ഇങ്ങനെ ചെയ്താൽ ഏത് പൊടി കൊണ്ടും സോഫ്റ്റ് പുട്ടുണ്ടാക്കാം/Soft puttu

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 424

  • @neenu1128
    @neenu1128 ปีที่แล้ว +2

    ചേച്ചി perfect... ഒന്നും പറയാൻ ഇത് പോലെ ഉള്ള tips iniyum pratheekshikkunnu

  • @ABDULLAHAbdu-og1sy
    @ABDULLAHAbdu-og1sy หลายเดือนก่อน +1

    Very good chechikku nallaru thanks
    Ghan oru pravasiyanu ninghalude methed vech ghan follow cheyyum, ninghalude samarathilu nalloru Chechiyude vinayamund
    God bless you

  • @shahla123
    @shahla123 2 ปีที่แล้ว +25

    ഫ്രീസറിൽ വെച്ച ചോർ ഉണ്ടേൽ അതാ നല്ലത്.. അത് പുറത്തു വെച്ചു ചെറിയ തണുപ്പോടെ അരിപൊടിയും ഉപ്പും ചേർത്ത് അടിച്ചാൽ നല്ല സോഫ്റ്റ്‌ പുട്ട് കിട്ടും. വെള്ളം ചേർക്കണ്ട. അതിന് പകരമാണ് ചെറിയ തണുപ്പുള്ള ചോർ ചേർക്കുന്നത്

  • @ShamnasabikhShami
    @ShamnasabikhShami ปีที่แล้ว

    Njan try cheythu adipoli aayi kity thank u so much ❤

  • @michus_kichus
    @michus_kichus 2 ปีที่แล้ว +11

    Njan undaki noki nalla soft aayittund nannayi kittittund 😍. Aripodi kond aanu undakiyath. Thank you mam❤🥰

  • @sharafusharafu804
    @sharafusharafu804 ปีที่แล้ว +2

    എത്ര മിനുട്ട് കഴിഞ്ഞിട്ടേ പുട്ട് കുത്തേണ്ടത് ഒന്ന് പറഞ്ഞു തരുമോ 😊

    • @silvynnelson9680
      @silvynnelson9680 6 หลายเดือนก่อน +1

      ആവീ വന്നു തുടങ്ങിയാൽ 10മിനിറ്റ്

  • @rathikap8281
    @rathikap8281 3 ปีที่แล้ว +1

    Ajmi puttu podi use cheyyoo ithinde onnum avasilla very soft

  • @AnuAnu-wc6qc
    @AnuAnu-wc6qc 3 ปีที่แล้ว +1

    Eniki ithonnum ariyilla njn onnu nokatte😁👌👌👌👌

  • @sudhuskitchen2194
    @sudhuskitchen2194 2 ปีที่แล้ว +4

    പൊടിയും ബൗളും അറിയുന്നില്ല ചേച്ചി.... സാരല്ല super 👌👌👌👌

  • @E-series_2023
    @E-series_2023 5 ปีที่แล้ว +50

    Ammaku vayyatha Karanam...puttu undakan vendi nokithanu...
    Enthayalum undaki nokatte...
    Thanks chechi♥️

    • @pmbasheer1656
      @pmbasheer1656 4 ปีที่แล้ว

      Redmi

    • @jaflajafi6619
      @jaflajafi6619 4 ปีที่แล้ว +2

      Njanum athanne chaya undakan mathre nilavil ariyu...

  • @ayishafebin2287
    @ayishafebin2287 11 หลายเดือนก่อน +2

    ഞാൻ ഉണ്ടാക്കി നോക്കി നല്ല സോഫ്റ്റ്‌ ഉണ്ട്

  • @sanusree8919
    @sanusree8919 6 ปีที่แล้ว +42

    Am already know this way. I tried it before 15 years. Coz we have a hotel. Our hotels speciality spongy puttu and soft appam. When am in 9 th standard I tried this for help my parents . 😍😍😍😍

    • @niscapricorn
      @niscapricorn 6 ปีที่แล้ว +5

      എന്നിട്ടാണോ ഇതു വരെ ഈ ടിപ്സ് ഒന്നും share ചെയ്യാതിരുന്നത്.

    • @sanusree8919
      @sanusree8919 6 ปีที่แล้ว +2

      @@niscapricorn enik itharam video sharing cheyanonnum ariyilla

    • @niscapricorn
      @niscapricorn 6 ปีที่แล้ว +2

      Kuzhappamilla, ithu pole video kullil comment ittal mathi. Njangale polullavarkku upakaramavum.... 😊

    • @rajeshmundakal6467
      @rajeshmundakal6467 6 ปีที่แล้ว

      Adipoli

    • @tonyc.p.5638
      @tonyc.p.5638 6 ปีที่แล้ว

      I also know this method.

  • @malayaleevlog8227
    @malayaleevlog8227 6 ปีที่แล้ว +7

    Njan baakki varunna putt thenga kalanju refrigerator il vekkum.. ennit pittenn eduth ith pole grinder il itt just podich undaakum.. haa nalla soft puttaavum

  • @mymoonathyousaf5698
    @mymoonathyousaf5698 6 ปีที่แล้ว +21

    ഞാൻ വെള്ളം തിളക്കുമ്പോ പൊടിയിട്ടു മിക്സ്‌ ചെയ്തു മിക്സിയിൽ ഇട്ടൊന്നു karakiyedukkum അപ്പോഴും നല്ല സോഫറ്റ് പുട്ട് കിട്ടും

  • @unnik.k.karamvalappil6997
    @unnik.k.karamvalappil6997 2 ปีที่แล้ว

    Njan ingane aanu sthiram puttu undakkunnathu.

  • @labeebamaryam3466
    @labeebamaryam3466 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കാൻ പോടി ഒക്കെ റെഡി ആക്കി വെച്ചു 😜but പുട്ടുകുറ്റി എടുത്തു നോക്കുമ്പോൾ ചില്ല് missing ആണ് ഇനി ഞാൻ എന്ത് ചെയ്യും 😣😣

    • @sreechandini248
      @sreechandini248 2 ปีที่แล้ว +2

      ഇഡലി തട്ടിലോട്ട് വരി വെച്ചോ... തേങ്ങ മുകളിൽ ഇട്ടാൽ മതി.

  • @rajeenaap9711
    @rajeenaap9711 3 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കിയപ്പോൾ വെള്ളം കൂടി, 😄ഇടിയപ്പം 😄😄

  • @jisthomas6071
    @jisthomas6071 3 ปีที่แล้ว

    Pachari podich path minute avi varuthi putt undakkuka katta pidikkukelea nalla mayam und

  • @filzamazin
    @filzamazin ปีที่แล้ว

    Njn undakan pova☺️👍

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 5 ปีที่แล้ว +1

    ഈ trick ഞങ്ങൾ പണ്ടേ തന്നെ ചെയ്യുന്നതാണ് ട്ടോ, anyways share ചെയ്തതിന് നന്ദി

  • @jerinbbn4898
    @jerinbbn4898 4 ปีที่แล้ว +2

    Puttu nanachitt kurachu Neram fridgil vechirunna mathi nalla soft puttu undaakkaam

  • @neethuappuz4542
    @neethuappuz4542 2 ปีที่แล้ว

    Vellam kurav kootanamnnu undo mixy il karakumbo

  • @sucygeorge326
    @sucygeorge326 3 ปีที่แล้ว

    We are also doing this way with coconut

  • @nihamolvlog5362
    @nihamolvlog5362 3 ปีที่แล้ว

    Ella puttukuttiyum cookeril vekkamo

  • @sudhuskitchen2194
    @sudhuskitchen2194 2 ปีที่แล้ว

    നന്നായിട്ടുണ്ട് പുട്ട്... 😋😋😋🌿🌿🌿🌿yummmmmmyyy

  • @عبدالسلامهندي-ع6ذ
    @عبدالسلامهندي-ع6ذ 4 ปีที่แล้ว +10

    ഇങ്ങനെ ഉള്ള പാചകം കാണിക്കുന്നത് വളരെ ഉപകാരം ഉണ്ട് ട്ടോ സൂപ്പർ
    👍

  • @jibijibin8501
    @jibijibin8501 6 ปีที่แล้ว +3

    thank u sis thank you sooooo much. .... ur talk'z vry nice.....

  • @sefeesspicehub9437
    @sefeesspicehub9437 5 ปีที่แล้ว +2

    Njn ingane thanna putt indaakaru nalla soft putt avarund. Chilapo kurach cooked rice add cheyyarnd.

  • @sruthiswaroop9149
    @sruthiswaroop9149 2 ปีที่แล้ว

    Cheriya jar il itt kashtapedanda. Valiya jar il ittalum ok aanu 😀

  • @9961021912
    @9961021912 3 ปีที่แล้ว +1

    Hot water use cheithal ethilum soft and tasty aavum

  • @avkitchen9212
    @avkitchen9212 3 ปีที่แล้ว

    Good , njan ഉണ്ടാക്കുന്ന പുട്ടിനു വേറെ tip ഉണ്ടല്ലോ

  • @sharafusharafu804
    @sharafusharafu804 ปีที่แล้ว

    എത്ര വെള്ളം വേണ്ടി വരും

  • @anuanshad3275
    @anuanshad3275 ปีที่แล้ว

    adipoli💜💜

  • @jancybency179
    @jancybency179 4 ปีที่แล้ว

    Like to see how to prepare pathiri

  • @minurajan3896
    @minurajan3896 5 ปีที่แล้ว +1

    താങ്ക്സ് ചേച്ചി ഞാൻ ഇന്ന് ഇണ്ടാക്കി. സൂപ്പർ നല്ല സോഫ്റ്റ്‌

  • @ponammapn6843
    @ponammapn6843 ปีที่แล้ว

    Super Adipoli ♥️

  • @joushalaboobacker197
    @joushalaboobacker197 3 ปีที่แล้ว

    ഈത് പച്ചറിയോ പുഴുങ്ങലറിയോ അതും കൂടി പറയുമോ

  • @sujiths9522
    @sujiths9522 4 ปีที่แล้ว +69

    പൊടി കുഴക്കാൻ എടുത്ത ബൗൾ വെള്ള കളർ ആയതുകൊണ്ട് മിക്സിങ് ക്ലിയർ ആയി കാണുന്നില്ല .അത് ശ്രദ്ധിക്കണം .

  • @abdussamad3747
    @abdussamad3747 3 ปีที่แล้ว

    സാധാ അരിപ്പൊടി വറുക്കണോ പുട്ട് ഉണ്ടാക്കാൻ

  • @knowyourself5968
    @knowyourself5968 3 ปีที่แล้ว +7

    Greetings from Switzerland. Excellent fruitful suggestion . Congratulations we tried in Swiss. Excellent performance Thank you

    • @rosemarymammen7744
      @rosemarymammen7744 3 ปีที่แล้ว +1

      😌.. I am also from Switzerland.. trying this recipe tomorrow 😌

  • @sidygamingff692
    @sidygamingff692 4 ปีที่แล้ว

    നിയറെസ്റ് കണ്ടതിനുശേഷം ഞാൻ പുട്ട് ഉണ്ടാക്കി സൂപ്👌👌👌

  • @vahidpk4617
    @vahidpk4617 2 ปีที่แล้ว

    Thankyou very help

  • @saithalipathari251
    @saithalipathari251 3 ปีที่แล้ว +2

    Njangalk pravasikalk elupathilundakan pattunna Oru vibavam vedio pls

  • @bilalsaid9466
    @bilalsaid9466 3 ปีที่แล้ว

    Vellathinte measurement koode paranch tharo

  • @mehukv7533
    @mehukv7533 6 ปีที่แล้ว +24

    പുട്ട് സോഫ്റ്റ്‌ ആകാൻ ഞാൻ ചോറ് ഉപയോഗിച്ചാണ് പുട്ട് ഉണ്ടാക്കാറുണ്ട്
    ഇനി ചോറ് ഇല്ലെങ്കിലും സോഫ്റ്റ്‌
    പുട്ട് ഉണ്ടാകാലോ thanku മോളു 👍

    • @rahich6931
      @rahich6931 6 ปีที่แล้ว +3

      Mehu Kv ചോറ് എങ്ങനെയാ ചേർക്കുന്നത്

    • @rahich6931
      @rahich6931 6 ปีที่แล้ว

      Ladies planet By Ramshi Thanks

    • @lijirajesh5682
      @lijirajesh5682 6 ปีที่แล้ว

      അതെങ്ങനയാ ചേച്ചി ചേറ് ചേർത്ത് Soft പുട്ട് ഉണ്ടാക്കുന്നത്

    • @lijirajesh5682
      @lijirajesh5682 6 ปีที่แล้ว +2

      ചേച്ചി sorry ചോറ് ഉപയോഗിച്ച് എങ്ങനെയാ Soft പുട്ട് ഉണ്ടാക്കുന്നത്

    • @shabnamanthoni7614
      @shabnamanthoni7614 6 ปีที่แล้ว

      +Liji Rajesh
      lijii,, chorum vellavum uppumkoodi mixiyil adichu podiyil cherhu kuyakkuga

  • @myplatedietarytipsvlogs4186
    @myplatedietarytipsvlogs4186 3 ปีที่แล้ว

    Ee music name entha

  • @deepashine629
    @deepashine629 2 ปีที่แล้ว +1

    മിക്സിയിൽ പൊടിക്കുമ്പോൾ കുറച്ചു ചോറും 1 സ്പൂൺ നെയ്യും ഒഴിച്ച് പൊടിച്ചാൽ കൂടുതൽ സോഫ്റ്റ്‌ ആകും....

  • @harisbabukattekattil7878
    @harisbabukattekattil7878 6 ปีที่แล้ว +5

    ഈ പൊടി നല്ല തിളച്ച വെള്ളം കൊണ്ട് കുഴച്ചാലും നല്ല സോഫ്റ്റായ പുട്ട് ഉണ്ടാക്കാം ഒട്ടും കട്ടയില്ലാതെ കുഴക്കാനും പറ്റും ഞാൻ അങ്ങനെയാണ് ഉണ്ടാക്കൽ

    • @NB-lh1zc
      @NB-lh1zc 4 ปีที่แล้ว

      😇😇😇

  • @misriyanafeesmisriyanafees6821
    @misriyanafeesmisriyanafees6821 5 ปีที่แล้ว +1

    Arioodi varakkanooo chechy

  • @amz9701
    @amz9701 2 ปีที่แล้ว

    Ee puttkuttiyil ninn aavi vallathe purath povunnu.athin ntha chya

  • @fat350
    @fat350 3 ปีที่แล้ว

    Njan undakki thanks🙂

  • @mubeenponnani6026
    @mubeenponnani6026 4 ปีที่แล้ว +2

    Njan adyamayida undakune soft puttayi 👌👌

  • @maimoonafarook3834
    @maimoonafarook3834 2 ปีที่แล้ว +1

    Plastic കഴിയുന്നതും ഒഴിവാക്കു ഇത് ഞാൻ പണ്ട് കാലത്തേ ചെയ്യാറുണ്ട്

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 6 ปีที่แล้ว +3

    Eyalyday recepies kanan thudagjiyad kurachay ayittullu.e puttittay ideal super anu tto.thanks ed paranju thannathil.like it.🌹🌹🌹🌹👍🌹🌹🌹🌹

  • @900378818000
    @900378818000 ปีที่แล้ว

    Mixi, puttu kozh akka l time consuming

  • @eshansgallery1266
    @eshansgallery1266 4 ปีที่แล้ว

    I will try

  • @duasworld8037
    @duasworld8037 6 ปีที่แล้ว +1

    puttinu maavu chooduvellathil kurachu thenghayum uppum ittu thilappichittu podi ittu dry ayi kuzhakkuka enitu kurachu chorum maavum kodi mixiyil karaki eduthe supper puttu undakam thanuthalum nalla softil thanne irikkum

    • @duasworld8037
      @duasworld8037 6 ปีที่แล้ว

      +Ladies planet By Ramshi subscribe cheithu ..puttu undakkiyittu aphiprayam parayane

    • @duasworld8037
      @duasworld8037 6 ปีที่แล้ว

      +Ladies planet By Ramshi ..video cheyyane..anghnae njaanum oru starayallo

    • @duasworld8037
      @duasworld8037 6 ปีที่แล้ว

      +Ladies planet By Ramshi .rajina

  • @shivangi7844
    @shivangi7844 4 ปีที่แล้ว +1

    Super chechi

  • @soumyathottupadath2772
    @soumyathottupadath2772 3 ปีที่แล้ว

    Nalla avatharnm Ellam explain cheyyunnu..

  • @anamikanadesan2520
    @anamikanadesan2520 4 ปีที่แล้ว

    Good I like the video 😀😀

  • @marythomas2189
    @marythomas2189 6 ปีที่แล้ว +7

    I have always used only finely powdered flour for making puttu . Then it is whipped in the pulsar jar of the mixie..The softness is never lost.

  • @kiranok7567
    @kiranok7567 6 ปีที่แล้ว

    Cheechi nalla oru idea anu paraju thanne....cheythu nokkiyilla..next day cheythu nokkiyittu parayam...idea paraju thannathinu thanks

    • @kiranok7567
      @kiranok7567 6 ปีที่แล้ว

      Putt adipoli ayi kitti....ennanu try cheythathu

  • @shoukathvadapuram1526
    @shoukathvadapuram1526 3 ปีที่แล้ว +1

    പുട്ട് സോഫ്റ്റ് ആയി കിടാൻ പുട് ഉണ്ടാകുന്നതിന് 2 മണിക്കൂർ മുൻപ് വെമ്മതിൽ കുതിർ തി വെച്ചാൽ മതി.

  • @fathimathshameema3970
    @fathimathshameema3970 4 ปีที่แล้ว +1

    Adi poli

  • @harithajennis3745
    @harithajennis3745 4 ปีที่แล้ว +5

    Ethra vellam cherthu. Pls reply

  • @shajithalaila6805
    @shajithalaila6805 4 ปีที่แล้ว +1

    Good thanks

  • @sumayyaameer5307
    @sumayyaameer5307 2 ปีที่แล้ว +1

    Thanks itha 😍😍👍👍👍👍

  • @ചന്ദ്രകാന്തം
    @ചന്ദ്രകാന്തം 6 ปีที่แล้ว +14

    *ചൂടുവെള്ളത്തിൽ കുഴച്ചെടുത്തൽ വളരെ വളരെ സ്വദിഷ്ട്ടമായിരിക്കും.കുക്കറിൽ വെള്ളം എടുക്കുമ്പോൾ പകുതി നാരങ്ങ കൂടി ഇട്ടാൽ ഒരു പ്രേത്യേക സുഗന്ധം കിട്ടും*

  • @letsgetcooking3764
    @letsgetcooking3764 3 ปีที่แล้ว

    Well said

  • @sreeharisankar.p.6287
    @sreeharisankar.p.6287 3 ปีที่แล้ว

    Thank you 👍 Nalla arivu 🙏👍

  • @jeenajayan6977
    @jeenajayan6977 4 ปีที่แล้ว

    Very good

  • @anjaly8136
    @anjaly8136 5 ปีที่แล้ว +2

    Chechy njan enn undakkii.surpaayi vannu njan first time aa undaliye adhyam seriyayi vellam cherthilarnu bt 2 mathe velam cherth onnude cheythapo suprayi vanu.nalla sofayi.thnksto

  • @saifusharafu919
    @saifusharafu919 4 ปีที่แล้ว +15

    ഞാൻ ചോറ് കൂട്ടിയാണ് പൊടി uthirkal

  • @madhavikuttivadakkepatvari7156
    @madhavikuttivadakkepatvari7156 6 ปีที่แล้ว +3

    Soft puttu good idea

  • @rtvc61
    @rtvc61 5 ปีที่แล้ว +1

    ഞാൻ മൈദ,റവ,ഗോതമ്പ് ,അരിപ്പൊടി ഇതെല്ലാം വെച്ചു പുട്ട് ഉണ്ടാക്കാറുണ്ട്..മിക്സി യിൽ കറക്കി എടുത്താൽ മതി..

  • @ZaaliKitchenBySahala
    @ZaaliKitchenBySahala 6 ปีที่แล้ว +27

    അടിപൊളി useful tips😍

  • @mathewmkkorha2405
    @mathewmkkorha2405 3 ปีที่แล้ว +1

    ഞാൻ എപ്പോഴും ഇങ്ങനെയാണുണ്ടാക്കാര്. വളരെ സോഫ്റ്റ്‌ ആയി കിട്ടും.

  • @nisasaleem5224
    @nisasaleem5224 5 ปีที่แล้ว

    Thilacha vellathilekk ofiyittu ilakkiyathinu shesham irakki vechitt thanuthu kazhiyumbo ithu pole mixyil podichu puttundakki nokku...ithinekal soft aavum

    • @ushadhanyatha1813
      @ushadhanyatha1813 5 ปีที่แล้ว

      Yes.. തിളച്ച വെള്ളം ഉപയോഗിച്ചാൽ super soft ആയിരിക്കും.. കട്ട ഉണ്ടായാലും tasty ആയിരിക്കും...

  • @spy_girl5407
    @spy_girl5407 3 ปีที่แล้ว +1

    Njan cheythu eth kanditte

  • @digingeorge5959
    @digingeorge5959 5 ปีที่แล้ว

    കൊള്ളാലോ ഐഡിയ...പരീക്ഷിച്ചിട്ട് പറയാട്ടോ

  • @imissyoufrds7885
    @imissyoufrds7885 5 ปีที่แล้ว +3

    ഞാനും ഇങ്ങനെയാണ് ചെയ്യുന്നത്

  • @anaswaraaiswarya7834
    @anaswaraaiswarya7834 4 ปีที่แล้ว +1

    nan ithu pole cheythu keto. But ipol madiyanu.oru nall homemade puttupodi ipol nangalku kitunnund. oru Natureloc puttupodi avaru de aripodi kollatto soft puttu kitunund

  • @rainbowdiamond7885
    @rainbowdiamond7885 5 ปีที่แล้ว +2

    Cheche sound eniku ishtayi orupadu.

  • @lillynsunnythomas3799
    @lillynsunnythomas3799 5 ปีที่แล้ว +8

    ഇൗ same method thanne njan oatsnium, ഗോതമ്പ് പുട്ടിനും, അരി പുട്ടിന്നും വർഷങ്ങൾ ആയി use cheyyunnu.

  • @shahadmonutty1389
    @shahadmonutty1389 4 ปีที่แล้ว

    Tks

  • @Shahabas911
    @Shahabas911 2 ปีที่แล้ว

    അടിപൊളി

  • @vinodkumarmkmambattakunnat6996
    @vinodkumarmkmambattakunnat6996 6 ปีที่แล้ว +1

    Super tips

  • @sijamakur6176
    @sijamakur6176 3 ปีที่แล้ว

    Thanks

  • @rushgamer3902
    @rushgamer3902 4 ปีที่แล้ว +1

    Thanks. Njanonnu undaakki nokkatte

  • @LookitsAmu
    @LookitsAmu 5 ปีที่แล้ว +5

    Hi, basically 1 cup rice flour with little water until it becomes a texture where small balls can be made. Then grind it a bit for a minute. Coconut is just grated right? Correct me if Im wrong please. How long do i steam it.. ideally? 5 mins? I have a puttu steamer.

  • @asharafasharaf3527
    @asharafasharaf3527 6 ปีที่แล้ว +2

    Thanks itta

  • @sahirashihab6914
    @sahirashihab6914 4 ปีที่แล้ว

    Thanks dear

  • @Silpalal
    @Silpalal 4 ปีที่แล้ว

    Thank you shareing 🙏👍

  • @KochuAdukalaVishesham
    @KochuAdukalaVishesham 4 ปีที่แล้ว +7

    🍓 🎀 സൂപ്പർ
    നല്ല അവതരണം
    ഇനിയും ഇതുപോലെ നല്ല റെസിപ്പികൾ ഇടുമോ 🎀 🍓

  • @venkataramaniyer2580
    @venkataramaniyer2580 3 ปีที่แล้ว +2

    Really a great idea !!!
    Thanks a lot.
    👌👍😜

  • @aitech8090
    @aitech8090 6 ปีที่แล้ว +2

    Puzungalari enthu brand aanu use cheyyunnathu?

  • @Madinah78663
    @Madinah78663 6 ปีที่แล้ว +1

    ഞാനും ഇങ്ങനെയാ ഉണ്ടാക്കാർ... അരിപൊടിവെച്ച് ഉണ്ടാക്കുമ്പോ അരിപൊടി, ചോറ്, ഉപ്പ്‌വെള്ളം എല്ലാംകൂടി മിക്സിയിൽ പൊടിച്ചെടുക്കും...

  • @jaseenafasaljasifasal2028
    @jaseenafasaljasifasal2028 4 ปีที่แล้ว +1

    Thanks itha good idea😁😁

  • @zeenathnasim8686
    @zeenathnasim8686 6 ปีที่แล้ว +1

    super

  • @ashlingr9082
    @ashlingr9082 5 ปีที่แล้ว +4

    Thanks for this video sis