തന്റെ പ്രാണനായി കൊണ്ടുനടന്ന ഗജവീരന്മാരെ കുറിച്ച് | Kadukkan Rajesh | Episode 1

แชร์
ฝัง

ความคิดเห็น • 69

  • @akshaitsr
    @akshaitsr 3 ปีที่แล้ว +37

    പണ്ട് അനന്തൻ അറിയപ്പെട്ടിരുന്നത് കടുക്കന്റെ ആന എന്നരുന്നു.... അന്ന് തുടങ്ങിയതാ ഈ മുതലിനോട് ഒരു പ്രത്യേക ഇഷ്ടം.... ഇന്ന് രാമനെ മോനെ കൈവെള്ളയിൽ കൊണ്ടു നടക്കുന്ന പോലെയുള്ള നടപ്പ് കാണുമ്പോ വേറെ ലെവൽ ഫീൽ💥💥💥

  • @Manikandan-ke4wf
    @Manikandan-ke4wf 3 ปีที่แล้ว +19

    കടുക്കന്റെ കൊടുമുടി അത് വേറെ ലെവൽ🔥🔥🔥

  • @kjelephantgallery2346
    @kjelephantgallery2346 3 ปีที่แล้ว +32

    ഞങ്ങൾ ചാന്നാനിക്കാട് കാരുടെ മുത്താണ് വിജയസുന്ദർ 😔😔😔

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 ปีที่แล้ว +3

    രാമനോടുള്ള സ്നേഹം ആദരവ് അത് വേറെ ലെവലാണ് അതുപോലൊക്കെ തന്നെ രാജേഷ് എന്ന പാപ്പാനോടും... ഒരുപാട് സ്നേഹം ആദരവ്...

  • @easyfarmingthrissur
    @easyfarmingthrissur 3 ปีที่แล้ว +12

    സൂപ്പർ വീഡിയോ 👏👏👏🔥🔥🔥🔥🔥

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +9

    കടുക്കൻ രാജേഷ് ഏട്ടൻ 🔥🔥🔥💥💥💥🥰

  • @vishnuiv1983
    @vishnuiv1983 3 ปีที่แล้ว +17

    വിജയൻ ആന തീരാനഷ്ടം 💔🔥

  • @avinirinjalakuda7947
    @avinirinjalakuda7947 3 ปีที่แล้ว +10

    KADUKAN 🔥💥

  • @sijinsijincl9392
    @sijinsijincl9392 3 ปีที่แล้ว +5

    കടുക്കൻ ഉയിർ ♥️♥️🌹♥️♥️

  • @ashif920
    @ashif920 17 วันที่ผ่านมา

    Rajakadan❤️😢😢😢

  • @rejaniaji3577
    @rejaniaji3577 3 ปีที่แล้ว +3

    Kadukkan rajesh ettan

  • @aruncbabu7325
    @aruncbabu7325 3 ปีที่แล้ว +11

    പാമ്പാടി രാജൻ ആയിരിക്കും ചേട്ടന് ഇഷ്ടം ഉള്ള ആന്ന

  • @abi_aanapranthan8445
    @abi_aanapranthan8445 3 ปีที่แล้ว +4

    കടുക്കൻ ഉയിർ 😘😘😘

  • @മിന്നൽമുരളി-ഛ4ണ
    @മിന്നൽമുരളി-ഛ4ണ 3 ปีที่แล้ว +2

    ഞങ്ങളുടെ വിജയൻ

  • @ajojohn6351
    @ajojohn6351 3 ปีที่แล้ว +5

    രാജേഷേട്ടന്റെ കൂടെ വിജൻ ആന ചെമ്പുത്ര അമ്പലത്തിലും തെറ്റി അന്ന് രാജേഷ് ഏട്ടന്റെ കൂടെ ഉണ്ണി ആയിരുന്നു,,, അന്ന് വിജയൻ തെറ്റി ഷേണായ് ചന്ദ്രശേഖരൻ എന്ന ആനയുടെ താടാ കുത്തി കീറി,,, അന്ന് ഞാൻ അവിടെ ഉണ്ടായിരുന്നു,,, തോട്ടക്കാട് ശിവന്റെ കൂടെ😊😊😊

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 ปีที่แล้ว +7

    അഭിമുഖം സൂപ്പർ... ഒരുപാട് സന്തോഷം

  • @vishnuprasadmeleth758
    @vishnuprasadmeleth758 3 ปีที่แล้ว +4

    Rajesh ettan ♥️🙌

  • @kdvijayan9880
    @kdvijayan9880 3 ปีที่แล้ว +8

    പണം കൊടുത്തു ആനയെ വാങ്ങുന്നവൻ പൊന്നു കൊടുത് പാപ്പാനെ വാങ്ങണം ഭൂമിയിലെ ഏറ്റവും വലിയ ജീവി അതിനെ കൊണ്ടു നടക്കുന്ന മനുഷ്യനെ അംഗികരിച്ചേ പറ്റു

  • @suhailsuhail3988
    @suhailsuhail3988 3 ปีที่แล้ว +4

    രാമ രാജാവ്

  • @Guppykottayam
    @Guppykottayam 3 ปีที่แล้ว +5

    എന്റെ വീടിന്റെ അടുത്താണ് ചാനനിക്കാട്

  • @Sang90Pni
    @Sang90Pni 3 ปีที่แล้ว +10

    മണിയേട്ടന്റെ ഇന്റർവ്യൂവിലും രാമന്റെ നടയ്ക്ക് വന്ന മാറ്റം പറന്നുണ്ട്,

  • @abhijithabhi5882
    @abhijithabhi5882 3 ปีที่แล้ว +2

    Adutha episodinayi waiting 😍❤

  • @varun5384
    @varun5384 3 ปีที่แล้ว +10

    😘😘😘

  • @sujankoshy5457
    @sujankoshy5457 3 ปีที่แล้ว +16

    കടുക്കൻ പണി എടുത്ത് പണി പഠിച്ച ജാട ഇല്ലാത്ത ഒരു യഥാർത്ഥ ആനപണിക്കാരൻ.... ചങ്കൂറ്റം ഉള്ള ഈ തലമുറയിലെയും, പഴയ തലമുറയിൽ നിന്ന് പണി പഠിച്ച ചങ്കൂറ്റം ഉള്ള പണിക്കാരൻ..... കടുക്കൻ യുവ ചട്ടക്കാരിലെ അഭിമാനമാ......

  • @jithinrag7110
    @jithinrag7110 3 ปีที่แล้ว +4

    ആശാൻ ഉയിരേ

  • @anand8835
    @anand8835 3 ปีที่แล้ว +6

    Rajesh chettane pedikkanda karyam onnumilla all oru pavam alle

  • @akshaitsr
    @akshaitsr 3 ปีที่แล้ว +8

    അടുത്ത episode വേഗം ഇറക്കണം🙏

  • @ajojohn6351
    @ajojohn6351 3 ปีที่แล้ว +2

    കോഴിമം പറമ്പിൽ പൂരത്തിന് കൊണ്ടുവന്നത് നാലുകോടി കുഞ്ഞുമൻ എന്ന പാപ്പാൻ ആണ്,,,
    അന്ന് പകൽ പൂരത്തിന്റെ ഇടയ്ക്ക് തെറ്റി,,, ഞാൻ അന്ന് അവിടെ ഉണ്ടായിരുന്നു,,,
    ഇത്തിത്താനം സ്വാമി ഗുരുവായൂരപ്പൻ എന്ന ആനയുടെ കൂടെ,,,

  • @vishnuprasad856
    @vishnuprasad856 3 ปีที่แล้ว +1

    Waiting

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 ปีที่แล้ว +2

    Good interview. 👍

  • @sajithkumarm5046
    @sajithkumarm5046 3 ปีที่แล้ว +1

    👌👌👍

  • @കരിയഴക്ആന
    @കരിയഴക്ആന 3 ปีที่แล้ว +4

    😍🙏🏻😍🙏🏻

  • @himeshkaiparambu7904
    @himeshkaiparambu7904 3 ปีที่แล้ว +4

    ചാന്നാനിക്കാടൻ

  • @Ponnu-loft-mlp
    @Ponnu-loft-mlp 3 ปีที่แล้ว +3

    ❤❤

  • @meghakm2271
    @meghakm2271 3 ปีที่แล้ว +2

    🌹🌹

  • @vishnuravindran359
    @vishnuravindran359 3 ปีที่แล้ว +2

    🔥🔥🔥🔥🔥🔥

  • @abhaykumarvkunjan8842
    @abhaykumarvkunjan8842 3 ปีที่แล้ว +2

    Mani aasan video chayumo

  • @abyantony7856
    @abyantony7856 3 ปีที่แล้ว +5

    Ishtayii episode ❤️

  • @Nadancookingvlog
    @Nadancookingvlog 3 ปีที่แล้ว +2

    Cheruthuruthy (4.35) njangaludea deshathitea thidmbu ettittund njan annoru muslim parulla oralarnnu name ormallaaa annu kudea ninnu oru pics eduthirunnu njan

  • @aswinachu847
    @aswinachu847 3 ปีที่แล้ว +1

    അടുത്ത എപ്പിസോഡ് എപ്പോഴാ ?

  • @abinsamuel1807
    @abinsamuel1807 3 ปีที่แล้ว +1

    Gopal G yude video koode cheyyan pattuvo

  • @DHASHAVATAR
    @DHASHAVATAR 5 วันที่ผ่านมา

    നിങ്ങൾ അജീടെ ചേട്ടനാണോ

  • @roshanraghunath2265
    @roshanraghunath2265 3 ปีที่แล้ว +4

    Pampadi

  • @Sarathkumarnair
    @Sarathkumarnair 3 ปีที่แล้ว +5

    കടുവ ശിവൻ ഇപ്പോ ആനക്കില്ലേ

    • @iamSujithKumar
      @iamSujithKumar  3 ปีที่แล้ว +1

      ഇല്ല എന്ന് തോന്നുന്നു

  • @AlokKumar-vt1xj
    @AlokKumar-vt1xj 3 ปีที่แล้ว +5

    മണിയേട്ടനോട് എന്തോ എതിർപ്പ് ഉള്ള പോലെ. അദ്ദേഹത്തിന്റെ പേര് പറയുന്നില്ല,18വർഷം നിന്നതല്ലേ, രാമനെ രാമനാക്കിയത് മണിയേട്ടനും രാമേട്ടനും അല്ലേ

    • @iamSujithKumar
      @iamSujithKumar  3 ปีที่แล้ว +5

      ഒരു എതിര്‍പ്പും ഇല്ല അദ്ദേഹത്തിന്.. മണിയേട്ടന് ഒപ്പം അധികകാലം പണിയെടുക്കാന്‍ പറ്റിയില്ലെന്നുള്ളു വിഷമം മാത്രമേ ഉള്ളു..

    • @AlokKumar-vt1xj
      @AlokKumar-vt1xj 3 ปีที่แล้ว +5

      @@iamSujithKumar ഞാൻ രാജേഷേട്ടന്റെ കാര്യം അല്ല പറഞ്ഞത് നിങ്ങളുടെ കാര്യം ആണ്. മണിയേട്ടന്നല്ലേ കൂടുതൽ രാമനിൽ നിന്നത് എന്തു കൊണ്ട് മണിയേട്ടന്റെ കാര്യം കൂടുതൽ ചോദിച്ചില്ല. രാജേഷ് മാത്രമാണ് ആ പേര് ആദ്യമായി ഇതിൽ പറഞ്ഞത്.

    • @iamSujithKumar
      @iamSujithKumar  3 ปีที่แล้ว +1

      😀😀

    • @ValluvanadanKL48
      @ValluvanadanKL48 3 ปีที่แล้ว +1

      @@AlokKumar-vt1xj കൂടുതൽ ചോദിച്ചാലും കടുക്കൻ അധികകാലം മണിയേട്ടന്റെ കൂടെ നിൽക്കാത്തത് കൊണ്ട് കൂടുതൽ ഒന്നും പറയാൻ ഉണ്ടാവില്ല

  • @jishnugovind9305
    @jishnugovind9305 3 ปีที่แล้ว +3

    ❤️❤️❤️❤️❤️

  • @athulkdinu763
    @athulkdinu763 3 ปีที่แล้ว +2

    ❤️

  • @sanjusanjith2058
    @sanjusanjith2058 3 ปีที่แล้ว +2

    ♥️♥️♥️♥️♥️

  • @prashobsasi
    @prashobsasi 3 ปีที่แล้ว +2

    ❤❤❤❤❤

  • @abinashanil3992
    @abinashanil3992 3 ปีที่แล้ว +2

    ❤️

  • @Kizheppadan
    @Kizheppadan 3 ปีที่แล้ว +2

    ❤️