@subhabhadra68 ഞാൻ എന്റെ mother inlow ക്ക് ഒരു blouse തയ്ച്ചു കൊടുത്തു ഭയങ്കര കുറ്റം ആരുന്നു കഴുത്തു ഷോൾഡർ നിന്നും ഇറങ്ങി പോകും ആരുന്നു 3 ഇഞ്ച് neck അകലം ആരുന്നു ഞാൻ എടുത്തു കൊണ്ടു ഇരുന്നത് ഈ രീതിയിൽ തയ്ച്ചു ഇഷ്ടം പ്പെട്ടു 😃😃 ടെൻഷൻ ആണ് അവർക്ക് തൈക്കുമ്പോൾ ഞാൻ മനപ്പൂർവം മോശം ആക്കി കൊടുക്കുന്നത് ആണെന്ന് പറയും അതിൽ നിന്നും ഒരു മോചനം കിട്ടി thanks ശുഭ 🙏
ഞാൻ ഈ വീഡിയോയിൽ നെഗറ്റീവ് ആരും പറഞ്ഞു കണ്ടിട്ടില്ല ആദ്യം ഒരു വീഡിയോയിൽ കണ്ടു തോനുന്നു ഞാനും ചോദിച്ചു പക്ഷേ തയ്ച്ചു നോക്കിയപ്പോൾ ആണ് മനസ്സിൽ ആയെ നെഗറ്റീവ് പറയുന്നത് തയ്ച്ചു നോക്കാത്തവർ ആണ് ഞാൻ ചെയ്തു മിസ്റ്റേക്ക് എനിക്ക് മനസിൽ ആയി കഴുത്തിൽ വെട്ടുന്ന പരിപാടി ഉണ്ടാരുന്നു പിന്നെ hook പടി അങ്ങനെ പല മിസ്റ്റേക്ക് ഉണ്ടാരുന്നു എല്ലാം ക്ലിയർ ആയി 😃😃 പൊട്ടത്തരം ആരുന്നു ചെയ്തു വന്നേ ഞാൻ ഇപ്പോൾ ഒരു time pass ന് മാത്രം വേറെ ഒരു ചാനൽ നോക്കും അവർ കാണിച്ചു വെക്കുന്ന തെറ്റ് മനസിൽ ആക്കും
കട്ടിങ് അടയാളം ചെയ്യുമ്പോൾ ഞാൻ നേരത്തെ 1.5 ആരുന്നു ഇട്ടിട്ടു ഉള്ളത് അപ്പോൾ ആണ് കൈ കുഴി പ്രശ്നം ആകുന്നെ ഒത്തിരി എക്സ്ട്രാ വരുമാരുന്നു വെട്ടി കളഞ്ഞാൽ സൈഡിൽ ഇറക്കും കുറയും എന്ന് പേടിച്ചു എങ്ങനെയെ തയ്ക്കും അപ്പോൾ കൈ കുഴി ജോയിന്റ് ഒന്ന് താഴെ ഒന്ന് മുകളിൽ 😄😄 ഇപ്പോൾ മുക്കാൽ ഇഞ്ച് ഇടുകയുള്ളു
ഞാൻ ഇതുവരെ ബ്ലസ് തയ്യിക്കുപ്പോ എന്തെങ്കിലും മിസ്സറ്റേക്കു വരും 4സ്ഥലത്ത് പോയി തയ്യൽ പഠിച്ച ആളാണ് ഞാൻ എന്തു തയ്യച്ചാലും മിസ്സുറ്റേക്കു ആണു പക്ഷെ മാഡത്തിന്റെ ക്ലാസ്സ് കണ്ടു ബ്ലസ്സു തയ്യച്ചപ്പോ ശരി താങ്ക്സ് മാഡം മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തരണതിന് അതുപോലെ ചുരിദാർ കൂടി ഉൾപ്പെടുത്തണം
തയ്യൽ അറിയാമെങ്കിലും വളരെ കോൺഫിഡൻ്റ് ആയി തയ്ച്ചത് ഈ വീഡിയോ കണ്ടതിനു ശേഷമാണ്. Thank you, madam....
ഇപ്പോ സന്തോഷമല്ലേ
42 ഇഞ്ച് തെക്കന്നത് എങ്ങനെ എന്ന ചോദിച്ചിട്ട് പറഞ്ഞില്ലല്ലാ
42 ഇടുപ്പളവാണോ നെഞ്ചളവാണോ
ശരിയാ ഞാനും ❤❤❤
ഇപ്പോ സൂപ്പറായോ
35 വർഷം ഞാൻ തയി കുന്നു ഇതു വരെ bluose ശരി യാ യിൽ ല്ല ഈ ചാനൽ കണ്ടതിൽ ലാണ് corrcet fittings thank you
Thanks 🙏🙏
32inch eduppu alavil highneck blouse sitching video edamo
ok
Mam super super thanks
Thanks
Madam ella sthalathum thyyal thumpu valare kurachano identathu
ഒരു കാൽ ഇഞ്ച് തയ്യൽ തുമ്പ് മതി രണ്ട് തയ്യൽഇടണം
Back neck 9 ഇഞ്ച് ഒക്കെ ഇറക്കം വെക്കാൻ പറ്റുമോ 5 ഇഞ്ച് ഷോൾഡർ എടുക്കുമ്പോൾ താഴെ neck അകലം 2.5 എടുക്കണോ അതോ 2 ഇഞ്ച് മതിയോ കുറച്ചു wide വേണമെങ്കിൽ
width 2 - മതി താഴെ 3 എടുക്കാം വൈഡ് ആയിക്കോളും
@subhabhadra68 ഞാൻ എന്റെ mother inlow ക്ക് ഒരു blouse തയ്ച്ചു കൊടുത്തു ഭയങ്കര കുറ്റം ആരുന്നു കഴുത്തു ഷോൾഡർ നിന്നും ഇറങ്ങി പോകും ആരുന്നു 3 ഇഞ്ച് neck അകലം ആരുന്നു ഞാൻ എടുത്തു കൊണ്ടു ഇരുന്നത് ഈ രീതിയിൽ തയ്ച്ചു ഇഷ്ടം പ്പെട്ടു 😃😃 ടെൻഷൻ ആണ് അവർക്ക് തൈക്കുമ്പോൾ ഞാൻ മനപ്പൂർവം മോശം ആക്കി കൊടുക്കുന്നത് ആണെന്ന് പറയും അതിൽ നിന്നും ഒരു മോചനം കിട്ടി thanks ശുഭ 🙏
തയ്യൽ തു ബോട് കുടിയാണോ ചെസ്റ്റ് അളവ് പറയുന്നത്
ചെസ്റ്റ് അളവല്ല ഇടുപ്പളവ് തയ്യൽ തുമ്പോട് കൂടിയാണ്
പതുക്കെ സാവധാനം പറഞ്ഞു തരാമോ 🥰
വേറെ വീഡിയോസ് ഉണ്ട് എല്ലാം ഒന്നു കാണു
Crosscut blousene matharmano kazthune crosspices cut cheyyandathe
അല്ല എല്ലാത്തിനും cross പീസ് തന്നെ വേണം
നന്നായിട്ടുണ്ട്. ഈ അളവിൽ backneck 10 ഇഞ്ച് ഇട്ടാൽ ശെരി aakuvo
ശരിയാകില്ല ഷോൾഡർ 5 ഉം width 1.5 ഉം മതി ബാക്കിയെല്ലാം ഇത് മതി
സാധാരണ ബ്ലൗസ് കറ്റിംഗിന്റെ ഒരു വീഡിയോ ഇടണേ
ഇടാം
താങ്ക്സ് ചേച്ചി
Oru blouse thiechu tharamo
തരാമല്ലോ
ഞാൻ തയ്ക്കുന്ന ആളാണ്. ഈ രീതിയിൽ blouse വെട്ടുമ്പോൾ വരകൾ കുറഞ്ഞു, പെട്ടെന്ന് തയ്യലും കഴിയും😅😅 Thanku😊😊
Welcome
മാഡത്തിന്റെ സ്റ്റിലിൽ ഞാൻ തയ്ച്ചു എപ്പോളാണ് ബ്ലൗസ് ഭംഗിയായത് താങ്ക്സ്
Welcome
Blouse മാത്രമാക്കാതെ churidar pant, pencil pant.... കാണിക്കാമോ
എല്ലാം കാണിക്കാം പക്ഷേ ബ്ലൗസ് അല്ലേ കൂടുതൽ പേർക്കും പ്രോബ്ലം
32 അളവ് വെട്ടി കാണിക്കാമോ
32- അളവ് ചാനലിൽ ഉണ്ട് Subscribe ചെയ്ത് കയറി നോക്കൂ
28 inch ഇടുപ്പ് അളവ് സ്റ്റിച്ചിങ് വീഡിയോ ഇട്ടിട്ടുണ്ടോ
ഉണ്ടല്ലോ
ഇടുപ്പ് അളവ് ബ്ലൗസസിൽ നിന്നും എടുക്കുമ്പോ ഐ വരിയുന്ന കൂടെ അളവ് എടുക്കണോ
വേണം അതും ചേർത്താണ് അളവ് എടുക്കുന്നത്
Blouse ന്റെ length ബ്ലൗസ്സിൽ നിന്ന് എടുക്കുമ്പോൾ എത്ര കൂടുതൽ എടുക്കണം
അര മുക്കാൽ ഇഞ്ച് കുട്ടിയാ മതി
❤️
🙏👍👍
😍😍😍
ഞാൻ ഈ വീഡിയോയിൽ നെഗറ്റീവ് ആരും പറഞ്ഞു കണ്ടിട്ടില്ല ആദ്യം ഒരു വീഡിയോയിൽ കണ്ടു തോനുന്നു ഞാനും ചോദിച്ചു പക്ഷേ തയ്ച്ചു നോക്കിയപ്പോൾ ആണ് മനസ്സിൽ ആയെ നെഗറ്റീവ് പറയുന്നത് തയ്ച്ചു നോക്കാത്തവർ ആണ് ഞാൻ ചെയ്തു മിസ്റ്റേക്ക് എനിക്ക് മനസിൽ ആയി കഴുത്തിൽ വെട്ടുന്ന പരിപാടി ഉണ്ടാരുന്നു പിന്നെ hook പടി അങ്ങനെ പല മിസ്റ്റേക്ക് ഉണ്ടാരുന്നു എല്ലാം ക്ലിയർ ആയി 😃😃 പൊട്ടത്തരം ആരുന്നു ചെയ്തു വന്നേ ഞാൻ ഇപ്പോൾ ഒരു time pass ന് മാത്രം വേറെ ഒരു ചാനൽ നോക്കും അവർ കാണിച്ചു വെക്കുന്ന തെറ്റ് മനസിൽ ആക്കും
അങ്ങനത്തെ തെറ്റുകൾ ആവർത്തിച്ച് പലരും തയ്ക്കുന്നുണ്ട് എന്താ പറയ
നെഗറ്റീവ് പല വീഡിയോയിലും പറയുന്നുണ്ട് ഒന്നോ രണ്ടോ പേർ അവർ സ്നേഹ പറഞ്ഞപോലെ തയ്ച്ച് നോക്കാത്തവരാണ്
ഞാൻ സസ്ക്രബ് ചെയ്തതാണ്. കാണുമ്പോൾ ഒക്കെയും ചെയ്യണമോ. 42 ഇഞ്ച് ന്റെ അളവുള്ളത് എങ്ങനെ വെട്ടന്ന് തു എന്ന് പറഞ്ഞിട്ടു. ചെയ്തില്ലല്ലോ.
42-ഇടുപ്പളവ് ആണോ
ഈഇടുപ്പളവ്.ഇത് എത് ഭാഗമായി വരും.ഒന്ന്പറഞ്ഞുതരൂമോ
38 inch ഇടുപ്പ് അളവ് പറയുമ്പോൾ ചെസ്റ്റ് അളവ്, bust അളവ് എത്രയായിരിക്കും
45,46,
👍👍👍🙏
Thanks
ഞാൻ ടീച്ചറിനെ ഇഷ്ടപെടുന്നത് question anthayalum മറുപടി തരും എന്നതാണ് 👍🙏❤
എന്നാലല്ലേ സംശയം തീരു
കട്ടിങ് അടയാളം ചെയ്യുമ്പോൾ ഞാൻ നേരത്തെ 1.5 ആരുന്നു ഇട്ടിട്ടു ഉള്ളത് അപ്പോൾ ആണ് കൈ കുഴി പ്രശ്നം ആകുന്നെ ഒത്തിരി എക്സ്ട്രാ വരുമാരുന്നു വെട്ടി കളഞ്ഞാൽ സൈഡിൽ ഇറക്കും കുറയും എന്ന് പേടിച്ചു എങ്ങനെയെ തയ്ക്കും അപ്പോൾ കൈ കുഴി ജോയിന്റ് ഒന്ന് താഴെ ഒന്ന് മുകളിൽ 😄😄 ഇപ്പോൾ മുക്കാൽ ഇഞ്ച് ഇടുകയുള്ളു
ഇപ്പോൾ ശരിയാകുന്നില്ലേ
@@subhabhadra68 👍
Thayyal class epozhan
Sunday
@@subhabhadra68 k
First class ചാനലിൽ ഉണ്ട്
❤
ഞാൻ ഇതുവരെ ബ്ലസ് തയ്യിക്കുപ്പോ എന്തെങ്കിലും മിസ്സറ്റേക്കു വരും 4സ്ഥലത്ത് പോയി തയ്യൽ പഠിച്ച ആളാണ് ഞാൻ എന്തു തയ്യച്ചാലും മിസ്സുറ്റേക്കു ആണു പക്ഷെ മാഡത്തിന്റെ ക്ലാസ്സ് കണ്ടു ബ്ലസ്സു തയ്യച്ചപ്പോ ശരി താങ്ക്സ് മാഡം മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തരണതിന് അതുപോലെ ചുരിദാർ കൂടി ഉൾപ്പെടുത്തണം
ok-good
Enikku kaikkuzhi joint varunnu
കറക്ട് അളവ് എടുക്കണം ഇടുപ്പളവിൻ്റ നാലിൽ ഒന്നിൻ്റ കൂടെ ഒരിഞ്ച് കൂട്ടി കൈവണ്ണം എടുത്താൽ Joint വരില്ല
ഞാൻ കൊല്ലം ആണ്. കൊല്ലത്തു എവിടെയാണ്
Nilamel
32 ഇഞ്ച് ഇടുപ്പളവ് വെട്ടി കാണിക്കു
32-ഇഞ്ച് ഇടുപ്പളവ് ചാനലിൽ ഉണ്ട് കയറി കാണൂ
Chock inte colour mattane
എന്തേ കാണുന്നില്ലേ
🙏 ബ്ലൗസിന്റെ ഫ്രണ്ട് കൈകുഴി ഭാഗത്തു അര ഇഞ്ച് താഴ്ത്തി വെട്ടണ്ടെ. അതേപോലെ കൈയുടെ മുൻഭാഗവും അര ഇഞ്ച് താഴ്ത്തി വെട്ടണ്ടേ. ഞാൻ ഇങ്ങനെ ആണ് പഠിച്ചത്. 🙏
ഒരിഞ്ച് കുഴിച്ചാണ് ആദ്യമേ ബാക്കും ഫ്രണ്ടും വെട്ടിയത് പിന്നീട് കുഴിക്കണ്ട കയ്യും അതുപോലെ തന്ന
ചേച്ചി 14 ഇഞ്ച് ബ്ലൗസ് തയ്ച്ചു കഴിഞ്ഞില്ലെങ്കിൽ വേണം ഒരിഞ്ച് 15 ഇഞ്ച് അല്ലേ ഇട്ടു വെട്ടേണ്ടത് കട്ടിങ് എത്ര ഇഞ്ച് വേണം ഹൈറ്റ് വയ്ക്കാൻ
dotഅയാളപ്പെടുത്തിയ വിടുന്ന് ഒന്നര ഇഞ്ച് മുകളിലേക്ക് കയറ്റി കട്ടിംങ്ങ് വെട്ടണം