ഹിന്ദുക്കൾ എന്തു ചെയ്താലും അതിന് ബദൽ ഒരെണ്ണം ഈ കൂട്ടർ ഉണ്ടാക്കിയിരിക്കും പൊങ്കലക്ക് ഒരു ബദല് കു റെ കഴിയുമ്പോൾ ഇത് പായസമാക്കും ശിവരാത്രിയെ മിശിഹ രാത്രി ആക്കാൻ ശ്രമിക്കുന്നില്ലേ പൂജവെപ്പ് എല്ലാംഅതു തന്നെ. നാണം കെട്ട പരിപാടി
പ്രിയ ശശികല ചേച്ചി, മതത്തിൻ്റെ അതിർവരമ്പുകൾ കടന്നുകൊണ്ട് സൗഹൃദ പരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന തലമുറയിലൂടെ അണ് ഇന്നത്തെ ഈ സമൂഹം കടന്നു പോകുന്നത്. ഓണം ആഘോഷിക്കുന്ന മലയാളികൾ എന്നാണ് നമ്മൾ പറയാറ്, അല്ലാതെ ഓണം ആഘോഷിക്കുന്ന ഹിന്ദുക്കൾ എന്നല്ല. വിഷുവിന് കണി ഒരുക്കുന്ന ഒരുപാട് ക്രിസ്ത്യൻ കുടുംബങ്ങൾ എനിക്കറിയാം. ക്രിസ്മസ് കരോൾൽ പങ്കെടുക്കുന്ന ഹിന്ദു മുസ്ലിം സുഹൃത്തുക്കളും എനിക്കുണ്ട്. ഈ കാലഘട്ടത്തിലും വർഗീയത പറയുന്ന ആരെയാണ് ഒറ്റപെടുത്തേണ്ടത് എന്ന് ഈ comment വായിക്കുന്ന ആർക്കും മനസ്സിലാകും. പൊങ്കാലയ്ക്ക് ഒരു ബദല്, പൂജവയ്പിന് ഒരു ബദല് എന്നൊക്കെ പറഞ്ഞിട്ട്, നാണം കെട്ട പരുപാടി എന്ന് പറയുന്നതിന് പകരം അത് ഒരു സന്തോഷം ആയി എടുത്തൂടെ
@@ArunsTechTravelIt is not vargeeyatha.In our Tharavad house where our anscestors lived happily and no problem. Now one of the daughter in law going to waynad and following Christian religion. It has made every one sad.you say vargeeyatha.Will you keep Bhagavad Gita in front of your house.only Hindus will accept every faith and missionary cunningly convert.Now in that house where every evening our lamp is kept the she is keeping the Bible. When in our temple chicken is slaughtered you say it is evil .why are you keeping Kodimaram in every church. Accept or conquer someone's culture identity and make it yours. No difference between two communities.
ശശികല പറഞ്ഞത് ശരിയാണ്. ഹിന്ദുക്കളെ പിടിക്കില്ല. പക്ഷെ അവരുടെ ആചാരം അനുകരിക്കും. തിരിച്ചും ഉണ്ട് കേട്ടോ... കല്യാണ റിസപ്ഷന് ഗൗൺ ധരിക്കുക. കേക്ക് കട്ടിംഗ്. അതൊന്നും അനുവദിക്കരുത് എന്നാ എൻ്റെ അഭിപ്രായം ക്രിസ്ത്യൻ സുഹൃത്ത്ക്കൾ പറയുന്ന ചില കാര്യങ്ങൾ കേട്ടാൽ നമ്മൾ മാറ്റിയ ആചാരങ്ങൾ അവർ പൂർവ്വാധികം ശക്തിയോടെ അനുകരിക്കുന്നു. കൂടുതൽ അന്ധവിശ്വാസികളും അവരാണ്
ആചാര സംരക്ഷണത്തിനായി ഹിന്ദുക്കളും ക്രിസ്ത്യൻ ആഹാരമായ ബീർ , വിസ്കി, റം എന്നിവ ഉപേക്ഷിച്ച് കള്ളിലേയ്ക്ക് ഒതുങ്ങണം എന്ന് അപേക്ഷിക്കുന്നു 😂😂😂😂😂 അത് പോലെ വിദേശ കണ്ടുപിടുത്തങ്ങൾ ആയ കരണ്ട്, കാർ, എന്നിവ ഉപേക്ഷിക്കുകയും , ക്രിസ്ത്യൻ വസ്ത്രങ്ങൾ ആയ ഷർട്ട്, പാൻ്റ്സ് എന്നിവ ഉപേക്ഷിക്കുകയും വേണം 😂😂😂😂😂
St.George humbly beseech your prayers and intercession for my daughter Grace, to get a good job in a good institution, this we plead to your Holy Name. Amen.
ദൈവത്തിന്റെ കൃപയാൽ 2023 ലെ പെരുന്നാളിന്, പക്ഷെ അപ്പവും കോഴിക്കറിയും കഴിക്കാൻ പറ്റിയില്ല, നേർച്ച ചോറ് വാങ്ങി കഴിച്ചു നേർച്ച ഇട്ടു പുണ്ണ്യളനോട് പ്രാർത്ഥിച്ചു, തിരികെ പോന്നു നന്ദി ദൈവമേ
എനിക്ക് ഈ പള്ളിയിൽ വരണമെന്ന് കുറെ നാൾ ആയി ആഗ്രഹിക്കുന്നു ❤❤❤ഓരോ പള്ളിയിലും അമ്പലങ്ങളിലും ഓരോ ആചാരങ്ങളാണ് അതിൽ ആളുകൾ വിശ്വസിക്കുന്നുണ്ട് അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല
മത്തായി 22:36 ഗുരോ, ന്യായപ്രമാണത്തിൽ ഏതു കല്പന വലിയതു എന്നു ചോദിച്ചു. 22:37 യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം. 22:38 ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം:
കമന്റ് എല്ലാം തന്നെ വായിച്ചു ഗീവർഗീസ് സഹദാ ഹൃദയം നൊന്ത് വിളിച്ചാൽ വിളികേൾക്കുന്ന പുണ്ണിയാളൻ ആണ് ആരും കളിയാക്കരുത് കോഴിക്കറി വെച്ച് തിന്നുന്നു എന്ന് പറഞ്ഞു കളിയാക്കുന്നു ഇതിന് ഒരു ഐധിക്യം ഒണ്ട് അതാരും അറിയുന്നില്ല
വളരെ വളരെ ശരിയാണ് സഹോദരി, എന്നെ കൊണ്ടു പറയാൻ കഴിയുന്നത് ഞാൻ ഈ വീഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ട്, ആളുകൾ വീഡിയോ മുഴുവനായും കാണുന്നില്ല, പലരും കളിയാക്കാൻ വേണ്ടി മാത്രമാണ് വരുന്നത്. Thanks for your comment, keep in touch with our youtube channel❤️
എല്ലാം ശരി തന്നെ. ആദ്യമൊക്കെ എല്ലാ വർഷവും വന്ന് എല്ലാ സാധിക്കാവുന്ന ചടങ്ങുകളിലൊക്കെ പങ്കെടുക്കുമാർന്നു. പക്ഷെ ഇപ്പോൾ കുര്ബാനയൊഴിച്ചുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നു. പരിശുദ്ധ കത്തോലിക്ക സഭയുടെ ഔദ്യോഗിക ക്രമത്തിൽനിന്നും മുഖം തിരിഞ്ഞു നിൽക്കുന്ന പള്ളികളിൽ വിശുദ്ധ കുർബാനക്ക് വന്നിട്ട് കാര്യമില്ല. സഭയോട് വിദേയപെടാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദീകർക്ക് സാധിക്കട്ടെ
എന്റെ ആലയം കച്ചവടക്കാരുടെ ഗുഹയാക്കി. യേശുവിനെ ഒരു ശിവണ്ട് ഡിയായി നിർത്തി. പണം വാരുന്നു. കോഴി നെവച്ച് തിനാൽ സ്വർഗ ഗ ത്തിൽ പോകും എന്ന് എവിടെ പറഞ്ഞത് ? യഥാർത്ഥ ആരാധകർ ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കെണ്ടത് എന്ന് യേശു പഠിപ്പിച്ചു. യേശു വിശ്വസിക്കുന്നവർക്ക് രക്ഷ എന്ന് വി. ബൈബിൾ .
കോഴിയെ വയ്ക്കുന്നത് സ്വർഗ്ഗത്തിൽ പോകാനല്ല സുഹൃത്തേ, അതിന്റെ പിന്നിൽ പല ചരിത്രങ്ങളും കഥകളും ഉണ്ട്, വീഡിയോ അവസാനം വരെ കണ്ടാൽ ഏകദേശ ധാരണ കിട്ടും, Thanks for your comment, keep in touch with our youtube channel❤️
@@ArunsTechTravel easterinn 12 or 3 pillerkk sadhya ath ooro families konduvarum as neercha ee year almost 12 an to 1 pm continuously neercha indaayirinnu st mary's orthodox church piravom
ആ പറഞ്ഞത് ന്യായം. മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യരുത്. Thanks for your comment Kannan, please subscribe and keep in touch with our youtube channel❤️
പുറപ്പാട് 20:4 ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. 20:5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും
ഹിന്ദുക്കൾ എന്തു ചെയ്താലും അതിന് ബദൽ ഒരെണ്ണം ഈ കൂട്ടർ ഉണ്ടാക്കിയിരിക്കും പൊങ്കലക്ക് ഒരു ബദല്
കു റെ കഴിയുമ്പോൾ ഇത് പായസമാക്കും ശിവരാത്രിയെ മിശിഹ രാത്രി ആക്കാൻ ശ്രമിക്കുന്നില്ലേ പൂജവെപ്പ് എല്ലാംഅതു തന്നെ. നാണം കെട്ട പരിപാടി
പ്രിയ ശശികല ചേച്ചി, മതത്തിൻ്റെ അതിർവരമ്പുകൾ കടന്നുകൊണ്ട് സൗഹൃദ പരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന തലമുറയിലൂടെ അണ് ഇന്നത്തെ ഈ സമൂഹം കടന്നു പോകുന്നത്. ഓണം ആഘോഷിക്കുന്ന മലയാളികൾ എന്നാണ് നമ്മൾ പറയാറ്, അല്ലാതെ ഓണം ആഘോഷിക്കുന്ന ഹിന്ദുക്കൾ എന്നല്ല. വിഷുവിന് കണി ഒരുക്കുന്ന ഒരുപാട് ക്രിസ്ത്യൻ കുടുംബങ്ങൾ എനിക്കറിയാം. ക്രിസ്മസ് കരോൾൽ പങ്കെടുക്കുന്ന ഹിന്ദു മുസ്ലിം സുഹൃത്തുക്കളും എനിക്കുണ്ട്. ഈ കാലഘട്ടത്തിലും വർഗീയത പറയുന്ന ആരെയാണ് ഒറ്റപെടുത്തേണ്ടത് എന്ന് ഈ comment വായിക്കുന്ന ആർക്കും മനസ്സിലാകും. പൊങ്കാലയ്ക്ക് ഒരു ബദല്, പൂജവയ്പിന് ഒരു ബദല് എന്നൊക്കെ പറഞ്ഞിട്ട്, നാണം കെട്ട പരുപാടി എന്ന് പറയുന്നതിന് പകരം അത് ഒരു സന്തോഷം ആയി എടുത്തൂടെ
@@ArunsTechTravelIt is not vargeeyatha.In our Tharavad house where our anscestors lived happily and no problem. Now one of the daughter in law going to waynad and following Christian religion. It has made every one sad.you say vargeeyatha.Will you keep Bhagavad Gita in front of your house.only Hindus will accept every faith and missionary cunningly convert.Now in that house where every evening our lamp is kept the she is keeping the Bible. When in our temple chicken is slaughtered you say it is evil .why are you keeping Kodimaram in every church. Accept or conquer someone's culture identity and make it yours.
No difference between two communities.
ശശികല പറഞ്ഞത് ശരിയാണ്. ഹിന്ദുക്കളെ പിടിക്കില്ല. പക്ഷെ അവരുടെ ആചാരം അനുകരിക്കും. തിരിച്ചും ഉണ്ട് കേട്ടോ... കല്യാണ റിസപ്ഷന് ഗൗൺ ധരിക്കുക. കേക്ക് കട്ടിംഗ്. അതൊന്നും അനുവദിക്കരുത് എന്നാ എൻ്റെ അഭിപ്രായം ക്രിസ്ത്യൻ സുഹൃത്ത്ക്കൾ പറയുന്ന ചില കാര്യങ്ങൾ കേട്ടാൽ നമ്മൾ മാറ്റിയ ആചാരങ്ങൾ അവർ പൂർവ്വാധികം ശക്തിയോടെ അനുകരിക്കുന്നു. കൂടുതൽ അന്ധവിശ്വാസികളും അവരാണ്
Pongaala enna choruvep undakum Mumbai edapalliyil kozhi nercha undayirunnu
ആചാര സംരക്ഷണത്തിനായി ഹിന്ദുക്കളും ക്രിസ്ത്യൻ ആഹാരമായ ബീർ , വിസ്കി, റം എന്നിവ ഉപേക്ഷിച്ച് കള്ളിലേയ്ക്ക് ഒതുങ്ങണം എന്ന് അപേക്ഷിക്കുന്നു 😂😂😂😂😂
അത് പോലെ വിദേശ കണ്ടുപിടുത്തങ്ങൾ ആയ കരണ്ട്, കാർ, എന്നിവ ഉപേക്ഷിക്കുകയും ,
ക്രിസ്ത്യൻ വസ്ത്രങ്ങൾ ആയ ഷർട്ട്, പാൻ്റ്സ് എന്നിവ ഉപേക്ഷിക്കുകയും വേണം 😂😂😂😂😂
വിശുദ്ധ ഗീവർഗീസ് സഹദായെ എന്റെ കുഞ്ഞുങ്ങളെ രക്ഷിക്കേണമേ 🙏🙏🙏❤❤❤
🙏🙏🙏Thanks for your comment, keep in touch with our youtube channel❤️
Visudha gee Varghese sahadaye njangalkuvendi apekshikkename
❤️ വി ഗിവർഗീസ് സഹദായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏❤️
Thanks for your comment Moncy, please subscribe and keep in touch with our youtube channel❤️
വി. ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയിൽ എന്റെ 7- 8 വർഷം പഴക്കമുള്ള മൈഗ്രൈൻ തലവേദന April 23 (2023) നു പൂർണമായും മാറികിട്ടി. വിശുദ്ധന് കോടാനു കോടി നന്ദി.
With kozhee🐓
Thanks for your comment, keep in touch with our youtube channel❤️
A@@shibugeorge1541 8⁸ pp hana
അതിന്റെ ഇടയിൽ ഡോക്ടറെ കാണിച്ചിരുന്നോ
അപ്പോൾ അതിനിടയിൽ യേശുവിന് സ്ഥാനമില്ല അല്ലേ?
ഗീവര്‍ഗീസ് പുണ്യാള ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
Thanks for your comment Chithra, please subscribe and keep in touch with our youtube channel❤️
ഗീവർഗീസ് സഹദാ യേ ഞങ്ങളെ രക്ഷിക്കണമേ ആമ്മേൻ
🙏🙏🙏Thanks for your comment, please subscribe and keep in touch with our youtube channel❤️
എന്റെ വിശുദ്ധ ഗീവർഗീസ് പുണ്യാള🙏🙏🙏🙏
🙏🙏🙏🙏💕
St.George humbly beseech your prayers and intercession for my daughter Grace, to get a good job in a good institution, this we plead to your Holy Name. Amen.
🙏🙏🙏🙏Thanks for your comment Mary, please subscribe and keep in touch with our youtube channel❤️
St. George, Pray for us🙏
Thanks for your comment, keep in touch with our youtube channel❤️
വിശുദ്ധനായ ഗീവർഗീസ് സഹദായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ
Thanks for your comment Peter, please subscribe and keep in touch with our youtube channel❤️
മനോഹരമായ അവതരണം..
നന്നായിട്ടുണ്ട്..
നന്ദി..
Thanks for your comment, keep in touch with our youtube channel❤️
തെറി പാടുന്ന പാട്ടുകൾ കൾ നല്ല കരിയം കോഴി നേർച്ച ❤❤❤❤❤❤❤❤❤
@@jeevaravi8965 എന്തോന്ന് ചേട്ടാ പറയുന്നേ? തെറി പാട്ട് ഇവിടെയാണോ? കഷ്ട്ടം
തെറി.പാടുനനത്.ഇവിടെയല
Amen Sahadaye njanglkuvedi apekshikane 🙏
🙏🙏🙏🙏Thanks for your comment Mercy, please subscribe and keep in touch with our youtube channel❤️
ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾❤️❤️🙏🏾🙏🏾
🙏🙏🙏💗Thanks for your comment, keep in touch with our youtube channel❤️
St George pray for us
🙏🙏💗Thanks for your comment, keep in touch with our youtube channel❤️
ആമേൻ
Thanks for your comment, keep in touch with our youtube channel❤️
St.George pray for us.Bless our children,family and friends. AMEN. 🙏🙏🙏
🙏🙏🙏🙏Thanks for your comment Nirmala, please subscribe and keep in touch with our youtube channel❤️
St George pithave ❤️❤️❤️🙏🙏🙏
💕💕Thanks for your comment Mary, please subscribe and keep in touch with our youtube channel❤️
Najgal family's povarund oru santhoshamanu ellarum ollapol
Good, Thanks for your comment, keep in touch with our youtube channel❤️
നല്ല നേർച്ച...
Thanks for your comment Antony, please subscribe and keep in touch with our youtube channel❤️
ദൈവത്തിന്റെ കൃപയാൽ 2023 ലെ പെരുന്നാളിന്, പക്ഷെ അപ്പവും കോഴിക്കറിയും കഴിക്കാൻ പറ്റിയില്ല, നേർച്ച ചോറ് വാങ്ങി കഴിച്ചു നേർച്ച ഇട്ടു പുണ്ണ്യളനോട് പ്രാർത്ഥിച്ചു, തിരികെ പോന്നു
നന്ദി ദൈവമേ
🥰🥰🥰അപ്പവും കോഴിയും കഴിക്കണം എന്നൊന്നും ഇല്ല, മനസ്സിൽ നന്മ ഉണ്ടായാൽ മതി, Thanks for your comment, keep in touch with our youtube channel❤️
@@ArunsTechTravel
അതിന്റെ പിന്നിലും ഒരു കഥ ഉണ്ട് bro അത് ഇയ്യാളോട് ആരും പറഞ്ഞു കാണില്ല
@@hpfh2502 എന്നാൽ ചേട്ടൻ പറഞ്ഞോളൂ....
@@ArunsTechTravel
അറിയാൻ അല്ലെ bro
@@hpfh2502 yes, തീർച്ചയായും
Gee Varghese Punilacha Anugrahikane 🙏🙏🙏🙏
🙏🙏🙏Thanks for your comment, keep in touch with our youtube channel❤️
Thank you geevargheese punyala enekke thank ellathinnum nathi
🙏🙏🙏Thanks for your comment Anila, please subscribe and keep in touch with our youtube channel❤️
Shaktheyam undayirunna sthalangal anithrllam... ❤❤❤❤❤
Thanks for your comment, please subscribe and keep in touch with our youtube channel❤️
നേർച്ചയും കഴിക്കാം ഒരു സന്തോഷമായി
അതു തന്നെ, Thanks for your comment, keep in touch with our youtube channel❤️
St geroge pray for us 🙏🏻🙏🏻🙏🏻🧡🧡🧡🌹🌹🌹
💗🙏Thanks for your comment, keep in touch with our youtube channel❤️
വി.ഗീവർഗീസ് സഹദായുടെ നാമത്തിൽ ഒരു ജോലിലഭിക്കാൻ പ്രാർഥിക്കുന്നു.
🙏🙏🙏🙏എല്ലാം സെറ്റ് ആകും അർച്ചന, Thanks for your comment, please subscribe and keep in touch with our youtube channel❤️
St George pray for us and please give your blessings to us
🙏🙏🥰Thanks for your comment, keep in touch with our youtube channel❤️
St George, please pray. for my daughters and protect them all evil
🥰🙏Thanks for your comment, keep in touch with our youtube channel❤️
Ente pithavinde bhavanam kozhi farm aakkamennu karthavu paranjittundu.Amen.
ഓഹോ അതു ഞാൻ അറിഞ്ഞില്ല
Ariyilla.Athanallo nammal cristhyanikal.
വിശുദ്ധ ഗീവർഗീസ് സഹദായുടെ പേരാണ് എന്റെ കൊച്ചിൻ ഇട്ടിരിക്കുന്നത്
🥰🥰🥰💗Thanks for your comment, keep in touch with our youtube channel❤️
എനിക്ക് ഈ പള്ളിയിൽ വരണമെന്ന് കുറെ നാൾ ആയി ആഗ്രഹിക്കുന്നു ❤❤❤ഓരോ പള്ളിയിലും അമ്പലങ്ങളിലും ഓരോ ആചാരങ്ങളാണ് അതിൽ ആളുകൾ വിശ്വസിക്കുന്നുണ്ട് അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല
Well said, Thanks for your comment, keep in touch with our youtube channel❤️
KANNU NIRNJU PRARTHIKUNU NJGULUDE KUDUMBATHE PAISACHIKA BENTHATHIL NINUM REKSHIKANE 🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏💗Thanks for your comment, keep in touch with our youtube channel❤️
ഇടപ്പള്ളി പള്ളിയിൽ പോയി കോഴി കറി എങ്ങിനെ വെച്ചാലും നല്ല രുചിയാണ് എൻ്റെ കുട്ടിക്കാലത്ത് അമ്മാമയുടെ കൂടെ പോയി കോഴിക്കറി വച്ചിട്ടുണ്ട്.
😊😊😊😊Thanks for your comment Jalaja, please subscribe and keep in touch with our youtube channel❤️
ചുമ്മാ പുഴുങ്ങി യാലും Taste ആയിരിക്കും. സോതറാാാാാ
@@josethomas3492 കഷ്ട്ടം
Vishudha gee varghese sahadhaye ❤njangalkkuvendi apekshikkaename, 2varsham kayiju vivaham kayinjit, njangalk oru kunjine thannu anugrahikkaname 🙏🙏
🙏🙏🙏🙏Thanks for your comment Jinumol, please subscribe and keep in touch with our youtube channel❤️
👍മലനട അമ്പലത്തിൽ (പോരുവഴി,ശാസ്താംകോട്ട )കോഴിയും ചാരായവും ആയിരുന്നു നേർച്ച.
പല സ്ഥലത്തും, പല തരം ആചാരം, Thanks for your comment, keep in touch with our youtube channel❤️
Please st George cure our little Olivia from her illness..
Get well soon Olivia, Thanks for your comment, keep in touch with our youtube channel❤️
How is olivia now
❤❤❤ ST. George pray for us....❤❤❤
❤️❤️❤️❤️Thanks for your comment Ann, please subscribe and keep in touch with our youtube channel❤️
Nalla video.Wish you all the best.
Thanks for your comment, keep in touch with our youtube channel❤️
Good video👍
Thanks for your comment, keep in touch with our youtube channel❤️
Amen 🙏
🙏🙏Thanks for your comment, keep in touch with our youtube channel❤️
Saint George pray for us and protect from evils and snake 🙏🙏🙏🙏
🙏🙏🙏Thanks for your comment, keep in touch with our youtube channel❤️
Geevargese sahadaye ende molk 10th l nalla vijayam kittanum prardhanayl orkkane sahadaye
Thanks for your comment, please subscribe and keep in touch with our youtube channel❤️
മത്തായി
22:36 ഗുരോ, ന്യായപ്രമാണത്തിൽ ഏതു കല്പന വലിയതു എന്നു ചോദിച്ചു.
22:37 യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം.
22:38 ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം:
Thanks for your comment Laiju, please subscribe and keep in touch with our youtube channel❤️
എല്ലാ കാര്യത്തിലും ഈ പ്രേമാണം ഇദ്ദേഹം പാലിക്കുന്നുണ്ടോ
Amen
Thanks for your comment Kochumarry, please subscribe and keep in touch with our youtube channel❤️
ആമേൻ പുണ്യവാളാ രക്ഷിക്കണം
🙏🙏🙏🙏Thanks for your comment, please subscribe and keep in touch with our youtube channel❤️
Saint gee Varghese entè kadam poya Kasumi kittaname
🙏🙏🙏Thanks for your comment Zeusbean, please subscribe and keep in touch with our youtube channel❤️
ഹിന്ത്തുകൾ ആയിരുന്നുഎഗിൽ എന്താകും പുകിൽ ❤❤❤
എന്തു പുകിൽ ഉണ്ടാകാന, അതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടിന്റെ പ്രശ്നം ആണ്, Thanks for your comment, keep in touch with our youtube channel❤️
ജന്തുവിന്റെ ന്ത അല്ല ന്ദ ആണ്
Odraa sangi 🤮🤮
Enthu pukil ,kozhiye vanguka,swayam aruthu paavam cheithu aaswadichu kazhikukuka,aarum aareyum kuttamparayenda oru karyavumilla..
Enik oru joli kittanum prardhanayl orkkane sahadaye
🙏🙏🙏
Amen🙏🙏🙏❤❤❤
Thanks for your comment, keep in touch with our youtube channel❤️
❤❤❤
Thanks for your comment Annamaria, please subscribe and keep in touch with our youtube channel❤️
May Almighty God likes these things on the basis of religious believes or not.
🥰🥰🙏🙏Thanks for your comment, keep in touch with our youtube channel❤️
🙏🙏🙏
Thanks for your comment Kunjumol, please subscribe and keep in touch with our youtube channel❤️
E nercha enthine aviduthe achanmarude oru interview koduthal nallathayirunnu.
Acahnmarude ഇൻ്റർവ്യൂ ഞാനും കുറെ നോക്കി. നടന്നില്ല. Thanks for your comment, please subscribe and keep in touch with our youtube channel❤️
Kozhi curry vekkunnath ennum undo, atho season aano
അത് പെരുന്നാൾ സമയത്ത് മാത്രമേ ഉണ്ടാകൂ, Thanks for your comment, keep in touch with our youtube channel❤️
കമന്റ് എല്ലാം തന്നെ വായിച്ചു ഗീവർഗീസ് സഹദാ ഹൃദയം നൊന്ത് വിളിച്ചാൽ വിളികേൾക്കുന്ന പുണ്ണിയാളൻ ആണ് ആരും കളിയാക്കരുത് കോഴിക്കറി വെച്ച് തിന്നുന്നു എന്ന് പറഞ്ഞു കളിയാക്കുന്നു ഇതിന് ഒരു ഐധിക്യം ഒണ്ട് അതാരും അറിയുന്നില്ല
വളരെ വളരെ ശരിയാണ് സഹോദരി, എന്നെ കൊണ്ടു പറയാൻ കഴിയുന്നത് ഞാൻ ഈ വീഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ട്, ആളുകൾ വീഡിയോ മുഴുവനായും കാണുന്നില്ല, പലരും കളിയാക്കാൻ വേണ്ടി മാത്രമാണ് വരുന്നത്. Thanks for your comment, keep in touch with our youtube channel❤️
ശശികലക് വായിൽ വെള്ളം വന്നു അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം
ദൈവത്തിന് ഇഷ്ടമില്ലാത്ത പരിപാടി ഇതാണ് ഇതാണ് അനൃആരാധന
ദൈവത്തിനു ഇഷ്ട്ടമല്ലാത്ത കാര്യങ്ങൾ ആണ് മനുഷ്യൻ മൊത്തത്തിൽ ചെയ്യുന്നത്..
വേറെ ആരെയും ആരാദിച്ചില്ലല്ലോ, Thanks for your comment, keep in touch with our youtube channel❤️
@@sajan5555 അതു ശരിയാണ്, Thanks for your comment, keep in touch with our youtube channel❤️
@@sajan5555a paril angilum pavangal kozhikaree kazhikattaiee...
❤❤❤❤❤❤❤
Thanks for your comment, keep in touch with our youtube channel❤️
ക്രിസ്തുവില്ലാത്ത ക്രിസ്ത്യാനികൾ.
ജാതീയ ആചാരങ്ങൾ
അവര് ചുമ്മാ ഉണ്ടാക്കട്ടെ സമൂവൽ ചേട്ടാ.
Thanks for your comment, please subscribe and keep in touch with our youtube channel❤️
Entea sahdha ente makal b s c nursing 1st sem exam result varumbol jaikanulla marku kittaname
🙏🙏🙏🙏
എല്ലാം ശരിയാവും ബിന്ദു ചേച്ചീ, ടെൻഷൻ അടിക്കല്ലേ. Thanks for your comment, please subscribe and keep in touch with our youtube channel❤️
നന്നായിട്ടുണ്ട്
Thanks for your comment, keep in touch with our youtube channel❤️
Ameen ❣️ Ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ❤ Ameen Ameen😢
🥰🙏🙏🙏Thanks for your comment, keep in touch with our youtube channel❤️
🙏🙏♥️
🥰🙏Thanks for your comment, keep in touch with our youtube channel❤️
Vishudda Gee Varghese sahada nagalkku vendi apeshikkename 11:27
Thanks for your comment Omana chechi, please subscribe and keep in touch with our youtube channel❤️
Ethe 1st time ane kanunnathe
Thanks for your comment, keep in touch with our youtube channel❤️
🌹🏴🙏
Thanks for your comment James, please subscribe and keep in touch with our youtube channel❤️
❤
Thanks for your comment, please subscribe and keep in touch with our youtube channel❤️
Aruvithra valiyacha..kathukolnme.....
🙏🙏🙏Thanks for your comment, please subscribe and keep in touch with our youtube channel❤️
എല്ലാം ശരി തന്നെ. ആദ്യമൊക്കെ എല്ലാ വർഷവും വന്ന് എല്ലാ സാധിക്കാവുന്ന ചടങ്ങുകളിലൊക്കെ പങ്കെടുക്കുമാർന്നു. പക്ഷെ ഇപ്പോൾ കുര്ബാനയൊഴിച്ചുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നു. പരിശുദ്ധ കത്തോലിക്ക സഭയുടെ ഔദ്യോഗിക ക്രമത്തിൽനിന്നും മുഖം തിരിഞ്ഞു നിൽക്കുന്ന പള്ളികളിൽ വിശുദ്ധ കുർബാനക്ക് വന്നിട്ട് കാര്യമില്ല.
സഭയോട് വിദേയപെടാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദീകർക്ക് സാധിക്കട്ടെ
Thanks for your comment, keep in touch with our youtube channel❤️
Very correct
Well said Tony
എന്റെ ആലയം കച്ചവടക്കാരുടെ ഗുഹയാക്കി. യേശുവിനെ ഒരു ശിവണ്ട് ഡിയായി നിർത്തി. പണം വാരുന്നു. കോഴി നെവച്ച് തിനാൽ സ്വർഗ ഗ ത്തിൽ പോകും എന്ന് എവിടെ പറഞ്ഞത് ? യഥാർത്ഥ ആരാധകർ ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കെണ്ടത് എന്ന് യേശു പഠിപ്പിച്ചു. യേശു വിശ്വസിക്കുന്നവർക്ക് രക്ഷ എന്ന് വി. ബൈബിൾ .
കോഴിയെ വയ്ക്കുന്നത് സ്വർഗ്ഗത്തിൽ പോകാനല്ല സുഹൃത്തേ, അതിന്റെ പിന്നിൽ പല ചരിത്രങ്ങളും കഥകളും ഉണ്ട്, വീഡിയോ അവസാനം വരെ കണ്ടാൽ ഏകദേശ ധാരണ കിട്ടും, Thanks for your comment, keep in touch with our youtube channel❤️
വിശുദ്ധരോടുള്ളതു ആരാധന അല്ല വണക്കവും നേർച്ച കാഴ്ചകൾ അർപ്പിക്കലും മധ്യസ്ഥത യാചിക്കലും ആണ്
@@4355jk വളരെ ശരിയാണ്, Thanks for your comment, keep in touch with our youtube channel❤️
@@ArunsTechTravel വിശുദ്ധരെ ആരും ആരാധിക്കുന്നില്ല. വണങ്ങി മധ്യസ്ഥത യാചിക്കുന്നതിൽ തെറ്റില്ല
Njan poyit eppol eathiyatje ullu🤩🤩🙏🙏🌹🌹
✌️✌️👍👍Thanks for your comment, keep in touch with our youtube channel❤️
വീഡിയോ നല്ലതാ ഇടക്ക് ഇടക്ക് നിൻ്റെ പരസ്യം എന്തിനാ...?
പരസ്യം ഇടുന്നത് ഞാൻ അല്ല സ്ഫടികം ചേട്ടാ, Thanks for your comment, please subscribe and keep in touch with our youtube channel❤️
യേശു പറഞ്ഞു:
സത്യം നിങ്ങൾ അറിയും സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്ന്
സത്യം എന്തെന്ന് അറിയാതെ എന്തൊക്കെയോ ചെയ്യുന്നു
പാവങ്ങൾ
@@thomasrockey4468 🙏🙏🙏
Your headline is very notorious!
🤣🤣🤣🤣 ആളുകൾ ശ്രദിക്കണ്ടെ ചേട്ടാ, Thanks for your comment Francis, please subscribe and keep in touch with our youtube channel❤️
😋😋😋😋😋
Thanks for your comment Sibi, please subscribe and keep in touch with our youtube channel❤️
Enna.perunnal theerunne
..
ഇന്ന് കഴിഞ്ഞു, മെയ്15 നു, Thanks for your comment, keep in touch with our youtube channel❤️
🙏🏻🙏🏻🙏🏻🙏🏻
Thanks for your comment, keep in touch with our youtube channel❤️🙏🙏
എത് ജില്ലാ ആണ്
Ernakulam ജില്ല, Thanks for your comment, please subscribe and keep in touch with our youtube channel❤️
🙏
🙏Thanks for your comment, keep in touch with our youtube channel❤️
👌
Avetharennem👍so super 😊
Thank you very much chechi, Thanks for your comment, keep in touch with our youtube channel❤️
Not explained real ity. Could say only an attempt.
Ethra days ind perunnal
മെയ്15 നു കോടി ഇറക്കും, Thanks for your comment, keep in touch with our youtube channel❤️
Kozhikale kollunnu kazhtam achanmark u kazhichal mathi
ചേട്ടൻ വെജിറ്റേറിയൻ ആണോ.
Thanks for your comment, please subscribe and keep in touch with our youtube channel❤️
നിന്റെ കർത്താവായ ദൈവം ഞാനാകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുത്
🙏🙏🙏🙏Thanks for your comment, please subscribe and keep in touch with our youtube channel❤️
St George is not God .St George is a saint
@@geethasunnymampilly1998 well said Geetha, Thanks for your comment, please subscribe and keep in touch with our youtube channel❤️
വെടി വഴിപാട് ഇല്ലേ
ഇല്ല, എന്തേ വയ്ക്കണോ? Thanks for your comment, keep in touch with our youtube channel❤️
💕💕💕👏👏👏👍👍👍🙏🙏🙏
piravom pallyum koode cheyyaavo
ചെയ്യാമല്ലോ, അവിടെ എപ്പോഴാ…? Thanks for your comment, keep in touch with our youtube channel❤️
@@ArunsTechTravelaviduthe ester neercha nalla famousa
@@ashinsaiju6284 എങ്ങനെയാണ് അവിടെ കാര്യങ്ങൾ
@@ArunsTechTravel easterinn 12 or 3 pillerkk sadhya ath ooro families konduvarum as neercha ee year almost 12 an to 1 pm continuously neercha indaayirinnu st mary's orthodox church piravom
@@ashinsaiju6284 thanks for the details bro, keep in touch
Bodhamellathavar
Thanks for your comment, keep in touch with our youtube channel❤️
ഇനിയെങ്കിലും മെത്രാന്മാരെ അച്ചന്മാരെ നിങ്ങളാൽ ഇനിയെങ്കിലും സത്യആരാധന മറച്ചു വെച്ച് ഇതുപോലുള്ള പൈശാചിക ആരാധന നിർത്തുക ദൈവ ശാപം വരും
ഇതിൽ ആരാധന ഒന്നും കാണിച്ചില്ലല്ലോ ചേട്ടാ, വെറുതെ എന്തിനാ രോഷം കൊള്ളുന്നത്
@@ArunsTechTravel പുള്ളി പറഞ്ഞതിൽ എന്താണ് തെറ്റ്..... വിജതാരീയരേക്കാൾ മോശം
St,Gevargise Punniyala Kudumbatheum Kudumbangegeleum Reshickene Matha stam Abeshickene
🙏🙏🥰Thanks for your comment, keep in touch with our youtube channel❤️
പ്രവാചകൻമാരായാലും പുണ്യാളൻമാരായാലും ൠഷീശ്വരന്മാരായാലും ദൈവത്തോട് അടുത്തു നിൽക്കുന്നവർ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്
ആ പറഞ്ഞത് ന്യായം. മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യരുത്.
Thanks for your comment Kannan, please subscribe and keep in touch with our youtube channel❤️
കോടതി കേസ് theraname
🙏🙏Thanks for your comment Jackson, please subscribe and keep in touch with our youtube channel❤️
Chruch nte ullil allalo purth alle
പുറത്താണ്, Thanks for your comment, keep in touch with our youtube channel❤️
Amen🙏🏼
@@digolpunnaveli8263 Thanks for your comment, keep in touch with our youtube channel❤️
Not explained properly.
Ok, shariyakkam chechi adutha thavana
🐓🤤👍
Thanks for your comment, keep in touch with our youtube channel❤️
കോഴി പൊങ്കാല
അതു കൊള്ളാം നല്ല പേര്.
Thanks for your comment Neena, please subscribe and keep in touch with our youtube channel❤️
കറി വെച്ച് കഴിക്കുന്നത്?
🤔🤔🤔Thanks for your comment, keep in touch with our youtube channel❤️
അമ്പലങ്ങളിലും എന്തിനാണ് സ്വർണം ദേവി ദേവന്മാർക് വിഴുങ്ങാൻ കൊടുക്കുന്നത് ?
എന്തിനാണ് വെറുതെ വർഗീയത പറയുന്നത്, Thanks for your comment, keep in touch with our youtube channel❤️
പണ്ടു മുതൽ ഉളള ഒരു ചാടങ്ങ് നടക്കട്ടെന്ന്
അല്ല പിന്നെ, Thanks for your comment, keep in touch with our youtube channel❤️
Njanallathemattorudayvamninakkuundakaruthu.dayvathhintekalppanaanu
Thanks for your comment Leelamma, please subscribe and keep in touch with our youtube channel❤️
പുറപ്പാട്
20:4 ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
20:5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും
🙏🙏🙏