Oh My God | Crew gets in to a tangle with the crowd | Funny Video | Latest Episode

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2017
  • Subscribe for More videos : goo.gl/TJ4nCn
    Oh My God | Crew gets in to a tangle with the crowd | Funny Video | Latest Episode
    Find us on :-
    TH-cam : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • ตลก

ความคิดเห็น • 2K

  • @nazimrasheed4953
    @nazimrasheed4953 ปีที่แล้ว +80

    ഇതു പോലെ ബോധമില്ലാത്തവന്മാർ എല്ലാഇടത്തും ഉണ്ട് സാബു ഫ്രാൻസിസ് ചേട്ടന്മാർ സൂപ്പർ 👍👍👍

    • @Rohith.-
      @Rohith.- ปีที่แล้ว +2

      ഇങ്ങനെ പ്രതികരിക്കണം 👍😊

    • @Dream-kf7ik
      @Dream-kf7ik ปีที่แล้ว +1

      bodham ullavanmar prathikarikkum adiyum kittum. ninakku urappundel onnerangi nokku

    • @srksutube3696
      @srksutube3696 ปีที่แล้ว

      16:27 ഇങ്ങെനെ ഉള്ളവരോട് അങ്ങെനെ പെരുമാറണം

  • @jomyadd9123
    @jomyadd9123 2 ปีที่แล้ว +67

    ഭാഷ മനസ്സിലാകാഞ്ഞിട്ടും സഹായിക്കാൻ മനസു കാണികുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇരിക്കട്ടെ.. ഒരു കുതിര പവൻ 👏👏👏👏👏🙏👍👍👍❤️👌

  • @Pushpa-rw3uj
    @Pushpa-rw3uj 3 ปีที่แล้ว +68

    പലപ്രവിശ്യം കണ്ടു.. സൂപ്പർ സാബു ചേട്ടൻ നല്ല ധൈര്യം..

  • @abhisree4076
    @abhisree4076 3 ปีที่แล้ว +154

    സാബുച്ചേട്ടൻ നിങ്ങൾ പൊളിയാണ് ചങ്കൂറ്റം സമ്മതിക്കുന്നു ✌️🌟

  • @krishhhh8877
    @krishhhh8877 3 ปีที่แล้ว +65

    സാബു ചേട്ടന്റെ patience... Hatss offf😍😍😍
    Francis ചേട്ടാ.....നമ്മടെ ചൂടൻ ചേട്ടനും പൊളിയാ 😂😂😂👌👌👌

  • @sairabanu8550
    @sairabanu8550 5 ปีที่แล้ว +291

    സാബു ചേട്ടാ നിങ്ങടെ ധൈര്യം അപാരം

  • @znyder.67__lod17
    @znyder.67__lod17 4 ปีที่แล้ว +447

    സാബു ചേട്ടൻ നെഞ്ച് വിരിച്ചു നിക്കുന്ന പോലെ തോന്നിയവർ ഉണ്ടോ ...ഒരു തേമ്പ് കിട്ടുമോ എന്നുള്ള തെല്ലു പേടി പോലുമില്ല 🔥

  • @babeeshchathoth6539
    @babeeshchathoth6539 3 ปีที่แล้ว +41

    എക്സിഡന്റ് ആയി കിടന്നാൽ എടുത്തു കൊണ്ട് പോകാൻ ഒരു പൂ മക്കളെ യും കാണില്ല സാബു ചേട്ടൻ പൊളി

  • @vijayakumar416
    @vijayakumar416 ปีที่แล้ว +31

    പ്രാഞ്ചിക്കും സാബുവിനും മനസ്സ് നിറഞ്ഞു അഭിനന്ദനങ്ങൾ ❤️.
    ഷോ കാണിച്ചു നാട്ടുകാർക്ക്‌ മുന്നിൽ സദാചാര പോലീസ് ചമയുന്ന ഇവന്മാരെ പോലെ 'സത്യം 'എന്തെന്ന് തിരിച്ചറിയാൻപോലും ശ്രമിക്കാത്ത പരമ വിഡ്ഢികൾ നാടിനു ശാപം എന്നല്ലാതെ എന്തു പറയാൻ.

  • @sinoos22
    @sinoos22 5 ปีที่แล้ว +156

    Gulf കാരൻ ആണുപോലും സൗദി യിലെ ദുബായിൽ ആണ് ജോലിചെയ്യുന്നത് എന്തൊരു വിവരം

    • @arifmon542
      @arifmon542 3 ปีที่แล้ว +14

      Adikkan aara ivanmarekku Licence koduthathu.......

    • @raindropscreation6968
      @raindropscreation6968 2 ปีที่แล้ว +2

      Bro aa raavutharanannan valla marubhoomiyilum aayirikum. Avan valya showyaanu 4 pere koodekandu. Ottakanel virachene

    • @shambugaming638
      @shambugaming638 2 ปีที่แล้ว +1

      മണ്ടന്മാർ

  • @jaisripallikkal6307
    @jaisripallikkal6307 4 ปีที่แล้ว +439

    വേണ്ട സ്ഥലത്ത് ഈ "മിടുക്കൻ മാരെ" ആരെയും കാണാറുമില്ല

    • @maheshs2946
      @maheshs2946 4 ปีที่แล้ว +4

      Jaisri Pallikkal adhe thanna

    • @jeninraj5578
      @jeninraj5578 4 ปีที่แล้ว +1

      Njan undallo

    • @yusufmohammed5829
      @yusufmohammed5829 4 ปีที่แล้ว +1

      Ha..ha.hha സത്യം

    • @HarishKumar-zx2dw
      @HarishKumar-zx2dw 3 ปีที่แล้ว +5

      Ee midukkanmare vendatha sthalathum sandarbhangalilum mathrame kanoo.kAranam avanmar nere Chobe alla.

    • @shahaban8585
      @shahaban8585 3 ปีที่แล้ว +1

      ആണോ കുഞ്ഞേ

  • @kuttueditz5574
    @kuttueditz5574 5 ปีที่แล้ว +21

    Make up box തുറന്ന ആ scene and dialog കണ്ടപ്പോൾ bamboo ബോയ്സ് ലെ 4 എണ്ണത്തിനെ ഓർമ വന്നു......😀😀😀😀

  • @mshabeer9788
    @mshabeer9788 6 ปีที่แล้ว +45

    sabu super .
    sabu super .
    he is like a legend .
    his expression r so good.
    like a very intelligent man . that's make him a king

  • @ajmalkhan-mz3ct
    @ajmalkhan-mz3ct 4 ปีที่แล้ว +60

    ഫ്രാൻസിസ് ചേട്ടൻ്റെ പരിപാടിയോടുള്ള ആത്മാർഥത ഇതിൽ നിന്നും മനസ്സിലാക്കാം . കൂടാതെ നിങ്ങൾ ഉദ്ദേശിച്ച പോലെ നടന്നില്ലെങ്കിലും പരിപാടി കലക്കി

  • @manumanuram6664
    @manumanuram6664 4 ปีที่แล้ว +23

    എന്തായാലും ഇവന്മാരുടെ സ്വഭാവം നല്ലപോലെ മനസ്സിലായി.

  • @abyv.e6788
    @abyv.e6788 2 ปีที่แล้ว +10

    Ohh സാബു ചേട്ടൻ നിങ്ങളുടെ മൈൻഡ് പവർ അപാരം തന്നെ... 🙏🏾🙏🏾🙏🏾🙏🏾🤭🤭🤭🤭

    • @praveenb212
      @praveenb212 2 ปีที่แล้ว

      Eada potaaà u never understand the script

  • @saleelsaleel3281
    @saleelsaleel3281 6 ปีที่แล้ว +18

    സീൻ അങ്ങനെയൊക്കെ ആയിട്ടും പ്രോഗ്രാമിന്റെ ആ ഒരു ടൈം തെറ്റിക്കാതെ നേരത്തെ നിർത്താതെയുള്ള സാബു ചേട്ടന്റേം ഫ്രാൻസിസ് ചേട്ടന്റേം ധൈര്യം സമ്മതിച്ചിരിക്കുന്നു... 😂😂👌👍👍👍

  • @suhailpk83
    @suhailpk83 6 ปีที่แล้ว +153

    പീകോക്ക് കളർ ഷർട്ട്‌ ഇട്ടവനെ ഒന്ന് പൊട്ടിക്കണം 😶

    • @ksabdulla
      @ksabdulla 2 ปีที่แล้ว +2

      സത്യം

    • @raindropscreation6968
      @raindropscreation6968 2 ปีที่แล้ว

      Aa pettathalayante thalayil bulsai adikanam. Ravutharannan

    • @ratheeshat276
      @ratheeshat276 2 ปีที่แล้ว

      പീ കൊക്ക്. ഇങ്ങനെയും ഉണ്ട് കളർ.

  • @riyamolishtam9821
    @riyamolishtam9821 4 ปีที่แล้ว +233

    വളരെ മോശമായി ഇവർക്ക് സമ്മാനം കൊടുത്തത് 😐😐😐😡😡😡😡😡😡😡😡😡

    • @muneerputhanpeediyekal2112
      @muneerputhanpeediyekal2112 2 ปีที่แล้ว +1

      Sammanam koduthathaa supper adi okke kittiyitum avarude aanalla manassinju ente vaka oru 1000000000 like

    • @raindropscreation6968
      @raindropscreation6968 2 ปีที่แล้ว

      Sheriyaanu. Athellayidathum ollathaanu 4 perkoodiyaal show kooduthalayirikum. Athottakanel onnariyathonam povum😜😜😜

    • @nadhniya9708
      @nadhniya9708 ปีที่แล้ว +1

      Francis chettn choodaypo Avnmarde pathi Thanu..egnullvrkarkum Gift kodukrth 😡😡

  • @nishanair7506
    @nishanair7506 2 ปีที่แล้ว +10

    ആ....ഹ് ബെസ്റ്റ് രാജ്യ സ്നേഹികൾ 😂🤣🤣😂😂🤣😂🤣🤣

    • @user-jk1uv9gk8x
      @user-jk1uv9gk8x 6 หลายเดือนก่อน

      ഷൂ നക്കി 😂😂

  • @bindhusreekanth5137
    @bindhusreekanth5137 4 ปีที่แล้ว +26

    Blue shirteeee.....
    Enthoru Tholviyaado than...

  • @OfficialFlokey
    @OfficialFlokey 5 ปีที่แล้ว +15

    😂😂Best episode i watched in TH-cam

  • @fijofrancis5238
    @fijofrancis5238 ปีที่แล้ว +8

    Kure vellivilatha kakkamar 😅😂😂

    • @user-jk1uv9gk8x
      @user-jk1uv9gk8x 6 หลายเดือนก่อน +1

      അവർ പ്രതികരണ ശേഷിയുള്ള ആണുങ്ങളാണ്.അല്ലാതെ അരമനയിലെ കൊച്ചാമ്മമാരുടെ പാവാട വള്ളിയുടെ വിലപോലുമില്ലാത്ത നസ്രാണികളല്ല 😂😂

  • @user-oo5mo1kf7l
    @user-oo5mo1kf7l 2 ปีที่แล้ว +1

    സാബു ചേട്ടനെ തൊട്ടാൽ ഇവൻ മാരുടെ കാര്യം പൊക്കാ 🤫😉😉ഇതിനെ ക്കൾ വലിയ ടീം ചാനൽ വണ്ടിയുടെ പുറകിൽ ഉണ്ട് 💪💪💪

  • @user-oo5mo1kf7l
    @user-oo5mo1kf7l 2 ปีที่แล้ว +10

    Monster Energy 🔥🔥🔥sabu chettan 💪💪💪

  • @Ashivlogzz
    @Ashivlogzz 5 ปีที่แล้ว +6

    Sabu chettan powlichu..😂👍

  • @edenthottam4218
    @edenthottam4218 4 ปีที่แล้ว

    Supper ningade show enik othiri ishtanu..👍👍👍👍👍👍👍

  • @aswathygopakumar94
    @aswathygopakumar94 4 ปีที่แล้ว +20

    Francis chettan pwolichu😀sabu chettan too😊

  • @MM-qd8xt
    @MM-qd8xt 6 ปีที่แล้ว +8

    Naattukkarude acting super

  • @tbs_karthik
    @tbs_karthik 5 ปีที่แล้ว +61

    നീല ഷർട്ട് ഇട്ടവൻ ജീവിച്ചിരിപ്പുണ്ടോ ഇപ്പൊ..

    • @anjithkumar5477
      @anjithkumar5477 3 ปีที่แล้ว +2

      😀😀😂😂

    • @commentthozhilali4721
      @commentthozhilali4721 3 ปีที่แล้ว +7

      ചാത്താ അത്ര ഭാരം കുറഞ്ഞേനെ

    • @the_machan
      @the_machan 3 ปีที่แล้ว

      Kazhinja chingathu poyi 😊

    • @the_machan
      @the_machan 3 ปีที่แล้ว +4

      @@shahaban8585 Eda neyokka ethu kalathada jeeevikkunne jathi spirit kondu nadakkalle brh nammal upcoming gen alle jaathi okka namukke enthu ennu parayippikkanam....

    • @shahaban8585
      @shahaban8585 3 ปีที่แล้ว

      @@the_machan ഞാൻ paranjathil തെറ്റ് ഉണ്ടെങ്കിൽ sorry പറയാൻ കാരണം വേറെ ആളുകൾ comment ഇട്ടിരിക്കുന്നു.സൂടാപ്പി തീവ്രവാദി പിന്നെ ഇന്ത്യ നശിപ്പിക്കും.ഇവരെ അടിച്ചു ഓടിക്കണം എന്നൊക്കെ അത് കണ്ടപ്പോ മിണ്ടാതിരിക്കാൻ തോന്നിയില്ല അതാ react cheythathu.എന്തായാലും ഞാൻ ഇനി മതം പറഞ്ഞു കളിക്കില്ല.എല്ലാവരും ഒന്നാണ്.ആരും ആരെക്കാളും വലുതല്ല.

  • @aswathyr910
    @aswathyr910 ปีที่แล้ว +2

    Epozhum oh my God idanam because we love this program...🌎❤️🌎

  • @rahulkk8989
    @rahulkk8989 3 ปีที่แล้ว +11

    ഫുൾ ആക്ടിങ്. എല്ലാവരും ഒരുപോലെ ആക്ടിങ് ചെയ്യുന്നു.. Mutual understand..already they all are. കൗമുദി staff

  • @vss91
    @vss91 5 ปีที่แล้ว +23

    ഇത്രയും ദുരന്ദ്മായ നാലാണത്തിനെ അദ്യമയിട്ട കാണുന്നത്.

  • @user-oo5mo1kf7l
    @user-oo5mo1kf7l 2 ปีที่แล้ว +11

    സദചാരം ഉണർന്നല്ലോ...4സേട്ടൻ മാർക്കും

  • @haseenasiyas2835
    @haseenasiyas2835 2 ปีที่แล้ว +2

    Sabuchetta.... Namichu🙏🏻....... Aa chankoottam😍

  • @SubhashSukumaran-cb3vm
    @SubhashSukumaran-cb3vm 9 หลายเดือนก่อน +2

    എല്ലാരും നല്ലപോലെ അഭിനയിച്ചു 😁

  • @muhammadshibili4179
    @muhammadshibili4179 3 ปีที่แล้ว +13

    2020 നവംബറിൽ കാണുന്നവർ

  • @nandhuzzzvava4903
    @nandhuzzzvava4903 3 ปีที่แล้ว +5

    Sabu chettan mass 😍😍😍❣️❣️❣️

  • @darkspot3274
    @darkspot3274 3 ปีที่แล้ว +4

    Francis chetten kalipayirnnu😄💟✌️

  • @fayispt
    @fayispt 4 ปีที่แล้ว +14

    ഞാൻ സൗദിയിൽ ആണ് ദുബായിൽ 😂😂😂

    • @munuartkm8494
      @munuartkm8494 5 หลายเดือนก่อน

      😂😂😂😂

  • @fireon1305
    @fireon1305 5 ปีที่แล้ว +4

    😂😂😂😂adyam vijarich rasam llann. Pinne alle rasam vanne

  • @ack.ajoo__2405
    @ack.ajoo__2405 6 ปีที่แล้ว +229

    എത്രയോ വർഷങ്ങളായി ഇവർ 2 പേരും ഇത്തരം പ്രോഗ്രാമുമായി മലയാളികളുടെ മുന്നിലേക്ക് വരാൻ തുടങ്ങീട്ട്.. ഇവരുടെ മുഖം അറിയാത്ത ഒരു മലയാളിയും ഉണ്ടാവുകേം ഇല്ല.. എന്നിട്ടും ഇങ്ങനൊരു നാടകം... അന്യായമണ്ണാ

    • @muneefmmuhamma2749
      @muneefmmuhamma2749 5 ปีที่แล้ว +3

      adinde artham ee koodara parivaadi adikam aall kaanunnilla ennelle

    • @arunpt7375
      @arunpt7375 5 ปีที่แล้ว

      Avarum jeevichotte, Ethele varumanam !!

    • @jaganjoseph129
      @jaganjoseph129 4 ปีที่แล้ว +2

      Ivar vesham maari alle varunnath appol ariyunnudaavilla illenkil aa time namkk ith onnum orma indavilla

    • @sajintc1343
      @sajintc1343 3 ปีที่แล้ว +1

      ലവന്മാർ ആഫ്രിക്കയിൽ നിന്നും വന്നതാണെന്ന് തോന്നുന്നു

    • @Lekshmi12344
      @Lekshmi12344 3 ปีที่แล้ว

      @@muneefmmuhamma2749 1.8 മില്യൺ വ്യൂസ് .. നീ മണ്ഡനാണെന്നു സ്വയം തെളിക്കിയിക്കുകയാണോ 😂

  • @korkksd2106
    @korkksd2106 3 ปีที่แล้ว

    സൂപ്പർ .അടിചിലപ്പോൾ കിട്ടും ഈഫീൾഡിനെറ ഭാഗം

  • @pradeepnv222
    @pradeepnv222 4 ปีที่แล้ว +1

    സൂപ്പർ 👏👏👏

  • @abhijithsahadevan5156
    @abhijithsahadevan5156 6 ปีที่แล้ว +93

    ഒരു സദാചാര ഗുണ്ടായിസം ആണ് അവിടെ നടന്നത്.മാന്യമായ രീതി ആയിരുന്നെങ്കിൽ പിടിച്ചു നിർത്തി പോലീസിനെ ആവും വിളിക്കുക

    • @2432768
      @2432768 3 ปีที่แล้ว

      കടപ്പുറം ഏരിയ ആണ്

    • @jiffinjose7541
      @jiffinjose7541 3 ปีที่แล้ว +3

      @@2432768 ayinn...ath india yille alle

    • @2432768
      @2432768 3 ปีที่แล้ว +3

      @@jiffinjose7541 വിവരം ഇല്ലാത്തവന്മാർ ആണെന്നാ ഉദ്ദേശിച്ചത് അയിന് 😂

    • @the_machan
      @the_machan 3 ปีที่แล้ว +2

      Ivanokke thantha illathentha kuzhappam anu

    • @abhinkrishna546
      @abhinkrishna546 3 ปีที่แล้ว

      Bro show off alle onnu alaavanam allathithil onnum illa

  • @shereefmoidu3510
    @shereefmoidu3510 6 ปีที่แล้ว +197

    ഇടയ്ക്ക് വന്ന സ്ത്രീ അവരെ പരിചയപ്പെടുത്തുന്നുണ്ട്.പക്ഷെ ശബ്ദം mute ചെയ്ത് അവരെ ഓടിച്ചു വിട്ട് ഇവരുടെ group acting അപാരം.

    • @mshabeer9788
      @mshabeer9788 6 ปีที่แล้ว +9

      Shereef Moidu
      yenna avarkkath cut cheyyaamayirunnallo potta

    • @noushadrasha6326
      @noushadrasha6326 6 ปีที่แล้ว +1

      Shereef Moidu b

    • @AjayRaj-mf7dz
      @AjayRaj-mf7dz 6 ปีที่แล้ว

      M Shabeer ente Broo ..cut chyathe ith mute chyth ittapol kanunna prekshakar viswasichalo enn karuthy ittathakum

    • @saleemmytheen5115
      @saleemmytheen5115 6 ปีที่แล้ว

      Shereef Moidu malayamfilim

    • @abdulshareef7196
      @abdulshareef7196 5 ปีที่แล้ว +7

      ഒന്നു പോടെ... എല്ലാവരും ഒരു ടീം തന്നെ സബ്ജക്റ്റ് ഒന്നും കിട്ടാത്തത് കൊണ്ട് പുതിയൊരു ഉടായിപ്പുമായി വന്നിരിക്കുന്നു അവൻ അടിക്കാൻ നോക്കുന്നത് കണ്ടാൽ തന്നെ ഏത് LKG പിള്ളേർക്കും മനസിലാവും അഭിനയo ആണന്ന്

  • @aradhya7011
    @aradhya7011 ปีที่แล้ว +2

    രണ്ടാളേം പഞ്ഞി ക്ക് ഇടാത്തത് ഭാഗ്യം 😄😄😄

  • @KL-yk8fv
    @KL-yk8fv 5 ปีที่แล้ว +1

    Eni aa kariku 2 perum kudiku...😂😂👌

  • @arifbabu2719
    @arifbabu2719 6 ปีที่แล้ว +8

    എല്ലാരും നന്നായി അഭിനയിച്ചു...

  • @nikhilmohan9293
    @nikhilmohan9293 5 ปีที่แล้ว +6

    മൊത്തം പ്ലാനിങ് ആയിരുന്നു എന്ന് ഓർക്കുമ്പോൾ ആ
    തുടക്കം മുതൽ അവസാനം വരെ കഷ്ടപ്പെടുന്ന കണ്ടത് ഞാൻ

  • @carlosgamiengyt6667
    @carlosgamiengyt6667 2 ปีที่แล้ว

    😂😂 തിരിച്ചു പണികിട്ടിയ വേണം

  • @jincythomas6052
    @jincythomas6052 4 ปีที่แล้ว

    Angane perumariyathe valere moshamaipoy ..sabuchetta salute randalkkum....

  • @akhilreghu8631
    @akhilreghu8631 4 ปีที่แล้ว +9

    സൗദിയിൽ ദുബായ്.... 😂😂

  • @shajimanaf2338
    @shajimanaf2338 5 ปีที่แล้ว +60

    വന്ന ചേട്ടൻമാർ നന്നായി അഭിനയിച്ചു അവർക്ക് പറഞ്ഞ കാശിനെക്കാൽ കുറച്ച് കൂടുതൽ കൊടുത്ത് വിടണേ..

  • @junujunaidozz
    @junujunaidozz 3 ปีที่แล้ว +4

    അടിപൊളി പ്രോഗ്രാം 🤣🤣👌👌

  • @messipoppop5368
    @messipoppop5368 4 ปีที่แล้ว +67

    ആ പച്ച ഷർട്ടിടവനെ കീട്ടിയാൽ തട്ടികളയും ഉറപ്പ്

    • @shahaban8585
      @shahaban8585 3 ปีที่แล้ว

      Muslim aayath കൊണ്ട് അല്ലേ നിനക്ക് ഇത്രക്ക് polliyath

    • @certified.Sociopath
      @certified.Sociopath 3 ปีที่แล้ว +4

      @@shahaban8585 ijathi theettangal okka enthinanu pulleee

    • @shahaban8585
      @shahaban8585 3 ปีที่แล้ว

      @@certified.Sociopath njan മതം പറയാൻ കാരണം ഇവിടെ സുടാപ്പി തീവ്രവാദി അങ്ങനെ ഒക്കെ കൊറേ കണ്ടൂ അത്കൊണ്ട് പറഞ്ഞതാ പിന്നെ നമ്മടെ ജാതിക്കാർക്ക് തണ്ട് കൂടുതല് ആണ്.അതിന് ഒരു സംശയം വേണ്ട നീ ഇനി എന്തൊക്കെ പറഞ്ഞാലും, എല്ലാ മതത്തിലും ഉണ്ടാവും ഇത് പോലെ aggressive behaviour ഉള്ള ആളുകൾ പിന്നെ സാബു ചേട്ടൻ ആളു പാവം ആണ്. Francis പാവം പിടിച്ച ആളുകളുടെ അടുത്തു മാത്രമേ show ഉള്ളൂ.ഇമ്മാതിരി ടീമുകളുടെ മുൻപിൽ പേട്ടപ്പോ പൂച്ചയായി.

    • @sreepriya878
      @sreepriya878 3 ปีที่แล้ว

      Pwoli 🔥

    • @jonaskahnwald371
      @jonaskahnwald371 3 ปีที่แล้ว +1

      @@shahaban8585 നിന്റെ ജാതിക്കാർക്ക് തോള കൂടുതൽ ആണ് ഒന്ന് പോടാ മൈരേ... ഇത് ഹിന്ദു ഭൂരിപക്ഷം ഉള്ള സ്ഥലത്താണെങ്കി നീ ഒക്കെ സങ്കി സങ്കി എന്ന് പറഞ്ഞു മോങ്ങുന്നത് കാണാമായിരുന്നല്ലോ.... നിന്റെ ജാതിക്കാർക്ക് തണ്ട് കൂടുതൽ ഒണ്ടേൽ ബാക്കി ഉള്ളവർക്ക് എന്ത് മൈരു 😏😏😏😏... കോണയ്ക്കാൻ വന്നാൽ വല്ല കരിങ്കല്ലും എടുത്ത് തല അടിച്ചു പൊട്ടിക്കും... നിന്റെ ഒന്നും വീട്ടുകാർക്ക് മോർച്ചറിയിൽ വന്നു ശവം തിരിച്ചറിയാൻ പോലും പറ്റില്ല...

  • @ajithgeorge7407
    @ajithgeorge7407 6 ปีที่แล้ว +27

    Planned script. Don't make us fools. Camera kaaanikkaan vendi camerayil thanne nokki parayunnu. ha Ha Ha.. Please do some genuine things guys...

  • @nooremadeena1085
    @nooremadeena1085 5 ปีที่แล้ว +48

    OH MY GOD
    ടീം ആദ്യമായി OH MY GOD
    എന്നു വിളിച്ച ആദ്യ episode💥💥💥

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 6 วันที่ผ่านมา

    സാബുവിൻ്റെ ധൈര്യം അപാരം സാബുവിനും ഫ്രാൻസിസിനു അഭിന തനങ്ങൾ

  • @vishnuottapalam2104
    @vishnuottapalam2104 3 ปีที่แล้ว +3

    Evarade kude ullathanno 😂😂😂😂

  • @rinshitk8150
    @rinshitk8150 4 ปีที่แล้ว +9

    മ്മടെ പണ്ടത്തെ സൂര്യാ tv യിലെ ചേട്ടന്മാരല്ലേ ഇത്.. തരികിട team

    • @saphalya
      @saphalya 3 ปีที่แล้ว

      Gulumal

  • @AnasAnas-lm9ml
    @AnasAnas-lm9ml 5 ปีที่แล้ว +150

    ഒരു അറബി ഡ്രസ്സ്‌ ഇന്ത്യയിൽ ഒരു ഹിന്ദു ധരിചാൽ പ്രശ്നങ്ങൾ ആണോ 🙆

  • @master-rb9vx
    @master-rb9vx 2 ปีที่แล้ว

    Supper eniyuk cheyyanam

  • @harilallal3510
    @harilallal3510 2 ปีที่แล้ว +3

    ഇവനൊന്നും സമ്മാനം കൊടുക്കരുതെ കാരണം ഇവനമ്മർ മലയാളികൾ അല്ല ആയിരുനെങ്കിൽ o മൈ ഗോഡ് ഒരു എപ്പിസോഡ് എങ്കിലും കാണുമായിരുന്നു അതിൽ ഒരാൾ പറയുന്നു ദുബായിൽ ആയിരുന്നു കാണാൻ സമായമില്ലാന്നു...അടിപൊളി..

  • @sreejithravi5522
    @sreejithravi5522 3 ปีที่แล้ว +5

    Sabu chettan situation nannai deal cheythuu👏👏

  • @stansonkl4545
    @stansonkl4545 4 ปีที่แล้ว

    Adipoli thanks

  • @arshidali1543
    @arshidali1543 4 ปีที่แล้ว

    thadi keedaavaathath baagyam 😂

  • @raimuff9243
    @raimuff9243 6 ปีที่แล้ว +113

    ഇത് അസ്സലൊരു ഡ്രാമ എന്ന് ആർക്കും മനസ്സിലാകും ഇത്രയൊക്കെ പ്രശ്നമുണ്ടായിട്ടും കൂടെ ഉള്ള ഒരുത്തനും വണ്ടീന്ന് ഇറങ്ങി വരുന്നില്ല

    • @jacobthomas8699
      @jacobthomas8699 6 ปีที่แล้ว

      MPLUS Media

    • @TripBuddy46
      @TripBuddy46 4 ปีที่แล้ว +4

      Athinu karanam und episode poliyathe irikan Anu anagne cheyyunne blutooth he'd use cheyyunund angor marude nirdhesha prekaram vandiyil ullavar iramgullu,😝🙏🏼

    • @2432768
      @2432768 3 ปีที่แล้ว

      മനസ്സിലാക്കി കളഞ്ഞല്ലോ പഹയൻ 😂

  • @alis6625
    @alis6625 5 ปีที่แล้ว +19

    തെക്കൻസ് .. ഒരു മാതിരി പാണ്ടി സ്ലാങ് 😂😂😂😂

    • @shajeertrollworldshajeersh5066
      @shajeertrollworldshajeersh5066 5 ปีที่แล้ว +2

      Nee poda mairea ninta slang parayada pundan mone

    • @wildwasp6694
      @wildwasp6694 5 ปีที่แล้ว +3

      Vadakkans pinna royal english ano samsarikunnathu.athum malayalam alle suhrithee..

    • @baby-uh5lt
      @baby-uh5lt 3 ปีที่แล้ว

      പാണ്ടി നീയാഡ

    • @user-kw5iq1fk2r
      @user-kw5iq1fk2r 2 ปีที่แล้ว

      Corakat

  • @Universe4253
    @Universe4253 4 ปีที่แล้ว

    Ithilumm nallathh kattapaara yeduthh kakkakk povunathaaa nallathhh............😂

  • @kanjjukanjja3035
    @kanjjukanjja3035 3 ปีที่แล้ว

    Kalakki bro

  • @dijulalvengode7107
    @dijulalvengode7107 6 ปีที่แล้ว +144

    എല്ലാവരും ചേർന്നുള്ള പ്ലാനിങ് ആണന്നു മനസിലായില്ല

    • @user-qp5fx1ds8k
      @user-qp5fx1ds8k 6 ปีที่แล้ว +3

      Dijulal Vengode ... പ്ലാനിംഗ് ഒന്നുമല്ല ഭായ്

    • @fazilmohmed8756
      @fazilmohmed8756 6 ปีที่แล้ว +1

      Planning

    • @user-qp5fx1ds8k
      @user-qp5fx1ds8k 6 ปีที่แล้ว +2

      fasilm machinchery .... മനസിലായില്ല

    • @dijulalvengode7107
      @dijulalvengode7107 6 ปีที่แล้ว

      Lal Mcken kandalum parayum machane

    • @user-qp5fx1ds8k
      @user-qp5fx1ds8k 6 ปีที่แล้ว

      Dijulal Vengode ... സഹോ ഞാൻ എന്റെ അഭിപ്രായം പറഞ്ഞുന്നേയുള്ളു

  • @PRAFUL__DAS_K.K
    @PRAFUL__DAS_K.K 4 ปีที่แล้ว +3

    2020
    👇
    👍

  • @muneertvm1738
    @muneertvm1738 5 ปีที่แล้ว +1

    adi poli

  • @pradeepkumarjayadevanjaya
    @pradeepkumarjayadevanjaya ปีที่แล้ว

    പഴയ സൂര്യ ടീവി തരികിട പ്രോഗ്രാം അതാണ് എനിക്ക് ഇപ്പൊ ഇത് കണ്ടപ്പോ ഓർമ വന്നേ... അന്ന് ഫ്രാൻസിസ്. തരികിട സാബു. ഗിരീഷ്. അബു... അതിനു ശേഷം സൂര്യ ടീവി വിട്ടു തരികിട എന്ന പ്രോഗ്രാം കഴിഞ്ഞു... ഇപ്പൊ ഫ്രാൻസിസ് ചേട്ടനും. സാബു പ്ലാങ്കവിളയും.. ഒന്നിച്ചുള്ള ഈ കൗമദി tv oh my god... Prank ഷോ ഞാൻ എന്നും കാണുന്നോരളാണ്... തരികിടയെ കാളും നന്നായിട്ടുണ്ട് നമ്മുടെ ഈ oh my god... പ്രദീപേട്ടന് സ്പെഷ്യൽ thanks. പിന്നെ കൗമുദി tv ക്കും 👍💞

  • @utharathankachi5244
    @utharathankachi5244 5 ปีที่แล้ว +9

    Francis was correct. I appreciate Francis. Sabu also did well

  • @jasminjazz3312
    @jasminjazz3312 4 ปีที่แล้ว +6

    Sabu polichh😂

  • @anands370
    @anands370 4 ปีที่แล้ว

    Aaa cyan(blue colour shirt itta netholi ethaa ) avan onn pidich kakshath vech amakiya teerumalo🤣🤣🤣

  • @Pushpa-rw3uj
    @Pushpa-rw3uj 2 ปีที่แล้ว +1

    ഞാൻ വീണ്ടും കാണാൻ വന്നു പല പ്രാവശ്യം കണ്ടിട്ടുണ്ട്

  • @SreerajRavindran
    @SreerajRavindran 6 ปีที่แล้ว +3

    avnmarkittu oronnu kodithitta ningl avrk sammanam koduthayrunnel climax polichene💗💗

  • @user-eh5rh8dy6y
    @user-eh5rh8dy6y 3 ปีที่แล้ว +9

    Sabu chettan uyirr❤

  • @VijayK-nd7kv
    @VijayK-nd7kv หลายเดือนก่อน

    Sabuchettan polichu suppar

  • @BINEESHPK15
    @BINEESHPK15 2 ปีที่แล้ว

    Last kanichathu planning aane..,😁

  • @upholsteryaone
    @upholsteryaone 6 ปีที่แล้ว +5

    തല്ലി കഴിഞ്ഞു തലോടുന്നു

  • @Name_is_KD
    @Name_is_KD 6 ปีที่แล้ว +58

    എന്തോന്ന് ഇത് പൊട്ടണക്കാരുത് ആളെ
    ഇത് ഗ്രൂപ് ആക്റ്റ് ആണ്

  • @anjuas5214
    @anjuas5214 ปีที่แล้ว

    സാബുച്ചേട്ടാ നിങ്ങൾ പൊളി

  • @PM-gx9qw
    @PM-gx9qw 4 ปีที่แล้ว

    ഫ്രാൻസിസ് താങ്കൾ യെതാർത്ഥ ധൈര്യ വാൻ.... God bless you

  • @bachucartoon6734
    @bachucartoon6734 5 ปีที่แล้ว +7

    Mobil എടുത്തിട്ട് യൂത്തുമ്പിൽ അടിച്ചാൽ അറിയാലോ.

  • @shinesurendrankalluveetil3699
    @shinesurendrankalluveetil3699 2 ปีที่แล้ว +3

    ശരിക്കും കിട്ടേണ്ടതായിരുന്നു കിട്ടിയില്ല കണ്ണട വെച്ചവന് കിട്ടേണ്ടതായിരുന്നു രണ്ടെണ്ണം 🤣🤣🤣

    • @KL62GAMER
      @KL62GAMER ปีที่แล้ว +1

      നീ ഏതാ 😡

  • @rexrover7441
    @rexrover7441 5 ปีที่แล้ว

    Nice team work

  • @Universe4253
    @Universe4253 4 ปีที่แล้ว

    Kollamm karranenn thonnunuuuu

  • @sharshadkaliyat3646
    @sharshadkaliyat3646 6 ปีที่แล้ว +13

    കുഴപ്പമില്ല മുൻപ് സൂര്യ ടീവി യിൽ ഉണ്ടായിരുന്നതിലും സൂപ്പർ ഇനിയും പ്രോഗ്രാം ഉണ്ടാവും എന്ന് കരുതുന്നു

  • @salman.2556
    @salman.2556 6 ปีที่แล้ว +4

    സാരമില്ല പോട്ടെ തകർത്തു

  • @neenusvchanel3367
    @neenusvchanel3367 3 ปีที่แล้ว

    Excellent🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pathoosdairy353
    @pathoosdairy353 4 ปีที่แล้ว

    Kidu

  • @mujeebrahman5669
    @mujeebrahman5669 5 ปีที่แล้ว +5

    Ingane pradhikarichal madhu veendum aavarthikkum
    Police ne vilinn parayumbol police venda njngal mathi nn

  • @anvarsadique2703
    @anvarsadique2703 4 ปีที่แล้ว

    sabu chettan poli....

  • @veenasunil452
    @veenasunil452 4 ปีที่แล้ว +1

    Super

  • @click2sinu
    @click2sinu 6 ปีที่แล้ว +11

    I want ask u something.... doing and making all Fool things .wat kind of awareness u people r giving to public... Here any motivation?.....any support for the poor people... nothing ryt....

    • @sivarajkr7177
      @sivarajkr7177 6 ปีที่แล้ว +1

      Sinu kwt ohh seri sire , English sire ,I can't understood good you pls explore

  • @faaazq4338
    @faaazq4338 6 ปีที่แล้ว +201

    എല്ലാവരും ഒരേ ടീം അല്ലെന്ന് പറയാൻ പറഞ്ഞൂ

    • @omanakuttanpara7038
      @omanakuttanpara7038 5 ปีที่แล้ว +3

      Thayolimomar sdacharagundakal

    • @rahulkarthika6542
      @rahulkarthika6542 5 ปีที่แล้ว +4

      എല്ലാം ഷൂട്ടിംഗ് ടീം തന്നെ ആവും

    • @rahulkarthika6542
      @rahulkarthika6542 5 ปีที่แล้ว +5

      ഇവർ 4പേർ അല്ലാതെ വേറാരും വന്നില്ലാലോ. എല്ലാം ചാനലിന്റെ ആളുകൾ ആവും
      കാണുന്ന നമ്മൾ മണ്ടൻമാർ

    • @JUBAILSRK
      @JUBAILSRK 5 ปีที่แล้ว +1

      നമ്മളെ പറ്റിക്കുന്നോടാ പട്ടികളെ

    • @irfanmuhammed8049
      @irfanmuhammed8049 4 ปีที่แล้ว +2

      Aaa thaadi vechayal vera vdoyil und..