അഹങ്കാരി എന്ന പേര് അതുകാരണം വന്നു😤| ഒരുപാട് തവണ എന്നെ Reject ചെയ്തിട്ടുണ്ട് | Gowri Krishnan Reacts

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 109

  • @muhammednabhan4645
    @muhammednabhan4645 ปีที่แล้ว +86

    റോബിന്റെ ഇന്റർവ്യൂ തിരഞ്ഞു കാണുന്നതുപോലെ ആണ് ഇവരുടെ ഇന്റർവ്യൂ കാണുന്നത്... അടിപൊളി ആണ് രണ്ട് പേരും ഗൗരി especialy.. നല്ല bold &confidence ആണ്.. ഓരോ മറുപടിയും അടിപൊളി ആണ്...

  • @RiniMathew1510
    @RiniMathew1510 ปีที่แล้ว +40

    Nala advice aanu Manoj and Gowri koduthe...aarum angane onum open ayi parayila... ingane genuine ayi thane epozhum irikatte...😊

  • @sulaikhaa4361
    @sulaikhaa4361 ปีที่แล้ว +148

    Evare samasaram kelkkan nalla rasamund

  • @ratheeshv1454
    @ratheeshv1454 ปีที่แล้ว +22

    ഒരു സാരിയിലും ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട്

  • @aiswaryasunil594
    @aiswaryasunil594 ปีที่แล้ว +3

    ഗൗരിയുടെ ചിരി ഒരുപാട് ഇഷ്ടമാണ്. എപ്പോഴും ഇതുപോലെ ചിരിച്ചുകൊണ്ടിരിക്കൂ....

  • @soumyarajesh8080
    @soumyarajesh8080 ปีที่แล้ว +30

    ഇനിയും സീരിയലിലും കാണാൻ ആഗ്രഹിക്കുന്നു.

  • @ameenaamee2757
    @ameenaamee2757 ปีที่แล้ว +55

    ആദ്യമായാണ് മടുക്കാതെ കണ്ടുകൊണ്ട്ഇരിക്കുന്ന interview ഇവരുടേതാണ് 🥰
    അത് ഇവരോടുള്ള ഇഷ്ടം കൊണ്ടാവാം

  • @athiraarun4248
    @athiraarun4248 ปีที่แล้ว +15

    എനിക്ക് ഇഷ്ട്ടം അല്ലായിരുന്നു ഈ artist ne. But ipo respect തോന്നുന്നു 🥰🥰

  • @Butterfly-B20
    @Butterfly-B20 ปีที่แล้ว +48

    എന്റെ വീണേ ആ കൊച്ചിന് 27 വയസ്സേ ഉള്ളു ഒരു ചേച്ചി വിളി 😃

    • @rekhaj5757
      @rekhaj5757 ปีที่แล้ว +3

      Avale kandal 35 enkilum thonum,kazhchayilum voice kondum

    • @shihabsheikha1099
      @shihabsheikha1099 ปีที่แล้ว +1

      27 alla .. munp ulla Oru interview il paranjitnnu 27 enn …
      Ipo 29 or 30 aanu

    • @shihabsheikha1099
      @shihabsheikha1099 ปีที่แล้ว +1

      @@thetruth2819 ya

  • @amjadroshan8742
    @amjadroshan8742 ปีที่แล้ว +14

    നല്ല രസമുണ്ട് കേട്ട് കൊണ്ടിരിക്കാൻ. ഒരുപാടിഷ്ട്ടമായി

  • @athira.k9959
    @athira.k9959 ปีที่แล้ว +2

    ഇതുപോലൊരു ഭാര്യാ ഭർത്താവ് ആവണം. നല്ല ജീവിതം 👍

  • @AnaghaAnu238
    @AnaghaAnu238 ปีที่แล้ว +17

    Theere nilavaram illatha questions.. Ponny chechi ivare interview cheyth kandu..valuable aaya questions aayirunnu

  • @seethalakshmy4895
    @seethalakshmy4895 ปีที่แล้ว +9

    എനിക്ക് ഇഷ്ടമുള്ള couples

  • @aswathi_930
    @aswathi_930 8 หลายเดือนก่อน

    Njan ippo gouri chechi nteyum manoj eattanteyum inter view thiranju pidichu kanum nalla rasam unnd kettondirikkan

  • @soumyasoumya4000
    @soumyasoumya4000 ปีที่แล้ว +6

    പിന്നേം പിന്നേം കണ്ടോണ്ടിരിക്ക. എന്താ ഭംഗി ചിരി സംസാരം എല്ലാം. എല്ലാ ഭാവുകങ്ങളും 🙏🙏🥰🥰

  • @niranjansworld1760
    @niranjansworld1760 ปีที่แล้ว +5

    Evarde vedio oru rekshayilatta💙🦋

  • @ardraanil4179
    @ardraanil4179 ปีที่แล้ว +66

    Cute & Funny couples ❤️

  • @Klm531
    @Klm531 ปีที่แล้ว +37

    വീണേ എന്തെങ്കിലും സ്റ്റാൻഡേർഡ് ചോദ്യം ആകാം 😞😞

    • @shinu7606
      @shinu7606 ปีที่แล้ว

      Sathyam..

    • @nishamanoj1541
      @nishamanoj1541 ปีที่แล้ว

      We like her interview..don't watch if u don't like..I don't think she is insisting that u watch...

  • @nishamanoj1541
    @nishamanoj1541 ปีที่แล้ว +2

    I love veenas interviews...FULL OF FUN...

  • @deepapeter5475
    @deepapeter5475 ปีที่แล้ว +14

    Manoj Sir ntae location safety very nice

  • @muhsinamuhsi5748
    @muhsinamuhsi5748 ปีที่แล้ว +2

    A timil alla veenachechi ipoyum premi njagade uyir an🥰🥰😍marakkan kayiyunnila

  • @bejoyvarghese3729
    @bejoyvarghese3729 ปีที่แล้ว +10

    നല്ല ദമ്പതികൾ

  • @ajimolsworld7017
    @ajimolsworld7017 ปีที่แล้ว +34

    2 great personalities

  • @ratheeshv1454
    @ratheeshv1454 ปีที่แล้ว +14

    ഞാൻ ചേച്ചിയുടെ വലിയ ഫാൻ ആണ്

  • @divyam4633
    @divyam4633 ปีที่แล้ว +20

    Veena gouriye chechi vilikunu. Apo veenak ethra age. Gouriyekal koravano

  • @dreamsonweb3580
    @dreamsonweb3580 ปีที่แล้ว +8

    Ingane or field il ath obvious aanallo ennu paranj athine normalise chytapol enik serikum deshyam thonni. But Ah sir angine or incident undayal ningal ith cheyyanam ennile ininangine ullavar undakatirikoo..I respect u Sir.

  • @athmiyasajithponnu741
    @athmiyasajithponnu741 ปีที่แล้ว +9

    Adipoli couple

  • @sruthisree8397
    @sruthisree8397 ปีที่แล้ว +3

    Veena aunty kurachoode nalla questions chodichal nannayirikum

  • @beenamoni5327
    @beenamoni5327 ปีที่แล้ว +25

    Cute couples ❤️

  • @remadeviu1825
    @remadeviu1825 8 หลายเดือนก่อน

    Beautiful couples

  • @ratheeshv1454
    @ratheeshv1454 ปีที่แล้ว +14

    ഗൗരി ചേച്ചിയെ സമ്മതിച്ചു

  • @adithyashajan828
    @adithyashajan828 ปีที่แล้ว +1

    Gowri chechine kittith manoj chettante bagyamn parayana pole thanne manoj chettane kittith chechidem bagyan randalkum nalla oru stand ind,chechi gold nte karyam paranjath crt aan avarde jeevithathile ella investment um namak vendi invest eythatt pine avar kadam veettan kashttapedanath kaananm ente marriage n njan vicharichind swanthayi Nalloru job vanganam ente marriage nte chelavoke enik thanne nokkanamn .ini ulla generation enkilum angane vicharikyanel pala parents um pine kashttapedandi varilya

  • @jomolkurian2278
    @jomolkurian2278 ปีที่แล้ว +7

    അടിപൊളി 😍

  • @nisaanas7513
    @nisaanas7513 ปีที่แล้ว +3

    ചേട്ടന് t shirt ആണ് പൊളി

  • @lailacp6573
    @lailacp6573 ปีที่แล้ว

    Ninakku kittiya punyamannu sir. Godbless you

  • @seenanazeer2643
    @seenanazeer2643 ปีที่แล้ว +18

    💕💕💕 super coupels 💕❤

  • @varshachooranolickal
    @varshachooranolickal ปีที่แล้ว +8

    Cute and lovely couple ❤

  • @rasenasa124
    @rasenasa124 ปีที่แล้ว +8

    Super couples

  • @savithag4384
    @savithag4384 ปีที่แล้ว +4

    Pullide samsaram like vava Suresh also voice

  • @amritharaj5049
    @amritharaj5049 ปีที่แล้ว +18

    Nice couple🥰

  • @riyajosephkaithavanathara
    @riyajosephkaithavanathara ปีที่แล้ว +5

    Its a good interview

  • @nikhilanair5074
    @nikhilanair5074 ปีที่แล้ว +13

    Standard questions chodikkam..

  • @sreekumarnechikkattil6462
    @sreekumarnechikkattil6462 ปีที่แล้ว +1

    Cute couple ❤❤

  • @sreeshasumesh8517
    @sreeshasumesh8517 ปีที่แล้ว +10

    Veena enthina gowriye che hi nu vilikunu, i think both are same age,

    • @tharakrishna5356
      @tharakrishna5356 ปีที่แล้ว +1

      സത്യം,വീണ പിന്നെ വരുന്ന എല്ലാവരേക്കാളും കുഞ്ഞുവാവ കളിയാണല്ലോ😏

  • @nandanum7213
    @nandanum7213 ปีที่แล้ว +2

    Gouri excellent

  • @aswathi_930
    @aswathi_930 8 หลายเดือนก่อน

    Njanum Octoberil aanu 4th

  • @_Dreamgirl
    @_Dreamgirl ปีที่แล้ว +2

    അഹങ്കാരി എന്ന് പറയുന്ന വാഴകളോട് പോവാൻ പറ

  • @athirarathish3447
    @athirarathish3447 ปีที่แล้ว +3

    Iyalkk ellavarum chechiyano veena😁😁

  • @ajuvaljooomi5348
    @ajuvaljooomi5348 ปีที่แล้ว +24

    Verde standard ഇല്ലാത്ത questions chodich channel value കളയും ee veena

  • @vishnudazmelophile7405
    @vishnudazmelophile7405 ปีที่แล้ว +2

    Emmathri ollakade muttile questions 🙂..…!! Eniyum nirtharayile kanappi questions onnnum

  • @rajicreations2021
    @rajicreations2021 ปีที่แล้ว +12

    ❤️❤️❤️❤️❤️

  • @jannuscreations3850
    @jannuscreations3850 ปีที่แล้ว

    എന്റേം ഇക്കാന്റെ മൂക്കാ എനിക്കിഷ്ടം 😂😂പിന്നെ കണ്ണും 😄

  • @SREYASABU25
    @SREYASABU25 ปีที่แล้ว +80

    Enthoru standard illatha questions okkeya chodhikune..🤦‍♀️"parasparam paranjitolla pynkili varthanam enthannu"... Feel pity on you

    • @labeeback6864
      @labeeback6864 ปีที่แล้ว +3

      Ayye athoke ivarod parayan pattumo. Enth usless quistain

    • @krishnakrishna-kh4vf
      @krishnakrishna-kh4vf ปีที่แล้ว +1

      Correct e tallak ent choykknm ent chodikarut ennu arilla...valip sadanam

    • @noman56515
      @noman56515 ปีที่แล้ว +1

      Veenede questions onnum standard illathathannu.. 🙄🙄

  • @rizwanrichu7271
    @rizwanrichu7271 ปีที่แล้ว +2

    Kanya chechiyo athaaraa

  • @ratheeshv1454
    @ratheeshv1454 ปีที่แล้ว +5

    ചേച്ചിയുടെ ഡ്രസ്സ് കൊള്ളാമായിരുന്നു

  • @neeshmachinju5100
    @neeshmachinju5100 ปีที่แล้ว +9

    ❤️❤️🤩❤️

  • @sreejaskumar2789
    @sreejaskumar2789 ปีที่แล้ว +2

    Chirich vayya ente gowri

  • @shanavasabdulla4316
    @shanavasabdulla4316 ปีที่แล้ว

    October 7 me too

  • @deepthijayan9244
    @deepthijayan9244 ปีที่แล้ว +2

    ❣️

  • @ratheeshv1454
    @ratheeshv1454 ปีที่แล้ว +4

    ചേച്ചിയുടെ കല്യാണം കാണാൻ പറ്റില്ല

  • @remyanair9688
    @remyanair9688 ปีที่แล้ว +6

    Read full carefully.
    If do good ,get good things in life.
    If do bad , get bad things in life.
    God knows all.
    Read good books for getting knowledge.
    Pray religious prayer for getting happy.
    Think 3 times before do any major matter for avoiding problems in life..
    Thanks ok.
    Sending good messages thanks

  • @muhammedishalak
    @muhammedishalak ปีที่แล้ว

    Bold GIrl

  • @anuponnuz6476
    @anuponnuz6476 ปีที่แล้ว +5

    Ithinte bakki continuation undoo

  • @ratheeshv1454
    @ratheeshv1454 ปีที่แล้ว +7

    ചേച്ചി തനിച്ച് കല്യാണം എങ്ങനെ ചെയ്തു

    • @roseweaves6570
      @roseweaves6570 ปีที่แล้ว +2

      Thanichalla chettanum undu kalyanaththinu 😛

  • @Karma-beliver
    @Karma-beliver ปีที่แล้ว +10

    ഈ veena vann vann opposite aalde first night pinne first kiss oke choyikumo ntho🙄

  • @fazeela3251
    @fazeela3251 ปีที่แล้ว

    super

  • @najimancy4279
    @najimancy4279 ปีที่แล้ว +1

    ഇതു തന്നെ അല്ലെ സ്വാസിക യും പറഞ്ഞത്

  • @chinnujith6637
    @chinnujith6637 ปีที่แล้ว

    Evide evarude interview indel m oodi vannu kaanum

  • @nimmyajesh6006
    @nimmyajesh6006 ปีที่แล้ว +8

    അടക്കോം ഒതുക്കോം ഒന്നും വേണ്ട. ഗുണ്ട യെ പോലെ ആയിരുന്നു ഇവൾ കല്യാണ സമയം 🤣

  • @arunraju2841
    @arunraju2841 ปีที่แล้ว +2

    ഇതാരാ

  • @parvanidheeraj3198
    @parvanidheeraj3198 ปีที่แล้ว +4

    Jada

  • @shabeemabeegum7077
    @shabeemabeegum7077 ปีที่แล้ว +27

    ഇവൾ എന്തോ വലിയ സംഭവം ആണെന്നുള്ള ഭാവം. ഭർത്താവിന്റെ മുൻപിൽ സ്വയം പുകഴ്ത്തൽ.

    • @maples5616
      @maples5616 ปีที่แล้ว +49

      ആഹാ വന്നല്ലോ 70കളുടെ വസന്തം.... വീട്ടിലെ അടിമയെപ്പോലെ കിടക്കുന്നതിൻ്റെ frustration ആണോ 😏

    • @chithrachithra5444
      @chithrachithra5444 ปีที่แล้ว +9

      @@maples5616 sathyam😂😂😂

    • @favtzzz2535
      @favtzzz2535 ปีที่แล้ว +7

      Ummichya ikka purathottt kanikkilllann thonnunn😂🤭

    • @alfinashabeer3283
      @alfinashabeer3283 ปีที่แล้ว +4

      @@maples5616😁😁

    • @shalhasperformance9687
      @shalhasperformance9687 ปีที่แล้ว +1

      Sathiyam

  • @nasrathp6020
    @nasrathp6020 ปีที่แล้ว +2

    എപ്പോഴും ഈ പെണ്ണ് പറയുന്നത് ശ്രദ്ധിക്കുക. ഞാൻ അങ്ങനെ യാണ്. ഇങ്ങനെ യാണ്. ഞാൻ അങ്ങനെ ചെയ്യും. ഇങ്ങനെ ചെയ്യും. ഞാൻ അങ്ങനെ പറയും ഇങ്ങനെ പറയും. ഞാൻ വലിയ സംഭവം ആണ് എന്നൊക്കെ. ശരിക്കും പറഞ്ഞാൽ അത് ഇവൾ ഭർത്താവ് തന്നെ മനസ്സിൽ ആകാൻ അയാളെ വരച്ച വരയിൽ നിർത്താൻ നുള്ള അടവ് അല്ലേ.

  • @nasrathp6020
    @nasrathp6020 ปีที่แล้ว +1

    കല്യണം കഴിഞ്ഞ അന്ന് മുതൽ ഈ കുട്ടിക്ക് എന്താ പ്പ ഇത്ര അഹങ്കാരം. ലോകത്തു ഈ കുട്ടിയുടെ കല്യണം മേ കഴിഞ്ഞുള്ളു.ഹോ പുതുമോടി 🤭🤭കുറച്ചു കഴിഞ്ഞു കാണാം പ്രശ്നം ആയി ഡിവോഴ്സ് ആയി എന്നൊക്കെ. ചേട്ടൻ പാവം എന്ന എനിക്ക് തോന്നുന്നേ.പിന്നെ പൊങ്ങച്ചം ഇത്തിരി കൂടുതൽ അല്ലേ... അല്ലേ. കല്യണം കഴിഞ്ഞ ട്ട് ഈ കുട്ടി ചെക്കൻ ന്റെ വീട്ടിൽ അല്ല പോയത് മറിച്ചു സോഷ്യൽ മിഡിയയിൽ വന്നിരുന്നു തള്ളി മറിക്കുക യാണലോ.
    സീരിയലിൽ ഈ കുട്ടിയെ എനിക്ക് ഇഷ്ടം ആയിരുന്നു. പക്ഷെ ഈ 😡😡😡😡🤦‍♀️🤦‍♀️🤦‍♀️

  • @rekhaj5757
    @rekhaj5757 ปีที่แล้ว +1

    Ival Ahamkari thanna anennu athint3 mughathundallo.
    Engananvo, actress ayathu. Ottum bangiyillatha face.

  • @leninabhi
    @leninabhi ปีที่แล้ว +2

    His life oomm…i

  • @athiramahesh3751
    @athiramahesh3751 ปีที่แล้ว +2

    Eniku ee sirnte contact number onnu kittumo?

  • @shiaanmmc3017
    @shiaanmmc3017 ปีที่แล้ว +39

    Cute couples ❤️❤️❤️

  • @krishnadinesh4965
    @krishnadinesh4965 ปีที่แล้ว +9

    ❤❤❤❤❤❤

  • @kukku7734
    @kukku7734 ปีที่แล้ว +9

    ❤❤❤❤😍😍😍😍

  • @pammuseru355
    @pammuseru355 ปีที่แล้ว +26

    Cute couples ❤️

  • @devikarhareesh
    @devikarhareesh ปีที่แล้ว +6

    ❤️❤️❤️❤️❤️

  • @ratheeshv1454
    @ratheeshv1454 ปีที่แล้ว +6

    💖

  • @jaseerabasheer8772
    @jaseerabasheer8772 ปีที่แล้ว +4

    ❤️❤️❤️

  • @ratheeshv1454
    @ratheeshv1454 ปีที่แล้ว +3

    💖💖💖💖💖