മകളുടെ പ്രസവം എടുക്കാൻ അമ്മ കാനഡയിലേക്ക് 😎🙌

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2022
  • ตลก

ความคิดเห็น • 125

  • @behappyy8213
    @behappyy8213 2 ปีที่แล้ว +48

    ആ പറഞ്ഞത് സത്യം... പെണ്മക്കൾ ആണെകിൽ നാട്ടുകാർടേം അയലത്തുകാരുടേം കരച്ചിലാ..... യ്യോ എങ്ങനെ കെട്ടിക്കും എങ്ങനെ പഠിപ്പിക്കും..... അതൊക്കെ mind ചെയ്യാണ്ട് മക്കളെ പഠിപ്പിച്ചു നല്ല നിലയിൽ ആകുന്നവരാ ഇപ്പോൾ എല്ലാ അച്ഛനമ്മമാർ

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว +4

      ഇന്നത്തെ കുട്ടികൾ പെണ്ണ് ആൺ ആയാലും ഓരേ ചിലവ് ആണ് 🙌😊

    • @girijamd6496
      @girijamd6496 ปีที่แล้ว +1

      എനിക്ക് രണ്ട് പെൺകുട്ടികൾ ഉന്ദ്ദയപ്പോഴും ഇത് തന്നെ അവസ്ഥ ഇപ്പം ഓറൽ uk yil ആണ്

  • @aswathyaneesh2762
    @aswathyaneesh2762 2 ปีที่แล้ว +36

    👌👌👌👌🥰🥰🥰🥰🥰
    ബാംഗ്ലൂർ ഡെയ്സ് ലെ കല്പ്പന ചേച്ചി യെ ഓർമവന്നു 😂😂

    • @omanadavis1586
      @omanadavis1586 2 ปีที่แล้ว +1

      സത്യം 😂😂😂

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว +3

      ഓഹോ ശെരിയാ 😂😂
      അമേരിക്ക തക്കാളി ഇത്രയും ഉണ്ട് 😂😂😂

  • @haripriyanair8710
    @haripriyanair8710 ปีที่แล้ว +14

    3 penpillaru ullond nannayi naatukarde dialogue sahicha... Amma adipoli presentation penmakkale padipich nalla jobum aayi

  • @mumthasriyas4023
    @mumthasriyas4023 2 ปีที่แล้ว +2

    സൂപ്പർ 👌👌👌

  • @vijayasree9863
    @vijayasree9863 2 ปีที่แล้ว +14

    മിടുക്കി, നല്ല അഭിനയം 👍👍👍

  • @divyavinod9018
    @divyavinod9018 2 ปีที่แล้ว +4

    Super video

  • @specialfastkitchen5475
    @specialfastkitchen5475 2 ปีที่แล้ว +2

    അടിപൊളിയായിട്ടുണ്ട്

  • @wonderlustin2639
    @wonderlustin2639 2 ปีที่แล้ว +19

    ഒറ്റവാക്കിൽ പറയുന്നു, "കലക്കി "

  • @totustuus2610
    @totustuus2610 2 ปีที่แล้ว +40

    Nursing um padippich veliyil vittu 1:35😅 Relatable 😂😂

  • @ushakumari9832
    @ushakumari9832 2 ปีที่แล้ว +6

    നന്നായി 👏👏👏

  • @statusworld954
    @statusworld954 2 ปีที่แล้ว +3

    Thammasichu

  • @gegithomas57
    @gegithomas57 2 ปีที่แล้ว +3

    Adyamayitta e video kannune polichu

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      Thanks 💕😍
      First ano ente video കാണുന്നത്? അതോ ഈ type concept ആണോ?

  • @preveenap.r6535
    @preveenap.r6535 2 ปีที่แล้ว +14

    As a viwer am first time.
    Topic very relatable,🤣
    Enjoyed 👍

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว

      Thank you dear😍💕💕💕💕

  • @geenapeter3187
    @geenapeter3187 ปีที่แล้ว +1

    അടിപൊളി. എന്താ originality. സിനിമ yil ഒരു chance കിട്ടട്ടെ.

  • @ITs.Me-Resh
    @ITs.Me-Resh 2 ปีที่แล้ว +31

    ചേച്ചീ വീഡിയോസ് എല്ലാം സൂപ്പർ ആണുട്ടോ. ഒരു ചെറിയ റിക്വസ്റ്റ് ഉണ്ട്. വീഡിയോ കുറച്ചുകൂടെ lengthy ആക്കണം. ഇതെന്തൊ പെട്ടെന്ന് തീർന്നു പോകുന്നപോലെ.

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว

      Hi😊
      Thanks to support ❤
      കൊച്ച് ഉള്ളതുകൊണ്ട് വീഡിയോ full ചെയ്യാൻ time കിട്ടില്ല അപ്പോൾ പിന്നെ part, part ഇറക്കുന്നത് 😄😄
      പിന്നെ ഒരു concept ഇട്ടു ചുമ്മാ വലിച്ചു നീട്ടുന്നത് ഇഷ്ട്ടമല്ല..
      പക്ഷെ ഞാൻ ഇനി ശ്രമിക്കാം ❤😄😊😊

    • @ITs.Me-Resh
      @ITs.Me-Resh 2 ปีที่แล้ว

      @@PonnuAnnamanu കുഞ്ഞുള്ളത് ഓർത്തില്ല. പിന്നെ ഒട്ടും വെറുപ്പിക്കാത്ത TH-cam's ൽ ഒരാളാണ് ചേച്ചി.അങ്ങനെയുള്ള ആളുകളുടെ വീഡിയോസ് ഒക്കെ ഇടക്കിടക്കല്ലേ വരാറുള്ളൂ. വന്നാൽ പിന്നെ കാണാതെ സമാധാനമില്ല. പെട്ടെന്ന് തീർന്നു പോകുമ്പോ ഒരു സങ്കടം. അതുകൊണ്ടാ പറഞ്ഞത്. കുഞ്ഞിന്റെ കാര്യം കഴിഞ്ഞിട്ടുള്ള വീഡിയോസ് ഒക്കെ മതി കെട്ടോ. ഞങ്ങളുടെ അടുത്ത കുട്ടി യൂട്യൂബർ വളർന്നു വരട്ടെ.

  • @deepalohideep1063
    @deepalohideep1063 2 ปีที่แล้ว +3

    Kalakki👍👍

  • @babyjoseph4629
    @babyjoseph4629 2 ปีที่แล้ว +2

    അടിപൊളി സൂപ്പർ

  • @Reshmareshmakp731
    @Reshmareshmakp731 2 ปีที่แล้ว +8

    Hi chechi ❤️

  • @nayanasanthosh9388
    @nayanasanthosh9388 หลายเดือนก่อน

    I loved it 😍

  • @sirilchacko3294
    @sirilchacko3294 2 ปีที่แล้ว +14

    പൊന്നമ്മ പൊളിച്ചു 🤪

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว

      Ha കല്യാണചെക്കാ 😄😄😄

  • @mollyjose3598
    @mollyjose3598 2 ปีที่แล้ว +2

    പൊളിച്ചു👏👏

  • @akseenaxavier6291
    @akseenaxavier6291 2 ปีที่แล้ว +2

    സൂപ്പർ

  • @passionwithpanso
    @passionwithpanso 2 ปีที่แล้ว

    Kiduuu

  • @jencymol2539
    @jencymol2539 ปีที่แล้ว +6

    എന്തൊരു അഭിനയം എന്തൊരു ഒറിജിനൽ ഇതാണ് അഭിനയം ഗ്രേറ്റ് ഒന്നും പറയാനില്ല...

  • @reejakannan7238
    @reejakannan7238 2 ปีที่แล้ว +1

    True ente koziyum tharavum👌👏

  • @angelthomas5401
    @angelthomas5401 2 ปีที่แล้ว +5

    👌

  • @rosammajohny5426
    @rosammajohny5426 2 ปีที่แล้ว +1

    Eathaayaalum kalakki

  • @beenasamad363
    @beenasamad363 2 ปีที่แล้ว +1

    Woh!!! കലക്കി 👍👍

  • @prasanthks7174
    @prasanthks7174 2 ปีที่แล้ว

    Super. Chechi

  • @Thepulians
    @Thepulians 2 ปีที่แล้ว +6

    എനിക്കിഷ്ടപ്പെട്ടു. ഒറിജിനാലിറ്റി ഉണ്ട്. ഞാൻ ഈ കാനഡയുടെ ബോർഡറിലാണ്. അമേരിക്ക അമേരിക്ക

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว +1

      അമേരിക്ക അമേരിക്ക 😂🙌 സാധനം കൈയിൽ ഉണ്ടോ 😂🙌

  • @sindhu6197
    @sindhu6197 2 ปีที่แล้ว +11

    പൊളിച്ചു മുത്തേ അടിപൊളി ഒറിജിനാലിറ്റി ഉണ്ടായിരുന്നു 😍😍😍

  • @jacksmathew7039
    @jacksmathew7039 2 ปีที่แล้ว +5

    👌😀

  • @sussammajohn6457
    @sussammajohn6457 ปีที่แล้ว

    Evida kottayath....

  • @shylashijon9148
    @shylashijon9148 2 ปีที่แล้ว +5

    Hi chechi😊

  • @josephkurian7910
    @josephkurian7910 2 ปีที่แล้ว +1

    👌 👍 😍 🥰 😘 ☺️ 👌 👍

  • @totustuus2610
    @totustuus2610 2 ปีที่แล้ว +3

    2:29 kanjirappally ❤

  • @imchandujk1257
    @imchandujk1257 2 ปีที่แล้ว +8

    Waiting for nxt episode

  • @catherinemathew9146
    @catherinemathew9146 2 ปีที่แล้ว +3

    💝💝🥰🥰

  • @juliamariammathews4323
    @juliamariammathews4323 2 ปีที่แล้ว +7

    powli...notification vann pol thanne vannu kandu❤️❤️❤️

  • @sheelaviswam9845
    @sheelaviswam9845 2 ปีที่แล้ว +1

    Super

  • @nidhithamban6589
    @nidhithamban6589 2 ปีที่แล้ว +6

    Waiting... ❤😍🔥

  • @shangeorge98
    @shangeorge98 2 ปีที่แล้ว +18

    Eee chechiyude oru kaariyam 😎

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว

      ഒന്നു പോ സേട്ടാ 😄😄😄

  • @jinisebastin1131
    @jinisebastin1131 2 ปีที่แล้ว +7

    പൊങ്ങച്ച പൊന്നമ്മപൊളിച്ചു 😆

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว

      Jada പറയാൻ ഞാൻ best anu😄🙌

  • @soudhavarghese4797
    @soudhavarghese4797 2 ปีที่แล้ว +1

    👌👌👌

  • @lizyantony6450
    @lizyantony6450 2 ปีที่แล้ว +1

    Kollam

  • @SunFlower-ds6zu
    @SunFlower-ds6zu 2 ปีที่แล้ว +2

    Hi പൊന്നു... Ckcyil പഠിച്ചതല്ലേ. നമ്മൾ ore ബാച്ചായിരുന്നു...

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว

      Ha❤ ഇത് division ayirunnu?
      Name??

    • @SunFlower-ds6zu
      @SunFlower-ds6zu 2 ปีที่แล้ว

      @@PonnuAnnamanu ten. D ആയിരുന്നു

  • @remadeviomanakuttan309
    @remadeviomanakuttan309 2 ปีที่แล้ว +1

    👏👏👏👏👏👏👏👌👌👌👌👌

  • @tresajanet5319
    @tresajanet5319 2 ปีที่แล้ว +8

    അത് കലക്കി. ഇങ്ങനെ വേണം കെട്ടി യോന്മാർക്. നല്ല ഭാര്യ. Modern world.. 👏👏👏

  • @reenajose5528
    @reenajose5528 2 ปีที่แล้ว +1

    Pandaaaram poggachu

  • @donythomas3453
    @donythomas3453 2 ปีที่แล้ว +3

    Lololikka means🙂

  • @bincysam2216
    @bincysam2216 ปีที่แล้ว

    എനിക്കും 4 girls

  • @philominajoseph214
    @philominajoseph214 2 ปีที่แล้ว

    🙏👍👌

  • @athirajint5092
    @athirajint5092 2 ปีที่แล้ว +1

    😍💓👍🏿💖💓

  • @sujathankachan6567
    @sujathankachan6567 2 ปีที่แล้ว +1

    🤣🤣🙏👍

  • @nmtp
    @nmtp 2 ปีที่แล้ว +13

    😂😂 അമ്മായി പെറു എടുക്കാൻ പോകാൻ തുടങ്ങുവ 😀😀😀 correct subject

  • @beenaabraham2243
    @beenaabraham2243 2 ปีที่แล้ว +1

    എൻ്റെ പൊന്നു 😀 സൂസിയെ😀

  • @varughesemg7547
    @varughesemg7547 2 ปีที่แล้ว +2

    അതിശയോക്തി ഒന്നും ഇല്ല. മിക്കവാറും ഒക്കെ ഇങ്ങനെ തന്നെ ആണ്..

  • @omanarajendran1098
    @omanarajendran1098 2 ปีที่แล้ว +1

    👌😂

  • @Nilav93
    @Nilav93 2 ปีที่แล้ว +3

    Eth old video alle

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว +5

      Njan first time anallo cheyyunnath 😝

  • @reenajose5528
    @reenajose5528 2 ปีที่แล้ว +1

    Pogggacham

  • @meenanair4491
    @meenanair4491 2 ปีที่แล้ว

    😄

  • @babythomas942
    @babythomas942 2 ปีที่แล้ว +9

    ചേച്ചി പൊന്നമ്മയല്ല തങ്കമ്മയാ, തങ്കമ്മ 👍👍👍

  • @afinva5375
    @afinva5375 ปีที่แล้ว

    Aaa

  • @savithriv4635
    @savithriv4635 2 ปีที่แล้ว +1

    ഈ വൃത്തികെട്ട പരസ്യം,

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +1

      😄😄അങ്ങനെ പറയരുത് 😄

    • @savithriv4635
      @savithriv4635 ปีที่แล้ว +1

      @@PonnuAnnamanu കോമഡി ആസ്വദിക്കുമ്പോൾ പരസ്യം ഒരുശല്യമാകാറുണ്ട് , അതുകൊണ്ടു പറഞ്ഞതാ😄😄

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว

      @@savithriv4635 😂😂😂👍🏻

  • @delmajose8626
    @delmajose8626 2 ปีที่แล้ว +2

    Super