ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറിയിൽനിന്ന് സച്ചുവിനൊരു പിറന്നാൾ സമ്മാനം! Malabar Gold & Diamonds
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- സച്ചുവിന്റെ ബെർത്ത്‌ഡേക്ക് ഒരു മൂക്കുത്തി
സമ്മാനമായി നൽകാൻ ഞങ്ങൾ അവളെ കൂട്ടിക്കൊണ്ടുപോയത് ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം ആയ മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ കോഴിക്കോട്ടെ Artistry Store ലാണ്. ഇതൊരു ജ്വല്ലറി ഷോറൂം മാത്രമല്ല. കോഴിക്കോട് സന്ദർശിക്കുന്നവർക്ക് സ്വർണം ഒന്നും വാങ്ങുന്നില്ലെങ്കിൽപോലും ഇവിടെ വന്നാൽ സ്വർണം, ഡയമണ്ട്സ് എന്നിവയെക്കുറിച്ചുള്ള കുറെ കാര്യങ്ങൾ കാണാനും മനസിലാക്കാനുമുള്ള Experience Centre കൂടി ഇവിടെയുണ്ട്.
ഇനി കോഴിക്കോട് വരുമ്പോൾ മലബാറിന്റെ Artistry Store സന്ദർശിക്കാൻ മറക്കണ്ട!
#malabargoldanddiamonds #ashrafexcel #kozhikkode