ഇവർ ഇങ്ങനെ ചൊറിയുന്നത് കണ്ട് നിൽക്കാൻ ആവില്ല |itching in dogs & cats | perfect solution

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2022
  • Hello, your favourite pet vlogger Dr Aswani is talking about itching in dogs, yes your four legged pawsome friends will have itching and it may not be good for you to see them scratch. Also itching can lead to many issues like skin and hair loss. So listen to Dr Aswani and share this informative pet video to all dog parents and cat parents.
    -----------------------------------------
    Product Information
    Pet Natural Remedies
    www.petnaturalremedy.com/
    Product LINK
    www.petnaturalremedy.com/prod...
    USE coupon code LEOLAVIE for discount
    #petvlogsmalayalam #labradorretriever #pets #petinfluencer #petnaturalremedies

ความคิดเห็น • 53

  • @DuDe646
    @DuDe646 ปีที่แล้ว +1

    well explained thank you 🙏🏻

  • @sheebavarkey81
    @sheebavarkey81 ปีที่แล้ว +1

    Thank you Good information 👍🏻

  • @rathnarathna8805
    @rathnarathna8805 3 หลายเดือนก่อน

    Thanku

  • @geethamohan2462
    @geethamohan2462 ปีที่แล้ว +1

    Thank you. Many doubts cleared.

  • @minisunny6369
    @minisunny6369 ปีที่แล้ว +1

    Pl put a video of hair fall fr retriever 🐕

  • @unniunnikrishnan2591
    @unniunnikrishnan2591 ปีที่แล้ว +1

    Good Information 👍

  • @drrohitchandramohan4929
    @drrohitchandramohan4929 ปีที่แล้ว +1

    💯informative

  • @sunilkumarn9652
    @sunilkumarn9652 6 วันที่ผ่านมา

    അത് ഹാബിറ്റ് ആണ് വേപ്പെണ്ണ or വേപ്പില ചാറു ഉപയോഗിച്ച് നോക്കിയാൽ മതി

  • @seethalak269
    @seethalak269 ปีที่แล้ว +1

    Good Information !Thank you
    രണ്ടു പേരുടെയും പരിക്കുകൾ മാറിയോ ?

  • @manjujayan313
    @manjujayan313 หลายเดือนก่อน +1

    എൻറെ ഫീമെയിൽ നായ കുഞ്ഞിന് എട്ടുമാസം പ്രായമുണ്ട് വീടിനകത്ത് തന്നെയാണ് പുറത്തോട്ട് അങ്ങ് വിടാറില്ല ഇപ്പോൾ അവൾക്ക് മുലപ്പാൽ വരുന്നതുപോലെ ഒരു സംശയം അങ്ങനെ ഉണ്ടാവുമോ പ്രഗ്നൻറ് ആവാതെ

  • @ravindranathc.m507
    @ravindranathc.m507 ปีที่แล้ว +5

    എന്റെ ലാബിന് ചൊറിച്ചിൽ വന്നിട്ട് പല മരുന്ന് ചെയ്തിട്ടും മാറിയില്ല. അവസാനം spoton ചെയ്തപ്പോൾ മാറി.

    • @VLOGGERASWANI
      @VLOGGERASWANI  ปีที่แล้ว +2

      Appo ticks ullath kondulla chorichil ayirunnu athanu spoton use cheythappo mariyath 👍

  • @ramyaramdass6966
    @ramyaramdass6966 5 หลายเดือนก่อน

    Very informative video. The product in the link called nomoticks is it effective? I have a 3 year old beagle and she is scratching a lot .Can i use it on her.Kindly advice

    • @VLOGGERASWANI
      @VLOGGERASWANI  5 หลายเดือนก่อน

      Did u consult ur vet? Have to find out the reason for itching....is there any skin rashes?

  • @thanuthanus1927
    @thanuthanus1927 ปีที่แล้ว +3

    ഞാൻ ഡോക്ടർ ടെ വീഡിയോ അതുപോലെ ഫോളോ ചെയ്യുന്ന ഒരു പെറ്റ് പാരന്റ് ആണ്...10 മാസം ആവുന്നേ ഉള്ളു.. ലാബ് ആണ്.. ബോയ് ആണ്...
    Royalcanin ആണ് കൊടുത്തുകൊണ്ട് ഇരുന്നത്... ഈ അടുത്താണ് ഒരു വീഡിയോ കണ്ടത് ഫ്രാൻസ് & സൗത്താഫ്രിക്ക ഫുഡ് ഉണ്ട്.. അതിൽ സൗത്ത് ആഫ്രിക്കൻ ഫുഡ് കുറച്ചു dangerous ആണെന്ന്.... Dr കാണിച്ചപ്പോൾ dr അത് പറഞ്ഞു..... അവനു 2 മാസം മുതലേ നല്ല ഹെയർ പൊഴിയുമായിരുന്നു... ഒരു പാട് dr നെ കാണിച്ചു... ഇപ്പോൾ ഫുഡ് മാറ്റി... ഇപ്പോൾ നല്ല മാറ്റം ഉണ്ട്.... അകത്തു ആണ് അവനെ ഇട്ടു നോക്കുന്നെ... മുടി പൊഴിഞ്ഞിട്ട് ഒരു രക്ഷയും ഇല്ലാഞ്ഞിട്ടു ക്ലീനർ വരെ വാങ്ങി.... ബ്ലഡ്‌ ടെസ്റ്റ്‌ എല്ലാ ചെയ്തു ന്നിട്ട്.. കുഴപ്പം ഒന്നും ഇല്ല.... Revell herbal liver tonic കൊടുക്കാൻ പറഞ്ഞു... എന്നാലും ഇത്രയും ന്നാൾ ആ ഫുഡ് അല്ലെ കൊടുത്തേ അവനു... ഉള്ളിൽ എന്നാലും ഇപ്പോഴും ഒരു പേടി ഉണ്ട്...... അവന്റെ ആയുസിനും ആരോഗ്യത്തിനും ഒന്നും വരാതെ കാക്കണേ എന്നാ പ്രാർത്ഥനെ ഉള്ളൂ... എല്ലാവരുടെ പെറ്റ്സ്സിന് കാത്തുകൊള്ളണമേ ✝️☪️🕉️
    ഈ കാര്യം സംസാരിക്കാനും ന്റെ സമാധാനത്തിനു വേണ്ടി ഞാൻ ഒരുപാട് ട്രൈ ചെയ്തു ഡോക്ടറെ കോൺടാക്ട് നമ്പർ കിട്ടാൻ 😥😥
    ഡോക്ടറുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്... ലിയോ ആണ് ന്റെ കുഞ്ഞിന്റെ പേരും...... ഡോക്ടറുടെ ലിയോ യുടെ കാലിനു സുഖം ആയി വരുന്നുണ്ടോ.... ലിയോ.. ലാവികുട്ടി യോട് ന്റെ അന്വേഷണം പറയണേ..... അതുപോലെ ഡോക്ടർ കും ഫാമിലികും നല്ലത് മാത്രം വരട്ടെ ❣️❣️❣️ഇനിയും ഒരുപാട് നല്ല വീഡിയോ ക്കായി കാത്തിരിക്കുന്നു.... 💕💕💕💕💕💕💕

    • @VLOGGERASWANI
      @VLOGGERASWANI  ปีที่แล้ว +1

      🙏❤️

    • @thanuthanus1927
      @thanuthanus1927 ปีที่แล้ว +1

      Dr... Dogs nu flaxseeds foodil cherthu kodukkunnathine patti oru video cheyyamo....
      Athupole adult avunnathu vare ano supplements syrups kodukkendathu...... Athinu shesham ano biotin tabs kodukendathu..... Onnu paranju tharumo ❤️❤️❤️❤️❤️

    • @VLOGGERASWANI
      @VLOGGERASWANI  ปีที่แล้ว

      Sure video cheyyam... 👍

    • @VLOGGERASWANI
      @VLOGGERASWANI  ปีที่แล้ว

      Royal canin is actually good... I prefer RC till one yeqr after that my choice is canine creek now..... About the southafrican product RC no much idea.... But still alot of rumours on dog food... But lets think positive... And if we see any issues starting itself we should avoid... Anyways good quality prodducts kodukuka bcs for them its all what we select.....i always recmnd the products that i personallt use for them and certified by GOOD vet doctors only... Take care 🙏thankyou for the support and suggestions... Will surely do the videos you suggested... 👍

  • @SathanFF2
    @SathanFF2 24 วันที่ผ่านมา

    Cheachi dog shampoo use chitha alargi varo

  • @CharuthaKotappadam
    @CharuthaKotappadam 2 หลายเดือนก่อน

    Chechiii eeee spre pug ne upayokikkan pattumooo

  • @miraclequeen540
    @miraclequeen540 4 หลายเดือนก่อน

    Ear itching patty oru video cheyyamo prevention treatment angene plzzz

    • @jobinthomas4297
      @jobinthomas4297 หลายเดือนก่อน

      കിട്ടിയോ ട്രീറ്റ്മെന്റ്.. എനിക്കും അറിയണം

  • @rinsharinu4579
    @rinsharinu4579 ปีที่แล้ว +3

    ഡോക്ടർ പറഞ്ഞതുപോലെ എന്റെ നായ്ക്കുട്ടിക്ക് മുഖത്തും വയറിനും നല്ല ചൊറിച്ചിൽ ഉണ്ട്. ഞാനൊരു വെറ്റിനറി ഡോക്ടറെ കാണിച്ചു. ആന്റിബയോട്ടി കൊടുത്തു. പക്ഷേ ഇപ്പോഴും ചൊറിച്ചിൽ മാറിയിട്ടില്ല. വീടിനകത്ത് തന്നെ വളർത്തുന്നതാണ് നായ്ക്കുട്ടിയെ പുറത്ത് അങ്ങനെ വിടാറില്ല. ഇനി എന്താണ് ചെയ്യേണ്ടത്??

    • @VLOGGERASWANI
      @VLOGGERASWANI  ปีที่แล้ว

      വീടിനകത്തു ഫ്ലോർ clean ചെയ്യാൻ എന്താ ഉപയോഗിക്കുന്നത്? ലൈഴ്പ്പോൾ detol okke ആണോ?

    • @vinodgnair1508
      @vinodgnair1508 หลายเดือนก่อน

      ​@@VLOGGERASWANI yes

  • @surajshankar1316
    @surajshankar1316 ปีที่แล้ว

    Hallo ende labinu skin alergy vannittu kure nalayi.. Nan ee spray upayogichittu result ariyikkam

    • @abhinav9187
      @abhinav9187 2 หลายเดือนก่อน

      Bro spray engndayrnu

  • @dancewithdevu2019
    @dancewithdevu2019 4 หลายเดือนก่อน +1

    Chevi choriyunath enthanu

  • @arundev6897
    @arundev6897 5 หลายเดือนก่อน

    Ente lab ann full tym kazhuthil choriyunath kanam.entha reason nh ariyo?

  • @parvathisivarajan3503
    @parvathisivarajan3503 ปีที่แล้ว +2

    Chechi male 1 yr ayya lab dog testicles skin kurach poyi muriv varunnu athine kurich oru video cheyavo ath oru help avum (njn apply cheyunnath luliact cream ann)

  • @gamingpanter2488
    @gamingpanter2488 ปีที่แล้ว +1

    Pet hospitalil pokande doctor chechi plz reply fast🙏🙏🙏

  • @user-me4iw3pr4z
    @user-me4iw3pr4z หลายเดือนก่อน

    Maam..yi productinte hair loss nulla marunnu vallom undo eni yi company yude ellel vere.nalla marunnu paranju tharumo

    • @user-me4iw3pr4z
      @user-me4iw3pr4z หลายเดือนก่อน

      Pomerian puppy aanu 2 years ayi

    • @user-me4iw3pr4z
      @user-me4iw3pr4z หลายเดือนก่อน

      Yi alergy undu yi products use cheyyallow

  • @vinodgnair1508
    @vinodgnair1508 หลายเดือนก่อน

    Hai anthe dog inu itching enu injection eduthu.... Avanu injection allergy ind athinu ulla injection edutila...... Avan mental ennu pole chorinjuond erikuva...... Plz maam enthenkilum paranju tarumo.... Anik kandu nikan pattunila....

  • @nixon447
    @nixon447 ปีที่แล้ว

    Ente Rottweiler nu chorichil undee

  • @akhilr2794
    @akhilr2794 ปีที่แล้ว

    Chechi...lab dog pattiya nalla shampoo ethanu.... Vere preshnangal onnumilla... 6month ayatheullu

    • @AkashS-jm2ui
      @AkashS-jm2ui หลายเดือนก่อน

      Himalaya Erina Ep shampoo

  • @gamingpanter2488
    @gamingpanter2488 ปีที่แล้ว

    Dogs ന്റെ okke medicne evide kittum nammude medical shopil kittilalo

    • @VLOGGERASWANI
      @VLOGGERASWANI  ปีที่แล้ว

      Chila medical shopil kittum.. Enthu patty?

  • @nijokongapally4791
    @nijokongapally4791 ปีที่แล้ว +1

    How is now lavi and your legs perfect ok👌❤️

  • @kanishttan8865
    @kanishttan8865 ปีที่แล้ว

    ചെള്ളിന് ഫലപ്രദമായ മരുന്നുണ്ടൊ

  • @RijuRamanattukara
    @RijuRamanattukara 2 หลายเดือนก่อน +1

    സൂരജ് ഡോക്ടറുടെ നമ്പർ തരുമോ

  • @govarnikapky8595
    @govarnikapky8595 ปีที่แล้ว

    Dr mam what's app number theruwo ? Ente dog nu ippo nalla choyichal und🥺 appo athinte solution nthanu mam