ഒരു രാജ്യത്ത് വ്യഭിചാരം അധികരിച്ചാല്‍ ആ നാട്ടില്‍ | ഇമാം മഹ്ദി IMAM MAHDI PART 2 | QASIMI USTHAD

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • ഒരു രാജ്യത്ത് വ്യഭിചാരം അധികരിച്ചാല്‍ ആ നാട്ടില്‍ ദാരിദ്ര്യം വരുമെന്ന് മുത്ത് റസൂല്‍ (സ്വ)..
    ഒരു രാജ്യത്ത് വ്യഭിചാരം അധികരിച്ചാല്‍..
    പുരുഷനും സ്ത്രീയും കൂടികലരുന്ന കാലം വന്നാല്‍ ഇമാം മഹ്തിയെ പ്രതീക്ഷിക്കാം..!
    AHLU SUNNATH WAL JAMAHATH | USTHAD RAHMATHULLAH QASIMI
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullah_qasimi_moothedam #imammahdi #mahdi #muhammadﷺ

ความคิดเห็น • 49

  • @irshadirshu3141
    @irshadirshu3141 ปีที่แล้ว +17

    തിരിയുന്നവന് തിരിയും അല്ലാത്ത വർ നട്ടം തിരിയും❤

  • @Jafarijaz
    @Jafarijaz ปีที่แล้ว +5

    കാമിലായ മുറബ്ബിയായ, മുത്ത് റസൂലിലേക്ക് ഔലിയാക്കളുടെ സിൽസില ചെന്ന് ചേരുന്ന ഒരു മഹാനെ പിടിച്ച് റൂഹിലും ഖൽബിലും അല്ലാഹുവിനെയും റസൂൽ (സ ) തങ്ങളെയും സ്ഥാപിച്ച് യഥാർത്ഥ വിശ്വാസി ആകാൻ ശ്രമിക്കുക

    • @Jafarijaz
      @Jafarijaz ปีที่แล้ว

      @@PostalIndia-yo7wb പിഴച്ചത് നിനക്ക്

  • @calpetinfo4031
    @calpetinfo4031 ปีที่แล้ว +3

    الحمد لله انا اول سامع هذه النصيحة، ان شاء الله تبارك الله هذا يسمع الاف الاف سامع ! بارك الله فى علمكمً يا استاذ الكريم

  • @abdulrouf-1420
    @abdulrouf-1420 ปีที่แล้ว +6

    റബ്ബേ ഞങ്ങൾക്ക് നാഫിയായ ഇൽമു തന്ന അനുഗ്രഹിക്കണമേ ameen yarabbal alameen

  • @ijashassan464
    @ijashassan464 ปีที่แล้ว +1

    Irulokha vijayikalil njnghale ulpedthane rabbe. Ustadnum pravrthakrkum kelkunnavrkum Allahu barkath cheyatte 🤲

  • @saifukkkk9981
    @saifukkkk9981 5 หลายเดือนก่อน

    മഹ്ദി ഇമാമിന്റെ മുതൽ ദിക്ർ ഖൽബ് ആണ്. അത് എല്ലാവർക്കും വിതരണം ചേയും

  • @shaheenk2987
    @shaheenk2987 ปีที่แล้ว +4

    റബ്ബേ ഞങ്ങൾക്ക് നാഫിയായ ഇൽമു തന്ന അനുഗ്രഹിക്കണമേ ameen yarabbal alameen 🤲🤲

  • @نفیسہ-ل6ت
    @نفیسہ-ل6ت ปีที่แล้ว +7

    സ്വല്ലല്ലാഹു അലാമുഹമ്മദ് സ്വല്ലല്ലാഹു alahi vaswallam

  • @rashielectroz
    @rashielectroz 8 หลายเดือนก่อน

    19:00

  • @MasthanReadymades-tg7uy
    @MasthanReadymades-tg7uy 10 หลายเดือนก่อน

    Usthade America ഇതിന് ഒരു അപവാദം അല്ലെ മറുപടി പ്രതീക്ഷക്കുന്നു

  • @muhammedbadusha9452
    @muhammedbadusha9452 ปีที่แล้ว +2

    Alhamdulillah

  • @نفیسہ-ل6ت
    @نفیسہ-ل6ت ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @sajusayiju
    @sajusayiju 10 หลายเดือนก่อน

    😢😢😢മലബാറിൽ മാത്രം spa സെന്ററുകൾ 5000 ത്തിൽ അതികം ഉണ്ട് അതിൽ ഭൂരിപക്ഷം സെക്സ് ആണ് നടക്കുന്നത്

  • @abdulrasheedvt9205
    @abdulrasheedvt9205 ปีที่แล้ว +2

    👍👍👍

  • @maskgirl7588
    @maskgirl7588 ปีที่แล้ว

    Eyaloru sambavam tanne. Vallavanum islamine kurichu ariyanameghil rahmathulla qasimi

  • @noufalkk3213
    @noufalkk3213 ปีที่แล้ว +1

    ❤❤❤🥰good

  • @aliperingatt
    @aliperingatt ปีที่แล้ว

    അൽഹംദുലില്ലാഹ് 💚💐

  • @ADN119
    @ADN119 ปีที่แล้ว

    Aameen

  • @iiiiill794
    @iiiiill794 ปีที่แล้ว

    Insha Allah 🤍

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn ปีที่แล้ว +1

    ഇങ്ങേര് പറയുന്നത് ഇങ്ങേർക്ക് തന്നെ മനസിലാവുന്നില്ല

    • @AbdulHakeem-ik9hl
      @AbdulHakeem-ik9hl ปีที่แล้ว +6

      ഖാസിമി പറഞ്ഞത് എല്ലാം നടക്കുന്നുണ്ട്. വിമർശക ശൈലി ഒഴിവാക്കി ഒന്നും കൂടെ കേട്ട് നോക്കി ഇക്കാ അപ്പൊ നിങ്ങൾക്കും മനസിലാവും 😌😌😌👍

    • @irshadirshu3141
      @irshadirshu3141 ปีที่แล้ว +3

      തിരിയുന്നവർക്ക് തിരിയും. അല്ലാത്തവർ നട്ടം തിരിയും❤

    • @riyasriyasnilamel168
      @riyasriyasnilamel168 ปีที่แล้ว +1

      ​@@irshadirshu3141👍

    • @moiduMamunderi
      @moiduMamunderi 11 หลายเดือนก่อน

      ​@@AbdulHakeem-ik9hlnee duniya inte chakkil kettiya kaalayaanu

  • @ahammedkuttyvt5355
    @ahammedkuttyvt5355 ปีที่แล้ว +2

    മുസ്‌ലിയാരെ , ഒരു സംശയം .ഉറൂസ് , നേർച്ച , ആണ്ടു എന്നീ അവസരങ്ങളിൽ സ്ത്രീപുരുഷന്മാർ ഇട കളരുന്നില്ലെ ?

    • @ahammedkabeervk8012
      @ahammedkabeervk8012 ปีที่แล้ว

      ഇടകലരുക എന്നാൽ എന്താണ്

    • @amanikunchi456
      @amanikunchi456 ปีที่แล้ว +1

      ഹൃദയം കറുത്തു അല്ലേ
      സ്വയം അറിവുള്ളവനെന്ന ഒരു തോന്നലുണ്ടല്ലെ
      പണ്ഡിതൻമാരോട് ഒരു പുഛം അല്ലേ

    • @AbdulBasheer-mq2ez
      @AbdulBasheer-mq2ez 10 หลายเดือนก่อน +2

      ജുമുആ . പെരുന്നാൾ നിസ്കാരം വഹാബികൾ ഇടകലരുന്നില്ലേ . ആണ്ട് ഉറുസ് മാത്രമല്ല.....

    • @saifukkkk9981
      @saifukkkk9981 5 หลายเดือนก่อน

      അവിടെ മാത്രം എല്ലാ എവിടെയും കൂടി കലരുന്നുണ്ട്

  • @najmaek0
    @najmaek0 ปีที่แล้ว

    ❤❤❤

  • @vtube1
    @vtube1 ปีที่แล้ว +1

    ഇന്ന് നാളെ മറ്റന്നാൾ എന്നല്ല, മൂന്ന് മാസം കഴിഞ്ഞാലും മഹ്ദി ഇമാം വരില്ല

  • @khadeejakp1257
    @khadeejakp1257 ปีที่แล้ว +2

    Full speech kittumo

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  ปีที่แล้ว

      3,പാർട്ട്‌ ആയിട്ടാണ് ഇന്നലെ ഒന്ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട്

    • @satharmuthu4414
      @satharmuthu4414 ปีที่แล้ว

      Quran study mukkam ചാനലില്‍ ഫുൾ ഉണ്ട്

  • @bilalhamsa4418
    @bilalhamsa4418 ปีที่แล้ว +1

    നമ്മുടെ maqbarakalil ഇത് തന്നെയല്ലേ നടക്കുന്നെ

    • @hussainyemkey7370
      @hussainyemkey7370 ปีที่แล้ว

      മഖ്‌ബറ യിൽ അല്ല മുജ്ജ് പള്ളിയിലെ കാര്യമാ പറഞ്ഞത് 😃😃😃😃