Meditation Secret Power of Spiritual meditation benefits Geo Kappen Parapsychology Metaphysics Guru

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • Meditation Secret Power of Spiritual meditation benefits Geo Kappen Parapsychology Metaphysics Guru
    This video contains an in depth analysis on various aspects of meditation from psychological and spiritual perspective by meditation expert and Psychologist Geo Kappen. Most of the people are unaware about the hidden potential of meditation can perform in day to day life and ultimate success. Most of the spiritual people are doing meditation but many don't know the proper way to meditate effectively. This video explores the infinite power of meditation to tap into the collective unconsciousness and to empower creativity to do proper karma. Meditation helps one to balance emotions and manage stress as well as anxiety. Meditation helps to calm down mind and body. It helps to control or manage anger. The scientific benefits of various types of meditation are already known based on various studies conducted in various parts of the globe. Meditation is powerful beyond the scientific framework when comparing it with the spiritual perspective that enables humans to see the unlimited potential within. It helps us to look within by helping us to open our third eye. Meditation improves the quality of sleep. It helps to balance our BP and reduces the risk to many health problems. It improves span of attention and memory. Ultimately, meditation aims at mind body integration to attain wellness through calmness. Meditation also known as 'Dhyana'. We need a generation who meditate, in order to execute the concept of One God, one world, one religion, one government, i. e., I AM.

ความคิดเห็น • 195

  • @user-tp3ln1sv4w
    @user-tp3ln1sv4w 8 หลายเดือนก่อน +130

    ഞാൻ ഒരു ഇസ്ലാം മത വിശ്വാസി ആയിരുന്നു, പിന്നെ ഇസ്ലാമിനെ കുറിച്ച് പഠിച്ചപ്പോൾ എന്റെ 27 വയസിൽ ഞാൻ ഇസ്ലാം വിട്ട്, പിന്നെ ഞാൻ ഒരു നിരീക്ഷരവാദി ആയി പോയി കൊണ്ട് ഇരിക്കെ ഞാൻ പിന്നെയും പഠിക്കാൻ തുടങ്ങി ഇപ്പോൾ ഞാൻ spirituality എത്തി നിക്കുന്നു ❤ i think i receive call from universe 🌹 ഇവിടെ വരെ എത്താൻ ഞാൻ എടുത്ത struggle ചെറുതല്ല. ഞാൻ സ്വപ്നത്തിൽ പോലും വിജാരിക്കാത്ത രീതിയിൽ ആണ് ഞാൻ ഇവിടെ എത്തിപ്പെട്ടത് thank you universe,

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 8 หลายเดือนก่อน +4

      ആണോ അപ്പൊ യൂണിവേഴ്‌സ് തനിയെ ഉണ്ടായോ... നിപോയാൽ ഞങ്ങൾക്കെന്ത് 😂😂😂

    • @rineesh0044
      @rineesh0044 8 หลายเดือนก่อน +25

      ​@@loveyouuuuuuuuuuallഅയാൾക്ക് അതിനുള്ള സ്വാതന്ത്രമില്ലേ??

    • @lathikalathika3941
      @lathikalathika3941 8 หลายเดือนก่อน +6

      സുഹൃതം . പുണ്യം🙏🙏🙏

    • @akhilmohanan8585
      @akhilmohanan8585 8 หลายเดือนก่อน +2

      കള്ളാഹു ആണോ യൂണിവേഴ്സ് ഉണ്ടാക്കിയത് ​@@loveyouuuuuuuuuuall

    • @deepudas6755
      @deepudas6755 8 หลายเดือนก่อน +7

      Brother Ella vishwasangaludeyum lakshyam manushyaril karunyavum, snehavum pakaruga ennathanu. Athu pole Thanne manushyare Atmiya Purogathiyilekku Nayikkanum athiloode prapanjathinte Anandhamaya
      Sathyamaya Karunyavum snehavum Tirichariyanu aanu oro vishwasangalum cheyyunathu Ennanu Ente Vishwasam.
      Islamile Sufism enne valare athikam swathinichitundu. True love Enthanennu manasilakki Thannu.
      Aham Brahmasmi Thathwamasi❤
      Tawahid❤.
      Heartfull Thank you Brother 💖.

  • @jobitbaby2927
    @jobitbaby2927 8 หลายเดือนก่อน +58

    ഭൗതിക ലോകത്തു പണ്ടേ പൂർണ പരാജയം, ആത്മീയ ലോകത്തും ഒരു പുരോഗതിയുമില്ല..മെഡിറ്റേഷൻ ചെയ്യുന്നു. എന്തൊക്കെയോ ആനന്ദം ഒക്കെ അനുഭവപ്പെടുന്നു.. കുറേ കഴിയുമ്പോൾ എല്ലാം പോകുന്നു... നിരാശ ആവുന്നു.വീണ്ടും meditation, വീണ്ടും failure.... അവിടെയുമില്ല ഇവിടെയുമില്ല എന്നുള്ള ദയനീയ സ്ഥിതി..എന്തു ചെയ്യണം എന്നറിയാത്ത നിസഹായാവസ്ഥ.എല്ലാം കൊണ്ടും വട്ട പൂജ്യം.. ഇങ്ങനെയൊക്കെയുള്ള അവസ്ഥയിൽ പെട്ടിരിക്കുന്നവർ ഉണ്ടോ... വിഷമിക്കേണ്ട.. നിങ്ങളുടെ ego പൂർണ തകർച്ചയുടെ വക്കിലാണ് എന്നാണ് അതിന്റെ അർഥം. പ്രകൃതി സ്വയം അതിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അർഥം. കാരണം ദൈവം (പ്രകൃതി ) നിങ്ങളെ അത്രക്കും സ്നേഹിക്കുന്നു.. നിങ്ങൾ ശേരിയായ പാതയിൽ തന്നെയാണ്.. Meditation ചെയ്യൂ.. Fail ആയിക്കോട്ടെ.. വീണ്ടും വീണ്ടും ചെയ്യൂ.. Fail ആകട്ടെ...No problem.. അവസാനം അവസാനം ഒരു നിമിഷം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവും.❤️❤️ ബോധോധയത്തിന്റെ ദൈവിക നിമിഷം💚💚 .അന്ന് പഴയതൊക്കെ ഓർത്തു നിങ്ങൾ ചിരിക്കും 😊😊

    • @KAPPENSMEDIA
      @KAPPENSMEDIA  8 หลายเดือนก่อน +14

      Wow ! Nice write up. മനോഹരമായ എഴുത്ത്. ആത്മീയതയിൽ നടക്കുന്നവർക്ക് വിലപ്പെട്ട അറിവ്, അനുഭവം. 🙏

    • @user-dy5mz8so6w
      @user-dy5mz8so6w 8 หลายเดือนก่อน +2

      Thank u 🎉

    • @kalas3013
      @kalas3013 8 หลายเดือนก่อน +2

      Thank you🙏🙏

    • @girijav6785
      @girijav6785 8 หลายเดือนก่อน +1

      Thank you 🙏🏼🙏🏼🙏🏼❤️🙏🏼🙏🏼

    • @divyavijayan3318
      @divyavijayan3318 8 หลายเดือนก่อน +1

      You are 100 per cent correct 👏 👌🏻

  • @rethimanoharan4434
    @rethimanoharan4434 8 หลายเดือนก่อน +12

    ധ്യാനം സത്യപ്രതായിനി ധ്യാനം സകല രോഗനിവാരണി.. ധ്യാനം ആനന്ദധായനി.. ധ്യാനം മനസ്സിനും ശരീരത്തിനും... ആരോഗ്യവും ഉന്മേഷവും ഉണർവും നൽകുന്നു.. ധ്യാനം സമചിത്തത നൽകുന്നു...

  • @jollysony2457
    @jollysony2457 6 หลายเดือนก่อน +2

    ഞാൻ എന്നും വെളുപ്പിന് എഴുന്നേറ്റ് പ്രാർത്ഥിക്കാറുണ്ട്. മനസിന് ഭയങ്കര ആശ്വാസം, സുഹം, സന്തോഷം എല്ലാം ആണ്. എല്ലാം ദൈവത്തെ അങ്ങ് ഏല്പിക്കും. സ്വസ്ഥം, സമാധാനം അത്രേ ഉള്ളു 😊

  • @rajancholayil6328
    @rajancholayil6328 8 หลายเดือนก่อน +5

    സയൻസും, മാത് സും, ആത്മീയതയും സാമ്പുഷ്ടമായ താങ്കളുടെ എല്ലാ വീഡിയോകളും വളരെ നന്നായിരിക്കുന്നു. അതുകൊണ്ട് കമൻ്റ് ചെയ്യുവാൻ ബുദ്ധിമുട്ടുണ്ട്. താങ്കൾ ഇങ്ങനെയൊരു സംരഭത്തന് യൂട്യൂബിൽ വന്നില്ലയിരുന്നെങ്കിൽ അത് എനിക്ക് ഈ ജീവിതത്തിലെ വലിയൊരു നഷ്ടമാവുമായിരുന്നു.,🙏🙏🙏

  • @aadiskitchen2311
    @aadiskitchen2311 8 หลายเดือนก่อน +7

    നമസ്തേ സർMeditation nte ശക്തി പറഞ്ഞറിയിക്കാൻ കഴിയില്ല സർ . ശരിയായ രീതിയിൽ മാത്രം പിൻതുടർന്നാൽ പരിപൂർണാരോഗ്യം നേടാൻ കഴിയുമെന്ന് നിസ്സംശയം എനിക്ക് പറയാൻ കഴിയുന്നു. thanku sir thanks universe❤

  • @nirmalaradhakrishnan6906
    @nirmalaradhakrishnan6906 4 หลายเดือนก่อน +1

    Happiness is coming from inside not out side god particles are nside not out side iam the god iam the universe yes I am the hreo of my life i love every one i forgive every one i accept every one way they are i can do it i will do it i have done it iam blessed

  • @joicepabraham2032
    @joicepabraham2032 8 หลายเดือนก่อน +3

    When I come out from a good meditative state I don't feel like talking to anyone around me and even touching because I feel like it will drain my energy. I feel like I have to keep that spiritual bliss for a while. That's the power of meditation.

  • @fousiyafousi5596
    @fousiyafousi5596 8 หลายเดือนก่อน +4

    Universe nte blessing & Guidence ullathond thanneyanu Brother nte videos enikk kanuvan avasaram kittiyathenn 💯vishwasikkunnu.ente oru paad doubts theeruvanulla perfect answers thanne kitti .Thank you Universe 🙏Thank you Brother🙏❤️❤️❤️🤍🤍🤍😊😊😊

  • @kokilajayachandran8417
    @kokilajayachandran8417 8 หลายเดือนก่อน +6

    Thank you. ...Im a meditator since 2009....Im a depression patient for more than 20 years n on medication. .I know medicines are not helping me but meditation is giving me peace more than any medicines. ..you explain everything so beautifully. ..🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 หลายเดือนก่อน

    Sir I'm listening your videos continuously. Never slipped out.

  • @arrumugam7710
    @arrumugam7710 8 หลายเดือนก่อน +5

    Mark our presence in the history🎉🎉🎉 Thank you brother, thank you universe 🙏🙏🙏

  • @sindubai7481
    @sindubai7481 6 หลายเดือนก่อน +1

    ഞാൻ ഡെയിലി മെഡിറ്റേഷൻ ചെയ്യാറുണ്ട്.. എകാഗ്രത തന്നെയാണ് മെഡിറ്റേഷൻ. പരമത്മാവിനെ, പോസിറ്റീവ് thoughts ne, goalsine, ഇവയിലെക്കെല്ലാം മനസ്സിനെ എഗ്രമാക്കിയുള്ള പ്രാർഥന , vishwalisassion, ee പ്രപഞ്ചത്തിലെ ഓരോ ജീവാജാലങ്ങൾക്ക് വേണ്ടിയുള്ള പ്രാർഥന...

  • @sheelae.k3919
    @sheelae.k3919 7 หลายเดือนก่อน +2

    I am meditator and can understand you. Thank you for your valuable information 🙏

  • @jyothilekshmi5057
    @jyothilekshmi5057 8 หลายเดือนก่อน +6

    I had been following meditation for past 10 years...I was very negative when I started..but it changed lot..but last month My Guru passed away suddenly... 😢

    • @adarshvs7613
      @adarshvs7613 8 หลายเดือนก่อน

      Hlo nthokke change vannathe

  • @vinodraman8604
    @vinodraman8604 8 หลายเดือนก่อน +1

    നന്ദി സാർ... മെഡിറ്റേഷൻ ഈ വിഷയത്തെ അതിന്റെ വിലയേറിയ അനുഭൂതികൾ... എല്ലാം വളരെ വിശദമായി അവതരിപ്പിച്ച...വിലയേറിയ വാക്കുകൾക്കു ഹൃദയം നിറഞ്ഞ നന്ദി.... വളരെ വര്ഷങ്ങളായി മെഡിറ്റേഷൻ ചെയ്തുവരുന്ന താണ്.. സാർ പറഞ്ഞ ഇത്തരം സന്തോഷം സംതൃപ്തി എല്ലാം അനുഭവിച്ചു കൊണ്ടിരിക്കുന്നു.. ഇനിയും വിലയേറിയ ഇത്തരം വിഷയങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു... 👍👍

  • @vasanthakk8409
    @vasanthakk8409 8 หลายเดือนก่อน +2

    വിലയേറിയ അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻

  • @shyamalasasidharan905
    @shyamalasasidharan905 4 หลายเดือนก่อน +1

    Thank you sir❤❤❤❤❤

  • @gopakumara.k6638
    @gopakumara.k6638 8 หลายเดือนก่อน +2

    Rajayoga meditation ചെയ്യുന്നുണ്ട്. ജീവിതത്തിലെ പ്രശ്നങ്ങളെ നിഷ്പക്ഷമായി വിലയിരുത്തി അതിനെയൊക്കെ അതിജീവിക്കാൻ സാധിക്കുന്നുണ്ട്. താല്പര്യമുള്ള ആർക്കും പഠിക്കാം . ജാതിമത പ്രായ ഭേദമന്യേ എല്ലാവർക്കും നല്ലതാണ്.

  • @prosperityking1870
    @prosperityking1870 7 หลายเดือนก่อน +2

    പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
    എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.

  • @malathynair5137
    @malathynair5137 8 หลายเดือนก่อน +5

    Thanks a lot for plenty of awareness lecture...I do meditation every day, so I clearly understand what you say. Sometimes I get very good thoughts, solutions for any problems, change of any negative or sad thoughts, feeling pleasure,. Some times i got some special awareness which I never read or heard before...I myself feel surprise.... so I am sooo happy that I do meditation and yoga regularly. But I want to listen and learn more more awareness about meditation.

  • @rajakrishnanr3039
    @rajakrishnanr3039 8 หลายเดือนก่อน +1

    Meditation is not a muscle building but it is a happening itself once to you starts to happen then you will keep on going so let's forget about our physical body

  • @nirmalaradhakrishnan6906
    @nirmalaradhakrishnan6906 4 หลายเดือนก่อน +1

    Iam a spritual healer pranic healer reiki healer crystal healer iam the creater of my own destiny iam the power ful menifester in my life morning 1 hour meditate cheyum evening 2 hours mind ne control il kondu varan pattum

  • @user-cv1qk1vc4g
    @user-cv1qk1vc4g 8 หลายเดือนก่อน +2

    Thank you sir thank you universe

  • @sankariyer1125
    @sankariyer1125 6 หลายเดือนก่อน +1

    Best speech

  • @deepudas6755
    @deepudas6755 8 หลายเดือนก่อน +3

    Heartfull Thank you 🙏.

  • @rajithachandran187
    @rajithachandran187 6 หลายเดือนก่อน +1

    Thank u sir for such valuable information..🙏

  • @sreedevi-cp7nr
    @sreedevi-cp7nr 7 หลายเดือนก่อน +1

    Valuable information 🙏🙏🙏

  • @sindhukvkaimal8723
    @sindhukvkaimal8723 8 หลายเดือนก่อน +4

    Really informative and effective speech. Thank you sir

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 8 หลายเดือนก่อน +1

    Wowww....what a wonderfull explanation 👌Thank you verymuch Sir 🙏Thank you Universe 🙏

  • @subhadravn2512
    @subhadravn2512 8 หลายเดือนก่อน +4

    ഞാൻ ദിവസവും വെളുപിനെ 4മണിക് വൈകിട്ടു 6/30ജബം കഴിഞ്ഞാൽ ഉടൻ മെഡിറ്റേഷൻ തുടങ്ങും... റൂട്ടിന് വർക്ക്‌ പോലെ കൊണ്ട് നടക്കുകയാണ് ❤❤ ഒരുപാടു ഉപകാരങ്ങൾ മെഡിറ്റേഷൻ കൂടി ഇണ്ട്ട്ടോ.. എല്ലാരും ഇത് തുടങ്ങണം വളരെ നല്ലത് ആണ്.. നമ്മുടെ യൗവനം നിലനിർത്തും ഒത്തിരി ഗുണങ്ങൾ ഇതിലൂടെ ലഭിക്കും ❤❤സർ പറയുന്നതു സത്യം ആണുട്ടോ ❤❤

    • @krishnaunni3413
      @krishnaunni3413 8 หลายเดือนก่อน

      മെഡിറ്റേഷൻ ചെയ്യാൻ Non veg. ഉപേക്ഷിക്കണം എന്നുണ്ടോ

    • @jobitbaby2927
      @jobitbaby2927 8 หลายเดือนก่อน

      @@krishnaunni3413 - ഒരിക്കലുമില്ല...

    • @MuralimenonThrikkandiyoo-it8gs
      @MuralimenonThrikkandiyoo-it8gs 8 หลายเดือนก่อน

      ​@@krishnaunni3413നല്ലതാണ്. ആഹാര ശുദ്ധി സത്വഷുദ്ധി
      യോഗസൂത്രം

    • @geethapv867
      @geethapv867 26 วันที่ผ่านมา

      😮😮😮😮

  • @user-xc3tz3gj5l
    @user-xc3tz3gj5l 8 หลายเดือนก่อน +1

    Lelitha
    Your speech is informative, keep it up. Thank you

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 หลายเดือนก่อน

    I pray to God with extreme consciousness. Easwarane manassil kantukontu prarthikkaruntu. Athra thanne cheyyunnathu.

  • @manojpanicker8079
    @manojpanicker8079 8 หลายเดือนก่อน +2

    Namaste 💕

  • @meera.s111
    @meera.s111 8 หลายเดือนก่อน +2

    Expecting more relatable videos sir. Thank you so much for your sincere efforts 🙏🏼🤍🙏🏼

  • @jomoljoy7603
    @jomoljoy7603 8 หลายเดือนก่อน +2

    Thank you🙏❤

  • @llakshmitv976
    @llakshmitv976 8 หลายเดือนก่อน +1

    Nice topic ..i usually meditate before going to sleep...it helps me a lot..😂🎉❤

  • @indirak8897
    @indirak8897 8 หลายเดือนก่อน +4

    Meditation superb anu,ഞാനും ചെയ്യുന്നുണ്ട്,❤രാവിലേ2hours,evening 1&half hour❤

    • @krishnaunni3413
      @krishnaunni3413 8 หลายเดือนก่อน

      മെഡിറ്റേഷൻ ചെയ്യുമ്പോൾ Vegetarian ആവണോ? നിങ്ങൾ എങ്ങിനെയാണ്?

  • @lithinps3379
    @lithinps3379 7 หลายเดือนก่อน +1

    Thank you sir

  • @user-de9ze4zj5p
    @user-de9ze4zj5p 8 หลายเดือนก่อน +2

    Super thank you

  • @harigovind1203
    @harigovind1203 7 หลายเดือนก่อน +1

    Thanks

  • @Trendwithkaveri4320
    @Trendwithkaveri4320 8 หลายเดือนก่อน +1

    All your speech is highly informative, its rare keep it up

  • @amudalalammu.7776
    @amudalalammu.7776 8 หลายเดือนก่อน +1

    Thank you so much sir for the valuable information ❤ Thank you Universe 🙏

  • @Niju77737
    @Niju77737 8 หลายเดือนก่อน +1

    Thanks sir.. 🙏🙏🙏🙏thankyou universe

  • @bhagyasudheer5591
    @bhagyasudheer5591 8 หลายเดือนก่อน +1

    Thank you 🎉🎉🎉❤❤❤

  • @ranil-dm1kx
    @ranil-dm1kx 8 หลายเดือนก่อน +1

    Thank you sir 🙏🙏🙏

  • @SJ-qj1rf
    @SJ-qj1rf 8 หลายเดือนก่อน +1

    Valuable knowledge

  • @pradeepkulakkada1356
    @pradeepkulakkada1356 8 หลายเดือนก่อน +1

    Thank You Sir...

  • @vijayakumar.thettikkattil3853
    @vijayakumar.thettikkattil3853 7 หลายเดือนก่อน +1

    Super ❤❤❤

  • @seethapremavasan9090
    @seethapremavasan9090 8 หลายเดือนก่อน +1

    Thank you🙏🥰❤️🌹🦋🌈🍀

  • @reshmaravindran3152
    @reshmaravindran3152 8 หลายเดือนก่อน +1

    Thank you🙏

  • @sherlysasi6961
    @sherlysasi6961 8 หลายเดือนก่อน +1

    Thankuu sir🙏🙏meditation vedeos edanam❤❤❤

  • @vijayat4860
    @vijayat4860 8 หลายเดือนก่อน +1

    Tnq universe 🙏🙏

  • @geetharajesh6950
    @geetharajesh6950 8 หลายเดือนก่อน +1

    Thank you Sir🙏🙏🙏

  • @shynishyni9559
    @shynishyni9559 8 หลายเดือนก่อน +1

    Thankyou sir

  • @paruttyammutty6285
    @paruttyammutty6285 7 หลายเดือนก่อน +1

    Thankyou sir 🙏🥰🥰🥰

  • @vvshyj9699
    @vvshyj9699 8 หลายเดือนก่อน +2

    Thank u sir.....❤🙏

  • @salilraj5086
    @salilraj5086 8 หลายเดือนก่อน +1

    Thanku sir🙏🙏🙏

  • @gardenofeden2036
    @gardenofeden2036 8 หลายเดือนก่อน +1

    👌 othiri thanks unde sir. Othiri usefull informations Thankuu Sir .Gbu

  • @user-lw7wj4ug8d
    @user-lw7wj4ug8d 8 หลายเดือนก่อน +1

    Thanks sir

  • @krishnakumarisumithran3864
    @krishnakumarisumithran3864 8 หลายเดือนก่อน +1

    Thank you sir ❤❤❤

  • @remanikp177
    @remanikp177 8 หลายเดือนก่อน +1

    valiya arivu thannathinu nanni❤

  • @geethageetha5488
    @geethageetha5488 8 หลายเดือนก่อน +2

    🙏🙏thank you sir 🙏👍👍👍വാസ്തവം 👍👍

  • @pushpalatha7950
    @pushpalatha7950 8 หลายเดือนก่อน +1

    താങ്ക് യു 🙏🙏🙏🙏🙏❤❤❤അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു.

  • @user-wk3jc8nc8k
    @user-wk3jc8nc8k 8 หลายเดือนก่อน +2

    നമസ്തേ ഗുരു 🙏

  • @user-og5eg1hq2f
    @user-og5eg1hq2f 8 หลายเดือนก่อน +1

    tq tq sir 🙏🙏

  • @hemalathasivadas4718
    @hemalathasivadas4718 8 หลายเดือนก่อน +2

    ഞാൻ ഒരു ദൈവ വിശ്വസിയാണ്‌ ദൈവത്തെ മനസ്സിൽ ഓർത്തു കണ്ണുകൾ അടച്ചു പ്രാർത്ഥിക്കും
    നൈറ്റ് 10ഇന് ശേഷം ഒരു ഹാഫ് മണിക്കൂർ ദൈവത്ത ഓർക്കുന്നത് കൊണ്ടു തെറ്റുണ്ടോ റിപ്ലൈ തരണം കേട്ടോ

    • @KAPPENSMEDIA
      @KAPPENSMEDIA  8 หลายเดือนก่อน +3

      ഈശ്വരനെ കുറിച്ച് ചിന്തിക്കുമ്പോൾ ആശ്വാസവും സമാധാനവും ആണ് ലഭിക്കുക എന്നിരിക്കെ, അങ്ങനെ ചെയ്യുന്നതുകൊണ്ട് ഒരു പ്രശ്നവും ഇല്ല എന്ന് മാത്രമല്ല വളരെ നല്ലതുമാണ്.

  • @mayflower1139
    @mayflower1139 8 หลายเดือนก่อน +3

    Pls can you make a video about the karma of the runners

    • @KAPPENSMEDIA
      @KAPPENSMEDIA  8 หลายเดือนก่อน

      Will try in upcoming videos. Thanks for your suggestion. 🙏

  • @kaniskarthika6561
    @kaniskarthika6561 8 หลายเดือนก่อน +1

    Meditate ചെയ്യുമ്പോൾ body pulse ചെയ്യുന്നപോലെ തോന്നുന്നു especially തല..കൂടാതെ നെറ്റിയുടെ മധ്യത്തിലായി തുടിപ്പ് അനുഭവപ്പെടുന്നു...എന്താണത് എന്ന് പറയാമോ??
    Thank you ❤ videos എല്ലാം കാണാറുണ്ട് ...ഉപകാരപ്രദമാണ്😊

    • @KAPPENSMEDIA
      @KAPPENSMEDIA  8 หลายเดือนก่อน

      ഇത്തരത്തിലുള്ള കാര്യങ്ങൾ അല്പം സങ്കീർണ്ണമായതിനാൽ വരും വീഡിയോകളിൽ തീർച്ചയായും വിശദീകരിക്കാം. 🙏

  • @insighttalk5446
    @insighttalk5446 8 หลายเดือนก่อน +1

    🙏

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 3 หลายเดือนก่อน +1

    🙏🏾🙏🏾🙏🏾

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 หลายเดือนก่อน

    Sir, Yogikal meditation cheyyunnathinu peaceful place aanu select cheyyunnathu.Because they need concentration in their meditation.

  • @Krishnapriyamc
    @Krishnapriyamc 8 หลายเดือนก่อน +3

    ❤️

  • @user-ss7iy7sn4b
    @user-ss7iy7sn4b 7 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @simals5327
    @simals5327 8 หลายเดือนก่อน +1

    🙏🏻

  • @sangeethamurali524
    @sangeethamurali524 8 หลายเดือนก่อน +1

    🙏🏻🙏🏻

  • @vipachu7728
    @vipachu7728 8 หลายเดือนก่อน +2

    താ ങ്ക്യ യൂ സാർ എ ത്ര അ റി വ് കൾ ആ ണ് ഞങ്ങ ൾ ക്കു കിട്ടുന്ന ത് മഹാ ദേ വ ൻ അ നു ഗ്രഹി ക്ക ട്ട് താ ങ്ക്യ യൂ യൂണി വേ ഴ്സ് 💙♥️♥️

  • @c.s7620
    @c.s7620 8 หลายเดือนก่อน +2

    Past ലൈഫ് regression ne പറ്റി വീഡിയോ ചെയ്യാമോ

    • @KAPPENSMEDIA
      @KAPPENSMEDIA  8 หลายเดือนก่อน +1

      തീർച്ചയായും വരും വീഡിയോകളിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.

  • @sandhyasreekumar1601
    @sandhyasreekumar1601 8 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @anniejoseph2543
    @anniejoseph2543 8 หลายเดือนก่อน +1

    Anger ego anxitty dyeshyam verruppu ellam chernnu mind depprassed memmory loss time 2019 year .releef 2021 year.but Only 15 day medicin teaks depprashion .but mind other peoples catchung controll me.athu swantam ishttengal onnum manasiloode nadathan sadikunilla.engane itokke cintrol cheyyam.

    • @KAPPENSMEDIA
      @KAPPENSMEDIA  8 หลายเดือนก่อน

      ഇതൊരു ചെറിയ ചോദ്യമല്ല. അതിനാൽ ചെറിയ രീതിയിൽ ഉത്തരം പറയുകയും ശ്രമകരമാണ്, സങ്കീർണ്ണമാണ്. ഇതിനുള്ള ഉത്തരം ഒരു പക്ഷേ ഈ ചാനലിലെ പല വീഡിയോയിൽ കൂടി പറഞ്ഞു പോയിട്ടുണ്ടായിരിക്കാം. ഇനി അങ്ങോട്ട് പറയുകയും ചെയ്യും. അവ കാണുന്നത് വഴി ഒരുപാട് അന്തർജ്ഞാനം ലഭിക്കും.

  • @user-lw7wj4ug8d
    @user-lw7wj4ug8d 8 หลายเดือนก่อน +1

    Njan otta irippil sirnte vedios kanum

  • @anithajayalal1336
    @anithajayalal1336 8 หลายเดือนก่อน +1

    🙏 ❤

  • @thankamanimp9586
    @thankamanimp9586 8 หลายเดือนก่อน +1

    🙏🙏🙏

  • @SreeKumar-nt3dq
    @SreeKumar-nt3dq 8 หลายเดือนก่อน +1

    ഹരി ഓം🕉️🙏

  • @sherlysasi6961
    @sherlysasi6961 8 หลายเดือนก่อน +1

    Sir, ho oponopono meditaton benefits paranju tharuo🙏🙏🙏

    • @KAPPENSMEDIA
      @KAPPENSMEDIA  8 หลายเดือนก่อน +1

      Will try to explain in upcoming videos. Thanks for your suggestion. 🙏

  • @chandramohanannv8685
    @chandramohanannv8685 8 หลายเดือนก่อน +1

    ✅ശിവ ഭഗവാന്റെ ചിത്രം മുന്നിൽ വെച്ച്. ആദ്യം ചിത്രത്തിലെ തത്വം പഠിക്കുക.. പിന്നീട് ധ്യാനത്തിൽ മുഴുകുക.. ✅നല്ലൊരു ആൽമിയ ബന്ധം നിങ്ങൾക്ക് ഉണ്ടാകും. ഒരുഗുരു വിന്റെ കീഴിൽ അഭ്യസിക്കണം.. അതാണ് നല്ലത്... 🕉️🙏ആൽമിയത പഠിക്കാൻ ശ്രീ. മാതാ അമൃതനന്തമയി മഠവുമായി ബന്ധപെടുന്നതാണ് നല്ലത് ✅

  • @akhilr1796
    @akhilr1796 7 หลายเดือนก่อน +1

    🔥💥🔥

  • @ranjithv.r3495
    @ranjithv.r3495 7 หลายเดือนก่อน +1

    Pls post a medition video

    • @KAPPENSMEDIA
      @KAPPENSMEDIA  7 หลายเดือนก่อน

      Next one is a meditation video.

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 8 หลายเดือนก่อน +1

    ❤❤❤❤❤

  • @alfysusangeorge8688
    @alfysusangeorge8688 8 หลายเดือนก่อน +1

    🙏✨

  • @tincyjohn6616
    @tincyjohn6616 8 หลายเดือนก่อน +1

    Kurachu divasangalai meditation cheyumpol body parts l soojikond kuthunnapole pain 2 sec nerathek idakidak thonnunnu. Enthanith

    • @KAPPENSMEDIA
      @KAPPENSMEDIA  8 หลายเดือนก่อน +1

      ഇത്തരം കാര്യങ്ങൾ മെഡിറ്റേഷനെ കുറിച്ച് ഇനി വരാനിരിക്കുന്ന വീഡിയോകളിൽ വിശദമാക്കുന്നുണ്ട്.

  • @renukavasunair4388
    @renukavasunair4388 8 หลายเดือนก่อน +3

    Urangiyal moonu manikku unarum

  • @deepthidivakar6378
    @deepthidivakar6378 7 หลายเดือนก่อน +1

    ❤❤🙏🙏🙏

  • @myownvision6011
    @myownvision6011 8 หลายเดือนก่อน +1

    ❤❤❤❤

  • @jobinmathew1469
    @jobinmathew1469 8 หลายเดือนก่อน +1

    എങ്ങനെ നന്നായി ഏതൊക്കെ രീതിയിൽ മെഡിറ്റേഷൻ ചെയ്യാമെന്നു കൂടി പറയു🤗

    • @KAPPENSMEDIA
      @KAPPENSMEDIA  8 หลายเดือนก่อน

      മെഡിറ്റേഷനെ കുറിച്ച് കൂടുതലായി വരും വീഡിയോകളിൽ വിശദീകരിക്കാം.

  • @sindhuprasad7614
    @sindhuprasad7614 7 หลายเดือนก่อน +1

    Thank u sir
    Sir non veg ozhvaakkano ?
    Statrting aanu ഞാൻ concentration കിട്ടുന്നെ illa sir

    • @KAPPENSMEDIA
      @KAPPENSMEDIA  7 หลายเดือนก่อน

      Hi, it's already explained in video about 'Raise vibration high spiritual aura power'.

  • @mookambikasaraswathi58
    @mookambikasaraswathi58 8 หลายเดือนก่อน +1

    🙏👍

  • @abdu5031
    @abdu5031 8 หลายเดือนก่อน +1

    സാധ്യമാകും

  • @iveyxvr49
    @iveyxvr49 8 หลายเดือนก่อน +1

    🕉💫🙏

  • @rejigeorge1925
    @rejigeorge1925 8 หลายเดือนก่อน +2

    🎉🎉🎉🎉🎉