തൃശ്ശൂർ ജില്ലയിലെ ഏറ്റവും വലിയ തിരുനാൾ ആയ വി. റപ്പായേൽ മാലാഖയുടെ തിരുനാളിന് ഒരുങ്ങി ഒല്ലൂർ പള്ളി...
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- ഒല്ലൂർ പള്ളിയിലെ വി. റപ്പായാൽ മാലാഖയുടെ 186 ആം തിരുനാളിന്റെ ഒരുക്കങ്ങൾ.. പിന്നെ ഒല്ലൂർ പള്ളിയുടെ ചരിത്രവും..
ഒക്ടോബർ 23,24 തിരുനാൾ
എട്ടാമിടം ഒക്ടോബർ 31
ഞാൻ കൊച്ചി സോദേശി എല്ലാവർഷവും ഞാൻ ഒല്ലൂർ മാലാഖയുടെ പെരുനാളിൽ വരാറുണ്ട്. എനിക്ക് മാലാഖവഴി ഒരു പാട് അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട് 🙏🙏
അതെ, എന്റെ കുട്ടികാലം തൊട്ട് വലിയ ആഘോഷം തന്നെയാണ് ഒല്ലൂർ പള്ളി പെരുനാൾ.
വി.റപ്പായെൽ മാലാഗെ..ഞങ്ങളെ കാത്ത് കൊള്ളണമെ....
വിശുദ്ധ റാഫയേൽ മാലാഖയെ എനിക്കും കുടുംബത്തിനുവേണ്ടിയും വിദേശത്തു ജോലിക്കായ് പോയിരിക്കുന്ന മകൾക്കു ജോലി കൊടുത്തു അനുഗ്രഹിക്കണമേ ആമ്മേൻ ഈശോയെ 🙏🏻🙏🏻🙏🏻
വിശുദ്ധ റാഫേൽ മാലാഖ യെ ഞങളുടെ കുടുംബത്തിനുവേണ്ടി മാധ്യ സ്ഥം വഹിക്കേണമേ 🙏🙏
I studied in Holy angels and from that time onwards,I had special attachment with this church and it’s extremely happy to see your vlog 😍😍🎉 and no other church can compare with ollur church.
Proud to Christianity. Well done fuddie. Congrats.my family includes grand grand parents, grandparents, parents, and 4brothers and 4sisters included myself belongs to St:Anthony's Foronae Church Ollur. Am really Blessed.Best wishes and Prayers. I Will be there to celebrate and to have Prayers,with my family. All of you welcome.....Thank you fuddie.
God bless 🙏🙏
Ende edavaga palli💐💐💐
Rafayel malakhe njagale sukhapeduthane
Good video
St. Rafael pray for us
Amen