻

  • @tryagain3394
    @tryagain3394 2 ปีที่แล้ว

    Chechi de talking style enik ishtttama....comedy il aanu first kaanunnath

  • @newstart8770
    @newstart8770 2 ปีที่แล้ว +13

    വരദ ചേച്ചി. ഇഷ്ട്ടാണെട്ടോ ഒരുപാട്..
    സുഖമല്ലേ... എല്ലാരേം കണ്ടതിൽ സന്തോഷം.... ♥️♥️♥️♥️♥️

  • @lijimolvinolijivino7075
    @lijimolvinolijivino7075 2 ปีที่แล้ว

    Chechiye orupadu ishta

  • @userk9215
    @userk9215 2 ปีที่แล้ว +10

    Chechii sprb.. ❤️ ഇനിയും നല്ല നല്ല videos പ്രതീക്ഷിക്കുന്നു. Good luck 👍

  • @sindhushaji6038
    @sindhushaji6038 2 ปีที่แล้ว +1

    Veedu super.subscribe cheythu kto

  • @bintajins7006
    @bintajins7006 2 ปีที่แล้ว +2

    Super adipoli🌹🌹❤️❤️❤️❤️

  • @vijitha.t.kvijitha.t.k777
    @vijitha.t.kvijitha.t.k777 2 ปีที่แล้ว

    Chechi.... സൂപ്പർ.. 👍👍👍👍😍😍😍😍

  • @sanusidhu
    @sanusidhu 2 ปีที่แล้ว +1

    എനിക്ക് വരദ നല്ല ഇഷ്ട്ടമാണ്. I. LOVE. YOU

  • @sahidasalim1754
    @sahidasalim1754 2 ปีที่แล้ว +2

    Pavan pappayum mammiyum♥️

  • @darshanashibu1899
    @darshanashibu1899 2 ปีที่แล้ว

    Orupadu ishtayi avatharam nannayitund

  • @KunjeliK-ut9cm
    @KunjeliK-ut9cm 4 หลายเดือนก่อน +2

    ഞാൻ വിചാരിച്ചു ചേച്ചി ഭയങ്കര സീരിയസ് ആയിരിക്കുന്നു എന്ന് പക്ഷേ എനിക്ക് ചേച്ചീനെ വളരെ ഇഷ്ടമാണ്

  • @shobaj2436
    @shobaj2436 2 ปีที่แล้ว +15

    Super chechi 🥰🥰🥰🥰🥰♥️♥️♥️😃

  • @LalyMathew-ti3hv
    @LalyMathew-ti3hv 22 วันที่ผ่านมา

    പാവം mummy

  • @naufilawayanad3595
    @naufilawayanad3595 2 ปีที่แล้ว +1

    സൂപ്പർ ചേച്ചി ♥️

  • @lekhasaju7264
    @lekhasaju7264 2 ปีที่แล้ว +8

    വരദയുടെ വീട് സൂപ്പർ❤️

  • @RemiRiyaShorts
    @RemiRiyaShorts 2 ปีที่แล้ว +4

    Nice👍👍👍❤️❤️❤️

  • @greengarnishrecipes
    @greengarnishrecipes 2 ปีที่แล้ว +9

    നല്ല അവതരണം വരദ 👍

  • @nandananandana9205
    @nandananandana9205 2 ปีที่แล้ว +4

    Super vlog chechii ❤️❤️

  • @rejilabeevie4373
    @rejilabeevie4373 2 ปีที่แล้ว +1

    Superb varada 👍👍😍😍

  • @binumathew6706
    @binumathew6706 2 ปีที่แล้ว

    ചേച്ചി 👌👌👌👌👌ആണ്

  • @sushamajanardhanan5947
    @sushamajanardhanan5947 2 ปีที่แล้ว +1

    Hai Amala super

  • @afinjoy6290
    @afinjoy6290 2 ปีที่แล้ว +17

    Awesome chechi. Waiting for ur next video soon. ❤❤

  • @ameyarkrishnan8031
    @ameyarkrishnan8031 2 ปีที่แล้ว +5

    Srinish ettanumayi oru vdo cheyyamo...i luv d pair "Sharmi"💕💕....

  • @Manjuseworld
    @Manjuseworld 2 ปีที่แล้ว +19

    All the beat Emikutty...🎉👏

  • @ratnaps1416
    @ratnaps1416 2 ปีที่แล้ว +1

    All the best

  • @limachandran5473
    @limachandran5473 2 ปีที่แล้ว +1

    Pani pidichirunu video kanauna njn😂
    Chechide hair style super
    Hair cut eedhanu chechi parayo

  • @badarunazeeb211
    @badarunazeeb211 2 ปีที่แล้ว +2

    Best wishes varada

  • @arifaarifa8929
    @arifaarifa8929 2 ปีที่แล้ว

    ചേച്ചി 🥰🥰🥰

  • @sreejapp4998
    @sreejapp4998 2 ปีที่แล้ว +17

    നല്ല വീട്. നല്ല അവതരണം congragulation 😍

  • @alkaaj1516
    @alkaaj1516 2 ปีที่แล้ว +2

    Kannur veed koodi hometour cheyyumo

  • @vinuysvibes6532
    @vinuysvibes6532 2 ปีที่แล้ว +16

    All the best Varadha🥰

  • @sajnafarook9721
    @sajnafarook9721 2 ปีที่แล้ว

    Varadhane enk pranayam serialil orupad ishtayirunnu

  • @salmanek4190
    @salmanek4190 2 ปีที่แล้ว +5

    Nice vlog 😍 witing for next volg

  • @naturewithfamily5812
    @naturewithfamily5812 2 ปีที่แล้ว

    വീടും പരിസരവും ഇഷ്ടപ്പെട്ടുമോൻറെ ഡാൻസ് നല്ല ഡാൻസ് ആണ് ട്ടോ

  • @risaameenrichu7470
    @risaameenrichu7470 2 ปีที่แล้ว

    Super ayitunde...

  • @geoegyjohn06
    @geoegyjohn06 2 ปีที่แล้ว +28

    Home Sweet Home 😍🥰

  • @mollysabina2148
    @mollysabina2148 2 ปีที่แล้ว

    നന്നായിട്ട് ഉണ്ട്

  • @anjalikrishnan500
    @anjalikrishnan500 2 ปีที่แล้ว +1

    nirmala clg lu chechide junior aayirunnu njan...

  • @bennynellayibennynellayi5150
    @bennynellayibennynellayi5150 2 ปีที่แล้ว +3

    God bless you

  • @rasheedrashmedia8605
    @rasheedrashmedia8605 2 ปีที่แล้ว +7

    വളരെ നല്ല അവതരണം 👍👍👍👍

    • @sheejaamal8701
      @sheejaamal8701 2 ปีที่แล้ว

      Oralum koodi undallo....... Brother wife... Enthiye parichaya peduthillalo..... Oru videosil marage photos Kandu....

  • @jessythomas5598
    @jessythomas5598 2 ปีที่แล้ว +3

    Super. ❤️❤️❤️

  • @dhannyamohanan5506
    @dhannyamohanan5506 2 ปีที่แล้ว +3

    All the best 👍