എനിക്ക് അറിയാവുന്ന ആളാ. നീണ്ട നാളത്തെ തിരച്ചിലിനു ശേഷമാ ഒരു പെണ്ണ് കിട്ടിയത്. ഇത്രേം കഷ്ടപ്പെട്ട് പെണ്ണ് കിട്ടിയതിന്റെ സന്തോഷത്തിനു അടിച്ചതാ. പക്ഷെ ഫിറ്റ് ആയിപ്പോയി.
@@KhalidM-h5t ചേട്ടാ കൂട്ടുകാർ കൂടി അടിച്ചതാ. അവന്മാർ ആരും കെട്ടിയിട്ടില്ല. കൂട്ടുകാർ അവനെ ശെരിക്ക് മൂഞ്ചിച്ചു. ഇപ്പോൾ അവർക്കും പെണ്ണില്ല, ഇവന് ആരും ഒട്ട് ജീവിതകാലത്ത് ഇനി കൊടുക്കുകയുമില്ല.
ഞാനും അതാ പറയാൻ വന്നത്...... നമ്മളെ പോലുള്ളവർ കല്യാണം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് അറിഞ്ഞത് ...... പെണ്ണ് കിട്ടാൻ എന്ത് കള്ളവും പറയും..... കെട്ട് കഴിഞ്ഞും കിട്ടിയാൽ പെണ്ണ് ഇവരുടെ എന്ത് തോന്ന്യാസം സഹിക്കും എന്നാ വിചാരം 🥴🥴🥶🥶🤮🤮🚀🚀
നേരത്തെ തന്നെ സ്വഭാവം അറിഞ്ഞതു കൊണ്ട് ആ പെണ്ണ് രക്ഷപെട്ടു 👏 പെണ്ണ് വീട്ടുകാർ എടുത്തതീരുമാനവും നല്ലത്😂 നഷ്പരിഹാര തുക ചോദിച്ചതും നല്ലത് 😂 വലിയ ഒരു ദുരുന്ധ :ത്തിൽ നിന്നും ആ പെണ്ണ് രക്ഷ പെട്ടു 🙏
മദ്യപാന്മാർക്ക് പെൺകുട്ടികളെ വിവാഹം കഴിച്ചു കൊടുക്കരുത് കല്യാണം ഉറപ്പിയ്ക്കും മുൻപ് വരന്റെ ക്വാളിറ്റി കൂടി അന്വേഷിക്കണം മദ്യത്തിന് അടിമ പ്പെട്ട ഒരുവൻ ചെകുത്താന്റെ പിടി യിൽ അകപ്പെട്ട പോലെ ആണ് മദ്യം ഒരു വെക്തി യെയും മാന്യൻ ആക്കുന്നില്ല പകരം അവന്റെ അന്തസ്സ് അഭിമാനം ആരോഗ്യം സാമ്പത്തിക ഭദ്രത ജീവിതം എന്നിവ തകർക്കുന്നു ഒരു ജനത യെ മദ്യത്തിന് അടിമ യാക്കി ഭരണം നടത്തുന്നവർ ജന നായകർ അല്ല ജന ദ്രോഹി കൾ ആണ് അത് കൊണ്ടു ആറ്റു നോറ്റു വളർത്തിയ പെൺ കുഞ്ഞുങ്ങൾ മദ്യത്തിന് അടിപ്പെട്ട കിരതന്മാർ ക്ക് ബലി കൊടുക്കാനുള്ള ബലി മൃഗം അല്ല
ഞങ്ങളുടെ വീടിനടുത്തു ഒരു ചേച്ചി ഉണ്ട് രണ്ട് മക്കളുമുണ്ട് ആ ചേച്ചി സ്വയം അധ്വാനിചാണ് ജീവിക്കുന്നത് അതിന്റെ ഭർത്താവ് മുഴു കുടിയനാണ്.. എപ്പോഴും കലഹമാണ് അവരുടെ വീട്ടിൽ. പാവം ആ ചേച്ചിടെ കാര്യങ്ങൾ ഞങ്ങളെപ്പോഴും പറയും 😔
പഞ്ചായത്ത് കൂട്ടായ്മയെ അറിയിച്ച് എന്തേലും തീരുമാനം എടുക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ അയ്യാൾ ചിലപ്പോൾ കുട്ടികളെ പോലും മർദിക്കുന്ന സ്ഥിതി ഉണ്ടായേക്കാം. ആ സ്ത്രീയുടെയും കുട്ടികളുടെയും ജീവൻ തന്നെ ഭീഷണിയിലാണ്.
കേരള സർക്കാരിന്റെ ഒരു വരുമാന മാർഗമാണ് ആ വരൻ അതുകൊണ്ട് വധു പിൻമാറിയത് വളരെ നല്ലത് അവൻ ഇനിയും കൂടുതൽ കൂടുതൽ, സർക്കാരിന് വരുമാനം ഉണ്ടാക്കി കൊടുക്കുന്നവനായി മാറുകയേ ഉള്ളു. പകലു മുഴുവൻ പണിയെടുത്ത് കിട്ടണ കാശിനു കള്ളും കുടിച്ച്, ബാക്കിയൊണ്ടെങ്കിൽ, ലോട്ടറിയെടുത്തു. സർക്കാരിനു വരുമാനം ഉണ്ടാക്കി കൊടുക്കുന്ന സർക്കാരിന്റെ സ്വന്തം ജീവനക്കാരനാണ് ആ വരൻ. സർക്കാർ ജോലി ചെയ്യുന്നവ ർ മാസം മാസം ശമ്പളം ഇങ്ങോട്ട് മേടിക്കുമ്പോൾ മദ്യപാനിയും, ലോട്ടറി എടുക്കുന്നവനും, സർക്കാരിന് വരുമാനം അങ്ങോട്ട് കൊടുക്കുന്നവരാണ്. ഇങ്ങനെ സർക്കാരിനു വേണ്ടി പന്നിയെടുക്കുന്ന ഈ വർഗം കല്യാണം കഴിക്കാതിരിക്കുന്നതാണ് ഉചിതം. കേരളത്തിൽ മദ്യമൊഴുക്കി യുവജനങ്ങളെ മുഴുവൻ മദ്യത്തിനടിമകളാക്കി അവരുടെ ആരോഗ്യത്തിനും! മാനസിക വസ്ഥയ്ക്കും ഹാനി വരുത്തുന്ന സർക്കാർ ജനകീയ സർക്കാരല്ല ജന ദ്രോഹ o നയമായി സ്വീകരിച്ച സർക്കാരാണ് അവരാണ് ഇപ്പോൾ കേരളം കട്ട് മുടിച്ചു ഭരിക്കുന്നത്. അപ്പോ പിന്നെ ഇതൊക്കെയല്ലേ നാട്ടിൽ നടക്കുകയുള്ളു. ഇനിയും വോട്ട് ചെയ്ത് വിജയിപ്പിക്കു പ്ര ഫു ........ത്ത മലയാളികളെ
ആ പെൺകുട്ടി രക്ഷപെട്ടു.. കല്യാണം കഴിഞ്ഞിട്ടാണെങ്കിലോ.. ജീവിതം തന്നെ നഷ്ടപ്പെട്ടെന്നെ.. ആ കുട്ടിക്ക് നല്ലൊരു ജീവിതം ആശംസിക്കുന്നു..❤.. ആ കുട്ടിയെ ഈശ്വരൻ രക്ഷിച്ചു..🎉🎉
ഇന്ന് വിദ്യാഭ്യാസവും ഉദ്ദ്യോഗവും പഴയ സ്ത്രീധനത്തേക്കാൾ വലിയ ധനമായി മാറിയിട്ടും മദ്യപാനിക്ക് ഒരു മാറ്റവുമില്ല.! കല്യാണ ശേഷവും മദ്യപിക്കാത്ത വരനാകണം എന്നാഗ്രഹിച്ചു പോകുന്ന സഹോദരിയുടെ നല്ല തീരുമാനവും വലിയ രക്ഷപ്പെടലുമായി.!
@@abdulsamadsamad516 യേശു ചാരായം ഉണ്ടാക്കി ല്ല.... ചാരായം വിറ്റില്ല... ചാരായം സകല വിധ ദോഷ ത്തിനും കാരണം.... ചാരായം കുടിച്ചാൽ മോക്ഷ ലോകത്തിൽ അഥവാ സ്വർഗത്തിൽ പോകില്ല...
മദ്യം മനുഷ്യനെ എത്ര കണ്ട് വകതിരിവില്ലാത്തവനും അവിവേകിയുമാക്കുമെന്ന് ഇതു തെളിയിക്കുന്നു. വിവാഹ സൽക്കാരങ്ങൾ മദ്യപാന സദസ്സുകളാകുമ്പോൾ പിന്നെ വരൻ മാത്രം മാറിനിൽക്കുന്നതെന്തിനാണെന്ന് ചിന്തിച്ചു കാണും.
എല്ലാവരും ആ വരനോട് നന്ദി പറയണം കല്യാണത്തിന് മുമ്പേ അവന്റെ തനി സ്വഭാവം കാട്ടികൊടുത്തതിന് കല്യാണം കഴിഞ്ഞാലുള്ള അവസ്ഥ ഒന്ന് ആലോജിച്ചു നോക്കിയേ എന്റെ ഗൊ മാതാവേ
ആ പെൺകുട്ടി ആണ് 2024 ലെ ഏറ്റവും വലിയ ഭാഗ്യവതി
Sathyam 😂
Absolutely 💯
പിന്നെ കുടിക്കാത്തവൻ പ്രശ്നം ഉണ്ടാകുന്ലെ
@@princeindoorandoutdoorplan3003കുടിയൻ😂😂😂
@@princeindoorandoutdoorplan3003undakum ethipo arinjitt veendum keri kodukano
വധുവിന് അഭിനന്ദനങ്ങൾ നട്ടെല്ലുള്ള പെൺകുട്ടി
എനിക്ക് അറിയാവുന്ന ആളാ. നീണ്ട നാളത്തെ തിരച്ചിലിനു ശേഷമാ ഒരു പെണ്ണ് കിട്ടിയത്.
ഇത്രേം കഷ്ടപ്പെട്ട് പെണ്ണ് കിട്ടിയതിന്റെ സന്തോഷത്തിനു അടിച്ചതാ.
പക്ഷെ ഫിറ്റ് ആയിപ്പോയി.
@@salessales6287 നീ ആണ് അവന് ഒഴിച്ചു കൊടുത്തത് എന്നാണ്. അറിയുന്നത്. അത് കൊണ്ട് വേഗം. സ്ഥലം വിട്ടോ 😅😅😅😅
@@salessales6287ingane chyndarnnu
@@KhalidM-h5t ചേട്ടാ കൂട്ടുകാർ കൂടി അടിച്ചതാ. അവന്മാർ ആരും കെട്ടിയിട്ടില്ല. കൂട്ടുകാർ അവനെ ശെരിക്ക് മൂഞ്ചിച്ചു. ഇപ്പോൾ അവർക്കും പെണ്ണില്ല, ഇവന് ആരും ഒട്ട് ജീവിതകാലത്ത് ഇനി കൊടുക്കുകയുമില്ല.
@@salessales6287 copy paste maman a😂
ഭഗ്യവതിയായ ഒരു പെൺകുട്ടിയുടെ ജീവിതം സുരക്ഷിതമായി...
ഞാനും അതാ പറയാൻ വന്നത്......
നമ്മളെ പോലുള്ളവർ കല്യാണം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് അറിഞ്ഞത് ......
പെണ്ണ് കിട്ടാൻ എന്ത് കള്ളവും പറയും..... കെട്ട് കഴിഞ്ഞും കിട്ടിയാൽ പെണ്ണ് ഇവരുടെ എന്ത് തോന്ന്യാസം സഹിക്കും എന്നാ വിചാരം 🥴🥴🥶🥶🤮🤮🚀🚀
Sathyam, vadhu rakshapettu. Mathave nee oru pennante jeevitham Kathu thank you
@@thusharak7883shariyaanu
Satyam
മാന്യമായി മദ്യപിച്ചു ആർക്കും ശല്യം ഉണ്ടാക്കാത്തവരും ഉണ്ട്
പാമ്പിനെ കെട്ടി ജീവിതം തൊലക്കാൻ തയ്യാറാകാത്ത കുട്ടിക്ക് അഭിനന്ദനങ്ങൾ
കുറെ ഇപ്പോൾ കാണുന്നില്ലേ. ആരാണ് നല്ലതന്നു 😂😂😂😂
നേരത്തെ തന്നെ സ്വഭാവം അറിഞ്ഞതു കൊണ്ട് ആ പെണ്ണ് രക്ഷപെട്ടു 👏 പെണ്ണ് വീട്ടുകാർ എടുത്തതീരുമാനവും നല്ലത്😂 നഷ്പരിഹാര തുക ചോദിച്ചതും നല്ലത് 😂 വലിയ ഒരു ദുരുന്ധ :ത്തിൽ നിന്നും ആ പെണ്ണ് രക്ഷ പെട്ടു 🙏
ആ പെൺ കുട്ടി രക്ഷപെട്ടു നല്ല തീരുമാനം 👌🏻👍🏻👏🏻👏🏻👏🏻
വരാൻപോകുന്ന വിപത്തിനെക്കുറിച്ച് മുൻകരുതൽ എടുത്ത ആ പെൺകുട്ടിക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്❤🎉
ഇവൻ വിവാഹത്തിന് മുൻപേ സ്വന്തം 'തനിനിറം' കാട്ടിയത് നന്നായി. ആ പെൺകുട്ടി രക്ഷപെട്ടു.
അവൻറെ സമയദോഷം ആറുലക്ഷം പോയി കിട്ടിയില്ലേ😂😂😂😂 കണ്ടകശനി വന്നുതുടങ്ങി
പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ ❤️👍
ആ സഹോദരി എടുത്ത തീരുമാനം നല്ലത് തന്നെ എന്നാലും സഹോദരി ഒന്ന് സൂക്ഷിക്കണം
കേരളദ്രോഹി by സിപിഎം
Enthado@@muhammedsirajudeenmoosa277
നിന്റെ ബാപ്പയുടെ ബാപ്പ@@muhammedsirajudeenmoosa277
@@muhammedsirajudeenmoosa277Bjp💪💪
ഇങ്ങനെ ഉള്ള നല്ല തീരുമാനമെടുത്ത കുട്ടിക്ക് ബിഗ് സല്യൂട്ട്
അത് കിടുക്കി, തിമിർത്തു, കലക്കി..!!!👌🏽👌🏽👌🏽
മദ്യ കേരളജിൽ നിന്നും ഒരു നല്ല വാർത്ത,,, വധുവിനു അഭിനന്ദനങ്ങൾ 🙏
മിടുക്കി മിടുക്കി.... മിടുക്കി 😍
*നല്ല പെൺകുട്ടികൾ ഉണ്ടെന്ന് അറിയുന്നതിൽ സന്തോഷം 👍👍👍👍👍👍*
വിവാഹത്തിൻ്റെ അന്ന് തന്നെ മദ്യപിച്ച് വരണം എങ്കിൽ അവൻ അവൾക്ക് എന്ത് വില ആണ് കൊടുത്തത് എന്ന് മനസ്സിലാക്കാം. Best decision by her❤
ശേഷമാണെങ്കിൽ പറ്റുമൊ?😢
@@pristinecave sheham aanel kalanjitt ponam
@@pristinecave എന്ന് പറഞ്ഞില്ല. കല്യാണ ദിവസം തന്നെ ഇത് ചെയ്യണം എങ്കിൽ.. എന്നാണ് പറഞ്ഞത്.
@@ecstaticfinite2146 mm
ആ പെൺകുട്ടി രക്ഷപ്പെട്ടു … ദൈവം കൂടെ ഉണ്ട് അതാണ് ✨🙏✨
സർക്കാരിന്റെ വരുമാനമാണ് ആ പയ്യൻ
താമാച്ച !
❤❤❤
സർക്കാരിൻ്റെ ഭാവി പ്രതീക്ഷയാണ് ആ വധു തല്ലിക്കെടുത്തിയത് 🎉 ,...
വധുവിന് അഭിനന്ദനങ്ങൾ..
മദ്യം നിർത്തലാക്കുന്ന പാർട്ടിക്ക് വോട്ട് ......👑😊
എന്നാ നീ ഈ ജന്മത്തിൽ വോട്ട് ചെയ്യില്ല😂😂😂
Ath kond njan cheithitillaaa ... Ippol monusinu 18 aabaaraayeeee😂
മദ്യം ആണല്ലോ നമ്മുടെ ഗവണമെന്റിന്റെ വരുമാനo
LDF വരും എല്ലാം ശേരിയാകും 😂😂😂😂
Ldf വന്നു എല്ലാവരും ശഷിയായി😂😂😂
very good
very good
very good
ആ പെൺകുട്ടി ഭാഗ്യം ചെയ്‌തവളാണ്. രക്ഷപ്പെട്ടു. 👍👍👍
കല്യാണത്തിനുമുന്നേ വരൻ കുടികാരനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ എത്ര യോ പെൺകുട്ടികൾ ഇതുപോലെ രക്ഷപെട്ടേനെ
അതാരും പറയില്ല വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും മൂടിവെക്കും
മദ്യപാന്മാർക്ക് പെൺകുട്ടികളെ വിവാഹം കഴിച്ചു കൊടുക്കരുത് കല്യാണം ഉറപ്പിയ്ക്കും മുൻപ് വരന്റെ ക്വാളിറ്റി കൂടി അന്വേഷിക്കണം മദ്യത്തിന് അടിമ പ്പെട്ട ഒരുവൻ ചെകുത്താന്റെ പിടി യിൽ അകപ്പെട്ട പോലെ ആണ് മദ്യം ഒരു വെക്തി യെയും മാന്യൻ ആക്കുന്നില്ല പകരം അവന്റെ അന്തസ്സ് അഭിമാനം ആരോഗ്യം സാമ്പത്തിക ഭദ്രത ജീവിതം എന്നിവ തകർക്കുന്നു ഒരു ജനത യെ മദ്യത്തിന് അടിമ യാക്കി ഭരണം നടത്തുന്നവർ ജന നായകർ അല്ല ജന ദ്രോഹി കൾ ആണ് അത് കൊണ്ടു ആറ്റു നോറ്റു വളർത്തിയ പെൺ കുഞ്ഞുങ്ങൾ മദ്യത്തിന് അടിപ്പെട്ട കിരതന്മാർ ക്ക് ബലി കൊടുക്കാനുള്ള ബലി മൃഗം അല്ല
👍👍👍
👍👍
Well said Mr.Mohan
എന്റെ പൊന്ന് മോൾക്ക് ❤️❤️❤️❤️❤️❤️
നല്ല കാര്യം , She is good Moral lady , ഈ മദ്യപാനം / പുകവലി പോലെ ഉള്ളവരെ സഹിച്ചു കെട്ടാൻ നിൽക്കേണ്ട ആവശ്യം ഇല്ല
ഒരു കുടിയന്റെ കയ്യിൽ നിന്ന് പെൺകുട്ടി രക്ഷപെട്ടു 👏🙏
തടിയൂർ പെൺകുട്ടി തടിയൂരി രക്ഷപെട്ടു
😂😂😂
😂😂😂
😅😅😂
😅
😂😂
പെൺകുട്ടിക്കും അവളുടെ വീട്ടുകാർക്കും അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
നന്നായി.. ആ കുട്ടിയുടെ ജീവിതo രക്ഷപെട്ടു..
ഞങ്ങളുടെ വീടിനടുത്തു ഒരു ചേച്ചി ഉണ്ട് രണ്ട് മക്കളുമുണ്ട് ആ ചേച്ചി സ്വയം അധ്വാനിചാണ് ജീവിക്കുന്നത് അതിന്റെ ഭർത്താവ് മുഴു കുടിയനാണ്.. എപ്പോഴും കലഹമാണ് അവരുടെ വീട്ടിൽ. പാവം ആ ചേച്ചിടെ കാര്യങ്ങൾ ഞങ്ങളെപ്പോഴും പറയും 😔
ആ ഭർത്താവിനെ നല്ല ഒരു ഡോക്ടറിനെ കാണിക്കാൻ പറയു. മദ്യപാനം ഒരു മാനസിക ആരോഗ്യപ്രശ്നം ആണ്. ചികിൽസിച്ചാൽ മാറ്റാൻ പറ്റും .
Athinu kudiyanmar mattulavar parayunu valathum kelkumo...ithupole ethra caseukal und naatil@@bincyphilip5891
പഞ്ചായത്ത് കൂട്ടായ്മയെ അറിയിച്ച് എന്തേലും തീരുമാനം എടുക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ അയ്യാൾ ചിലപ്പോൾ കുട്ടികളെ പോലും മർദിക്കുന്ന സ്ഥിതി ഉണ്ടായേക്കാം. ആ സ്ത്രീയുടെയും കുട്ടികളുടെയും ജീവൻ തന്നെ ഭീഷണിയിലാണ്.
എന്റെ വീടിന്റെ അടുത്തും ഉണ്ട് പക്ഷെ നല്ല പണിയുണ്ട് പക്ഷെ വീട്ടിൽ മര്യാദക്ക് കാശ് കൊടുക്കില്ല എന്നും ബഹളം. പാവം thonnum ചേച്ചിയെ ഓർത്തു
@@Melancholymadness62ayal poleulath narisistic character kanikum ente family yil njan anubawikunath ahn ennum bahalam karachil
ഈ കല്യാണത്തിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി വരൻ ചെയ്ത പുതിയ തന്ത്രമാണ് ❤❤ പക്ഷേ 😂😂😂
മിടുക്കി 👏👏👏
കേരള സർക്കാരിന്റെ ഒരു വരുമാന മാർഗമാണ് ആ വരൻ അതുകൊണ്ട് വധു പിൻമാറിയത് വളരെ നല്ലത് അവൻ ഇനിയും കൂടുതൽ കൂടുതൽ, സർക്കാരിന് വരുമാനം ഉണ്ടാക്കി കൊടുക്കുന്നവനായി മാറുകയേ ഉള്ളു. പകലു മുഴുവൻ പണിയെടുത്ത് കിട്ടണ കാശിനു കള്ളും കുടിച്ച്, ബാക്കിയൊണ്ടെങ്കിൽ, ലോട്ടറിയെടുത്തു. സർക്കാരിനു വരുമാനം ഉണ്ടാക്കി കൊടുക്കുന്ന സർക്കാരിന്റെ സ്വന്തം ജീവനക്കാരനാണ് ആ വരൻ. സർക്കാർ ജോലി ചെയ്യുന്നവ ർ മാസം മാസം ശമ്പളം ഇങ്ങോട്ട് മേടിക്കുമ്പോൾ മദ്യപാനിയും, ലോട്ടറി എടുക്കുന്നവനും, സർക്കാരിന് വരുമാനം അങ്ങോട്ട് കൊടുക്കുന്നവരാണ്. ഇങ്ങനെ സർക്കാരിനു വേണ്ടി പന്നിയെടുക്കുന്ന ഈ വർഗം കല്യാണം കഴിക്കാതിരിക്കുന്നതാണ് ഉചിതം. കേരളത്തിൽ മദ്യമൊഴുക്കി യുവജനങ്ങളെ മുഴുവൻ മദ്യത്തിനടിമകളാക്കി അവരുടെ ആരോഗ്യത്തിനും! മാനസിക വസ്ഥയ്ക്കും ഹാനി വരുത്തുന്ന സർക്കാർ ജനകീയ സർക്കാരല്ല ജന ദ്രോഹ o നയമായി സ്വീകരിച്ച സർക്കാരാണ് അവരാണ് ഇപ്പോൾ കേരളം കട്ട് മുടിച്ചു ഭരിക്കുന്നത്. അപ്പോ പിന്നെ ഇതൊക്കെയല്ലേ നാട്ടിൽ നടക്കുകയുള്ളു. ഇനിയും വോട്ട് ചെയ്ത് വിജയിപ്പിക്കു പ്ര ഫു ........ത്ത മലയാളികളെ
വധുവിന് അഭിനന്ദനങ്ങൾ
വധു ആയില്ല അതിനു മുമ്പേ സ്ത്രീത്വത്തം സ്വന്തമാക്കി
അവളാണ് പെൺകുട്ടി.. 🙌🔥
ഇത്രക്ക് വല്യ കുടിയൻ ആയിട്ടും കല്യാണം മുടക്കാൻ ആരും ഉണ്ടായില്ലേ 😹
താലികെട്ടാനുള്ള ധൈര്യത്തിനുവേണ്ടി വരൻ അല്പം പോഷകാഹാരം കഴിച്ചതാണ് പക്ഷെ അല്പം കൂടിപ്പോയി 😄😄😄
ഇനി അടുത്ത ജന്മത്തിൽ കെട്ടാം....🥲
😅😅😂
താങ്കൾക്ക് ലൈക്ക് അടിച്ചവരെ അടിക്കണം
@@lazilakunjuraman7485 എന്തിന്????
👍👍👍👍👍👍👍👍👍👍👍അഭിനന്ദനങ്ങൾ,,,, ഇങ്ങനെ വേണം പെൺകുട്ടികൾ പ്രതികരിക്കാൻ,,, 🙏,,,,
വധുവിന് ബിഗ് സല്യൂട്ട്..🫡🫡🫡
ഈ മദ്യ പാനം എന്നാൽ അവൻ കുറച്ചു കുടിക്കും എന്നാലും പൈസ ഉണ്ടാക്കി കുടുംബനോക്കുന്നവനാണ്..... കാരണവന്മ്മർ ഇങ്ങനെ പറഞ്ഞാണ് കല്യാണം നടത്തുന്നത്
Athe
അങ്ങനത്തെ കർണാവമാരുടെ മുഖത്തു അടിക്കണം ❤
അങ്ങനെ എപ്പോഴും അടിക്കില്ല ചീട്ട് കളിക്കാൻ പോകുമ്പോൾ മാത്രമേ അടിയ്ക്കു, അതിന്റെ മണം മാറാൻ കുറച്ചു ഹാൻസ് ഉം വെയ്ക്കും അത്രയേ ഉള്ളു.
But daily cheettu Kali undavum @@sajadtopline1186
അതെ
ആ പെൺകുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ
*full support from all singles🔥*
ആ പെൺകുട്ടിയെ കാണാൻ കൊതിയാവുന്നു ഇങ്ങനെ തുറന്ന് പറയാനുള്ള ധൈര്യമില്ലായ്മയാണ് ഓരോ പെൺകുട്ടികളുടെയും പരാജയം
പുള്ളിക്കാരൻ is right here becoz he gave chance to know in him!!!
Adipoly
ഒരു കുട്ടി രക്ഷപെട്ട്
ആ പെൺകുട്ടി രക്ഷപെട്ടു.. കല്യാണം കഴിഞ്ഞിട്ടാണെങ്കിലോ.. ജീവിതം തന്നെ നഷ്ടപ്പെട്ടെന്നെ.. ആ കുട്ടിക്ക് നല്ലൊരു ജീവിതം ആശംസിക്കുന്നു..❤.. ആ കുട്ടിയെ ഈശ്വരൻ രക്ഷിച്ചു..🎉🎉
ആ കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യം വിട്ടിട്ടില്ല ഇവിടെ കേരളം മുന്നോട്ടുവന്നു കേരളം നിലനിൽക്കുന്ന തന്നെ അദ്ദേഹം😊😊😊😅😊
ആ കുട്ടി രക്ഷപെട്ടു. ഭാഗ്യവതി.
ഭാഗ്യവതി ആ സഹോദരിക്ക് അഭിനന്ദനങ്ങൾ 🙏🙏
Thanks molu congratulations 👍
ഇന്ന് വിദ്യാഭ്യാസവും ഉദ്ദ്യോഗവും പഴയ സ്ത്രീധനത്തേക്കാൾ വലിയ ധനമായി മാറിയിട്ടും മദ്യപാനിക്ക് ഒരു മാറ്റവുമില്ല.! കല്യാണ ശേഷവും മദ്യപിക്കാത്ത വരനാകണം എന്നാഗ്രഹിച്ചു പോകുന്ന സഹോദരിയുടെ നല്ല തീരുമാനവും വലിയ രക്ഷപ്പെടലുമായി.!
കൂട്ടുകാരുടെ കയപ്പും അവന്റെ തോന്നിയവാസവും കാരണം സുമംഗലി ഭവ 😂💐💐നന്നായി 💐💐
പെണ്കുട്ടി എടുത്ത തീരുമാനം അടിപൊളി❤❤
അടിപൊളി, പെൺകുട്ടിക്ക് ഒരായിരം സല്യൂട്ട് അഭിനന്ദനങ്ങൾ ഇങ്ങിനെ വേണം പെൺകുട്ടികൾ, കല്ലു കണ്ട സ്ഥലത്തു കൈകോട്ട് വെച്ച്, 👍🏻👍🏻👍🏻👍🏻👍🏻
പെണ്ണിന്റ ഭാഗ്യം.... ദുഷ്ടൻ ന്റെ കയ്യിൽ നിന്നും അവളെ ദൈവം രക്ഷിച്ചു.... ഹല്ലേലുയ സ്തോത്രം യേശുവേ... നന്ദി ദൈവമേ
@@abdulsamadsamad516 യേശു ചാരായം ഉണ്ടാക്കി ല്ല.... ചാരായം വിറ്റില്ല... ചാരായം സകല വിധ ദോഷ ത്തിനും കാരണം.... ചാരായം കുടിച്ചാൽ മോക്ഷ ലോകത്തിൽ അഥവാ സ്വർഗത്തിൽ പോകില്ല...
വധുവിന് അഭിനന്ദനങ്ങൾ........❤
മദ്യപിക്കാത്തവർ ഇവിടെ വന്ന് ഒന്ന് ലൈക്കടിച്ചേ........😅
വധുവിന് ഒരായിരം അഭിനന്ദനങ്ങൾ
കൊച്ചു ഉണ്ടായാലും അപ്പൻ മരിച്ചാലും അയൽവക്കത്തെ ആരെങ്കിലും മരിച്ചാലും മദ്ധ്യം കുടിക്കുന്ന കേരളത്തിൽ ഇത് ഉണ്ടായില്ലങ്കിലെ അത്ഭുതമുള്ളു
മദ്ധ്യം അല്ല മദ്യം
20 varsham munne njanum ithupole oru theerumanam eduthirunnekil....innu nalla oru jeevitham undayene...enthayalum ee penkuttiku big salute
Nannayi mole 👍
Happy b'day to u vadhu.jeevitham rakshapettille
പെണ്ണ് കിട്ടാതെ പയ്യന്മാർ പരക്കം പായുന്ന കാലത്ത് ഈ പയ്യന് എന്തിന്റെ കേടാരുന്നു . ആരേലും പണി കൊടുത്തതാണോ ?
മിടുക്കിയായ പെൺകുട്ടി. ഭാഗ്യം ചെയ്ത പെൺകുട്ടി 1
. മിടുക്കി, മിടുമിടുക്കി ❤
ആ പെണ്ണിനെ അഭിനന്ദിചെ പറ്റു. ഇപ്പോൾ ഇതുപോലുള്ളവർ വിരളം. അൽമാഭിമാനം ഉള്ള ഒരാളെങ്കിലും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം.
Nice decision bold girl from pathanamthitta hats off to you
കാലം മാറിയതറിയാത്ത പാവം വരൻ😢
വളരെ മികച്ച തീരുമാനം 🙌🏼♥️
അവൾ.👌പെൺ കുട്ടിയും ബെധുക്കൾ ആൺകുട്ടികളാണ് നല്ലതീരുമാനമാണ് 👏👏👏👏👏👏
Great abindanagal ❤ lucky girl ❤ 👍👍👍👌☺️
മിടുക്കി
Congratulations
Good girl മോളെ ഇയ്യ് രക്ഷപെട്ടു 👏👏
അവളാണ് ഹീറോ💖
വിവേകമുള്ള കുട്ടി ധീരത കാട്ടി❤
വധു സൂപ്പർ 🎉🎉❤
സത്യത്തിൽ...അയാളെ അയാളുടെ സുഹൃത്തുക്കൾ തന്നെ.....നമ്മൾ പല സിനിമയിലും കാണുന്നതല്ലേ..... സത്യം ദൈവത്തിന് അറിയാം 🙏🙏🙏🙏.🙏 :🙏🙏🙏🙏
നല്ല വിവരമുള്ള പെൺകുട്ടി 🙏
മിടുക്കി 😍😍ഭാഗ്യവതി 🌹😊😊😃🙏🏻
നല്ല കാര്യം. നിയമങ്ങൾ ശക്തമാകണം .
Nannayi mole rekshappettu
പെൺകുട്ടി രക്ഷപെട്ടു
A big salute to the bride!
Valare nalla karyam
നല്ല തീരുമാനം
പെൺകുട്ടി രക്ഷപ്പെട്ടു
വിവാഹദിവസം ഇങ്ങനെയാണെങ്കിൽ കല്യാണം കഴിഞ്ഞാൽ ഇവൻ എങ്ങനെയാവും👍
മിടുക്കി❤
കല്യാണം കഴിക്കാത്ത എല്ലാ യുവാക്കൾക്കും ഈ കല്യാണം സമർപ്പിക്കുന്നു
മദ്യം മനുഷ്യനെ എത്ര കണ്ട് വകതിരിവില്ലാത്തവനും അവിവേകിയുമാക്കുമെന്ന് ഇതു തെളിയിക്കുന്നു. വിവാഹ സൽക്കാരങ്ങൾ മദ്യപാന സദസ്സുകളാകുമ്പോൾ പിന്നെ വരൻ മാത്രം മാറിനിൽക്കുന്നതെന്തിനാണെന്ന് ചിന്തിച്ചു കാണും.
ആ കുട്ടി ഇപ്പൊ രക്ഷ പെട്ടു നല്ല ജീവിതം ഉണ്ടാവട്ടെ മോളെ തളരരുത് തൈര്യം ആയിട്ട് നിൽക്കണം....
Pwoliiiuu❤❤❤❤hatsoffff....that lady😊😊😊😊😊😊
ഇനിയും മദ്യ ശാലകൾ തുറക്കട്ടെ
എല്ലാവരും ആ വരനോട് നന്ദി പറയണം കല്യാണത്തിന് മുമ്പേ അവന്റെ തനി സ്വഭാവം കാട്ടികൊടുത്തതിന് കല്യാണം കഴിഞ്ഞാലുള്ള അവസ്ഥ ഒന്ന് ആലോജിച്ചു നോക്കിയേ എന്റെ ഗൊ മാതാവേ
മദ്യപാനം വിവാഹത്തിന് ഹാനികരം 😄😄😄
Very good decision.😊
ആ കുട്ടി രക്ഷപ്പെട്ടു...🎉അഭിനന്ദനങ്ങള്‍.. ❤❤❤❤❤
Great dicision 👍👍👍👍👍👍👌😍