അന്ന് ഞാന്‍ ഭയന്നുപോയിരുന്നു, ഇന്ന് ആ ഭയമില്ല | S. Hareesh / Rintuja John | Meesha Novel

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • #SUBSCRIBE_NOW
    മീശ നോവലിന് വയലാര്‍ അവാര്‍ഡ് ലഭിച്ച ശേഷം എസ്. ഹരീഷുമായുള്ള ആദ്യ അഭിമുഖ സംഭാഷണം.
    സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി പ്രചരിപ്പിക്കപ്പെട്ട സംഭാഷണങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ആദ്യം ഭയന്നു പോയി, എന്നാല്‍ ഇപ്പോള്‍ ആ ഭയമില്ല, അന്ന് നേരിട്ട രീതിയിലായിരിക്കില്ല ഇനി അത്തരം വിവാദങ്ങളെ നേരിടുകയെന്നു പറയുന്നു എഴുത്തുകാരന്‍.
    ജെ.സി.ബി പുരസ്‌കാരവും, കേരള സാഹിത്യ അക്കാദമി അവാര്‍ഡും മീശയ്ക്ക് ലഭിച്ചിരുന്നു.
    #SHareesh
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

ความคิดเห็น • 47

  • @Charudathan
    @Charudathan ปีที่แล้ว +10

    Each time I hear Hareesh, I get refined. He reads and patiently pays attention to what others say, unlike many a writer. Rintuja John made this talk very interesting. Cheers, TCT, Rintu & Hareesh 🍁🌻❤

  • @teamblenderz466
    @teamblenderz466 ปีที่แล้ว +8

    മോദിസ്ഥിതനായങ്ങ് മലപോലെ എന്തൊരു കിടിലം കഥയാണ്.

    • @unintentional_films
      @unintentional_films ปีที่แล้ว +1

      *മോദസ്ഥിതനായങ്ങു

    • @vipinayilam5293
      @vipinayilam5293 ปีที่แล้ว

      Link undo

    • @teamblenderz466
      @teamblenderz466 ปีที่แล้ว

      @@vipinayilam5293 ഇല്ല. ഞാൻ പുസ്തകം വായിച്ചതാണ്

    • @vipinayilam5293
      @vipinayilam5293 ปีที่แล้ว

      @@teamblenderz466 u mean textbook alle?

    • @teamblenderz466
      @teamblenderz466 ปีที่แล้ว

      @@vipinayilam5293 oru short story aanidh

  • @ajithanv3119
    @ajithanv3119 ปีที่แล้ว +1

    കഥകൾ പോലെ ഗംഭീരം സംസാരം ; ശബ്ദവും.

  • @joshymathew2253
    @joshymathew2253 ปีที่แล้ว +2

    👍

  • @vipinreghunath9482
    @vipinreghunath9482 ปีที่แล้ว +1

    ❤️

  • @medialabst.michaelswesthil2033
    @medialabst.michaelswesthil2033 ปีที่แล้ว

    👏👏

  • @athirapm3187
    @athirapm3187 ปีที่แล้ว +2

    ഹരീഷ്♥️

  • @keral8
    @keral8 ปีที่แล้ว

    💙

  • @kmmohanan
    @kmmohanan ปีที่แล้ว

    ഹരീഷിൻ്റെ കൃതികൾ മനസിരുത്തി വായിച്ചിട്ടുണ്ട്. എഴുതിയ സിനിമകളും. പ്രമേയവൈവിദ്ധ്യങ്ങൾ മാത്രമല്ല രൂപഘടനടനാപരമായും ചലനാത്മകത സൃഷ്ടിക്കുന്ന എഴുത്താണ് ഹരീഷിൻ്റേത്. എന്നെ കുറച്ചുകാലമായി സങ്കടപ്പെടുത്തുന്നത് ഹരീഷിൻ്റെ പുതിയ കഥ വായിക്കാൻ.സാധിക്കാത്തതിലാണ്. പലർക്കും ഇതേ പരാതിയുണ്ട്

  • @underdogs703
    @underdogs703 4 หลายเดือนก่อน

    പവിയാന്റെ മകൻ വാവാച്ചൻ

  • @pandittroublejr
    @pandittroublejr ปีที่แล้ว +1

    Congratulations....🎉🎉✍️

  • @pandittroublejr
    @pandittroublejr ปีที่แล้ว +1

    Basheer...❤️🔥❤️🔥❤️

  • @naveeraj123
    @naveeraj123 ปีที่แล้ว +2

    നല്ല ഇന്റർവ്യൂ...കദ, ബോദം ഒക്കെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും...

  • @chinchurosa7403
    @chinchurosa7403 ปีที่แล้ว

    ഹരീഷേട്ടാ ❤️

  • @jithinmohanedavana
    @jithinmohanedavana ปีที่แล้ว +2

    പാമ്പും ----- ഒത്തു കിട്ടിയാൽ അന്നേരം അടിച്ചോണം.നോക്കിനിന്നാൽ കയ്യിന്നുപോകും..

  • @kalasidharthan3232
    @kalasidharthan3232 ปีที่แล้ว

    ശ്രീ റിന്റുജ ക്ഷമിക്കുക നമ്മൾ ആവേശത്തോടെ follow ചെയ്യുന്ന ഒന്നാണ്
    True copy.

  • @kalasidharthan3232
    @kalasidharthan3232 ปีที่แล้ว +3

    ശ്രീ മനില
    ഉച്ചാരണ ശുദ്ധിയുള്ളവരെ ഇരുത്തൂ plz

  • @harikillimangalam3945
    @harikillimangalam3945 ปีที่แล้ว +1

    ഇന്റർവ്യൂ നടത്തുന്നയാൾക്ക് കുറച്ച് ഉച്ചാരണശുദ്ധിയാവാം. അല്ലെങ്കിൽ അത് പോലെയുള്ളവരെ ഇതിന് നിയോഗിക്കണം

  • @ratnakumar827
    @ratnakumar827 ปีที่แล้ว +5

    വിശ്വാസങ്ങൾക്ക് എതിരെ എന്തും വിളിച്ചു പറയാം എന്ന ധൈര്യം എവിടുന്നു വന്നു?....
    എന്തും പറയുന്നത് അല്ല ആവിഷ്കാര സ്വാതന്ത്ര്യം... വിശ്വാസത്തെ (അത് ആരുടെ ആണെങ്കിലും)വൃണപ്പെടുതുക എന്നത് കുറ്റം തന്നെയാണ്...

    • @user-sq5bf6ri3g
      @user-sq5bf6ri3g ปีที่แล้ว +10

      മൊത്തം അങ്ങ് വ്രണപ്പെടലാണ്
      ഇന്നത്തെ കാലത്തെ
      ഏറ്റവും വലിയ പ്രശ്നം

    • @rishi5349
      @rishi5349 ปีที่แล้ว +4

      Enthina vranapedan nikkane
      If 4 lines affect your beliefs then you have to evaluate it.

    • @mathews5577
      @mathews5577 ปีที่แล้ว

      Vrunom marunnu puratti karikavunnatheyullu

    • @johndavid9781
      @johndavid9781 ปีที่แล้ว +3

      നാസികളുടെ വിശ്വസം മാനിക്കാൻ കഴിയുമോ

    • @ratnakumar827
      @ratnakumar827 ปีที่แล้ว

      @@user-sq5bf6ri3g venda enth thoniyavasavum vilichu paranjo..athanallo ningaludeyokke samskaram

  • @malinibi6126
    @malinibi6126 ปีที่แล้ว +4

    വലിയ വ്യത്യസ്തനായ ആളാണെന്നു ഭാവിച്ചു ആഭാസം എഴുതി, പ്രശസ്തനായ വിവരദോഷി യും, സമ്മാനം കൊടുത്ത കുറെ കേസരികളും, കഷ്ടം 😡😡