ഡിമ്പിൾ മോളെ ഇന്നത്തെ car ഷോറോമിൽ പോയ ലുക്ക് അടിപൊളി ആയിരുന്നു ട്ടോ 👌🏼👌🏼👌🏼. എല്ലാം സൂപ്പർ ആയിരുന്നു.വീഡിയോ അതിലും സൂപ്പർ. പപ്പയുടെയും മമ്മിയുടെയും സൗഭാഗ്യമാണ് ഇ മോൾ. ഡിമ്പിൾ വഴിയല്ലേ ഇ parents നെ ഞങ്ങൾ അറിയാൻ തുടങിയത്. ചെറുപ്പം മുതൽ എത്ര കണ്ടു വളർന്ന കുട്ടിയാണ് ഡിമ്പിൾ 🥰🥰🥰. God bless you മോളേ 🙏🙏😘😘
ചേച്ചി next day in my life ചെയ്യുമ്പോൾ Divine ചേച്ചിയും തോമുവും ഉള്ള ഒരു ദിവസം ചെയ്യണേ. പാച്ചുവിന്റെയും തോമുവിന്റെയും combo കാണാൻ ഉള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാട്ടോ 🥰
Hi Dimple, continue to use Cetaphil cleanser and moisturizer for Pachu or even you for that matter. It's good for people with dry and sensitive skins. Doesn't have fragrance or any irritants. That's why a lot of doctors and pharmacists recommend that product.
ദൈവം അനുഗ്രഹിക്കട്ടെ ദുഃഖങ്ങളുടെ ദിനങ്ങളെ അതിജീവിച്ച ഡിംബിളിനും ഭർത്താവിനും നമ്മുടെ പാച്ചുട്ടനും കുടുംബ അംഗങ്ങൾക്കും നല്ലത് മാത്രം വരുത്താൻ ഞങ്ങളുടെ പ്രാർത്ഥനയിൽ ദൈവത്തോട് കനിഞ്ഞു പ്രാർത്ഥിക്കാം നല്ലത് മാത്രം ഇനി സംഭവിക്കട്ടെ പാച്ചൂട്ടൻ അച്ഛൻ വീട്ടിൽ പോകാൻ തയ്യാറെടുക്കുവാ അല്ലേ മിടുക്കനായി ഇരിക്കണം കുട്ടാ .
Monu epo etra month aaye? Ente mol ku next month 2year aagum. Epo pidichu nilkan tudangi.. Molum pre term baby aanu. Birth weight 768gm.monae kanumbol orupadu saanthosham. God bless you all 💕💕
Hey hi Dimple … Continue using Cetaphil cleanser and moisturizer , it’s the best and gentle skincare brand which is recommended by Doctors and dermatologist .
ചെറിയ കുട്ടികൾ ഉള്ള സ്ഥലത്ത് നായ്ക്കുട്ടികൾ വളർത്താൻ പാടില്ല അവരുടെ രോമങ്ങൾ നിലത്ത് വീഴും പാച്ചു നിലത്ത് കളിക്കുമ്പോൾ നായ്ക്കുട്ടികളുടെ രോമം വായിൽ ആകാൻ സാധ്യതയുണ്ട് അതുകൊണ്ട് നായ്കുട്ടികളെ ഒഴിവാക്കുക വീട്ടിൽനിന്നും 👍
Hi Dimple...adding palm sugar to raggy or any kurukk is the best option...but adding glucose is not a right option I think...it may cause rise in blood glucose level...pls do discuss with ur pediatrician
Cetaphil is better than derma dew,stick on to that itself,dear and my baby is also premature now he 6years,brith weight 750grams,now he is over weight than his age,
പാച്ചൂട്ടനെ കാണുമ്പോൾ ഒരു സന്തോഷം ആണ്. തുടക്കം മുതൽ ഇത് വരെ ഉള്ളത് നമ്മൾ അറിയുന്നത് കൊണ്ടാകും നമ്മുടെ വീട്ടിലെ കുട്ടിയെ പോലെ ഒരു തോന്നൽ
എനിക്കും അതെ തോന്നലാ പൊന്നു മോനാ
Super
Any chettan varinilyeb
DANny 6 zzxvhixxxc.
.....
IaAaxÀ lkuu
ഡിമ്പിൾ മോളെ ഇന്നത്തെ car ഷോറോമിൽ പോയ ലുക്ക് അടിപൊളി ആയിരുന്നു ട്ടോ 👌🏼👌🏼👌🏼. എല്ലാം സൂപ്പർ ആയിരുന്നു.വീഡിയോ അതിലും സൂപ്പർ. പപ്പയുടെയും മമ്മിയുടെയും സൗഭാഗ്യമാണ് ഇ മോൾ. ഡിമ്പിൾ വഴിയല്ലേ ഇ parents നെ ഞങ്ങൾ അറിയാൻ തുടങിയത്. ചെറുപ്പം മുതൽ എത്ര കണ്ടു വളർന്ന കുട്ടിയാണ് ഡിമ്പിൾ 🥰🥰🥰. God bless you മോളേ 🙏🙏😘😘
കുളി കഴിഞ്ഞിട്ട് ഫുഡ് കുടുകുന്നതാണ് നല്ലത് അല്ലെങ്കിൽ കുട്ടികളുടെ ശരീരത്ത് പിടിക്കില്ല food കഴിച്ചാ ഉടനെ കുളിപ്പിക്കരുത്
പാച്ചു കുട്ടനെ കാണുമ്പോൾ ഒത്തിരി സന്തോഷം.... മറിയാമ്മ എന്തിയെ?
പാച്ചു calm boy ആണ് എന്ന് തോന്നുന്നു.വളരെ ശാന്തമായ face 😘
ചേച്ചി next day in my life ചെയ്യുമ്പോൾ Divine ചേച്ചിയും തോമുവും ഉള്ള ഒരു ദിവസം ചെയ്യണേ. പാച്ചുവിന്റെയും തോമുവിന്റെയും combo കാണാൻ ഉള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാട്ടോ 🥰
ശെരിയാ 😍
Divinteyum dency auntyudeyum videoyil und
@@shibinishan.. ശെരിയാ
Hi Dimple, continue to use Cetaphil cleanser and moisturizer for Pachu or even you for that matter. It's good for people with dry and sensitive skins. Doesn't have fragrance or any irritants. That's why a lot of doctors and pharmacists recommend that product.
പാച്ചു മോനെ എല്ലാം അനുഗ്രഹo ഉണ്ടാവട്ടെ 🥰😘🙏🙏🙏
ആൻസണ് Chettante വീട്ടിലെ Fridge Tour Cheyyo.
ദൈവം അനുഗ്രഹിക്കട്ടെ ദുഃഖങ്ങളുടെ ദിനങ്ങളെ അതിജീവിച്ച ഡിംബിളിനും ഭർത്താവിനും നമ്മുടെ പാച്ചുട്ടനും കുടുംബ അംഗങ്ങൾക്കും നല്ലത് മാത്രം വരുത്താൻ ഞങ്ങളുടെ പ്രാർത്ഥനയിൽ ദൈവത്തോട് കനിഞ്ഞു പ്രാർത്ഥിക്കാം നല്ലത് മാത്രം ഇനി സംഭവിക്കട്ടെ പാച്ചൂട്ടൻ അച്ഛൻ വീട്ടിൽ പോകാൻ തയ്യാറെടുക്കുവാ അല്ലേ മിടുക്കനായി ഇരിക്കണം കുട്ടാ .
Hlo chehe pachukuttan vangicha wadrobe yevdnna vangiye pls rply
Chechye eth feeding bottle aa use cheyyunne? Plzz reply
ഡിംപിളിൻ്റെ അമ്മയെ എനിക്ക് നല്ല ഇഷ്ടമാണ്
Chechi pachukuttande dress vakunna cupboard evdnna vangiye?
Paachuvin vaangiye dress storage enik vanganoon ind evidennas vaangiye plzz must rply link senf cheith theto dress storage boxinte
ഡിമ്പു ക്യൂട്ട് 😘😘നേരിൽ കാണാൻ തോന്നുന്നു ♥️
Full day diapper ano use cheyyar? Eth month muthal an strat ayth?eth diapper an nallth
എനിക്ക് പാച്ചുവിന്റെ പപ്പയും മോനും ഡിംബിളുമായിട്ടുള്ള വീഡിയോസ് കാണാൻ ആഗ്രഹം.
അതെ നിങ്ങൾക് മൂന്നാൾക്കും കൂടി ഒരു ഔട്ടിങ് നടത്തിക്കൂടെ ഡിമ്പിൾ 🥰
പാച്ചുവിന് CIoth diaper Use ചെയ്യാറുണ്ടോ? ഏതാണ് use ചെയ്യാറ്?
Savals vechadinte mugalil soap products Ade nalladalla
Baby detrgents are available in market which are safe like pigeon laundry detergent
Lov to see day in my life 😍
Chechi Nthokeyaann paachuvinn food kodukal. Starting timil Nthoke kodthirunnu?. Enikum preterm baby aan. Avan ippo 6month ayiii
Dress vekkuna box evidunnu purchase bcheythunnu parayumo
Sundaran kutty.masha allah.ayus nalgi anugrahikatte padachavan
നിങ്ങളെ വീഡിയോ കാണുമ്പോ വല്ലാത്തൊരു വൈബാ 😍
Monu epo etra month aaye? Ente mol ku next month 2year aagum. Epo pidichu nilkan tudangi.. Molum pre term baby aanu. Birth weight 768gm.monae kanumbol orupadu saanthosham. God bless you all 💕💕
Chechi monte dress kazhuki veyilath edille... nalla sunlight kollande???
Pacha vellavum choodu vellavum mix cheythal entha prblm 🤔
Kutti use cheyyunne cetaphil shampoo and creams aano....veliya aalugalkkum cetaphil moisture use cheyyan pattumo
Yes.da..ente ammayum monum allergy und
Randuperum Cetaphil aanu use cheyune
Enalum just doctor nod chodiku
@@gopikalibu6513 allergyk use cheyyunne aano cetaphil ...pinne cetaphil moisture oky cetaphil nalla product ale
Nte babykk dermadew nte cream and soap aanu use cheyunnath. Dry skinin nallatha
Chechi... Vaavayk kodukunna kurukok.. induction cooker il undakunnathinum nallathu...gasilundakunnathalle.... Abhipraym paranjathaatto😍😘😘
ആന്റിയെ കണ്ടു പഠിക്കാനുണ്ട് ഒത്തിരി നല്ല കാര്യങ്ങൾ. പാച്ചുട്ടന് ചക്കരയുമ്മ.
Hey hi Dimple … Continue using Cetaphil cleanser and moisturizer , it’s the best and gentle skincare brand which is recommended by Doctors and dermatologist .
ചേച്ചിയെ പോലെ തന്നെയാ എനിക്കും കെടക്കുന്നതിന്റെ മുമ്പ് ഒന്ന് മേൽകഴുകിയില്ലേൽ എങ്ങനായാലും ഉറക്കം വരില്ല 😌
ചെറിയ കുട്ടികൾ ഉള്ള സ്ഥലത്ത് നായ്ക്കുട്ടികൾ വളർത്താൻ പാടില്ല അവരുടെ രോമങ്ങൾ നിലത്ത് വീഴും പാച്ചു നിലത്ത് കളിക്കുമ്പോൾ നായ്ക്കുട്ടികളുടെ രോമം വായിൽ ആകാൻ സാധ്യതയുണ്ട് അതുകൊണ്ട് നായ്കുട്ടികളെ ഒഴിവാക്കുക വീട്ടിൽനിന്നും 👍
അത് ഒന്നും കുഴപ്പമില്ല വലുതാകുമ്പോ pet allergies വരില്ല നല്ല immunity ഉണ്ടാവുകയാണ് ചെയ്യുക
@@Hiux4bcs athinu kutti valuthayi kittende.njagalkku anubavamud ente bro yude kunju marichu pokendathayirunnu.prarthichu medichatha. Dr.chodhichathu veettil dog undo enna. Sukshichal dhokkikendi varilla
Mariyamma evide. Epo kannunilalo
Kuttikalude dress mild shampoo or bath soap use cheyyane padullu
ഞാൻ എന്റെ കുട്ടിയെ കുളിപ്പിച്ചത് ചെമ്പരത്തി പൂവിട്ടിട്ട് വെയിലത്തു വെക്കുക അത് ഇളം ചൂട് ആവുമ്പോ അത് കൊണ്ട് ആണ് കുളിപ്പിക്കാറ്
Pachuttane daivam anugrahikkatte❤❤❤Luv U mone❤
Diet okke nirthiyo.... Ath ad nu vendi ullathayirunno
camera maan Aaraa..! attavum nalla firmula milke Aadhane Chechi chechinte arivile ? plz reply mee
Nan exellapro....
Nalla snehamulla mummy
Nice viba ningalude vlog kanunnath...love u dimpu .pachu..mummy...
mon kk എന്ത് Oil ann chechi Aplay cheyyal
Enikkum oru kujine dyvm pettanu tannekil😞😔
Love you pachumonee,god bless you ❤️❤️😘❤️❤️😘😘❤️❤️😘😘
Pachuttane nokkan aale venakil parayttoo kariyam ayitta parayunje🥰🥰🥰🙏🙏🙏🙏
Paachuvinte wardrob evidenna vaagiyath
പാച്ചുകുട്ടന്റ ചിരി ചുന്ദരി ചിരിയാണ് 😍🥰ചക്കര ഉമ്മ പാച്ചുകുട്ടന് 😘😘😘😘😘😘😘
പാച്ചു കുട്ടാ 😍😍😍. മറിയാമ്മ enthiya ഇപ്പം കാണുന്നില്ലാലോ
Chechi engane ingane wt kurange
പാച്ചൂട്ടാ ,♥️♥️♥️
Pachunte chiri vere levalaaa... Thakkudu🤩🥰🤩
അല്ലാരേയും ഇന്നലെ എനിക്കു കാണാൻ പറ്റി. 😍😍. പാച്ചുമോന് 😘😘 ഇന്നലെ jan പാച്ചുവിനെ ചിരിപ്പിച്ചു 😘😘😘😘
Mariyammene kananjillalo evidepoi?
എന്റെ മോൾക് ഇന്നേക്ക് 66 days ആയിട്ടുള്ളു. മോളേ ഞാൻ പച്ചവെള്ളത്തിൽ മാത്രേ കുളിപ്പിക്കാറുള്ളു
Mariyamma evide..kaanare I)lalo
Panam kalkkandam appoppo onnu kazhuki alpam vellam ozhichu thilappichu arichu kurukkil cherkkuka.athanu nallathu
🥰🥰🥰🥰love you pachu😘😘....Dimple mariyamma evide..eppo videosil kanare illallo?
Happy birthday to dear
I am kesiya renil
dimple excercise cheyunudo nalla pole slim akunund
Hai dimple mariyyamma avidde
Thommu and mariyamma yanthai?
കുറുമ്പൻ പാച്ചൂട്ടനെ എനിക്കെടുക്കാൻ തോന്നുന്നു 🥰😘😍
ചേച്ചി പാച്ചു ന്റെ നല്ല നല്ല ഫോട്ടോസ് കാണിച്ചു കൊണ്ടുള്ള ഒരു വീഡിയോ ചെയ്യാമോ
Epo nalla chood sammayam alle vaavak simple aayit ulla cotton cloth itt kodukunne aan better.. avark thanne sugam ndaavum chechi
ചക്കരഉമ്മ പാച്ചുട്ട 😘😘😘.... ഡിവൈനും തോമും എവിടെ പോയി..... അവരും കൂടെ ഉള്ള ഒരു വീഡിയോ ചെയ്യുമോ
Superrr vloggg pachuttaaa❤️❤️Pine dimple aa ayalacurry oru video cheyamooo kandite tane kothiyavunuu plzz cheyanee
Camara man ara chechi
Hi dimple.. So nice video spcly on seeing paachussss.... Mariyamaye miss chyunu videos l
Hi Dimple...adding palm sugar to raggy or any kurukk is the best option...but adding glucose is not a right option I think...it may cause rise in blood glucose level...pls do discuss with ur pediatrician
Palm sugar is best ..but melt it first then add as it removes kurachum koode ulla impurities.
@@butterflist yeah sure
Hi dear pachukuttanu 💕😘😘oru tip taruane... quick dry idan towel hanger vacha matito...monde roomil rope ketti idate towel rack idan akum...
റൂമിൽ rope കെട്ടിയാലും അവർ നനഞ്ഞ തുണി ഇടുന്നില്ല
Yess video kandu chechi ..Roominde bhangi pokule...just a tip ..that's it🙂
@@vinithaamitkumar5805 പിള്ളേരൊക്കെ ആയി കഴിയുമ്പോ അവർ തന്നെ റൂമിന്റെ യും വീടിന്റെയും bangiyokke അട്ടിമറിക്കും...ചേച്ചി....
@@theresathomas8933 yesss that's what I also said 😀
@@vinithaamitkumar5805 everything is an adjstmnt🤓
Mammy nekkoru pappyne tharumo
Ethraya vela
Paachu oru paavm mon aanenn thonnunnu so cute♥️😘
Food kulich kayinjan babysn kodukkendath. Allel shareerathil pidikkilla. Adyam kuli pinne food pinne sukamaya urakkam ithrayum ayal kuttik ushar avum👍👍
Chechi oru suggestion purathu poyal fresh aayit vavaye edukanathu aayirikum nallathu once chechi fresh aayit ann poyathu enakum veetil ethiyal onukode kulichat sheesham vavane eduka
Melu kazukiyllo
Pachunn eganthe feeding bottle anu upayokikunnath formula milk kodukan njanum kuttykk formula milk thannenn kodukunnath
Ningale vdo kanumbol eppozhum enikulla oru doubt aanu camera man aaarann?
Pachu resembles his grandfather
Hai dimple...pachunde dress storing alamara evdina vagichath ..
Amazon
@@dimplerose4417 thank you da
Ende mon order chyuvan anu
Ella videos super an pachu drass vechath nalla rasam und kanab
Kester ??
Dimple handle the baby very smoothly .
Pachu God bless you
Panikoorka ittu thillapichu thanuppichit venam kulipikan
ഡിമ്പു വീഡിയോ സൂപ്പർ 👌👌👌പാച്ചുകുട്ടാ ചക്കരഉമ്മ 😘😘😘😘😘😘😘❤️❤️❤️😍😍
Mariyamma evde
Ente mole pachavellom choodu vellom mix Akita kulipikunne .
Happy birthday Dimple
Chechi where did u buy that sensory mat
B4 brain insta page
പാച്ചുവിനെ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ് God Bless uu monuuu 🥰🥰🥰 love uu dear 😘😘😘😘
Hjfhh
Dimple vavede ee red trolley avidanna
Paachunni.....😘😘😘😘😘😘😘😘😘😘😘😘😘😘😘 Day in my life 👌🏼👍🏼
Non stick nte coating poya പാത്രം upayogikalle it's highly toxic
Cetaphil is better than derma dew,stick on to that itself,dear and my baby is also premature now he 6years,brith weight 750grams,now he is over weight than his age,
Nice video...sensory mat evidunna???qdinte insta page parayo pls..iam a new subscriber
B4brain insta page
@@dimplerose4417 thank tou
Happy to see you dear dimple with baby..😘😘😘😘😘😘😘😘😘😘♥️The baby is so calm.. He is truly a divine child😍😍😍
No its not divines baby.
Its dimples
@@milenaterance123 i said the baby is a divine one... Not divine's child.
Hi... Pachuttan..... 😍😘.. Thommutan evidepoyi
ആദ്യത്തെ വീഡിയോ ഞാൻ കണ്ടാരുന്നു.. ഡിവൈനും തോമ്മുവും എവിടെ പോയതാ 🥰🥰
പാച്ചൂ...i love you..so much...😊