കുഞ്ഞൻ ഓയിൽ മില്ലുമായി മലയാളി| തയ്യൽ മെഷീനിനെക്കാൾ ചെറുത്‌ | mini oil processing unit with subsidy

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 185

  • @KrishimithraTVindia
    @KrishimithraTVindia  8 หลายเดือนก่อน +36

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Machine വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    MECKMARK industries
    PH.7561011824,9496801821

    • @muhammedmuneernp772
      @muhammedmuneernp772 8 หลายเดือนก่อน

      Vinashakaalay vpareedhabudhi.loane

    • @MageshP-t2j
      @MageshP-t2j 4 หลายเดือนก่อน

      Òòò6

  • @jijojoseph1510
    @jijojoseph1510 8 หลายเดือนก่อน +16

    നല്ല ക്വാളിറ്റി ഉള്ള മെഷീൻറീസ് ആണ്. ഇവരുടെ ഫുൾ യൂണിറ്റ് ഞാൻ ഉപയോഗിക്കുന്നുണ്ട്.

    • @__anxkha_
      @__anxkha_ 8 หลายเดือนก่อน

      Shall I get contact details

    • @sathyarajn9955
      @sathyarajn9955 8 หลายเดือนก่อน +1

      Mob naber tharamo

    • @ktshamsu1888
      @ktshamsu1888 8 หลายเดือนก่อน

      നമ്പർ

    • @benish98
      @benish98 7 หลายเดือนก่อน

      Place evideya

    • @hamsakilayil5295
      @hamsakilayil5295 6 หลายเดือนก่อน

      വന്ന് കാണാമോ

  • @purushupalakeel661
    @purushupalakeel661 8 หลายเดือนก่อน +23

    മെഷീൻ വാങ്ങി 2 ദിവസം ക്രഷിങ് മെഷീൻ ബെൽറ്റ്‌ പൊട്ടി പുള്ളിയും പൊട്ടി അത്രയെ ഉള്ളൂ നിലവാരം 23 ടു 30 എന്ന് പറയുന്നു നടപ്പില്ല 11/2 മണിക്കൂർ വേണം ഞാൻ ഈ മെഷീൻ വാങ്ങി 3 മാസം ആയി ഗുണം പോരാ

    • @Periyarpayyan
      @Periyarpayyan 2 หลายเดือนก่อน

      എവിടെയാ സ്ഥലം?

  • @krbijoy
    @krbijoy 8 หลายเดือนก่อน +13

    Don't start any business before studying the market. Important is marketing your product. He is marketing his machines. Think twice before buying it for business.

  • @bijucb153
    @bijucb153 8 หลายเดือนก่อน +12

    കൊപ്ര കഷായത്തിൻ്റെ മരുന്ന് ചില്ലക്കുന്ന പോലെ ചെറിയ പീസാക്കിയാൽ മാത്രമേ ആട്ടാൻ സാധിക്കുകയുള്ളോ?

  • @santhoshkarikkanthara3845
    @santhoshkarikkanthara3845 8 หลายเดือนก่อน +22

    ആമസോണിൽ നിന്ന് 18000 രൂപക്ക് വാങ്ങി വളരെ നല്ല പെർഫോമൻസ് ആണ് തേങ്ങ ചിരകി ഉണക്കിയാൽ ആട്ടി എടുക്കാം 👌🏻

    • @sachinout
      @sachinout 7 หลายเดือนก่อน +4

      ഇപ്പൊ എങ്ങനെ ഉണ്ട്

    • @jayakumarmalayil
      @jayakumarmalayil 6 หลายเดือนก่อน

      എനിക്ക് മോഡൽ അയച്ചു തരുമോ

    • @lijugood3735
      @lijugood3735 5 หลายเดือนก่อน

      Send me

    • @bij144
      @bij144 5 หลายเดือนก่อน

      Thega chirakunnathu eluppamano

    • @mahmoodshaa
      @mahmoodshaa หลายเดือนก่อน

      ആ തേങ്ങ ചിവരി സമയവും ഊർജവും കളയുന്നതെന്തിനാണ്. ? കൊപ്ര ഉണക്കി ആട്ടുന്ന സ്ഥലത്ത് നിന്ന് 20 രൂപ കൊടുത്ത് വെളിച്ചെണ്ണ ഉണ്ടാക്കാം..

  • @jasminefernandes4038
    @jasminefernandes4038 6 หลายเดือนก่อน +2

    Same krishimitra has introduced machinery from coimbatore Handy Tech .......? Athum best anannu paranjallo ......now I'm confused

  • @ashokeresh5857
    @ashokeresh5857 6 หลายเดือนก่อน +3

    Central Government subsidy not kammi Govt

  • @safiyaa3369
    @safiyaa3369 8 หลายเดือนก่อน +23

    Phone vilichal edukkunnilla pinne enggane vanggum

  • @maheshanand5431
    @maheshanand5431 8 หลายเดือนก่อน +7

    Prime Minister's employment generation programme (PMEGP

  • @safiyapocker6932
    @safiyapocker6932 8 หลายเดือนก่อน +4

    Thanks good information

  • @ElsyFrancis-f7v
    @ElsyFrancis-f7v 6 หลายเดือนก่อน +1

    If you tell the price it is useful to the people whose who want buy it

  • @malayalee12
    @malayalee12 8 หลายเดือนก่อน +14

    ഇത്ര ചെറിയ മെഷീനുപയോഗിച്ച് വീട്ടാവശ്യത്തിനുള്ള ഓയിൽ ഉണ്ടാക്കാൻ കഴിഞ്ഞേക്കാം. ബിസിനസ്സ് ആവശ്യത്തിന് വലിയ തോതിൽ ഓയിൽ ഉണ്ടാക്കാൻ ഇതുപയോഗിച്ച് സാധിക്കുമോ?

  • @sundutt6205
    @sundutt6205 5 หลายเดือนก่อน +4

    പ്രധാനമന്ത്രി തൊഴിൽ ദാന പദ്ധതി!🙏

  • @GLOVESBP
    @GLOVESBP 8 หลายเดือนก่อน +4

    കൊപ്ര എത്ര വലിപ്പത്തിൽ മുറിക്കണം? ഒരു പീസിന്റെ വലിപ്പം?

  • @sreekumarmd1971
    @sreekumarmd1971 8 หลายเดือนก่อน +38

    മുദ്ര ലോൺ ലഭിക്കും എന്ന് പറഞ്ഞാൽ പോരെ

    • @Moidu-sq6mf
      @Moidu-sq6mf 7 หลายเดือนก่อน +2

      ഒരു ലോണും കിട്ടില്ല ബാങ്കിൽ ചെന്നാൽ ഈഡ് വേണം എന്ന് പറയും

    • @gikkuthomas2418
      @gikkuthomas2418 6 หลายเดือนก่อน

      ​@@Moidu-sq6mfeedillathe loan thran tande aarelum avde paisa edythy vevhittundo

    • @aneeshaliyar1133
      @aneeshaliyar1133 5 หลายเดือนก่อน

      ​Yes എന്നോടും അത് തന്നെ പറഞ്ഞു

    • @skpadmakumar4665
      @skpadmakumar4665 4 หลายเดือนก่อน

      നിങ്ങള്‍ എടുക്കേണ്ട

  • @kalachandran4556
    @kalachandran4556 8 หลายเดือนก่อน +31

    മുദ്ര ലോൺ എന്നുപറയാൻ എന്താണിത്ര മടി

    • @virattv3947
      @virattv3947 8 หลายเดือนก่อน

      മോദിവർഗിയ വാദി മോദിയുടെ സഹായത്തിന് വർഗീയത ഇല്ല എല്ലാം തമ്മക്ക്

    • @shivan2659
      @shivan2659 5 หลายเดือนก่อน +3

      അത് മോദിയുടെ അല്ലെ ?
      പുറത്തു പറയാൻ പറ്റുമോ ?

    • @m.rafi.bava.m
      @m.rafi.bava.m 5 หลายเดือนก่อน +1

      മുദ്ര ലോൺ പറി കിട്ടും 🤔5 വർഷത്തെ എക്സ്പീരിയൻസും സെര്ടി ഫിക്കറ്റും അണ്ണാക്കിൽ തള്ളി കൊടുത്താലേ മുദ്ര പറി കിട്ടുക ഒള്ളു ഞാൻ അന്നെഷിച്ചത്

    • @raheemk8449
      @raheemk8449 หลายเดือนก่อน

      കുറച്ചു കാലമായി കുറെ ആൾ ക്കാരുടെ മനസ്സിൽ ക്യാൻസർ വ്യാപിക്കുന്നു.

  • @clevermind4006
    @clevermind4006 8 หลายเดือนก่อน +4

    Your machines price vary cost

  • @ktshamsu1888
    @ktshamsu1888 6 หลายเดือนก่อน

    എത്ര വലിയ മില്ലാണങ്കിലും ഈ കുഞാപ്പി കട്ടർ മതി.

  • @abdulmajeedpullara5377
    @abdulmajeedpullara5377 2 หลายเดือนก่อน

    👍

  • @anashusayankoya1800
    @anashusayankoya1800 8 หลายเดือนก่อน +6

    ഈ സ്ഥലം എവിടെയാണ് അതും കൂടെ പറയണ്ടേ

    • @anilraghu8687
      @anilraghu8687 8 หลายเดือนก่อน

      Omassery

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 7 หลายเดือนก่อน

      ഒന്ന് ശരിക്ക് കേട്ടിട്ട് കമൻ്റിട് ബ്രോ

  • @a98b98
    @a98b98 2 หลายเดือนก่อน +1

    കൊപ്ര അല്ല തേങ്ങാപ്പൊടി ആണ് ഇൻപുട്ട്.

  • @sudhaps9436
    @sudhaps9436 3 หลายเดือนก่อน

    Residence Cheyan pattumo

  • @santhoshkurumpolil586
    @santhoshkurumpolil586 8 หลายเดือนก่อน +109

    കേന്ദ്രസർക്കാരിൻ്റെ ലോൺ ആണെന്ന് പറയാൻ ഒരു മടി.....😂😂😂😂

    • @deepuvijayan6327
      @deepuvijayan6327 8 หลายเดือนก่อน +3

      സ്ഥലം എവിടാണ്

    • @tnsbabu2739
      @tnsbabu2739 8 หลายเดือนก่อน +49

      ഏത് സർക്കാരിൻറെ ലോൺ ആയാലും സാധാരണക്കാരൻ്റെ നികുതിപ്പണമല്ലേ? ഏതെങ്കിലും വ്യക്തിയുടെസമ്പാദ്യത്തിൽ നിന്ന് എടുത്ത് തരുന്നന്നതല്ലല്ലോ?

    • @rajanek1281
      @rajanek1281 8 หลายเดือนก่อน

      Modiyude veettil ninnum koduttha loan

    • @Sibu-u3b
      @Sibu-u3b 8 หลายเดือนก่อน +8

      Ithu pandum nikuthippanamallayiruno? Annethengilum Bank eedillathe loan kodukkumayirunno illa.....

    • @abdlurazakhedakat6809
      @abdlurazakhedakat6809 8 หลายเดือนก่อน +11

      Alla sangiyude loana....

  • @soorajcb1595
    @soorajcb1595 7 หลายเดือนก่อน +1

    Price കൂടി പറയാമായിരുന്നു

  • @Kknair738
    @Kknair738 15 วันที่ผ่านมา

    ഈ മെഷീന് എന്തു ർിലയാണ് ?

  • @JosePm-xu5sc
    @JosePm-xu5sc 7 หลายเดือนก่อน +2

    എല്ലാ മിഷന്റെ വില അറിയാൻ പറ്റുമോ

  • @daredevil1079
    @daredevil1079 หลายเดือนก่อน

    Details please

  • @Mahamood-qk5qd
    @Mahamood-qk5qd 6 หลายเดือนก่อน +1

    3 ഫിസ് ലൈൻ വേണം അതോ സിംഗാൾ ഫിസ് മതിയോ

  • @Ethiest...Sn-f4l
    @Ethiest...Sn-f4l 4 หลายเดือนก่อน

    ഇതിൽ വരുന്ന waste ൽ ഓയിൽ കണ്ടന്റ് ഇല്ല അതൊരു ഗുണം ആണ് നല്ല മിഷൻ ആണോ എന്നുകൂടി പഠിക്കണം

  • @shajumohan6074
    @shajumohan6074 7 หลายเดือนก่อน

    തൃശൂരിൽ ചെറിയ വിലക്ക് 10 സെന്റും 1800 സ്ക്വയർ ഫീറ്റ് ഷെഡും ബിസ്സിനസ് ആവശ്യത്തിന് ചുരുങ്ങിയ വിലക്ക് കൊടുക്കാനുണ്ട്

    • @pkindia2018
      @pkindia2018 5 หลายเดือนก่อน

      E mail what's app ?

  • @sudhakarc2401
    @sudhakarc2401 8 หลายเดือนก่อน +5

    സപ്സീഡി കേരള മോ, കേന്ദ്ര മോ...? കാണാൻ വരട്ടെ....?

  • @RamachandranP-q3q
    @RamachandranP-q3q 18 วันที่ผ่านมา

    കുഞ്ഞൻ മെഷിന്റെ വില പറഞ്ഞില്ല.ഇതിൽ
    ഒരു കിലോ എള്ള് ആട്ടാൻ എത്ര സമയം വേണം, എത്ര മില്ലി എണ്ണ കിട്ടും?.

  • @beenaik9169
    @beenaik9169 7 หลายเดือนก่อน

    വീട്ടിൽ ചെയ്യാൻ പറ്റുന്ന മെഷീൻ ആണോ ചെയ്യാൻ പറ്റുമോ

  • @maheennaina7964
    @maheennaina7964 2 หลายเดือนก่อน

    Anthu josaf frend

  • @maheshanand5431
    @maheshanand5431 8 หลายเดือนก่อน +3

    Pradhan Mantri Formalisation of Micro food processing Enterprises (PMFME)

  • @shinedhamodaranshinedhamod6216
    @shinedhamodaranshinedhamod6216 7 หลายเดือนก่อน

    3hp oil machine+copra cutter loan കിട്ടുമോ?private bank aayalum എടുക്കാൻ തയ്യാറാണ്

  • @Stellaqueengirl.
    @Stellaqueengirl. 8 หลายเดือนก่อน +3

    Cost

  • @shijuvarghese5295
    @shijuvarghese5295 8 หลายเดือนก่อน +5

    ഇവരോട് ഒരുപാട് കാലമായി ചോദിക്കുന്ന കാര്യം ആണ് ചെറിയ കൊപ്ര കട്ടറിൽ അരിപ്പ ഉപയോഗിക്കാതെ കട്ട് ചെയ്യാൻ പറ്റുമോ എന്ന് ഇത് വരെ ഒരു മറുപടി തന്നില്ല

    • @artvkd
      @artvkd 8 หลายเดือนก่อน +2

      നിങ്ങൾക് ചോദിച്ചതിന് മറുപടി കൊടുക്കലല്ല ഇവരുടെ പണി. റീച്ചിന് വേണ്ടി അടുത്തത് തേടി പോകുകയാണ് 😂. നിങ്ങൾ കമന്റ് ഇട്ട് കാത്തിരിക്കുന്നത് നിങ്ങൾക് നേഷ്ടം. 😂 ഇവർ കമ്പനിക്കാരല്ല. വെറും സഞ്ചാരികൾ. നമ്പറിൽ വിളിച്ചു കമ്പനിയുമായി ബന്ധം സ്ഥാപിക്ക്

    • @BabuM-b7x
      @BabuM-b7x 7 หลายเดือนก่อน

      Mechmark എന്ന കമ്പനിയുടെ പ്രോഡക്റ്റ് കൊപ്ര ഡ്രയർ മാത്രമാണ് ബാക്കിയുള്ളതെല്ലാം കോയമ്പത്തൂർ സാധനങ്ങളാണ് അതായത് കോയമ്പത്തൂരിൽ നിന്നും നമുക്ക് നേരിട്ട് ഇതിലും വിലക്കുറവിൽ മേടിക്കാൻ കഴിയും ഈ മിഷൻ മേടിക്കാൻ ആഗ്രഹിക്കുന്നവർ ഇവരുടെ ഭാഗത്ത് നിന്നും വില അന്വേഷിച്ചതിനു ശേഷം കോയമ്പത്തൂർ അന്വേഷിക്കുന്നത് നന്നാവും ചുരുങ്ങിയത് 20000 രൂപ മുതൽ 30,000 രൂപ വരെ ലാഭം കിട്ടാനാണ് സാധ്യത

    • @haridasanp7781
      @haridasanp7781 7 หลายเดือนก่อน

      G​@@artvkd

  • @dileepmankadavu3534
    @dileepmankadavu3534 8 หลายเดือนก่อน +10

    അടുത്ത തരികിടയുമായി വന്നല്ലോ.

  • @baburajuv1660
    @baburajuv1660 8 หลายเดือนก่อน +2

    എത്ര ശതമാനം ഓയിൽ
    ലഭിക്കും?

  • @sashidharannair5855
    @sashidharannair5855 8 หลายเดือนก่อน +3

    ഈ മ് ശിനറിയെന്തുവിലവരും

  • @prakashanev9193
    @prakashanev9193 8 หลายเดือนก่อน +2

    Evideysne ningslude stlam

  • @prasadmg387
    @prasadmg387 7 หลายเดือนก่อน +2

    ഇതിൽ മുളക് എന്തിനാണ് കാണിച്ചത് ഇത് പൊടിക്കാൻ പറ്റുമോ

    • @Shemeer-smr
      @Shemeer-smr 7 หลายเดือนก่อน

      ഇല്ല. മുളകു ആട്ടി എണ്ണ എടുക്കാം. മുളകെണ്ണ.

    • @shajishamsudeen8586
      @shajishamsudeen8586 4 หลายเดือนก่อน

      😂😂​@@Shemeer-smr

  • @sumathip6879
    @sumathip6879 6 หลายเดือนก่อน

    PMEGP ലോൺ ലഭിക്കുമോ

  • @jayaramp.b1410
    @jayaramp.b1410 5 หลายเดือนก่อน

    Super❤❤❤

  • @navinpeter7672
    @navinpeter7672 8 หลายเดือนก่อน +1

    Ah loan kittan kuree odum. Mostly kittarilla

  • @sreejimon9781
    @sreejimon9781 8 หลายเดือนก่อน +1

    mini Machine Rate ?

  • @mathenkuruvilla8196
    @mathenkuruvilla8196 8 หลายเดือนก่อน +1

    വീട്ടിൽ വെച്ച് ഓപ്പയോഗിക്കാൻ കൊള്ളാം ബാക്കിയെല്ലാം സ്വപ്നം

  • @craftandvlog1294
    @craftandvlog1294 4 หลายเดือนก่อน +2

    കോയമ്പത്തൂർ 15 ആയിരം രൂപക്ക് ചെറുത്‌ കിട്ടും നല്ല ക്വാളിറ്റി പ്രോഡക്റ്റ്

  • @gangadharanpillai1709
    @gangadharanpillai1709 8 หลายเดือนก่อน +2

    Vela paraunnellalo

  • @kp.vijayanpillai6136
    @kp.vijayanpillai6136 8 หลายเดือนก่อน +1

    വെളിച്ചെണ്ണ കടയിൽ നിന്നും വാങ്ങി ഈ mechinte പുറത്തൊഴിക്കണം

    • @venugopalan3973
      @venugopalan3973 7 หลายเดือนก่อน +3

      ചില ചാപിള്ളകൾക്കും വാതുറന്നാൽ നെഗറ്റീവ്മാത്രം വരുന്നത് അവരുടെ കുറ്റമല്ല😢😢 പശുവിൻ്റെ ചാണകത്തിൽ സ്വർണ്ണത്തിൻ്റെ അംശമുണ്ടെന്ന് കേട്ടാൽ പോസറ്റീവ് അടിക്കാൻ മാത്രം നല്ല പിള്ള ചമയാൻ കഴിയുന്നവർക്കും🫢🥱👻👻

  • @Dr.TJofficial
    @Dr.TJofficial 8 หลายเดือนก่อน

    Modi business loan ano ?

  • @muhammedmuneernp772
    @muhammedmuneernp772 8 หลายเดือนก่อน +1

    Nadakamay ulakam.loane

  • @ranijoseph8178
    @ranijoseph8178 7 หลายเดือนก่อน +1

    നിങ്ങളുടെ നമ്പർ പറയാമോ

  • @sharafudeenmuhammedkunju4882
    @sharafudeenmuhammedkunju4882 8 หลายเดือนก่อน +3

    Njan sharafudeen kollam. E mech markinte unakkunathinulla oru machiene ithe parasyam kand njan vaangiyath aan oru varsham munp. Ennal oru varshathin munp aayit e machiene out of order aayi. Chila sthalam unangum chila sthalam unangilla. E company m aayum pala praavashyam njn contact chythu ennal avar onn vann nokkan polum koottakkiyilla. 18500 roopa enik nashtam sambhavichu machiene veetl veruthe irikkukayaaan. Ningal e company l ninn vaangiyaal oru service m pratheekshikkaruth athaan ente anubhavam. Njn phto ayach koduthitum vilich nokiyitum prathikarikkunilla

  • @GopalaKrishnan-vz5ur
    @GopalaKrishnan-vz5ur 8 หลายเดือนก่อน +1

    No തരാമോഉപകാരം ആയിരിക്കും

  • @Salahudeen-b4e
    @Salahudeen-b4e 5 หลายเดือนก่อน

    Veruthe parayunnatha ee companiyude dreyer mechine multi purpes annu paranju vaangeetha sarikum unangathumilla oru servieceum illa njan vaangi pettirikkukaya upayogamillathe veettil irikkunnu

  • @rajanav2718
    @rajanav2718 5 หลายเดือนก่อน +2

    ഇവർ പറയുന്നത് കേൾക്കുമ്പോൾ നാടോടിക്കാറ്റിലെ ശങ്കരടിയെ ഓർമ്മവരുന്നു. പാൽ ചറ പറ. ഒന്ന് പോ സുഹൃത്തേ, ഇതിന്റെ working/over head expence per ലിറ്റർ എത്ര എന്ന് പറ. അപ്പോൾ മനസിലാക്കാം നിങ്ങളുടെ കേമത്തരം

  • @girijakumari4314
    @girijakumari4314 8 หลายเดือนก่อน

    Ithaano clean cheyyaan ara minutes ennu parayunnathu

  • @dr.p.sureshkumar689
    @dr.p.sureshkumar689 8 หลายเดือนก่อน

    SMAM marchil kazhinju

  • @suryaagencies9554
    @suryaagencies9554 8 หลายเดือนก่อน

    SMAM EL KOODI KITTUMO

  • @vava7863
    @vava7863 8 หลายเดือนก่อน +2

    Rate ethra mini oil machine nu . Pinne order cheythal veetil kondu tarumo

    • @KrishimithraTVindia
      @KrishimithraTVindia  8 หลายเดือนก่อน +1

      Rate വീഡിയോയിൽ പറയുന്നുണ്ട്.. Home delivery available ❤❤❤

    • @DODGESRT007-di5zl
      @DODGESRT007-di5zl 8 หลายเดือนก่อน

      Oil millinumathram rate?

    • @ratheeshpallipoyil
      @ratheeshpallipoyil 8 หลายเดือนก่อน +2

      വില ചോദിച്ചാല്‍ പറയും പത്ത് ലക്ഷം

    • @vava7863
      @vava7863 8 หลายเดือนก่อน

      10 lakhs o🙄🙄

    • @vava7863
      @vava7863 8 หลายเดือนก่อน

      ​@KrishimithraTVindia rate ketillallo🙄

  • @Stellaqueengirl.
    @Stellaqueengirl. 8 หลายเดือนก่อน

    What .is .the. Vost

  • @amarnath9022
    @amarnath9022 5 หลายเดือนก่อน +1

    മുദ്ര ലോൺ എന്ന് പറയു കോയികോഡ്, ഞമ്മൾ എന്ന് പറയാനെ അറിയൂ

  • @shibubalgo3888
    @shibubalgo3888 4 หลายเดือนก่อน

    നിങ്ങൾ ഈ റേറ്റ് പറയു മോ വില

  • @sumathip6879
    @sumathip6879 6 หลายเดือนก่อน

    വില പറയൂ

  • @SahadevanVeena-xb2he
    @SahadevanVeena-xb2he 7 หลายเดือนก่อน

    ബ്രോ ഇതിന്റെയെന്നും വില പറയുന്നില്ലല്ലോ

  • @sumathip6879
    @sumathip6879 6 หลายเดือนก่อน

    നിങ്ങളല്ലല്ലോ ലോൺ തരുന്നത്. കേന്ദ്ര ഗവർമെന്റ് അല്ലേ. പിന്നെ എന്തിനാ മടിക്കുന്നത്

  • @girishkumar3575
    @girishkumar3575 7 หลายเดือนก่อน

    PIrAI KIT ALLA Pradhan ma tri yojana ....

  • @venugopalanpk7506
    @venugopalanpk7506 6 หลายเดือนก่อน

    ആദ്യം വേണ്ടത് ഫോൺ നമ്പർ തെളിയിച്ച് വക്കുക - എനിക്ക് കൂവ അരക്കുന്ന മിഷ്യൻ വേണം -

  • @kasimtrippanachi2610
    @kasimtrippanachi2610 28 วันที่ผ่านมา

    വില പറയണ്ട ട്ടോ😂

  • @ummernenmini2049
    @ummernenmini2049 7 หลายเดือนก่อน

    കൊപ്ര ആട്ടുന്ന ചെറിയ മെഷീൻ ന്റെ വില എത്രെ

  • @favasmk6266
    @favasmk6266 8 หลายเดือนก่อน +3

    ഈ മിഷൻ പൂർണമായും ഇവർ നിർമ്മിക്കുന്നതാണോ

    • @BaluSuman-qk2su
      @BaluSuman-qk2su 8 หลายเดือนก่อน +3

      സാധ്യതയില്ല ഇതൊക്കെ കോയമ്പത്തൂരിൽ നിന്നും മേടിച്ച് ഇവരുടെ സ്റ്റിക്കർ ഒട്ടിച്ച് വിൽക്കുന്നു അത്രതന്നെ

    • @SubaidaK-iu3fy
      @SubaidaK-iu3fy 8 หลายเดือนก่อน

      Zzzzzzzzzzzzzzzzzzzz​

    • @BaluSuman-qk2su
      @BaluSuman-qk2su 8 หลายเดือนก่อน

      @@SubaidaK-iu3fy 🤔🤔🤔🤔

    • @PRmuralidharan68Gmailcom
      @PRmuralidharan68Gmailcom 8 หลายเดือนก่อน

      നോർത്തിൽ നിന്നും വരുന്നതാണ് അസംബ്ലി മാത്രമാണ് ഇവന്മാർ ചെയ്യുന്നത് ഇതിൻറെ ഒറിജിനൽ വീഡിയോ വർഷങ്ങൾക്കു മുമ്പ് യൂട്യൂബിൽ വന്നതാണ്

  • @sarojinipp7208
    @sarojinipp7208 8 หลายเดือนก่อน +3

    വിലപറഞ്ഞില്ല

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 7 หลายเดือนก่อน

      നിങ്ങൾ കേട്ടില്ല എന്നതാണ് സത്യം

  • @yk9pj
    @yk9pj 8 หลายเดือนก่อน

    ഞമ്മൻ്റെ kammeesan എത്രീന്

  • @muhammednizam1049
    @muhammednizam1049 7 หลายเดือนก่อน

    മിഷ്യൻ വിലകൾ ഒന്നും തന്നെ പറയുന്നില്ല

  • @prakashpalliyanmanakadavat6637
    @prakashpalliyanmanakadavat6637 3 หลายเดือนก่อน

    Allow the person to speakand no need of your explanation

  • @mohananputhalath6714
    @mohananputhalath6714 3 หลายเดือนก่อน

    ഈ തുച്ച വില എന്ന് പറയുന്നതിന് പകരം ആദ്യം തന്നെ പറഞ്ഞൂടെ

  • @deepuvijayan6327
    @deepuvijayan6327 8 หลายเดือนก่อน

    ഇവരുടെ കോൺടാക്ട് no plz

  • @girishkumar3575
    @girishkumar3575 7 หลายเดือนก่อน

    പറതാൻ മന്തിരി പലിശ മാണ്ടാണ്ട് പാബങ്ങക്ക് കൊട്ക്ന്ന പരിപാടി കിറ്റല്ല തൊറന്ന് പറയപ്പ അമ്മനശന് ജാതിയു മതൊല്ല ഗുജരാത്തി ല് പോയ് നോക്കീനപ്പാ

  • @santhoskumar.skumar5029
    @santhoskumar.skumar5029 หลายเดือนก่อน

    ഏറ്റവും ചെറിയ മെഷിയൻ എത്ര യാണ് വില വീട്ടിൽ ഉപയോഗിക്കാൻ പറ്റുന്നത് ബിസ്സിനസ്സിനുള്ള അത് അല്ല

  • @thankachanms5851
    @thankachanms5851 8 หลายเดือนก่อน

    Madekkunnavan pedum 😂

  • @Raveendran12-jy9zx
    @Raveendran12-jy9zx 8 หลายเดือนก่อน

    വില എത്രയാണ്

  • @PremThekkathil
    @PremThekkathil 8 หลายเดือนก่อน

    ഇതിനു എത്ര രൂപയാ.. എവിടുന്ന് കിട്ടും.

  • @anashusayankoya1800
    @anashusayankoya1800 8 หลายเดือนก่อน

    നിങ്ങളുടെ നമ്പർ അയക്കൂ

  • @enteamerica3512
    @enteamerica3512 5 หลายเดือนก่อน

    തട്ടിപ്പാണു ആരും പെട്ടു പോവരുതു

  • @അമൃതകൃപ
    @അമൃതകൃപ 7 หลายเดือนก่อน

    വേണ്ടേ...

  • @moideenvk8377
    @moideenvk8377 5 หลายเดือนก่อน

    ചെറിയ മെഷീൻ വെളിച്ചെണ്ണ എടുക്കാൻ പറ്റില്ലേ

  • @shriramjothy9856
    @shriramjothy9856 4 หลายเดือนก่อน

    Cost

  • @ummernenmini2049
    @ummernenmini2049 7 หลายเดือนก่อน

    കൊപ്ര ആട്ടുന്ന ചെറിയ മെഷീൻ ന്റെ വില എത്രെ

  • @ummernenmini2049
    @ummernenmini2049 7 หลายเดือนก่อน

    കൊപ്ര ആട്ടുന്ന ചെറിയ മെഷീൻ ന്റെ വില എത്രെ

  • @ummernenmini2049
    @ummernenmini2049 7 หลายเดือนก่อน +2

    കൊപ്ര ആട്ടുന്ന ചെറിയ മെഷീൻ ന്റെ വില എത്രെ