REGULAR TO DISTANCE MODE STREAM CHANGING| CALICUT UNIVERSITY Procedure| Fees |Rules (trafoocra)

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • നല്ല മാർക്ക് കരസ്ഥമാക്കി റെഗുലർ കോളേജുകളിലൊകളിൽ അഡ്മിഷൻ നേടി, നല്ല നിലയിൽ പഠിച്ചുകൊണ്ടിരിക്കെ, എന്തെങ്കിലും സാഹചര്യങ്ങൾ കാരണം റെഗുലർ ആയി കോളേജിൽ പോകാൻ സാധിക്കാതെ വരുമ്പോൾ ചിലരെങ്കിലും ഡിഗ്രി പഠനം നിർത്തിപ്പോവറാണ് (Dropout) പതിവ്.
    എന്നാൽ ക്ലാസിന് പോവാൻ കഴിയുന്നില്ല എന്നു കരുതി പഠനം നിർത്തണോ..??
    വേണ്ട...!!
    നമ്മൾ പഠിച്ചു കൊണ്ടിരിക്കുന്ന ഡിഗ്രി തന്നെ ഡിസ്റ്റൻസ് മോഡിലേക്ക് മാറ്റി ക്ലാസിൽ പോവാതെ തന്നെ പൂർത്തിയാക്കാം...!!
    അത് എങ്ങനെ?
    അതിനെന്തൊക്കെ ചെയ്യണം?
    വീഡിയോ കാണു
    ഷെയർ ചെയ്യൂ..
    stream changing
    regular to distance
    fees
    procedure
    #streamchanging#calicutuniversity#distancetoregular

ความคิดเห็น • 155