പാലക്കാട് ജില്ലയിൽ തന്നെ വേറെ ഇല്ല , പട്ടാമ്പി Medicina Hospital 👌👍

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • പാലക്കാട് ജില്ലയിൽ തന്നെ വേറെ ഇല്ല , പട്ടാമ്പി Medicina Hospital
    #palakkad #pattambi #ongallur #karakkad #koppam #unanihospital
    ബുക്കിംഗിനും വിവരങ്ങൾക്കും വിളിക്കുക: 9946898889
    നിങ്ങളുടെ പ്രശ്നങ്ങൾക്ക് യുനാനിയിൽ പരിഹാരമുണ്ടോ എന്നറിയാൻ 9375300300
    എന്ന നമ്പറിൽ വിളിക്കുകയോ വാട്സാപ്പ് ചെയ്യുകയോ ചെയ്യുക.
    www.medicinaunani.com
    Location👇🏼
    Medicina Unani Hospital
    g.co/kgs/kUzQhw
    College Stop, Palakkad Rd,
    PATTAMBI
    Phone: 0466 22 33 123

ความคิดเห็น • 14

  • @anaskausary
    @anaskausary ปีที่แล้ว +5

    നല്ല മനുഷ്യത്വവും ഉള്ള വിശ്വസ്തനായ വ്യക്തിയാണ് ഡോക്ടർ അബ്ദുൽ വഹാബ് 👌🤲🤲🤝🤝

  • @ZippyHellen
    @ZippyHellen ปีที่แล้ว +3

    DR..Wahab👏👏

  • @tashreef9579
    @tashreef9579 ปีที่แล้ว +2

    എൻറെ തന്നെ നിരീക്ഷണത്തിൽ ആയുഷ് ഉൽപ്പന്നങ്ങൾ കൊണ്ട് ആയിരക്കണക്കിന് രോഗങ്ങളെ ഞാൻ തന്നെ മാറ്റി കൊടുത്തിട്ടുണ്ട് അപ്പോൾ പിന്നെ ഡോക്ടറുടെ നിരീക്ഷണത്തിൽ അതിന് മുൻകൈയെടുത്താൽ വളരെ തൃപ്തിയായിരുന്നു

  • @tashreef9579
    @tashreef9579 ปีที่แล้ว +2

    യൂനാനിക്ക് തന്നെ ഇല്ലാത്ത ഒരുപാട് മികവുകൾ അദ്ദേഹത്തിൻറെ ചികിത്സയിൽ കാണാൻ സാധിക്കും അദ്ദേഹം അങ്ങനെ ഒരു പാരമ്പര്യമുള്ള വ്യക്തിയാണ്

  • @tashreef9579
    @tashreef9579 ปีที่แล้ว +1

    ചിന്തകനും ബുദ്ധിമാനും ആണ് പ്രിയപ്പെട്ട വഹാബ് ഡോക്ടർ എൻറെ കൂടെ പഠിച്ച വ്യക്തി എന്ന നിലയിൽ ആത്മാർത്ഥമായി അഭിമാനത്തോടെ ഞാൻ പറയുന്നു ഇന്ത്യയിലെ ഗ്രേറ്റ് ഡോക്ടർ തന്നെയാണ് നമ്മുടെ പ്രിയങ്കരനായ വഹാബ് സാർ

  • @muhammedmishal3565
    @muhammedmishal3565 ปีที่แล้ว +1

    Sitmulas vadakara, യുണ്ട് റഹീസ്, ഞങ്ങൾ ചെയ്തു ഫാമിലി ആയി സൂപ്പർ ആണ്, കപ്പ്‌ ഒന്ന്,100 രൂപ മാത്രം

    • @abdulazeezkoorikattil7564
      @abdulazeezkoorikattil7564 5 หลายเดือนก่อน

      Can you send me your number? To know about this treatment.i have disc problem

  • @tashreef9579
    @tashreef9579 ปีที่แล้ว +1

    അതും കൂടി ഉൾപ്പെടുത്തിയാൽ ഇന്ന് ഇന്ത്യയിൽ എന്നല്ല ലോകത്ത് തന്നെ ഇത്ര സത്യം പുലർത്തുന്ന സ്ഥാപനം ഇല്ല എന്ന് ഉറപ്പിച്ചു പറയാൻ അനുഭവത്തിന് വെളിച്ചത്തിൽ എനിക്ക് സാധിക്കും

  • @tashreef9579
    @tashreef9579 ปีที่แล้ว +1

    ഈ ഒരു സ്ഥാപനം അതിനുവേണ്ടി കൂടി മുൻകൈയെടുക്കണം എന്നാണ് എൻറെ നിരീക്ഷണം

  • @tashreef9579
    @tashreef9579 ปีที่แล้ว +1

    പക്ഷേ ആയുഷ് വിഭാഗത്തിൻറെ ആയുഷ് പ്രീമിയം സർട്ടിഫിക്കറ്റ് ലഭിച്ച പ്രോഡക്ടുകൾ ഇവിടെ ഇല്ല ഇതിനെക്കുറിച്ച് ഞാൻ ഡോക്ടറോട് സംസാരിച്ചിട്ട് ഉണ്ടായിരുന്നു

  • @reenarajeev4465
    @reenarajeev4465 9 หลายเดือนก่อน +2

    ക്യാഷ് ഒരുപാട് ആകുമോ

  • @RasiyaSherif
    @RasiyaSherif 7 หลายเดือนก่อน

    Autism ട്രീറ്റ്മെന്റ് ഉണ്ടോ

  • @supersali6730
    @supersali6730 10 หลายเดือนก่อน +3

    Njangalude Main Docter Ahn😁
    @vavanur