ലീവ് ഉണ്ടായാൽ ഇങ്ങനെയൊക്കെയാണ്/Easy mutton kadai recipe/Day in my life

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • നിങ്ങൾക്ക് ഇഷ്ടപ്പെട്ട Dayinmylife ..ഇനിയും ഒരുപാട് വീഡിയോ ഇൻഷാഅള്ളാ ചെയ്യാം നിങ്ങൾക്ക് വേണ്ട വീഡിയോസ് ഒന്ന് കമൻറ് ചെയ്യണം..വീഡിയോസ് കണ്ടുകഴിഞ്ഞാൽ ഒന്ന് ലൈക് ചെയ്യാൻ മറക്കരു….❤️🥰🥰🥰
    #safafoodland
    #dayinmylife
    #muttonkadai
    #restaurantstylemuttoncurry
    #malayalamvlog
    Safafoodland
    Malayalam vlog
    Pakistani mutton kadai
    Restaurant style mutton kary

ความคิดเห็น • 717

  • @shafeervellali8921
    @shafeervellali8921 ปีที่แล้ว +6

    ഇന്നലെ ഞാൻ ആദ്യമായി കാണുന്നത്. പെരുത്ത് ഇഷ്ടായി. രണ്ടാൾക്കും ആഫിയത്തോടെ ദീർഘയ്സ് നൽകട്ടെ. ആമീൻ

    • @Safafoodland
      @Safafoodland  ปีที่แล้ว

      Aameen..🤲🤲🤲🥰❤️

  • @Lifelops-s
    @Lifelops-s 2 ปีที่แล้ว +8

    Masha allah എല്ലാ വീഡിയോസും സൂപ്പർ... എല്ലാ foodum സൂപ്പർ..enikk നിങ്ങളെ ഒരു പാട് ഇഷ്ട്ടമാണ് 💖💖💖

  • @richurichu8891
    @richurichu8891 2 ปีที่แล้ว +4

    ഞാൻ അടുത്ത ഇടയാണ് ഈ വിഡിയോ കണാൻ തുടങ്ങിയത് നിങ്ങളുടെ സംസാരം എനിക്ക് ഒരുപാട് ഇഷ്ടാ 👌🏻👌🏻

  • @SiddeequeEK1963
    @SiddeequeEK1963 ปีที่แล้ว +5

    അള്ളാഹു നമ്മൾ എല്ലാവരെയും ഇരു ലോകത്തും അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹

    • @bushras249
      @bushras249 ปีที่แล้ว

      ആമീൻ 🤲🤲🤲

    • @Safafoodland
      @Safafoodland  ปีที่แล้ว

      Aameen..🤲🤲🤲❤️

  • @mirasvlog203
    @mirasvlog203 2 ปีที่แล้ว +11

    സൂപ്പർ സംസാരും സൂപ്പർ വീഡിയോ സൂപ്പർ റസീപി 👌👌👌❤️❤️

  • @mandhaarathopp7756
    @mandhaarathopp7756 2 ปีที่แล้ว +3

    ഇങ്ങളെ വീഡിയോ ഞാൻ ഇപ്പോഴാ കാണാൻ തുടങ്ങിയത് നല്ല ഇഷ്ട്ടായി 😘

  • @Hayasworld-m9z
    @Hayasworld-m9z 2 ปีที่แล้ว +2

    Adipoli recipe. 👍👍daily search cheyyarundu nigalude channel. Othiri eshtamanu. Keep it up

    • @Safafoodland
      @Safafoodland  2 ปีที่แล้ว

      TQ dear..❤️❤️❤️🥰

  • @freebird3897
    @freebird3897 2 ปีที่แล้ว +3

    സൂപ്പർ ആണുട്ടോ രണ്ടാളും ❤️കഡായി ഇൽ ഇത്രക്ക് ഉപ്പ് വേണോ ഒരുപാട് ഇടുന്ന പോലെ തോന്നി🤔 അടിപൊളി നാവിൽ വെള്ളം😋 വന്നൂട്ടോ. സ്നേഹം 😍

    • @Safafoodland
      @Safafoodland  2 ปีที่แล้ว +1

      Crct aayirunu uppe..🥰🥰❤️

    • @freebird3897
      @freebird3897 2 ปีที่แล้ว

      @@Safafoodland ok ❤️❤️

  • @dewdrops8143
    @dewdrops8143 ปีที่แล้ว +1

    Maashallh 🥰🥰 fst time ingle vdo kaanunne nallenne super 😍

    • @Safafoodland
      @Safafoodland  ปีที่แล้ว

      Thank you dear..🥰🥰🥰

  • @nasisudhi1861
    @nasisudhi1861 2 ปีที่แล้ว +5

    മാഷാ അള്ളാഹ്.. 🥰🥰

  • @noushanousha8219
    @noushanousha8219 2 ปีที่แล้ว +8

    Nalla മനസ്സിന്റെ ഉടമകൾ 🥰🥰

  • @lailarafeeq4065
    @lailarafeeq4065 2 ปีที่แล้ว

    Njan eppo 3,4 dhivasaayittolluto ninghade video kaanaan thudangiyitte😍 subscribe cheythe 4 dhivasam konde full videosum kandtto👍😍

  • @AneeshaHanzeer
    @AneeshaHanzeer ปีที่แล้ว

    Mole Nan undaki nokki adipoli taste nalla manam adipoli Nan epol ee channai kandit Ella video um super mashaa alhaa randu perum nalla monch und mashaa alhaa

  • @dilludillus1616
    @dilludillus1616 2 ปีที่แล้ว +1

    എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടട്ടോ ഞാൻ നിങ്ങളെ വീഡിയോസ് മുടങ്ങാതെ കാണാറുണ്ട്♥️👍🏻

    • @Safafoodland
      @Safafoodland  2 ปีที่แล้ว

      TQ dear..🥰🥰🥰❤️

  • @lulufathimalulufathima8146
    @lulufathimalulufathima8146 ปีที่แล้ว +3

    ഒരുപാട് ഒരുപാട് ഇഷ്ട്ടം മുത്തുമണികൾ ♥♥

  • @beautyinbloombynichuz876
    @beautyinbloombynichuz876 2 ปีที่แล้ว +2

    Enk ningale 2nd perem orupad ishtam aanu,ente sister ine pole ennik feel cheyyunnu😍🥰💗

    • @Safafoodland
      @Safafoodland  2 ปีที่แล้ว +1

      Okka .. sister..🥰🥰🥰❤️

  • @Miznxh
    @Miznxh 2 ปีที่แล้ว +2

    Ma sha Allahhhh... Nice vdo👍👍👍👍😍😍❤❤🔥🔥

  • @muhammedashraf2332
    @muhammedashraf2332 2 ปีที่แล้ว +4

    പൊന്ന് ഇക്കാ അടിപൊളി ഇത്താത്തയുടെ കാക്കയുടെയും സംസാരം കേട്ട് ഒരുപാട് ചിരിച്ചു 🤭🤭😆😆😆😆 ഇൻഷാ അള്ളാഹ് ദിവസം ഇതു പോലെ ഉണ്ടാക്കി നോക്കാം ഇത് കണ്ട് വായിൽ വെള്ളം വന്നു 🤭😆😆😆😆

    • @Safafoodland
      @Safafoodland  2 ปีที่แล้ว

      Okka..😆😆insha allah..🥰🥰

  • @sameelksameel1603
    @sameelksameel1603 2 ปีที่แล้ว +1

    Mashallah നിങ്ങളെ ഭയങ്കര ഇഷ്ടമാണ് വീഡിയോക്ക് വെയിറ്റിംഗ് ആണ്

    • @Safafoodland
      @Safafoodland  2 ปีที่แล้ว

      Okka Tq dear..❤️❤️

  • @doyoulovefootball3966
    @doyoulovefootball3966 2 ปีที่แล้ว +10

    ഞാൻ ആദ്യമായാണ് നിങ്ങളെ കാണുന്നത്... ബ്രദർ സിസ്റ്റർ പോലെ ഒരേ മുഖം ഛായ...

  • @Sulthan2177
    @Sulthan2177 2 ปีที่แล้ว

    ഉം, അതിന് മാത്രം thadiyonnumilla itha,
    jeevikkukayaanenkil ningale pole jeevikkanam, 🥰, enna oru cute aado ningal randaalum,
    orupaad kaalam ithupole santhoshathode jeevikkan Allahu thoufeeq nalkatte 🤲Aameen.ente dua eppozhumund ningalk 🤲🤲🤲

  • @remlaththayyil2583
    @remlaththayyil2583 ปีที่แล้ว

    Njan new subscriber anu Selmuuu, ningale randaleyum othiri othiri ishtayeetto.

  • @rabiyap7288
    @rabiyap7288 ปีที่แล้ว

    ഫഹദ് കിച്ചണിൽ നല്ല പരിജയം ഉള്ള പോലെ ഉണ്ട് അൽഹംദുലില്ലാഹ് സന്തോഷം വീഡിയോ കണ്ടപ്പോൾ

  • @shafeervellali8921
    @shafeervellali8921 ปีที่แล้ว +5

    ഫഹദുന്റെ. ഷർട്ടും പാട്ടും അടിപൊളി 👌😍😍

  • @faseelafaseela1959
    @faseelafaseela1959 2 ปีที่แล้ว +3

    മുത്തുമണികളെ അടിപൊളി 👍❤️💖💙

  • @jaleelkolot860
    @jaleelkolot860 2 ปีที่แล้ว +2

    Masha Allah Super മട്ടൻ കടായി 👍👍👍

  • @minumol8654
    @minumol8654 2 ปีที่แล้ว +3

    Ithante വീഡിയോ ആദ്യം ആയിട്ടാണ് കാണുന്നത്. നിങ്ങളെ രണ്ട് പേരേയും ഒത്തിരി ഇഷ്ടം ആയി. Masha allah, 🥰

  • @zainulabid2522
    @zainulabid2522 2 ปีที่แล้ว

    Super.. Njn 3 days ayittollu ningalude vedeo kanan thudangiyitt othiri ishttayi ellam.. Oruvidm vedeos okke kandu nokki mashallah♥️

  • @shaanwaafm9669
    @shaanwaafm9669 2 ปีที่แล้ว

    Njagala uppala nattilk Vanna malappuramkariyaya monjathiyum pavavum pinne njagala basha samsarikunnavalum Masha allah uppalakkara alla foodum padichalle super dear😍👍

    • @Safafoodland
      @Safafoodland  2 ปีที่แล้ว

      Tq dear..🥰🥰🥰❤️

  • @ഇഷ്ടംമദീന-ജ7ഗ
    @ഇഷ്ടംമദീന-ജ7ഗ ปีที่แล้ว

    യാ അല്ലഹു 🙆കൊളസ്‌ട്രോൾ വരും 🤣നോക്കണേ സെല്ലു. ഫാതു

  • @sumayyavk9136
    @sumayyavk9136 2 ปีที่แล้ว

    Ma sha allah. 😍..nghle vdeO's okke super aanttO
    Keep going 👍🏻

  • @fakarudeenali1432
    @fakarudeenali1432 2 ปีที่แล้ว

    Njan adhyam aan ningale vlog kanunnath. Ningal engane kand mutti. Malappuram & kasarkodu alle place?

  • @crazykid4967
    @crazykid4967 ปีที่แล้ว +2

    Thinnuka, uraguka pneyum athanne 🤭Nhjanum oru pravasiyanu, ennalum ithrayonnum uragilla..
    Kaanan pangundayond comment full nallanne, allekil🙄

  • @OPGAMES444
    @OPGAMES444 2 ปีที่แล้ว +3

    അടിപൊളി ❤️❤️രണ്ടാളും 😍😍😍😍

  • @safwanaashkar2906
    @safwanaashkar2906 2 ปีที่แล้ว

    Masha Allah.. Nyc vdo🤩
    Fst tym kanunnatha ingle vdo...
    Nalla pangind randalum talk aaknnath kanan...

    • @Safafoodland
      @Safafoodland  2 ปีที่แล้ว +1

      Alhmdulillah..🥰🥰🥰❤️

  • @muhammedashraf2332
    @muhammedashraf2332 2 ปีที่แล้ว

    ഹായ് അസ്സലാമുഅലൈക്കും സുഖമല്ലേ അടിപൊളി വീഡിയോ ഇനിയും പെട്ടെന്ന് പെട്ടെന്ന് പോരട്ടെ ഞങ്ങൾ വെയ്റ്റിംഗ് ലാണ് വീഡിയോ കണ്ടിട്ട് എന്താ പറയേണ്ടത് അറിയില്ല അടിപൊളി

    • @Safafoodland
      @Safafoodland  2 ปีที่แล้ว

      Wa alikum salam..🥰🥰🥰 insha allah..❤️❤️

  • @bachelorcooking8091
    @bachelorcooking8091 2 ปีที่แล้ว +1

    Appol ipol aaracha masala curry vachu undakarille.athu vachu recipes ayi varane

    • @Safafoodland
      @Safafoodland  2 ปีที่แล้ว

      Undakarunde..insha allah vara..❤️❤️

  • @AbdulJabbar-lz4xt
    @AbdulJabbar-lz4xt 2 ปีที่แล้ว +1

    Njhan Aadyamiayittan Kanunnath
    Masha Allah Video Adipoli

    • @Safafoodland
      @Safafoodland  2 ปีที่แล้ว +1

      TQ dear..❤️❤️❤️

  • @sereenaabid6883
    @sereenaabid6883 2 ปีที่แล้ว

    Mashaallah nigele samsaram adipoli aan too mutton kadaayi unddaki nookanam insha Allaha 🥰

    • @Safafoodland
      @Safafoodland  2 ปีที่แล้ว

      Insha Allah..🥰🥰🥰

  • @thavakkul7341
    @thavakkul7341 2 ปีที่แล้ว +3

    നിങ്ങളെ സംസാരം സൂപ്പർ 🥰🥰🥰

  • @fathimaa9001
    @fathimaa9001 2 ปีที่แล้ว +1

    Kasthuri methi alla, KASURI methi ♡♡ (safa de hubby paranjath maaripoyi..!)

  • @usmanshafi1181
    @usmanshafi1181 2 ปีที่แล้ว +3

    Taste😋

  • @jamshivm1821
    @jamshivm1821 ปีที่แล้ว +2

    Super 💙💙💙

  • @fathimathzuhra2277
    @fathimathzuhra2277 2 ปีที่แล้ว +1

    Muttunkadayi Supper...fadu chelliyad neer ഓള് adtt indambo മടിയനാവുംന്ന് ente husum anganne.....

    • @Safafoodland
      @Safafoodland  2 ปีที่แล้ว

      Crct..😝❤️❤️🥰

  • @shajudheenpm7172
    @shajudheenpm7172 ปีที่แล้ว +2

    Super couples mashallah ❤️

  • @madebyshahanaz7581
    @madebyshahanaz7581 ปีที่แล้ว

    Adipoli👍🏻aadhyaaytaanu kandadhu orupaad ishtaay vlogs💙

  • @shabinaajmal-yy3xx
    @shabinaajmal-yy3xx ปีที่แล้ว

    Othiri ishttanu randalem❤

  • @ramseyaramseya7855
    @ramseyaramseya7855 ปีที่แล้ว

    Mashallah 😍 im today watching your all video

  • @entrepreneur7505
    @entrepreneur7505 2 ปีที่แล้ว

    വണ്ണവും വയറും കുറയാൻ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ കയ്യിൽ ഉണ്ട്. നോ സൈഡ് എഫക്ട്.100% എഫക്റ്റീവ് ആണ്.ഒരുപാട് പേര് ഉപയോഗിച്ച നല്ല്ല റിസൾട്ട്‌ കിട്ടിയത് ആണ്. ഓർഗാനിക് ആണ്. വേണ്ടവർ റിപ്ലൈ പ്ലീസ്.

  • @seenanazer6328
    @seenanazer6328 2 ปีที่แล้ว

    Ingale insta kanditte ariya.youtub vlog first time kanunne..😍 masha allah..😘

  • @user-rq3ux3mc9d
    @user-rq3ux3mc9d 2 ปีที่แล้ว

    Hii Dear Assalamualaikum njan new subscriber aan videos orupaad ishtamaayi 🥰

    • @Safafoodland
      @Safafoodland  2 ปีที่แล้ว +1

      Wa alikum salam..🥰🥰🥰

  • @sainukitchen1041
    @sainukitchen1041 2 ปีที่แล้ว

    നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു, എല്ലാം അടിപൊളി

  • @nashminaser1407
    @nashminaser1407 2 ปีที่แล้ว

    🥰🥰🥰masha Allah adipoli kandappo thanne kothiyayi randalum dupperaaa oru paadishtta ningale samsaramokke

  • @mychoicebyfaseela5384
    @mychoicebyfaseela5384 2 ปีที่แล้ว

    സൂപ്പർ ആദ്യമായി ഇന്നാണ് നിങ്ങടെ വീഡിയോ കാണുന്നെ സൂപ്പർ ❤️❤️❤️

  • @nasilashameer3938
    @nasilashameer3938 ปีที่แล้ว

    Enikk orupadu ishttamanu ninghale randaleyum masha allah

    • @Safafoodland
      @Safafoodland  ปีที่แล้ว +1

      Thank you dear..❤️❤️

  • @mumthasazeez7266
    @mumthasazeez7266 2 หลายเดือนก่อน

    മാഷാ അള്ളാ സൂപ്പർ 💞

    • @Safafoodland
      @Safafoodland  2 หลายเดือนก่อน

      ❤️❤️

  • @ashreenaashreena9409
    @ashreenaashreena9409 2 ปีที่แล้ว +4

    Love your vlogs❤❤❤

    • @Safafoodland
      @Safafoodland  2 ปีที่แล้ว +1

      Tq dear..❤️❤️❤️

  • @MARIJASKICHEN
    @MARIJASKICHEN 2 ปีที่แล้ว +1

    Tanur evided. 👍

  • @muhammedashraf2332
    @muhammedashraf2332 2 ปีที่แล้ว

    ഇനി നാട്ടിൽ വരുമ്പോൾ ഞങ്ങളെ വീട്ടിലേക്ക് വരണം ഞങ്ങളും മലപ്പുറം കൊണ്ടോട്ടി 😍മലപ്പുറം അവിടെയാണ് ഇത്ത യുടെ വീട്

    • @Safafoodland
      @Safafoodland  2 ปีที่แล้ว

      Insha Allah varatto njan Tanur..🥰🥰

  • @naseemanasi4733
    @naseemanasi4733 2 ปีที่แล้ว +1

    Masha Allah🥰🥰

  • @fathimathrashida5734
    @fathimathrashida5734 2 ปีที่แล้ว

    Njn 2 nd time aanu ningale vedio kanunnee.. adipoliyaanu ur so cute 😚

    • @Safafoodland
      @Safafoodland  2 ปีที่แล้ว

      Masha Allah..❤️❤️❤️🥰

  • @hasanathm9608
    @hasanathm9608 2 ปีที่แล้ว

    സൂപ്പറായിട്ടോ 👍🏻👍🏻👍🏻ഞാൻ നിങ്ങളെ വീഡിയോ ഇപ്പോഴാണ് കാണുന്നത് 6കൊല്ലമായി കല്ലിയാണം കഴിഞ്ഞിട്ട് ല്ലേ സാരമില്ല ട്ടോ പടച്ചവനോട് പറയാം നമുക്ക്

    • @Safafoodland
      @Safafoodland  2 ปีที่แล้ว

      Insha Allah..🤲🤲🤲🥰

  • @shahidha1575
    @shahidha1575 ปีที่แล้ว

    Ettavum ishtayad ninnodulla deshiyam theerka paranju kasthoorimeathi thirumi🥰👍👍🤣

  • @NajeebaNaju-kn3px
    @NajeebaNaju-kn3px 3 หลายเดือนก่อน

    Hi assalamu alayikkum😍😍😍 enikk oru pad ishttan 😍😍😍

    • @Safafoodland
      @Safafoodland  3 หลายเดือนก่อน

      Wa alikum salam..❤️❤️

  • @hajhisham..5628
    @hajhisham..5628 2 ปีที่แล้ว +2

    Supper... 👍👍👍👍

  • @thameempachambala9371
    @thameempachambala9371 2 ปีที่แล้ว

    Uppalth ode pore idhayathnagarilano

  • @noufeeranoupi
    @noufeeranoupi 2 ปีที่แล้ว

    Yeth brand pathal podi ?

  • @ashrafmk8741
    @ashrafmk8741 2 ปีที่แล้ว +3

    Adipoli recipe 😋😋😋😋🤗🤗🤗

  • @shufas4747
    @shufas4747 2 ปีที่แล้ว +1

    Njn ningale vlog innaleyaanu kaanaan thudangiyad.. insta reels kaanaarundayirunnu.. channelullad innale ariyunnathre .. ithil aaraanu kasargod ...

    • @Safafoodland
      @Safafoodland  2 ปีที่แล้ว

      Hus kasaragod..❤️❤️

    • @shufas4747
      @shufas4747 2 ปีที่แล้ว

      @@Safafoodland njn Kasaragod district

    • @shufas4747
      @shufas4747 2 ปีที่แล้ว

      U evde Malappuram evdeya

  • @Shajitha-i4q
    @Shajitha-i4q 5 หลายเดือนก่อน

    Suuuuuuuper ❤❤❤❤❤❤

  • @hadihibanhadi4908
    @hadihibanhadi4908 2 ปีที่แล้ว

    Nigle video ipo 2days ayitullo Kannan thudgiyit Orupad ishtyi nigle ❤love you

  • @sulusworld1923
    @sulusworld1923 2 ปีที่แล้ว

    ഒരുപാട് ഇഷ്ട്ടായി നിങ്ങളുടെ വീഡിയോ

  • @soufeelababubabu3521
    @soufeelababubabu3521 2 ปีที่แล้ว

    ഞാൻ ഇന്ന് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടം അയി

  • @jasfitness7110
    @jasfitness7110 2 ปีที่แล้ว

    Adipoli enik nallashtayi safaaaa

  • @rasikm2185
    @rasikm2185 ปีที่แล้ว

    ithaaaaaa video soooper

  • @yahyaa6110
    @yahyaa6110 2 ปีที่แล้ว +1

    Masha Allah randalum spr

  • @danidanish375
    @danidanish375 2 ปีที่แล้ว

    Masha allah.nigal randalum adi poli
    Nalla joodiyatoo.ennum sandhooshathil avatee

  • @sheheenamidlaj3905
    @sheheenamidlaj3905 2 ปีที่แล้ว

    Assalamualaikum.njan new subscriber Anu.enik ningale bhayankara ishtamanu .ningalde old videos kanalanu ippo ente joli.

    • @Safafoodland
      @Safafoodland  2 ปีที่แล้ว

      Thanku dear ..🥰🥰❤️

  • @fathimathnaja3731
    @fathimathnaja3731 2 ปีที่แล้ว

    Hi ഒരു പത്തിരി podinte കാര്യം പറഞ്ഞില്ലേ. അത് ഏത് brand aann pareyo

  • @wasimuhammad8147
    @wasimuhammad8147 ปีที่แล้ว

    Snacks ഒക്കെ കഴിക്കുമ്പോൾ എന്തിനാ ഇടതു കയ്യ് കൊണ്ട് കഴിക്കുന്നത്.. ❤️😘

    • @Safafoodland
      @Safafoodland  ปีที่แล้ว

      Videosil kanunnathe..❤️❤️

    • @wasimuhammad8147
      @wasimuhammad8147 ปีที่แล้ว

      @@Safafoodland ok. Moluu...😘😘❤️❤️

  • @latheefzai3641
    @latheefzai3641 2 ปีที่แล้ว

    Ishtepetuu ajmalil evidaya

    • @Safafoodland
      @Safafoodland  ปีที่แล้ว

      Amina hospitalinta aduthe.❤️❤️

  • @minnupk6748
    @minnupk6748 2 ปีที่แล้ว

    Masha allaah
    Jeevithathil ennum allaahu khair cheyyatt

  • @jumanajabeen9032
    @jumanajabeen9032 2 ปีที่แล้ว +2

    ❤️🖇️

  • @rasheedapp3967
    @rasheedapp3967 2 ปีที่แล้ว

    മാഷാഅള്ളാഹ :ഇന്നാണ് വീഡിയോ കാണുന്നത് :ഗുഡ് ഫാമിലി :

    • @Safafoodland
      @Safafoodland  2 ปีที่แล้ว

      Masha Allah..🥰🥰❤️

  • @raheemakmp7776
    @raheemakmp7776 2 ปีที่แล้ว +2

    അങ്ങനെ കേൾക്കാൻ spr❤️

  • @jaferabubakerjafer1809
    @jaferabubakerjafer1809 ปีที่แล้ว

    മാഷാ അള്ളാഹ

  • @jahanamol9482
    @jahanamol9482 2 ปีที่แล้ว

    Nice vlog ❤ eniyum day in my life video venam

    • @Safafoodland
      @Safafoodland  2 ปีที่แล้ว

      Insha Allah chayyatto..🥰🥰🥰❤️

  • @fathimafarook7789
    @fathimafarook7789 2 ปีที่แล้ว +1

    ماشاءالله... 😍

  • @zenhaaisha5206
    @zenhaaisha5206 2 ปีที่แล้ว +2

    Mashaallah Super couple

  • @afsalk2278
    @afsalk2278 ปีที่แล้ว +1

    Super👍

  • @rinshidrinshi5010
    @rinshidrinshi5010 ปีที่แล้ว

    👍👍👍👍👍

  • @sarafunnisanisa9125
    @sarafunnisanisa9125 2 ปีที่แล้ว

    Nigale kanumpo hindi serial le alukale polee.... thonnum.... Randalum.... Nalla bangiyundu.... Mashaallah......❤❤❤❤

    • @Safafoodland
      @Safafoodland  2 ปีที่แล้ว

      Alhmdulillah…🥰🥰🥰❤️

  • @muhsina3554
    @muhsina3554 2 ปีที่แล้ว

    Njan adyamayittanu kanunnad randupereyum othiri ishtayi

    • @Safafoodland
      @Safafoodland  2 ปีที่แล้ว

      Tq dear..❤️❤️❤️

  • @razzi8416
    @razzi8416 2 ปีที่แล้ว

    Hi assalm alikum first cmnt deedi

    • @Safafoodland
      @Safafoodland  ปีที่แล้ว

      Wa alikum salam..🥰🥰❤️

  • @lailarafeeq4065
    @lailarafeeq4065 2 ปีที่แล้ว

    Njan eppo abudhabi yilane.friday njan naattil povum😍 njanghal ajmaanilokke vannernnu

    • @Safafoodland
      @Safafoodland  2 ปีที่แล้ว

      Okka insha allah..🤲🤲🥰

  • @ummusalmathummusalmath3712
    @ummusalmathummusalmath3712 ปีที่แล้ว +1

    Super

  • @muhammedriyas8299
    @muhammedriyas8299 2 ปีที่แล้ว

    പാത്തുവിന്റെ പുതിയാപ്പിള നല്ല പാട്ടുകാരൻ ആണല്ലോ ഇടക്ക് ഓരോ പാട്ടൊക്കെ വിട്

    • @Safafoodland
      @Safafoodland  2 ปีที่แล้ว +1

      😆😆😆😝❤️

  • @shadiyashadi6144
    @shadiyashadi6144 ปีที่แล้ว

    Grambu vellam kudicho randallum nallatha kuttikal undavan ello

  • @rockroker6630
    @rockroker6630 ปีที่แล้ว

    Ajmanil evdya njn ajmanil aljurf 2 aan near ajman city centre

    • @Safafoodland
      @Safafoodland  ปีที่แล้ว

      Amina hospital aduthe..❤️

  • @satharcp8169
    @satharcp8169 2 ปีที่แล้ว +1

    Poli😍