ഇത്രയും പ്രായമായിട്ടും നല്ല മര്യാദയും വകതിരിവും ദൈവസ്നേഹവും പ്രാർത്ഥനയും ഉള്ള അമ്മച്ചി ദൈവം അനുഗ്രഹിക്കട്ടെ പാവം ഒരപ്പം പുഴുങ്ങി കൊടുക്ക് ഈസ്റ്റർ എന്നാണോ ഓർമ്മ
ഈ അമ്മ കുട്ടിയെ എനിക്ക് ഒരു പാടിഷ്ടമാണ്. അമ്മ കുട്ടി ഇന്ന് ഇത്രയും ദാനശീലയും സ്നേഹവും അയൽക്കാരോട് കാണിക്കണമെങ്കിൽ അമ്മ കുട്ടിയുടെ നല്ല പ്രായത്തിൽ എല്ലാവരോടും എത്ര സ്നേഹവും ദയവും ഉണ്ടായിരുന്നിരിയ്ക്കും. വീടിനടുത്തൊക്കെ അപ്പം പുഴുങ്ങി ഒരു പങ്ക് കൊടുക്കണമെന്ന് എത്ര ഓർമ്മ വെച്ചാണ് പറയണത്. പാവം എന്റെ മാലാഖ കുട്ടി. ജാതി മത ഭേദമന്യേ എല്ലാവരേയും ഇപ്പഴും സ്നേഹിക്കുന്ന മാലാഖ കുട്ടിയ്ക്ക്. ക്രിസ്തുമസ് ആശംസകൾ. ഞാങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കുട്ടൊ🥰 അമ്മ കുട്ടീ പിന്നെ ക്രിസ്തുമസിന് വിഷ് ചെയ്യണേ 🙏🥰 മാലാഖ കുട്ടിക്ക് എല്ലാവർഷത്തെയും നല്ല ദിവസങ്ങൾ ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.🙏❤️🥰
Ammachi is so happy to talk about the past specially about Easter and Christmas she remembers everything, so keep talking about all the good memories. So sweet and loving Ammachi ❤
അമ്മച്ചിയുടെ പ്രാർത്ഥനയോട് വീഡിയോ തുടങ്ങിയല്ലോ... വളരെ സന്തോഷമായി, 🎉🎉ഹാപ്പി ക്രിസ്മസ് & കേക്ക് അമ്മച്ചിക്കും ബാക്കി എല്ലാവർക്കും 🤗🤗, പ്രാർത്ഥനയോടെ മുംബൈയിൽ നിന്ന് 🙏🏻🙏🏻
അമ്മച്ചി എനിക്കുവേണ്ടിയും പാർഥികനെ അമ്മച്ചിക്ക് വേണ്ടി ഞാനും പാർത്ഥിക്കുന്നുണ്ട് നമ്മുടെ ജീവത്തിൽ എല്ലാർക്കും വേണ്ടി പ്രാർത്ഥന ഒള്ളു അമ്മച്ചിയെ കാണാതെ ഒരു ദിവസം പോലും പറ്റില്ല എന്റെ ആരെക്കെ പോലെ ആണ് നിങ്ങൾ എല്ലാരും ഞാൻ ക്ഷമയോടെ കാണുന്ന വീഡിയോ ഇത് മാത്രം ആണ് ❤️❤️❤️❤️❤️
ഓർമ്മ ഇല്ലെന്നു പറയുന്ന അമ്മച്ചി. ഒരു വാക്ക് പോലും തെറ്റാതെ. ഈശോയെ. സ്തുതിച്ചു. പ്രാർത്ഥിക്കുന്നു. ദൈവ വിശ്വാസം. കൂടുതൽ ആയുള്ള അമ്മച്ചി.. നോക്കുന്ന കുടുബത്തിലെ എല്ലാവരെയും. ഈശോ. അനുഗ്രഹിക്കും.
അമ്മച്ചി മിടുക്കി ആയി ഞാൻ വിഷമിച്ചു പോയി ഞങ്ങളെ കൂടി കാത്തോളണേ അമ്മച്ചിയേക് oru അപ്പം പുഴിങ്ങി കൊടുക്കണം അമ്മച്ചിക്കും കുടുംബത്തിനും ഹാപ്പി ക്രിസ്മസ് ❤️❤️❤️❤️❤️
അമ്മയുടെ കേഴ്വിക്കുറവുകൊണ്ട് അമ്മ പല പ്രാവശ്യം ചോദിച്ചുകൊണ്ടിരിക്കും. ജോമോനോടു വീണ്ടും,വീണ്ടും ചോദിക്കും. പക്ഷ ഉള്ള ഒച്ചയില്‍ നിന്ന് കുറച്ചും കൂടി ശബ്ദത്തോടു സംസാരിച്ചാല്‍ അമ്മ കേള്‍ക്കില്ലേ.
സാബു വോട് കഴിക്കാൻ പറയുമ്പോൾ എന്തൊ ഒരു ആശ്വാസം. ഒരു അമ്മ മകനോട് പറയുന്ന വാൽസല്യം ❤. അപ്പം പുഴുങ്ങി എന്ന് ആദ്യമായി കേൾക്കുകയാണ് എങ്ങിനെയാണ് അതുണ്ടാക്കുന്നത് എന്നറിയില്ല. തേങ്ങയും ശർക്കരയും അരിമാവിൽ ആവിചെമ്പിൽ വേവിച്ചെടുക്കുന്ന പലഹാരമാണോ? 🤔
എത്ര നല്ല അമ്മ. എല്ലാവരോടും സ്നേഹം മാത്രം.
എല്ലാവരോടും സ്നേഹവും കാരുണ്യവും ഉളള ധന്യജീവിതം......love you Ammaaaa❤❤❤❤❤
ജോമോൾ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യുന്നു.
ജോമോൾ കുട്ടി 👌 മിടുക്കി 💞
അമ്മ മിടുക്കി ആയല്ലോ... അതിന്റെ credit jomol ക്കാ... ജോമോളുടെ നോട്ടത്തിന്റെയാ ഇത്ര പെട്ടെന്ന് അമ്മ ok ആയത്... Love you sooo much അമ്മ & Jomol❤❤❤
❤❤❤എല്ലാ കുടുംബങ്ങൾക്കും ക്രിസ്മസ് ആശംസകൾ
അമ്മച്ചിയ്ക്കും ബാക്കി എല്ലാവർക്കും ഞങ്ങളുടെ Happy Christmas ❤❤
❤❤❤എല്ലാ കുടുംബങ്ങൾക്കും ക്രിസ്മസ് ആശംസകൾ
ഇത്രയും പ്രായമായിട്ടും നല്ല മര്യാദയും വകതിരിവും ദൈവസ്നേഹവും പ്രാർത്ഥനയും ഉള്ള അമ്മച്ചി ദൈവം അനുഗ്രഹിക്കട്ടെ പാവം ഒരപ്പം പുഴുങ്ങി കൊടുക്ക് ഈസ്റ്റർ എന്നാണോ ഓർമ്മ
ജോമോനെ ഒത്തിരി സ്നേഹം. നല്ലത് വരുത്തട്ടെ ❤️❤️❤️❤️
ഈ അമ്മ കുട്ടിയെ എനിക്ക് ഒരു പാടിഷ്ടമാണ്. അമ്മ കുട്ടി ഇന്ന് ഇത്രയും ദാനശീലയും സ്നേഹവും അയൽക്കാരോട് കാണിക്കണമെങ്കിൽ അമ്മ കുട്ടിയുടെ നല്ല പ്രായത്തിൽ എല്ലാവരോടും എത്ര സ്നേഹവും ദയവും ഉണ്ടായിരുന്നിരിയ്ക്കും. വീടിനടുത്തൊക്കെ അപ്പം പുഴുങ്ങി ഒരു പങ്ക് കൊടുക്കണമെന്ന് എത്ര ഓർമ്മ വെച്ചാണ് പറയണത്. പാവം എന്റെ മാലാഖ കുട്ടി. ജാതി മത ഭേദമന്യേ എല്ലാവരേയും ഇപ്പഴും സ്നേഹിക്കുന്ന മാലാഖ കുട്ടിയ്ക്ക്. ക്രിസ്തുമസ് ആശംസകൾ. ഞാങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കുട്ടൊ🥰 അമ്മ കുട്ടീ പിന്നെ ക്രിസ്തുമസിന് വിഷ് ചെയ്യണേ 🙏🥰 മാലാഖ കുട്ടിക്ക് എല്ലാവർഷത്തെയും നല്ല ദിവസങ്ങൾ ആഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.🙏❤️🥰
❤❤❤എല്ലാ കുടുംബങ്ങൾക്കും ക്രിസ്മസ് ആശംസകൾ
@@OMALLOOKARAN 🙏❤️
അമ്മച്ചി യ്ക്കും ബാക്കി എല്ലാവർക്കും Happy Christmas❤❤❤
❤❤❤എല്ലാ കുടുംബങ്ങൾക്കും ക്രിസ്മസ് ആശംസകൾ
എന്റെ അമ്മാമ്മ ഈ അമ്മച്ചി പോലെ തന്നെ ആണ് ഇരിക്കുന്നത് ♥️
Ammach yude Mole….. vili 😍💝 Jomole ❤️Amma 💝
Ammae is so loving and a prayerful woman May God bless
അമ്മച്ചി ❤️🙏
Ammachii❤❤ enthu rasama ammachiyude samsaram... oru appam puzhungikodukkku... pavam❤😅
എന്തു നല്ല അമ്മ ❤️❤️❤️❤️👍👍👍👍
❤❤❤എല്ലാ കുടുംബങ്ങൾക്കും ക്രിസ്മസ് ആശംസകൾ
അമ്മയ്ക്കും കുടുംബത്തിനും Merry Christmas ❤
❤❤❤എല്ലാ കുടുംബങ്ങൾക്കും ക്രിസ്മസ് ആശംസകൾ
Ammachi is so happy to talk about the past specially about Easter and Christmas she remembers everything, so keep talking about all the good memories. So sweet and loving Ammachi ❤
അമ്മച്ചിടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പടെ തന്നെ
Amme namuke cake murikam Appem namuke pinne pesahayke murikatto..😄❤️
Amma aaaaaaa prarthikkumbol njagaleyum orkkane❤❤❤❤❤❤❤
ഈശോ അമ്മച്ചിക്ക് ആയുസ്സും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Manasu muzhuvan snehavum karunyavum ulla snehanidhiysya amma. Matha souhardam nallareethiyil ariyavunna amma. Sneham aanu ellavarodum.
Nallachinthayum nalla vakum mathrame amm parayarullu sundhari amma❤❤❤❤❤❤❤❤❤❤❤🥰🥰🥰
Nalla amma.ingana oru Amma
Veettil undenkil enthu nallatha.
God bless amma
Price the lord 🙏🙏🙏❤❤❤
അമ്മച്ചിക്കും കുടുബത്തിനും ക്രിസ്തുമസ് ആശംസകൾ ❤❤❤❤❤
❤❤❤എല്ലാ കുടുംബങ്ങൾക്കും ക്രിസ്മസ് ആശംസകൾ
അമ്മച്ചിയുടെ പ്രാർത്ഥനയോട് വീഡിയോ തുടങ്ങിയല്ലോ... വളരെ സന്തോഷമായി, 🎉🎉ഹാപ്പി ക്രിസ്മസ് & കേക്ക് അമ്മച്ചിക്കും ബാക്കി എല്ലാവർക്കും 🤗🤗, പ്രാർത്ഥനയോടെ മുംബൈയിൽ നിന്ന് 🙏🏻🙏🏻
❤❤❤എല്ലാ കുടുംബങ്ങൾക്കും ക്രിസ്മസ് ആശംസകൾ
കുഞ്ഞു കുട്ടൻ ആരാ ജോമോനെ. അമ്മാമ്മക്ക് പഴയ ഓർമകൾ മാത്രം ആണ് മനസ്സിൽ അല്ലേ 😢🥰🥰
❤❤❤അമ്മയുടെ അമ്മയിയപ്പൻ
ammachiiii ❤ jomol ma'am...❤lots of love ❤😊😊
അമ്മച്ചി എനിക്കുവേണ്ടിയും പാർഥികനെ അമ്മച്ചിക്ക് വേണ്ടി ഞാനും പാർത്ഥിക്കുന്നുണ്ട് നമ്മുടെ ജീവത്തിൽ എല്ലാർക്കും വേണ്ടി പ്രാർത്ഥന ഒള്ളു അമ്മച്ചിയെ കാണാതെ ഒരു ദിവസം പോലും പറ്റില്ല എന്റെ ആരെക്കെ പോലെ ആണ് നിങ്ങൾ എല്ലാരും ഞാൻ ക്ഷമയോടെ കാണുന്ന വീഡിയോ ഇത് മാത്രം ആണ് ❤️❤️❤️❤️❤️
അമ്മക്കിളിക്കും ചേട്ടായിക്കും ചേച്ചിക്കും മക്കൾക്കും എന്റെയും കുടുംബത്തിന്റെയും ക്രിസ്മസ് ആശംസകൾ ❤️❤️❤️❤️❤️
❤❤❤എല്ലാ കുടുംബങ്ങൾക്കും ക്രിസ്മസ് ആശംസകൾ
അമ്മച്ചിയുടെ ചിരി കാണുമ്പോഴൊക്കെ എൻറെ അമ്മയെ ഓർക്കുന്നു
Happy Chirstmas dear Ammachi and your family.❤❤❤
❤❤❤എല്ലാ കുടുംബങ്ങൾക്കും ക്രിസ്മസ് ആശംസകൾ
🙏🏼🙏🏼🙏🏼
Merry Christmas ❤Ammachi
❤❤❤HAPPY CHRISTMAS TO ALL FAMILY
ഓർമ്മ ഇല്ലെന്നു പറയുന്ന അമ്മച്ചി. ഒരു വാക്ക് പോലും തെറ്റാതെ. ഈശോയെ. സ്തുതിച്ചു. പ്രാർത്ഥിക്കുന്നു. ദൈവ വിശ്വാസം. കൂടുതൽ ആയുള്ള അമ്മച്ചി.. നോക്കുന്ന കുടുബത്തിലെ എല്ലാവരെയും. ഈശോ. അനുഗ്രഹിക്കും.
Watching from Vienna love you Amma
Ammachi ummaa 🤣🤣🤣 അപ്പം മുറിച്ചു കൊടുക്കും 🥰🥰
അമ്മച്ചിക്ക് ഹാപ്പി ക്രിസ്മസ്,അമ്മച്ചിക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ അമ്മച്ചി ഞങ്ങൾക്കൂ വേണ്ടിയും റാർഥിക്കേണമേ
Ammachi❤jomole sister❤❤brother❤🙏
അമ്മച്ചി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ
അമ്മച്ചി ഞാൻ വന്നാൽ എനിക്ക് തരാമോ അപ്പവും പാലും ❤❤
അമ്മച്ചി മിടുക്കി ആയി ഞാൻ വിഷമിച്ചു പോയി ഞങ്ങളെ കൂടി കാത്തോളണേ അമ്മച്ചിയേക് oru അപ്പം പുഴിങ്ങി കൊടുക്കണം അമ്മച്ചിക്കും കുടുംബത്തിനും ഹാപ്പി ക്രിസ്മസ് ❤️❤️❤️❤️❤️
❤❤❤എല്ലാ കുടുംബങ്ങൾക്കും ക്രിസ്മസ് ആശംസകൾ
Happy christmas ❤❤❤
Appam murikan ponnatharikum....😂 eniku vaya chirikkan 😅
Ammachyhappychristmas❤❤❤❤❤
❤❤❤എല്ലാ കുടുംബങ്ങൾക്കും ക്രിസ്മസ് ആശംസകൾ
നന്നായി പ്രാർത്ഥിക്കുന്നത് കൊണ്ട് ആണ് ആരോടും ദേഷ്യം ഇല്ല എല്ലാവരോടും സ്നേഹം മാത്രം ❤️
🙏🙏🙏🙏
Jomon is great
Amme🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤
❤❤❤🙏🙏🎉
❤️❤️❤️🙏
Love amma ❤❤😂
എന്റെ ദൈവമേ ചിരിച്ചു മടുത്തു അപ്പം പുഴുങ്ങാൻ വീടുവച്ചു
❤❤😊
Happy Christmas Jomol Jomon ammachi
❤❤❤എല്ലാ കുടുംബങ്ങൾക്കും ക്രിസ്മസ് ആശംസകൾ
Ammachi happy christmas❤❤❤❤
എല്ലാ കുടുംബങ്ങൾക്കും ക്രിസ്മസ് ആശംസകൾ
❤❤❤എല്ലാ കുടുംബങ്ങൾക്കും ക്രിസ്മസ് ആശംസകൾ
അമ്മയുടെ കേഴ്വിക്കുറവുകൊണ്ട് അമ്മ പല പ്രാവശ്യം ചോദിച്ചുകൊണ്ടിരിക്കും. ജോമോനോടു വീണ്ടും,വീണ്ടും ചോദിക്കും. പക്ഷ ഉള്ള ഒച്ചയില്‍ നിന്ന് കുറച്ചും കൂടി ശബ്ദത്തോടു സംസാരിച്ചാല്‍ അമ്മ കേള്‍ക്കില്ലേ.
Happy christmas ellikutty amme
❤❤❤എല്ലാ കുടുംബങ്ങൾക്കും ക്രിസ്മസ് ആശംസകൾ
അമ്മയുടെ മോളെ വിളി ❤️
Ammachi ❤❤umma
😅😅😅😅❤😊
Ammachi umma love you ❤❤
❤❤❤എല്ലാ കുടുംബങ്ങൾക്കും ക്രിസ്മസ് ആശംസകൾ
Ammachy and family wish you a happy Christmas ❤❤❤❤❤
❤❤❤എല്ലാ കുടുംബങ്ങൾക്കും ക്രിസ്മസ് ആശംസകൾ
Pavam amma
Amma❤❤❤❤❤❤
അമ്മച്ചി ഹാപ്പി ക്രിസ്മസ് ❤❤❤❤
❤❤❤എല്ലാ കുടുംബങ്ങൾക്കും ക്രിസ്മസ് ആശംസകൾ
പ്രാർത്ഥനയിൽ.എന്നെയും.ഉൾപ്പെടുത്തനെ. അമ്മച്ചി
ചക്കര അമ്മ❤❤❤
അമ്മയ്ക്ക് അപ്പം മുറിക്കുന്നതിനേക്കാൾ എല്ലാവർക്കും എത്തിക്കലാണ് ആവശ്യം. പാവം, പാവം പാവം
Marry X'mas & Happy New year to evryonel❤️❤️
Ammakyu appam undaaki kodukkanam, chilappol kazhikyaan aagraham kaanum
Happy Christmas to you all
Sathyaanu amme.ippozhathe pillerkku paranju kodukkumbol avaru ingottu nammale padippikan varum
Amma ethra kirukrithyamaayittanu ellam parayunnathu😢😘😘😘
Advance merry cristhmas nd Happy new year. ammaykkum kudumbathinum🌲🌲🌲🌲🌲🙏🙏🤝🤝🤝
❤❤❤എല്ലാ കുടുംബങ്ങൾക്കും ക്രിസ്മസ് ആശംസകൾ
Ammama ne kondu Xmas cake murekyanna video edakanam. Easter ne patte Ammama paranjapol annu manaslaye (Appam,palum)❤❤❤❤❤
❤❤❤എല്ലാ കുടുംബങ്ങൾക്കും ക്രിസ്മസ് ആശംസകൾ
❤April ❤️thried sunday
Happy Christmas
Ammachykku vishappu okke ayi .Eni ksheenamoke marikolum.Cake murippikane.
Apiril 17 appammurikunne ammachiy
April 20 aanu ester
അമ്മച്ചിക്കും. എല്ലാവർക്കും ക്രിസ്ത്മസ്..ആശംസകൾ
Cake koduku ammachiku
ജോമോൾ ചേച്ചി നാളെ തന്നെ അപ്പം ഉണ്ടാക്കി കൊടുക്കും
അമ്മക്ക് അപ്പം കഴിക്കാൻ തോന്നുന്നുണ്ട് പാവം
Happyxmas
അമ്മക്ക് അപ്പം ഉണ്ടാക്കി കൊടുക്കും ജോമോൾ ചേച്ചി
അമ്മച്ചിയുടെ പനി മാറിയോ? ജോമോനും ജോമോൾക്ക് പ്രത്യേക നന്ദി.
❤❤❤പനി കുറവുണ്ട്
Enikum appam murikumbol tharane😅
Ente. Amme. Enikum. Prarthikanam
സാബു വോട് കഴിക്കാൻ പറയുമ്പോൾ എന്തൊ ഒരു ആശ്വാസം. ഒരു അമ്മ മകനോട് പറയുന്ന വാൽസല്യം ❤. അപ്പം പുഴുങ്ങി എന്ന് ആദ്യമായി കേൾക്കുകയാണ് എങ്ങിനെയാണ് അതുണ്ടാക്കുന്നത് എന്നറിയില്ല. തേങ്ങയും ശർക്കരയും അരിമാവിൽ ആവിചെമ്പിൽ വേവിച്ചെടുക്കുന്ന പലഹാരമാണോ? 🤔
❤❤❤മധുരം ചിലതി ചേർക്കാറില്ല
God bless amma seena antoo
ഏപ്രിൽ 20ആണ് ജോമോളെ ഈസ്റെർ
❤❤❤
😂😂
അമ്മച്ചിയുടെ കൊച്ചുമകൾബി പിനവന്നോ ?
❤️😘😘😘
Pulkoodu undakku appol ammachik orma varum
അപ്പം മുറിക്കണ്ടെ😂😂😂😂😂😂
Amms miduki ayalo
Chiri vannittu padilla
Amma. Xmas. Cake. Murikunnaviedeo. Venam
Ammachi ❤🎉❤