അങ്കമാലിയിൽ ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം;ട്രാവലറിന്റെ ഡ്രൈവർ മരിച്ചു | Angamaly | Accident

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025
  • എറണാകുളം അങ്കമാലിയിൽ തടി ലോറിയും ട്രാവലറും ഇടിച്ച് അപകടം ; ട്രാവലറിന്റെ ഡ്രൈവർ മരിച്ചു
    #Accident #Ernakulam #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • പെരിയ ഇരട്ടക്കൊലക്കേസി...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • പെരിയ ഇരട്ടക്കൊലക്കേസി...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 53

  • @sobhas6097
    @sobhas6097 7 วันที่ผ่านมา +13

    രാത്രി യാത്രകളിൽ ആണ് അപകടങ്ങൾ കൂടുതലുണ്ടാകുന്നത്. Drivar ഉറങ്ങിപ്പോകുന്നത് ഒരു കാരണം. വിജനമായ റോഡിലെ അമിത വേഗം രണ്ടാമത്തെ കാരണം. പിന്നെ നമ്മുടെ റോഡുകളുടെ അശാസ്ത്രീയ നിർമ്മാണവും അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നു. ആദരാഞ്ജലികൾ 🙏

  • @hamzaalakkal2936
    @hamzaalakkal2936 7 วันที่ผ่านมา +9

    വളവിന്റ കാരണം കൊണ്ട് ഒരു വണ്ടിയുടെയും നിയന്ത്രണം വിടില്ല.
    മറിച്ചു വരുംവരാകളെ, മുൻകൂർ കണ്ടു വേണം ഡ്രൈവിങ്.
    അതാണ് ഡ്രൈവർ. 😕

  • @elsysomu3953
    @elsysomu3953 7 วันที่ผ่านมา +12

    🙏🙏🌹🌹😢 എന്നും ഇതൊരു അപകട മേഘലയാണ്.

  • @Lakshmi-dn1yi
    @Lakshmi-dn1yi 7 วันที่ผ่านมา +4

    ദൈവമേ എന്തൊരു കഷ്ടം ആണ്.

  • @Masthaa00
    @Masthaa00 7 วันที่ผ่านมา +10

    തടി ലോറി അമിത വേഗത്തിൽ പോകുല

  • @krajendraprasad4786
    @krajendraprasad4786 6 วันที่ผ่านมา +1

    റോഡ് പെട്ടെന്ന് വളഞ്ഞതാണോ?.
    അതോ അവിടെ വളവു
    ആദ്യമെ ഉള്ളതാണോ?.
    അപകടം വന്നാൽ ഇതുപോലുള്ള മുടന്തൻ
    ന്യായങ്ങൾ നിരത്തി ,
    അതൊന്നും സംഭവിച്ചതിന്നു
    ലേപന വസ്തു ആകില്ലല്ലോ?.

  • @JoTk-he5lc
    @JoTk-he5lc 7 วันที่ผ่านมา +11

    Travellerപറപ്പിക്കൽ ആയിരിക്കണം....😢😢😢

    • @Ubaistk-ru5cv
      @Ubaistk-ru5cv 7 วันที่ผ่านมา

      അധികം സ്പീഡിൽ പോവാത്ത ആളാ

    • @Masthaa00
      @Masthaa00 7 วันที่ผ่านมา

      തടി ലോറി സ്പീഡിൽ പോകുല പ്രിതേകിച് വളവിൽ.

    • @praveenpravi5945
      @praveenpravi5945 7 วันที่ผ่านมา

      എനിക്ക് ട്രാവലറിലെ ഡ്രൈവറെ വർഷങ്ങളായിട്ട് അറിയാം. ആള് പതുക്കെ പോവുകയുള്ളു

    • @JoTk-he5lc
      @JoTk-he5lc 7 วันที่ผ่านมา

      @@praveenpravi5945 റോഡിൽ കൂടി പോകും നേരം ഇത്തരം വാഹനങ്ങൾ പൊതുവേ മാനൃമായി ഓടിക്കുന്നത് കുറവാണ് സുഹൃത്തേ...അത്രേ ഉദ്ദേശിച്ചുള്ളൂ

    • @angelrose477
      @angelrose477 7 วันที่ผ่านมา

      Lorry wrong side Keri vannatha

  • @jopanachi606
    @jopanachi606 7 วันที่ผ่านมา +3

    Most of the drivers are careless while driving and most of accidents happens because of over confidence. Its very sad to hear about accidents every morning.

  • @sagar62793
    @sagar62793 7 วันที่ผ่านมา +1

    അങ്കമാലി കാലടി റോഡിൽ medien ഇല്ലാത്തത് വലിയ അപകടം ആണ്

  • @vishnunathk.k9514
    @vishnunathk.k9514 7 วันที่ผ่านมา

    മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെൻ്റിൽ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ശക്തമാകണം

  • @dextermorgan2776
    @dextermorgan2776 7 วันที่ผ่านมา +12

    ഒരു mvd പോലും roadil ഇല്ല....... ഇവനൊക്കെ പറ്റാത്തിലേൽ department പിരിച്ചു വിട് 😂

    • @falcon1c-k5u
      @falcon1c-k5u 7 วันที่ผ่านมา +3

      MVD roadil ninnittenthu kasryam😂 vandi oodikkunnavanum maryaatha kaanikande😂

    • @dextermorgan2776
      @dextermorgan2776 7 วันที่ผ่านมา +2

      @@falcon1c-k5u ഉള്ളിൽ ഭയം വേണം

    • @dextermorgan2776
      @dextermorgan2776 7 วันที่ผ่านมา +2

      @@falcon1c-k5u ബൈക്കിൽ helmet തൂകി പോന്ന കണ്ണപ്പിക്കൾ checking ഉണ്ടെന്ന് അറിഞ്ഞാൽ എങ്കിലും helmet വെക്കട്ടെ 😂

    • @falcon1c-k5u
      @falcon1c-k5u 7 วันที่ผ่านมา

      @@dextermorgan2776 yes you are ✅

    • @anwarsadath5888
      @anwarsadath5888 7 วันที่ผ่านมา +1

      കർശനമാക്കിയിട്ടുണ്ട്... ബൈക്ക് കാരെ പിടിക്കൽ..

  • @southindiansedit
    @southindiansedit 7 วันที่ผ่านมา +1

    ഇന്നലെ നേരിട്ട് കണ്ടിരുന്നു ഞങ്ങൾ ഊട്ടി ട്രിപ്പ്‌ കഴിഞ്ഞു വരുന്ന വഴി ഡ്രൈവർ സ്പോട്ടിൽ മരിച്ചിരുന്നു

  • @rajannairnair3600
    @rajannairnair3600 7 วันที่ผ่านมา +4

    Pandarakkalanmar, Speed Speed

    • @praveenpravi5945
      @praveenpravi5945 7 วันที่ผ่านมา

      ഡോ മരിച്ച ആള് പതുക്കെ maathrame വണ്ടി ഓടിക്കുകയുള്ളു

    • @rajannairnair3600
      @rajannairnair3600 7 วันที่ผ่านมา +1

      @praveenpravi5945 Nattile Driver marukku Oru decipline Ella , left el pogunnavan ,valavil right el varum

  • @TheDigitalBook
    @TheDigitalBook 7 วันที่ผ่านมา +6

    കുണുകുണുകുണുകുണാ എന്ന ഹോണു൦ അടിച്ചു ഹൈവേയിൽ കൂടി ട്രാവല൪ പറപ്പിച്ചു പോകുന്നതു കാണുമ്പോൾ പേടിയാകു൦😢😢😢😢

  • @mkpmkp718
    @mkpmkp718 7 วันที่ผ่านมา +4

    തടി ലോറി അല്ലെ പ്രശ്നം വളവിൽ ഓവർസ്പീഡ് ആയി വന്നു കാണും ട്രാവെലർ

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 7 วันที่ผ่านมา

    രാത്രിയിൽ. യാത്ര. നിർത്തി. കൂടെ....... പുലർച്ചെ. ആയാലും. ജീവൻ..... ഉണ്ടാകും

  • @Narayanankutty-b9e
    @Narayanankutty-b9e 6 วันที่ผ่านมา

    കേരത്തിലെ റോഡുകൾ എല്ലാം വളവുകൾ മാറ്റി ചരട് പിടിച്ചു ഉണ്ടാക്കണം... ഇത് ഡ്രൈവർ മാരാണ് നോക്കേണ്ടത്.. അല്ലാതെ റോഡിന്റെ കുറ്റം പറയരുത്.. മീഡിയകർ കെന്താ തലയ്ക്കു വെളിവില്ലെ 😂😂😂

  • @sanjayp6263
    @sanjayp6263 7 วันที่ผ่านมา +2

    If MVD squads start working in night many accidents can be reduced. Government should increase enforcement squads.

  • @krishnakumarms994
    @krishnakumarms994 7 วันที่ผ่านมา +1

    😔🌹🙏

  • @ArunKumar-ti6jp
    @ArunKumar-ti6jp 7 วันที่ผ่านมา +1

    വളവിൽ ഓവർടേക്ക് പാടില്ല,,,,

  • @anoopbalan4119
    @anoopbalan4119 7 วันที่ผ่านมา +1

    😢

  • @jamunajamuna5419
    @jamunajamuna5419 7 วันที่ผ่านมา +4

    വാഹനം മെല്ലെ പോയാൽ നിയന്ത്രണം കിട്ടുമല്ലോ

  • @Molly-kv9be
    @Molly-kv9be 7 วันที่ผ่านมา +1

    😪🙏🏻

  • @AshibiSubair
    @AshibiSubair 7 วันที่ผ่านมา

    ഒരു സ്ത്രീ യും മരിച്ചു 😢

  • @Haris-ob1vw
    @Haris-ob1vw 7 วันที่ผ่านมา

    🥲.....ഇ ഇടെ എന്നും ഇതേ വാർത്ത... 😢

  • @perumanoor1
    @perumanoor1 7 วันที่ผ่านมา +2

    It seems the driver of the Traveller lost control because of a curve on the road. He should have stuck to straight roads, preferably airport runways 😂

  • @Sreekumar-xd8rq
    @Sreekumar-xd8rq 7 วันที่ผ่านมา

    Traveler drivers ahankaram kanichanu driving

  • @sachinchandroth
    @sachinchandroth 7 วันที่ผ่านมา

    mvd enforcement required asap

  • @AdithyaShinod
    @AdithyaShinod 6 วันที่ผ่านมา

    Entoru avasta anu 2024 full maranam anallo 😢😢

  • @Abhi9999-c1v
    @Abhi9999-c1v 7 วันที่ผ่านมา

    ദിനംപ്രതി വാഹങ്ങളുടെ എണ്ണം കുടിവരുകയാണ്,
    MVD യുടെ പുതിയ കണക്കുപ്രകാരം കേരളത്തിൽ 2 കോടിയോളം വാഹനങ്ങൾ നിരത്തിൽ ഉണ്ട്.
    ഇവയെ നിയന്ത്രിക്കാൻ റോഡിൽ എൻഫോസ്‌മെന്റ് ശക്തിപ്പെടുത്തുക,
    റോഡിൽ ചെക്കിങ് ഉണ്ടായാൽ ഒരുപരിധി വരെ, അമിതാവേഗവും , മദ്യപിച്ചു വാഹനമോടിക്കുന്നതും ഒക്കെ തടയാൻ കഴിയും

  • @SureshGNair-pm7cz
    @SureshGNair-pm7cz 7 วันที่ผ่านมา

    Drivers of commercial vehicles both light and heavy should be given strict periodic check up of their health conditions and above that strict training and road manners should be taught every 3 to 6 months. Taxi, tempo, luxury bus, private local bus drivers are the most rash and careless ones, but because of their skills they escape making others face the trauma.

  • @Fghjkjhhgftggyvvcc
    @Fghjkjhhgftggyvvcc 7 วันที่ผ่านมา +3

    Traveller always rash driving.

  • @Skktm83
    @Skktm83 7 วันที่ผ่านมา +1

    ഏഷ്യാനെറ്റ് ചേച്ചിക്ക് വേണ്ടി കേരളത്തിലുള്ള എല്ലാ റോഡുകളും ഇനിമുതൽ straight ആക്കുന്നത് ആയിരിക്കും😂😂 മന്ത്രി ജി കെ😮

  • @bibinmathew5222
    @bibinmathew5222 7 วันที่ผ่านมา +1

    Traveller odikunnavan vare van speedil anennu anu odikane annit niyantranam poi polum

  • @HussainHussain-k9t
    @HussainHussain-k9t 7 วันที่ผ่านมา +1

    Kerala. Indu. Kondu. Itra apagatha. Agunu

  • @eldhoThomas-w6d
    @eldhoThomas-w6d 7 วันที่ผ่านมา

    Se lorrikkittu idichal pinne onnum parayanillaa

  • @OommenLata
    @OommenLata 7 วันที่ผ่านมา

    Kerala is a place of very rash driving.
    Specially the private buses.
    It's pathetic that these drivers can't be reined in.
    Fine over speeding and this might stop

  • @sajeerabdulla743
    @sajeerabdulla743 5 วันที่ผ่านมา

    safe kerla

  • @febashabin8194
    @febashabin8194 7 วันที่ผ่านมา

    😢😢😢