കൂലി തേവയല്ലേ... വേലതാൻ മുഖ്യം.. ഇങ്ങനേം ഒരു ജീവിയോ...

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 263

  • @jithuv7692
    @jithuv7692 2 ปีที่แล้ว +78

    നിങ്ങളുടെ ചെമ്മീൻ കെട്ടും, രാത്രിയിലെ മീൻ പിടുത്തവും, പാചകവും, താമസവും എല്ലാം ഒരു പാട് കാണാൻ ആഗ്രഹിക്കുന്നു😊❤️

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +52

    ഇത്‌ കമ്പിളിപ്പുഴു ആണ് മച്ചാനെ 👍😍ഇതിന്റെ രോമം തട്ടിയാൽ ദേഹം ചൊറിഞ്ഞു തടിച്ചു പൊങ്ങും

  • @farook310
    @farook310 2 ปีที่แล้ว +27

    അപ്പോൾ ഒന്നിനെയും നമ്മൾ ചെറുതായി കാണണ്ട (ഇവമ്മാര് പൊളിയാ )👍👍👍

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 2 ปีที่แล้ว +39

    പ്രക്യതിയുടെ ഓരോ വിക്യതികൾ.. 👌👍❤️

  • @SHARON-ip6fp
    @SHARON-ip6fp 2 ปีที่แล้ว +22

    ഇത് കണ്ടപ്പോ ഓർമ വന്നത് സ്കൂൾ ആണ്
    ഇത് വന്ന പിറ്റേ ദിവസം അവധി ആയിരിക്കും 😜

  • @faisalwayanad3709
    @faisalwayanad3709 2 ปีที่แล้ว +16

    ഇ പുഴു ഞങ്ങളുടെ വയനാട്ടിൽ സ്ഥിരകാഴ്ച ആണ്
    ഇത് ഒരു പ്രാവശ്യം വന്നാൽ അടുത്ത ഇ സമയം ആകുമ്പോൾ വീണ്ടും ഉണ്ടാകും ഇതിന്റെ ഒരു ചൊറിച്ചിൽ ഹോ സഹിക്കാൻ കഴിയില്ല

    • @malabarimallu-r3s
      @malabarimallu-r3s 2 ปีที่แล้ว

      Uff ormipikalle

    • @saifea7128
      @saifea7128 2 ปีที่แล้ว

      എന്റെ പൊന്നോ വെള്ള ടാങ്കില് ഒരു അറ്റാക്ക് ചെയ്തിട്ട് കഷ്ടപെട്ട ലേ വയനാട്ടുകാരന്... 😅😅

  • @kvshobins9820
    @kvshobins9820 2 ปีที่แล้ว +77

    ഒരു പുഴുവിനെ കണ്ടാൽ ദേഹം മൊത്തം ഒരു വിറയൽ ആണ് ഇവരെ സമ്മതിക്കണം 🙏🙏🙏🙏🙏

  • @jezzyjezz4559
    @jezzyjezz4559 2 ปีที่แล้ว +23

    ബംഗാളിൽ നിന്നും വന്ന പുഴുവായിരിക്കും
    അല്ലാതെ ഇങ്ങനെ പണിയെടുക്കാൻ വഴിയില്ല 😌

  • @kvshobins9820
    @kvshobins9820 2 ปีที่แล้ว +23

    ആകാംഷ ആയിരുന്നു ആരാണ് പണിക്കാര് എന്ന് അറിയാൻ 👍👍👍😇😇😇😇

  • @jayakrishnan7787
    @jayakrishnan7787 2 ปีที่แล้ว +23

    പാലക്കാട് ഭാഗത്തേക്ക് കമ്പളിപുഴു എന്നാണ് പറയാറ് . മഴക്കാലത്തു ഓടിന്റെ അടിയിൽ വന്ന്‌ പെറ്റുപെരുകുകയും . ഓടിലെ പായല് ഭക്ഷിക്കുകയും ചെയ്യൂ. ഇതിന്ടെ രോമം സ്കിൻ ല് ആയാൽ നല്ല ചൊറിച്ചിലായിരിക്കും

    • @ie.adc_
      @ie.adc_ 2 ปีที่แล้ว +3

      എന്റെ നാട്ടിൽ ഇതിനെ ചൊറിയൻ പുഴു എന്ന് പറയും

    • @__s____1690
      @__s____1690 2 ปีที่แล้ว

      𝚌𝚑𝚘𝚛𝚒𝚗𝚓𝚑𝚞 𝚌𝚑𝚊𝚔𝚞𝚖

    • @ie.adc_
      @ie.adc_ 2 ปีที่แล้ว

      @@__s____1690 Aa correct

  • @pradeepvalathara371
    @pradeepvalathara371 2 ปีที่แล้ว +1

    ഇത് ചൊറിയൻ പുഴു വാണ് ഞങ്ങളുടെ ഭാഗത്തു വീടിന്റെ മുകളിൽ ഉണ്ടാകാറുണ്ട് പക്ഷെ ഇങ്ങനെ ഒരു ക്ലീനിങ് ഇത് വരെ കണ്ടിട്ടില്ല ഒന്നോ രണ്ടോ വന്നു കഴിഞ്ഞാൽ ചുരുങ്ങിയ ദിവസം കൊണ്ടു പെരുകും ശരീരത്തിൽ വീണാൽ ഭയങ്കര ചൊറിച്ചിലായിരിക്കും അതുകൊണ്ട് ഇ വയെ മരുന്ന് അടിച്ചു നശിപ്പിച്ചു കളയുകയാണ് ചെയ്യാറ് എന്താ യാലും ഇതൊരു പുതിയ അറിവാണ് 👌👍

  • @artist6049
    @artist6049 2 ปีที่แล้ว +12

    യ്യോ ഞങ്ങൾ കലാകാരന്മാർക്ക് ഇതൊരു വെല്ലുവിളിയാകുമല്ലോ😃

  • @vineethvenugopal2806
    @vineethvenugopal2806 2 ปีที่แล้ว +2

    ലേബർ ഓഫീസ് പുഴു പരാതി കൊടുത്തു. പുഴു ഒന്നിന് 500 രൂപ ദിവസവേതനം നൽകണം 🤣🤣🤣🤣... അന്യസംസ്ഥാന തെഴിലാളികൾക് ഭീക്ഷണി 🤣🤣🤣🤣🤣

  • @irshadichu6665
    @irshadichu6665 2 ปีที่แล้ว +5

    ചൊറിയൻ പുഴു കരിങ്കണ്ണൻ പുഴു എന്ന് അറിയപ്പെടുന്നു ഒരു ജീവിയാണ്

  • @dedpool5525
    @dedpool5525 2 ปีที่แล้ว

    ഇത് 🐛🐛🐛എന്റെ വീട്ടിലും ഉണ്ടായിരുന്നു ഇവർ ചിത്രശലഭം 🦋🦋ആവുന്നവരാണ് ഒരു കറുപ്പിൽ ചുവപ്പ് കുത്തുകലുള്ള നിറമാണ് ഉണ്ടാവുക

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +28

    K&K യുടെ സ്ഥിരം കാഴ്ചക്കാർ ആയ നമ്മൾ ❣️❣️❣️

    • @KKTechs
      @KKTechs  2 ปีที่แล้ว

      ❤️❤️❤️❤️❤️

  • @Mohammeddo981
    @Mohammeddo981 2 ปีที่แล้ว

    ഇത് കുമ്പാരി പറഞ്ഞ പോലെ ലാർവ ആണ് ഇത് എന്റെ നാട്ടിൽ മായക്കാലത് സ്ഥിരമാണ്

  • @FrameArtCreators
    @FrameArtCreators 2 ปีที่แล้ว

    ഇവിടെ മഴക്കാലത്ത് ഓടിൽ ഉണ്ട്, അകത്ത് കയറും ചൊറിച്ചിലുണ്ടക്കും , ക്ലീനിംഗ് ശ്രദ്ധ യിൽ പെട്ടിട്ടില്ല

  • @N191N.K
    @N191N.K 2 ปีที่แล้ว

    Amazing creature 👌👌Ee video nalla views n shares kittum ente ella groups ilum share cheyyithinu.

  • @sanujasalim6923
    @sanujasalim6923 2 ปีที่แล้ว

    വളരെ നാളുകൾക്ക് ശേഷം k and k യുടെ വീഡിയോ കാണുന്നത് എന്തായാലും പൗളിച്ചു

  • @Apmubarish
    @Apmubarish 2 ปีที่แล้ว +1

    This is --Salt Marsh moth..
    Chettan paranjath correct aan🦋🐛

  • @macwell7678
    @macwell7678 2 ปีที่แล้ว

    വ്യത്യസ്തമായ വീഡിയോ . Nerer seen ever before

  • @suryabn8416
    @suryabn8416 2 ปีที่แล้ว

    Ex. Member nte chiri, samsaram.... Antha innocence... Antha anthas...
    Pulline PM aakkanam..... 😀😜🤩
    Ex, Ex nte bro, KSEB Rajuannan. 👍👍👍👍👍😍😍😍😍😍🐛🐛🐛🐛🐛🐛
    Puzhu karanam allarem kananpatti. 🐛
    K&K😍

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION 2 ปีที่แล้ว

    കൊള്ള സൂപ്പർ അതിശയം തന്നെ

  • @2030_Generation
    @2030_Generation 2 ปีที่แล้ว

    *ജോലി ചെയ്യുക ...!! ജീവിക്കുക...!!*
    *അൽപ്പം കൃഷി കൂടി ചെയ്യുക... അവനവനു ആവശ്യം ഉള്ളത് എങ്കിലും....!!!*

  • @aiswaryaachu5066
    @aiswaryaachu5066 2 ปีที่แล้ว

    Yes ith oru shalabham aan nte vtl undaayirunnu .

  • @mukkuvanz
    @mukkuvanz 2 ปีที่แล้ว

    ❤❤❤500waiting 😍😍😍😍📸📸📸📸📸🎇🎇🎇

  • @jithijithu5619
    @jithijithu5619 2 ปีที่แล้ว

    Ente veetilum undayirunnu. Ithu nammude dhehathu veenal chorichil undakkum

  • @swarajunni213
    @swarajunni213 2 ปีที่แล้ว +1

    എഗ്ഗ് + ലാർവ + പ്യുപ്പ = ശലഭം
    ലാർവയുടെ രോമം മേല് പറ്റി കഴിഞ്ഞാൽ നല്ല ചോറിച്ചിലായിരിക്കും...
    പാവങ്ങളാണ് കുറച്ച് ദിവസ്സേ ഉണ്ടാവു അത് കഴിഞ്ഞാൽ ചിത്രശലഭമായി രൂപം മാറി പൊക്കൊളും... കൊല്ലണ്ട.... 🙏🏻🙏🏻🙏🏻

  • @prasanthnarayanan3093
    @prasanthnarayanan3093 2 ปีที่แล้ว +1

    പാലക്കാടിൽ ഇതിനെ കമ്പിളിപുഴു എന്നാണ് പറയണത്

  • @renjiabhiss5715
    @renjiabhiss5715 2 ปีที่แล้ว +6

    👈5k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏..

  • @vineethvvvineethvv4909
    @vineethvvvineethvv4909 2 ปีที่แล้ว +1

    ഈശ്വരാ ഈ ഡാക്കൾ നമ്മക്ക് പണിയാവുമല്ലോ...🙄🙄👌👌✌️✌️✌️🤘🤘🤘

  • @vaheedamk6002
    @vaheedamk6002 2 ปีที่แล้ว

    തൊപ്പപ്പുഴു അല്ലെ... ചൊറിയുന്നില്ലേ... ഇവിടെ അടുത്തൊക്കെ ഉണ്ടായിരുന്നു.. ഈ ശല്യം...

  • @reshmarechurechu2193
    @reshmarechurechu2193 2 ปีที่แล้ว

    ഇയോ ഞങളുടെ വീട്ടിലും ഇതാരുന്നു ഒരു ദിവസം ഒരു ലക്ഷം കോന്നിട്ടുണ്ട് ഞാൻ കൊറോണ സമയത്ത് എനിക്ക് ഇത് തന്നെയാരുന്നു ജോലി

  • @fish3806
    @fish3806 2 ปีที่แล้ว +1

    Super ചേട്ട 🤩🤩🤩🤩

  • @rahmanmanuppa7134
    @rahmanmanuppa7134 2 ปีที่แล้ว

    എന്താലെ. ദൈവത്തിന്റെ ഓരോ അത്ഭുതം

  • @jeestom10
    @jeestom10 2 ปีที่แล้ว

    ഇത് പാലക്കാട്‌ സർവ്വസാധാരണ കാണുന്ന പുഴുവാണ് കമ്പിളിപ്പുഴു എന്നാണ് ഇവിടെ വിളിക്കുന്നത്‌ പായൽ മാത്രമേ തിന്നൂ മഴക്കാലത്തു മാത്രമേ ഇത് വരൂ

  • @musthafajamalvettam
    @musthafajamalvettam 2 ปีที่แล้ว

    നമ്മുടെ നാട്ടിൽ തിരൂർ ഇതിനെ,,, ഓമര പുഴു. എന്ന് വിളിക്കും
    വല്ലാത്ത ചൊറിച്ചിലാ ദേഹത്തു പെട്ടാൽ

  • @AchuAchu-ky6hr
    @AchuAchu-ky6hr 2 ปีที่แล้ว +2

    ഇത് ശലഭം ആകുന്ന പുഴുവാണ് മാഷേ........
    അത് നമ്മുടെ പുറത്ത് ആയാൽ ചൊറിച്ചിൽ വരും
    പഷെ ഇത് ആദ്യത്തെ അറിവാണ്

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +10

    പൊളി 👍💛❤️❤️♥️

  • @maxff980
    @maxff980 2 ปีที่แล้ว

    Night cyamb miss cheyyunnu✨️

  • @jezzyjezz4559
    @jezzyjezz4559 2 ปีที่แล้ว +13

    ജീവികളിലെ ബംഗാളിയായിരിക്കും ആ പുഴു 😂😂🙏🙏❤️

  • @muhammadrayan-2567
    @muhammadrayan-2567 2 ปีที่แล้ว

    Ithu thottal kai choriyum ( thoppa puzhu ennu parayum) adhanu ennu thonnunnu .. anengil reply cheyyu

  • @JEFFZVLOG
    @JEFFZVLOG 2 ปีที่แล้ว +1

    Bengalikalkum evanmar oru beeshani anu.. Kashum kodukanda nalla super clean

  • @maryswapna813
    @maryswapna813 2 ปีที่แล้ว +8

    പണിക്കാർ അടിപൊളി....ഇതിനെ കാണുന്നത് പോലും പേടിയാണ്... അപ്പോൾ കയ്യിൽ എടുക്കുന്ന ധൈര്യം സമ്മതിച്ചു...

  • @viswanathsanthosh4495
    @viswanathsanthosh4495 2 ปีที่แล้ว

    വയനാട്ടിലെ സ്ഥിരം കാഴ്ച

  • @palakkattukaran5843
    @palakkattukaran5843 2 ปีที่แล้ว

    ഇത് കൊള്ളാലോ സംഭവം നമ്മുടെ വീട്ടിലും കുറച്ച് പായൽ ഉണ്ട്. കൊടുക്കുന്നുണ്ടോ കിലോ എന്താ വില

  • @Manak.
    @Manak. 2 ปีที่แล้ว

    What an idea bro. Kumbari🕷🦟and friends. Where is Rocha 🍷?

  • @rajeshpsla2575
    @rajeshpsla2575 2 ปีที่แล้ว

    ഈ same പുഴു എന്റെ വീട്ടിലെ ടെറസിലും മറ്റും ഉണ്ട് പെട്ടെന്ന് എവിടേനോ വന്നതാണ്.

  • @azcobraabu7769
    @azcobraabu7769 2 ปีที่แล้ว +1

    ആ പുഴുവിന്റെ പേരാണ് ചൊറിയാൻ പുഴു

  • @akhildev6321
    @akhildev6321 2 ปีที่แล้ว +1

    🥰.... റോഡിൽ കുഴി അടക്കുന്ന എന്തെങ്കിലും ജീവി ഉണ്ടോ 🥴

    • @sijus6424
      @sijus6424 2 ปีที่แล้ว

      മുഹമ്മദ്‌ റിയാസ്

  • @ghafoorbabu8296
    @ghafoorbabu8296 2 ปีที่แล้ว

    അത് കാവിയിൽ കറുപ്പ് പുള്ളിയുള്ള ചെറിയ ഒരു ശലഭമാണ്

  • @blessitmsaji6255
    @blessitmsaji6255 2 ปีที่แล้ว +1

    ഇത് ചൊറിയൻ പുഴു ആണു നമ്മടെ ഇവിടെ ശല്യം ആണു എല്ലാർക്കും പേടിയാ ചൊറി വരുന്നോന്ന് അറീല പേര് അങ്ങനാണ്,, എല്ലാം പുഴുവും പൂമ്പാറ്റ ആകും എന്നാണ് ente അറിവ്,,, വയനാട്ടിൽ ഇത് ഉണ്ട് ഏതൊക്കെയോ സീസൺ but സീസൺ ഉണ്ട്

  • @rmcmedia2375
    @rmcmedia2375 2 ปีที่แล้ว

    എന്റെ വീട്ടിലും ഉണ്ട്‌

  • @sreejusree1439
    @sreejusree1439 2 ปีที่แล้ว

    Athu nisasalabham anu athu round undakkiyathu athinu safe ayiirunnu athil ninnu larva ayi salabam akan vendiiiya

  • @bijishadinesh615
    @bijishadinesh615 2 ปีที่แล้ว +1

    Ayyoo brooo.ithu ivide bangalore unddu ...kurachu divasgale unddaku..pinne athu pokum...adutha varsham veenddum varum

    • @bijishadinesh615
      @bijishadinesh615 2 ปีที่แล้ว

      Bleech powder ittu koduthal ithu pokum

  • @opolassa
    @opolassa 2 ปีที่แล้ว

    പ്രകൃതിയുടെ ഓരോ വികൃതികളെ

  • @vijithkannur7093
    @vijithkannur7093 2 ปีที่แล้ว

    ഇത് ആദ്യായിട്ട് കാണുന്നതാണ്

  • @Mayyazhifishing1990
    @Mayyazhifishing1990 2 ปีที่แล้ว

    Nice👍🏻

  • @ragygeorge6319
    @ragygeorge6319 2 ปีที่แล้ว

    Nice one 👍👍🙂

  • @RANNIKKARAN
    @RANNIKKARAN 2 ปีที่แล้ว

    Athe polichu

  • @greenpalace9388
    @greenpalace9388 2 ปีที่แล้ว +3

    എല്ലാരേയും കുറച്ചു നാളായി കണ്ടിട്ട്... പുഴു കിടിലൻ പണി

  • @അടിവാരംഷാജി
    @അടിവാരംഷാജി 2 ปีที่แล้ว +2

    Chetta amini video cheyiyoo😘🐤🐤

  • @sensor4485
    @sensor4485 2 ปีที่แล้ว

    Fishing വീഡിയോ വേണം സൈജു 😊😊😊

  • @robythomas3043
    @robythomas3043 2 ปีที่แล้ว

    nammude naatil thongan puzhu enn parayum nalla super chorichil

  • @nimotrp88
    @nimotrp88 2 ปีที่แล้ว

    Kollam 👍👍👍

  • @mohammedjunaid9531
    @mohammedjunaid9531 2 ปีที่แล้ว

    എന്ടെ വീട്ടിലും ണ്ടായിരുന്നു.ഷെർട്ടുന്നുള്ളിൽ കേറി പെട്ടാൽ പെട്ട്. ആ റൌണ്ട് വന്ന് കഴിഞ്ഞാൽ 5 ദിവസത്തിനുള്ളിൽ പാറ്റ യായി മാറും

  • @sumeshsumasuma6669
    @sumeshsumasuma6669 2 ปีที่แล้ว

    Super

  • @abhinavabhi3440
    @abhinavabhi3440 2 ปีที่แล้ว +3

    Ellarum full energy level😂

  • @ajithmr5523
    @ajithmr5523 2 ปีที่แล้ว

    Adipoli

  • @reshmarechurechu2193
    @reshmarechurechu2193 2 ปีที่แล้ว

    മുടിഞ്ഞ ശല്യം ആയിരുന്നു അഗത്തു വരുമരുന്നു ഇത് same പുഴു തന്നെ ഞാൻ പിന്നെ പഴുന്നേ കൊല്ലുന്ന മരുന്നു വാങ്ങി ഒഴിച്ചു ഇപ്പോ ഒരു കുഴപ്പം ഇല്ല ....... ഇത് കാരണം ഉറങ്ങഞ്ഞ എത്ര ദിവസം ഉണ്ടാരുന്നു

  • @wantedalien6951
    @wantedalien6951 2 ปีที่แล้ว +1

    പുഴു : ഇതൊക്കഎന്ത് 😅

  • @Sonia-1913
    @Sonia-1913 2 ปีที่แล้ว

    കാണാൻ ചൊറിയൻ പുഴുവിനെ പോലെയുണ്ട്

  • @batsha_bath
    @batsha_bath 2 ปีที่แล้ว +2

    പൊളിച്ചു

  • @fourletters6309
    @fourletters6309 2 ปีที่แล้ว +1

    😇😃😇

  • @sanoobk4401
    @sanoobk4401 2 ปีที่แล้ว

    Ivide oodu muzhuvan poopal pidich kidakkunnu...oru 2 kg puzhu ne kitan undavumo?

  • @arjunp9101
    @arjunp9101 2 ปีที่แล้ว

    ദിത് കമ്പിളിപ്പുഴു... ദേഹത്തു ആയാൽ ചൊറിയേണ്ടത് ആണ്.. ദങ്ങോർക്കെന്തേ ചൊറിയാഞ്ഞേ 😒

  • @willeezzpro
    @willeezzpro 2 ปีที่แล้ว

    പണി പോയ കലിപ്പിലാണോ Robin വരാതിരുന്നേ 😋😉

  • @valasanaliyan5036
    @valasanaliyan5036 2 ปีที่แล้ว

    ഹായ് ഹായ് ഹായ്

  • @renjith.mathewrenjith.math7888
    @renjith.mathewrenjith.math7888 2 ปีที่แล้ว

    ഏതാൻ കുട്ടൻഎന്തിയെ കണ്ടില്ല അവൻ ഉണ്ടങ്കിലെ ഒരു രസം ഉള്ളൂ

  • @BHARATHBENZLOVER
    @BHARATHBENZLOVER 2 ปีที่แล้ว +2

    പൊളിച്ചു പണിക്കാർ 😂😂😂

  • @sabirasabira3536
    @sabirasabira3536 2 ปีที่แล้ว

    ഇതു വിട്ടിൽ ഉണ്ട് 2കൊല്ലം ആയി ഇതിന്റെ ഉപദ്രവം

  • @asokkumar9031
    @asokkumar9031 2 ปีที่แล้ว +1

    കുറച്ചു പുഴുവിനെ എന്റെ വീട്ടിലേക്കു വിടുമോ.2week പണിയുണ്ടായിരുന്നു. 😜😜😜

  • @madhusnair8723
    @madhusnair8723 2 ปีที่แล้ว

    Powli

  • @jayakumarnikarthil8598
    @jayakumarnikarthil8598 2 ปีที่แล้ว

    ഈ ജീവിയുടെ പേരാണ് വിചിത്രാ GV😀😀

  • @mobicare_tech
    @mobicare_tech 2 ปีที่แล้ว

    ഇതിനെ തൊട്ടാൽ ചൊറിയും
    ഇത്

  • @Swaabhiman
    @Swaabhiman 2 ปีที่แล้ว

    Booking നമ്പർ തരാൻ മറക്കരുതേ..

  • @thaheerkoppam5851
    @thaheerkoppam5851 2 ปีที่แล้ว

    കുപരി പറഞ്ഞു ത് ശരി

  • @Niranjan_K_V
    @Niranjan_K_V 2 ปีที่แล้ว

    Kurach kollam oachirayilekk export cheynmallo chelav undakkumo😹

  • @ittuor1
    @ittuor1 2 ปีที่แล้ว

    ❤️

  • @rajeshnr4775
    @rajeshnr4775 2 ปีที่แล้ว

    👍👍👍

  • @AnnachiVlogs
    @AnnachiVlogs 2 ปีที่แล้ว

    Wonderful 🏆

  • @vajidvkp2988
    @vajidvkp2988 2 ปีที่แล้ว

    Bro fishing video ഇല്ലേ
    ചെമ്മീൻ ക്കെട്ട് എന്തായി 👍👍👍

  • @shaheers8100
    @shaheers8100 2 ปีที่แล้ว

    ഹമ്മേ.... ചൊറിയൻ പുഴു 🙄🙄😄😄😄😄

  • @srlikes3306
    @srlikes3306 2 ปีที่แล้ว

    Suppr

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 ปีที่แล้ว

    അടിപൊളി😍😍😍...

  • @astrophile6369
    @astrophile6369 2 ปีที่แล้ว

    oru fishing & camping video cheyyamo?

  • @adhith.m7209
    @adhith.m7209 2 ปีที่แล้ว

    പെയിന്റ് പണികാർക് ഇനി വീട്ടിൽ ഇരിക്കല്ലേ

  • @jayanmon4875
    @jayanmon4875 2 ปีที่แล้ว

    Polli

  • @rohitkaladharan8738
    @rohitkaladharan8738 2 ปีที่แล้ว +3

    Ithe kambilipuzhu parayunna smabahavmalle. (Blanket worm, gypsy moth) 🙄🙄.. athinte romam body ill kuthiya nalla reethiyil reddish akum also itching umm