ഇനി voltage ഇല്ലെങ്കിലും ac ഓൺ ആയിക്കോളും...

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 4

  • @devandevan3245
    @devandevan3245 2 หลายเดือนก่อน

    ഞാൻ ഈ ടൈപ്പ് ഉപയോഗിച്ചിരുന്നു. പക്ഷെ ഇതു ഉപയോഗിക്കുമ്പോൾ കറന്റ്‌ ബില്ല് ചാർജ് ഒരുപാടു വരുന്നുണ്ടായിരുന്നു. ബൂസ്റ്റർ ആയതു കൊണ്ട് വോൾടേജ് കൂട്ടാനായി കണ്ടമാനം കറന്റ്‌ ഇതു വലിച്ചു എടുക്കും. അപ്പൊ കറന്റിന്റെ ഉപയോഗം കൂടുകയും ചെയ്യും. അതും അല്ലാതെ running current ampere value കൂടുകയും over heat ആകാനും സാധ്യത ഉണ്ട്. ഇതു എന്റെ അനുഭവം ആണ്.

  • @naseerbabu1344
    @naseerbabu1344 3 หลายเดือนก่อน

    താങ്കൾ ദിവസവും വീഡിയോ ഓരോ വീതം വീഡിയോ എസിയെ പറ്റി വിടണം
    ഞാൻ വാങ്ങിയത് പാനാസോണിക് എസി ആണ്
    നല്ല ഹെവി സാധനമാണ് ഓട്ടോമോഡില് 25 സെറ്റ് ചെയ്താൽ കൂടെ അതിന്റെ ഫാൻ ഓട്ടോ മോഡിൽ ഇടണോ
    അപ്പോൾ നമുക്ക് തണുപ്പ് കിട്ടുമോ രണ്ടാം നിലയിലാണ്
    അതിന്റെ ഗുണം ഒന്ന് പറഞ്ഞു തരുമോ

    • @cooltechac1122
      @cooltechac1122  3 หลายเดือนก่อน

      @@naseerbabu1344 👍👍👍

    • @cooltechac1122
      @cooltechac1122  3 หลายเดือนก่อน +1

      @@naseerbabu1344 mode auto മോഡിൽ ഇട്ടാൽ മതി.. ഫാൻ നമുക്ക് ഇഷ്ടം ഉള്ള സ്പീഡിൽ ഇടാം.. ഫാനിനു കറന്റ്‌ കുറച്ചു മതി. Ex:25 വാട്ട്സ്സ്...