500 MCQS SCIENCE|500 MCQS NATURAL SCIENCE|500 MCQS PHYSICAL SCIENCE|KTET SCIECE|HSST NATURAL SCIENCE

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 894

  • @nashtapettaneelambari4092
    @nashtapettaneelambari4092 4 ปีที่แล้ว +115

    ഇതൊക്കെയാണ് ക്ലാസ്.... lp up യുടെ പല ക്ലാസുകൾ യൂട്യൂബിൽ കണ്ടിട്ടുണ്ട്... അതിൽ ഭൂരിഭാഗം പേരും കുറച്ച് കാര്യങ്ങൾ പറയും... ബാക്കി കിട്ടണമെങ്കിൽ ക്യാഷ് കൊടുത്ത് ക്ലാസിൽ ജോയിൻ ചെയ്യാൻ പറയും....സാർ ന്റെ കഷ്ടപ്പാടിന് തരാൻ നന്ദി മാത്രമേ ഉള്ളു... താങ്ക് യൂ സാർ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..

  • @maxsimapsc
    @maxsimapsc  4 ปีที่แล้ว +48

    തെറ്റുകൾ ചൂണ്ടിക്കാട്ടിയ പ്രിയപ്പെട്ട എല്ലാ വിദ്യാർത്ഥികളോടും ഉള്ള നന്ദി അറിയിക്കുന്നു...
    ഇനിയും തെറ്റ് കണ്ടാൽ പറയാൻ മടിക്കരുതേ ...
    മൊത്തം 6 തെറ്റാണു 500 ചോദ്യങ്ങളിൽ ഉണ്ടായിരുന്നത് എല്ലാം നീക്കം ചെയ്തിട്ടുണ്ട് വീഡിയോ ഇൽ നിന്നും (effect ആവാൻ 5 to 7 hrs എടുക്കാറുണ്ട് സാധാരണ ) ...
    pdf ഉടൻ ടെലിഗ്രാം ഗ്രൂപ്പ് ഇൽ ഇടാം...
    നീക്കിയ ചോദ്യങ്ങളിൽ രണ്ടെണ്ണം ഇതാണ്
    1.കത്തി ഉപയോഗിച്ച്‌ മുറിച്ചെടുക്കാൻ പറ്റുന്ന ലോഹം?
    ശെരിക്കും അതൊരു വല്ലാത്ത ചോദ്യം ആണ്
    PSC പലതവണ ചോദിച്ച ചോദ്യം ആണ്...അപ്പോളെല്ലാം സോഡിയം ആണ് ആൻസർ ....(പാഠപുസ്തകത്തിൽ സോഡിയം എന്നും പൊട്ടാസിയം എന്നും ഉണ്ട് ...അതിൽ ഏതെങ്കിലും ഒന്നേ ഉത്തരമായി എഴുതാവൂ ...ഇനി ആണെകിലും )
    ലെഡ്,സിങ്ക്,സ്റ്റീൽ ഒക്കെ മുറിക്കാൻ സാധിക്കില്ലേ ....കത്തി നല്ല കത്തി ആണെങ്കിൽ (സ്റ്റീൽ) ....പ്രത്യേകിച്ച് മുറിക്കേണ്ടുന്ന ലോഹത്തിന്റെ സൈസ് പറഞ്ഞിട്ടില്ല എങ്കിൽ ...പെൻസിൽ ലെഡ് ന്റെ വലിപ്പം കണക്കാക്കിയാൽ എല്ലാ ലോഹത്തിനും ...
    ഞാൻ തെറ്റായി ഗൈഡ് ചെയ്യുക ആണ് എന്ന് ദയവായി പറയരുത് ....എങ്കിൽ പോലും ചിന്തിച്ചാൽ മനസിൽ ആകും ...
    ആ ചോദ്യം വീഡിയോ ഇൽ നിന്നും remove ചെയ്തിട്ടുണ്ട്
    എക്സാം നു സോഡിയം അല്ലെങ്കിൽ പൊട്ടാസിയം എഴുതിയാൽ മതി....
    2. ഡക്ടിലിറ്റി ഏറ്റവും കൂടിയ ലോഹം
    ചോദ്യം റിമോവ് ചെയ്തിട്ടുണ്ട്
    തർക്ക വിഷയം ആണ് ...ഗൂഗിൾ ചെയ്താൽ 2 വാദം ഉണ്ട്
    പാഠപുസ്തകത്തിൽ പ്ലാറ്റിനം എന്ന് ഉണ്ട് അതുകൊണ്ടു കേരളാ psc ചോദ്യത്തിന് പ്ലാറ്റിനം എഴുതിയാൽ മതി
    ഇനി ഉള്ളവ എന്റെ മാത്രം മിസ്റ്റേക്ക് ആണ്
    1.ശവോപജീവികൾക്കുദാഹരണമല്ലാത്തതേത്‌?
    അത് എന്റെ മാത്രം മിസ്റ്റേക്ക് ആണ് ...ഒപ്ഷന്സ് നൽകിയതിൽ ഉള്ള മിസ്റ്റേക്ക് ആണ്
    ഇത്ര മാത്രം ഓർത്താൽ മതി ശവോപജീവി (saprophyte)ആയിട്ടുള്ളത് ...fungus ഉം baceria ഉം മാത്രമാണ് ...
    ചോദ്യം റിമോവ് ചെയ്തിട്ടുണ്ട്
    ബെറി

    2 .അനോറെക്സിയ എന്നത്‌ ? ഭക്ഷണത്തോടുള്ള വിരക്തി ആണ്
    3 .ക്രോമസോം നമ്പർ 11- ലെ ജീനിന്റെ ത്കരാറുമൂലം ഉണ്ടാകുന്ന രോഗം ?സിക്കിൾ സെൽ അനീമിയ
    4. ബെറിബെറി രോഗത്തിന് കാരണമാകുന്നത് ഏത് വിറ്റാമിൻ അഭാവം ? Vitamin B1 ആണ്
    ഓറഞ്ചും മഞ്ഞയും കലർന്ന നിറമുള്ള ഇലകൾ കാണപ്പെടാൻ കാരണമായ വർണകം ?കരോട്ടിൻ

    • @funnyenglish8385
      @funnyenglish8385 4 ปีที่แล้ว +1

      Telegram link please ??

    • @maxsimapsc
      @maxsimapsc  4 ปีที่แล้ว +8

      t.me/Taxzila

    • @verygood1871
      @verygood1871 4 ปีที่แล้ว +5

      സർ ഓറഞ്ച് നിറം കരോട്ടിന് അല്ലേ
      അമേരിക്ക ഉപഗ്രഹം 57 അല്ലേ
      ഇന്ത്യ അത് തിരിച്ചിട്ട് 75 എന്നാണ് കെട്ടിട്ടുള്ളത്

    • @verygood1871
      @verygood1871 4 ปีที่แล้ว +1

      തക്കാളിയും പാവലും ആൺ പൂവും പെൺപൂവും വേറെ വേറെ ഉണ്ടല്ലോ

    • @ranijohna6693
      @ranijohna6693 4 ปีที่แล้ว +1

      @@verygood1871 yes

  • @rmr3244
    @rmr3244 4 ปีที่แล้ว +125

    താങ്കളുടെ പ്രവർത്തനം വളരെയേറെ വിലപ്പെട്ടതാണ്... ഞാൻ request ചെയ്തിരുന്നു ഇത്. Thanks

  • @varshapradeep...2842
    @varshapradeep...2842 4 ปีที่แล้ว +6

    Sir u r so great.... great effort.... thank you very much... keep going.. stay blessed...vedios ellam valare effort eduth cheyyunathinu orupad thanks... selfless service ...

  • @athulsam4399
    @athulsam4399 4 ปีที่แล้ว +1

    354 ...refer physics 10th page 19.and 18....anurananam anu answer for reflection of sound in room......idiminnal undaakumbol janal kambi viraykkunnathu anunaadham aanu answer.....

  • @maxsimapsc
    @maxsimapsc  4 ปีที่แล้ว +50

    Pdf urappayym oru 4 days nu ullil telegram group il available aakum
    Savakasham edukkunnath. ..by chance ethengilum mistakes undemgil. ..nannyi padicha kuttikal comment cheyyum. ..appol athu correct cheythu upload cheyyan sadhikkum...

    • @rohithp.k7658
      @rohithp.k7658 4 ปีที่แล้ว +2

      Thank u sir...

    • @aswathyvalsan9865
      @aswathyvalsan9865 4 ปีที่แล้ว +5

      Ok sir

    • @sanils8734
      @sanils8734 4 ปีที่แล้ว +5

      Social science pdf yumm idamo..its a request

    • @vishnurajagopaal
      @vishnurajagopaal 4 ปีที่แล้ว +5

      നീങ്ക റൊമ്പ നല്ലവങ്ക 🤩

    • @rejin5004
      @rejin5004 4 ปีที่แล้ว +1

      Thank you sir 🙏

  • @santoshchandran8409
    @santoshchandran8409 4 ปีที่แล้ว +7

    E video valare helpful anu sir...sir great effort anu njangalkkayi etukunath...thanks alot dear sir..may God bless u 👍

  • @manumanu5787
    @manumanu5787 4 ปีที่แล้ว +1

    Good. Class. Sir ....nan. Sirda. Ella. Classum. Kanarund. ...note. Ezhti. .......valarae. Upakarm

    • @maxsimapsc
      @maxsimapsc  4 ปีที่แล้ว

      aaha great...most welcome Manu :)

  • @pushpalatha3996
    @pushpalatha3996 4 ปีที่แล้ว +39

    Beautiful people... 😇😇😇 Cmnt section vann nokumbozhan keralathil ethra padipikal undenn manasilaya thudakkakaranaya njyan 😁😁😁

    • @reenanaveen2990
      @reenanaveen2990 3 ปีที่แล้ว +6

      Njaanum..Enn karuthi munnott vacha kal orikkalum piragott vekkaruthi.. Nammale pole thudakkakar aayirunnu avarum orunal.. Keep going..

    • @goodbyetonegative9822
      @goodbyetonegative9822 3 ปีที่แล้ว

      th-cam.com/video/8_jigsGAEbo/w-d-xo.html

  • @fairytales3909
    @fairytales3909 4 ปีที่แล้ว +22

    Thank you so much rahul sir🙏 Sir nte effort nu hats off👏 LP/UP students nu nalla revision aayi... really helpful aanu😊
    Pinne mistakes quite natural...it's ok
    Correction cheythittund ennu Sir paranjallo...ath mathii.. next time kelkkumbol ok aavumallo😊

  • @chinchukn1400
    @chinchukn1400 4 ปีที่แล้ว

    Ithil ninnu kure qns vannirunnu. Upsa k.. nerathe kaanaan pattiyilla. Lpsa k ith prayojanappedumennu karuthunnu... thank u so much sir....

  • @chakkuschakku2480
    @chakkuschakku2480 4 ปีที่แล้ว +2

    Sirnte Effort sammadhikanm.... Luv u dr... Tnx alot

  • @anshap.f1220
    @anshap.f1220 4 ปีที่แล้ว +2

    ഈ വിഡിയോയിൽ നിന്ന് കുറച്ച് ചോദ്യങ്ങൾ പരിക്ഷയ്ക്കുണ്ടായിരുന്നു
    Very thankful

    • @maxsimapsc
      @maxsimapsc  4 ปีที่แล้ว +1

      Happy to hear Sheeba :)

    • @divya8115
      @divya8115 4 ปีที่แล้ว

      Ethra qstn undayirunnu

    • @saithumuhammed8204
      @saithumuhammed8204 4 ปีที่แล้ว

      10 qns

    • @divya8115
      @divya8115 4 ปีที่แล้ว

      @@saithumuhammed8204 eda 2 qstns alle

    • @saithumuhammed8204
      @saithumuhammed8204 4 ปีที่แล้ว

      Direct allelum indirect aayittum koodi nokkiyal ans.10 ennamund..athil kooduthal vannittundonnariyilla..vdo full kandilla

  • @moideenkuttyc478
    @moideenkuttyc478 4 ปีที่แล้ว +7

    Thank you sir
    ഇങ്ങനെയൊരു ക്ലാസിനാണ് നോക്കിയിരുന്നത്

  • @anjump1324
    @anjump1324 4 ปีที่แล้ว +11

    Thank you sir.. വളരെ ഉപകാരം ചെയുന്നു.. സോഷ്യൽ സയൻസ് ഇടാമോ sir.. പ്ലീസ് 🙏

  • @dhanyasubhash887
    @dhanyasubhash887 4 ปีที่แล้ว +1

    Sir ന്റെ class ഒരു പാട് help ആവുന്നുണ്ട്... thank you... God bless you...

  • @hudanasrin1997
    @hudanasrin1997 4 ปีที่แล้ว +1

    Thankuu soooomuch sirrr... otthiri upakaaram... up exam 7th n alle athinu mumb Social science koodii ith pole kittiyirunnel valare useful aayene....
    Anyway Thankuuu TAXZILA for ur Great Efforts....

  • @ebyissacissac7298
    @ebyissacissac7298 4 ปีที่แล้ว

    thank u sir.... ee samaythay aattavum vilapiduppula videokalil onnuu...................

  • @Ameesworld123
    @Ameesworld123 ปีที่แล้ว +1

    വീട്‌ടുജോലികൾ ചെയുമ്പോൾ ഇത് കേൾക്കാൻ സഹായിക്കുന്നു.. താങ്ക്സ് sir

  • @mumthazansari3813
    @mumthazansari3813 4 ปีที่แล้ว +4

    Really helpful for UPSA exam. Thank you....... Keep on...

  • @meghas1376
    @meghas1376 4 ปีที่แล้ว +4

    Thank you so much sir for your great effort..very useful... Thank you sir.

  • @raseenap5878
    @raseenap5878 4 ปีที่แล้ว +2

    Thank you sir, revisions cheyyan valare upagaarapettu

  • @anagha_ar
    @anagha_ar 3 ปีที่แล้ว

    thiamine vitamin - b1
    prakasham elkumbol twakk paruparupp- pellagra

  • @sabeelaparakkal1747
    @sabeelaparakkal1747 4 ปีที่แล้ว +3

    Thank you sir.. Appreciated your effort please change the wrong option .always I hear this video when I work so I can't change the answer so please ...........

  • @mydreamvlog5401
    @mydreamvlog5401 4 ปีที่แล้ว +2

    Options vaikkathath valare nallath.. njn kettanu padikkunnath.. appo options vayikkumbo confusion aakm..

  • @hafsahaneef9713
    @hafsahaneef9713 4 ปีที่แล้ว +15

    Qstion 9 .10 metr nalle 1 millibaar
    Q.73. Alkalikk പിങ്ക് നിറമല്ലേ ആസിഡ് നല്ലേ നിറമില്ലാത്തത്
    Q. 105..platinum__Ductility
    Q.110. B(eating disorder)
    162. C. Oxyn
    170. Sickle sell anemia _11
    Melanoma ...chromosome 09

    • @maxsimapsc
      @maxsimapsc  4 ปีที่แล้ว +2

      thanks Hafsa...
      162 ozhike bakki ellam remove cheythu

    • @sabeelaparakkal1747
      @sabeelaparakkal1747 4 ปีที่แล้ว

      110 ..B not change d

    • @hafsahaneef9713
      @hafsahaneef9713 4 ปีที่แล้ว

      Ok👍👍👍👍👍😊

    • @hafsahaneef9713
      @hafsahaneef9713 4 ปีที่แล้ว +5

      @@maxsimapsc i made my complete SCERT Social notes only based on your class...Thanks very much...it helped me a lot for my UP preparation😊😊😊💐

    • @shermilasherinshermilasher8847
      @shermilasherinshermilasher8847 4 ปีที่แล้ว

      good work sir

  • @priyafriendlyteaching5859
    @priyafriendlyteaching5859 ปีที่แล้ว +2

    Ktet sirnte class nokkiya padiche...social science 45/60 marks score cheyyan pattii... Thank u so much sir🙏🙏🙏🥰🥰🥰

    • @maxsimapsc
      @maxsimapsc  ปีที่แล้ว

      so happy to hear this ...congrats Priya
      you are welcome :)
      🥰🥰🥰🥰🥰🥰🥰🥰🥰

  • @chithramahesh6088
    @chithramahesh6088 4 ปีที่แล้ว +1

    Thank U sir.... Chila qns answers doubtund

  • @rajisharaghavan8738
    @rajisharaghavan8738 4 ปีที่แล้ว +2

    Thanks you sir. I regularly watch your videos posted by you. Please use english terms while explaining terms in science.

  • @ashrishsmathematicsclasses6847
    @ashrishsmathematicsclasses6847 4 ปีที่แล้ว +2

    Sir....... upsa exam kazhinju. Science ee video upakarapettu. But social 8vareyulla chapter vanad kuranju. Sangadamaayi poi. Thank you sirrrr..... 😍

    • @maxsimapsc
      @maxsimapsc  4 ปีที่แล้ว +1

      Full social thannarnnu questions but
      Renaissance Aarnnu kooduthal
      Athokke up classes il aan
      Athum full nammal eduthirnnu

    • @divya8115
      @divya8115 4 ปีที่แล้ว

      Ethra qustn

    • @ashrishsmathematicsclasses6847
      @ashrishsmathematicsclasses6847 4 ปีที่แล้ว

      @@maxsimapsc but upon classil aa questions ellam kandillallo sir. Njan 9vare padichayrnu.. saramilla.. urban effort. 👍

  • @amrithasankar6042
    @amrithasankar6042 4 ปีที่แล้ว +5

    Hi sir,would like to thankyou for this...helped during UP exam...keep doing...expecting classes like these for all upcoming exams🙏👍👍

  • @rejiabu3082
    @rejiabu3082 4 ปีที่แล้ว +2

    Thank you lot sir!God bless you sir!

  • @shyjarajesh8781
    @shyjarajesh8781 4 ปีที่แล้ว +1

    Sir great great effort ....Hats of u.....Chila mistakukal ivide charcha cheyyathathu kond exame hallil thettillallo...Thank uuu sir

  • @athulyam8951
    @athulyam8951 4 ปีที่แล้ว +2

    Very useful class for all exams.. Thank you so much sir....

  • @viji9049
    @viji9049 3 ปีที่แล้ว +1

    Sir class supper 👍👍🙏thank you. Sir Editha effort great. Thanks

  • @powrnamim9156
    @powrnamim9156 4 ปีที่แล้ว +4

    Very helpful for revision pls do scert social 5 to 10 mcq before up exam

    • @maxsimapsc
      @maxsimapsc  4 ปีที่แล้ว +2

      Already done
      Pls check pdf ...in telegram group
      There is link of 500 mcq from SCERT social science
      t.me/Taxzila

    • @powrnamim9156
      @powrnamim9156 4 ปีที่แล้ว

      Social 500 mcq pdf taxzila telegram group il kitumo?

  • @vafakp3027
    @vafakp3027 4 ปีที่แล้ว +1

    Tnk u sir.... Superb👌👌👌👌👏👏👏

  • @neenusartcrafts4384
    @neenusartcrafts4384 4 ปีที่แล้ว +4

    God bless u. And once again thanks

  • @jithinjoseph8667
    @jithinjoseph8667 4 ปีที่แล้ว +3

    Thanku so much sir. Ithrayum effort eduthathinnu hatsoff👏👏👏👏

  • @sivagangapanayam9313
    @sivagangapanayam9313 4 ปีที่แล้ว

    അവതരണം സൂപ്പർ.. questions m

  • @binoyjs7024
    @binoyjs7024 4 ปีที่แล้ว +1

    Thank so much sir🙏🙏👌👌👌🤗🤗

  • @anoopanu345
    @anoopanu345 4 ปีที่แล้ว

    Sir.... Engane oru clsss kure ayi nokkiyikkarunnu..... Spr.....

  • @nithyass2835
    @nithyass2835 4 ปีที่แล้ว +2

    Good effort sir thku

  • @jijeeshkk5027
    @jijeeshkk5027 4 ปีที่แล้ว +3

    Thanks for your great effort

  • @jayadevanish
    @jayadevanish 4 ปีที่แล้ว +3

    Sir Ingane oru class Nanu wait cheythath.thank u so much..mistake ulath cut cheythalum correct answer comments il ital nannayirunu.

  • @babymurshidaca8554
    @babymurshidaca8554 4 ปีที่แล้ว +1

    Very helpful 👍 thank you sir

  • @sainulabid9492
    @sainulabid9492 4 ปีที่แล้ว +5

    Sir,thank you.njan UPSA എഴുതിയിരുന്നു..sir nte class nalla help aayi.LPSA എഴുതുന്നുണ്ട്,SCERT text നോക്കുന്നില്ല,എല്ലാം ഇതിലുണ്ടല്ലോ...thank you so much

    • @maxsimapsc
      @maxsimapsc  4 ปีที่แล้ว +2

      KelkkumboI santosham Hadihami :)
      ithil ellam illa Ithu just 500 model questions aanu...
      Enthukondo enthoo oru pathoolam questions ee 500 chodyangalil ninnu chodichu
      Lpsakku strictly syllabus follow cheyyu. ..syllabus il Ulla text books karyangal
      Maths lp school text book il ninnum pratheekshikkam

  • @minnalpsc1982
    @minnalpsc1982 4 ปีที่แล้ว +4

    ഈ videoil വന്ന mistakekal എല്ലാം കൂടി ചേർത്ത് onnu pin ചെയ്യാമോ.. Please...

  • @kidsdiary6585
    @kidsdiary6585 3 ปีที่แล้ว +1

    490.trechoma is a bacterial desies.
    Good effort.. Thank you sir

  • @saleeshts4586
    @saleeshts4586 4 ปีที่แล้ว +1

    Eagerly waiting sir.....thank u so much sir.......very happy....God bless u

  • @SanishaNikhil
    @SanishaNikhil 4 ปีที่แล้ว +1

    Good info.... thank u sooo much

  • @hamnacm230
    @hamnacm230 3 ปีที่แล้ว +9

    219 ഫിലമെന്റ് ലാമ്പുകളിൽ ബുൾബീനകത്തു വായു ശൂന്യമാക്കു ന്നത് - ഓക്സികരണം തടയാൻ എന്നതല്ലേ crct?

  • @muhsinaalungal5177
    @muhsinaalungal5177 4 ปีที่แล้ว

    Valare nalla classes sir nte class kandan social padicheduthad thank u so much sir

  • @sreejarenju.2k13.
    @sreejarenju.2k13. 4 ปีที่แล้ว +3

    Thanks sir God bless u 🙏

  • @annachristeensunny4181
    @annachristeensunny4181 4 ปีที่แล้ว +2

    Thank you so much sir🥰🥰🥰🥰🥰🥰

  • @muneeranahas2680
    @muneeranahas2680 4 ปีที่แล้ว

    Super class .very use full class sir.god bless u.

  • @manjump2339
    @manjump2339 4 ปีที่แล้ว

    സൂപ്പർ very usefull

  • @aksharar1686
    @aksharar1686 4 ปีที่แล้ว +1

    Ethrayum vegam 500k ethatte ..🙏🙏🙏

  • @rafeekh4062
    @rafeekh4062 3 ปีที่แล้ว

    Good effort.....watching science after navodhanam...

  • @revathylal3008
    @revathylal3008 4 ปีที่แล้ว +2

    Thank u sir for ur great effort....

  • @swethakakku2719
    @swethakakku2719 3 ปีที่แล้ว +1

    Thanku sir....

  • @deeparahul1113
    @deeparahul1113 4 ปีที่แล้ว +1

    wait cheyyukayayirunnu Thank you sir

  • @amalaaravind4861
    @amalaaravind4861 4 ปีที่แล้ว

    Valare upakarapradamaya qstns an sir etellam...thank you sir 🤗

  • @jincydarison7764
    @jincydarison7764 4 ปีที่แล้ว

    Sir class super upsa ke helpful aaye.thanku sir

  • @jomolvjohn7254
    @jomolvjohn7254 4 ปีที่แล้ว +1

    Thankuo sir🥰

  • @shibiprakash8446
    @shibiprakash8446 4 ปีที่แล้ว +14

    Sir
    Phinophthalin alkalyil pink colour alle?
    Anorexia is an eating disorder

  • @ahalyashanil7516
    @ahalyashanil7516 4 ปีที่แล้ว +4

    Waiting anu sir 👍👍

  • @Arya.d1g
    @Arya.d1g 4 ปีที่แล้ว +1

    Thottavadiyil sparsikunnath sparsana chalanam.udeepna disayum prethikarana disayum bendamillathath nasthika chelan.m eg.nammude body movement

    • @maxsimapsc
      @maxsimapsc  4 ปีที่แล้ว

      thottvaadyil naastika chalanam thanne aane
      www.jagranjosh.com/general-knowledge/what-is-nastic-movement-in-plants-1516350600-1

    • @Arya.d1g
      @Arya.d1g 4 ปีที่แล้ว

      Sir thanks

  • @arunkumarus9871
    @arunkumarus9871 2 ปีที่แล้ว

    നന്ദി സാർ 😍👍

  • @gopikausha6829
    @gopikausha6829 4 ปีที่แล้ว +2

    Thank you sir

  • @renjinikrishnar5913
    @renjinikrishnar5913 4 ปีที่แล้ว +2

    Thank you sir 😊...

  • @shajij4771
    @shajij4771 3 ปีที่แล้ว

    Super... for a beginner like me...

  • @renjithmt7998
    @renjithmt7998 4 ปีที่แล้ว

    ഇതുപോലുള്ള class ആണ് വേണ്ടത്. Thanks..

  • @M.a.n.j.u.s.h.a
    @M.a.n.j.u.s.h.a 4 ปีที่แล้ว

    ഒരുപാട് നന്ദി സർ........

  • @rageshvs7442
    @rageshvs7442 4 ปีที่แล้ว +1

    Kathi kondu murikkan pattunnathu sodium pinne 41 question Karolien allleww purple colour alleee anthocyanin phenofthaline nu alkali uil pink colour anu acid IL no colour anorexia bhakshanathodullla viraktni anu

    • @maxsimapsc
      @maxsimapsc  4 ปีที่แล้ว

      അതെ Ragesh psc ആൻസർ ഉം അത് തന്നെ ഇനി ചോദിച്ചാലും അത് എഴുതിയാൽ മതി ...ഇങ്ങനെ തന്നെ psc ഈ ചോദ്യം പലതവണ ചോദിച്ചിട്ടുണ്ട്
      ശെരിക്കും അതൊരു വല്ലാത്ത ചോദ്യം ആണ്
      ലെഡ്,സിങ്ക്,സ്റ്റീൽ ഒക്കെ മുറിക്കാൻ സാധിക്കില്ലേ ....കത്തി നല്ല കത്തി ആണെങ്കിൽ (സ്റ്റീൽ) ....പ്രത്യേകിച്ച് മുറിക്കേണ്ടുന്ന ലോഹത്തിന്റെ സൈസ് പറഞ്ഞിട്ടില്ല എങ്കിൽ ...പെൻസിൽ ലെഡ് ന്റെ വലിപ്പം കണക്കാക്കിയാൽ എല്ലാ ലോഹത്തിനും ...
      ഞാൻ തെറ്റായി ഗൈഡ് ചെയ്യുക ആണ് എന്ന് ദയവായി പറയരുത് ....എങ്കിൽ പോലും ചിന്തിച്ചാൽ മനസിൽ ആകും ...
      എക്സാം നു സോഡിയം അല്ലെങ്കിൽ പൊട്ടാസിയം എഴുതിയാൽ മതി....

    • @rageshvs7442
      @rageshvs7442 4 ปีที่แล้ว

      @@maxsimapsc its okkk angane njan paranjathalla sir pdf il correct cheyanam enu paranjathuu konduparanjathaaaa njan kelkkan athe ulllluuuu ipo 112 ethi

  • @amaladinesh9218
    @amaladinesh9218 4 ปีที่แล้ว +3

    Again ..many more thanks for your great help .nd I used to hear you voice again nd again while doing my works nd nursing my baby...you helped me a lot . thank you.

  • @GamingwithEkku
    @GamingwithEkku 3 ปีที่แล้ว +2

    Great work .....Thank u sir....😊

    • @maxsimapsc
      @maxsimapsc  3 ปีที่แล้ว +1

      Most welcome Ali :)

  • @aswathivinodkky1981
    @aswathivinodkky1981 4 ปีที่แล้ว +3

    Thank so much for clearing my doubt 🙏🙏🙏

  • @neethusumesh7783
    @neethusumesh7783 4 ปีที่แล้ว

    ഫിനോഫ്തലിന് ആൽക്കലിയിൽ പിങ്ക് കളർ ആണ്, scert bookൽ. അതുപോലെ ഓറഞ്ച് + മഞ്ഞ = കരോട്ടി൯ ആണല്ലോ ടെക്സ്റ്റ്ബുക്കിൽ...

  • @alens3682
    @alens3682 4 ปีที่แล้ว

    Rahul chetten vendum amazing clss ayii vannu

  • @Arya.d1g
    @Arya.d1g 4 ปีที่แล้ว +1

    Thanks..sir beyond words

  • @aiswaryak4943
    @aiswaryak4943 4 ปีที่แล้ว +1

    Valare nalla chodyangal... Time consume cheyyathe paranju thannu.... Bt, chila answers onnu koodi varify cheyyamo? Vitamin B1 nu pakaram B2 paranja pole thonni 2 questionsil....

    • @maxsimapsc
      @maxsimapsc  4 ปีที่แล้ว +2

      Urappayym correct aanu...urappayym pdf il mistakes correct cheythu available aakam undan...
      Mistakes Ulla portion video il ninnum removem cheyyunndu Aiswarya. ..

    • @aiswaryak4943
      @aiswaryak4943 4 ปีที่แล้ว

      @@maxsimapsc thank u sir...😍

  • @മഴനിലാവ്-ഭ9ഹ
    @മഴനിലാവ്-ഭ9ഹ 4 ปีที่แล้ว +37

    Social ഇടുമോ Sir

  • @anirudhsuni7a442
    @anirudhsuni7a442 4 ปีที่แล้ว

    Q319,brown ring test used to test nitrate ion

  • @greeshmadileep6865
    @greeshmadileep6865 4 ปีที่แล้ว +19

    UPST ക്ക് ചോദിച്ച science ചോദ്യങ്ങൾ എല്ലാം ഇതിലുണ്ട്... കാണാത്തതു വലിയ നഷ്ടം ആയി.. 😭

    • @jayalakashmi2383
      @jayalakashmi2383 4 ปีที่แล้ว +4

      Ano? Appol ithu mathram padichal mathiyo sceince full score cheyyan

    • @noufalakkal
      @noufalakkal 4 ปีที่แล้ว +2

      ഞാൻ ക്സാമിനു തലേന്ന് കണ്ടു 7 ഓളം പുതിയ qn ഇതിൽ നിന്ന് കിട്ടി

    • @noufalakkal
      @noufalakkal 4 ปีที่แล้ว

      @@jayalakashmi2383 lp ഉണ്ടോ

    • @greeshmadileep6865
      @greeshmadileep6865 4 ปีที่แล้ว

      ഉണ്ട്

    • @greeshmadileep6865
      @greeshmadileep6865 4 ปีที่แล้ว

      ഞാൻ up കഴിഞ്ഞിട്ട ഈ ക്ലാസ്സ്‌ കണ്ടേ.... 😑

  • @Little_bee_s_world
    @Little_bee_s_world 4 ปีที่แล้ว +1

    Tnkuu so much sirr. ❣️

  • @irshanaiqbal4103
    @irshanaiqbal4103 4 ปีที่แล้ว +1

    Super class.... Thanku sir..💞

  • @chippyrenjith6216
    @chippyrenjith6216 4 ปีที่แล้ว

    Thank u sir
    Class orupadu useful aairunnu

  • @sravancr3539
    @sravancr3539 2 ปีที่แล้ว +4

    Commendable effort!👏🏾

  • @sruthichackalayil8501
    @sruthichackalayil8501 2 ปีที่แล้ว

    Question number-427
    Hormone vitamin - vit D

  • @sreejadevadeyam8294
    @sreejadevadeyam8294 3 ปีที่แล้ว

    Great effort sir thanku sir

  • @Resmi231
    @Resmi231 4 ปีที่แล้ว

    Thanku sir good effort humankind man go ahead bless you almighty🙏🙏🥰🥰

  • @shijisijo2635
    @shijisijo2635 4 ปีที่แล้ว +2

    Thank you very much sir. Revision ചെയ്യാൻ time ഇല്ലാതെ irikuvarunnu. Very useful and helpful video 🙏

  • @anoopanu345
    @anoopanu345 4 ปีที่แล้ว

    Sir..... Final touch nannayittund..... Sir 😘😘😘😘

  • @ayana-sl6oo
    @ayana-sl6oo 4 ปีที่แล้ว +1

    Sir great effort....thank u sir...

  • @rashid6625
    @rashid6625 4 ปีที่แล้ว +2

    Thank u sir
    Ductility koodiya loham platinum Alle..onnu clear aakki tharanam

    • @maxsimapsc
      @maxsimapsc  4 ปีที่แล้ว +1

      അതെ Rashid
      ചോദ്യം റിമോവ് ചെയ്തിട്ടുണ്ട്
      തർക്ക വിഷയം ആണ് ...ഗൂഗിൾ ചെയ്താൽ 2 വാദം ഉണ്ട്
      പാഠപുസ്തകത്തിൽ പ്ലാറ്റിനം എന്ന് ഉണ്ട് അതുകൊണ്ടു കേരളാ psc ചോദ്യത്തിന് പ്ലാറ്റിനം എഴുതിയാൽ മതി

    • @minnalpsc1982
      @minnalpsc1982 4 ปีที่แล้ว

      @@maxsimapsc ഈ videoil വന്ന mistakekal എല്ലാം കൂടി ചേർത്ത് onnu pin ചെയ്യാമോ.. Please sir

  • @annabin3277
    @annabin3277 4 ปีที่แล้ว +5

    18 th answer Sodium alle
    Sodium and potassium Soft metals that can be cut even through knife

  • @rajalakshmiradhakrishnan3136
    @rajalakshmiradhakrishnan3136 4 ปีที่แล้ว +17

    Sir,Waiting for pdf and social science questions...

  • @muzammilaanjum5241
    @muzammilaanjum5241 4 ปีที่แล้ว +1

    Very thanks

  • @saranyapraveen7015
    @saranyapraveen7015 4 ปีที่แล้ว +1

    Thank you sir... pdf koodi kittyal nannayirunnu...