ഡിമ്പിൾ മോളെ മധുരം വെപ്പ് ലുക്ക് അത്ര ഇഷ്ടം തോന്നിയില്ല പക്ഷേ ഇത് അടിച്ചു പൊളിച്ചു ഡ്രസ്സ്, ഓർണമെന്റസ്, ഹെയർ സൂപ്പർ, മൊത്തത്തിൽ 👌🏼👌🏼👌🏼👌🏼🥰🥰🥰നാത്തൂനും അനിയനും നല്ല ലൈഫ് ഉണ്ടായി തീരാൻ ദൈവം അനുഗ്രഹിക്കട്ടെ ട്ടോ 🙏🙏
ആൻസൻ ചേട്ടന്റെ ഡാൻസ് സൂപ്പർ 👌👌👌 മഴവിൽ മനോരമയിലെ ഒരു പ്രോഗ്രാംമിൽ വന്നപ്പോൾ റിമിചേച്ചിയുടെ കൂടെ ഡാൻസ് കളിച്ചത് ഓർമവന്നു അന്നും സൂപ്പർ ആയിരുന്നു വീണ്ടുംഡാൻസ് കാണാനായിട്ട് സാധിച്ചു 👍👍👌👌👌
നല്ല തീരുമാനം മോളെ. പാച്ചുനെ കൊണ്ടുപോകാത്തത്... സാഹചര്യങ്ങൾ അനുസരിച് നമ്മൾ തീരുമാനം എടുക്കണം... ഇപ്പോൾ അവന്റെ ഹെൽത്താണ് പ്രദാനം... സുന്ദരി ആയിട്ടുണ്ട് ഡിമ്പിലും നാത്തൂന്മാരും...
അവിടുത്തെ വിവാഹ രീതികൾ കാണാൻനല്ല ഭംഗി ഉണ്ട്. നമ്മുടെ തിരുവനന്തപുരത്തെവിവാഹരീതികൾ വളരെ വളരെ വ്യത്യാസമുണ്ട്. നാത്തൂന് എല്ലാവിധ വിവാഹമംഗളാശംസകൾ നേരുന്നു ഡിംപിൾ പറഞ്ഞത് വളരെ ശരിയാണ് ഒരു സന്തോഷം ഉണ്ടെങ്കിൽ ഒരു സങ്കടം ഉണ്ട്
ഞാൻ തിരുവനന്തപുരത്ത് നെയ്യാറ്റിൻകര എന്ന സ്ഥലത്താണ് ഇവിടെ മോതിര കല്യാണം (പെണ്ണും ചെറുക്കനും പരസ്പരം മോതിരങ്ങൾ കൈമാറുന്നു) എന്നിട്ട് കല്യാണം (ആറുമാസം മുതൽ ഒരു വർഷത്തിന് അകത്ത്) എൻറെ മേരേജ് , പെണ്ണ് കണ്ടതിനുശേഷം മൂന്നുമാസം കഴിഞ്ഞായിരുന്നു മോതിര കല്യാണം ഇല്ലായിരുന്നു, താലി കെട്ടുന്ന സമയത്ത് മോതിരങ്ങൾ പരസ്പരം ഇട്ടുകൊടുത്തു. ഇവിടെ രണ്ടു ദിവസം ആയിട്ടാണ് കല്യാണം കല്യാണത്തിന് തലേദിവസം ചെറുക്കൻ റ വീട്ടിൽനിന്ന് താലികെട്ടിന്ഇടുന്ന ഡ്രസ്സ് , പൂവ്, ഹാരം, ഫ്രൂട്ട്സ് എന്നിവ കൊണ്ട് വരും. താലികെട്ട് കഴിഞ്ഞതിനുശേഷം അന്ന് വൈകുന്നേരം പെണ്ണിൻറെ വീട്ടുകാർ പയ്യൻറെ വീട്ടിൽ (അടുക്കള കാണൽ എന്നാണ് പറയുന്നത്ഒരു അലമാര കൊണ്ടുവരും) ഒരു മണിക്കൂർ ചെലവഴിച്ചിട്ട് തിരിച്ചുപോകും
@@abeehaabeehavj8447 ivde dress oke thalennu kondu varum,, but haaram oke marriage te annu,, pine chekkante veetil reception,, pine penninte veetil kondakkum 2 peryum,
Dimple I like ur talk& presentation 👌🏼👌🏼എല്ലാം simple ആയി പറയും but പൊളിയാണ്.. ഈ ചാനൽ നന്നായി തന്നെ മുന്നോട്ട് പോകട്ടെ..ഈ dressil U look very pretty 🥰super

നല്ല തീരുമാനം ആണ് പാച്ചു safe ആയിരിക്കട്ടെ അതു തന്നെയാണ് നല്ലത്
എല്ലാരും adipoli.. ഡാൻസ് super
മിസ്സ് u mammy& പാച്ചു..
Happy married life ashy& റോണി
ആൻസൻ ചേട്ടന്റെ ഡാൻസ് സൂപ്പർ 👌👌👌 മഴവിൽ മനോരമയിലെ ഒരു പ്രോഗ്രാംമിൽ വന്നപ്പോൾ റിമിചേച്ചിയുടെ കൂടെ ഡാൻസ് കളിച്ചത് ഓർമവന്നു അന്നും സൂപ്പർ ആയിരുന്നു വീണ്ടുംഡാൻസ് കാണാനായിട്ട് സാധിച്ചു 👍👍👌👌👌
സത്യത്തിൽ ആൻസൺ ചേട്ടന്റെ ഉള്ളിൽ ഇങ്ങനെ ഒരു കല ഉള്ളത് ഞങ്ങൾ അറിയാൻ വെയ്കി പോയി.... 😍
നല്ല തീരുമാനം മോളെ. പാച്ചുനെ കൊണ്ടുപോകാത്തത്... സാഹചര്യങ്ങൾ അനുസരിച് നമ്മൾ തീരുമാനം എടുക്കണം... ഇപ്പോൾ അവന്റെ ഹെൽത്താണ് പ്രദാനം... സുന്ദരി ആയിട്ടുണ്ട് ഡിമ്പിലും നാത്തൂന്മാരും...
Dimple de engagement ne kalumm thil nalla look indu
അവിടുത്തെ വിവാഹ രീതികൾ കാണാൻനല്ല ഭംഗി ഉണ്ട്. നമ്മുടെ തിരുവനന്തപുരത്തെവിവാഹരീതികൾ വളരെ വളരെ വ്യത്യാസമുണ്ട്. നാത്തൂന് എല്ലാവിധ വിവാഹമംഗളാശംസകൾ നേരുന്നു ഡിംപിൾ പറഞ്ഞത് വളരെ ശരിയാണ് ഒരു സന്തോഷം ഉണ്ടെങ്കിൽ ഒരു സങ്കടം ഉണ്ട്
Tvm engane aanu marriage,, nangal ekm, thrissur oke ekadesham same thanne
ഞാൻ തിരുവനന്തപുരത്ത് നെയ്യാറ്റിൻകര എന്ന സ്ഥലത്താണ് ഇവിടെ മോതിര കല്യാണം (പെണ്ണും ചെറുക്കനും പരസ്പരം മോതിരങ്ങൾ കൈമാറുന്നു) എന്നിട്ട് കല്യാണം (ആറുമാസം മുതൽ ഒരു വർഷത്തിന് അകത്ത്) എൻറെ മേരേജ് , പെണ്ണ് കണ്ടതിനുശേഷം മൂന്നുമാസം കഴിഞ്ഞായിരുന്നു മോതിര കല്യാണം ഇല്ലായിരുന്നു, താലി കെട്ടുന്ന സമയത്ത് മോതിരങ്ങൾ പരസ്പരം ഇട്ടുകൊടുത്തു. ഇവിടെ രണ്ടു ദിവസം ആയിട്ടാണ് കല്യാണം കല്യാണത്തിന് തലേദിവസം ചെറുക്കൻ റ വീട്ടിൽനിന്ന് താലികെട്ടിന്ഇടുന്ന ഡ്രസ്സ് , പൂവ്, ഹാരം, ഫ്രൂട്ട്സ് എന്നിവ കൊണ്ട് വരും. താലികെട്ട് കഴിഞ്ഞതിനുശേഷം അന്ന് വൈകുന്നേരം പെണ്ണിൻറെ വീട്ടുകാർ പയ്യൻറെ വീട്ടിൽ (അടുക്കള കാണൽ എന്നാണ് പറയുന്നത്ഒരു അലമാര കൊണ്ടുവരും) ഒരു മണിക്കൂർ ചെലവഴിച്ചിട്ട് തിരിച്ചുപോകും
@@abeehaabeehavj8447 ivde dress oke thalennu kondu varum,, but haaram oke marriage te annu,, pine chekkante veetil reception,, pine penninte veetil kondakkum 2 peryum,
സമ്മതത്തിന്റെ ഡ്രസ്സ് and hair സ്റ്റൈൽ സൂപ്പർ ആയിട്ടുണ്ട്.
നല്ല ഭംഗി ഉണ്ട് കാണാൻ ആയിട്ട്
Function ഒക്കെ നന്നായിട്ടുണ്ട്.
ആൻസൺ ഇത്ര അടി പൊളിയായി ഡാൻസ്കളിക്കോ😀😀😀
Dimpu😘😘. Curly hair nannayit yojikunnund. Dressingum kalakii. Ashi Roni couples n happy married life parayunnu🙏🙏🙏.
Anson chettante dance super😀
marriage video allatheyy husband vtl oru video cheyumo... husband ammayumm achanummm onnummm samsarikkunnillallo chechiyood oru pinnakkam polee
True
Pinakkam onnum ellaatto.... 🥰camera face cheyyaanulla chammal undu.. Athre ullo
നല്ല ഭംഗി ഉണ്ട് ചേച്ചിക്ക്.ഈ ഹെയർ സ്റ്റൈൽ.... ഡ്രെസ്സും pwoli ❤️😘😍
ആൻസൺ ചേട്ടൻ സ്ലിം ആയല്ലോ 👍👌👌
Dimplnte dress colour supr👍🏻paachune kond varathth nannyi monte safety alle valuth
എന്റെ ചങ്ങനാശേരി 👌👌👌🌹🌹🌹🌹
Adipoli aayirunnalle function. You look gorgeous, and Ashy too
Dimple looks beautiful & function also very good waiting for wedding
Chechi chettante family ayulla video waiting anu. Chettan ne video ini konduvaranam.
Dimplente dress സൂപ്പർ. അത്പോലെ hairum.very cute. 👍🏻👍🏻.
So looking. Very beautiful dimpu and Nathoon....superv.....
ചേച്ചിടെ ഡ്രസ്സ് സൂപ്പർ ❤
Hi dimple .. in next video, if possible and if u get time, pls dont forget to introduce the bride and groom, avar enthu cheyyunnu ennokke ☺️
Dimple look adipoli aayittundu ❤🥰👌👌
മധുരം വേപ്പിന്റെ ഡ്രസ്സ് ഒരു നോർമൽ ഡ്രസ്സ് പോലെ ആയിപോയി. പക്ഷെ ഇത് ഡിമ്പിൾ കിടുക്കി കളഞ്ഞു 👌🏻👌🏻👌🏻
ഡിമ്പിൽ ഡ്രസ്സ് അടിപൊളി സുന്ദരി ആയിട്ടുണ്ട്.........
Dimple ന്റെ ഡ്രസ് നന്നായിട്ടുണ്ട്.. ഫുൾ kaanan പറ്റിയില്ല.. Gown aano.. Foodum kaanikkamayirunnu..
സുന്ദരി ആയിട്ട് ഉണ്ട് കാണാൻ ചേച്ചി 😘😘😘
ഇന്നത്തെ dress നന്നായി ട്ടുണ്ട്. കല്യാണത്തിന് ഇതിലും ഗംഭീര മാക്കണം
Functions iniyum varum adyam pachunte health aan nokande.onn usharayi pachune eladthum kond pokalo🥰🥰dimpu look supr
13:58 e section okke first anniversary kk aayrnel pwolich ene
Super Function. Dimple nte dress orupaadu eshttam aayi
Dimple and Anson sundaranum sundariyum aayittundu
Super look രണ്ടുപേരും 🥰🥰
ചേച്ചിയെ കണ്ടാൽ കല്യാണ പെണ് ആണെന്ന് പറയും 😍
ഈ ലുക്ക് പൊളി ആയിട്ടുണ്ട് ട്ടാ...😍😍😍😍😍 ഒരു കല്യാണം കൂടി അങ്ങനെ 😍😍😍😍
Dimpu... today u r looking so gorgeous 🌹❤️
yellaarum..kalakki..pakshe..dimpunde..mummy..pappa..pachu..misscheyyunnu..aarokkeyundaayaalum..avar..yentho..njangade..svandampole..yennumkoodeyundaavanamennoru..thonnal..pachutan..1..vayassokke..aavunnathvaree..veetilthanne..nikkunnada..nallath..poyiyumvannum..ninnaalmathi..kunjin..oru..midukkaavunnathvaree..nallathvaratte😍😍😍
Chechi dress evidunna dressinepatty oru video chayamo plzz
Dimple super aayirunnu 😍😍👍👍.....dress um hairstyleum makeupum ellaam super.... 👍👍
Dimple chechi & Anson chettan ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Hair super akki dimpal nde ...ellam super...auntiyem uncle um pachum illatha kurave undarunu saralya Pachune vendiyalle
Pachu. Dimple atheeva sundari ayittundu. Dress super
Congratulations Aashy n Rony ❤️❤️
Beautiful Decor by @wepacievents 👏🏻👏🏻
Chechi naathoonte kallyaanam kaanaan nalla aagraham und
Dimple dress and look super ആരുന്നു..
Chechi sundariayitundu. Supper video
Dimple I like ur talk& presentation 👌🏼👌🏼എല്ലാം simple ആയി പറയും but പൊളിയാണ്.. ഈ ചാനൽ നന്നായി തന്നെ മുന്നോട്ട് പോകട്ടെ..ഈ dressil U look very pretty 🥰super
Anson chetten adipoli dance ketto poliii
Chechide look super aayitud...paachuvine kootanjath nanayi ipo corona oke alle...
Avan safe aayi erikate...
Kalyanam video idanam tta.. anson chettante mumminim pappenem introduce cheyu. Mummye meen achar idunna videoyil kandittund
Beautiful dress chechi...full sleeve nannayitund
എന്റെ പപ്പയുടെ വീട് പള്ളിപ്പുറം ആണ് അതുകൂടാതെ എന്റെ പപ്പേടെ അമ്മയുടെയും കല്യാണം കഴിഞ്ഞ പള്ളിയാണ് മഞ്ഞു മാതാ പള്ളി 🥰🥰
Dimple ന്റെ dress detail പറയണേ
Chechi could you please mention the name of the event management. .. The setting looks amazing?
Food kaanichilla 😪
Arrangements okke aarude aayirunnu ? Decoration, stage etc
We wish you happy married life Ash👍ellavarum super❤️
കല്യാണം എന്നാണ്. വീഡിയോ സൂപ്പർ. ഡാൻസ് അൻസിച്ചേട്ടൻ പൊളിച്ചു
Dimple.dresssuper. divinenikistanu.polichu
Dimple you are looking so cute today 👌👌💖💖💛💛
അവിടുത്തെ അച്ഛനും അമ്മയെയും വീഡിയോസിൽ ഉൾപെടുത്താവോ
Happy Genie ❤️😘😘
Dimple inn look adipoli ayrnn.mrg vlg venm
നാത്തൂൻ കുട്ടിക്ക് സീരിയൽ നടി ആലിസ് ന്റെ മുഖഛായ
U look so pretty 🥰🥰🥰polichu🤩🤩
Hi dimple chechi 💖 dress super
Dimple sundhari aayittundu
E chechide marriage kazhinjalle ennu news papperil undarunnu evarude photo njn vlog kanunnath kond manasilayiii❤
Dimple ne ee dressil veedinte frontl nilkkunnath kandirunnu. You look beautiful 💕
Super orupade eshtam ayeee💕💕💕💕💕
Dimple Chechi dress spr👍Kannan Nalla bangi Ind
Aancykk chechyde dreess koduttal
Avaru match aayene
Looking gorgueos
Dimple you look gorgeous 😍 congratulations to Aashy and Rony💐
Rony scaria ent classmate aarunu ...kavita chechi ent senior um ....njngl ore natukara.. changanacherry...gud family
Athira🤩🥰
Divine dance 😍😍😍😍
Function okke valare nannayi...
Ashy എത്ര പക്വതയോടെ പെരുമാറുന്നു കുടുംബത്തിൽ പിറന്ന വരെ അങ്ങനെയാണ് കണ്ടുപിടിക്കുക. വിദ്യാഭ്യാസം ഉള്ളത് അത് പക്വതയും ഉണ്ട്
super dress
Dimpu adipoli ayitund dress super
ഈ Anchor ne എടുത്ത് c കിണറ്റിൽ ഇടണം ഇവളുമാരൊക്കെ ആണ് ആണ് ഈ പരിപാടികൾ അലങ്കോലം ആക്കുന്നത്
Dimple sundari ayit und👌👍
Dimple chechi superayittund
God bless you ❤️❤️
Video adipoli 👍👍👍 pachune Miss cheyyumnu
Adipoli dimbu dress poli cute look
ഓ സൂപ്പർ കാത്തിരുന്ന വീഡിയോ
Chechi super. You look so beautiful 🥰🥰😍😍😍
Super😘😘
Very nice dimple 🙏🏽👍❤
Chechee super💕💕💕💕
Dimple very nice dress..and super hairstyle
Chechi waiting aayirunu video ku vendi💝💝sundharii aayittunde😍😍
You looks Beautiful Dear God Bless You and your family Too ⛪ Thank You ⛪ Nice video ⛪
അടിപൊളിയായിട്ടുണ്ട് dimple.🤩😍👌.കല്യാണം പറ്റുന്ന poleyokke ഷൂട്ട് ചെയ്യാനേ
Dimple sooper aayittundu dress 😍
Ellavarum adipoly ayittundu... 👌🏻👌🏻👌🏻
Sanju techy ye pole ashide chekkan..
Dimpu innu Kanan adipoliyayirunnu😍😍😍🥰
Pachukuttane kondupokathirunath nanayi...ente molku oru Pani vannu kurachu day munpu ....thomuvinte prayam avalku....annu njan orupaad vishamichu....apo njan vijarichu....oru kunjugalkum vayaya onnum varuthalle ennu....🙏pachukuttane chechi nanayi sredhikunud...