അറ്റം ബർഗ്ഗിൻ്റെ ഒരു ഫാൻ എൻ്റെ വീട്ടിൽ രണ്ടു വർഷത്തിലധികമായി ഉപയോഗിക്കുന്നു 195 വാട്സ് എടുക്കുന്നതായി ഇൻവെർട്ടറിൽ കാണിക്കുന്നു. സൺ പൾസ് 10 വാട്ട്സ്, ഏർലക് 35 വാട്സ് എന്നിങ്ങനെയാണ് പ്രത്യേകം പരിശോധിച്ചപ്പോൾ കണ്ടതാണ്.
ബ്രോ ഞാൻ റെനീസ സ്മാർട്ട് ഫാൻ വാങ്ങി.റൂമിൽ എ സി ഓൺ ആക്കിയാൽ ഫാനിൽ നിന്ന് ടിക് ടിക് എന്ന് സൗണ്ട് കേൾക്കുന്നു ac ഓഫ് ആണെകിൽ സൗണ്ട് ഇല്ലാ.ഇതായിരിക്കും പ്രശനം.
വിഎല്‍ഡിസി ഫാൻ ഒരു പഴയ ഫാൻ കൊടുത്തു എക്സ്ചേഞ്ച് മേടിക്കാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇത് കണ്ടുകൂടി കോൺഫിഡൻസ് എല്ലാം പോയി എൻറെ വീട്ടിലെ 25 വർഷം പഴക്കമുള്ള ഫാനും ഇപ്പോൾ സുഖമായി ഓടുന്നു.... ഒന്നുപോലും കംപ്ലൈന്റ്റ് വന്നിട്ടില്ല ഇതാണെങ്കിൽ മൂന്നുകൊല്ലം കഴിയുമ്പോൾ വരുന്നു എന്ന് കേൾക്കുന്നു. ആകെ കൺഫ്യൂഷൻ ആണ് ഇനി അഞ്ചു കൊല്ലത്തെ വാറന്റി ഉള്ള ഫാൻ എടുത്തു കഴിഞ്ഞാൽ അതിനു ശരിയായ സർവീസ് കിട്ടുമോ എന്ന് കാര്യത്തിലും സംശയമാണ് നല്ല സർവീസ് കൊടുക്കുന്ന ഐറ്റം ആണെങ്കിൽ അഞ്ചു കൊല്ലത്തെ വാറണ്ടി ഇല്ല താനും
2019ലും(₹2700) 2020ലും(₹2200) Orient bldc fans ഇപ്പോളും കുഴപ്പം ഇല്ലാതെ പ്രവർത്തിക്കുന്നു. ഇടി മിന്നൽ ഉള്ളപ്പോൾ ഫാൻ പ്രവർത്തിപ്പിക്കാറില്ല. ഇപ്പൊൾ ഓഫറിൽ ₹1550/- ന് Flipkart നിന്ന് atomberg വാങ്ങി.
Bldc fan earth കൊടുക്കണം. അത് പോലെ ഒരു surge protection circuit ഉണ്ടാക്കി അതിൽ നിന്നും ഫാനിലേക്ക് connection കൊടുത്താൽ നന്നായിരിക്കും. 100 രൂപ ചെലവേ വരൂ.
Product link
5 year Warranty BLDC FAN
1 Crompton Energion HS
amzn.to/477Ib8M
amzn.to/3sp2OOp
2 Crompton Energion Cromair
amzn.to/3QOFHq6
3 Superfan V1
amzn.to/474seAa
4 Superfan Q5
amzn.to/40u6uLs
5 Superfan A1
amzn.to/40r0eE8
6 Impex BLDC Ceiling Fan
amzn.to/3QNdi3D
3 Years warranty BLDC FAN
1 atomberg Renesa
amzn.to/3QrcYpU
2 atomberg Erica
amzn.to/3Qrd0hw
BLDC Pedestal Fan
1 Havells Sprint
amzn.to/3QvTBfc
2 Atomberg Renesa
amzn.to/3FPuNKq
3 Amazon Basics
amzn.to/3FPJH32
BLDC Wall Fan
1 atomberg Renesa
amzn.to/3SvISUK
2 Havells Platina
amzn.to/4626weG
BLDC Exhaust Fan
1 atomberg Efficio
amzn.to/3tWlXrm
2 atomberg Efficio+
amzn.to/47nkXuG
3 GM Clean'o Exhaust
amzn.to/47ERHjB
ഇന്നലേം ഒരു ബോർഡ് മാറ്റി⚡രണ്ട് വർഷത്തിൽ 4 ബോർഡ്. ആറ്റം ബർഗ്ഗർ🫠. ഇന്ന് വിളിച്ചാൽ നാളെ വന്ന് ശരിയാക്കും അതാണ് ഏക ആശ്വാസം.
👍👍
ചേട്ടാ എങ്ങനെയാണ് complaints ചെയ്യുന്നത് ഒന്ന് പറഞ്ഞു തരുമോ ഇടി വെട്ടി ഫാൻ പോയി
അവരുടെ വെബ്സൈറ്റിൽ കയറി, വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്
Reason entha board complaint akan? Lightning ano?;I m planning to buy
@anasalhasha ഇപ്പോൾ എടുക്കണ്ട ഇപ്പോൾ വളരെ മോശമാണ്
Can you write What are procedures for reparing an atomberg fan for getting their service. The warranty period expired.
Call customer care
9.11.2023 എന്റെ atomberg efficio ഒരെണ്ണം ഇടി വെട്ടി പോയി മേടിച്ചിട്ട് 3.6 വർഷം ആയി നല്ല ഫാൻ ആണ് ....
Thanks for sharing your experience
Warranty period expired on atomberg ozeo fan. Now fan is not working. Who will repair it.
Company
Crompton energion hs use cheyyunnu 3 ennm ellam complaint aay edi vetti poyath alla remote sense cheyyathe adichu poy😢😢😢
Thanks for sharing your experience
Due to high voltages or ⚡ thunder it's inside boards getting burning🔥 fan stop work to re start big amount? So bldc tecnic failed in India.
അറ്റം ബർഗ്ഗിൻ്റെ ഒരു ഫാൻ എൻ്റെ വീട്ടിൽ രണ്ടു വർഷത്തിലധികമായി ഉപയോഗിക്കുന്നു 195 വാട്സ് എടുക്കുന്നതായി ഇൻവെർട്ടറിൽ കാണിക്കുന്നു. സൺ പൾസ് 10 വാട്ട്സ്, ഏർലക് 35 വാട്സ് എന്നിങ്ങനെയാണ് പ്രത്യേകം പരിശോധിച്ചപ്പോൾ കണ്ടതാണ്.
എന്തെങ്കിലും തകരാറുണ്ടാകും
Jp യുടെ വീഡിയോ കണ്ടാണ് ഞാൻ ആറ്റംബർഗ് മേടിച്ചത് നല്ല പെർഫോമൻസാണ്👍👍👍
Thanks for sharing your experience
ബ്രോ ഞാൻ റെനീസ സ്മാർട്ട് ഫാൻ വാങ്ങി.റൂമിൽ എ സി ഓൺ ആക്കിയാൽ ഫാനിൽ നിന്ന് ടിക് ടിക് എന്ന് സൗണ്ട് കേൾക്കുന്നു ac ഓഫ് ആണെകിൽ സൗണ്ട് ഇല്ലാ.ഇതായിരിക്കും പ്രശനം.
Quality എപ്പോൾ ഇല്ല
Crompton 5 വർഷം കിട്ടുന്നമോടെൽ 2700 ന് ഷോപ്പിൽ നിന്നും കിട്ടുന്നുണ്ട് 😊😊😊
എന്ന് വാങ്ങിയപ്പോൾ
@@jpnetwork ഒരു 1 വർഷം ആയിട്ടുണ്ടാകും
@@sarathmd1510ഇപ്പോൾ വില കൂടി
അത് ശരിയാ
@@jpnetwork ഇപ്പോഴും ആ റേറ്റ് തന്നെ ആണെന്ന് തോന്നുന്നു (offer price അല്ലാട്ടോ)
വിഎല്‍ഡിസി ഫാൻ ഒരു പഴയ ഫാൻ കൊടുത്തു എക്സ്ചേഞ്ച് മേടിക്കാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇത് കണ്ടുകൂടി കോൺഫിഡൻസ് എല്ലാം പോയി എൻറെ വീട്ടിലെ 25 വർഷം പഴക്കമുള്ള ഫാനും ഇപ്പോൾ സുഖമായി ഓടുന്നു.... ഒന്നുപോലും കംപ്ലൈന്റ്റ് വന്നിട്ടില്ല ഇതാണെങ്കിൽ മൂന്നുകൊല്ലം കഴിയുമ്പോൾ വരുന്നു എന്ന് കേൾക്കുന്നു. ആകെ കൺഫ്യൂഷൻ ആണ് ഇനി അഞ്ചു കൊല്ലത്തെ വാറന്റി ഉള്ള ഫാൻ എടുത്തു കഴിഞ്ഞാൽ അതിനു ശരിയായ സർവീസ് കിട്ടുമോ എന്ന് കാര്യത്തിലും സംശയമാണ് നല്ല സർവീസ് കൊടുക്കുന്ന ഐറ്റം ആണെങ്കിൽ അഞ്ചു കൊല്ലത്തെ വാറണ്ടി ഇല്ല താനും
5 year വാറണ്ടി കൊടുക്കുന്ന കമ്പനികളൊക്കെ നല്ലതാണ്
ഒരിക്കലും BLDC fan വാങ്ങിക്കരുത്. ഇടിവെട്ടിയാൽ പെട്ടെന്ന് പോകും. പത്ത് മാസത്തിനിടയിൽ മൂന്ന് ഫാന് കൾ മൂന്നുപ്രാവശ്യം പോയി....
പക്ഷേ കറണ്ട് ബിൽ കുറയും
Complaint cheyyunnathu eganachetta
അവരുടെ വെബ്സൈറ്റിൽ വഴി, നമ്മുടെ ചാനലിൽ വീഡിയോ ഉണ്ട്, atomberg warranty registration malayalam എന്ന് യൂട്യൂബ് സർച്ച് ചെയ്താൽ കിട്ടും
Remote complaint.what shall I do?
Call customer care
@@jpnetwork Remote warranty undo?
Yes, 1 year
2019ലും(₹2700) 2020ലും(₹2200) Orient bldc fans ഇപ്പോളും കുഴപ്പം ഇല്ലാതെ പ്രവർത്തിക്കുന്നു. ഇടി മിന്നൽ ഉള്ളപ്പോൾ ഫാൻ പ്രവർത്തിപ്പിക്കാറില്ല. ഇപ്പൊൾ ഓഫറിൽ ₹1550/- ന് Flipkart നിന്ന് atomberg വാങ്ങി.
Thanks for sharing your experience
orikkalum Orient fan vangalle... enikku panikitti.... service kittilla
കറന്റ് ഇല്ലെങ്കിൽ ഇൻവെർട്ടർഉപയോഗിച്ച് 4 ഫാൻ സുഖം ആയിട്ട് വർക് ചെയ്യിക്കാം..
👍🏻
Avar indiayil ini undavilla so warrenty kitilla enn parayunnu
ആരു പറഞ്ഞു
complaint register cheythu eth vare technician vannitilla very bad service
Place evidaya
north paravur ekm, service center aluvayil aanu smart electro service
avaru vilichit edukunilla eppol
edi minnal elkathe erikan series ayit mov kodukuka appol pokula pettann ,but eth eduthapole complaint arnu 2 ennam on ayilla appol thanne mati vangi
avarude service video udan varunnud bro
Bldc fan earth കൊടുക്കണം. അത് പോലെ ഒരു surge protection circuit ഉണ്ടാക്കി അതിൽ നിന്നും ഫാനിലേക്ക് connection കൊടുത്താൽ നന്നായിരിക്കും. 100 രൂപ ചെലവേ വരൂ.
Njan atomberg renesa 1200 mm randennam medichitund...onn puthiyath ipo adth...mateth 2 year use aakuni Flipkart aan eduthath(3500).same 1200 mm..
Ipo edkan nokiyapo cheriya price variation 3600-3900 enoke aan flip, Amazon, atomberg site kaaniche...
Ennaal atomberg authorised service centre und ...avide ninn puthiya model atomberg renesa 3300 aayathe ullu... enth eletronics medikan nokumbol offline anweshcht venam online chaadan.
Pinne ningal kaanicha superfan, Crompton oke nallathaan.... superfan aanalo ee fieldil first ..online price atomberg smart model nekal kooduthal aan...
Offline nokiyitila ..apo enthaan ee 5 year warranty kondulla use??
Idi minnal issue ellarkum kaananam enila..apo off akan better..pinne weekly once onn thudakanam
ഇപ്പോൾ ഇടിമിന്നലൊക്കെ നല്ല പ്രശ്നമാണ്
Board 550 and service charge 350
👍
വർണ്ടി കഴിഞ്ഞു 1500 ആയി 😢
ഏതാ കമ്പനി
Stabilizer vechal pooreh lighting protection nnu.
No
ആറ്റംബർക് റെനീസ എൻസൽ വാങ്ങി. ആമസോണിൽ നിന്നാണ് വാങ്ങിയത്. മോട്ടോർ തീരെ വെയ്റ്റ് ഇല്ല. പറ്റിക്കപ്പെട്ടോ എന്നൊരു സംശയം.
കറങ്ങുന്നുണ്ടോ
@@jpnetwork yes
Yesterday yente veettil fan pottitherichu padakkam pottumpole potti therichath
ഇടിവെട്ടിയാണോ ?
What's app 9633359339 വീഡിയോ അയച്ചു തരുമോ
Good information sir 👍👍
👍👍
Adipoli information sir 👍🔥
👍👍
വരന്റി കയ്യുന്നതിന്ന് മുമ്പ് കംപ്ലൈന്റ് വന്നാൽ വാങ്ങിയ ഷോപ്പുമായി ആണോ കോൺഡേക്ട് ചെയ്യേണ്ടത് ❓❓
No
ആ ഫാനെന്നു തൊടക്ക്
👍
Adipoli ❤
👍👍
Good info 👍👍
👍👍
Technician numbers
Good massage
👍
👌👍
👍
Atoum berge warrent
Adipolli
👍👍
👍👍👍
👍