ആന, കടുവ, കാട്ടുപോത്ത്..എങ്ങോട്ടുനോക്കിയാലും വന്യമൃഗങ്ങൾ; ബന്ദിപ്പുരിലൂടെ ആനവണ്ടിയിലൊരു രാത്രിയാത്ര
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ബന്ദിപ്പുരിലൂടെ ആനവണ്ടിയിലൊരു രാത്രിയാത്ര
#Bandipur #Mudumalai #KSRTC
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews
കാടിനെ സ്നേഹിക്കുന്ന എന്റെ മനസും ശരീരവും സന്തോഷിപ്പിച്ചു തന്ന എന്റെ മാത്രഭൂമിക്ക് ഒരായിരം ആശംസകൾ...❤❤❤💙💙💙💙💙🤣🥰🥰
ഇത് എന്റെ സ്ഥിരം പരിപാടി ആണ് എപ്പോ നാട്ടിൽ വരുമ്പോഴും bus പുലർച്ചെ 2മണിക്ക് ബന്ധിപ്പൂർ checkpost എത്തിയാൽ ഞാൻ ഉണരും.. മുന്നിൽ പോയി ഡ്രൈവറുടെ അടുത്ത് engine ബോക്സിൽ ഇരിക്കും 😌.. മുതുമല ഇറങ്ങുന്നത് വരെ..ആന, കാട്ടി, മാൻ, മ്ലാവ്, മുയൽ 2പ്രാവശ്യം കരടിയും കണ്ടിട്ടുണ്ട് 🔥...ഡ്രൈവർ ആന ഓടിച്ച കഥയും കടുവയെയും പുലിയെയും ഒക്കെ കണ്ട അനുഭവങ്ങളും പറയും കണ്ട സ്പോട്ടുകൾ എത്തിയാൽ കാണും എന്ന പ്രതീക്ഷയിൽ ചുറ്റും നോക്കും.. എന്നാൽ കാണാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടില്ല 🥲.. But എന്നേലും ഒരിക്കൽ കാണും എന്ന പ്രതീക്ഷ 🔥.വല്ലാത്തൊരു experice തന്നെയാണ് അത് 🔥👍🏽❤
Crct timing of this bus onn parayao.
@@dijithdev1187 which one?
ഇനി കോട്ടയം ബാംഗ്ലൂർ ബസ്സിൽ വല്ലാത്തൊരു ഒരു എക്സ്പീരിയൻസ് 😅😂
അടുത്ത reel സമയമായി 😆
Athode animals kaanathaakum 😂
മൈസൂർ പോവാണെങ്കിൽ ബന്ധിപൂർ വഴി തന്നെ രാവിലെ പോവണo✌️
Bandhipur vazhi mysorilekkulla yatra... ?
Masinagudi vazhi ooty maatipidichu bandipur vazhi mysore aakumo😜
3:10 to 3:24 ഡ്രൈവർ പറഞ്ഞൊരു കാര്യമുണ്ട്, ഇവിടെ പലർക്കും ഇല്ലാത്തതും ആ ഒരു ബോധമാണ്. കഴിഞ്ഞ ദിവസം മുത്തങ്ങയിൽ സംഭവിച്ചത് ആ ഒരു ബോധമില്ലായ്മയുടെ ഉദാഹരണമാണ്.
Enthanu sambavichath?
Excellent narration, fantastic camera work , awesome edit feel like to travel
പ്രൈവറ്റ് പോകാൻ പാടില്ല 😂
മൃഗങ്ങൾ റസ്റ്റ് സേഫ്റ്റി..
പക്ഷെ ഇതിനു പോകാം..... 😂
ഇത് പൊളിച്ചു..... Up and down നല്ല animal sight ഉണ്ടല്ലോ... ഈ റൂട്ടിൽ same time ഒരു jungle safari.... ആരംഭിച്ചു കൂടെ... എന്നാൽ നല്ല കളക്ഷനും ആവും.❤
True 🙏🙏🙏🙏🙏
just imagine how many wild animals would be getting killed by vehicles in this route !
Athrak onnumilla 😂,
Nyt um mrigangale kaatil salyam cheyyanam alle morng pogumpozhum ithil paguthy kaanam
കൂടുതൽ താമസിയാതെ ഗ്രാമപ്രദേശങ്ങളും മനുഷ്യവാസ കേന്ദ്രങ്ങളും മൃഗങ്ങളെ കൊണ്ട് നിറയും
ഈ കാട്ടിലെ റോട്ടിൽ 89 ഹമ്പ് ഉണ്ട് ലോറി ആയിട്ട് പോകുമ്പോൾ വേറെ പണി ഒന്നും😂 ഇല്ലാത്തതു കൊണ്ട് ഹമ്പ് എണ്ണി അങ്ങ് ലോറി ഓടിക്കും 😜
Ennit valla poocha kunchine polum knditundoo😂
കറക്ട്ട് ആണോ 😂
@@Saji202124 പിന്നെ എപ്പോളും ലോറി ആയിട്ട് പോകുന്നതല്ലേ മിക്കവാറും കാണും ആന പോത്ത് മാൻ കരടി ഇവയൊക്കെ കണ്ടിട്ടുണ്ട്
@@fujairvlr4361 പിന്നെ എത്ര ട്രിപ്പ് ഇപ്പോൾ തന്നെ 😄കഴിഞ്ഞു
Rate ethra yakum?
thanks mathrbhumi & team 👍
Ksrtc യിൽ രാത്രി യാത്രയിൽ വന്യ മൃഗങ്ങളെ കണ്ടു പോകുവാൻ മികച്ച സർവീസുകൾ
കോട്ടയം ബാംഗ്ലൂർ
പാലാ ബാംഗ്ലൂർ
ഗുരുവായൂർ ബാംഗ്ലൂർ
ബാംഗ്ലൂർ കോഴിക്കോട് swift SF
മൂന്നാർ ബാംഗ്ലൂർ
Rate ethra?
കോഴിക്കോട് നിന്ന് bus എടുക്കുന്ന time ariyumo
While I was a research student at Bangalore in the 1980s how many times I travelled through Mudumalai, Bandipur forests in midnight express buses of Karnataka State Transport Corporation and also through Veerappan's Sathyamangalam forests in Tamil Nadu Arasu Perunthu buses....all wonderfull trips
Beautifully captured. 😊
നല്ല വീഡിയോ
കടുവ യുടെ വീഡിയോ ബസ് ഡ്രൈവർ ബ്ലൂട്ടുത് വഴി വിട്ട് കൊടുത്തതാണ് എന്ന് ബസ് കണ്ടക്ടർ 😂😂
ഓ.. വല്ലാത്തൊരു യാത്ര 👍👍👍
Ee vazhi engane road vannu avooo
Nice presentation 😅
Suuuper ❤
Bless you fr caring for the inhabitants of the forest
Ith perinthalmannayil eppo ethum ariyamo
Adipoli avatharanam😍👍
ഈ ബസ്സിൽ ഇതു പോലെ ഒന്നു യാത്ര ചെയ്യണം എന്നു കുറച്ചു നാളായി ആഗ്രഹിക്കുന്നു, ഇനി മിക്കവാറും മസിനഗുഡി വഴി ഊട്ടി ക്ക് പോയത് പോലിരിക്കും 😐
17.28 at kottayam,18.50b/w19.10 mvpa,19.45 pbvr,20.00b/w 20.35 angmly,21.00b/w22.00 tsr,vadakaanchery dinner time,23b/w 24 pmn,01b/w2am Nmbr,2am b/w3.30am thurappally check post, 4am b/w5am bandipoor forest exit,5ambl b/w6am mysr,7am b/w 8am satalite bus stand.
15.44 bng to ktm,6pm mysr,7pm/8pm Gundalpettu dinner,before 9.00pm bendipoor forest entry 10pm gud lot,11pm/12.00am nmbr,12/1am pmn,2.30am/03.00am tsr,4am/6am ktm
❤😮@@sreekanthsreedharan6064
ചേട്ടാ കാറിൽ ഒരു 8 മണിക്ക് ശേഷം ആ ചെക്ക്പോസ്റ്റ് ഒന്ന് കടന്ന് നോക്കണം. ഉള്ള ഉയിര് എല്ലാം പോകും. അപ്പുറത്തെ ചെക്ക്പോസ്റ്റ് എത്തുന്നത് വരെ മുഴുവൻ ദൈവവിളി ആയിരുന്നു😢
Endhy😂😂
@@parvathiuv1084 poyi nokk appo ariyaam😐
@@Mallu_pilot njaneni eppo povanaa🥲
Ngl paraa
അതെ. Orikkal പോയി. ഉള്ള ഉയിര് poyi😅
രാത്രി 8 മണിക്കോ
Adipoli program
ഗുഡ് വർക്ക് 🎉🎉🎉🎉
Ratri 2 manikk pazhani to Pathanamthitta bus(via anamalai national park and chinnar wild life sanctuary, marayur, munnar) wah✨💖
ഇതാണ് സമത്വ സുന്ദര ദേശം
👌👌❤️❤️🌹
Bangalor to pala bus adipolliya
എങ്ങോട്ട് നോക്കിയാലും മനുഷ്യൻ മാത്രം
Good video 🤝🤝🤝
Rate onnu mention cheyayirnnu
Driver ❤
പുതുതായി 11:45 pm ൻ്റെ Banglore -Nilambur ബസിനും ഫോറസ്റ്റ് പാസ് കിട്ടിയിട്ടുണ്ട്.
ഈ ബസ് തൃശ്ശൂർ എപ്പോ എത്തും
കാര്യം ശരി ആണ്...ഒരുപാട് animals..ഈ റൂട്ട്ല്‍ undu....
But eee busil poyal onnum kaanila...
Sir poyapole driver cabil irunnu yathracheyuvan anuvadhavm ella...avar anuvadhikum ella...
Passenger seatil irrunu kaanuvan sadhikkila...light undavial purath
Ashaan antony ❤
Manushyar kaatilirangi mrigangal naatilum irangi
വളരെ ജാഗ്രതയോടെ വാഹനം ഓടിക്കേണ്ട സന്ദർഭത്തിൽ ഇത്തരത്തിൽ സംസാരിച്ചുകൊണ്ട് ഓടിക്കുന്നത് ജാഗ്രത കുറവിന്കാരണമായേക്കാം
Wild animals iraguna idath ithrayum valliya road panithathu thanne athishayamanu
Guruvayoor to Bangalore route same vibe aanu
We need this kind of reporting
Kaatil കൊണ്ടുപോയി വീട് വച്ചാൽ അങ്ങനെയേ തോന്നൂ 😂
Wow poli
👍🔥
Antony Happy Ayallo,Athu mathi Njammalku😁
If buss breakdown, how safely rectify...?
കാട്ടിൽ കഴിക്കാൻ ഒന്നുമില്ലേൽ നാട്ടിലിറങ്ങും മൃഗങ്ങൾ
Baikil ponam nyt😃
Ksrtc swift 🧡
❤️👍🏻
മനുഷ്യർ കാടിന്റെ എവിടെയെങ്കിലും കയ്യെരുന്നുണ്ടാവും. അപ്പൊ വന്യജീവികൾ വഴിയിലും നാട്ടിലും ഇറങ്ങും
👍👍👍👌
👍👍👍
ഇനി ബന്ധിപ്പൂർ വഴി ബാംഗ്ലൂർ ഏക് ഒരു യാത്ര പോയാലോ?
കാടിന് ഉൾക്കൊള്ളുന്നതിനേക്കാൾ വളരെയധികം മൃഗങ്ങൾ പെരുകി കഴിഞ്ഞു..
Onnum alla ellam nasikan pokuva athite arabam Annu Ithoke
നമ്മുടെ സ്ഥിരം റൂട്ട് ഞങ്ങൾ നിലമ്പൂരിൽ നിന്നും ബൈക്കിൽ ഒരു പോക്കുണ്ട് അതെരു ഒന്നന്നെര യാത്രയാണ് പണി ഇല്ലങ്കിൽ നിലമ്പൂരിൽ നിന്നും വെച്ച് പിടിക്കും പിന്നെ രാത്രി മടക്കം 9 മണിക്ക് മുന്നേ കാട്ടിൽ കേറണം ഇല്ലങ്കിൽ പണി പാളും
Rathri 9 മണിക്ക് kattil kerumbo ithonnumille🙄🙄
ഈ ബസ് എപ്പോൾ നിലംബൂർ എത്തും
കാട് വെട്ടിത്തെളിച്ച് നാട് ആക്കുമ്പോൾ ആലോചിക്കണം
Akkane amne ni ippa kiddannu uraggunna place okke pandu kadayyirrunu ennu paraja ni visahwasikko.? 😂😂
@@hellohai5737Edaa Mone kayram pashe amitham akallu Agne ayal ithokke nadakum
🙏ദൈവം കാത്തോളും
Road il avr erangi ninal nml onum cheynda avr cheytholum
🤔
BGM ഉം wild ആകാമായിരുന്നു....
❤
👍
Njan m poietond KS025 Kottayam - Bangalore
ബസ്സ് ടിക്കറ്റ് എത്രയാ??
Under 1500 ac bus
നല്ല നിലാവ് ഉള്ള രാത്രിയിൽ യാത്രചെയൂ സൂപ്പർആണ് ഒരു വട്ടം പോയതാ
Driver seet belt nirbandham elle
Avide ഒന്നും പോകണ്ട... വയനാട്ടിൽ എവിടെ പോയാലും ആന , കടുവ , പുലി......
Agrahichi പോയി പക്ഷെ buss പോലും കിട്ടിയില്ല... Ksrtc പറ്റിച്ചു.... 😥
Anit Augustine ❤😂🎉
Kopp und😂 , kandal kand athra thane
Wonderfull♥️✌️
Now you know the importance of night traffic ban
ഈ ബസിൽ ടൈം apooyaanu
Trippy Machan എന്ന യുട്യൂബ് ചാനലിൽ ഇതിൻ്റെ detailed video ഉണ്ട് 👌👌👌
ബസിന്റെ ഡോർ എല്ലാം അടച്ചിട്ടുണ്ടോ 😰😰
Free 20 nte video kandavar undo
Athe athra priyapetta yathra annu! Jeevan kondulla yathra!😂😂😂😂
🫶❤️🔥
Super
നമ്മൾ ഒന്നും ചെയ്യേണ്ട ആന ഇതെല്ലാം ആന ചെയ്തോളും
അതുകൊണ്ടല്ലേ രാത്രി യാത്ര നിരോധിച്ചത്
എങ്ങോട്ട് നോക്കിയാലും വന്യ ജീവികൾ എങ്കിൽ ജനവാസ മേഖല വന മേഖലയ്ക്കുള്ളിലേക്ക് അത്രത്തോളം അധിനിവേശം നടത്തുന്നു എന്ന് വേണം കരുതാൻ
Vanyamrukankaleveed....RODAKKIYAL.....AVAR ...EVIDEPOKUM....
Good
Nys video
Ee route thirak koodum
മുതുമല ചെക്‌പോസ്റ്റ് അല്ല തൊറപ്പള്ളി ചെക്ക്പോസ്റ്റ്
Driver is not wearing seat belts. News reporters look to the safety tooo😟😟😟
This vidio share mvd.
LDF ❤
❤👍🏼
❤❤❤👌👌👌🫶
Masana gudy vazhi ooty leek 😅😅😅😅😅
Keralathiley janathey budhimutikaan aanelum Karnataka Sarkar cheytathe nala karym thaney
ഇപ്പൊ ഇതിലൂടെ പോയ് വന്നിരിക്കുവാ വീട്ടിൽ. ഒരു തേങ്ങിo kandilla
Bus oodikubo samsaakikanoo driver odi
ശ്രദ്ധിച്ച് ഓടിച്ചാൽ നന്ന്. തട്ടി കഴിഞ്ഞാൽ അതോടെ ബന്ദിപ്പൂർ പെർമിറ്റ് സ്വാഹാ