കൊള്ളാമല്ലോ മീൻ കൃഷി മനോഹരം, മീനുകൾ നീന്തിക്കളിക്കുന്ന കാണാൻ തന്നെ വളരെ ഭംഗി എങ്ങനെ കൃഷി ചെയ്യണമെന്നുള്ള ടിപ്സുകളും വിശേഷങ്ങളും പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു എല്ലാവർക്കും നല്ലത് വരട്ടെ എന്നാശംസിക്കുന്നു പടച്ചവൻ അനുഗ്രഹിക്കട്ടെ....
കൊള്ളാമല്ലോ മീൻ കൃഷി മനോഹരം, മീനുകൾ നീന്തിക്കളിക്കുന്ന കാണാൻ തന്നെ വളരെ ഭംഗി എങ്ങനെ കൃഷി ചെയ്യണമെന്നുള്ള ടിപ്സുകളും വിശേഷങ്ങളും പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
എല്ലാവർക്കും നല്ലത് വരട്ടെ എന്നാശംസിക്കുന്നു
പടച്ചവൻ അനുഗ്രഹിക്കട്ടെ....
😊😊
എന്ത് ഭംഗിയാ കാണാൻ superb
Very good nalla sadhesam thannathinu.good every life koodeayoondu
Thank you☺️
Fish farming ne patty valare clean aayi explain cheythu 👍👍👍👍 nice video
Valare nannayi explain cheyyunnunde... Keep going and keep uploading more such videos
Super kullam nalla video voice super
Thank you😊
Fishes are nicely growing
തൃപ്തികരമായ അവതരണം 🥰👍
Thank u 🥰😍
കുട്ടികൾക്കും വലിയവർക്കും ഒരുപോലെ മാനസികോല്ലാസം നൽകും മത്സൃം വളർത്തൽ. വളരെ നല്ല അവതരണം. 👌💐💐
Thank u 🥰
Adipwolii video ayrunnutto
Nice Presentation loved it
☺️
Thilapiayude kude vala natur okke ittal valarumo
Yes
Is it In this tank Airation or not?
No airation system for tank
@@inthishaamjath-indooroutdo3998
Thanks for reply
Vayenkaraa interesting aya video ayirunnu
ഒരു പാട് നല്ല അറിവുകൾ നന്ദി..... മീൻ കുഞ്ഞുങ്ങളെ എവിടെ നിന്നും വാങ്ങിയത് എന്നും കൂടി പറയാം മായിരുന്നു .... 💕💕💕👍👍🎈🎈📌📌
Thank u midhun..☺️☺️
മീൻ കുഞ്ഞുങ്ങളെ വാങ്ങിയത് Kks hatchery വണ്ടൂർ.
Still you continued fish poultry
no
Mrenukale kanumpol thanne manassine santhoshamane.
Good presentation. I want to try this.
ഇഷ്ടമായി 👍🏻
Common carp and silopi oru kulathil valarthan pattoo
Yes valartham,nalla inam silopi thanne valarthanam,allenkil numbers koodi growth kurayum..
Woww...kidilan fish farming😍😍
awesome presentation for avariety farming keep going,,,
nte vtilum ind ithupole....nalla rasind to......
Tank nirmikkaan nth chilav vannu?
13 year മുന്നെ ഉണ്ടാക്കിയതാ അന്ന് 38000 ആയി .
Super.. Masha Allah😍
Presentation nice
Valare interesting aya video
Nalla avatharanam...
Valartthaan meenukal evide kittum?
Hatchery നിന്നും കിട്ടും
nannayirikkunnu.nalla presentation
Thank u😍
Try cheyyanam👍👌
Really Interesting....You have explained very well 👍👍
Good presentation..well explained
Thank uu mimi❤️
very well explained and good presentation
How many fishes in ur tank?
250
Yendaayalum try cheyyanam
valare useful aane
Well explained dear.... 👍👍
Very helpfull n impressed
Baby nutter fish ethra masam kondu valippam veikkum ?
Randu masam kond palatte food kazhikan thudangum
Water green akunnathu kuzhappam elle
Illa
Satyam paranja vaalak taste undo
Yes👍🏻
@@inthishaamjath-indooroutdo3998 enik thonneela njan marketil ninn vangiyathanu... maybe pellets onnum kodukkathe valarthiyath kondavum
Nammal veetil valarthunnathayond kozhikadayile waste onnum kodukkaarilla athukond thanne fish nalla taste und...
എന്റെ പടുതകുളത്തിൽ 3000 0 ലിറ്റർ വെള്ളം ഉണ്ട് 1000 തിലോപിയ ഉണ്ട് എയറേഷൻ ഇല്ല എന്നാൽ ഇപ്പോൾ തീറ്റ എടുക്കുന്നില്ല എന്താണ് കാരണം
വെള്ളത്തിൽ ഓക്സിജൻ കുറഞ്ഞത് കൊണ്ടാവാം...കുറച്ചു വെള്ളം ഒഴിവാക്കി പുതിയത് നിറച്ചാൽ ശരിയാവേണ്ടതാണ്....
ഒരു Airton filter system വൊക്കുന്നത് ഏറ്റവും must ആണ്
@@ufkmalayalam9479 ok
valare nannayittund
fish farming at home super.
Masha Allah... super
good information and beautifully presented
Ur content is good and attractive..keep rocking
Thank u so much 😍
Nalla interesting video ayirunnu keep going thanks for sharing this video.
Wonderful to watch this video
ഈ ടാങ്കിലെ ഫുഡ് വേസ്റ്റ് , ടാങ്കിന്റെ അടിയിൽ അടിഞ്ഞിരിക്കുന്ന മീൻ കാഷ്ടം എന്നിവ എങ്ങനെ ആണ് വൃത്തി ആക്കുന്നത്?
Over feeding cheyarilla...
vellam thottam nanakkaan use cheyth puthiya vellam nirakkum..
aeration kodukkunnundo meenukalkk?
ഇല്ല
appo vellathile oxygen content engane nilanirthunnu???
Tankilulla vellam upayogich thottam nanakkarund apol puthiya vellam nirakkum....
soya chunkz enganeyanu theetta aayi kodukkarullath?
Thale divasam vellathil itt vech pitte divasam kodukkum...
super aayi tto
Ee tankil ethra meenukale nikshepikam
150
Adipoli aato
superb.. Masha Allah
superb video time poyath arinjilla
Cement tank നിർമാണത്തിന് ആകെ എത്ര ചിലവായി??
10 വർഷം മുന്നേ നിർമിച്ചതാണ്,38000 aayi
@@inthishaamjath-indooroutdo3998 🤝🤝🤝
😊
Enthu rasamanu kaanan...
Idu veedinu adutu alle apo smell valadum undavooo ?
Illa,kozhikadayile waste onnum kodukkarilla..athukond smell onnum varilla
thnx for sharijg
Vilikkan indo
Ipol illa
keep going...valare nannayittund
very well explained .. keep it up
Veedinte akath valarthan patumo
Illa
Protein powder itt koduthal kozhapundo 🌝
Ittu kodukan paadillaa…
Vellam kedu varum
Verthe soichatha sechi 🌝
ee tankil etra fishne valarthankazhiyum
150
Meen kullam pani chythenu rate ethrayii?
10 varsham munne cheythatha apol 38000 aayirunnu...
Ee tankile nutterukal breed ayo..?
No. Nutter breed aaavillaaa
How much cost for fishing tank
It was constructed 10 years before,That time cost came as 38000..
nyc presentation........
Wow masha allah ❤️
very nice...I liked this
very intresting
Nice presentation,keep up the good work 😊
Thank u teacher😍
Places
Perinthalmanna,malappuram
nte veetilum ind....nalla vdieo ayind tpok
very nice...keep going
Good information👌👌
Nice upload...
Coicarp fish Airation vende ?
Airation undenkil kooduthal fishine idam
Kurach ulluvenkil airation aavashyam illa..
well explained.. keep it up
super duper adipoli
Thank u
നമുക്ക് വളർത്താൻ ഉള്ള മൽസ്യ കുഞ്ജുകൾ എവിടെ നിന്നാണ് കിട്ടുക
ബർകത്ത് ഉണ്ടാവെട്ടെ
സ്ഥലം എവിടെയാ ?
എല്ലാ അക്വാറിയം ഷോപ്പിലും ഉണ്ടാകും ,അതുപോലെ ഹാച്ചറികളിലും .
🥰
സൂപ്പർ
☺️☺️
എവിടുന്നാണ് നട്ടർ മീൻ കുട്ടികളെ ലഭിക്കുക plzzz replay
hatchery നിന്നും കിട്ടും
super fish farming video
Good video,thank you
Welcome☺️
Super..keep going 👍👌
Sistr...Etra mnth growthund?..1 fish weight?
ഒരു വർഷമായ നട്ടറിന് 900g above കിട്ടും
fish farming wow good information thanks for sharing
Super video
Superb.mashaAllah
Super farming
Idh evde ann itha sthalam ??
നിന്റെ വീടിന്റെ അയല്പക്കത്ത് ആയിട്ട് വരും😎
@@inthishaamjath-indooroutdo3998 😄
@@inthishaamjath-indooroutdo3998 vattano
wonderful vdieo....
mmm interesting, loved it
wow amazing video
അടിപൊളി ആണ് ബട്ട് ചെറിയ ഗപ്പികളെ വലിയ മീനുകൾ ഭക്ഷിക്കില്ലേ
ഇല്ല ,നട്ടറുകളും ഗൗരാമികളും അങ്ങനെ ഭക്ഷിക്കാറില്ല😊
@@inthishaamjath-indooroutdo3998 എന്റെ ബ്ലാക്ക് മൂറിനെ വാല് കടിച്ചെടുത്ത് കൊന്നു കളഞ്ഞു നട്ടർ (പിരാന)
very nice