ഞങ്ങൾകയോയി ബ്ലൗസ് തയ്ക്കാറില്ല കാരണം വില കൂട്ടുന്നത് കൊണ്ട് കാര്യമില്ല.തുത്തി കഴിഞ്ഞാൽ ഒരു ഫിനിഷിംങ്ങും ഇല്ല. അത് കൊണ്ട് പോയി മൂലക്കിട്ടും ഇപ്പോൾ 500 ഇപ കൊടുത്താൽ നല്ല ചൂരിദാർ സെറ്റ് കിട്ടും പിന്നെന്തിനാ ഇല്ലാത്ത പണം കളയുന്നത് പിന്നെ അടിച്ചു വച്ച ബ്ലൗസ് കിട്ടും കടയിൽ 350 രൂപയേ ഉള്ളു
എന്തൊരു rate ആണ് നിങ്ങൾ പറയുന്നത്??? തയ്യൽ അറിയാം എന്ന് വെച്ച് മനുഷ്യനെ കൊന്നു cash മേടിക്കുകയാണല്ലോ??? ആരെങ്കിലും ഒക്കെ അബദ്ധം പറ്റി ആകും നിങ്ങളെ തയ്യൽ ജോലി ചെയ്യാൻ ഏല്പിക്കുന്നത്?? കഷ്ടം തന്നെ.. 😏😏
സത്യം....എന്നാലും . . എന്തിനിങ്ങനെ നിസ്സാര വിലയ്ക്ക്കിട്ടുന്ന തുണികൾക്കിങ്ങനെ തയ്യൽ കൂലി വാങ്ങുന്നു...... ഞാൻ നിങ്ങളെ മാത്രംഉദ്ദ്യേശിച്ച് പറഞ്ഞതല്ല... എറണാകുളത്തെ തയ്യൽക്കൂലി ഞാൻ കേട്ടിരിക്കുന്നു..... അമ്പോ...... ഒരു ന്യായം വേണ്ടേ എല്ലാത്തിനും... ഇക്കണക്കിന് പ്പോയാൽ ആളുകൾ എല്ലാം റെഡിമെയ്ഡ് വാങ്ങി ഉപയോഗിക്കേണ്ടി വരും.......വെറുതെയല്ലത്തളുകൾ online ൽ നിന്ന് ഡ്രസ്സുകൾ........... വരുത്തുന്നത്..... .
Bulk ഓർഡർ ചെയ്യുന്നവർ cut ചെയ്യില്ല. മാത്രമല്ല stich കൈകൊണ്ട് ഒന്നു വലിച്ചാൽ ഇളകി പോരും. നമുക്ക് യൂസ് ചെയ്യാൻ വീണ്ടും മുകളിൽ തൈക്കുകയും ഷേപ്പ് ആക്കുകയും വേണം അതിനു 60രൂപ ആണ് 😂😂😂
ഞാനും bodymesurement എടുത്തു തയ്ക്കുന്ന ആളാണ് blouse 200 ലൈനിങ് വെച്ചാൽ 300 ചുരിദാർ സെറ്റ് 350 ഇത് തരാൻ തന്നെ ആളുകൾ ക്ക് വിഷമമാണ് 😢
Athe
ഞാൻ 150 നാണു ബ്ലൗസ് തൈക്കുന്നത് അത് തരാൻ ബുദ്ധിമുട്ടാ
ഞാനും ഇങ്ങനെ വേടിക്കുന്നത്. നമുക്ക് എറണാകുളത്തേക്ക് വിട്ടാലോ 😂😂😂
Enteyyum avestha same
ഞങ്ങൾകയോയി ബ്ലൗസ് തയ്ക്കാറില്ല കാരണം വില കൂട്ടുന്നത് കൊണ്ട് കാര്യമില്ല.തുത്തി കഴിഞ്ഞാൽ ഒരു ഫിനിഷിംങ്ങും ഇല്ല. അത് കൊണ്ട് പോയി മൂലക്കിട്ടും ഇപ്പോൾ 500 ഇപ കൊടുത്താൽ നല്ല ചൂരിദാർ സെറ്റ് കിട്ടും പിന്നെന്തിനാ ഇല്ലാത്ത പണം കളയുന്നത് പിന്നെ അടിച്ചു വച്ച ബ്ലൗസ് കിട്ടും കടയിൽ 350 രൂപയേ ഉള്ളു
Town or village take effort same alle.....difference is tooo much
ഇവിടെ ചങ്ങനാശ്ശേരി തയ്യൽക്കൂലി ഒരു ചുരിദാർ പീസ് തൈക്കുന്നത് 600രൂപ ലൈനിങ് നമ്മൾ കൊടുത്താലും ഇവർ ഈടാക്കുന്നത് ചാർജ് ഇതാണ്
125 രൂപ. ചാർജ് വാങ്ങുന്ന ആളാണ് ഞാൻ.. ബ്ലൗസിനു
Njanum200 Rs Aannu Blousinu Vangunnath
Super ❤❤❤❤
ബോഡിന്ന് അളവെടുത്ത് ഞാൻ ബൗസ് തൈക്കുന്നത്
ലൈനിംഗ് ഇട്ടത്
350
ലൈനിംഗ് ഇടാത്തത് 150
700 ഒക്കെ ഒരുപാട് കൂടുതലാണ്
അങ്ങനെയൊന്നും വാങ്ങരുത്
അത് അധികപറ്റാണ്
ഞാൻ സാദാ ബ്ലൗസിന് 150 ലൈനിങ് ബ്ലൗസിന് 250 ചുരിദാറിന് 300 അത് തന്നെ പാടാണ്
Gown nu എത്രയാ റേറ്റ്????
ലൈനിങ് ബ്ലൗസ് 330 princesscut
ചേച്ചി ഇത് വളരെ കുറവാണ് ചേച്ചി വാങ്ങുന്നത് ..എറണാകുലത്തിൻ്റെ മധ്യ നാഗം ആണ് കലൂർ അവിടെ എല്ലാം നല്ല ചാർജ് ആകുമല്ലോ
Yes
കോഴിക്കോട് ഒരു ഷർട്ട് അടിക്കാൻ 300 രൂപയാണ്
Blouse rate 1500 thurivella
ഫ്രോക്ക് നൈറ്റി ഞാൻ 200 aa വാങ്ങുന്നെ
Ok
കാലം മാറി ഇഷ്ടംപോലെ റെഡിമെയ്ഡ് ബ്ലൗസ് വാങ്ങാൻ കിട്ടുമ്പോൾ ഇത്രയും പൈസ കൊടുത്തു ബുദ്ധിയുള്ളവർ തയ്ക്കില്ല
കറക്റ്റ്, എല്ലാ കളർ കിട്ടും. 250 രൂപയേ ഉള്ളൂ. കറക്റ്റ് ഫിറ്റ് ആണ്.
എന്തൊരു rate ആണ് നിങ്ങൾ പറയുന്നത്??? തയ്യൽ അറിയാം എന്ന് വെച്ച് മനുഷ്യനെ കൊന്നു cash മേടിക്കുകയാണല്ലോ??? ആരെങ്കിലും ഒക്കെ അബദ്ധം പറ്റി ആകും നിങ്ങളെ തയ്യൽ ജോലി ചെയ്യാൻ ഏല്പിക്കുന്നത്?? കഷ്ടം തന്നെ.. 😏😏
സത്യം....എന്നാലും . . എന്തിനിങ്ങനെ നിസ്സാര വിലയ്ക്ക്കിട്ടുന്ന തുണികൾക്കിങ്ങനെ തയ്യൽ കൂലി വാങ്ങുന്നു...... ഞാൻ നിങ്ങളെ മാത്രംഉദ്ദ്യേശിച്ച് പറഞ്ഞതല്ല... എറണാകുളത്തെ തയ്യൽക്കൂലി ഞാൻ കേട്ടിരിക്കുന്നു..... അമ്പോ...... ഒരു ന്യായം വേണ്ടേ എല്ലാത്തിനും... ഇക്കണക്കിന് പ്പോയാൽ ആളുകൾ എല്ലാം റെഡിമെയ്ഡ് വാങ്ങി ഉപയോഗിക്കേണ്ടി വരും.......വെറുതെയല്ലത്തളുകൾ online ൽ നിന്ന് ഡ്രസ്സുകൾ........... വരുത്തുന്നത്..... .
Ivide k 350 ullu with laining 😂😂😂
തുണിക്കു ഇത്ര വില ഇല്ല (ബളൗസ്)ഞാൻ ഒരു ബളൗസിന് 700 കൊടുത്തെ ലൈനിംഗ് ഉണ്ട്
Bulk ഓർഡർ ചെയ്യുന്നവർ cut ചെയ്യില്ല. മാത്രമല്ല stich കൈകൊണ്ട് ഒന്നു വലിച്ചാൽ ഇളകി പോരും. നമുക്ക് യൂസ് ചെയ്യാൻ വീണ്ടും മുകളിൽ തൈക്കുകയും ഷേപ്പ് ആക്കുകയും വേണം അതിനു 60രൂപ ആണ് 😂😂😂
നിങ്ങൾ എന്തിനാണ് എറണാകുളത്തെ കാര്യം പറയുന്നേ നിങ്ങൾ എറണാകുളം ആണോ നിങ്ങൾക്കും ചാർജ് കൂടുതലാണ്
Aliacut rate