സിറ്റൗട്ടിൽ നായ കയറാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി....🎤rafeeq saqafi delampady

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 496

  • @HariKrishnan-gm7fm
    @HariKrishnan-gm7fm 2 ปีที่แล้ว +4

    വളരെ ഉപകാരമായി DJ Rotating Bulb ആണ് ഇത് 100 രൂപക്ക് ഞാൻ വാങ്ങി sitout ൽ ഇട്ടു പട്ടിശല്യം ഒഴിവായി ഒരുപാട് നന്ദിയുണ്ട് ഉസ്താദിനോട്

  • @HajaraSaid-z2l
    @HajaraSaid-z2l ปีที่แล้ว +25

    നായ വന്നിട്ട് ഒരുപാട് ബുധിമുട്ടിയിരുന്നു. പലതും ചെയ്തിട്ടും ഫലമുണ്ടായില്ല പിന്നെയാണ് ഞാനിതുകണ്ടത് എനിക്ക് അത്ഭുദം തോന്നി ഇത് ഓതി അന്ന് നായ വന്നില്ല ഇന്ന് മൂന്നാമത്തെ ദിവസമാണ് രണ്ടു ദിവസവും ഓതി നായവന്നില്ല ഞാൻ അനുഭവത്തിൽ നിന്ന് പറയുന്നു നായയെ കൊണ്ട് ബുധിമുട്ടുന്നവര് ഇത് ഓതുക തീർച്ചയായും നായയുടെ ശല്യം മാറിക്കിട്ടും. ഈ അറിവ് പക ർന്നു തന്ന ഉസ്താദി നു ദീർഗായുസ് നൽകേട്ടെ എന്ന് പ്രാർത്ഥന യിൽ ഉൾപെടുത്തുന്നു

  • @nafinoor1623
    @nafinoor1623 3 ปีที่แล้ว +28

    Alhamdulillah.......
    ഞാൻ ഒരുപാട് ബുദ്ധി മുട്ടിയ കാര്യമാണ് ഇത്.
    ടിപ്പ് പറഞ്ഞു തന്നതിന് വളരെ സന്തോഷം.. ഉസ്താദിനും കുടുംബത്തിനും اللهബർക്കത്ത് ചെയ്യട്ടെامين....

  • @nahalanafih9290
    @nahalanafih9290 2 ปีที่แล้ว +2

    Usthathe oru dhivasam 2 vattm okke Aan sitoutil naya kerunnath oru paad veshmathilaayrunnu youtubil noki apozhaan usthathinte e vedio kandatg insha allaha e ayath eannum ini oothumm usthathin allhahu aafiyathulla dheerghayuss nalkate Aameen dhuayil ulpeduthane usthathe

  • @rohini8394
    @rohini8394 ปีที่แล้ว +7

    ഇങ്ങനെ ഓതിയിട്ട് നായ പോയവർ ഉണ്ടെങ്കിൽ ലൈക്‌ അടിക്കൂ... 🤣

    • @raihanakunjuraihana9407
      @raihanakunjuraihana9407 หลายเดือนก่อน

      നായ പോയി.. ഓതിയ ശേഷം നായ കേറിയിട്ടില്ല അൽഹംദുലില്ലാഹ് 🥰

  • @സ്നേഹലോകം
    @സ്നേഹലോകം 3 ปีที่แล้ว +1

    ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്താണേ

  • @akamajeed8310
    @akamajeed8310 3 ปีที่แล้ว +26

    ഉസ്താദ് ബർകത്തിനു ദുആ ചെയ്യണം നല്ല അവതരണം ഉസ്താദിന് ആഫിയത്തും ദീര്ഗായുസും നൽകട്ടെ

    • @AbdulKareem-rl7pb
      @AbdulKareem-rl7pb 3 ปีที่แล้ว

      *BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -*
      • അലർജി (തുമ്മൽ, നീരിറക്കം, താരൻ)
      • അലർജിയുടെ ചൊറികൾ
      • വായ്പുണ്ണ്
      • മൈഗ്രൈൻ (തലവേദന)
      • അൾസർ
      • ഗ്യാസ്ട്രബിൾ
      • ദഹനക്കുറവ്
      • സോറിയാസിസ്
      • കാൽ വിണ്ടുകീറൽ
      • രക്തക്കുറവ് (കൗണ്ടിങ് കുറവ്)
      • മാനസിക ടെൻഷൻ
      • ഉറക്കക്കുറവ്
      • ശരീര വേദന (സന്ധി വേദന)
      തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) .
      *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/*
      *ABDUL KAREEM :*
      📱+91 9446300974 / +91 8137004471
      *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്*
      🏢 *ZEHWA HEBALS*
      *VETTICHIRA, MALAPPURAM*
      📧zehwaherbals@gmail.com
      📍maps.google.com/?cid=8313515728866229661

    • @sajna8446
      @sajna8446 3 ปีที่แล้ว +1

      ആമീൻ 🌹

  • @nenaraihan9198
    @nenaraihan9198 ปีที่แล้ว

    Thank you usthade❤

  • @jamsheerk8076
    @jamsheerk8076 3 ปีที่แล้ว +15

    അൽഹംദുലില്ലാഹ്... 🤲🏼 വലിയ ഉപകാരമുള്ള ദുആ 🤲🏼🤲🏼🤲🏼🤲🏼

  • @shezaalameenworld9391
    @shezaalameenworld9391 3 ปีที่แล้ว +12

    ഉസ്താദ് നല്ല അറിവാൻ Mshashaallha

  • @rahilnelliyali321
    @rahilnelliyali321 3 ปีที่แล้ว +28

    കുട്ടികൾക്ക് നല്ല ജോലി ശരിയാവാൻ ഉസ്താദ് ദുഹാചെയ്യണം

  • @nasiismailnasiismail9426
    @nasiismailnasiismail9426 3 ปีที่แล้ว +9

    Usthathe orupad nandhiyund athikam thivasangalil njan ith karanam buddimuttunna aalan ee oru ariv thannathin nandhiyund

  • @ownvideosbyjns7986
    @ownvideosbyjns7986 3 ปีที่แล้ว +16

    മാഷാ അല്ലാഹ് വളരെ നല്ല ഒരു അറിവാണ് എല്ലാവർക്കും useful ആയ വീഡിയോ ആണ് Thanks for sharing

  • @shariyudevazhi5301
    @shariyudevazhi5301 3 ปีที่แล้ว +15

    ഉസ്താദിനെ ദീർഘായുസ്സും അള്ളാഹു കൊടുക്കണേ അറിവ് എല്ലാം പറഞ്ഞു തരുന്ന എല്ലാ ഉസ്താദ്മാരെ അള്ളാഹു കാക്കണേ നമ്മളെയും എല്ലാവരെയും അള്ളാ നീ കാക്കണേ ആമീൻ

  • @siyadck8836
    @siyadck8836 3 ปีที่แล้ว +2

    ഇത് പോലെയുള്ള നല്ല നല്ല പകർന്നു തരാൻ ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sinankpanumolkp8222
    @sinankpanumolkp8222 3 ปีที่แล้ว

    ഉപകാര പ്രദമായ അറിവ് അൽഹംദുലില്ലാഹ്

  • @tnrleader4158
    @tnrleader4158 3 ปีที่แล้ว +1

    Nalla ariv njnum buddimutirukayinnu nayayekond eni nokam

  • @sameerjas4815
    @sameerjas4815 3 ปีที่แล้ว +1

    Alhamdulillaah....nalla Arivu

  • @kadeejatm2492
    @kadeejatm2492 3 ปีที่แล้ว +1

    Mashaallah upakaramulla ariv

  • @mohammedshareef2495
    @mohammedshareef2495 3 ปีที่แล้ว +13

    ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാകാനും മകളുടെ കല്ലിയാണം ശരിയാകാനും എന്റെ വയറ്റിൽ മുഴ കളുണ്ട് അത്‌ മാറാനും ദുഹാ ചെയ്യണേ ഉസ്താദേ

    • @MuhammedSinan-dq2sw
      @MuhammedSinan-dq2sw 3 ปีที่แล้ว +1

      Ameen

    • @aachuvloger9621
      @aachuvloger9621 3 ปีที่แล้ว

      ആമീൻ 🤲🤲

    • @hamzakp2891
      @hamzakp2891 3 ปีที่แล้ว +4

      സ്വന്തമായിട്ട് പടച്ചവനോട് ചോദിക്കൂ എന്തിനാണ് വേറെ ഒരാളെ ഭാരമേല്പിക്കുന്നത്

  • @mahmoodchishthi
    @mahmoodchishthi 3 ปีที่แล้ว +9

    الحمد لله.. ماشاء الله..
    جزاك الله خيرا - آمين

  • @saleenakappadan3622
    @saleenakappadan3622 3 ปีที่แล้ว +10

    Alhamdulillah Nalla Arivu Usthadinu Aafiyathulla ദീർഗaaയുസ് അല്ലാഹു നൽകട്ടെ

    • @habeebahabeeba1603
      @habeebahabeeba1603 3 ปีที่แล้ว

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    • @satheeshchaithanya6944
      @satheeshchaithanya6944 3 ปีที่แล้ว

      ദീർഘായുസ്സ്

  • @muhammedahaseebrv52
    @muhammedahaseebrv52 3 ปีที่แล้ว +10

    الحمد لله ألف مرة 👍
    വളരെ ഉപകാരം ഉസ്താ ദേ

  • @Sayedabbasbafaky
    @Sayedabbasbafaky ปีที่แล้ว

    നല്ല പ്രസംഗം .അൽഹംദു ലില്ലാഹ് ..

  • @amnaraifa217
    @amnaraifa217 3 ปีที่แล้ว

    Njn we budhimutt anubavikunna aalayirunnu.ipo sahodariyude nirdesha prakaram fathihayum suarthumodi vellam mandrich kudanj.epo alhamdulillah kerarilla.ee ariv paranju thannathin nanniyund usthad

  • @fathimam3794
    @fathimam3794 3 ปีที่แล้ว +4

    ഉസ്താദേ വീട്ടിലെ സിറൗട്ടിൽ നായ കയറിയാൽ വീണ്ടും നായ കയറിയാൽ endh ചെയ്യും ഉണക്കമുള്ള സ്ഥലമാണെങ്കിൽ 7വട്ടം കഴുകണമോ

  • @hameedalihishami8853
    @hameedalihishami8853 3 ปีที่แล้ว +6

    നല്ല അറിവ് അൽഹംദുലില്ലാഹ്

  • @Shifuuuuchachuzzz2466
    @Shifuuuuchachuzzz2466 6 หลายเดือนก่อน

    Veedu vachu kadam und dua chene usthade...

  • @jaseelajaseela1987
    @jaseelajaseela1987 ปีที่แล้ว

    Thanks

  • @muhammedashique5907
    @muhammedashique5907 3 ปีที่แล้ว +11

    നിഗ്മത് ഉണ്ടാവാൻ. ദുആചെയ്യണേ. ആമീൻ.

  • @saleenapv8867
    @saleenapv8867 3 ปีที่แล้ว +6

    Masha Allah വളരെ ഉപകാരപ്രദമായ അറിവ് 👍🏻

    • @faslut2252
      @faslut2252 3 ปีที่แล้ว

      കദീജ അൽഹംദുലില്ലാഹ്

  • @anzaryafzal1235
    @anzaryafzal1235 หลายเดือนก่อน

    Usthathe job ela sheriyavanum niskarikanummadiyanu anavashya chinthakalum maranum manasika tention maranum dua cheyyane

  • @mubashiramubashiramubi605
    @mubashiramubashiramubi605 3 ปีที่แล้ว +7

    ഉസ്താദി അല്ലാഹു ബർക്കത്ത് നൽകട്ടെ ആമീൻ

  • @bmtoki386
    @bmtoki386 3 ปีที่แล้ว +9

    അനുസരണയുള്ള മക്കളാവാൻ ദുആ ചെയ'ണേ

  • @chaduss8988
    @chaduss8988 3 ปีที่แล้ว +4

    Usthade njhanalk kadam theeran vendi dua cheyyanam

  • @jenusworld-t2c
    @jenusworld-t2c 3 ปีที่แล้ว +10

    നായ വരാതിരിക്കാൻ മതിൽ കുറച്ച് ഉയരം കൂട്ടി പണിതു. കൊതുകു വരാതിരിക്കാൻ വല്ല ആയത്തും ഉണ്ടോ ഉസ്താ ദേ... ഈ കൊതുകിനെ അകറ്റാൻ ഒരായത്ത് കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷെ താങ്കൾക്കൊരു നോബൽ സമ്മാനം തന്നെ കിട്ടാൻ സാധ്യതയുണ്ട്. കാരണം കൊതുക് അത്ര മാത്രം ശല്യക്കാരനാണ്.

    • @haseenasidhik3132
      @haseenasidhik3132 3 ปีที่แล้ว +1

      കിടക്കാൻ നേരം ശരീരത്തിൽ അത്തർ തേച്ചു കിടന്നാൽ മതി അനുഭവം ഉണ്ട് 👍🏻👍🏻

    • @jenusworld-t2c
      @jenusworld-t2c 3 ปีที่แล้ว +1

      @@haseenasidhik3132
      അത്തർ ൻ്റെ ബ്രാൻ്റ് നെയിം ഉണ്ടോ? അതോ എല്ലാ അത്തറും പറ്റുമോ.. കൊതുകുതിരി യെന്ന അത്തർ നല്ല ഫലം തരുന്നുണ്ട്

    • @myworld1982
      @myworld1982 3 ปีที่แล้ว +1

      th-cam.com/video/PDG_L_IdkYI/w-d-xo.html

    • @fidhafathimacp6770
      @fidhafathimacp6770 2 ปีที่แล้ว

      @@jenusworld-t2c എല്ലാം അറിയും എങ്കിൽ എന്തിനാ ചോദ്യം

    • @muhammed136
      @muhammed136 4 หลายเดือนก่อน

      ശരിക്കൊന്ന് കുളിച്ചാൽ മതി

  • @yousufpm8396
    @yousufpm8396 3 ปีที่แล้ว +14

    യാത്ര പോയിട്ടില്ലെങ്കിലൂം,രാത്രി ഉറങ്ങി സുബഹിക്ക് എണീറ്റ് നോക്കുമ്പോൾ നമ്മളെക്കാൾ മുന്നേ അവർ സഫ് ഒപ്പിച്ചു നിന്നിരിക്കും....

  • @siyadck8836
    @siyadck8836 3 ปีที่แล้ว +16

    കാര്യങ്ങൾ ചുരുക്കി പറഞ്ഞാൽ വീഡിയോകൾ കാണാൻ താൽപ്പര്യമുണ്ടാവും.,,,വലിച്ചു നീട്ടാതെ വിഷയത്തിലേക്ക് വരാൻ സാദിക്കട്ടെ

    • @safeerask4885
      @safeerask4885 3 ปีที่แล้ว +1

      ആകെക്കൂടി 7 minutes മാത്രമേ ഉള്ളു.. ഒരു day my life ആണ് എങ്കിൽ ഒരു മണിക്കൂർ വരെ കണ്ടിരിക്കും.. പൊതുവെ പറഞ്ഞതാണ്

    • @abuhabeebampd5025
      @abuhabeebampd5025 11 หลายเดือนก่อน

      കേൾക്കാൻ സമയം ഉണ്ടെങ്കിൽ കേട്ടാൽ മതി. അഭിപ്രായം പറയണമെന്നില്ല😊

    • @Salva-mp1co
      @Salva-mp1co 3 หลายเดือนก่อน

      ആവശ്യക്കാർ നിർബന്ധമായും കേൾക്കും

  • @rasanathu.rasheed4250
    @rasanathu.rasheed4250 3 ปีที่แล้ว +20

    കുടുംബത്തിന്റെ ആഫിയത്തിനായി ദുആ ചെയ്യണേ . അള്ളാഹു ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @sinansinu4786
    @sinansinu4786 3 ปีที่แล้ว +48

    മക്കൾക്ക് പഠനത്തിൽ താല്പര്യം ഉണ്ടാവാൻ ദുആ 🤲😭

    • @MuhammedSinan-dq2sw
      @MuhammedSinan-dq2sw 3 ปีที่แล้ว

      Ameen

    • @glsitrtil4421
      @glsitrtil4421 3 ปีที่แล้ว +1

      താൽപര്യമുള്ളത് പഠിപ്പിച്ചാൽ മതി. അവർ പഠിച്ചോളും. 👍👍

  • @NajmaAbdulla
    @NajmaAbdulla 3 ปีที่แล้ว +10

    Masha Allah, അൽഹംദുലില്ലാഹ്

  • @saleenakappadan3622
    @saleenakappadan3622 3 ปีที่แล้ว +2

    ഉസ്താ ദുമാർ പിരിവ് ന് വീട്ടിൽ വരാ്ദിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് ഒരാl Commentil എഴുതി ഉസ്തദുമാർക്ക് പകരം നിങ്ങ്ൾ പിരിവിന് ഇറങ്ങുക എന്നാൽ നിങ്ങളെ വീട്ടിൽ വരില്ല

  • @jaseelavillan1857
    @jaseelavillan1857 3 ปีที่แล้ว +18

    മക്കൾ പഠനത്തിൽ താല്പര്യം ഉണ്ടാവാൻ ദുആ

  • @ismailmundakkaltaif3164
    @ismailmundakkaltaif3164 3 ปีที่แล้ว +4

    മാഷാ അള്ളാഹ് നല്ലൊരു മെസ്സേജ് അല്ലാഹു ബർകത്ത് ചെയ്യട്ടെ..... ആമീൻ

  • @thahirafarook9953
    @thahirafarook9953 3 ปีที่แล้ว +5

    Alhamdulilla duhayil ullpuduthen usthaade

  • @aboobackerpk2710
    @aboobackerpk2710 3 ปีที่แล้ว

    Masahhhallahhhhh.good. allah

  • @jalaludheenhakeem.
    @jalaludheenhakeem. 3 ปีที่แล้ว

    പ്രവാചകൻ വളരെ വലിയ കാര്യങ്ങള്‍ വളരെ ചുരുക്കിയാണ് പറഞ്ഞിരുന്നത്..എന്നലിപ്പോൾ വളരെ ചെറിയ കാര്യങ്ങള്‍ ഒരുപാട് വലുതാക്കിപ്പറയുന്നു..ദീൻ ദ അ് വാ സ്വഭാവത്തിൽ നിന്ന് കച്ചവടസ്വഭാവത്തിലേക്ക് മാറ്റുന്നതിൻ്റെ വ്യത്യാസമാണത്

  • @mamamaama9521
    @mamamaama9521 3 ปีที่แล้ว +4

    marumakkalanu masha allh kudummpathinte thoonu marumakkalkk joliyil barkathundavan dhuaa cheyyane

  • @scienceclassroom9988
    @scienceclassroom9988 2 ปีที่แล้ว

    പശു കറക്കുമ്പോൾ ചവിട്ടാതിരിക്കുവാൻ ഏതാണ് ആയത്ത് ഉസ്താദെ .

  • @sirajudheen8259
    @sirajudheen8259 3 ปีที่แล้ว

    Kuttigalkke nalloru joli kittuvhan
    Usthadu duha cheyyanam

  • @mariyambivp4262
    @mariyambivp4262 3 ปีที่แล้ว

    Ente sisterin naayayude vaswaas aan (ocd) 4,5 varshamaayi thudangiyitt . Ithu vare shariyaayittilla. Usthadinte speech kettapol ith ezhuthiyataan . Ithin valla parihaaravum undengil usthad reply tharanamenn apekshikunu.

  • @aburushdanmedia
    @aburushdanmedia ปีที่แล้ว

    با....

  • @muneera5340
    @muneera5340 3 ปีที่แล้ว

    അനിയത്തിയുടെ കല്യാണം ശരി ആകാൻ ദുആ ചെയ്യൂൂ ഉസ്താദ്

    • @amarukka
      @amarukka 3 ปีที่แล้ว

      ആമീൻ.

  • @jaseelahabeeb4617
    @jaseelahabeeb4617 3 ปีที่แล้ว +10

    മാഷാഅല്ലാഹ്‌ ദുആ വസിയ്യത്തോടെ എറണാകുളം

  • @muhammedajlah2395
    @muhammedajlah2395 3 ปีที่แล้ว +2

    കടം വീടാൻ ദുആ ചെയ്യണേ

  • @eanazarpaikkaterakkuth7124
    @eanazarpaikkaterakkuth7124 3 ปีที่แล้ว

    ഈ ദിക്ർ നായ സിറ്റൗടിൽ കയറാതിരിക്കാൻ ഓതിയാൽ ഫലം കിട്ടും എന്ന് ഏത് മഹാൻ എവിടെ പറഞ്ഞു എന്ന് ഉസ്താദ് പറയണം.കാരണം ഈ ആയത്ത് ഓതിയാലൊന്നും നായ കേറാതിരിക്കില്ല.അതിന് നായ പ്രവേശിക്കാതിരിക്കത്തക്ക വിധം മുറ്റം ചുറ്റും കെട്ടി നായയുടെ സഞ്ചാരം നിയന്ത്രിക്കേണ്ടിവരും.വിശ്വാസത്തിന്റെ ഭാഗമല്ലാത്ത ഇത്തരം പ്രസംഗങ്ങൾ ചെയ്യുന്നവർ യുക്തി വാദികൾ ക്ക് വടി കൊടുക്കുക യാണ്. സാധാരണക്കാരന്റെ വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

  • @cp.shakeelmubarak4406
    @cp.shakeelmubarak4406 3 ปีที่แล้ว +10

    ഉസ്താദേ ആയത് എത്ര ദിവസം ആണ് ഓതേണ്ടത്.....???

  • @jaseenac7998
    @jaseenac7998 3 ปีที่แล้ว +1

    Masha Allah

  • @fasilabanu2796
    @fasilabanu2796 3 ปีที่แล้ว

    Good

  • @farhaan9207
    @farhaan9207 หลายเดือนก่อน

    ഉസ്താദേ മയക്കാലത്ത് നായാ നടന്ന നനവുള്ള സ്ഥലത്തിലൂടെ നമ്മൾ നടന്നാൽ ചെരുപ്പ് 7തവണ കഴുകനോ? Reply തരോ ഉസ്താദേ സംശയം കൊണ്ട് പുതിമുട്ടിലാണ്😢

  • @hassanshammas2179
    @hassanshammas2179 3 ปีที่แล้ว

    🤲dhuhacheyyane

  • @ramlu_kunjimon1486
    @ramlu_kunjimon1486 3 ปีที่แล้ว +3

    ഒരാൾ ഒരാരിവ് പകർന്ന് തരുമ്പോൾ അതു ശരിയാണോ എന്ന് ആദ്യം കണ്ടെത്തുക അല്ലാതെ ഒരു വീഡിയോ കണ്ടതിന് ശേഷം എന്തല്ലാം തെറികളാണ് എഴുതി വിടുന്നത്. അല്ലാഹു എല്ലാർക്കും നല്ല സ്വഭവത്തിലക്കറ്റെ

  • @mohammedashraf5810
    @mohammedashraf5810 3 ปีที่แล้ว

    Kurachu Koora midayi vekkuka. Atintey smell kondu nayaku preshnamakum

  • @ramlathramla3961
    @ramlathramla3961 3 ปีที่แล้ว +8

    Duhaayil prathegam ഉൾപ്പെടുത്തണം ഉസ്താദ്

  • @mymoonakp258
    @mymoonakp258 3 ปีที่แล้ว +4

    alhàmdulillah goodinformation

  • @kunjimuhammedammenkp5057
    @kunjimuhammedammenkp5057 3 ปีที่แล้ว

    Alhamdulillah Allhuakbar aameen halalaya agrahangal nadhkan paetiyekem dua Cheyyane usthade 😭😭😭🤲🤲🤲🤲🤲god live 🙂👍💯👍all are aameen

  • @aminarawha5138
    @aminarawha5138 3 ปีที่แล้ว +7

    ما شاء الله നല്ല അറിവ് 🌷🌷

  • @mashaallhamol6257
    @mashaallhamol6257 3 ปีที่แล้ว

    naya sitoutil keriyal mannitt kaykano ? thottal alle namuk njass ? please ripley

  • @ibrahimbadusha9104
    @ibrahimbadusha9104 3 ปีที่แล้ว

    Nte aniyante kalyanam ethreyum pettennu sheriyavan duha cheyanam usthade

  • @aniyanchettan7944
    @aniyanchettan7944 3 ปีที่แล้ว

    Nayaye arabykal veettil valarthunnundallo.kadakalil nayakuttykale vilkkanum vechitundu. ustade

  • @ayishasulthan7073
    @ayishasulthan7073 3 ปีที่แล้ว +1

    Alhamdulilla

  • @salamsharqi6956
    @salamsharqi6956 3 ปีที่แล้ว

    ഞാനും പരീക്ഷിച്ചു ഈ ആയത്ത് ഓതി ആ ലൈറ്റിട്ട ദിവസം ഒന്നും നയ കേറീല, പിന്നെ ഓരോന്നായി പരീക്ഷിച്ചു. അപ്പൊ ആയത്ത് ഓതാതെ ലൈറ്റ് മാത്രം ഇട്ടപ്പോഴും കേറീല. പക്ഷേ ആയത്ത് ഓതീട്ട് ലൈറ്റിടാതിരുന്ന അന്നും കയറി നായ അപ്പൊ ഉസ്താദ് പറഞ്ഞ ലൈറ്റ് കൊണ്ട് കര്യമുണ്ട് പക്ഷെ ഖുർആൻ ആയത്ത് ഫലം കണ്ടില്ല
    അപ്പൊ ഈ ലൈറ്റിട്ടാ മതിയല്ലോ ആയത്ത് വെറുതെ...

  • @sasidharannair7133
    @sasidharannair7133 3 ปีที่แล้ว

    ഈ പ്രയോഗം നടത്തി ഞങ്ങള്‍ പരാജയപ്പെട്ടതാണ് കേട്ടോ(ലൈറ്റ്)

  • @minimathew2358
    @minimathew2358 3 ปีที่แล้ว +1

    മാഷാ അല്ലാഹ് 👍🏻💐

  • @abdulmajeedmajeed7346
    @abdulmajeedmajeed7346 3 ปีที่แล้ว +1

    Ok

  • @mscwrd6368
    @mscwrd6368 3 ปีที่แล้ว +1

    Aameen 🤲🤲

  • @basheerap1405
    @basheerap1405 3 ปีที่แล้ว

    അസ്സലാമു അലൈകും. നന്മകൾ എന്നും അള്ളാഹു പ്രധാനം ചെയ്യട്ടെ.ഭാര്യയുടെ uttressil തടിപ്പ് ഉണ്ട്. മാറാൻ ദുആ ചെയ്യണേ.

  • @sanuhomemadecrafts6378
    @sanuhomemadecrafts6378 3 ปีที่แล้ว +1

    Alhamdulillah

  • @Malulukman
    @Malulukman 3 ปีที่แล้ว

    Karangunn bulb 💡 verude aanu.. nayakal adinde chuvattil kidannu aanu urangunnad

  • @evusman111
    @evusman111 2 ปีที่แล้ว

    നായ പൂച്ചയെയും കുഞ്ഞുങ്ങളെയും ആക്രമിച്ചു കൊല്ലുന്നു. പരിസരത്തേക് നായ വരാതിരിക്കാൻ എന്തു ചെയ്യും

  • @musadiqm8464
    @musadiqm8464 3 ปีที่แล้ว

    ലൈറ്റ് കൊണ്ട് പ്രയോജനമില്ല ഉസ്താതെ

  • @jasirjasir4261
    @jasirjasir4261 3 ปีที่แล้ว +1

    Njaggale halalaaya allaa muradh haasilagan dhuva cheyyanam usthadhe njaggale allaa buddhi muttum illadhavaan dhuva cheyyanam usthadhe Dhuva vasiyathode usthadhe

  • @rabiyarabiya5662
    @rabiyarabiya5662 3 ปีที่แล้ว +6

    Marumagalude rogam sifayavan usthad Doha cheyyanam

  • @ayishasulthan7073
    @ayishasulthan7073 3 ปีที่แล้ว

    👍👍

  • @ipodbadar899
    @ipodbadar899 3 ปีที่แล้ว +1

    എന്തിനാ ഉസ്താദേ ആയതിൻ്റെ കൂടെ തിരിയുന്നബൾബും കൂട്ടുന്നത് ഇത്തരത്തിലുള്ള നുണ പറയാൻ സഖാഫികൾക്ക് പറയാൻ നിർദ്ധേശം തന്നിട്ടുണ്ടോ? നിങ്ങളുടെ ഏറ്റവും വലിയ ഉസ്ഥാദ് ഇങ്ങനേ പറയൂല. ഈ ആയത് പാരായണം ചെയ്താൽ നായ സിറ്റൗട്ടിൽ വരൂല എന്നുള്ള ആയത്തോ, ഹദീസോ, അല്ലങ്കിൽ, പണ്ഡിതൻന്മാരോ എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ?

  • @aliara.m1273
    @aliara.m1273 3 ปีที่แล้ว

    Randamathu parajathu orupakshe shariayirikkam

  • @nazeerpvk6738
    @nazeerpvk6738 3 ปีที่แล้ว +1

    Aameen

  • @sudhakarc2401
    @sudhakarc2401 3 ปีที่แล้ว

    Adinte okke kaalam kazhinju ustade, karangunna lightum parajayam

  • @vasanthachandrasekhar2928
    @vasanthachandrasekhar2928 3 ปีที่แล้ว

    Pakal yentha cheyya

  • @sabithajasees1944
    @sabithajasees1944 3 ปีที่แล้ว

    Ithupole elishalyam ozhivaakkan endenkilum undo

  • @zayansvlog8219
    @zayansvlog8219 3 ปีที่แล้ว +2

    جزاك الله خيرا

  • @AbdulRahman-rw9ty
    @AbdulRahman-rw9ty 3 ปีที่แล้ว +2

    kadagalveedanduacheyane ustade

  • @manafmanaf7355
    @manafmanaf7355 3 ปีที่แล้ว +1

    الحمد لله رب العالمين جزاك الله خيرا

  • @muhammedhisham6274
    @muhammedhisham6274 2 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @abdulazeez8054
    @abdulazeez8054 3 ปีที่แล้ว

    കറങ്ങുന്ന bulb വെച്ചാൽ നായ ഡാൻസ് കളിച്ചു ഉറങ്ങുന്നതല്ലാതെ ഒരു കാര്യവുമില്ല ..
    ഇനി ഈ ആയത്ത്‌ ഓതി നോക്കണം ..

  • @shajithaka9424
    @shajithaka9424 3 ปีที่แล้ว +2

    Molde kalyanam pettannu sheriyavan dua cheyyanne usthadhe

    • @subairmj4194
      @subairmj4194 3 ปีที่แล้ว +2

      ഏറ്റവും നല്ലത് നമ്മൾ തന്നെ അല്ലാഹുവിനോട് പ്രാർത്ഥിക്കലാണ് 'മനമുരുകി പ്രാർത്ഥിച്ചാൽ അല്ലാഹു നമ്മുടെ കാര്യങ്ങളും സ്വീകരിക്കും !

    • @rafeeqpvm
      @rafeeqpvm 3 ปีที่แล้ว

      Ningal puthiyaplaye anweshikkuka, Oppam padachavanodu duayum cheyyuka. Ustad ano ningalkk vendi dua cheyyendath????? Kastam.

  • @salmathismail1645
    @salmathismail1645 2 ปีที่แล้ว

    Àlhamdulillha duaa cheyyane usthade

  • @sainabak6191
    @sainabak6191 3 ปีที่แล้ว

    എത്ര ദിവസം ഓതണം

  • @showkathali8882
    @showkathali8882 3 ปีที่แล้ว +10

    Duayil njangale ulpaduthane usthade
    Makkal swalihayi valaran dua cheyyanam usthade

  • @aboobackert.s2505
    @aboobackert.s2505 3 ปีที่แล้ว

    നല്ല ജോലി നൽകണേ നാഥാ