ഇന്നലെ അമ്മയും ബാബു ചേട്ടനും ലുലു മാളും

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 151

  • @bincysanthosh512
    @bincysanthosh512 5 วันที่ผ่านมา +26

    എല്ലാ മറവിയിലും ഈശോയെ ഒരിക്കലും മറക്കാത്ത അമ്മ❤️ നമുക്കെല്ലാം മാതൃകയാണ്. ഈശോ ആരാണെന്നു പൂർണ്ണ ബോധ്യമുള്ള അമ്മ 🙏🙏🙏

  • @renjinivs2113
    @renjinivs2113 5 วันที่ผ่านมา +11

    പാവം ഇതുപോലൊരമ്മച്ചി വീട്ടിലുണ്ടെങ്കിൽ ഈശോ ഇവിടം വിട്ടു പോകില്ല 🥰
    അമ്മച്ചിക്ക് മരുമകളോട് എന്തു സ്നേഹമാ,അവർ അമ്മച്ചിയെ നന്നായി നോക്കുന്നത് കൊണ്ടാണ് ❤️ എല്ലാപേർക്കും നല്ലത് വരട്ടെ 🙏

  • @susankoshy2375
    @susankoshy2375 5 วันที่ผ่านมา +16

    അമ്മക്ക് പ്രാർത്ഥന നല്ല ഓർമ ഉണ്ട് നന്ദി ദൈവമെ

    • @great72
      @great72 5 วันที่ผ่านมา +2

      സത്യം

  • @jayashreemohan2353
    @jayashreemohan2353 5 วันที่ผ่านมา +16

    അമ്മച്ചി കരയുന്നത് കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു. ആ വീട്ടിലെ ഈശോ അമ്മച്ചിയാണ്.❤❤

    • @Epicdancereyon
      @Epicdancereyon 5 วันที่ผ่านมา +2

      Ente ammakutti karayelle. Eppolum chirich erikanam

  • @ajithamadhavan1201
    @ajithamadhavan1201 5 วันที่ผ่านมา +11

    അമ്മക്കുട്ടിക്ക് നല്ലത് മാത്രം വരുത്തണേ അപ്പാ.....

  • @abafar
    @abafar 4 วันที่ผ่านมา +1

    ❤❤❤❤

  • @indulekha7059
    @indulekha7059 4 วันที่ผ่านมา +1

    അമ്മ ഒരു കുട്ടി അവരുടെ രക്ഷിതാക്കൾ പോകുന്നപോലെ കരയുന്നു ജോമോൾ ചേച്ചി യാത്ര പറയുമ്പോൾ ❤️❤️🙏🏻

  • @Sreedevi.1964
    @Sreedevi.1964 4 วันที่ผ่านมา +2

    നേരത്തെ ഒരു വട്ടം ഞാൻ ഒരു നിർദേശം വെച്ചിരുന്നു, അമ്മയുടെ ഈ അവസ്ഥ യിൽ അമ്മ കുഞ്ഞും ജോമോൾ അമ്മയും ആണ്, കൂടെ കൊണ്ടുപോകാതെ കുഞ്ഞിനെ എല്പിച്ചു പോകും പോലെ ആരൊക്കെ യാത്ര ചോദിച്ചാലും ജോമോൾ ഒളിച്ചിട്ട് പോകുന്നത് ആണ് ഉത്തമം, ആ കരച്ചിലും പ്രാർഥന യും ചങ്കിൽ കൊണ്ടു, മടങ്ങി വന്നപ്പോ എല്ലാം മറന്നു, കാര്യം ശരി, പക്ഷെ ചങ്കിൽ ഒരു നൊമ്പരം ആയിപ്പോയി 🙏❤

  • @valsachristie9274
    @valsachristie9274 2 วันที่ผ่านมา +1

    Both Jomol's and Vivina's dresses are very nice. Good selection.

  • @lakshmiikkara4760
    @lakshmiikkara4760 5 วันที่ผ่านมา +5

    പഴയ കാര്യങ്ങൾ ഓർമ വരുന്നു. പലരും മരിച്ചുപോയി എന്നറിഞ്ഞപ്പോഴത്തെ വിഷമം ഉണ്ട്. ഒറ്റക്കാവുമെന്ന പേടിയുമുണ്ട്. God bless amma❤

  • @stellapaulose2143
    @stellapaulose2143 5 วันที่ผ่านมา +3

    ഇന്ന് കുറച്ചു ദേഷ്യം ആണോ? ഈശോയെ ഈ അമ്മച്ചീടെ പ്രാർത്ഥന കേട്ടു കരുണ തോന്നണമേ❤

  • @indulekha7059
    @indulekha7059 4 วันที่ผ่านมา +1

    ജോമോൾ ചേച്ചി സൂപ്പർ ആയി ചപ്പാത്തി ഉണ്ടാക്കുന്നു, പാവം അമ്മയ്ക്ക് ക്ഷീണം ഉണ്ട്, ഒരു നേരം അമ്മയ്ക്ക് പാലിൽ light ആയി ഹോർലിക്സ്, പിന്നെ fruit juice ഒക്കെ ഇടയ്ക്ക് ഒക്കെ അല്ലെങ്കിൽ ദിവസത്തിൽ ഒരു നേരമെങ്കിലും കൊടുക്കണം, ജോലിക്കാർ ആൺകുട്ടികൾ, പെൺകുട്ടി ഒക്കെ ജോമോൻ ചേട്ടന് അമ്മയ്ക്ക് പൈസ അയച്ചു കൊടുക്കണം, പാവം ആണ് ജോമോൻ ചേട്ടനും ജോമോൾ ചേച്ചിയും അവരുടെ സ്വന്തം ഒരു കുട്ടിയെ പോലെ ആണ് അമ്മയെ നോക്കുന്നത്, പ്രാർത്ഥന അടിപൊളി സൂപ്പർ ❤️❤️🙏🏻

    • @OMALLOOKARAN
      @OMALLOOKARAN  4 วันที่ผ่านมา

      ❤❤❤എണീറ്റ് വന്ന ഉടനെയാണ് അതാണ് ക്ഷീണം തോന്നുന്നത്

  • @ThilakamRamesh
    @ThilakamRamesh 5 วันที่ผ่านมา +4

    അമ്മച്ചിയുടെ പ്രാർത്ഥന ഈശോ കേൾക്കും.ഹാപ്പി ആയി ഇരിക്കണം അമ്മേ❤️❤️❤️❤️❤️

  • @sjmalayalam256
    @sjmalayalam256 4 วันที่ผ่านมา +1

    അമ്മയുടെ സങ്കടം മാറ്റണേ ഈശോയെ ❤

  • @rajeswaripurushan6019
    @rajeswaripurushan6019 3 วันที่ผ่านมา +1

    🙏🙏❤️❤️❤️👍👍😍

  • @seenaanto2010
    @seenaanto2010 5 วันที่ผ่านมา +4

    അമ്മ കരിസ്മാരിക്ക് ധ്യാനം കൂടിയില്ലെങ്കിലും പക്ഷേ ഭയങ്കര തെരസ്മാറ്റിക് ധ്യാനം അനുഭവത്തിൽ പ്രവർത്തിക്കുന്നുണ്ട് നല്ല കാര്യം ഈ പ്രായത്തിലും നല്ലതു മാത്രമായി വരുന്നതുകൊണ്ട് വളരെയധികം അർപ്പിക്കുന്നു ഓർമ്മയിരിക്കട്ടെ❤❤❤

  • @indulekhanair5442
    @indulekhanair5442 4 วันที่ผ่านมา +1

    ❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘

  • @SafiyaShereef-r1c
    @SafiyaShereef-r1c 5 วันที่ผ่านมา +6

    കരയിപ്പിച്ചു കളഞ്ഞല്ലോ അമ്മച്ചി 😢😢❤❤

  • @MolyKs-bl4eh
    @MolyKs-bl4eh 5 วันที่ผ่านมา +6

    Ehsuve ammayude prarthana kelkkename❤️❤️❤️🙏🙏🙏

  • @sheebatg6971
    @sheebatg6971 4 วันที่ผ่านมา +2

    Pavam ammachi karayunna kandappol oru vallatha vishamam

  • @Sindhu-xb6lx
    @Sindhu-xb6lx 5 วันที่ผ่านมา +4

    ഇന്നത്തെ വീഡിയോ കണ്ടിട്ട് ഒത്തിരി സങ്കടം തോന്നി.chachanum അമ്മച്ചിയും എല്ലാം പോയെന്ന് കേട്ടപ്പോൾ അമ്മയ്ക്കു സങ്കടം ആയി. ദൈവം എല്ലാവരെയും കാത്തുകൊള്ളും

  • @aleeshyasony1829
    @aleeshyasony1829 4 วันที่ผ่านมา +2

    എന്റെ അമ്മ കറഞപോൾ ഞാനും കരഞ്ഞുപോയി

  • @amalkrishnan8888
    @amalkrishnan8888 5 วันที่ผ่านมา +7

    കരയല്ലേ ഞങ്ങളൊക്കെയില്ലേ ❤️പൊന്നുപോലെ നോക്കുന്നില്ലേ

  • @LissySaju-i7j
    @LissySaju-i7j 5 วันที่ผ่านมา +2

    Athra nalla amma pavom❤ crying so much❤❤❤

  • @MolyKs-bl4eh
    @MolyKs-bl4eh 5 วันที่ผ่านมา +4

    Ammayku idayku chachane oorma varum❤❤❤🙏🙏🙏
    Nalla snehamulla amma,
    God bless amma and family members

  • @babygeorge3162
    @babygeorge3162 5 วันที่ผ่านมา +2

    അമ്മച്ചി കരയുന്നത് കണ്ടപ്പോൾ എനിക്കും
    കരച്ചിൽ വന്നു
    പാവം അമ്മച്ചി

  • @RB-js3zi
    @RB-js3zi 5 วันที่ผ่านมา +3

    നല്ല അമ്മച്ചി. ഈ അമ്മച്ചിയുടെ പ്രാർത്ഥന മതിയല്ലോ വീടിനു അനുഗ്രഹം കിട്ടാൻ.

  • @aapusfashion9395
    @aapusfashion9395 5 วันที่ผ่านมา +2

    ജോമോൾ എങ്ങും പോകരുത് എന്ന മുന്നറിയിപ്പാണ്. ഞാൻ ഒന്നും കഴിച്ചില്ല എന്ന് പറഞ്ഞിൻ്റെ അർത്ഥം

  • @foodntravelwithmallufamily2263
    @foodntravelwithmallufamily2263 5 วันที่ผ่านมา +2

    🙏😢♥️

  • @chitravlogs1515
    @chitravlogs1515 5 วันที่ผ่านมา +3

    ഈശോയെക്ക് ഒന്നും വരില്ല അമ്മേ ഈശോയെ ഒത്തിരി സ്നേഹിക്കുന്നു അമ്മ ബാബുനെ അമ്മക്ക് ഓർമ്മയുണ്ട് പ്രാർത്ഥന അമ്മ മറന്നിട്ടില്ല

  • @LissySaju-i7j
    @LissySaju-i7j 5 วันที่ผ่านมา +4

    Ante mother in-law ee ammene kandu padikanam❤

  • @indulekha7059
    @indulekha7059 4 วันที่ผ่านมา +1

    ഏറ്റുമാനൂർ അമ്പലം കണ്ടിട്ടുണ്ട് BEd പഠിക്കാൻ പോയ സമയത്ത് ❤️❤️🙏🏻

  • @rosammageorge4223
    @rosammageorge4223 5 วันที่ผ่านมา +3

    Ammachi ❤🎉❤

  • @VijayaRemesan
    @VijayaRemesan 5 วันที่ผ่านมา +2

    Amma❤❤❤❤❤❤❤

  • @hemaramesh1077
    @hemaramesh1077 5 วันที่ผ่านมา +2

    Ammachi so innocent..💗💗💗💗

  • @bindunair-n1o
    @bindunair-n1o 5 วันที่ผ่านมา +2

    Ammayude prayer athu kelkumbol ariyathe karanju pokum. Prayer is what gives you strength in life. ❤️❤️🙏🙏🙏💕💕

  • @millythomas3567
    @millythomas3567 5 วันที่ผ่านมา +2

    Ammachi 🥰🥰

  • @SINDHUC-wr3oi
    @SINDHUC-wr3oi 4 วันที่ผ่านมา +1

    There vayyan thonnanu ammak❤❤❤❤❤❤

  • @LissySaju-i7j
    @LissySaju-i7j 5 วันที่ผ่านมา +2

    Ee amma oru blessing how nice my motherin law onnu Kanan polum ready alla❤

  • @thanalrs9740
    @thanalrs9740 5 วันที่ผ่านมา +3

    അമ്മച്ചിടെ പ്രാർത്ഥന 🙏🙏🙏🙏❤️

  • @aleeshyasony1829
    @aleeshyasony1829 4 วันที่ผ่านมา +1

    എന്റെ അമ്മ ❤❤

  • @sobhagnair8709
    @sobhagnair8709 5 วันที่ผ่านมา +1

    Amme🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @millythomas3567
    @millythomas3567 5 วันที่ผ่านมา +2

    Vivian is such a good grandson

  • @miny1874
    @miny1874 5 วันที่ผ่านมา +2

    സങ്കടം വന്നു അമ്മാമ്മയുടെ കരച്ചിൽ കേട്ടിട്ട് ,എത്ര പ്രായമായാലും വയ്യാതെ ആകുമ്പോൾ സ്വന്തം അപ്പനും അമ്മയും അടുത്തുണ്ടെങ്കിൽ എനോർത്ത് സങ്കടപ്പെടും.

    • @miny1874
      @miny1874 5 วันที่ผ่านมา +2

      നല്ല അർത്ഥമുള്ള പ്രാർത്ഥന .

  • @valsalampillai1082
    @valsalampillai1082 5 วันที่ผ่านมา +5

    ഇന്ന് അമ്മക്ക് ഒത്തിരി ഓർമ്മക്കുറവ് ഉണ്ട്‌

  • @lizyphilip1967
    @lizyphilip1967 4 วันที่ผ่านมา +1

    Ithrem snehamulla ammachi

  • @kunjumol-zy1xg
    @kunjumol-zy1xg 5 วันที่ผ่านมา +9

    അമ്മച്ചിയുടെ പ്രാർത്ഥന കേട്ടിട്ടു സകടം വരുന്നു.😢

  • @ambikasuresh4882
    @ambikasuresh4882 5 วันที่ผ่านมา +2

    അമ്മ ച്ചി കരയേണ്ട ❤❤❤

  • @salyjoseph5377
    @salyjoseph5377 5 วันที่ผ่านมา +5

    Ammachy valare bhagyvathiya.Karanam yeshuvilulla viswasathode prarthana kettittu manasilakum karthavu oru nalilum kaividathe kathu kollum .Karthavinte koode vasikanilla bhagyam kittum

  • @beenavarughese14
    @beenavarughese14 3 วันที่ผ่านมา

    Nalla ammachi ❤

  • @animmavarghese970
    @animmavarghese970 5 วันที่ผ่านมา +2

    അമ്മച്ചി നല്ല അമ്മച്ചിയാണേ. ഈശോയെ സ്നേഹിക്കുന്ന അമ്മ അമ്മച്ചി സ്വർഗത്തിൽ പോകും

  • @great72
    @great72 5 วันที่ผ่านมา +3

    അമ്മച്ചി കുട്ടി ഉമ്മ ❤❤❤

  • @Sujathapk-zt1rt
    @Sujathapk-zt1rt 5 วันที่ผ่านมา +2

    Love amma ❤❤❤

  • @sobharose9866
    @sobharose9866 4 วันที่ผ่านมา +1

    അമ്മച്ചിക്ക് പേടി ഉണ്ട്. എന്ത് പറ്റി കാലത്തു മൂട് മാറി ഇരിക്കുന്നു.

    • @OMALLOOKARAN
      @OMALLOOKARAN  4 วันที่ผ่านมา

      ❤❤❤പനി കഴിഞ്ഞതിൻ്റെയാണെന്ന് തോന്നുന്നു

  • @SaliayoorAyur
    @SaliayoorAyur 5 วันที่ผ่านมา +2

    അമ്മച്ചി പാവം പ്രാർത്ഥന മാത്രം 🙏🏿🙏🏿innu അമ്മച്ചിക്ക് ഒരു ക്ഷീണം ഉണ്ട്

  • @sreedeviram2667
    @sreedeviram2667 5 วันที่ผ่านมา +3

    അമ്മക്കുട്ടി ഹാപ്പി ന്യൂ ഇയർ 🥰🥰🎉🎉🎉🎉🎉🎉 ഹായ് അച്ഛയാ ജോ മോളെ വിവാൻ വിബിനയാണോ വിവിനയാണോ ഹാപ്പി ന്യൂ ഇയർ അമ്മ കുട്ടി യുടെ ചുമ ഒക്കെ മാറിയോ 🥰❤❤❤❤❤

    • @OMALLOOKARAN
      @OMALLOOKARAN  5 วันที่ผ่านมา +1

      ❤❤❤HAPPY CHRISTMAS & HAPPY NEW YEAR TO ALL FAMILY MEMBERS🙏🙏🙏 ചുമയൊക്കെ മാറി മിടുക്കിയായിക്കൊണ്ടിരിയ്ക്കുന്നു

  • @Asha-lt4xe
    @Asha-lt4xe 5 วันที่ผ่านมา +2

    12:12...aage veshamam aye poye kandapol. Ammama ❤❤❤😘😘😘

  • @reenasudhi2389
    @reenasudhi2389 5 วันที่ผ่านมา +3

    ജോമോൾ ചേച്ചി പോകുന്ന സങ്കടമാണ് പാവം അമ്മ

  • @sivakripa2011
    @sivakripa2011 5 วันที่ผ่านมา +2

    ഇന്നെന്താണ് അമ്മക്ക് ഇത്ര സങ്കടം. അമ്മയുടെ വിഷമം കാണുമ്പോൾ സങ്കടം

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 4 วันที่ผ่านมา

    Paavam ellareyum patti anweshikkunnu😢
    Sugamillathepole undu ushar kuravundu.cold vannappol marunmokke kaxhichathinu shesham nallonam ksheenam undu.vegam sugaayitu varate😢🙏🙏🙏🙏🤝
    Prarthikkunne kaanumbol sangadam vannu randu kaiyum koopiyitu😢paavam karayuva😢

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 5 วันที่ผ่านมา +3

    അമ്മേ ❤️❤️

  • @geethamv-l2x
    @geethamv-l2x 5 วันที่ผ่านมา +2

    Enik. Pani. Aayathu. Kondu. Innale. Ammayude. Video. Kandilla. Inna. Kandathu

    • @OMALLOOKARAN
      @OMALLOOKARAN  4 วันที่ผ่านมา

      ❤❤❤പനി കുറഞ്ഞോ ??? വേഗം സുഖമാവട്ടെ

  • @sheejadevasia2431
    @sheejadevasia2431 5 วันที่ผ่านมา +2

    പാവം ❤️❤️❤️❤️

  • @kamalakshikk6484
    @kamalakshikk6484 5 วันที่ผ่านมา +2

    😢❤❤❤❤❤❤

  • @kirthirajeshvlog4689
    @kirthirajeshvlog4689 5 วันที่ผ่านมา +3

    🥰🥰🥰🥰

  • @ambikakumari8117
    @ambikakumari8117 5 วันที่ผ่านมา +2

    അമ്മച്ചിയുടെ പ്രാർത്ഥന കേട്ടപ്പോൾ സങ്കടം തോന്നി. കാത്തുകൊള്ളണമേ

  • @bindunair-n1o
    @bindunair-n1o 5 วันที่ผ่านมา +1

    Anma karanjappol njanum karanju poyi appol mon ennodu chothichu amma enthina karaynne appol njan ammayude story monu paranju koduthu love u amma love u all💕💕💕🥰🥰🙏

  • @sureshav227
    @sureshav227 5 วันที่ผ่านมา +4

    ഇന്നെന്താ അമ്മച്ചിക്ക് ഒരു ക്ഷീണം ഉണ്ടല്ലോ ❤❤

    • @OMALLOOKARAN
      @OMALLOOKARAN  5 วันที่ผ่านมา +1

      ❤❤❤രാവിലെ എണീറ്റ ഉടനെയാണ്

  • @Ajmal-z8v
    @Ajmal-z8v 5 วันที่ผ่านมา +1

    ക്രിസ്തുമസ് കഴിഞ്ഞപ്പോൾ ഈശോയെ കുറിച്ച് കൂടുതൽ ഓർക്കുന്നുണ്ടാവും.❤️❤️❤️.

  • @vanajakumaris3502
    @vanajakumaris3502 5 วันที่ผ่านมา +2

    ❤❤❤❤❤

  • @joicychacko8471
    @joicychacko8471 5 วันที่ผ่านมา +2

    God❤bless❤ammachi❤

  • @ancykarattu8444
    @ancykarattu8444 5 วันที่ผ่านมา +2

    അമ്മയ്ക്കു ഇത്തിരി ക്ഷീണം ആണല്ലോ?. എന്റെ അമ്മയ്ക്കും ഞങ്ങളെ അറിയില്ല. എങ്കിലും പ്രാർത്ഥന ഒന്നും മറന്നിട്ടില്ല

    • @OMALLOOKARAN
      @OMALLOOKARAN  5 วันที่ผ่านมา +1

      ❤❤❤രാവിലെ എണീറ്റ ഉടനെയാണ്

  • @ushamk5088
    @ushamk5088 5 วันที่ผ่านมา +2

    Pavam ammakeli umma ❤❤❤❤❤❤❤❤

  • @VineethaO-vi8qt
    @VineethaO-vi8qt 5 วันที่ผ่านมา +2

    ♥️♥️♥️

  • @Epicdancereyon
    @Epicdancereyon 5 วันที่ผ่านมา +2

    Enik vendi prathikane ammachi

  • @alphonsajose2277
    @alphonsajose2277 5 วันที่ผ่านมา +2

    Ammachi karayalle. Njagalum karayum

  • @seleenashaji4408
    @seleenashaji4408 5 วันที่ผ่านมา +2

    ❤❤❤❤😂

  • @monithomas6042
    @monithomas6042 5 วันที่ผ่านมา +2

    Ammachi😢

  • @pushapapushpa7163
    @pushapapushpa7163 5 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 5 วันที่ผ่านมา +4

    അമ്മേ എന്തിനാ ഇങ്ങനെ സങ്കടപെടുന്നത്. അമ്മയെ പൊന്നുപോലെ നോക്കുന്ന ജോമോനും, ജോമോളും, മക്കളും. അമ്മ ഇങ്ങനെ സങ്കടപെടുന്നത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നുന്നു

    • @celinejohny3222
      @celinejohny3222 5 วันที่ผ่านมา +1

      എന്റെ അമ്മച്ചി എന്തു നല്ല പ്രാർത്ഥന 🙏

  • @Unknown-xt1uj
    @Unknown-xt1uj 5 วันที่ผ่านมา +1

    🙏🙏

  • @betsybenny9025
    @betsybenny9025 5 วันที่ผ่านมา +3

    Ammachii makkal oke pani pidichu kidappayipoy.. Athukondu comment edan pattiyilla.. Egilum videos kanarundu.. 🥰🥰🥰🥰

    • @OMALLOOKARAN
      @OMALLOOKARAN  5 วันที่ผ่านมา +1

      ❤❤❤പനി കുറഞ്ഞോ ??? വേഗം സുഖമാവട്ടെ അമ്മയുടെ പ്രാർത്ഥനയിലുണ്ട്

  • @sobharose9866
    @sobharose9866 4 วันที่ผ่านมา +1

    പാവം അമ്മച്ചി.

  • @sujasuresh1960
    @sujasuresh1960 5 วันที่ผ่านมา +3

    Ammachi karanjapol enikum karachil vannu😢

  • @anithajagan8107
    @anithajagan8107 5 วันที่ผ่านมา +1

    അമ്മച്ചി ❤❤❤❤

  • @kalanair2373
    @kalanair2373 5 วันที่ผ่านมา +2

    Amma kammal etta sundharee ayerekunu

  • @rekhajacob7383
    @rekhajacob7383 5 วันที่ผ่านมา +2

    Ammachiyude hair kure adikam trim cheuthu

  • @LissySaju-i7j
    @LissySaju-i7j 5 วันที่ผ่านมา +1

    Babuneanasilay. Pavom jomon❤

  • @PremavallyKV-t2s
    @PremavallyKV-t2s 5 วันที่ผ่านมา +1

    Ammaydaariveapram❤❤❤❤❤❤

  • @mariammageorge1442
    @mariammageorge1442 5 วันที่ผ่านมา +1

    This ammachi is very alert and knows about Jesus. But please explain to her the truth of salvation and baptism immersion prepare her for true heaven.

  • @Epicdancereyon
    @Epicdancereyon 5 วันที่ผ่านมา +2

    Enthina karayunne ammachi. Chakkaraumma❤❤❤

  • @LeyaGeorge-l9p
    @LeyaGeorge-l9p 5 วันที่ผ่านมา +2

    Eesho Kottayathu varumo?😄😄😅

  • @unnikrishnanunnikrishnan57
    @unnikrishnanunnikrishnan57 5 วันที่ผ่านมา +1

    Ammakutty..karayalle...thamburane.. ammakuttye.. kathukollane

  • @celiabalan7427
    @celiabalan7427 5 วันที่ผ่านมา +2

    എൻ്റെ പൊന്ന് അമ്മ വിഷമികല്ലേ

  • @mollykuttyjoseph2741
    @mollykuttyjoseph2741 5 วันที่ผ่านมา +2

    അമ്മ അടുക്കളയിൽ ഉണ്ടോ😂😂😂😂😂😂

  • @sherlysatheesh4040
    @sherlysatheesh4040 5 วันที่ผ่านมา +1

    pavam ammachi ❤❤

  • @umambathampuratty7560
    @umambathampuratty7560 5 วันที่ผ่านมา +1

    ഇന്നെന്താണ് ഇത്ര സങ്കടം.

  • @kalanair2373
    @kalanair2373 5 วันที่ผ่านมา +1

    Amma

  • @Almighty768
    @Almighty768 5 วันที่ผ่านมา +1

    Ayyyo Amma karayunnu 😥😥😥

  • @babyjacob-c9e
    @babyjacob-c9e 5 วันที่ผ่านมา +1

    അമ്മയുടെ മുഖത്തിന് നല്ല ഷീണം