മരിച്ച ലാസറിനെ ഉയർപ്പിച്ച പോലെ എന്റെ മകനെ ദൈവം ഉയർപ്പിച്ച ഗംഭീര സാക്ഷ്യം

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

ความคิดเห็น • 122

  • @AnijaAkumar-pr2qk
    @AnijaAkumar-pr2qk 6 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ മോൾക്ക് ശാരീരിക, മാനസിക സൗഖ്യം നല്കണമേ. മനോബലം നൽകേണമേ. 🙏❤️🙏

    • @JoseAlilakuzhy
      @JoseAlilakuzhy 6 หลายเดือนก่อน +1

      അമ്മേ ഈ മെസ്സേജ് വായിച്ച ഞാനും, ആ മകൾക്കായി പ്രാർത്ഥിക്കുന്നു, കൂടാതെ എന്റെ മകളും ഏതാണ്ട് ഈ അവസ്ഥയിൽ തന്നെയാണ് അവൾക്കും സൗഖ്യം നല്കണമേ 🙏♥️♥️♥️

  • @beenabeena6086
    @beenabeena6086 6 หลายเดือนก่อน +11

    അമ്മേ മാതാവേ കൃപാസന അമ്മേ സഞ്ചാരി മാതാവേ, അമ്മ എത്രയും പെട്ടെന്ന് അർജുനൻ എന്ന മകന്റെ അടുത്ത് ചെന്ന് അമ്മയുടെ നീല മേലഗിക്കുള്ളിൽ പൊതിഞ്ഞു പിടിക്കണം ആ മകന്റെ ജീവന് ഒരാപത്തു വരുത്താതെ അമ്മ മാതാവേ സംരക്ഷിക്കേണമേ.

  • @beenajohnsonkannadical1834
    @beenajohnsonkannadical1834 6 หลายเดือนก่อน +38

    ഉടമ്പടി എടുക്കാതെ അമ്മ യോടെ പ്രാർത്ഥിച്ച് എൻ്റെ മോൾ കെ നല്ല ജോലി തന്നു.മോൾ കേ നല്ല റിസൾട്ട് ും തന്നു. നന്ദി പറയുന്നു.അമ്മയെ. നന്ദി കർ തവെ.

    • @shijijohnson7517
      @shijijohnson7517 6 หลายเดือนก่อน +2

      ഞാനും. പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു സാധിച്ചു്തരണേ മാതാവേ 1🙏🙏🙏🙏

    • @AnithaRaju-xw7mp
      @AnithaRaju-xw7mp 6 หลายเดือนก่อน

      Udambadi edukathe palli polum kandittilatha enikyumanugrahangal kittiyittund

    • @ThomasMichael-yb9mv
      @ThomasMichael-yb9mv 6 หลายเดือนก่อน

      M

  • @jancypaulose3667
    @jancypaulose3667 6 หลายเดือนก่อน

    അമ്മേ മാതാവേ മോളെ അങ്ങേയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ അമ്മേ.

  • @mollychacko6119
    @mollychacko6119 6 หลายเดือนก่อน +7

    അമ്മേ എല്ലാ മക്കളെയും ഒരാപത്തോ, അപകട മോ, രോഗമോ വരാതെ അമ്മയുടെ കാപ്പയിൽ പൊതിഞ്ഞ് സംരക്ഷിക്കണെ അമ്മേ ചേർത്തു പിടിക്കണെ❤ അമ്മേ ഒരോ നിമിഷവും കാത്തു പരിപാലിക്കുന്നതിന് ഒരായിരം കോടി നന്ദി❤❤❤

  • @jancypaulose3667
    @jancypaulose3667 6 หลายเดือนก่อน +1

    വർക്ക് വിസ കൊടുത്ത്മോളെ അനുഗ്രഹിക്കണമെ അമ്മെ.

  • @annievc9281
    @annievc9281 6 หลายเดือนก่อน +4

    വലിയ അത്ഭുതങ്ങൾ ചെയുന്ന മാതാവേ എൻ്റെ മകൻ്റെ apasmararogam mattitharane

  • @lissygeorge919
    @lissygeorge919 6 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ മകൾക്ക് സൗഖ്യം കൊടുക്കണമെ യേശുവെ സോത്രം യേശുവെ നന്ദി.

  • @renukadevi7765
    @renukadevi7765 6 หลายเดือนก่อน

    മാതാവേ എന്റെ കൈയുടെ വേദന മാറ്റി തരണേ 🙏

  • @marysr9149
    @marysr9149 6 หลายเดือนก่อน +10

    അമ്മേ മക്കളെ നാല്ലരു ജോലി നൽകി അനുഗ്രഹിക്കണമേ ദിലീപ് മോന്റെ വിസ പ്രൊഫൈസനൽ വേഗം ശരിയാകാൻ ഈ ദിവസങ്ങളിൽ വിസ വരാൻ കൃപ നൽകണമേ കൃപാസന മാതാവേ യേശുവേ 🙏🏻🌹🙏🏻🌹🙏🏻🌹❤️❤️

  • @velayudhana.s4791
    @velayudhana.s4791 6 หลายเดือนก่อน

    അമ്മ മാതാവേ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകി എനിക്ക് ശാന്തിയും സമാധാനവും നൽകേണമേ

  • @wilsranimathew3764
    @wilsranimathew3764 6 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം നന്ദി 🙏🏻🙏🏻🙏🏻

  • @vinitha9manoj
    @vinitha9manoj 6 หลายเดือนก่อน +1

    Amme eee mone arogyamulla nalla kunjaay valarnu varuvan anugrahikkane....❤

  • @PreethymolDaniel
    @PreethymolDaniel 6 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ മക്കളുടെ തൊഴിൽ മേഖലകൾ അനുഗ്രഹിക്കപ്പെടണമേ

  • @laliantony5630
    @laliantony5630 6 หลายเดือนก่อน +3

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ആമേൻ

  • @nithinsreeletha1826
    @nithinsreeletha1826 6 หลายเดือนก่อน

    Amma mathavay yantay mutha makhanu nalla oru kallyanam nadathy tharanam ammay

  • @PreethymolDaniel
    @PreethymolDaniel 6 หลายเดือนก่อน +7

    അമ്മയും മാതാവേ ഈ രാത്രിയുടെ യാമങ്ങൾ അമ്മയുടെ കാവലും കരുതലും കൂടെയുണ്ടാവണം

  • @ShajiS-y5i
    @ShajiS-y5i 6 หลายเดือนก่อน +4

    Amen🙏🙏🙏

  • @minishine2605
    @minishine2605 5 หลายเดือนก่อน

    Amme mathave...halleluya...ave mariya...🙏

  • @daivakripa1118
    @daivakripa1118 6 หลายเดือนก่อน

    Maathave, kripasanam maathave vijayiyude vidhyabyassa thadassam, padana thadassam maattane

  • @mollyalexander1716
    @mollyalexander1716 6 หลายเดือนก่อน

    Amme ente ammaye katholane isoye amme

  • @dellabenny5345
    @dellabenny5345 6 หลายเดือนก่อน +4

    അമ്മേ മാതാവെ നന്ദി ... ആവേ മരിയ

  • @SathiyammaCm
    @SathiyammaCm 6 หลายเดือนก่อน +1

    അമ്മേ എന്റെ മനസ്സ് തളർന്നിരിക്കുകയാണെ അമ്മേ

  • @simithapmsimithapm
    @simithapmsimithapm 6 หลายเดือนก่อน

    Amme daiva mathave rogangalal kashtapedunna ella makkaleyum Isoyudeyum parisudha ammayudeyum karangalileku samarpichu kondu prarthikunnu ellavarkun saukhyam nalkename Amen🙏🙏🙏❤❤❤

  • @mollychacko6119
    @mollychacko6119 6 หลายเดือนก่อน +2

    അമ്മ തന്നെ എൻ്റെ മോടെ ഉടമ്പടി കൃത്യതയോടെ പാലിക്കാൻ മോടെ ജീവിതത്തിൽ ഇടപെടേണമെ❤ അമ്മേ മോളെ ഉടമ്പടി ഉഴപ്പിക്കാതെ വേണ്ട രീതിയിൽ ചെയ്യാൻ ജീവിതത്തെ ക്രമപ്പെടുത്തണമെ/മോളെ സാക്ഷിയാക്കണെ❤

  • @lucycl464
    @lucycl464 6 หลายเดือนก่อน +2

    ഈൗ അവസ്ഥയിലൂടെ ഞാൻ കഴിഞ്ഞ ആഴ്ചകളിൽ കടന്നു പോയി 😢 മാതാവേ എന്റെ മോനും ശ്രീ ചിത്ര യിൽ ട്രീറ്റ്‌ മെന്റ് ആണ്

  • @visnav9328
    @visnav9328 6 หลายเดือนก่อน

    എന്റെ മാതാവേ 🙏🙏🙏🙏🙏

  • @PrincyR-em6is
    @PrincyR-em6is 6 หลายเดือนก่อน +1

    അമ്മേ അർജുനേ രക്ഷിക്കണമേ

  • @vijayakumarivijaya6255
    @vijayakumarivijaya6255 6 หลายเดือนก่อน +2

    ആമേൻ

  • @soumyabalu4694
    @soumyabalu4694 6 หลายเดือนก่อน

    Ente. Mathave arjune jeevanode thirichu kittane

  • @jollymu1971
    @jollymu1971 6 หลายเดือนก่อน +2

    Amma mathave esoyude karagail ente Makale smarpikunnu avalk k tet exam kazhijirikukayannu atinte risalt varubol pasayirikanname answer key vanathil 3markinte kurav unnd risalt varubol pasayirikanname amme kudeyairikanname oru nalla Joli kittanname Amma mathave esoyude karagail enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee 2:51

  • @valsammavasu476
    @valsammavasu476 6 หลายเดือนก่อน

    Parishudha amme ente makal ammuvinte joli preyasangal matti koduthe manasinu shanthium Samadhanavum koduthe anugrahikkaname amme 🙏🙏🙏🌹🌹🌹🌹

  • @ansilasusan1216
    @ansilasusan1216 6 หลายเดือนก่อน

    Appa Amme Yesuve parisudalmave Robineyum simiyeyum Helena Antoni allavareyum samarpikunu piriyan anuvadikalle kudubam muzuvan katukollaname vibgikuvanulla adavaruttalle Anugrahikane edapedane sahayikane karunatonane grazie

  • @Annaoc
    @Annaoc 6 หลายเดือนก่อน

    Thank. Mother🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq 6 หลายเดือนก่อน +1

    Esuappa nandhi Amen Hallelujah sreeude asugam mattane sugikku oru kunju

  • @Byte_Gaming
    @Byte_Gaming 6 หลายเดือนก่อน +1

    Amme nangalude jeevitha pradhisamdhikalil idapedename Ave maria 🙏🙏🙏🙏🙏🙏

  • @bindubindu.pradeep2061
    @bindubindu.pradeep2061 6 หลายเดือนก่อน +2

    എന്റെ അമ്മേ ഇങ്ങനെ എത്ര നാൾ ഞാൻ പോകും എന്റെ ഭർത്താവ് പ്രദീപിന്റെ അവസ്ഥ അറിയാല്ലോ എന്തിനാ ഇങ്ങനെ പരീക്ഷണം ഒന്ന് കണ്ണ് തുറന്നു നോക്ക് 🙏🏻🙏🏻🙏🏻

  • @mlatha389
    @mlatha389 6 หลายเดือนก่อน

    മാതാവേ എന്റെ മോനും nanum കൂടി അമ്മേടെ അടുത്ത് വന്നതല്ലേ എന്റെ കുഞ്ഞിനെ എനിക്ക് തിരിച്ചു തരായിരുന്നില്ലേ 🙏🏼😢 എന്റെ പ്രാർത്ഥന കേട്ടില്ലല്ലോ അമ്മേ 😢

  • @sajinisaju9671
    @sajinisaju9671 6 หลายเดือนก่อน

    Amme maathave Makkale randupereyum parisudhathmaavinal nadathane

  • @georgekuttychacko3412
    @georgekuttychacko3412 6 หลายเดือนก่อน +1

    ആമേൻ യേശുവേ നന്ദി

  • @AnilKumar-kb4uv
    @AnilKumar-kb4uv 6 หลายเดือนก่อน +5

    🙏🙏🙏🙏🙏🙏ആമേൻ

  • @achuchacko3340
    @achuchacko3340 6 หลายเดือนก่อน +1

    അമ്മ മാതാവ് നന്ദി കോടാനുകോടി

  • @jessyjacob2438
    @jessyjacob2438 6 หลายเดือนก่อน +1

    'അമ്മേ മാതാവേ അർജു നെ ജീവനോടെ തിരിച്ചു തരണേ

  • @Byte_Gaming
    @Byte_Gaming 6 หลายเดือนก่อน

    Kripasanam mathave oru nalla bhavanam thannu anugrahikkane athinulla sampathikavum angu kandethi tharane Ave maria 🙏🙏🙏🙏🙏🙏

  • @MercyJose-fn2kt
    @MercyJose-fn2kt 6 หลายเดือนก่อน

    ❤❤ praise God amen thank you Jesus for all the blessings and healing hallelujah hallelujah praise God amen ❤️🙏🏼🙏🏼🙏🏼🌹🌹

  • @ambilybiju8686
    @ambilybiju8686 6 หลายเดือนก่อน +1

    ദൈവമേ നാളെ എന്റെ vfs ഇന്റർവ്യൂ ആണ് അമ്മേ എനിക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അമ്മ ആയിരിക്കേണമേ 🙏🙏🙏

  • @Byte_Gaming
    @Byte_Gaming 6 หลายเดือนก่อน

    Amme ukyil padikkunna makanu University il fees adakkanam foodinulla paisayum kandethi tharane ninte kripayale hostel fees adachu avanu anuyojiamaya joli nalki anugrahikkane amen 🙏🙏🙏🙏🙏🙏

  • @Spiritualdreams-k8l
    @Spiritualdreams-k8l 6 หลายเดือนก่อน

    Amme kude undakename...🙏🙏💐💐

  • @PreethymolDaniel
    @PreethymolDaniel 6 หลายเดือนก่อน +1

    അമ്മേ മാതാവേ നാളെയെങ്കിലും എന്റെ അർജുൻ മോനെ തിരിച്ചുകിട്ടണം

  • @valsammajayapalan3568
    @valsammajayapalan3568 6 หลายเดือนก่อน

    Amme nanni

  • @Byte_Gaming
    @Byte_Gaming 6 หลายเดือนก่อน

    Kripasanam mathave nangalude kudumbathinte somrakshanam ettedukkane marakamaya rogangal il ninnum kathu kollane Ave maria 🙏🙏🙏🙏🙏🙏🙏🙏

  • @abrahamgeorge3944
    @abrahamgeorge3944 6 หลายเดือนก่อน

    Praise the Lord Amen

  • @anuhubert5404
    @anuhubert5404 6 หลายเดือนก่อน +5

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhusasi2776
    @sindhusasi2776 6 หลายเดือนก่อน +3

    Ammemathave eesoye Amen amen amen amen amen amen

  • @AllyMathew-b2o
    @AllyMathew-b2o 6 หลายเดือนก่อน

    Amma anugrahikanama ❤❤❤

  • @Byte_Gaming
    @Byte_Gaming 6 หลายเดือนก่อน

    Amme nangalude udambady viswasthayodum thaivasnehathilum cheyyan kripa cheyyane amen🙏🙏🙏🙏🙏🙏

  • @SreejaBinoy-my4hg
    @SreejaBinoy-my4hg 6 หลายเดือนก่อน

    Ave mariya

  • @AJ-cq6mq
    @AJ-cq6mq 6 หลายเดือนก่อน

    Amme Mathave Amal National Championshipnu poyekkuva Avane ammayude neela angyil pothinju sookshikkaname. Champion aayi varan anugrahikkaname

  • @nithinsreeletha1826
    @nithinsreeletha1826 6 หลายเดือนก่อน

    Amma madhavay Amma yantay montay thala thodu padham varaulla muzhkal mattanam,avanu
    nashtapatta kelvi therichu nalkanam ammen

  • @LizaJolly-mh5xu
    @LizaJolly-mh5xu 6 หลายเดือนก่อน +1

    Amman Mathieu sebastiane rashekaname

  • @SathiyammaCm
    @SathiyammaCm 6 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മനസിന്റെ വേദന അമ്മേ അറിയുന്നല്ലോ

  • @shajipaul312
    @shajipaul312 6 หลายเดือนก่อน

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏

  • @AKASH-FF-A-l3q
    @AKASH-FF-A-l3q 6 หลายเดือนก่อน

    ..Amme mathave enne prathyaksheekaranathinte sakshi akki mattane ente rogagal ellam poornamayi matti tharane esoye kaividalle

  • @wishgreat2932
    @wishgreat2932 6 หลายเดือนก่อน +1

    Amen ……..🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rehnacherian5329
    @rehnacherian5329 6 หลายเดือนก่อน

    Lilamma. Amen 🙏 t

  • @georgekuttychacko3412
    @georgekuttychacko3412 6 หลายเดือนก่อน +1

    Praise the Lord 🙏

  • @SreejaBinoy-my4hg
    @SreejaBinoy-my4hg 6 หลายเดือนก่อน

    Ende echayande mansu marane, echayan enne vivaham kazhikane

  • @Byte_Gaming
    @Byte_Gaming 6 หลายเดือนก่อน

    Amme plus twovinu padikkunna mone sakala apathukalil ninnum kathokollane amme avanu padikkanullakripayum thaivafayavum thaiva saranathilum valrthi kondu varamame Ave maria 🙏🙏🙏🙏🙏🙏

  • @Byte_Gaming
    @Byte_Gaming 6 หลายเดือนก่อน

    Amme nangalude udhyamangale asirvadhikkane Ave maria 🙏🙏🙏🙏🙏🙏🙏

  • @valsammajayapalan3568
    @valsammajayapalan3568 6 หลายเดือนก่อน

    Eesoye nanni

  • @nithinsreeletha1826
    @nithinsreeletha1826 6 หลายเดือนก่อน

    Amma mathavay yantay stomachilulla fibroids,herniya, diebetic,yallam Matty tharanam amman

  • @PrincyR-em6is
    @PrincyR-em6is 6 หลายเดือนก่อน +1

    അമ്മേ ഈ സാക്ഷ്യം പോലെ അർജുനെയ് ഉ യാര്ഥനമേയ്

  • @lovelybaby.
    @lovelybaby. 6 หลายเดือนก่อน

    Ente amme ente kunjinum oru jolly tharan thirukkumaranod amma prarthikkane

  • @valsammajayapalan3568
    @valsammajayapalan3568 6 หลายเดือนก่อน

    Nanni parayunnu eesoye

  • @nithinsreeletha1826
    @nithinsreeletha1826 6 หลายเดือนก่อน

    Yantay mutha Chachi asukamai hospitalil annu, Amma mathav avalku saukayam kodukanam ammen

  • @Byte_Gaming
    @Byte_Gaming 6 หลายเดือนก่อน

    Amme sharjayilulla makane nattilekku vidukayanu veetil vachu joli cheyyamennu paranganu vidunnathu company pootukayanu mathave makante joli pokatheyum uyarnna salaryum koduthu anugrahikkane kaividalle amme 🙏🙏🙏🙏🙏🙏

  • @Sophyadroston
    @Sophyadroston 6 หลายเดือนก่อน

    Ave Maria amen alleluia amen alleluia amen alleluia amen alleluia

  • @niyasreeja8386
    @niyasreeja8386 6 หลายเดือนก่อน

    Amma mathave njn edutha Ella subjectum 1st attemptil pass Avan sahayikkane amme mathave, enikk august 16nu naatil povan pattane amma mathave🥺🥺🥺🥺🙏🙏🙏🙏🙏🙏

  • @mastergamingyt5470
    @mastergamingyt5470 6 หลายเดือนก่อน +1

    വനജ എന്ന സഹോദരിയുടെ കണ്ണിന്റെ ഓപ്പറേഷനാണ് അത് തന്നെ ആ സഹോദരിയുടെ ഭർത്താവും മെഡിക്കൽ കോളേജിലെ ആശുപത്രിയിലെ ഹൃദയവും ബിപി കുറഞ്ഞ കാല് തളർന്നുപോയ ഒരു അവസ്ഥയിലും പ്രാർത്ഥന ആവശ്യപ്പെടുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @gigijohnson6690
    @gigijohnson6690 6 หลายเดือนก่อน

    Amme jokuttane parisuthslmavinal nirakane

  • @antonyleon1872
    @antonyleon1872 6 หลายเดือนก่อน

    Esho Mishihaikku Sthuthi 🙏📖✝️🕊️ Amen ♥️

  • @SheelapushpanSheelapushpan
    @SheelapushpanSheelapushpan 6 หลายเดือนก่อน +2

    മാതാവേ എന്റെ മകന്ന് ഓഗസ്റ് 5/8/2024നീ സ്ഥിരം മുള ഒരു ജോലി യും 1000000സാലറി യും നൽകി അവനെ കാത്തുകൊള്ളണമേ 😮😮😮😮😮

  • @beethajohnson
    @beethajohnson 6 หลายเดือนก่อน

    Amme kathu kollane

  • @vinitha9manoj
    @vinitha9manoj 6 หลายเดือนก่อน

    Amme meenu chechiiiyeyum pauleetaneyum etrayun pettennu sugapeduttane....🙏

  • @SabuKm-cr7iw
    @SabuKm-cr7iw 6 หลายเดือนก่อน

    Amma mathave ugrahikkename

  • @janinebijupaul1435
    @janinebijupaul1435 6 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏

  • @ShantyRegi-o6i
    @ShantyRegi-o6i 6 หลายเดือนก่อน +3

    Àmme yesuve udambadi niyogajal seekarichu samadanam tharaname yesuve basilne nervazhikk naduthaname basilexsmdate interview ottathavanapassakki rashikka ebi work permit eldho kunjumol jayasree bijeesh kadum veedu sthalam vilpana cerah molkk nallathu pole samsarikkan Krupa tharaname

  • @MarryKutty-uo3sz
    @MarryKutty-uo3sz 6 หลายเดือนก่อน

    Enta amme enta asrayame

  • @lathikas3064
    @lathikas3064 6 หลายเดือนก่อน

    Ammen

  • @Reethamma-yt4gs
    @Reethamma-yt4gs 6 หลายเดือนก่อน

    Enta mathava enta kunjinu kazhaa thara na

  • @SiniPradeep-qx8ko
    @SiniPradeep-qx8ko 6 หลายเดือนก่อน

    ammea entera kunjugalea Oruç asugalum varutharuthea ellam kunju makalea katholanea

  • @valsammajayapalan3568
    @valsammajayapalan3568 6 หลายเดือนก่อน

    Amme ente brothernteyum ella rogangaleyum sugapeduthename

  • @SabuKm-cr7iw
    @SabuKm-cr7iw 6 หลายเดือนก่อน

    Entekudumbatheanugrahikkename

  • @Sophyadroston
    @Sophyadroston 6 หลายเดือนก่อน

    Heal the sick and the suffering

  • @lucycl464
    @lucycl464 6 หลายเดือนก่อน

    അമ്മയെ വിശ്വസിച്ചാൽ അമ്മ കൂടെ ഉണ്ടാകും എന്റെ ആവശ്യങ്ങൾ എനിക്ക് മുന്നേ അറിയുന്ന അമ്മ എന്നെ വഴിനടത്തും എനിക്ക് എന്റെ പൊന്നു മോന് നൽകിയ രോഗം അത് അമ്മയുടെ തിരുകുമാരന്റ രക്തം കൊണ്ടു കഴുകി മാറ്റണമേ

  • @gigijohnson6690
    @gigijohnson6690 6 หลายเดือนก่อน

    Amme njangalude kadagal veeti Tharane

  • @Sheela-lz8sf
    @Sheela-lz8sf 6 หลายเดือนก่อน

    Karthavayadiyvmejivanumjivithavomavidunnanallonalkiyathu Arjuna amakanaetejivanaviduthykiykalilanu samarpikunnthu amenkarunamayanayakarthaveamen ❤❤❤❤❤🎉😂

  • @marysebastian4814
    @marysebastian4814 6 หลายเดือนก่อน

    Parisudha amme aldrinum Canadayil pokanulla visa thadassam mattitharename ente eeh apeksha kelkkename

  • @sanjuyt2010
    @sanjuyt2010 6 หลายเดือนก่อน

    🏡😭😭🙏🙏🙏🙏🙏🙏

  • @gigijohnson6690
    @gigijohnson6690 6 หลายเดือนก่อน

    Amme ente pappede kudi mttitharane