സ്ത്രീധനം 🚫 പുരുഷധനം 👍

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024

ความคิดเห็น • 749

  • @salinivimalkumar7078
    @salinivimalkumar7078 3 ปีที่แล้ว +336

    ഇങ്ങനെ ഒരു നിയമം വരണം എങ്കിലേ നമ്മുടെ സഹോദരി മാരുടെ ജീവിതം നന്നാവു

    • @mariy59
      @mariy59 3 ปีที่แล้ว +4

      Sathyam😌

    • @sharifcheru7348
      @sharifcheru7348 3 ปีที่แล้ว +2

      Gulfil purusha dhanamaan.

    • @ryansfamilyvlog3386
      @ryansfamilyvlog3386 3 ปีที่แล้ว +7

      സ്ത്രീ ധനം നിർത്തിയാലും പ്രേശ്നങ്ങൾ തീരില്ല അതിനു സത്യത്തിൽ ഈ അമ്മായി അമ്മമാർ നന്നാകണം മോനും മരിമകളും സ്നേഹിക്കുന്ന കാണുമ്പോൾ അവർക്കൊരു കുശുമ്പ് സത്യത്തിൽ അതെന്തിനാണോ എന്തോ അവർക്കും കെട്ടിയോൻ ഉണ്ടല്ലോ ആ ഇഷ്ടക്കുറവ് പിന്നെ കുറെ മരുമകളുടെ കുറവുകൾ കണ്ടു പിടിച്ചു വഴക്കും ബെഹളവും.. പിന്നെ മോളേ കെട്ടിച്ചു വിടുന്നത് സ്വന്തം വീട്ടിൽ നിന്നും പടിയടച്ചു പിണ്ഡം വച്ചതാ എന്നുള്ള ഭാവവും
      എന്നെകൊണ്ട് ഇത്രയൊക്കെ പറ്റൂ വീഡിയോ pwolli✌🏻

    • @veenaaneesh9861
      @veenaaneesh9861 2 ปีที่แล้ว

      Sathyam

    • @farshashahir
      @farshashahir 2 ปีที่แล้ว +1

      ​@@ryansfamilyvlog3386 sathyam. Njan anubavichu kondirikkunnu😢

  • @kl-2family401
    @kl-2family401 3 ปีที่แล้ว +528

    *നീതു ചേച്ചി അവതരിപ്പിക്കുന്ന ചില അമ്മായിയമ്മമാരുടെ സ്വഭാവം കാണുമ്പോ ചെവികുറ്റി അടിച്ച് പൊട്ടിക്കാൻ തോന്നുണ്ടെങ്കിൽ അതാണ് ചേച്ചിയുടെ വിജയം.!* 😅👏

  • @muhammedrafirafi8170
    @muhammedrafirafi8170 3 ปีที่แล้ว +67

    പൊളിച്ചു. അടിപൊളി സ്വപ്നം. അത് ശെരിക്കും നടന്നിരുന്നെങ്കിൽ പല പെൺകുട്ടികളെയും ആത്മഹത്യയിൽ നിന്ന് രക്ഷിക്കാമായിരുന്നു.👍👍👍

  • @sangeetha3175
    @sangeetha3175 3 ปีที่แล้ว +636

    സ്ത്രീധനവും വേണ്ട പുരുഷധനവും വേണ്ട തമ്മിൽ തമ്മിൽ സ്നേഹിച്ച് ജീവിച്ചാൽ മതി ❤

  • @minhaj12334
    @minhaj12334 3 ปีที่แล้ว +819

    നാളെ മുതൽ കേരളത്തിൽ പുരുഷ ധനം ആണ് കൊടുക്കേണ്ടത് എന്ന് അറീക്കുന്നു 😁😁😂

    • @adithyaks1883
      @adithyaks1883 3 ปีที่แล้ว +3

      🙄

    • @jaseenakk6130
      @jaseenakk6130 3 ปีที่แล้ว +2

      Rafi ikka 😍😍

    • @zayaap2343
      @zayaap2343 3 ปีที่แล้ว +1

      @@jaseenakk6130rafi ella fan channel aanenn thonnin

    • @jaseenakk6130
      @jaseenakk6130 3 ปีที่แล้ว +1

      @@zayaap2343 Ariyaa enalum 3 K with out video 😃

    • @zayaap2343
      @zayaap2343 3 ปีที่แล้ว +1

      @@jaseenakk6130 haa

  • @mubashiramubi7299
    @mubashiramubi7299 3 ปีที่แล้ว +1290

    ഇങ്ങനെ ഒരു നിയമം വന്നിരുന്നേൽ 😜😜😜കൊള്ളാം ആയിരുന്നു

  • @Baziyyyyyy
    @Baziyyyyyy 3 ปีที่แล้ว +272

    സ്ത്രീ തന്നെയാണ് പുരുഷന്റെ ഏറ്റവും വല്യ ധനം...❤

    • @shilpathomas9359
      @shilpathomas9359 3 ปีที่แล้ว +3

      Ya ya

    • @akshaisuresh4772
      @akshaisuresh4772 3 ปีที่แล้ว +6

      Enthonnu... They are just individuals

    • @1a1a3a7
      @1a1a3a7 3 ปีที่แล้ว +4

      @@akshaisuresh4772 just individuals enno? each and every individuals are precious than any other processions....onnineyum athra kurachu kanalle saho

    • @ashwin5072
      @ashwin5072 3 ปีที่แล้ว +1

      @@suja605 devi ayi kanunna nad aan ith but rape cheyyunnavr angane kanunnavr allenkilo angnem varan padille

    • @tonyissac7126
      @tonyissac7126 3 ปีที่แล้ว +2

      അങ്ങനെ ആരാ പറഞ്ഞെ?

  • @dhanyaprabhath5082
    @dhanyaprabhath5082 ปีที่แล้ว +17

    ഇങ്ങനെ ഒരു നിയമം വരണം പെൺ കുട്ടികൾ ഉള്ള എല്ലാ അമ്മമാരും ഒരുമിച്ചു നിൽക്കണം 👍

    • @chithrajayanchithrajayan6675
      @chithrajayanchithrajayan6675 ปีที่แล้ว

      പെൺകുട്ടി ആയിരിക്കും ഉള്ളത് അല്ലെ .ഈ ഇടപാടെ നിരോധിക്കാൻ ആദ്യം ഒരുമിച്ച് നിൽക്ക്

  • @beautifullifestyle4519
    @beautifullifestyle4519 3 ปีที่แล้ว +53

    രണ്ട് ധനവും വേണ്ട. പരസ്പരം സ്നേഹം ആണ് വേണ്ടത്. പിന്നെ സ്ത്രീയും, പുരുഷനും ധനമോ സാമ്പത്തോ അല്ല, മറിച്ച് സ്വാതന്ത്രരായ പച്ചയായ മനുഷ്യർ ആണെന്ന് പരസ്പരം മനസിലാക്കണം.

  • @hafsathch605
    @hafsathch605 3 ปีที่แล้ว +87

    Ithil sanju& lakshmi chanalile purushadhanam കണ്ടവരുണ്ടോ

  • @minhaj12334
    @minhaj12334 3 ปีที่แล้ว +732

    ഇനി കുറച്ചു പുരുഷൻമാർ മരിക്കട്ടെ എത്ര സ്ത്രീകൾ ആണ് മരിക്കുന്നത് 😂

  • @hasiyunuichu8848
    @hasiyunuichu8848 3 ปีที่แล้ว +306

    ഇങ്ങനെ ഒരു കാലം വരാൻ ആഗ്രഹിക്കുന്ന ആൾകാർണ്ടോ

  • @sruthis3dcreations796
    @sruthis3dcreations796 3 ปีที่แล้ว +17

    സ്ത്രീധനവും വേണ്ട പുരുഷ ധനവും വേണ്ട .... ഉള്ള ധനം കൊണ്ട് സന്തോഷമായി ജീവിച്ചാൽ മതി.

  • @aiswarya2273
    @aiswarya2273 3 ปีที่แล้ว +19

    ഒരു സ്ത്രീ Divorce കഴിഞ്ഞ് വീട്ടിൽ വന്നു നിന്നാൽ divorce ൻ്റെ കാരണം അറിയാതെ ഒരു സ്വസ്ഥതയും സമാധാനവും കിട്ടാത്തവർ ആണ് നമ്മളിൽ ചിലർ.അവളുടെ ജീവിതം അവളുടെ സ്വാതന്ത്യം എന്ന് ചിന്തിച്ചാൽ തീരവുന്നതെ ഉള്ളൂ.ഇത്രയും കാലം സ്ത്രീധനം കൊടുത്ത്,ഇനി അങ്ങോട്ട് പുരുഷധനം കിട്ടട്ടെ.

  • @Jerry-yb2dj
    @Jerry-yb2dj 3 ปีที่แล้ว +57

    Sanju lakshmi ude purushadanam kanditt vanar undoo

    • @devikakarthika1989
      @devikakarthika1989 3 ปีที่แล้ว +1

      Unnd

    • @harithaisai1616
      @harithaisai1616 3 ปีที่แล้ว +2

      അത് കണ്ടിട്ട് video ഉണ്ടാക്കിയ ഈ ചേച്ചി 🥴🥴🥴🤦🏽‍♀️

    • @devikakarthika1989
      @devikakarthika1989 3 ปีที่แล้ว +1

      @@harithaisai1616 😄

  • @Salabhaskitchen
    @Salabhaskitchen 3 ปีที่แล้ว +181

    Adipoli oru കലികാലം 🤣🤣🤣🤣🤣🤣പ്രസവം കൂടി ആണുങ്ങൾക്ക് കൊടുക്കണം

    • @jameelapjameelap2678
      @jameelapjameelap2678 3 ปีที่แล้ว +2

      🤪🤪🤣🤣🤣🤣🤣

    • @parvathymnair527
      @parvathymnair527 3 ปีที่แล้ว +1

      😂😂😂

    • @thasleemaammuz6495
      @thasleemaammuz6495 3 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @mhdlifadh0741
      @mhdlifadh0741 3 ปีที่แล้ว +1

      😂😂😂😂😂

    • @nanjfamily7048
      @nanjfamily7048 2 ปีที่แล้ว +3

      Prasavikunnathinum sthreedanathinum enthu connection???manasilayilla😕😕😕😕

  • @layakrishnanm792
    @layakrishnanm792 3 ปีที่แล้ว +13

    നന്നായിട്ടുണ്ട് 🥰👍 ഓരോ വീഡിയോ ചെയ്യാനും നീതു എടുക്കുന്ന effort പ്രശംസിച്ചാൽ മതിയാകില്ല... Well done dear😘❤️❤️❤️

  • @ponnuzzz2100
    @ponnuzzz2100 3 ปีที่แล้ว +195

    Ingane oru niyamam serikum vannenkil ennu aagrhicha girls Indo😂😂

    • @ansih8502
      @ansih8502 3 ปีที่แล้ว

      Pnalland😁

    • @rithikroshen425
      @rithikroshen425 3 ปีที่แล้ว +1

      th-cam.com/video/SQKCXVpILws/w-d-xo.html
      ❤️💐❤️

    • @parvathy555
      @parvathy555 3 ปีที่แล้ว +1

      Pinnallaathe.. Pinne, Penninu joli koode venam.

    • @meenakrishnan709
      @meenakrishnan709 7 หลายเดือนก่อน

      എന്നാണാവോ ആ സുദിനം.

  • @sruthyranjithsworld7666
    @sruthyranjithsworld7666 3 ปีที่แล้ว +6

    അടിപൊളി , ഇതൊക്കെ ആണ് ശരിയ്ക്കും കണ്ടന്റ് . സ്കിപ് ചെയ്യാൻടെ മൊത്തം കണ്ടു.

  • @akcta2045
    @akcta2045 3 ปีที่แล้ว +87

    *കല്യാണം കയിഞ്ഞ് ഒരു പെൺകുട്ടി കയറി വന്നാൽ അവർ അല്ലെ ആ വീട്ടിലെ എല്ലാം* 😍 *ഇനി എങ്കിലും ഇത് പോലെ ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ*...

    • @madhavanva8630
      @madhavanva8630 3 ปีที่แล้ว +1

      Angine ullavar kuravaa

    • @rithikroshen425
      @rithikroshen425 3 ปีที่แล้ว

      th-cam.com/video/SQKCXVpILws/w-d-xo.html
      ❤️💐❤️

  • @suminasalahudeensuminasala8405
    @suminasalahudeensuminasala8405 3 ปีที่แล้ว +19

    Sanju lekshmide purushadhanam kanditt vannathe ull....

  • @annmariyavarghese5043
    @annmariyavarghese5043 3 ปีที่แล้ว +8

    എന്റെ പൊന്നെ പ്വോളി 😂😂chechi acting കൊള്ളാം ..❤❤

  • @manjugopan2432
    @manjugopan2432 3 ปีที่แล้ว +101

    എന്റെ അമ്മായിയമ്മയെ കൊണ്ട് ഒരു സമാധാനവുമില്ല...കുത്തി നോവിക്കൽ ആണ് ഹോബി😔

    • @sujithsuji7068
      @sujithsuji7068 3 ปีที่แล้ว +7

      എന്റെയും. ഒരു സമാധാനവും തരില്ല.

    • @shahelayasminasahela1584
      @shahelayasminasahela1584 3 ปีที่แล้ว +7

      Saralla tto onnu strong Aayi nikk , nammale bagath Shari ulladuthoom kaalam aarayum pedikkanda.

    • @babithabijil9430
      @babithabijil9430 3 ปีที่แล้ว +9

      എന്റെ പൊന്നു ചേച്ചിമ്മാരെ നല്ല strong ആയി നിൽക്കണം. എന്ത് പ്രശ്നം ഉണ്ടായാലും വീട്ടിൽ പറയണം. നമ്മളെ വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും ഓർക്കണം.

    • @bccorner
      @bccorner 3 ปีที่แล้ว +18

      നമ്മുടെ ഭാഗത്ത് ശരിയുണ്ടെങ്കിൽ തിരിച്ചു മര്യാദയുടെ ഭാഷയിൽ പറഞ്ഞു മനസ്സിലാക്കുക.പ്രായം ആയവർ അല്ല. 😀എന്നിട്ടും കേട്ടില്ലെങ്കിൽ അവരോടുള്ള മര്യാദ മറന്നിട്ട് പറയാനുള്ളത് പറയുക. 😂നമ്മളും മനുഷ്യൻ അല്ലേ😀.ഇവിടെ ആൺ , പെണ്ണ് എന്നൊന്നും നോക്കണ്ട. 😀

    • @priyadarsiniss6659
      @priyadarsiniss6659 3 ปีที่แล้ว +10

      സ്വന്തമായിട്ടു ഒരു ജോലി ആക്കിയിട്ടു വീട് മാറി താമസിയ്ക്കു..... വയ്യാതെ ആകുമ്പോൾ മാത്രം അച്ഛനെയും അമ്മയെയും നോക്കുക.. അല്ലാത്തപ്പോൾ അവരവർക്കു അവരുടെ പ്രൈവസി...

  • @varshasankar4909
    @varshasankar4909 3 ปีที่แล้ว +15

    ഇത് sanju Lakshmi same story ആണല്ലോ.. Coincidence

  • @HaadhoosHaadhoos
    @HaadhoosHaadhoos 3 ปีที่แล้ว +12

    After Sanju Lakshmi ,പുരുഷ ധനം...😆😆

  • @agisha8832
    @agisha8832 3 ปีที่แล้ว +77

    ഇനി പുരുഷധനം ആണെങ്കിൽ 😂😂

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 ปีที่แล้ว +6

    നീതു ചേച്ചി സുമതിയെ വിട്ട് ഒരു കളിയും ഇല്ലാലെ 😆😆
    അടിപൊളി 😍😍

  • @Sruthisureshnma
    @Sruthisureshnma 3 ปีที่แล้ว +4

    Ellaaa characters um chechi thanne cheydhu pever aaakkunundallooo... Onnum parayan illaa chchi... ❤️❤️❤️❤️Oro videos nu purakilum ulla effort mnslaavunund....
    God bless you chechii.... 💯♥️🥳

  • @aryavijayan1717
    @aryavijayan1717 3 ปีที่แล้ว +3

    Ethupole oro charecter nu vendi etre perfect ayit ready avune chechi mass ❤️❤️😘😘

  • @baijushajahan2948
    @baijushajahan2948 3 ปีที่แล้ว +3

    Video de idayil English cafe paranjate polichu ttaa... Njan adyayitta TH-camrs add parayumbo full kanunnate... But ite shilamakandaa tto... 😝😝😝

  • @krishnaprabhakv6072
    @krishnaprabhakv6072 3 ปีที่แล้ว +3

    Adipoli aayittund "Purushadhanam"👍😄😄😄

  • @unique8826
    @unique8826 3 ปีที่แล้ว +2

    അടിപ്പൻ ....ചിരിച്ചു ചിരിച്ചു ഒരു വഴി ആയി...സൂപ്പർ....😍😍🙌🙌

  • @Unknown_dog_lover
    @Unknown_dog_lover 3 ปีที่แล้ว +26

    A special appreciation to neethuz who made a great effort for this video.changing costumes accordingly.. 👍👍

  • @rinsirinsi2912
    @rinsirinsi2912 3 ปีที่แล้ว +22

    Neethuz ❤❤❤

  • @vishnuvismaya7319
    @vishnuvismaya7319 3 ปีที่แล้ว +5

    ഈശ്വര ഇങ്ങനെ ആരുന്നേൽ പൊളിച്ചേനെ .എനിക്ക് രണ്ടു പെണ്ണാണെ 😄😄

  • @nanduu7063
    @nanduu7063 3 ปีที่แล้ว +7

    Sarcasm കലക്കി.... 😂😂😂👌👌👌👌കല്യാണത്തിന് പെണ്ണിന് എന്ത് കൊടുക്കുന്നു എങ്കിലും അത് പെണ്ണിന് മാത്രം അവകാശപ്പെട്ടത് ആണ്... അതിൽ മറ്റാർക്കും അധികാരം ഇല്ല....

    • @dp5030
      @dp5030 ปีที่แล้ว

      Kalayanathinu penninu parents kodukanenkil adhu polue aninte parents kodukunadalle maryada..
      Pandu kalathu aftr mrg strikalku veetil swathillarunmu.. adondanu wedding timil oke koduthu vidunadhu.. ipo angane allello

  • @achuachu6956
    @achuachu6956 3 ปีที่แล้ว +1

    Adhyamayitanu Ee channel kanunnath.. content nekal hardwork nu anu ente kayyadi 👏🏼👏🏼👏🏼👏🏼👏🏼

  • @thalasseryalkarama
    @thalasseryalkarama 3 ปีที่แล้ว +9

    Arabu naadukalilellam enne ee niyamamaamu...athu thanneyaanu vendathum...

  • @ameennahla7864
    @ameennahla7864 3 ปีที่แล้ว +12

    ഇങ്ങനെ ഒക്കെ വരണം എങ്കിലേ ഇപ്പോഴ്ത്തെ ഇത്തരം പ്രശ്നം തീരു 👍

  • @VeettileVisheshangal
    @VeettileVisheshangal 3 ปีที่แล้ว +30

    പുരുഷധനം സുന്ദരമായ നടക്കാത്ത സ്വപ്നം 👍👍

  • @Divyarjun.21
    @Divyarjun.21 3 ปีที่แล้ว +3

    Itreyum role cheydadin....👌👌👌

  • @suryasandy1998
    @suryasandy1998 3 ปีที่แล้ว +7

    ഇത് അല്ലെങ്കിൽ എത്ര ഗോൾഡ്‌ ആൻഡ് ക്യാഷ് കൊടുക്കുന്നുവോ അതിന്റെ നേർപകുത്തി ചെറുക്കന്റെ ഫാമിലി യും എടുക്കണം.. അതാവുമ്പോൾ
    സ്ത്രീധനം മാക്സിമം കുറയ്ക്കാനെ ചെറുക്കന്റെ ഫാമിലി നോക്കാത്തൊള്ളൂ

  • @haseenamusthafa9952
    @haseenamusthafa9952 3 ปีที่แล้ว +12

    Ith sanju lakshmi cheythathalle

  • @kunjattasworld9945
    @kunjattasworld9945 3 ปีที่แล้ว

    പൊളിച്ചു dear... variety aaayi avatharippichu
    ..👍🙏👍👍👍👌👌👏

  • @dp5030
    @dp5030 ปีที่แล้ว

    Neethunte acting , pratyekichum vayassaya strikalde role..poli

  • @AR-tk7mc
    @AR-tk7mc 3 ปีที่แล้ว +5

    എന്റെ അഭിപ്രായത്തിൽ സ്ത്രീധനവും വേണ്ട പുരുഷധനവും വേണ്ട

  • @navyasr385
    @navyasr385 3 ปีที่แล้ว +6

    ഇങ്ങനെ നടന്നാൽ പൊളിക്കും 🥳🥳🥳🥳😂

  • @erfanaerfi4347
    @erfanaerfi4347 3 ปีที่แล้ว +2

    Streedanam nirthaan ettavum nalla maargam ith thanneyaan...
    Ithaakumbol purushadanam kodukkanillathavar paavapetta penkuttikale onnum vaangaathe kettikond pokkolum....purushadanam kodukkathath paraathikodukkum enn karuthi penkuttiye upadravikkukayumilla😊

  • @ljvlogs2954
    @ljvlogs2954 3 ปีที่แล้ว +5

    *സ്ത്രീ ആണ് ധനം ....💛💛💛*

  • @ljvlogs2954
    @ljvlogs2954 3 ปีที่แล้ว +1

    Kidu concept 👍👌🤩

  • @NithisThings
    @NithisThings 8 หลายเดือนก่อน

    ഞാൻ ഈ വീഡിയോ ഇപ്പോഴാ കാണുനേ. സത്യത്തിൽ ഇങ്ങനെ ഒരു നിയമം വേണ്ടതാലേ പെൺ കുട്ടികൾ സ്വന്തം വീടും വീട്ടുകാരെയും നാടും എല്ലാം വിട്ടു ജീവിത അവസാനം വരെ കെട്ടിയോന്റെ വിട്ടിൽ നിൽക്കും വേണം എന്നാൽ ഇത്രയും ചിലവാക്കി അങ്ങൂറ്റുപോയാലോ വേറെ വിട്ടിൽ നിന്നും വന്നവൾ എന്ന പേരും പറ്റിയെ പോലെ പണി എടുക്കും വേണം എന്നാലോ കൊണ്ടുവന്നത് പോരാ അത് പോരാ ഇതു പോരാ എന്നുള്ള പറച്ചിലും ഒന്നും ഇല്ലങ്കിലും അത്ര വേണം ഇത്ര വേണം എന്ന് പറഞ്ഞു പിച്ച എടുത്തു ഇരന്നു വാങ്ങി കെട്ടിയതലെ അതിന്റെ നന്ദി എങ്കിലും കാണിക്കണേ സ്ത്രീ ധനം കൊടുക്കുന്നതും വാങ്ങുന്നതും നിർത്താൻ കഴിയുന്നില്ല എങ്കിൽ പുരുഷ ധനം എന്ന ഒരു നിയമം കൊണ്ട് വരുകതന്നെ വേണം.

  • @kallyani3437
    @kallyani3437 3 ปีที่แล้ว

    Eeee videokk vendy katta waiting ayirunnu chechy....chechyde powli creativity anu....super...

  • @krishna-mc8gf
    @krishna-mc8gf 3 ปีที่แล้ว +1

    Sanju and Lekshmi pole undu, super kidukki

  • @drumapraveen9808
    @drumapraveen9808 3 ปีที่แล้ว +3

    Make up and editing, soooperrrrr not to mention the concept 😍😍

  • @anahashaji6144
    @anahashaji6144 3 ปีที่แล้ว +2

    Superrr rr neethu Chechiii polichuuu ❤️😍✌️💛💝

  • @thasrifa2690
    @thasrifa2690 3 ปีที่แล้ว +3

    jeevitha kalam motham, bharthavineyum bharthavinte kudumbatheyum nokaan vendi penn makale valarthi valuthakiya penninte achanammaikalle sherikum ee danam kodukendath, pennineyum venam porathathin sthreedanavum venam, enthokkeya

  • @archanaachu6487
    @archanaachu6487 3 ปีที่แล้ว +1

    Adipowli chechii kuttyy..... Ishttaiii 💞💞💞

  • @uk2727
    @uk2727 3 ปีที่แล้ว +1

    നാടോടുമ്പോൾ നടുവേ ഓടുന്നവർക്ക് അവസാനം എല്ലാം തലവിധി എന്നും പറയേണ്ടി വരും. സ്വന്തം ജീവിതം സ്വന്തം തീരുമാനത്തിൽ ജീവിക്കുന്നവർക്ക് ഒരിക്കലും വിധിയെ പഴിക്കേണ്ടി വരില്ല.

  • @seedineja451
    @seedineja451 3 ปีที่แล้ว +1

    Ingane. Oru niyamam varanam ennaan ente abiprayam ,korach chekkanteveetkkarum padikkatte 😍

  • @durgasuresh2891
    @durgasuresh2891 3 ปีที่แล้ว +2

    Great concept dear🙌🙌🙌🙏🙏🙏👏👏👏👏👏👏👏

  • @athulyaathuz3755
    @athulyaathuz3755 3 ปีที่แล้ว +5

    ഇങ്ങനെ വരണം 👌👌👌👌

  • @thalasseryalkarama
    @thalasseryalkarama 3 ปีที่แล้ว

    Valare nannayi abinayichu kaanichu...supperaayitunduto.....

  • @shineshine3648
    @shineshine3648 3 ปีที่แล้ว +1

    നീതു സേ ചിരിച്ചു ചിരിച്ചു ചത്തു🙏👍👌🤣🤣🤣🤣🤣🤣

  • @vibithavibi1526
    @vibithavibi1526 2 ปีที่แล้ว

    Idh pole niyamam varandh ipozhum athyavsym ane.... orupad penkutigalk idh kond nalloru kife kitunilla.... nalla message chechi koduthadh... nice acting ❤️💯

  • @mubashiramubi7299
    @mubashiramubi7299 3 ปีที่แล้ว +3

    നീതു ചേച്ചി 😜😜😜😜പൊളിച്ചു ട്ടോ ചിരിച്ചു ചത്തു

  • @faseelarahim5672
    @faseelarahim5672 3 ปีที่แล้ว

    Chechiyeppole ithrayum nannayi one man show nadathunna oru youtubereyum ithuvare kandittilla..ellam super👌👌👌

  • @Jeonkim-ev6lz7
    @Jeonkim-ev6lz7 3 ปีที่แล้ว +6

    അവസാനം പറഞ്ഞ നിയമം കൊള്ളാം🤣🤣🤣🤣

  • @dubaiawe1863
    @dubaiawe1863 3 ปีที่แล้ว

    Eee law kolaam ... Valarthiya parents nu kodukunna oru present... Avarku Molu poyal ottaku jevekan kodukunna gift.... Super annu...

  • @sreenandusworld5031
    @sreenandusworld5031 3 ปีที่แล้ว +2

    *ഇങ്ങനെ ഒരു നിയമം വരുമോ ആവോ🤭 സൂപ്പർ വീഡിയോ 👌👌*

  • @sabeelanazer6976
    @sabeelanazer6976 3 ปีที่แล้ว

    Nice concept chechii..... Ithupolathe niyam vannal polikkum...

  • @monsterachayan2343
    @monsterachayan2343 3 ปีที่แล้ว

    അടിപൊളി... അച്ചായന്റെ ഫുൾ സപ്പോർട്ട് മോളെ

  • @sanaworld9423
    @sanaworld9423 3 ปีที่แล้ว

    Chechik eppozhum ente sapport undakum chechi my fvt youtuber 😍😍😍😍😍🤗🤗🤗🤗🤗😍

  • @sheejaannop9362
    @sheejaannop9362 3 ปีที่แล้ว

    Neethuse chiridar top thirichittu alle blouse nu pakaram. Enthayalum kollam. Adipoli as always

  • @pushpabharathan9142
    @pushpabharathan9142 ปีที่แล้ว

    നീതുവിന്റെ അഭിനയം സൂപ്പർ ആണ് വേഷം നന്നായി ചേരുന്നു 👍👍❤️❤️❤️❤️

  • @minnuravi7297
    @minnuravi7297 3 ปีที่แล้ว +10

    Super 😍😍

  • @remyasangeeth8994
    @remyasangeeth8994 3 ปีที่แล้ว

    Epazhum oro variety thane... Kond varuna chechii thanee powliiii👌👌

  • @damodarankv3265
    @damodarankv3265 3 ปีที่แล้ว +6

    നീതു ചേച്ചിയെ കല്യാണ dressil കാണാൻ 👌👌

  • @silpakr4320
    @silpakr4320 3 ปีที่แล้ว +1

    Good , namuk prarthikkm igne oru niyamam varan

  • @preethapraveen7005
    @preethapraveen7005 2 ปีที่แล้ว

    ഈ സുമതിയേക്കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ😂

  • @PriyaLifestyle
    @PriyaLifestyle 3 ปีที่แล้ว

    Nannayitund...acting also natural nd good 👍...

  • @gayathri8631
    @gayathri8631 9 หลายเดือนก่อน +1

    Neetu you are great.

  • @zuhrakasaragod9665
    @zuhrakasaragod9665 3 ปีที่แล้ว

    ചേച്ചി ഒരുപാട് എഫക്ട് എടുത്താണ് വീഡിയോ ചെയ്യുന്നത് 👍👍👍👍👍എത്രെ character ആണ് ചേച്ചി ഈ വീഡിയോ ൽ ചെയ്തത് 😘😘😘😘😘😘😘Love u souch chechi❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😘😘😘😘😘😘😘

  • @ansiyarafeek8845
    @ansiyarafeek8845 3 ปีที่แล้ว +1

    sherikum saudi yilokke purushadhanamaan, vijarikunna pole nalla result alla, purushadhanam adhava mahar..valiya thukakal avishyapettu vivaham nadakaatha orupad aanungal budhimuttunundenna kettath

  • @aldayona7762
    @aldayona7762 3 ปีที่แล้ว +4

    Sanju and lekhmi kanditt varunnavarundo

  • @archanamoljoseph5006
    @archanamoljoseph5006 3 ปีที่แล้ว +1

    Wow neethuzee super concept👏👏👏

  • @ephraimthomasjudahthomas446
    @ephraimthomasjudahthomas446 3 ปีที่แล้ว

    Aanugal paniyeduthu cash ondakki vannu,purusha dhanam thannu Pennine kettikondu ponam..athanu purushatham..kalakki mole kollam..💞

  • @roshanroshu3219
    @roshanroshu3219 3 ปีที่แล้ว +4

    Ee same concept Sanju Lakshmi cheythitundallo 🙄🙄🙄🙄........

  • @faimafaisal7101
    @faimafaisal7101 2 ปีที่แล้ว

    അടിപൊളി checheee
    ഇങ്ങനെ തന്നെ ആവണം

  • @mishmadavis5582
    @mishmadavis5582 3 ปีที่แล้ว +1

    Super chechi👍

  • @pathway7195
    @pathway7195 3 ปีที่แล้ว +3

    In many countries men have to give money to get a girl as wife,like saudi, Philippines& Egypt

  • @arsharamesh8172
    @arsharamesh8172 3 ปีที่แล้ว +14

    Chekkanmar penveetil nilkette..apo nannakum niyamam udel cheruppathile achanammamar...aankuttikale paranjuvalarthikolum...achadakkam 😂

  • @anjumaniyappan6350
    @anjumaniyappan6350 3 ปีที่แล้ว +2

    Ellam kollam but mayotu vedio kurachonnu matti sdepadi coppy cheydadsnalle

  • @Minha8958
    @Minha8958 3 ปีที่แล้ว +1

    Kalyanapennu soooper😍😍😍😍😍😍😍😍

  • @shynipvshyni2204
    @shynipvshyni2204 3 ปีที่แล้ว +1

    Monde sound onnu Mattannayirunnu ennalum polichu

  • @rajeshdivya5042
    @rajeshdivya5042 2 ปีที่แล้ว

    Eanganoaru kalam varanam. Appoazeaa manasilaavu peankutikaludea. Veashamavum veadanayum kashttapaadukalum. Sreedanamillayeannu paranju kuttinoavikkunna veadana. Aanungalum. Ariyanam. Atinu eanganoaru kalavum varanam👍

  • @Sangee0101
    @Sangee0101 3 ปีที่แล้ว

    Aa ലാസ്റ്റത്തെ chechiye കാണാൻ പോളിയാണ് 😍😍😊😊🍻

  • @AizammaFromNilambur
    @AizammaFromNilambur 2 ปีที่แล้ว +2

    ശരിക്കും ഈ നിയമം വന്നെങ്കിൽ എന്നാഗ്രഹിക്കാ... പെണ്മക്കൾ ഉള്ള എല്ലാ അച്ഛനമ്മമാർക്കും ഇതിനേക്കാൾ കൂടുതൽ സമാധാനം വേറെ ഉണ്ടാവില്ല...

  • @rsreejeshnair
    @rsreejeshnair 3 ปีที่แล้ว +1

    I like this concept

  • @gopikasgalleryrecipes6371
    @gopikasgalleryrecipes6371 2 ปีที่แล้ว

    Super eniku othiri ishtamai purushthanam 😀😀😀

  • @amruthapaul6340
    @amruthapaul6340 3 ปีที่แล้ว +2

    Appreciate ur effort 🤗