സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞ നിമിഷം ❤️/SHAS DOT COM

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 1K

  • @nidhashaji6173
    @nidhashaji6173 2 ปีที่แล้ว +95

    Santhoshayi. Ente babi lady of kerala ayathil athiyayi santhoshikunuu. Prod of u nabuuzz❤️❤️❤️❤️

  • @foodiemalabari
    @foodiemalabari 2 ปีที่แล้ว +9

    ഇൻസ്റ്റയിൽ ഈ proud moment കണ്ടപ്പോ detailed video എവിടെയാണെന്ന് നോക്കി തിരഞ്ഞു വന്നതാ❤️❤️❤️മാർക്ക് കാണുന്നതിന് മുന്നേ ഷഹ്‌ദിത്താക്ക് ഉള്ളിലൊരു ഉറപ്പുണ്ടായിരുന്നു എന്തെങ്കിലുമൊക്കെ കിട്ടുമെന്ന്😍അതാണ്🔥

  • @faisalp7442
    @faisalp7442 2 ปีที่แล้ว +1

    Super najithayude red dressinteyum ithayude yellow dressinteyum details parayane please

  • @asmayakkoob3251
    @asmayakkoob3251 2 ปีที่แล้ว +17

    ഇത് നിന്റെയും കൂടെ വിജയം ആണ്. കാരണം സംഭവ ബഹുലമായ ആ ഡ്രസ്സ്‌ നിന്റെ അധ്വാനം ആണല്ലോ 🥰

  • @ShamnaSalu
    @ShamnaSalu 2 ปีที่แล้ว +38

    ഇത് കാണുന്ന ഞങ്ങൾക്കും ഇത്താടെ മുഖത്തുള്ള അതേ feelings ആയിരുന്നു☺️☺️😍

  • @farhathmuthu8634
    @farhathmuthu8634 2 ปีที่แล้ว +123

    സത്യം പറഞ്ഞാൽ കണ്ടുനിന്ന ഞങ്ങളുടെ കണ്ണു തന്നെ നിറഞ്ഞു സന്തോഷം കൊണ്ട്

  • @nafsivlog9917
    @nafsivlog9917 2 ปีที่แล้ว +3

    Masha allah🥰🥰👍. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷായി. ഇത്ത അടിച്ച ഡ്രസ്സ്‌ അടിപൊളി 👍👍

  • @umaibankv161
    @umaibankv161 2 ปีที่แล้ว +8

    ശെരിക്കും എന്റെ ഇത്തയെ പോലെ ഫീൽ ചെയ്തു. ഏറ്റവും കൂടുതൽ പോയിന്റ് നബിളൂട്ടിക്കാണെന്നു പറഞ്ഞപ്പോ ഞാൻ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട് 😍😍😍really happy

  • @reihaanathkv9134
    @reihaanathkv9134 2 ปีที่แล้ว +2

    👍👍നബിലൂട്ടിയെ എല്ലാകാര്യത്തി ലും സപ്പോട്ട് നിൽക്കുന്ന കുടുംബം ആയതു കൊണ്ട് നീ രക്ഷപെട്ടു

  • @TraditionHack
    @TraditionHack 2 ปีที่แล้ว +4

    ഈ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു..... 😍😍

  • @lemeesyazir4791
    @lemeesyazir4791 2 ปีที่แล้ว +1

    Adipoli ... ethaa dress superb ethante same feeling ayiruju video kandappo enikum undayath othiri santhosham😍😍😍 Nabs pande poliyalle❤

  • @Sharafunnisa8509
    @Sharafunnisa8509 2 ปีที่แล้ว +48

    ശരിക്കും സന്തോഷം കൊണ്ട് കണ്ണ്നിറഞ്ഞു പോയി

  • @jamsheelak9568
    @jamsheelak9568 2 ปีที่แล้ว

    ഉമ്മയുടേയും മോന്റയും കമ്പനി നല്ല ഇഷ്ടായി ......
    Masha allah

  • @nimishaju372
    @nimishaju372 2 ปีที่แล้ว +3

    ശെരിക്കും കണ്ണു നിറഞ്ഞു പോയി ithaa ..masha allah😍

  • @sherinsha4213
    @sherinsha4213 2 ปีที่แล้ว

    Nablootiyude drs nalla rasand...adhinte cutting and stitching kanikuo.....pls

  • @shansworldbyshanitha326
    @shansworldbyshanitha326 2 ปีที่แล้ว +25

    നമ്മുടെ വീട്ടിലെ ഒരാൾ winner ആയ പോലെ സന്തോഷം, നല്ല സ്റ്റൈലില്‍ nabilaye കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു. 💐👍🔥

  • @progamer-sm6th
    @progamer-sm6th 2 ปีที่แล้ว

    Nabillooty powli, shahditha stiching ll aa dress nannaytund

  • @najmamuneer7363
    @najmamuneer7363 2 ปีที่แล้ว +3

    Nablutty kkanu fst nnu paranjappo sadiyatha karanjille appo ariyathe kannil ninnum vellam vannu... Oru nalathe practees alle supr vlong 😍😍😍😍😍👍👍👍💖💖💖💖💖

  • @shamsushareefa6017
    @shamsushareefa6017 2 ปีที่แล้ว +1

    മാഷാ അല്ലാഹ് ഞാനും കരഞ്ഞു പോയി നല്ല മനസ്സുള്ളവർ എപ്പോയും വിജയിച്ചു കൊണ്ടേ ഇരിക്കും ഇനിയും നല്ല നല്ല വിജയങ്ങൾ ഉണ്ടാവട്ടെ

  • @junujasmin426
    @junujasmin426 2 ปีที่แล้ว +28

    കുടുംബത്തിലെ ഒരാൾക് കിട്ടിയാ പോലെ ഒരു പാട് ഒരു പാട് സന്തോഷം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു😍😍😍👍🏻👍🏻👍🏻🤣🤣🤣

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya 2 ปีที่แล้ว

    Mashaallah mashaallah congrats 😍
    Njanum karanju poyi

  • @ayshasubin6365
    @ayshasubin6365 2 ปีที่แล้ว +10

    എന്റെ പൊന്നോ കരയിച്ചു കളഞ്ഞല്ലോ ❤️ masha allah😍😍😍😍നമ്മുടെ സ്വന്തം വീട്ടിലെ ഒരാൾക്ക് കിട്ടുമ്പോ ഉള്ള സന്തോഷം....ശെരിക്കും ഇത്ത നിങ്ങൾ ഇപ്പോ ഞങ്ങളുടെ ഒക്കെ വീട്ടിലുള്ളവർ തന്നാ ❤️

  • @riswanrichu1261
    @riswanrichu1261 2 ปีที่แล้ว +2

    First comment oru hai tharumo. Nalla eshtta ingale.thatha ellavarudeyum kannu nirayum kanumbo.powli

  • @jasiskitchenbyjasishaji2225
    @jasiskitchenbyjasishaji2225 2 ปีที่แล้ว +3

    ശരിക്കും കണ്ണ് നിറഞ്ഞു പോയി അടിപൊളി 🥰

  • @ippuichu786
    @ippuichu786 2 ปีที่แล้ว

    Masha allah ...swantham familiyil kittiya athe feel aanu enikum undayath ....allenkilum shahadhithante dress ellam poliyanto ....enikum molkum bayankara ishtaman ningalude Ella dressum kandondirikkan ..

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 ปีที่แล้ว

      മാഷാ അല്ലാഹ്,,,,, സന്തോഷം മോളോട് അന്നെഷണം പറയണം 🥰

  • @jamsheenakamar6720
    @jamsheenakamar6720 2 ปีที่แล้ว +8

    ന്യൂസ്‌ കണ്ടെപിന്നെ ഈ വീഡിയോ കാണാൻ കാത്തിരിക്കായിരുന്നു....

  • @haseenaaskitchen
    @haseenaaskitchen 2 ปีที่แล้ว +1

    എറണാകുളം ഓക്കേ വരുമ്പോൾ പറയണ്ടേ കാണാൻ ഒരുപാട് ആഗ്രഹം ഉള്ള ആൾകാര നിങ്ങൾ മിസ്സായി 😔

  • @frkstyle5048
    @frkstyle5048 2 ปีที่แล้ว +22

    Happy moments to see the lady of Kerala ❤️❤️❤️❤️

  • @minzherbalhaircareoil
    @minzherbalhaircareoil 2 ปีที่แล้ว +2

    Masha allah.. 💐😍 congrats..sandhosham kond kannu niranjupoyi.. Iniyum orupaad uyarangalilethan kaziyatte.

  • @rijasabith2864
    @rijasabith2864 2 ปีที่แล้ว +16

    കണ്ടപ്പോൾ സന്തൊഷമ്മയീ.husband കൂടെ വിജയം ആണിത്.സ്വന്തം ഇഷ്ടത്തിന് പറകാൻ ചിറകുകൾ കൊടുത്ത് അദ്ദേഹത്തിന് ഇരിക്കറ്റെ ഈ വിജയം....

  • @hamzav1986
    @hamzav1986 2 ปีที่แล้ว

    വീഡിയൊ കണ്ടത് മുതൽ കോരിത്തരിപ്പോടെയാണ് കണ്ടത്....
    ലാസ്റ്റ് സത്യം പറഞ്ഞാ .... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ......
    ഒന്നും പറയാനില്ല......
    വളരെ മനോഹരമായ വീഡിയൊ ....

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 2 ปีที่แล้ว +3

    സത്യം പറഞ്ഞാൽ അ നിമിഷം കണ്ടപ്പോൾ സന്തോഷം കണ്ണു നിറഞ്ഞു അ മത്സരം നേരിട്ട് കണ്ട മാതിരിയുള്ള സന്തോഷം ഇത്ത അടിച്ച dress നന്നായി ഉണ്ട് ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👏👏👏👏👏👏👏👏👏

  • @ajmal2469
    @ajmal2469 2 ปีที่แล้ว

    Orupaad santhosham ningalude ellarudeyum othorumayum snehavum karuthalum okke thanneya nabilootty yude vijayathinte kaaranam ...ennum ee sneham undavatte

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 ปีที่แล้ว

      നബിലുട്ടി ആളൊരു പുലി ആയതോണ്ടും ആണ് ട്ടോ..... 🥰🥰🥰🥰masha allah ഒത്തിരി സന്തോഷം ❤️

  • @najmathsidhiq2939
    @najmathsidhiq2939 2 ปีที่แล้ว +11

    വീണ്ടും കണ്ണ് നിറഞ്ഞു.... Masha allah... 💖💖💖

  • @AMIL164
    @AMIL164 2 ปีที่แล้ว

    Nallaa oru fmly aan ningalude avallude vijathin pinnil nalla parents pinne ningade pole support nilkkunna sisters pinne husum fmlyum

  • @seenaek5528
    @seenaek5528 2 ปีที่แล้ว +22

    ശഹദിയ കരഞ്ഞത് കണ്ടപ്പോൾ ഞാനും കരഞ്ഞു 🥰🥰
    സന്തോഷ കണ്ണീർ 💌💌

  • @kenzahmariyam4480
    @kenzahmariyam4480 2 ปีที่แล้ว

    Very cunning answers nabilas hatts off

  • @farshanakavungal7129
    @farshanakavungal7129 2 ปีที่แล้ว +8

    സന്തോഷമായി i love you both of you congratulation🤞👏

  • @tha_nv_ee_7
    @tha_nv_ee_7 2 ปีที่แล้ว

    Congressional Nabilooti 💛🥰❤️🎉🎉🎆🎊🎊💗💕

  • @sharmilasherin1758
    @sharmilasherin1758 2 ปีที่แล้ว +5

    സന്തോഷം കൊണ്ട് ശരിക്കും കരഞ്ഞു പോയി...🥰🥰🥰🥰

  • @zazin2987
    @zazin2987 2 ปีที่แล้ว

    njanum karannu poyiii.pinne shahitha stitching vedio ido.njanum stitch cheyyunna aalan .cheruthayit.

  • @lazzygirl4844
    @lazzygirl4844 2 ปีที่แล้ว +16

    ഞങ്ങൾക്കും ഒരുപാട് സന്തോഷം ആയ നിമിഷം 👍🏻✌🏻😍

  • @nizmalnishuviog1084
    @nizmalnishuviog1084 2 ปีที่แล้ว +1

    Masha Allaha 😍 Congress 😍 sizz😍 makkale mugathulla prashamsha yatra aayirunnu😍

  • @verraittyblogs
    @verraittyblogs 2 ปีที่แล้ว +3

    Mashallah ithrakkum valiyoru shoyilum nablutty nammude ഇസ്ലാമിക് പരമായ ഡ്രസ്സ് ഒഴിവാക്കാതെ വേദിയിൽ ചെന്ന് ഫസ്റ്റ് കരസ്ഥമാക്കിയ nabluttykk orupaad uyarangalil athaan kazhiyatte 👍🏻👏👏🤲🤲.pinne shahadhithaante dizine ath polichu.🥰🥰🥰🥰🥰👍🏻👏

  • @sherinsha4213
    @sherinsha4213 2 ปีที่แล้ว

    Ithaaa ....dressinte stitching video kaniko

  • @asifaasif6938
    @asifaasif6938 2 ปีที่แล้ว +7

    വല്ലാത്ത സന്ദോഷം തോന്നി ശയിത്ത ഒപ്പം സങ്കടവും 😍😍😍

  • @bismillah8515
    @bismillah8515 2 ปีที่แล้ว

    Itheye pole enteyum kann niranj poyi santhosham kond 😍👌 Masha Allah adipoli performance 👌👌👌😍😍😍. Pakuthi credit ithakkanu 😉 dress polichu tto 👌👌👌. Itha itta dressum super 👍

  • @asnamol5640
    @asnamol5640 2 ปีที่แล้ว +3

    Mashs allah സന്തോഷം 🥰🥰🥰ഷഹതി ആനന്ത കണ്ണ് നിർ വന്നത് കണ്ടപോൾ അറിയാതെ കരഞ്ഞ് പോയി 🥰🥰🥰🥰

  • @jaseenajasi9396
    @jaseenajasi9396 2 ปีที่แล้ว

    Maashaallaah🥰Orupaadu orupaadu santhosham thonni... Ea vdo kandappol kannu niranjupoyi..

  • @Fathima.Farook
    @Fathima.Farook 2 ปีที่แล้ว +2

    ഇന്ന് എന്റെ ശഹദീനെ നേരിട്ട് കാണാൻ പറ്റി.. ഒരുപാട് ഒരുപാട് സന്തോഷം 😍😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 ปีที่แล้ว

      Hiii. പാത്തു നെ കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️❤️❤️

  • @jubinajubina9633
    @jubinajubina9633 2 ปีที่แล้ว

    Adipoli itha
    Dressinte sleeve cheythadum measurementsum pettenn kanikko pls.
    Oru papperil cheydhu kanichalum mathi

  • @raiyan4555
    @raiyan4555 2 ปีที่แล้ว +3

    ഷഹിത്ത.... എന്താ പറയേണ്ടി എന്നറിയില്ല.... സന്തോഷം കൊണ്ട് ഹൃദയം പൊട്ടി പോയി.... 🥰🥰

  • @ayubkhankhan9525
    @ayubkhankhan9525 2 ปีที่แล้ว

    Nabluttide m shadiyadem കട്ട ഫാൻ aa ട്ടോ. Njn ummayaa ട്ടോ. സന്തോഷം കൊണ്ട് കരഞ്ഞു ഞങ്ങളും. മിടുക്കിയായ മോൾ മാഷാ അല്ലാഹ്

  • @amancakes
    @amancakes 2 ปีที่แล้ว

    ഇത് കണ്ടപ്പോൾ സന്തോഷം കൊണ്ട് ഒരു കുളിർ ആയി. Nabz പൊളിച്ചു

  • @jaseenajasi6583
    @jaseenajasi6583 2 ปีที่แล้ว +8

    Nablutti പറഞ്ഞ ഓരോ ഉത്തരങ്ങൾ 🔥🔥👍🏻👍🏻👍🏻

  • @aamitalks2321
    @aamitalks2321 2 ปีที่แล้ว

    Sherkum karanju poyetto yellow dress adipoli nigal kollatto

  • @shimnashahid652
    @shimnashahid652 2 ปีที่แล้ว +10

    Sakeerka and azuttan combo😂😂🤩🤩

  • @silentlife6713
    @silentlife6713 2 ปีที่แล้ว

    ഈശ്വര എന്താ പറയാ പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏. അസൂയക്കാർ പലതും പറയും അത് അസൂയകൊണ്ട് മാത്രമാണ് പറയുന്നത്. ഒരുപാട് ഒരുപാട് സന്തോഷം. അവസാനം നമ്മളും കരഞ്ഞു ട്ടോ😰🥰🥰🥰🥰.നബിലക്കുട്ടി എല്ലാവരേക്കാളും സുന്ദരിക്കുട്ടിയായിരുന്നു ട്ടോ yellow ഡ്രസ്സിൽ കൂടുതൽ സുന്ദരിയായിമാറി 👌🏼👌🏼❤️. ഇ അവസരത്തിൽ നബിലക്കുട്ടിയുടെ husband നോട്‌ ഒരായിരം നന്ദി കാരണം കല്യാണ ശേഷം നമ്മുടെ husband ന്റെ പിന്തുണ ഉണ്ടെങ്കിലേ ഏതൊരു പെണ്ണിനും എന്തും ചെയ്യാൻ അനുവാദം ഉള്ളു. അദ്ദേഹത്തിന് എല്ലാ നന്മകളും ദൈവം കൊടുക്കട്ടെ 🙏🙏🙏. അതുപോലെ നിങ്ങൾ ഫാമിലി എല്ലാവർക്കും big thanks🙏🥰🥰🥰

  • @misiriyaa1905
    @misiriyaa1905 2 ปีที่แล้ว +7

    ഇത്താടെ ഡ്രസ്സ് ആണ് ഇതിന്റ വിജയം 😘😘😘

  • @riyasmk1019
    @riyasmk1019 2 ปีที่แล้ว

    Vedio repeat cheith kandu adipoli
    Nablutti yude answers owsom

  • @Firoz07856
    @Firoz07856 2 ปีที่แล้ว +6

    ഒരുപാട് സന്തോഷം 🥰🥰🥰

  • @jasni6040
    @jasni6040 2 ปีที่แล้ว +1

    ഇത് കണ്ടപ്പോൾ എന്റെ ഫാമിലിയിലുള്ള ഒരാൾ വിന്നർ ആയ പോലെ..... നിങ്ങൾക്കുണ്ടായത് ഫീലും ഈ വീഡിയോ കണ്ടപ്പോൾ എനിക്കും തോന്നി..... 🎊🎊🎊

  • @binumolk8370
    @binumolk8370 2 ปีที่แล้ว +4

    Santhooshaaaa kanneeeer anikkum vaaannnuuuu..... 😍😍😍

  • @asmayakkoob3251
    @asmayakkoob3251 2 ปีที่แล้ว +1

    NEUD വല്ല്യ ബോട്ടിൽ കിട്ടൂല്ലേ. ❔️എനിക്ക് ഇഷ്ട്ടായി. Tnx dear 💞💞💞💞

  • @banumuhsin1383
    @banumuhsin1383 2 ปีที่แล้ว +3

    All the womens must be like this,,,Hunt the dreams 👍🏻🥰🥰

  • @Farrhh
    @Farrhh 2 ปีที่แล้ว

    Happy Happy 😘💪❤️.ee timil nablutide hus venamaayirunnu Alle itha.

  • @aiswaryasujeesh2180
    @aiswaryasujeesh2180 2 ปีที่แล้ว +5

    ഒരുപാട് സന്തോഷം 💕💕💕🥰🥰🥰

  • @misiriyamohammed3261
    @misiriyamohammed3261 2 ปีที่แล้ว

    Ningalude familiyude Ella vlogsum kanarund...nabla nte vijayam ningade channelil kandu. Shorts kandu..but cool times channelil oru shorts polum illallo... Sulu family pinakkathilano ellarodum

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 ปีที่แล้ว +1

      Ya Allah 😅😅aval kochiyil vannirunnilla.next varan povunna video s kandal manassilavum tto

    • @misiriyamohammed3261
      @misiriyamohammed3261 2 ปีที่แล้ว

      @@SHASDOTCOMbyshahadiyasakeer ano...avarude channelil onnum kanathond chodichatha...thx 4rply

  • @newspecialvlog2283
    @newspecialvlog2283 2 ปีที่แล้ว +12

    സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി 😍😍

  • @saniyav1442
    @saniyav1442 2 ปีที่แล้ว

    Sooperayikn aa dressinte stitching video viduo

  • @abida9456
    @abida9456 2 ปีที่แล้ว +2

    Hijab ഇട്ട പെൺകുട്ടി win ചെയ്തത് നല്ല കാര്യം തന്നെ 🥰but അവർ religion ന്റെ ഭാഗമായിട്ടല്ല ധരിച്ചത് എന്നാണ് പറഞ്ഞത് അത് മനസ്സിലായില്ല പിന്നീട് ബാങ്ക് കൊടുത്തപ്പോൾ സംസാരം നിർത്തിന്നുഅത് religion ന്റെ ഭാഗമല്ലേ 🙄religion ഉയർത്തിപ്പിടിച്ചു കൊണ്ട് സംസാരിച്ചിരുന്നെങ്കിൽ അഭിമാനിക്കമായിരുന്നു

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 ปีที่แล้ว +2

      അപ്പോൾ അത്‌ കേൾക്കുന്നവർ ഇങ്ങനെയും പറയും.. ഇങ്ങനെയുള്ള show rlgn ന്റെ ഭാഗമാണോ. ഇങ്ങനെയാണോ ഷാൾ ഇടേണ്ടത് എന്നൊക്കെ. സാധാരണ ഇങ്ങനെ പോവുമ്പോൾ ഷാൾ ഒക്കെ അഴിച്ചു മാറ്റാറാണ്. പക്ഷെ അവൾ അവളായിട്ടാണ് പോയത് എന്നാണ് ഉദേശിച്ചത്. ഉത്തരം പറയാൻ മിടുക്കി ആയത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് 🥰

  • @rasheenarasheena8707
    @rasheenarasheena8707 2 ปีที่แล้ว

    Masha allah... ✌😘😘😘😘😘😘 sathiya maayittum kannu niranjupoyi sandhosham kond ... Avar ellaavarum line aayi ninnappol thanne enik thoneenu adhil nammude nabilutty aan nthkond supper enn

  • @shinanashina7326
    @shinanashina7326 2 ปีที่แล้ว +4

    ശരിക്കും കണ്ണ് നിറഞ്ഞുപോയി😍🥰

  • @rasheeda3568
    @rasheeda3568 2 ปีที่แล้ว +2

    അങ്ങനെ nammalello parishkkari ole dream achive cheythu.congrats nablootty💖💖

  • @sameerasami7175
    @sameerasami7175 2 ปีที่แล้ว +3

    സത്യായിട്ടും കണ്ണ് നിറഞ്ഞു 😍😍😢😢👍🏻👍🏻

  • @majliskitchen8195
    @majliskitchen8195 2 ปีที่แล้ว

    Masha allah anantha kanneer
    Beautiful ❤

  • @diludilu6235
    @diludilu6235 2 ปีที่แล้ว +3

    സത്യം കണ്ണ് നിറഞ്ഞുപോയി... സന്തോഷം കൊണ്ട്

  • @rajeenack6037
    @rajeenack6037 2 ปีที่แล้ว

    Shahadiya ittitulla dress stitching kanikumo

  • @salmashaji2391
    @salmashaji2391 2 ปีที่แล้ว +3

    ഏതൊരു വിജയത്തിന്റെയും പിന്നിൽ അവരുടെ കുടുംബത്തിന്റെ സപ്പോർട്ടന്ന് ❤❤❤❤❤

  • @yasi5782
    @yasi5782 2 ปีที่แล้ว

    Polichu ennale pakuthi kand veche aan 😄 virunn kaar poyapo enn kand muzuvanaaki 👌🏻👌🏻👌🏻👌🏻👌🏻

  • @Nadhir000
    @Nadhir000 2 ปีที่แล้ว +7

    എന്റെ കണ്ണും നിറഞ്ഞു 🎉❤

  • @ShafeenasWorld
    @ShafeenasWorld 2 ปีที่แล้ว +2

    Congrats Nabluthaa ❤️👏🏻👏🏻👏🏻

  • @hananvlogs9737
    @hananvlogs9737 2 ปีที่แล้ว +1

    Santhoshamayille shadiya supper orupad eshtayi

  • @RahanasMagicKitchen
    @RahanasMagicKitchen 2 ปีที่แล้ว

    Realy proud moment

  • @sibinamansoor3005
    @sibinamansoor3005 2 ปีที่แล้ว

    Etha nabilutyy stitch cheytha dress full onuu nalas reethiyill kanikanaee

  • @fathimanasreen7124
    @fathimanasreen7124 2 ปีที่แล้ว +1

    കണ്ണുനിറഞ്ഞുപോയി കേട്ടോ.. ഡ്രസ്സ് സൂപ്പർ 🥰🥰🥰

  • @muhammedaboobaker329
    @muhammedaboobaker329 2 ปีที่แล้ว

    Masha allaha 🥰 shathoshichu irikarnnu petannu itha karayipichu kalanjhu 🥰 nalla manassu ullavarke ഈ baghiyam kitu ❤️❤️❤️

  • @shameemafaizalshameemafaiz2943
    @shameemafaizalshameemafaiz2943 2 ปีที่แล้ว +1

    Nammale veettnn oru aniyathi poya pole kannu niranju poyi😥😥😥 congrats nablutty😘😘😘

  • @JustforFun-cm1kp
    @JustforFun-cm1kp 2 ปีที่แล้ว +1

    ഒരുപാട് ♥️ഒരുപാട് ♥️സന്തോഷമായി 👌👌👌സൂപ്പർ 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹♥️🥰നേബ് ലുട്ടി ✨️✨️✨️✨️✨️✨️👍🏻👍🏻👍🏻

  • @zaras-life-style
    @zaras-life-style 2 ปีที่แล้ว +2

    ഏതാ mammante പെർഫ്യൂം 😜😜😜 എന്ത് നാച്ചുറലായ ചോദ്യം 🤣🤣🤣

  • @ShamnaSalu
    @ShamnaSalu 2 ปีที่แล้ว +1

    Congraatzz❤❤❤🎉🎉

  • @ruslinarusli4839
    @ruslinarusli4839 2 ปีที่แล้ว

    Ann nabz aa video (audition)cheythappol vijarichilla inganoru sthanath ethumnn

  • @nishadnishad9816
    @nishadnishad9816 2 ปีที่แล้ว +1

    Shayi tha karanjappo enikkum karachil vannu...
    Aa oru momentil undavunna sandhosham verea leaval....🤩😘😘😘

  • @sanoojababubabu6657
    @sanoojababubabu6657 2 ปีที่แล้ว +1

    മാഷാ. അല്ലാഹ്. Congrats ✨️✨️👍🏻👍🏻

  • @shafna1382
    @shafna1382 2 ปีที่แล้ว

    Nablude ഡ്രസ്സ്‌ ശരിക്കും ഒന്ന് കാണിക്കുമോ നെക്ക് അളവ് പറയണം അടിപൊളി

  • @meharjamshida5328
    @meharjamshida5328 2 ปีที่แล้ว

    Yellow dress il athimanohari ❤️,,, oru sisterinte snehathil pothinja dress

  • @vrindaanil4693
    @vrindaanil4693 2 ปีที่แล้ว

    Congratulations dear Nabeela👌👏👏👏💐💐💐❤️❤️❤️

  • @saleenabasheer2376
    @saleenabasheer2376 2 ปีที่แล้ว

    നിങ്ങൾ വേദിയിൽ ഇരുന്ന് കണ്ടപോലെ
    ഞങ്ങൾ വീട്ടിരുന്നു കണ്ടത് 26 ന്ന് വിളിച്ചപ്പോ എനിക്കും വളരെ സന്തോഷമായി 😍

  • @shihinanajeeb661
    @shihinanajeeb661 2 ปีที่แล้ว

    Orupad santhosham. Xsanthosham kondu kannu niranju poyi👍

  • @shamlafasil8573
    @shamlafasil8573 2 ปีที่แล้ว

    Mashallah orupad santhoshayi sherikkum kann niranjupoyi❤❤