2005 model zen aanu. Remote il light kathunnund pakshe centre lock work aakunnilla. Athu mathram alla manually polum lock aakunnilla.key use cheyth lock aakkiyal driver side door mathrame lock aakunnullu. Enthakum problem
എന്റെ വണ്ടി ആൾട്ടോ 800 ആണ് 2021മോഡൽ സെയിം പ്രോബ്ലം ആണ് ലോക് ആകുന്നില്ല മാനുവൽ ആയിട്ട് ലോക്ക് ആക്കണം വണ്ടി ഓഫ് ചെയ്യുമ്പോൾ അൺലോക്ക് ആകും എന്താണ് ചെയ്യേണ്ടത്?
2007 മോഡൽ കാറിന്റെ സെന്റർ ലോക്ക് അടുത്ത് ചെന്നാൽ മാത്രം വർക്കവുന്നുള്ളു ചിലപ്പോൾ ലോക്ക് ചെയൂമ്പോൾ oru ഡോർ ലോക്ക് ആന്നില്ല ചിലപ്പോൾ ഇങ്ങനിഷൻ ഓൺ ചെയ്യോമ്പോൾ അലാറം അടിക്കുന്നു ആ സന്ദർഫത്തിൽ അലാറം ഓഫ് ചെയ്യാൻ നോക്കുമ്പോൾ റിമോട്ട് വർക്കാവുന്നില്ല ഇതിന്റ കാരണം എന്താണന്നു പറഞ്ഞു തരാമോ 😊😊😊
Good jobs I'm from tamilnadu wish you all the best
2005 model zen aanu.
Remote il light kathunnund pakshe centre lock work aakunnilla. Athu mathram alla manually polum lock aakunnilla.key use cheyth lock aakkiyal driver side door mathrame lock aakunnullu. Enthakum problem
Very good solution 100% problems clear ❤
താങ്ക്യൂ ചേട്ടാ എനിക്കിങ്ങനെ പ്രശ്നമുണ്ടായിരുന്നു താങ്ക്യൂ ചേട്ടാ
Bro, remote range kittathathum ee problem ano
Thanks bro 🥰🥰
Cheta ente vandik music syetem and lock light syestem work avunila ayentha complaint
ചേട്ടാ കോൺടാക്ട് നമ്പർ ഒന്ന് തരാമോ. Same prblm but sari akunnilla battery അഴിച്ചതാരുന്നു
I have alto 800 2016 model.. in that auto lock is not there ..
Can we install autolock system ??
Yes
Same problem പക്ഷേ ഡ്രൈവർ സൈഡിലെ lock unlockum lockum ആവുന്നില്ല. മറ്റ് 3 ഡോറുകളും lock ആവുന്നു.പക്ഷേ unlock aavunnila. manually unlock ചെയ്യണം..
@Muhammed nop
Ente car alto lxi anu 2009 model athil engane cheyan pattumooo ❓️..
Yes
@@GTAutocarcare but ready ayillaa ...
Bro car on cheyyumpol lock akunnilla എന്ത് cheyyanam
എൻ്റെ cenrtal lock ഡ്രൈവിങ്ങിൽ auto matical ആയിട്ട് ലോക് ആവുകയും ഒപ്പന് ആവുകയും ചെയിത് കൊണ്ടേ ഇരിക്കുന്നു...അത് എങ്ങനെയാ ശെരി ആക്കുവ..
Same problem
Sir ente car remotilu work aakunnundu. Automatically lock and unlock aakunnilla
Lock cheytit poyal vandi thane auto lock unlock sound varunu
It works👍
Bro, alto 800 odikondirikumpol hazard light auto on akunu, purakil passanger erikumpol anu problam kanikunath. Anthakum karanam ?
Center lock ulla vandi anenkil .. Ethenkilum door switch damage ayi kanan anu chance
എന്റെ വണ്ടി ആൾട്ടോ 800 ആണ് 2021മോഡൽ സെയിം പ്രോബ്ലം ആണ് ലോക് ആകുന്നില്ല മാനുവൽ ആയിട്ട് ലോക്ക് ആക്കണം വണ്ടി ഓഫ് ചെയ്യുമ്പോൾ അൺലോക്ക് ആകും എന്താണ് ചെയ്യേണ്ടത്?
Rest cheythu nokku
@@GTAutocarcare റീസെറ്റ് ആണോ
Yes
@@GTAutocarcare റീസെറ്റ് എങ്ങനെയാണ് ചെയ്യുന്നത്
താങ്ക്സ്
ചേട്ട എൻ്റെ വണ്ടിയുടെ റിമോട്ട് വർക്കാകുന്നുണ്ട് പക്ഷേ Lock മും unlockഉം ആകുനില്ലാ
auto cop lock ഞാൻ ഫിറ്റ് ചെയ്തത് problum ഇതാണ് key ഊരാതെ പുറത്തു ഇറങ്ങിയാൽ താനെ ഡോർ lock ആവും
Bro, റിമോട്ടിൽ ലോക്ക് ആക്കാൻ പറ്റുന്നുണ്ട്,but unlock manually ആക്കണം. Solution please
Remote switch onnu check cheyyu
@@GTAutocarcare Second റിമോട്ടിലും ഒരു പോലെയാണ് kanikkunndh
@@GTAutocarcare unlock switch ചെയ്യുമ്പോൾ fourthindicator light's work ആവുന്നുണ്ട്, but ലോക്ക് ആവുന്നില്ല
@@nishadvalaveettil4086 same issue here..
Good 👍👍
I tried this but not working.. same problem continues
Thanks
2007 മോഡൽ കാറിന്റെ സെന്റർ ലോക്ക് അടുത്ത് ചെന്നാൽ മാത്രം വർക്കവുന്നുള്ളു ചിലപ്പോൾ ലോക്ക് ചെയൂമ്പോൾ oru ഡോർ ലോക്ക് ആന്നില്ല ചിലപ്പോൾ ഇങ്ങനിഷൻ ഓൺ ചെയ്യോമ്പോൾ അലാറം അടിക്കുന്നു ആ സന്ദർഫത്തിൽ അലാറം ഓഫ് ചെയ്യാൻ നോക്കുമ്പോൾ റിമോട്ട് വർക്കാവുന്നില്ല ഇതിന്റ കാരണം എന്താണന്നു പറഞ്ഞു തരാമോ 😊😊😊
Oru video cheythittundu
ഇങ്ങിനെ ചെയ്യുമ്പോൾ ഷോര്ട്ട് ആകുമോ
800 ൻറെ മാന്വൽ ലോക്ക് പൊട്ടി. ഡോർ ലോക്ക് ആയാൽ എന്താ cheyya
ഒരു ഡോർ unlock ആകുന്നില്ല, manually നോക്കിയിട്ടും പറ്റുന്നില്ല
Any soulution
Motor stuck ayi kanum
Evida nigalde shop..?
Nooranad para jn
എന്റെ കാറിൽ ലോക്ക് തുറന്ന് ഇരിക്കുന്ന സമയത്ത് ആ കുറ്റികൾ കട കടന്നു അടിക്കുന്നു എന്നാൽ ലോക്ക് ആവുന്നില്ല. റിമോട്ട് എല്ലാം വർക്ക് ആകുന്നുണ്ട്
Issue solve aayo?
Bro back door lock and un lock akunnilla. One side open akkan pattunilla ,any solution
വയറിങ് ചെക്ക് ചെയ്യേണ്ടി വരും
@@GTAutocarcare ok
Bro ente vanddi lock and unlock onnum avunnila
Center lock module poyal angane sambhavikkam....
@@GTAutocarcare lock module separate vangan kittumo
Kittum
@@attn2020 vangicho???
Etraya rate
Powli
In my case.. it's unlocking locking randomly at times
Same problem
👍👍👍👍
👌👌👌❤️👌👌👌
ഇങ്ങനൊരു ഫീച്ചർ അറിയുന്നത് തന്നെ ഈ വീഡിയൊ കാണുമ്പോഴാണ് centre lock ചിലപ്പോ ഴൊക്ക കടകടാന്ന് വർക്കാവും ഞാൻ മെയ്ന്റ് ചെയ്യറിലു
Issue solve aayo ?
എന്റെ വണ്ടിയിൽ ഈ സാധനം ലോക്ക് ആകും... വണ്ടി ഓഫ് ചെയ്യുമ്പോൾ അണ്ലോക്ക് ആയിട്ടു പെട്ടെന്ന് ലോക്ക് ആകും... പിന്നെ ആ കുറ്റിയിൽ പിടിച്ചു പൊക്കണം
Not working 🥲
0
Ghatiya information
👍👍👍
👍