അവർ നാണം കെടട്ടെ, നിങ്ങൾ ഇങ്ങനെ ചെയ്യൂ - DONT DO THIS IN YOUR LIFE - ANILKUMAR PC

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 72

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  ปีที่แล้ว +2

    നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568

    • @rasheedanazeer7625
      @rasheedanazeer7625 ปีที่แล้ว

      Booked

    • @firenice6719
      @firenice6719 ปีที่แล้ว

      അവർ കളിയാക്കി ചിരിക്കുമ്പോഴോ??

  • @So_fy_ah_
    @So_fy_ah_ ปีที่แล้ว +7

    Sir.. ഞാൻ ഇപ്പൊ ഇങ്ങനെ ഒരു അപമാനത്തിൽ ഇരിക്കായിരുന്നു.. പെട്ടന്ന് മറുപടി പറയാൻ എനിക്കറിയില്ല.. അങ്ങനെ അത് ആലോചിച്ചിരിക്കുമ്പോ ആണ് ഈ വീഡിയോ കണ്ടത്.. Thanks sir.. 😒

  • @shobab173
    @shobab173 ปีที่แล้ว +13

    ശരിയാണ് sir,,, തകർക്കുന്നവർക്ക് മുന്നിൽ തളരാതിരിക്കാൻ... 👍നന്ദി... ❤️😊

  • @Noufalwdr
    @Noufalwdr ปีที่แล้ว +7

    സർ, ഈ മൂന്നു രീതികളും ഏശാത്ത ചില ആൾകാർ ഉണ്ട്. തറ കൂതറ..ആയിട്ടുള്ളവർ. നിലവാരത്തകർച്ചയുടെ നെല്ലിപ്പലകയിൽ നിൽക്കുന്നവർ. അവരെ പിന്നെ മൈൻഡ് ചെയ്യാതെ..ഇരിക്കുന്നത് ആണ് നല്ലത്.

  • @phalgunanmk9191
    @phalgunanmk9191 ปีที่แล้ว +2

    ❤😂🎉മുതിർന്നവർ പറയാറുണ്ട് വിദ്വാന് മമൗ നം ഭൂഷണം..😅😊

  • @GeorgeT.G.
    @GeorgeT.G. ปีที่แล้ว +3

    അമ്മക്ക് പ്രസവ വേദന മകൾക്കു വീണ വായന

  • @Anjali-kk2wp
    @Anjali-kk2wp ปีที่แล้ว +21

    ഇത് എല്ലാം നേരത്തെ പറഞ്ഞു തരാൻ ആരും ഇല്ലായിരുന്നു എന്ത്‌ ചെയ്യാം ജീവിതം കൈവിട്ട് പോയി

    • @nilapakshi
      @nilapakshi ปีที่แล้ว +3

      സത്യം

    • @manikandanp38
      @manikandanp38 ปีที่แล้ว +1

      എൻ്റെയും?

    • @hillnorhillnor1091
      @hillnorhillnor1091 7 วันที่ผ่านมา

      തിരിച്ചു പിടിക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുകയു. Visual ചെയ്യുകയും അതിനായി നന്നായി ശ്രമിക്കുകയും ചെയ്യൂ. നല്ലൊരു ജീവിതം വീണ്ടും ഉണ്ടാകും. God bless you ❤️❤️❤️

    • @SubaKallyani
      @SubaKallyani 6 วันที่ผ่านมา

      ജീവനുള്ള കാലം വരെ ജീവിതം ഇല്ലേ, ഇനിയും സമയം വൈകിയിട്ടില്ല

  • @motoanimals2207
    @motoanimals2207 ปีที่แล้ว +1

    Wow beautiful.🫂sir Nice motivation

  • @manjushanavaikulam3956
    @manjushanavaikulam3956 ปีที่แล้ว +1

    ശരിയാണ് സര്‍, നന്ദി

  • @valsalaa454
    @valsalaa454 ปีที่แล้ว +2

    നമസ്തേ നല്ല കാര്യം

  • @sunithark8305
    @sunithark8305 ปีที่แล้ว +2

    താങ്ക്യൂ സാർ.🙏🙏🙏

  • @mujeebrahimanmachingathodi9805
    @mujeebrahimanmachingathodi9805 ปีที่แล้ว +2

    കളിയാക്കുന്നവരെ അതേ നാണയത്തിൽ തിരിച്ചു കൊടുക്കണം അപ്പൊ പിന്നീട് അവൻ കളിയാക്കാനുള്ള മനസ് കുറയും , സാറിന്റെ ഈയൊരു നിദർദ്ദേശത്തിൽ ഞാൻ യോജിപ്പുകാരനല്ല

  • @ThesignofGod.8866
    @ThesignofGod.8866 ปีที่แล้ว +2

    Ath nik ang ishtapetu😂 njn ithu cheyyarund, but pinned enik ennod thanne oru regret thonnum, so ath cheyyunnath kuzhapamilla lle.... 😊

  • @thejebinbaby
    @thejebinbaby ปีที่แล้ว +1

    Well said👍

  • @SasiSasidharan-eu7sf
    @SasiSasidharan-eu7sf ปีที่แล้ว +1

    Verygood

  • @jayasreesreekumar1751
    @jayasreesreekumar1751 10 หลายเดือนก่อน

    Thank you sir🙏

  • @Nature-qp8sl
    @Nature-qp8sl ปีที่แล้ว +1

    Anil bhai🙏💐😊👍👌

  • @premraj3293
    @premraj3293 ปีที่แล้ว +1

    Super knowledge is this sir, I will try to the diversion 👏🏼👏🏼👏🏼👏🏼👍

  • @sreedevimenon8264
    @sreedevimenon8264 ปีที่แล้ว +3

    Very intelligent words,Thank you so much 🙏

  • @jineshrajan2036
    @jineshrajan2036 ปีที่แล้ว

    Good information .. Thank you

  • @jalajarajeev3604
    @jalajarajeev3604 ปีที่แล้ว +2

    Well said sir 👌🙏

  • @krishnakk8440
    @krishnakk8440 ปีที่แล้ว +3

    അമ്മക്ക് മരണ വേദന മകൾക്കു വീണ വായന എന്നും ചൊല്ലുണ്ട്

    • @GeorgeT.G.
      @GeorgeT.G. ปีที่แล้ว

      അമ്മക്ക് പ്രസവ വേദന മകൾക്കു വീണ വായന

    • @GeorgeT.G.
      @GeorgeT.G. ปีที่แล้ว

      അമ്മക്ക് പ്രസവ വേദന മകൾക്കു വീണ വായന

  • @ambilisivadam2444
    @ambilisivadam2444 ปีที่แล้ว +1

    Super 🙏🙏

  • @sarithas1638
    @sarithas1638 ปีที่แล้ว +1

    Super sir but thalarthunnath swantham bharthavu anu

  • @sobhageorge2502
    @sobhageorge2502 ปีที่แล้ว +1

    Thank you so much 🙏 sir...

  • @Elosen-un2ok
    @Elosen-un2ok ปีที่แล้ว +4

    പണ്ടൊക്കെ തുണി പൊക്കി ഇൻസൾട്ട് ചെയ്യുന്ന ഒരു പരിവാടി കേട്ടിരുന്നു.

    • @Neetha44
      @Neetha44 ปีที่แล้ว +1

      😂😂 ippozhum unde

    • @SubaKallyani
      @SubaKallyani 6 วันที่ผ่านมา

      അത് നല്ല പരിപാടി

  • @saumisudheesh9460
    @saumisudheesh9460 ปีที่แล้ว

    Super Idea......😅

  • @sailajasasimenon
    @sailajasasimenon ปีที่แล้ว

    Soo nice👌. Great👍

  • @ssunitha4391
    @ssunitha4391 11 หลายเดือนก่อน

    👌

  • @shabipmlshabi5491
    @shabipmlshabi5491 ปีที่แล้ว +2

    എന്താണ് അറിയില്ല എന്നെ ആരെങ്കിലും പ്രഷര് ആക്കിയാൽ തിരിച്ചു പ്രഷർ ആക്കിയാലെ എൻ്റെ പ്രഷർ അടങ്ങൂ

  • @majeedk1934
    @majeedk1934 ปีที่แล้ว

    Thank you

  • @MdIqbal-zs9xd
    @MdIqbal-zs9xd ปีที่แล้ว

    Thank you brother ❤

  • @jithyanp8259
    @jithyanp8259 ปีที่แล้ว

    Thank u sir

  • @shihabudheenedy5904
    @shihabudheenedy5904 ปีที่แล้ว +1

    ❤️👏❤️

  • @sarathsabaridasks4540
    @sarathsabaridasks4540 ปีที่แล้ว +1

    Thank you sir😜

  • @artinsidersalu
    @artinsidersalu ปีที่แล้ว

    Super tips Sir👌

  • @rosyjose2484
    @rosyjose2484 ปีที่แล้ว

    Thank you sir

  • @mohmmedismail1840
    @mohmmedismail1840 ปีที่แล้ว +1

    Vakukalkondu mayajalam treerkunnu

  • @issaccj2746
    @issaccj2746 ปีที่แล้ว

    നമസ്കാരം sir

  • @treesakurian7039
    @treesakurian7039 8 หลายเดือนก่อน

    🔥

  • @kings6365
    @kings6365 ปีที่แล้ว

    Namaste🙏🙏🙏🙏 😃😃😃😃😃😃😃😃😃

  • @GrinsheGeorge
    @GrinsheGeorge ปีที่แล้ว +2

    We cannot give tit for tat especially to superior officers we will do our maximum work with loyalty sincerity and honesty however we will get insult and mental stress The institution wants to make maximum profit using us intends exploitation That will occur at many work places

  • @minnuuz-b5h
    @minnuuz-b5h 3 หลายเดือนก่อน

    🎉🎉🎉

  • @chandinivp2182
    @chandinivp2182 10 หลายเดือนก่อน

    🙏🏻💕💕

  • @niyazraihan486
    @niyazraihan486 ปีที่แล้ว +1

    ❤❤❤❤❤❤❤

  • @vanajamohan131
    @vanajamohan131 ปีที่แล้ว +1

    🙏🙏🙏

  • @aswathybloguniversal
    @aswathybloguniversal ปีที่แล้ว +1

    ♥️♥️♥️♥️♥️

  • @sindhuM-zz4xi
    @sindhuM-zz4xi ปีที่แล้ว

    🙏👍🙏🌹

  • @AbdulAziz-gt6mf
    @AbdulAziz-gt6mf ปีที่แล้ว

    👍👍❤

  • @Sandhya7441
    @Sandhya7441 ปีที่แล้ว

    👍👌🙏🏻

  • @anilk1888
    @anilk1888 ปีที่แล้ว

    👍

  • @RinshaThasneem-dv7gv
    @RinshaThasneem-dv7gv ปีที่แล้ว +1

    lyf kayivitupooyi ini nth paranjit ndhaaa

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว

    👍👍👍👍🙏🏾🙏🏾🙏🏾🙏🏾

  • @vigneshachu3963
    @vigneshachu3963 ปีที่แล้ว

    🙏👍

  • @shareefpoozhitharashareefb7100
    @shareefpoozhitharashareefb7100 ปีที่แล้ว

    🌹🙏🏽

  • @jayasrees7798
    @jayasrees7798 9 หลายเดือนก่อน

    🙏🙏🙏🙏👍👍👍👍♥️❤️❤️❤️❤️

  • @rejivhari2653
    @rejivhari2653 ปีที่แล้ว

    🙏🙏

  • @vishnu19950
    @vishnu19950 ปีที่แล้ว

    ❤❤❤

  • @soudhalatheef7763
    @soudhalatheef7763 ปีที่แล้ว

    👍👍👍👍