ചേച്ചി ഇല്ലാത്ത ആദ്യത്തെ പിറന്നാൾ

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ഇന്നലെ ചേച്ചിയുടെ പിറന്നാളായിരുന്നു. ഏതു ലോകത്തിലാണെങ്കിലും ചേച്ചിയുടെ സന്തോഷത്തിനായി ഞങ്ങൾ അത് ഇങ്ങനെ ആഘോഷിക്കാൻ തീരുമാനിച്ചു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ സന്തോഷമാണല്ലോ നമുക്ക് വലുത് #subisuresh #birthday
    *** Follow us on ***
    TH-cam : bit.ly/2SWmljQ
    Facebook : bit.ly/3lPJRvx
    Instagram - bit.ly/2T2OZA8
    For Business Enquiries, Mail to : subisureshofficial@gmail.com

ความคิดเห็น • 309

  • @SHEESVIBES2021
    @SHEESVIBES2021 ปีที่แล้ว +129

    സുബിയുടെ കഠിനാധ്വാനമാണ് ഈ ചാനൽ. ഇത് സജീവമാക്കി വെയ്ക്കുവാൻ കഴിയാവുന്നതുപോലെ ശ്രദ്ധിക്കണേ. ദൈവം നിങ്ങളുടെ ഏവരുടെയും മനസ്സിന് ബലം പകരട്ടെ !

  • @MayaMaya-ec8lc
    @MayaMaya-ec8lc ปีที่แล้ว +556

    കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ പറ്റിയില്ല.. എന്നെ പോലെ ഇങ്ങനെ എത്ര പേർക്ക് ഉണ്ടായി 😢😢😢😢😢😢

  • @verticmight7752
    @verticmight7752 ปีที่แล้ว +23

    ഒരിക്കലും ഈ ചാനൽ closs ചെയ്യരുത്.ഭൂമിയിൽ എത്ര കാലം ജീവിച്ചു എന്നതിലല്ല, എങ്ങനെ ജീവിച്ചു എന്നതിലാണ് കാര്യം.സുബി അത് തെളിയിച്ചു. ദൈവം കൂടെയുണ്ട്. അമ്മയും കുടുംബവും വിഷമിക്കരുത്.❤

    • @khadeejakp6271
      @khadeejakp6271 ปีที่แล้ว

      ❤️❤️❤️❤️❤️❤️

  • @Linsonmathews
    @Linsonmathews ปีที่แล้ว +131

    ആകാശത്തിലിരുന്ന് ഇത് സുബി ചേച്ചി കാണുന്നുണ്ടാവും എന്ന് വിശ്വസിക്കുന്നു... മരിക്കാത്ത കുറെ നല്ല ഓർമ്മകൾ നൽകി കടന്നു പോയല്ലോ... 🌹🌹🌹

  • @bindutv1673
    @bindutv1673 ปีที่แล้ว +39

    കണ്ണ് നിറഞ്ഞു പോയി. ഇതു പോലെ ഇടയ്ക്കൊക്കെ വീഡിയോ ഇടണേ സുബിയുടെ സന്തോഷമാണ് വീഡിയോ ഇടുന്നത്

  • @user-usha1975
    @user-usha1975 ปีที่แล้ว +66

    Happy birthday subiii....അങ്ങകലെ ആകാശത്തിന്റെ അനന്തതയിൽ ഇരുന്നുകൊണ്ട് നീ ഇത് കാണുന്നുണ്ടാകും എന്ന് വിശ്വസിക്കുന്നു.. 🎂🌷

    • @SS-wu2ej
      @SS-wu2ej ปีที่แล้ว

      Ee molonnu aarogyathil sraddha vechirunnengil! Changu pottunna vishamam aanu. Njangalkkum chirichu mathiyayittillayirunnu muthe😢

  • @nandinimv1219
    @nandinimv1219 ปีที่แล้ว +41

    😢❤കണ്ണു നിറഞ്ഞു പോയി 🙏സുബി കാണുന്നുണ്ടാവും സന്തോഷിക്കുന്നുണ്ടാവും 🙏🙏

  • @Ramzanramxu
    @Ramzanramxu ปีที่แล้ว +194

    ഇന്നും ഓർമകളിൽ ഉണ്ട് സുബി ചേച്ചി ❤️ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അതുല്യ പ്രതിഭ ❤️

  • @sheela_saji_
    @sheela_saji_ ปีที่แล้ว +14

    സങ്കടം സഹിക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം. എങ്കിലും ഒരു പിറന്നാൾ കൂടി ആയല്ലോ. പാവം വീട്ടുകാർ. അവർക്ക് എങ്ങനെ സഹിക്കാൻ പറ്റും? ദൈവം നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @gouribabu552
    @gouribabu552 ปีที่แล้ว +15

    ഇതെല്ലാം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി സുബി എല്ലാം കാണുന്നുണ്ടാവും ❤️❤️

  • @user-kb8bx5nf6c
    @user-kb8bx5nf6c ปีที่แล้ว +14

    സുബി ചേച്ചിയെ പോലുള്ളവർക്കൊന്നും മരണമില്ല.

  • @anum3409
    @anum3409 ปีที่แล้ว +7

    ഇല്ലെന്ന് ഇപ്പോഴും വിശ്വാസം ആയിട്ടില്ല, അതുകൊണ്ട് തന്നെ ഈ vdo കാണുന്നില്ല, അല്ലാതെ തന്നെ കണ്ണ് നിറച്ചു,
    ഈ ഓണത്തിനും കലപില കൂട്ടി നടക്കേണ്ടിയിരുന്ന ആള്
    😔😔

  • @deepa_unnithan
    @deepa_unnithan ปีที่แล้ว +3

    സുബിയെ മിക്കവാറും ഓർക്കാറുണ്ട്... ഓർക്കുമ്പോഴൊക്കെ കുറച്ചുനേരം കരയും.... സുബിയുടെ മരണം ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല.... എപ്പോഴും ചിന്ദിക്കും ഈ മരണം വെറും ഒരു തോന്നൽ ആയിരുന്നെങ്കിൽ.... മരിച്ചിട്ടില്ല subi... സുബിക്ക് അങ്ങനെ മരിക്കാൻ കഴിയില്ല.... 😓

  • @manjuthulli161
    @manjuthulli161 ปีที่แล้ว +15

    Hbdy chechi എന്നും ഒരു പനിനീർ പൂവ് ആയി ഞങ്ങളുടെ മനസ്സിൽ ഉണ്ട് ചേച്ചി ഇതു കണ്ടപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി എഴുതാൻ വാക്കുകളില്ല എന്നാലും ഒരിക്കൽ കൂടി പറയട്ടെ Hbdy ചേച്ചി

  • @rekhaat831
    @rekhaat831 ปีที่แล้ว +17

    കണ്ണിൽ നിന്നും മറഞ്ഞുവെങ്കിലും ടി.വിയിലോ, Mobile ലോ ഒരു പ്രാവശ്യെമങ്കിലും ഈ മുഖം മിന്നി തെളിയാതെ ഒരു ദിവസവും കടന്നുപോയിട്ടില്ല.. സുബി ചേച്ചിയുടെഈ channel കഴിയാമെങ്കിൽ നഷ്ടപ്പെടാതെ നോക്കണേ.എല്ലാവർക്കും നൻമ വരട്ടെ.❤❤

  • @vincentozanam8646
    @vincentozanam8646 ปีที่แล้ว +19

    മോളുടെ പുണ്യാത്ഥ്മാവ് എന്നും കുടുംബത്തോടൊപ്പമുണ്ട്!🙏🙏🙏കണ്ണീരോടെ ഓർക്കുന്നു നിന്നെ,മകളേ!😢ആത്മാവിനു നിത്യശാന്തി നേരുന്നു!😢

  • @paruammaamma1505
    @paruammaamma1505 ปีที่แล้ว +15

    എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല. പിന്നെ എങ്ങനെ വീട്ടുകാർ സഹിക്കും...?സുബി........❤❤❤❤❤❤❤😂❤❤

  • @MrBeanTime
    @MrBeanTime ปีที่แล้ว +54

    സുബി മരിച്ചു എന്നു വിശ്വസിക്കാൻ ഇപ്പോഴും പറ്റുന്നില്ല ദൈവമേ 🙏🙏🙏

  • @nishavijayan94
    @nishavijayan94 ปีที่แล้ว +36

    കണ്ണ് നിറഞ്ഞു പോയി സുബി 🌹🌹🌹🌹🌹🌹

  • @ambikachelampeta6236
    @ambikachelampeta6236 ปีที่แล้ว +50

    സുബിക്ക് ഒരിക്കലും മരണം ഇല്ല സുബി നമ്മുടെ കൂടെ തന്നെ ഉണ്ട്. അമ്മ കരയുന്നത് സുബിക്ക് സഹിക്കാൻ പറ്റില്ല. അമ്മ കരയരുത് happy birthday subi🌹🌹🌹🌹🌹🌹

  • @ratheesh8100
    @ratheesh8100 ปีที่แล้ว +22

    സുബിചേച്ചി മലയാളി മനസ്സിൽ എന്നും ഉണ്ട്. ❤❤👍👍
    എങ്ങും പോയിട്ടില്ല 💖👍👍👍

  • @leeshmamaria8238
    @leeshmamaria8238 ปีที่แล้ว +7

    ആ ചേച്ചിയുടെ ആത്മാവ് ഒരുപാട് സന്തോഷിക്കുന്നുണ്ടാവും ഈ നിമിഷത്തിൽ 🙏🏻🙏🏻🙏🏻

  • @abhijithsagar4398
    @abhijithsagar4398 ปีที่แล้ว +24

    സുബി ചേച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ 🙏🙏🙏🌹🌹🌹❤️❤️❤️

  • @radhikaan2863
    @radhikaan2863 ปีที่แล้ว +6

    പ്രിയപ്പെട്ട സുബി...we all love you ❣️

  • @MrsMenon-bv3ut
    @MrsMenon-bv3ut ปีที่แล้ว +5

    Molu poyitt itre naal aayittum sanketam theernilla. Ithu okke kaanumbol nenju vedanikkunnu. Subi yude jeevan aayirunille ee channel. Athu thudarnnu kondu pokuvaan shremikku. Swargathil irikkunna Subi kk Happy Birthday 🎂 ❤❤

  • @mariyafrancis4465
    @mariyafrancis4465 ปีที่แล้ว +23

    അമ്മക്ക് ദൈവം സമാധാനം തരട്ടെ

  • @faseelabather6016
    @faseelabather6016 ปีที่แล้ว +15

    കണ്ണ് നിറഞ്ഞു പോയി 😢

  • @mdsfashionworld674
    @mdsfashionworld674 ปีที่แล้ว +2

    Subhichechi ഉണ്ടല്ലോ അവിടെ... ❤️ ഹാപ്പി birthday ചേച്ചി പെട്ടന്ന് പുനർജനിച്ചു വാ മുത്തേ...

  • @darsanavishnu
    @darsanavishnu ปีที่แล้ว +9

    Heartwarming ❤. May Subi be happy where she is. She will keep protecting you all.

  • @PriyaKg-gh1ve
    @PriyaKg-gh1ve 11 หลายเดือนก่อน +1

    ഒരിക്കാൻ കുടി സുബി ചേച്ചിയെ ഓർമിപിച്ചാതിന് ഒരു പാട് നാന്ദി സുബി ചേച്ചിയുടെ രാഹുൽ ഏട്ടന് എല്ലാ നാൽ മക്കളും ഉണ്ടെകട്ടെ

  • @tinijashajan1314
    @tinijashajan1314 ปีที่แล้ว +2

    എനിക്ക് ഇപ്പോഴും സഹിക്കാൻ പറ്റുന്നില്ല. ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ

  • @prasanna6210
    @prasanna6210 ปีที่แล้ว +1

    Subiyude athmavu ithellam kandum kazhichum santhoshikkuka thanneyavum

  • @Thanav125
    @Thanav125 ปีที่แล้ว +2

    Elaa onathinum subi cheachy program kaanalunde 😢❤❤❤❤

  • @aadhinaived4835
    @aadhinaived4835 ปีที่แล้ว +1

    എന്നോട് പലരും പറഞ്ഞിട്ടുണ്ട് എനിക്ക് സുബിയുടെ സ്വഭാവം ആണെന്ന്... ഇപ്പോൾ മനസിലായി.. ഞാനും സുബിയും ഒരേ ദിവസം ആണ് ജനിച്ചത് ഓഗസ്റ്റ് 25 th😊😊😊😊

  • @dilshaharis8364
    @dilshaharis8364 ปีที่แล้ว +2

    Aaa mol subiyayi valaratte

  • @AnuPlayz375
    @AnuPlayz375 ปีที่แล้ว +11

    I also miss Subi Chechy, but you all have to stay strong for her.
    Happy birthday Subi Chechy

  • @salinijaya1843
    @salinijaya1843 ปีที่แล้ว +23

    എവിടെയായിരുന്നാലും happy birthday subi

  • @MUHAMMEDSWALIH-qb4ur
    @MUHAMMEDSWALIH-qb4ur 8 หลายเดือนก่อน +1

    കണ്ണ് നിറഞ്ഞു പോയി സുബി സുരേഷ് ചേച്ചി ന്നാ ഓർക്കുമ്പോൾ

  • @adharvadhi9958
    @adharvadhi9958 ปีที่แล้ว +1

    Correct aa kunju.vacha cake subhide vaayayil thanne kondu
    Vere evidem avathe.athinartham subhi avide und subhi thanne ath kazhichath

  • @savithrythankachan8700
    @savithrythankachan8700 ปีที่แล้ว +1

    സത്യം എനിക്കും

  • @sandravijay1844
    @sandravijay1844 ปีที่แล้ว +2

    Nalla karyam subi orupadi santhoshikkum ithu kanumbol❤

  • @alby-6742
    @alby-6742 ปีที่แล้ว +4

    Happy Birthday സുബി ചേച്ചി❤️❤️

  • @rajanrajan9799
    @rajanrajan9799 3 หลายเดือนก่อน +1

    ആ കുഞ്ഞുമോൾ സുബിയുടെ ഫോട്ടോയിൽ കേക്ക് കൊടുക്കുന്ന കണ്ടപ്പോൾ ഒരു വിഷമം തോന്നി.... നമ്മളെ ഏറെ ചിരിപ്പിച്ചസുബിയ്ക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം...

  • @bindukaliparambil3755
    @bindukaliparambil3755 ปีที่แล้ว +6

    സുബി സ്വർഗത്തിൽ ഇരുന്ന് സന്തോഷിക്കുന്നുണ്ടാകും

  • @santoshpillai8689
    @santoshpillai8689 ปีที่แล้ว +8

    Chetane kanumpo sahickan pattunnilla😢❤.cake kazhichappo karachilu vannittu pavam maari

  • @shijomathew4814
    @shijomathew4814 ปีที่แล้ว +1

    നിങ്ങൾ ഒന്ന് ശ്രെദ്ധിച്ചിരുന്നെങ്കിൽ സുബി ചേച്ചി ഇപ്പോഴും ഇവിടെ ഉണ്ടായിരുന്നേനെ..,

  • @reejamahesh2467
    @reejamahesh2467 ปีที่แล้ว

    സഹിക്കാൻ പറ്റുന്നില്ല.... ഞങ്ങളെ വിട്ട് പോയി എന്ന് വിശ്വാസിക്കാൻ പറ്റുന്നില്ല 😔😔എന്നും ഈ ചാനൽ ഇങ്ങനെ തന്നെ വേണം....

  • @SureshKumar-sx6bo
    @SureshKumar-sx6bo ปีที่แล้ว +1

    മറക്കില്ല മുത്തേ ഒരിക്കലും വല്ലാത്ത ഒരു പോക്ക് ആയിപോയി 🙏🏻🙏🏻🙏🏻❤️❤️❤️

  • @radhikas.9110
    @radhikas.9110 ปีที่แล้ว +4

    നിങ്ങൾ ചുമ്മാ കരിയിപ്പിക്കാനായിട്ട്😢😢.🙏🙏🌹

  • @adithyan8277
    @adithyan8277 ปีที่แล้ว +2

    Innu Asianet il Cinemala Union kaanichapol Subhi chechiye vallaathe miss cheythu 😢😢❤.

  • @muhammdansil1887
    @muhammdansil1887 ปีที่แล้ว +2

    Amma k pavam eppolum ulkollan kazhinjitilla dyvam karuth nalkatee

  • @MusathafakMusathafa-ki6ln
    @MusathafakMusathafa-ki6ln ปีที่แล้ว +2

    Subhi chechi illennu vishvasikkanavunillaa..😭 kannuniranjupoyii

  • @jossyjo4883
    @jossyjo4883 ปีที่แล้ว +2

    എല്ലാം ദിവസങ്ങളിലും സിബിയെ ഓർക്കാറുണ്ട് ❤️❤️

  • @deepa_unnithan
    @deepa_unnithan ปีที่แล้ว +1

    മരണത്തിനു മുൻപ് വരെ ഉള്ള എല്ലാം videos um ഞാൻ കണ്ടതാണ്.... ഇതുവരെ ഇത്രേം serious ആയിട്ടുള്ള problems അസുഖങ്ങൾ ഉള്ളതായി അറിഞ്ഞില്ല.... നമ്മുടെ മനസ്സിൽ എപ്പോഴും active ആയിട്ട് ചിരിച്ചും കളിച്ചും ഇരിക്കുന്ന സുബിയെ മാത്രമേ കണ്ടിട്ടുള്ളു.... ഒരിക്കലും മുഖം വാടി കണ്ടിട്ടില്ല.... മരിക്കും വരെ എല്ലാരേം ചിരിപ്പിച്ചിട്ട്,സ്വയം ഉള്ളിൽ നീറി കരയുകയായിരുന്നു എന്ന് അറിഞ്ഞില്ല ..... ശെരിയാണ്, ഒരിക്കലും മറക്കാനാവാത്ത ഒരു അതുല്യ പ്രതിഭ.... എന്റെ ഓർമ പണ്ട് സുബിയുടെ കുട്ടിപട്ടാളം പ്രോഗ്രാമിൽ എന്റെ മോളെകൊണ്ട് പങ്കെടുക്കാൻ പോയത്....... Subi...njn ജീവിച്ച് ഇരിക്കുകാലം വരെ എപ്പോഴും സുബിയുടെ ആ ചിരിയും സംസാരവും തമാശകളും ഒക്കെ ഓർത്തുകൊണ്ടേ ഇരിക്കും.... 🙏🏻ഇതിൽ ഏറ്റവും അധികം ദുഖിക്കുന്നുണ്ട് സുബിയുടെ സ്വന്തം രക്തമായ അനിയൻ... പാവം.... അനിയന്റെ മകൾ പാവം ഇത് ഓർക്കുന്നുണ്ടാവുമോ മാമിയെ.... സുബിക്ക് ഒരുപാട് കാര്യമായിരുന്നു ആ കുഞ്ഞിനെ... 💖

  • @sonajoy3100
    @sonajoy3100 ปีที่แล้ว +2

    🥰👍🏻 👍🏻 subi chechi ithokke kandapol thanne happy ayitundakum🥰

  • @TECHNICSMedia
    @TECHNICSMedia ปีที่แล้ว +5

    Happy Birthday subi...,🙏💐

  • @__love._.birds__
    @__love._.birds__ ปีที่แล้ว +5

    സുബി കൊച്ച്. എവിടെ പോകാൻ ആണ് ആള് അവിടെ തന്നെ ഉണ്ട് നിങ്ങളെ വിട്ട് അവൾ എവിടെ പോകാൻ ആണ് ❤❤❤സുബി 🥰🥰

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 ปีที่แล้ว +1

    Athe,Subiude nammale vittu poyitilla, ellavarudeum manassil ennum undavum Subi♥️♥️♥️🙏🙏🙏😭

  • @user-ti9cw4jd4f
    @user-ti9cw4jd4f ปีที่แล้ว +1

    Miss you subi molee

  • @thasnimolmthaha9454
    @thasnimolmthaha9454 ปีที่แล้ว +4

    Last birthday kku suby cake cut cheytha video kaaanan thonni

  • @neenachemmayam
    @neenachemmayam ปีที่แล้ว +5

    ഒരുപാട് സങ്കടത്തോടെ 😪

  • @shilpadeepti8081
    @shilpadeepti8081 ปีที่แล้ว +8

    Really from ❤️ heart we miss her❤❤❤❤❤

  • @ayaanatrocities100
    @ayaanatrocities100 ปีที่แล้ว +5

    Happy Birthday Subi ❤

  • @user-em7ll9kb3b
    @user-em7ll9kb3b 11 หลายเดือนก่อน +1

    Subhi എന്നും ജീവിക്കും ❤❤

  • @dlzk12
    @dlzk12 ปีที่แล้ว +1

    Can't believe she is gone

  • @dhaneapenseban8620
    @dhaneapenseban8620 ปีที่แล้ว +9

    We miss you Subi.......🥰❤🎂🙏

  • @sanasony1413
    @sanasony1413 ปีที่แล้ว +6

    Heart touching video 😭😭😭❤️❤️❤️

  • @naseemavahab6960
    @naseemavahab6960 ปีที่แล้ว +3

    നഷ്ടം നഷ്ടം മാണ് സുബി❤❤❤❤😢

  • @akpanangat451
    @akpanangat451 ปีที่แล้ว +3

    ഒരിക്കലും മറക്കാൻ കഴിയില്ല 🙏❤️

  • @rejithasurendran7524
    @rejithasurendran7524 ปีที่แล้ว +5

    Happy birthday subi kutty❤

  • @annamanymanyhappyreturnsof9273
    @annamanymanyhappyreturnsof9273 ปีที่แล้ว +1

    Marakkilla orikkalum.... Love u Subi

  • @ambikasukumaran7434
    @ambikasukumaran7434 ปีที่แล้ว +1

    എന്റെയും കണ്ണ് നിറഞ്ഞു സുബി❤❤

  • @Jesusloveonly
    @Jesusloveonly ปีที่แล้ว +1

    കഴിഞ്ഞ ബർത്ത് day ക്ക് വിചാരിച്ചു കാണുമോ അടുത്ത ഈ വർഷം ഞാൻ ഭൂമിയിൽ ഉണ്ടാവില്ല എന്നു ☹️☹️☹️😢😢.. ഞങളുടെ ചിരികുടം ചേച്ചി ആണ് മാഞ്ഞു പോയത് 😩😩😩. ഞാൻ ആദ്യം ആയി കാണുന്നത് കുട്ടി പട്ടാളത്തിൽ ആണ് 😢😢... 😟😟😟.

  • @farsilathfasi2025
    @farsilathfasi2025 ปีที่แล้ว +4

    Miss u subi chechiii😥😘

  • @fousimuji231
    @fousimuji231 ปีที่แล้ว

    എന്റെ മോൾക്ക് ..... ഇത് കണ്ടപ്പോൾ😢😢

  • @geethagopi3675
    @geethagopi3675 ปีที่แล้ว +5

    Happy Birthday subi...,🙏🙏🙏💐💝

  • @RaniPink...
    @RaniPink... ปีที่แล้ว +5

    🌹🌹🌹🌹😢😢😢😢💕💕💕💕😔ദൈവം എന്തിനാണ് നേരത്തെ വിളിച്ചുകൊണ്ടുപോയത്?😢😢😢

  • @fatimafarzee7312
    @fatimafarzee7312 ปีที่แล้ว +1

    Ayoo പാവം 😰

  • @v.a.ggaming2060
    @v.a.ggaming2060 ปีที่แล้ว +4

    കണ്ണ് നിറഞ്ഞു അല്ലാത്ത ഈ വീഡിയോ കാണാൻ പറ്റില്ല

  • @user-tr4yn5nq7j
    @user-tr4yn5nq7j ปีที่แล้ว +2

    പിറന്നാൾ ആശംസകൾ ചേച്ചി ❤️❤️❤️❤️❤️

  • @fousiyadreams8235
    @fousiyadreams8235 ปีที่แล้ว +4

    നിങ്ങൾ ഇടക്കിടെ വീഡിയോ ചെയ്യണം സുബി ചേച്ചി തുടഗിയ ഈ ചാനൽ നില നിർത്തണം 6മാസം കഴിഞരുന്നെഗിൽ ചാനൽ കട്ടകുമായിരുന്നു 4മാസം കഴിഞ്ഞു നിങ്ങൾ വീഡിയോ അപ്‌ലോഡ് ചെയ്തിട്ട് സുബി ചേച്ചിക്ക് ഒരുപാടിഷ്ടമുള്ള ചാനൽ ആണെന്നാണ് തോന്നിയിട്ടുള്ളത് അതു കൊണ്ട് പറഞ്ഞതാ ഇഷ്ടമാ സുബി ചേച്ചിയെ

  • @remyapa13
    @remyapa13 ปีที่แล้ว

    Subi cheachy evide pokaana..... Avide thanne undallo aa yellow kutti uduppittu avide thanne und....

  • @abdulkabeerabdulkabeer7245
    @abdulkabeerabdulkabeer7245 ปีที่แล้ว

    പ്രിയ ചങ്കെ... നീ ഓർമകളിലെന്നും ഗൾഫ് ഷോകളിലെ ലാസ്റ്റ് ഷോ നീ എനിക്കായി മാറ്റി വെച്ചു കബീർക്കാ എന്നാ വിളിയും... നിന്റെ വാട്സപ് വോയിസ്‌ മെസ്സേജ് ഇടെക്കെല്ലാം കേൾക്കും..😢, നിന്റെ ഈ ജന്മദിനത്തിൽ.... സ്മരണാഞ്ജലികൾ നേരുന്നു 🌹🙏

  • @divyanair5560
    @divyanair5560 ปีที่แล้ว

    Orupade vishemem vanu God anugraham epozhum undakete ♥️💓💓💓🙏🙏

  • @fadilfadoosvlogs
    @fadilfadoosvlogs 11 หลายเดือนก่อน +1

    ഹാപ്പി ബർത്ഡേയ് ചേച്ചീ ♥️

  • @mommygirlsvlog
    @mommygirlsvlog ปีที่แล้ว +4

    Happy bday subi chechi❤we miss you... Bt still in our hearts....❤️love uu so muchhhhhhh...
    Swargathil ullavarkkum ethupole snehavum santhoshavum kodukkan pattate....i know u r doin tat already....Avide varumbo kanamtto❤️ take care❤

  • @PriyaKg-gh1ve
    @PriyaKg-gh1ve ปีที่แล้ว +1

    ഹാപ്പി ബർ ദി ഡെ സുബി ചേച്ചി

  • @PrabhaChullikara-cy9ty
    @PrabhaChullikara-cy9ty ปีที่แล้ว +1

    Happy birthday chechi 🥰😘

  • @jyothychandra6615
    @jyothychandra6615 ปีที่แล้ว +1

    😢😢😢

  • @radhikao5863
    @radhikao5863 5 หลายเดือนก่อน

    Happy Birthday
    Subimolay

  • @sreerenjini3837
    @sreerenjini3837 ปีที่แล้ว +2

    Wish you a happy birthday.

  • @VijayakumarBalan-jb7rr
    @VijayakumarBalan-jb7rr ปีที่แล้ว +2

    Happy Birthday subi

  • @vijukrishna6475
    @vijukrishna6475 ปีที่แล้ว +1

    🙏🙏🙏

  • @JaseenthaJessy
    @JaseenthaJessy ปีที่แล้ว +6

    Happy birthday Subi ❤❤😂😂😂

  • @akhilaanilkumar1582
    @akhilaanilkumar1582 ปีที่แล้ว +1

    Njan ennaleyum orthu eppo onathin program n TV yil vannene

  • @abhinavabhinav5910
    @abhinavabhinav5910 ปีที่แล้ว +2

    Subi Chechi ithu allam kannunundu.❤
    Hbd subi Chechi ❤️

  • @user-pe2uz8nt7s
    @user-pe2uz8nt7s ปีที่แล้ว +1

    Orikkalum marakkilla ❤❤❤

  • @nimmis1305
    @nimmis1305 ปีที่แล้ว +2

    Happy birthday Subi❤❤❤

  • @manjushamanju9914
    @manjushamanju9914 ปีที่แล้ว +1

    😭😭😭😭😭😭🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @sreejamenon4567
    @sreejamenon4567 ปีที่แล้ว +2

    Ammyude vishamam kaanan pattunilla