എൻ്റെ പ്രേമങ്ങൾ പൊളിക്കുന്ന ആ ഒരാൾ എൻ്റെ സ്വന്തം ചക്കര അമ്മ | Subi Suresh Mother

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 521

  • @littlewondergirl3901
    @littlewondergirl3901 ปีที่แล้ว +775

    എന്റെ സുബി ചേച്ചി തന്റെ മരണ ശേഷം ആണല്ലോ ഈ ചാനൽ എനിക്കു കാണാൻ പറ്റിയത് 😭❤❤❤❤❤❤❤പ്രിയ സഹോദരി മാപ്പ് 🙏🏻ആദരാഞ്ജലികൾ 🙏🏻

  • @sajnavk1018
    @sajnavk1018 ปีที่แล้ว +72

    അമ്മയ്ക്കും നമ്മക്കും തീരാ നഷ്ടം. എനിക്ക് കുട്ടിപട്ടാളത്തിലൂടെ യാണ് സുബിയെ ഇഷ്ടാ യത്. പിന്നെ അതിന് ശേഷം സുബിയുള്ള എല്ലാ പ്രോഗ്രാമും ഞാൻ കാണാറുണ്ട്

  • @padmasanal1108
    @padmasanal1108 ปีที่แล้ว +109

    ഇനിയും ജനങ്ങളുടെ മനസ്സിൽ ജീവിച്ചിരിക്കുന്ന സുബി 🥰🥰🥰..... മരിച്ചെന്നു വിശ്വസിക്കാൻ കഴിയുന്നില്ല... 😔😔

  • @saraabraham5870
    @saraabraham5870 ปีที่แล้ว +32

    ഈ വീഡിയോ മതി ammaku ജീവിക്കാന്‍..what a talented artist.. അമ്മക്ക് ഈ നഷ്ടം സഹിക്കാന്‍ ഉള്ള കരുത്ത് ദൈവം കൊടുക്കട്ടെ 🤗🙏🙏🙏

  • @SRShafeeRinuvlog
    @SRShafeeRinuvlog ปีที่แล้ว +155

    മാതാപിതാക്കൾ ഇരിക്കുന്ന സമയം ആരുടെ മക്കളെയും കൊണ്ടുപോകല്ലേ 😭😢 ഇത് ഒരു അമ്മക്കും സഹിക്കാൻ കഴിയില്ല😭ആ അമ്മക്ക് ക്ഷമ കൊടുക് 🙏🙏

    • @Thirdeye1805
      @Thirdeye1805 ปีที่แล้ว +2

      ഞാനു അതനുഭവിക്കുകയാണ്. 28 വയസ് ഉള്ള നല്ല ആരോഗ്യമുള്ള എന്നോട് സ്നേഹവും കരുണയുമുള്ള എനിക്ക് തണലാ കേണ്ട എന്റെ ഒരേയൊരു പൊന്നു മോൻ ആത്മഹത്യ ചെയ്ത് ഒരു വർഷം കഴിഞ്ഞു. ആ മാതാവിന്റെ വേദന എന്നെ പോലുള്ളവർക്കല്ലാതെ വേറെ ആർക്കറിയാം

    • @sajnavk1018
      @sajnavk1018 ปีที่แล้ว

      @@Thirdeye1805 ഞാനും എന്റെ ഒരേ ഒരു മോൾ 2 വയസ് ഉള്ളപ്പോൾ ഒരു Accident ൽ മരിച്ചു ഇപ്പോൾ 6 വർഷം ആകാറായി ഇപ്പോൾ മൂന്ന് ആൺ മക്കളുണ്ട്. ഇതിൽ ദൈവത്തെ ഓർത്ത് സo ത്യപ്തിപ്പെടുന്നു. പോയത് നമുക്ക് കിട്ടില്ല. കിട്ടിയത് കൊണ്ട് തൃപ്തിപെട ക. എല്ലാ അമ്മമാർക്കും ദൈവം സമാധാനം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @anoojavs9875
      @anoojavs9875 ปีที่แล้ว +2

      @@Thirdeye1805 enthina

    • @Thirdeye1805
      @Thirdeye1805 ปีที่แล้ว

      @@anoojavs9875 കാരണം ഒരു പാടുണ്ട്. കടം , പിന്നെ 8 വർഷം നീണ്ട പ്രണയം, തേപ്പ്, സ്വന്തമായി ഒരു ബിസിനസ് തുടങ്ങിയത് പൊളിഞ്ഞു.. അങ്ങനെയാണ് കടം വന്നത്. ജീവിതത്തിൽ അനേകം തോൽവികൾ ഏറ്റുവാങ്ങി മരണത്തിൽ വിജയിച്ചു.. മാതാപിതാക്കളെ ഒരു നിമിഷം ഓർത്തിരുന്നെങ്കിൽ, അവർക്ക് ഞാനല്ലാതെ ആരുമില്ലല്ലോ എന്നോർത്തിരുന്നെങ്കിൽ 😭😭

    • @bindhugeorge8336
      @bindhugeorge8336 ปีที่แล้ว

      @@anoojavs9875 v

  • @AduppumVeppum
    @AduppumVeppum ปีที่แล้ว +91

    എന്തൊരു സ്നേഹമുള്ള അമ്മയും മകളും , മകളുടെ വിയോഗം സഹിക്കാനുള്ള ശക്തി ദൈവം ആ അമ്മയ്ക്ക് നൽകട്ടെ, സുബിയ്ക്ക് ആദരാഞ്ജലി🙏

    • @UshaKumari-tl6oo
      @UshaKumari-tl6oo ปีที่แล้ว

      ¹
      L

    • @rajancp4616
      @rajancp4616 ปีที่แล้ว

      ​@@UshaKumari-tl6oo : Dr Ed fr zzzzzr* za%as. ,,,
      In
      _¡VG

  • @swapnaaneesh4594
    @swapnaaneesh4594 ปีที่แล้ว +83

    എന്റെ പെണ്ണെ...എനിക്ക് നിന്നെ ഇത്രമാത്രം ഇഷ്ടം ആയിരുന്നെന്ന് ഇപ്പോഴാ മനസ്സിലായത്.. ഒത്തിരി ഇഷ്ടമായിരുന്നെങ്കിലും.. 😢😢അമ്മയ്ക്ക് നിന്ടെ വിയോഗം സഹിക്കാൻ കഴിയട്ടെ 😭

  • @orange8772
    @orange8772 ปีที่แล้ว +7

    ആകെയുള്ള ഒരു സമാധാനം... ഈ ഭൂമി വിട്ട് പോയവരെ ഇതുപോലെയുള്ള യുട്യൂബ് ചാനലിലും മറ്റ് സോഷ്യൽ മീഡിയകളിലും കാണാനും കേൾക്കാനും സാധിക്കുന്നല്ലോ എന്നാണ്.... കാണുന്ന കുറച്ച് സമയമെങ്കിലും അവർ നമ്മളോടൊപ്പമുണ്ട് എന്ന് തോന്നും..... വല്ലാത്തൊരു വേർപാടായിപ്പോയി... വിശ്വസിക്കാൻ കഴിയുന്നില്ല...
    സുബിയെ ഒത്തിരി ഇഷ്ടം.....

  • @naseerakc5129
    @naseerakc5129 ปีที่แล้ว +119

    ഇത്രയും സ്നേഹം ഉള്ള ഒരു മകൾ നഷ്ട്ടപെട്ട ആ അമ്മ സങ്കടവുന്നു..... അല്ലാഹ് .... സഹിക്കാനുള്ള മണക്കരുത്തെ നൽകണേ... ആ അമ്മക് സമാധാനം നൽകണേ.

  • @lakshmigayu
    @lakshmigayu 3 ปีที่แล้ว +102

    മക്കളുടെ എല്ലാ കാര്യങ്ങളും അറിയുന്ന ഒരാൾ അമ്മ മാത്രം 🥰🥰😍😍🙏
    അമ്മയുമായി നല്ലൊരു വ്ലോഗ് 😍😍

    • @sheelarajan2266
      @sheelarajan2266 3 ปีที่แล้ว

      ente ponno chirichu chathu Subhi

  • @advaith8362
    @advaith8362 ปีที่แล้ว +21

    മരണശേഷമാണ്❤️❤️❤️ സുബിയുടെ ♥️♥️♥️ ഒത്തിരി വീഡിയോ തുടർച്ചയായി കണ്ടത് 😭 നമ്മുടെ കൂട്ടത്തിൽ ഉള്ള ആരോ നഷ്ടപ്പെട്ടുപോയ ഒരു തോന്നൽ 😭 ആത്മാവിനെ നിത്യശാന്തി ലഭിക്കണമേ 🙏🙏🙏🌹🌹🌹

  • @sheebananda1152
    @sheebananda1152 ปีที่แล้ว +19

    കലാഭവൻ മണി, കല്പന, സുബി സുരേഷ് മറക്കില്ലൊരിക്കലും ❤️😥

  • @venugopalannair382
    @venugopalannair382 ปีที่แล้ว +73

    എല്ലാവരെയും ചിരിപ്പിച്ച സുബി ഇന്ന് എല്ലാവരെയും കരയിപ്പിക്കുന്നൂ... എത്ര കഴിവുള്ള കുട്ടി ആയിരുന്നു.. ഇത്ര വേഗം പോയി... ആത്മാവിന് നിത്യശാന്തി നേരുന്നു

  • @galleryofshabnahakkim
    @galleryofshabnahakkim ปีที่แล้ว +189

    മരണത്തിൽ സങ്കടമുണ്ടെങ്കിലും ,, സുബി യുടെ ചിരി കാണുമ്പോൾ എല്ലാം മറന്ന് ചിരിക്കുന്നു ഞങ്ങൾ😔😔😔

  • @rajeenah5061
    @rajeenah5061 ปีที่แล้ว +75

    എല്ലാരേം ചിരിപ്പിക്കുന്ന സുബി ചേച്ചി ഈ വേർപാട് ഒരുപാട് വേദനിപ്പിക്കുന്നു സുബി ചേച്ചിയുടെ ചാനൽ ഇപ്പോഴാണ് കാണുന്നത് 😭

    • @seenseenq8649
      @seenseenq8649 ปีที่แล้ว

      അതെ!!😒 💔🙏🏿

  • @princedigitalbusiness2731
    @princedigitalbusiness2731 ปีที่แล้ว +93

    പ്രിയ കലാകാരിക്ക് ആദരാഞ്ജലികൾ 🌹🌹🌹🙏 ഇനി ഇതേപോലെ ഒരാൾ ഉണ്ടാകില്ല ഈ വീഡിയോയിലെ ആളെ അടുത്ത് അറിഞ്ഞപ്പോഴേക്കും ഇവിടെ നിന്നും മറഞ്ഞുപോയി തുറന്ന് പറയുന്ന ഒരു കലാകാരി കണ്ണുനിറഞ്ഞേ ഈ പരുപാടി കണ്ട് തീരു മലയാളി ഉള്ള കാലത്തോളം മറക്കില്ല 😥😥🙏

  • @shobhajoshkumar2296
    @shobhajoshkumar2296 ปีที่แล้ว +62

    സുബിയെ വളരെ ഇഷ്ടമായിരുന്നു. ഇനി ഇങ്ങനത്തെ പ്രകടനവും സംസാരവും കാണാനും കേൾക്കാനും കഴിയില്ലല്ലോ? അമ്മയ്ക്കു സഹോദരനും സഹിക്കാനുള്ള ശക്തി ഈശ്വരൻ നൽക്കട്ടെ. സുബിക്ക് ആദരാഞ്ജലികൾ

  • @rathikap8281
    @rathikap8281 ปีที่แล้ว +24

    Subi marichittu kanunnavar undo enne pole...😥😥😥😣😣

  • @thimmannursreegeetha4971
    @thimmannursreegeetha4971 ปีที่แล้ว +8

    എന്റെ സുബി സഹിക്കാൻ കഴിയുന്നില്ല എന്താടോ താൻ ഇങ്ങെ ഇത്രയും പെട്ടെന്ന് പോയത്.ഈ ലോകത്ത് എവിടെയോ ജീവിച്ച് ഇരുപ്പുണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം 🙏🏻😇

  • @sameerap6649
    @sameerap6649 ปีที่แล้ว +370

    അമ്മക്ക് സഹിക്കാനുള്ള ശക്തി ഉണ്ടാകട്ടെ

  • @mollykuttyjoseph3463
    @mollykuttyjoseph3463 ปีที่แล้ว +53

    സുബി ഹൃദയം നിറഞ്ഞ ആദരാജ്ഞലികൾ .സിനിമ ലോകത്ത് കുട്ടികളുടെ ഇടയിലു ഈ ലോകത്തിന്റെ മുമ്പിലുകളങ്കമില്ലാത്ത കുസൃതിക്കുട്ടി . ഇനി ഓമ്മകൾ മാത്രം❤️❤️🙏

  • @ancyriju8088
    @ancyriju8088 ปีที่แล้ว +3

    സുബി ചേച്ചി ചേച്ചി ഒന്നുകൂടി പുനർജനിക്കു ഈ അമ്മയുടെ മകളായി. പ്രേക്ഷകരുടെ ഇഷ്ടതാരമായി 😭😭🙏

  • @preethidileep668
    @preethidileep668 ปีที่แล้ว +155

    അമ്മക്ക് സഹിക്കാൻ ഉള്ള ശക്തി ദൈവം കൊടുക്കണേ 🙏😭😭🌹

  • @soumyapksoumya9357
    @soumyapksoumya9357 ปีที่แล้ว +29

    സഹിക്കാനുള്ള ശകതി കൊടുക്കണം ദൈവമേ.......,🙏🏼🙏🏼🙏🏼🙏🏼

  • @GEONNIE
    @GEONNIE ปีที่แล้ว +4

    മലയാളികളുടെ തീരാ നഷ്ട്ടം സുബി ചേച്ചി 22 date മനസിനെ വല്ലാതെ വിഷമിച്ചു എത്രയോ സെലിബ്രേറ്റികൾ നമ്മെ വിട്ടുപോയിട്ടുണ്ട് എന്നാൽ ചേച്ചിയുടെ വിയോഗം വല്ലാത്ത വേദന ആയിപോയി, ആത്മാവിന് ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു എന്നും 🙏🙏🙏🙏🌹🌹🌹❤️❤️❤️🙏🙏🙏

  • @vpsasikumar1292
    @vpsasikumar1292 3 ปีที่แล้ว +110

    Subi അഴുക്കു ചാലിൽ അധികം വീഴാത്ത oru കലാകാരി. എനിക്കു ഇഷ്ടമാണ്

    • @shadowlife5310
      @shadowlife5310 3 ปีที่แล้ว +9

      Akkarythil orupadishttam

    • @Hiux4bcs
      @Hiux4bcs ปีที่แล้ว +8

      Wow super comment മരിക്കുന്നതിന് മുൻപ് 👏

    • @Sinnyas11
      @Sinnyas11 ปีที่แล้ว +3

      Ethra ഒതുങ്ങി jeevichalum apakyathi parathunnavaranu (arinjo aryatheyo) adhikavum ithu👌

  • @aadhisajeev3767
    @aadhisajeev3767 3 ปีที่แล้ว +59

    നല്ല അമ്മ സുബിയുടെ സ്വാർഗ്ഗം ആണ് എന്ന് നന്മകൾ ഉണ്ടകട്ടെ 👍

  • @elizabethvlogs_
    @elizabethvlogs_ ปีที่แล้ว +8

    സുബിയുടെ രണ്ടു ദിവസമായുള്ള വീഡിയോസ് കണ്ട് ഞാൻ ഒരുപാട് കരഞ്ഞു... അപ്പോൾ സുബിയെ അടുത്തറിയുന്നവരുടെ അവസ്ഥ എന്തായിരിക്കും...RIP🙏🙏🙏

  • @Jithu14304
    @Jithu14304 ปีที่แล้ว +28

    നല്ലൊരു മനസിന് ഉടമയായിരുന്നു നല്ലവരെ ദൈവം നേരത്തെ വിളിക്കും അത് കൊണ്ടു ഒരുപാട് നല്ലവരായി ജീവിക്കണ്ട അതാണ് നല്ലത് 🙏🙏💔

    • @Nietzsche777
      @Nietzsche777 ปีที่แล้ว +2

      അവര് കിടന്ന് നരകികാതെ യഥാനയും വേദനയും അധികം സഹിക്കാതെ പോയി. ദുഃഖവും വേദനയും ജീവനോടെ ഇരിക്കുന്നവർക്ക് മാത്രം 🙏

  • @animalupdates1770
    @animalupdates1770 ปีที่แล้ว +39

    അമ്മേ.. 🙏അമ്മക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🙏ദൈവം എല്ലാകാര്യത്തിലും അമ്മക്ക് ശക്തി തരട്ടെ 🙏🙏😔😔😔

  • @henryteipel1024
    @henryteipel1024 ปีที่แล้ว +15

    ഒരിക്കലും മറക്കാന്‍ പറ്റില്ലട്ടോ ....എന്താ പറയുക?? സഹിക്കാനാവുന്നില്ല.....പ്രാര്‍ത്ഥിക്കുന്നു മോളേ...😔🙏🌹

  • @aamis16
    @aamis16 ปีที่แล้ว +108

    അമ്മക്ക് മനഃശക്തി കൊടുക്കണേ 🙏😒😒

  • @minisundaran1740
    @minisundaran1740 ปีที่แล้ว +18

    സ്നേഹമുള്ള അമ്മ ചെറുപ്പവും ആ അമ്മക്ക് ഇതെങ്ങിനെ സഹിക്കും

  • @sindhusindhu9109
    @sindhusindhu9109 ปีที่แล้ว +7

    ഒരിക്കലും ബോറടിപ്പിക്കാത്ത അതുല്യ കലാകാരി പ്രീയപ്പെട്ട സുബിക്കുട്ടി ഒരിക്കലും മോള് മരിക്കുന്നില്ല ഞങ്ങളിലൂടെ ജനമനസ്സിൽ എന്നും ജീവിക്കുന്നു

    • @Raghavan627
      @Raghavan627 ปีที่แล้ว

      ethu kanumpol subi marichittillannu thonunnu

  • @achudhass
    @achudhass ปีที่แล้ว +3

    ഞാൻ ഇപ്പോഴാണ് ഈ വിഡിയോ കാണുന്നത്... അനുജത്തി... 😥😥😭😭എല്ലാവരെയും ചിരിപ്പിച്ചു നീ കടന്നുകളഞ്ഞല്ലോ... Da😭😭

  • @trivandrumexpress4743
    @trivandrumexpress4743 ปีที่แล้ว +297

    It's very painful to hear that you left....ആദരാഞ്ജലികൾ 🙏 അമ്മക് എല്ലാം സഹിക്കാനുള്ള കരുത്ത് കിട്ടട്ടെ

  • @ratheeshvelumani3391
    @ratheeshvelumani3391 3 ปีที่แล้ว +17

    സുബി ചേച്ചി ഒരുപാട് ഇഷ്ടം ❤അമ്മയോട് കൂടെ ഉള്ള ഈ പ്രോഗ്രാം സൂപ്പർ

  • @devaharapm8504
    @devaharapm8504 ปีที่แล้ว +12

    ചേച്ചിക് അസുഖം ഉണ്ടായിരുന്നു എന്നൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല, എന്നും happy ആയി ഓടി നടക്കുന്ന ചേച്ചിയെ മാത്രേ അറിയത്തുള്ളൂ.. 😭

  • @sheelavicto4278
    @sheelavicto4278 ปีที่แล้ว +22

    ശതകോടി പ്രണാമം മായത്തോർമ്മകൾ മായാത്ത നിൻ മുഖം സുബി🙏

  • @Madhu-n3v
    @Madhu-n3v ปีที่แล้ว +52

    സുബി നിങ്ങൾ ക്ക് മരണം ഇല്ല..... 😢😢😍😍😍😍

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +100

    അമ്മയുടെ കൂടെയുള്ള നിമിഷങ്ങൾ, അതൊരു happiness ആണ് നമ്മൾക്ക് 👍 സൂപ്പർ ചേച്ചി ❣️

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 ปีที่แล้ว

      Definetly..
      തീർച്ചയായും മോളെ .
      അമ്മയ്ക്ക് പകരമായി മറ്റാരും ഈ ലോകത്തിൽ ഉണ്ടാവില്ല.
      See my vlog on Silent Heart Attack to know about that..🙏🏼😇

    • @minihari6460
      @minihari6460 ปีที่แล้ว

      Ithu ipo kanunna njan 😭😭😭😭😭 miss you Subi chechi

  • @Hibaaysha04
    @Hibaaysha04 ปีที่แล้ว +1

    മരിച്ചുപോയ കോമഡി താരങ്ങളുടെ സിനിമ കാണുമ്പോൾ ആണ് നമ്മൾക്കു കൂടുതൽ ചിരി വരുന്നത്. സുബിയുടെ skit നെ കാട്ടിൽ നേരിട്ടുള്ള സംസാരം കേൾക്കുമ്പോൾ ആണ് ചിരി വരുന്നത്. എത്ര കാലം കഴിഞ്ഞാലും. ഈ you tube channel ജനങ്ങൾക്കുള്ള സുബി യുടെ gift ആണ്.skit ഒന്നും കാണണ്ട. ഈ സംസാരം കേട്ടാൽ മതി ചിരിക്കാൻ.പാവം

  • @namithaanil6200
    @namithaanil6200 ปีที่แล้ว +3

    സുബി സുരേഷ്.. നിങ്ങൾ എത്ര നല്ല മകളാണ്.. സഹോദരിയാണ്..!!!❤️
    We should have to catch up one day!!

  • @Prasanth-kv9zg
    @Prasanth-kv9zg ปีที่แล้ว +1

    ഈ മകൾക്ക് ഈ അമ്മയെ കാണാൻ പറ്റില്ല അമ്മയ്ക്കും കാണുമല്ലോ സ്വന്തം മകളെ 😭😭😭😭😭😢😢❤️❤️

  • @rtvc61
    @rtvc61 ปีที่แล้ว +3

    എന്താണ് ഹോസ്പിറ്റലിൽ പോകാതിരുന്നത് സുബി..... എങ്കിൽ ഇപ്പോഴും കൂടെ ഉണ്ടാകുമായിരുന്നു... 😢😢😢
    ഭൂമിയിൽ ഇല്ലന്ന് വിശ്വസിക്കാൻ പറ്റുന്നില്ല... 😢😢🙏🙏🙏

  • @maimoona4226
    @maimoona4226 2 ปีที่แล้ว +43

    സുബി തല്ക്കാലം കുക്കിംങ്ങ് ചെയ്യണ്ട. സുബിക്ക് ചേരുന്ന പണി ഈ സംസാരം മാത്രമാണ്. അതുകൊണ്ട് അതിൽ ശോഭിക്കുക.! 👌👌👌👍👍👍😂😂😂😂

  • @joshybenadict6961
    @joshybenadict6961 ปีที่แล้ว +5

    സാജു കൊടിയൻ പറഞ്ഞ പോലെ എനിക്ക് ജനിക്കാതെ പോയ പെങ്ങളാണ് സുബി സുരേഷ് . സുബിയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.🌹🌹🌹

  • @bigbossmediarasackvhpadika5592
    @bigbossmediarasackvhpadika5592 ปีที่แล้ว +15

    അമ്മയ്ക്ക് മനസ്സിന് സമാധാനം കൊടുക്കണേ

  • @kumarkumar-pd5ve
    @kumarkumar-pd5ve ปีที่แล้ว +15

    ജീവിച്ചിരുന്നപ്പോ ചേച്ചിയുടെ vlog എനിക്ക് കാണാൻ പറ്റിയിട്ടില്ല മരിച്ചു എന്ന് news കണ്ടപ്പോ fake news ആവാണെന്നു പ്രാർത്ഥിച്ചു മരണ വാർത്ത കേട്ടപ്പോ തന്നെ വിശ്വസിക്കാൻ പറ്റിയില്ല എന്തോ ഭയങ്കര ഒരു വിഷമം ആണ് തോന്നിയത് എന്തോ ഒരു നഷ്ട്ടം സംഭവിച്ചത് പോലെ വല്ലാത്ത ഒരു വിഷമം ആയിരുന്നു ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ഇങ്ങനെ ഒരു TH-cam channel ഉണ്ടെന്ന് പോലും ഇപ്പോഴാ അറിയുന്നേ ഇപ്പോ ഈ vedio കാണുമ്പോ മരിച്ചൂന്ന് മറന്നു ചേച്ചിയുടെ ഓരോ വാക്കും കേട്ടു ചിരിച്ചുകൊണ്ടാണ് ഇത് അവസാനം വരെയും കണ്ടത് ഇനിയും ഒരു ജന്മം നമുക്ക് ഉണ്ടെങ്കിൽ ഈ അമ്മയുടെ മക്കളായി തന്നെ ചേച്ചി ജനിക്കട്ടെ അമ്മയ്ക്ക് ചേച്ചിയുടെ വിയോഗത്തിൽ സഹനശക്തി കൊടുക്കട്ടെ 🙏🙏🙏🙏

  • @harigovindannamboothiri8998
    @harigovindannamboothiri8998 ปีที่แล้ว +4

    ചേച്ചീ.... ജീവിതത്തിലും അതുപോലെ തന്നെ അവസാന നിമിഷം വരെ ഓടി നടന്ന് എല്ലാവരേയും ചിരിപ്പിച്ചല്ലോ .....😔😔😔🙏🏻🙏🏻🙏🏻

  • @bepositive4044
    @bepositive4044 ปีที่แล้ว +33

    ആദരാഞ്ജലികൾ സുബി 🙏

  • @meditmary9146
    @meditmary9146 ปีที่แล้ว +19

    എല്ലാം ഇനി ഓർമയിൽ മാത്രം. 😔 ആദരാഞ്ജലികൾ... 🌹🌹🌹

  • @btslovegirl8816
    @btslovegirl8816 ปีที่แล้ว +2

    കുഞ്ഞു കുട്ടികളുടെ മനസ് ആണ് പാവം സുബിയുടെ 😰🥺അദ്രജൊലിക🌹🌹🌹🌹🌹🌹🌹🌹

  • @jithujiju8233
    @jithujiju8233 3 ปีที่แล้ว +17

    ഈ വീഡിയോയിലെ താരം കോഴിയാണ്.

  • @angel0fangelsangel504
    @angel0fangelsangel504 ปีที่แล้ว +4

    മകളെ കെട്ടിക്കുന്നതിന് പകരം തളള രണ്ടാം കെട്ട് നടത്തി. ജീവിതം സുരക്ഷിതമാക്കി

  • @AnnMariya2007
    @AnnMariya2007 ปีที่แล้ว +2

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് 😔ഒരു തീരാ നഷ്ടം 🙏

  • @abaanvlogs333
    @abaanvlogs333 ปีที่แล้ว +4

    Ee channel Eni...continue cheyanam...subi de video 's edanam.nammude kude eppozum undennu thonnanam...

  • @aneeshasaji8390
    @aneeshasaji8390 ปีที่แล้ว

    എന്റെ സുബി ചേച്ചി മാപ്പ്... ചേച്ചിയുടെ മരണശേഷം ആണല്ലോ എനിക്കു ഈ വീഡിയോസൊക്കെ കാണാൻ കഴിഞ്ഞത്... അകാലാത്തിലെ ചേച്ചിയുടെ ഈ വേർപാട് താങ്ങാനുള്ള ധൈര്യം ചേച്ചിയുടെ കുടുംബത്തിന് ഉണ്ടാവട്ടെ എന്ന് സർവെശ്വരനോട് പ്രാർത്ഥിക്കുന്നു.... 🙏🙏🙏

  • @sreedharankutty2565
    @sreedharankutty2565 ปีที่แล้ว +10

    To think that such cheerfultalks actions are gone for ever makes my heart sob like anything.Such good artist simple girl had to leave this world all on sudden is very painful.May God give her parents brother courage enough to overcome this untimely loss

  • @lalithak.p5654
    @lalithak.p5654 ปีที่แล้ว +61

    അമ്മ, സഹിക്കാൻ കഴിയട്ടെ 🙏🏼🙏🏼🙏🏼🙏🏼😭😔

  • @alfiyaanish2962
    @alfiyaanish2962 3 ปีที่แล้ว +11

    നമ്മൾ ഒക്കെ പ്രായമായാൽ ഇങ്ങനെ ചുറുചുറുക്കോടെ ഇരിക്കുമോ ? masha allah .. super smart friendly അമ്മ 🌹🌹🌹

    • @tanichacko5802
      @tanichacko5802 3 หลายเดือนก่อน

      I am in 30 s some times feels like 50

  • @aravindankb9841
    @aravindankb9841 ปีที่แล้ว +2

    മനസ്സിൽ എന്നും ഉണ്ടായിരിക്കും സുബി സുരേഷ് വിശ്വസിക്കാൻ പറ്റുന്നില്ല 🌹🌹🌹🙏🌹🌹😪😪

    • @pushpavalli3132
      @pushpavalli3132 ปีที่แล้ว

      Ammakku sahikkanulla sakthi undavatte🙏🙏🙏

  • @mohbava5992
    @mohbava5992 3 ปีที่แล้ว +9

    ചിരിച്ചു കൊണ്ടാണ് കണ്ട് തീർത്തത്

  • @reejababu95
    @reejababu95 ปีที่แล้ว +1

    എന്റെ അമ്മേ അമ്മ ഇതെങ്ങനെ സഹിക്കും എല്ലാം സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @seraiahsworld
    @seraiahsworld ปีที่แล้ว +10

    ഒരിക്കലും മറക്കില്ല.... മനസ്സിൽ മരിക്കാത്ത ഓർമകളായി എന്നും ഉണ്ടാകും ചേച്ചി 🙏🏻🙏🏻🙏🏻😍😘😘😘😘

  • @princyjoby5976
    @princyjoby5976 ปีที่แล้ว +2

    ഈശ്വരാ ഇതു കാണാൻ പറ്റുന്നില്ല. അമ്മക്ക് സഹിക്കാനുള്ള ശക്തി കൊടുക്കണേ 🙏🙏🙏

  • @monijose1914
    @monijose1914 3 ปีที่แล้ว +12

    ചതിക്കാത്ത ചന്ദുവിലെ സലിംകുമാർ ചെയ്ത മൈക്കിൾ ജാക്സൺ look subikku👄

  • @cloweeist
    @cloweeist 3 ปีที่แล้ว +7

    I soooo very well remember that sreekandan nair show .that day subi s Mom s personality struck me and I took notice of her.

  • @bennytech3557
    @bennytech3557 ปีที่แล้ว +4

    ടിനി ചേട്ടനേം സുബിചേച്ചിയെയും കണ്ടാൽ സഹോദരങ്ങൾ ആണെന്ന് തോന്നും

  • @saralamv6801
    @saralamv6801 ปีที่แล้ว +7

    സുബി മനസിൽ ജീവിക്കുന്നു ❤❤🌹

  • @sayanakochumol1670
    @sayanakochumol1670 ปีที่แล้ว +3

    Dearest Subi.. Hope you are happy in heaven with our favourites like Mani chettan and Kalpana chachy.. ❤️❤️❤️😔😔😔

  • @SN-wi5kt
    @SN-wi5kt ปีที่แล้ว +4

    അമ്മക്ക് എല്ലാം കണ്ടു പിടിക്കാൻ പറ്റി. മകളെ കൃത്യസമയത്ത് ഫുഡ്‌ കഴിപ്പിക്കാനും കൂടി ചെയ്യാമായിരുന്നു.
    സുബി യുടെ മരണം ഓട്ടപ്പാച്ചിൽ നടത്തുന്ന artist കൾക്കും. മറ്റ് എല്ലാ മേഘലയിൽ പ്രവർത്തിക്കുന്നവർക്കും എല്ലാം ഒരു പാഠം ആകട്ടെ.
    സമയത്തിന് ഫുഡ്‌ കഴിക്കുക.
    നമുക്ക് നാം മാത്രമേ ഉള്ളൂ.

  • @gireeshmp5604
    @gireeshmp5604 ปีที่แล้ว +1

    അമ്മക്കും അച്ഛനും എല്ലാം സഹിക്കാനുള്ള സന്മനസ്സ് സർവേശ്വരൻ കൊടുക്കട്ടെ.

    • @Hiux4bcs
      @Hiux4bcs ปีที่แล้ว

      അചഛൻ മരിച്ചു

  • @jdfreaks7120
    @jdfreaks7120 ปีที่แล้ว +1

    Skip ചെയ്യാനേ തോന്നുന്നില്ല നല്ല timepass ulla vdo ,,🥰😔

  • @shafeedas_kitchen3166
    @shafeedas_kitchen3166 3 ปีที่แล้ว +13

    സുബി ചേച്ചി സൂപ്പർ അമ്മയും സൂപ്പർ ❤❤❤❤🥰🥰🥰😘😘😘😘

  • @suryathejas7649
    @suryathejas7649 ปีที่แล้ว +10

    ഈശ്വരാ....പാവം 😔 പ്രണാമം സുബി 🙏

  • @sreedeviarvind5465
    @sreedeviarvind5465 3 ปีที่แล้ว +13

    Ammayum molum thammilulala bonding and positive vibes is great. Kannu pattade irikkatte. God bless you.

    • @saroja.k.k6111
      @saroja.k.k6111 ปีที่แล้ว +1

      എന്നും എല്ലാരേയും ചിരിപ്പിച്ച് ഇപ്പാൾ എല്ലാരേയും കരയിപ്പിച്ച എന്റെ മോളെ കണ്ണീർ പൂക്കളാൽ പ്രണാമം

    • @harshahaneesh3088
      @harshahaneesh3088 ปีที่แล้ว +2

      Kannu pattiydo 😭

  • @adithyan8277
    @adithyan8277 ปีที่แล้ว +4

    Ee Ammakku ellam thanghanulle sakthi kodukkaname deivame 🙏

  • @SimV239
    @SimV239 ปีที่แล้ว +1

    I don’t know why subi keeps calling herself madichi, when she literally built everything that family has from scratch. RIP Subi!

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว +5

    Amma suuuuuper 👍👍👍😘🥰🤩💕💕💕🙏. Ammaye canan sathichathil orupadu santhosham aayi. Amma Subiude ellamamennu paraunnathil thetillennu ippol manasilayi. Subi sugamano? God bless you and all family members. Love you so much. Take care

  • @savithrichembulli4871
    @savithrichembulli4871 ปีที่แล้ว +5

    Ammayum molum 😍😍😍😍😍😍bagavane ..ee ammakku ellam thanganulla karuthu kodukkaneee 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾😔😔😔😔😔😔😔

  • @ajithanair3301
    @ajithanair3301 ปีที่แล้ว +2

    Subi mole ningal Ella malayalikalude manasil ennun jeevanode thanne kanum 🌹🌹🌹😭

  • @aryagopan7563
    @aryagopan7563 ปีที่แล้ว

    അമ്മ ഇനി ഈ വീഡിയോ കാണുമ്പോൾ എങ്ങനെ സഹിക്കും. ഈശ്വര എല്ലാം സഹിക്കാൻ ഉള്ള ശക്തി ആ അമ്മക്ക് nalkane

  • @priyagirish9579
    @priyagirish9579 ปีที่แล้ว

    എന്റെ സുബി.... ശരിക്കും കണ്ണ് നിറഞ്ഞു

  • @artandtravelwithrahul501.
    @artandtravelwithrahul501. 3 ปีที่แล้ว +20

    അമ്മക്ക് നമസ്ക്കാരം🥰🥰🙏

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +51

    അമ്മയെ പോലെ അമ്മ മാത്രം 😍❤️

  • @ystr8300
    @ystr8300 ปีที่แล้ว

    അമ്മയ്ക്ക് സഹിക്കാനുള്ള ശക്തി ഈശ്വരൻ നൽകട്ടെ🙏

  • @dlzk12
    @dlzk12 3 ปีที่แล้ว +10

    You are so lucky to have this mom in your life

  • @mrs.nasimp.a9696
    @mrs.nasimp.a9696 ปีที่แล้ว +12

    എല്ലാവരെയും സന്തോഷിപ്പിച്ച കുട്ടിക്ക് പ്രണാമം 🙏

  • @appusnandus7060
    @appusnandus7060 ปีที่แล้ว +1

    സുബി.. കുറച്ചു കൂടെ ആരോഗ്യം ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ 😥പാവം ആ അമ്മ എങ്ങിനെ സഹിക്കും 🙏😥

  • @valsajacob6028
    @valsajacob6028 3 ปีที่แล้ว +8

    Subi, we just had a good laugh watching this video. A beautiful daughter & Mom.

  • @balanchandran3274
    @balanchandran3274 ปีที่แล้ว

    🙏സുബി മോളെ കണ്ടാലറിയാം ആരോഗ്യ ത്തിൽ ശ്രദ്ധ ചെലുത്തിയിരുന്നില്ല എന്ന്. കൈകൾ ശോക്ഷി ച്ചാണ് ഇരിക്കുന്നത്. ഹൈപ്പറ്റിക്സ് മൂർച്ഛിച്ചതിന് ശേക്ഷ മാണ് അറിഞ്ഞത് തന്നെ അപ്പോഴേക്കും വൈകിപ്പോയി സുബിയുടെ വിയോഗം എങ്ങിനെ താങ്ങും 'അമ്മ ഇനി ഇങ്ങിനെയുള്ള ഓർമ്മകൾ മാത്രം സുബി ആദ്യ മായി കാർ വാങ്ങിയപ്പോൾ ഇട്ട വീഡിയോ കണ്ടിരുന്നു അതിൽ ലാളിത്യത്തോടെയുള്ള സംസാരം കേട്ടപ്പോൾ വളരെ സന്തോഷമായിരുന്നു എപ്പോഴും ഊർജ സ്വലതയോടെയുള്ള വാർത്തമാനവും കളിചിരിയും ഇല്ലെന്നു ഓർക്കുമ്പോൾ സങ്കടം ഇരട്ടിയാകും സുബിയുടെ ഓർമ്മകൾക്ക് മുന്നിൽസാഷ്ടങ്ക. 🙏pranamam🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @citylights4845
    @citylights4845 3 ปีที่แล้ว +3

    Subi chechide cooking vedio catta waiting

  • @philipchacko709
    @philipchacko709 ปีที่แล้ว +1

    ആരെയും വെറുപ്പിക്കാതെ... ദുഷിപ്പിക്കാതെ സുബി... പോയതെങ്ങനെ.... ഓർമയിയിൽ എന്നും സുബി....... Tribute to subi 🌹🙏

  • @sreelathas1131
    @sreelathas1131 ปีที่แล้ว +11

    പാവം അമ്മ ❤️😥😥😥😥

  • @nimish_nimi
    @nimish_nimi 3 ปีที่แล้ว +3

    Ammayepoleya alle subi chechidem samsaram 😍😍😊

  • @Misbah3316
    @Misbah3316 ปีที่แล้ว +2

    Subi Chechi ningal oru paavamayirunnu ariyan attiyilla eppo vishammikkunnu😢

  • @bettymathew2722
    @bettymathew2722 ปีที่แล้ว +4

    സുന്ദരി കുട്ടി ആയിരുന്നു.

  • @vatsalasumedha3344
    @vatsalasumedha3344 ปีที่แล้ว +2

    Very sad watching this video. Let the almighty give strength to her dear mother.

  • @meenusanjath9963
    @meenusanjath9963 ปีที่แล้ว +9

    You shouldn't have gone so soon Subi. Anyway you will be alive in the hearts of countless people. RIP ❤❤❤🙏🙏🙏🌹🌹🌹