അദ്വൈതദീപിക എന്ന കൃതിയുടെ അർത്ഥം മനസ്സിലാക്കി തരുന്ന വിധത്തിൽ വളരെ മനോഹരമായി ഭക്തി ഭാവത്തിൽ ആലപിച്ചിരിക്കുന്നു. ഗുരുദേവ തൃപ്പാദങ്ങളുടെ സർവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
നേരം 3.35 .പുലരുവാൻ ഇനിയും ഏറെയുണ്ട്. ഞാൻ അങ്ങയുടെ ശബ്ദത്തിലൂടെ കേൾക്കുന്നു.. ഇങ്ങനെ ചൊല്ലാൻ എനിക്കാവില്ല, പക്ഷേ ഞാൻ കേൾക്കുന്നു കേട്ട് കൊണ്ടിരിക്കുന്നു. ഇതീൽപരം സുഖം എന്ത് വേണം.. അങ്ങേക്ക് എന്റെ സ്നേഹം മാത്രം.
വളരെ മനോഹരമായ ആലാപനം. അഭിനന്ദനങ്ങൾ
അദ്വൈതദീപിക എന്ന കൃതിയുടെ അർത്ഥം മനസ്സിലാക്കി തരുന്ന വിധത്തിൽ വളരെ മനോഹരമായി ഭക്തി ഭാവത്തിൽ ആലപിച്ചിരിക്കുന്നു. ഗുരുദേവ തൃപ്പാദങ്ങളുടെ സർവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
അതീവ ഹൃദ്യമായ, ഒരു ധൃാനാത്മക ഭാവത്തിലേക്ക് നയിക്കുന്ന ആലാപനം.അഭിനന്ദനങ്ങൾ.ഗുരുദേവൻഅനുഗ്രഹിക്കട്ടെ.
❤❤❤
🙏🏻ഓം പരമഗുരവേ നമഃ 🙏🏻💐💐💐🙏🏻
❤ പ്രണാമം.
ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഓം ശ്രീശാരദാംബികായയൈ നമഃ
🙏🙏🙏
ഓം ശ്രീ നാരായണ പരമഗുരവേ നമഃ ആലാപനം അതീവ ഹൃദ്യം 🙏🙏🙏
👍🏻🙏🙏
അകമഴിഞ്ഞ അഭിനന്ദനം ഗുരുസ്വാമിൽ ലയിക്കുകയും ലയിപ്പിപ്പിക്കുകയും ചെയ്യാൻ കഴിയുന്ന ആലാപനം❤🙏 4:27 യി

❤