ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ മനസ്സിന് നല്ലൊരു സന്തോഷമാണ്. വീഡിയോസ് കണ്ടത് മുതൽ മടിയില്ലാതെ എങ്ങനെ ജോലികൾ. ചെയ്യാമെന്ന് പഠിച്ചു. ചേച്ചി മറ്റുള്ള സ്ത്രീകൾ കൾക്ക് ഒരു മാതൃകയാണ്.
Cheachi eanikk hai tannirunnu..ate video l kandapo kuttigal kk oru hai kodukkoonn chodiche....avarkk muyal kunjineyum patti kutti galeyum aaaa koodutal ishttam...eatre kaliyil anealum njan video vekkumbo ooodi varum.....avarkk othiri ishtta cheachiye 😊❤❤ avare name Razan & aishu
സാധാരണ എന്നും ഒരേപോലെ വീട്ടുജോലികൾ ചെയ്യുന്നത് കണ്ടാൽ എനിക്ക് മടുത്തു പോകാറുണ്ട്.. പക്ഷെ ചേച്ചീടെ വീഡിയോ ഒരു രക്ഷയുമില്ല.. കാത്തിരിക്കും അടുത്ത വീഡിയോക്ക് വേണ്ടി 😍😍 താറാവിന്റെ കൂടെ ഗിനി കോഴി നടക്കുന്നത് കാണാൻ നല്ല രസമുണ്ട് 😄❤️
Very beautiful❤
Thank you so much 🥰
Good ❤️
🥰🥰🥰
എന്ത് ഭംഗിയാണ് വീടും ചുറ്റുപാടും വളർത്തുമൃഗങ്ങളും എല്ലാം മനസിന് സുഖം തരുന്ന കാഴ്ച ഒരുപാട് ഇഷ്ടം
ഒരു പാട് സന്തോഷം🥰🥰🥰
Hi chechi. Nice vlog 😊
Thanks 🥰🥰
എന്തുപറ്റി സുഖമാണോ ❤
ഇന്നുമുതൽ വീഡിയോ ഇട്ടിട്ടുണ്ട്🥰🥰
സൂപ്പർ വീഡിയോ ❤. കറിയും. പുറത്തുള്ള കാഴ്ചകൾ താറാവുകൾ സുന്ദരികളാ 😘😘
ഒരു പാട് സന്തോഷം🥰🥰🥰
sooper videoooo chechhiii
Thank you 🥰🥰
ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ മനസ്സിന് നല്ലൊരു സന്തോഷമാണ്. വീഡിയോസ് കണ്ടത് മുതൽ മടിയില്ലാതെ എങ്ങനെ ജോലികൾ. ചെയ്യാമെന്ന് പഠിച്ചു. ചേച്ചി മറ്റുള്ള സ്ത്രീകൾ കൾക്ക് ഒരു മാതൃകയാണ്.
ഒരു പാട് സന്തോഷം🥰🥰❤️❤️
എല്ലാ ദിവസവും 4am നാന്നോ എഴുന്നേൽക്കുന്നത്. എല്ലാ വീഡിയോസും ഇഷ്ടമാണ്. മനസ്സിന് നല്ല കുളിർമ തരും.ആ മുററമൊക്കെ കാണാൻ നല്ല ഭംഗിയാന്നെ.
താമസിച്ചാണ് ഉറങ്ങുന്നതെങ്കിൽ 5 മണി ആകും. വളരെ സന്തോഷം🥰
ഞാൻ വൈകുന്നേരം വീട് clean ചെയ്യും മുറ്റം വൈകിട്ട് തൂത്തു ഇടും രാവിലെ കുളിച്ചു വിളക്ക് കത്തിക്കും അത് കഴിഞ്ഞാണ് അടുക്കളയിൽ കയറുന്നതു
ചേച്ചിയുടെ അടുത്ത വീഡിയോ വരാൻ കാത്തിരിക്കുകയായിരുന്നു, മനസിന് ഒരു സന്തോഷം ആണ് വീഡിയോ കാണുമ്പോൾ
ഒരു പാട് സന്തോഷം🥰🥰🥰❤️
ചേച്ചിയുടെ വീഡിയോ എല്ലാം സൂപ്പർ ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഒരു ഹായ് parayane
Thank you 🥰🥰 ഹായ് പറയാം😊
💞🌹♥️❤️
🥰🥰❤️❤️
❤❤❤❤
🥰🥰🥰🥰
മനസിന് കുളിർമ കിട്ടുന്ന വ്ലോഗ് ആണ് ഞാനും എന്ന് നോക്കു 👍🥰🥰🥰
ഒരു പാട് സന്തോഷം🥰🥰🥰
ഹായ് chechi❤❤❤
🥰🥰🥰🥰
ellam nalla videos
Thanks 😊
😊മോളു ഭയങ്കര ഹാപ്പി ആയിരുന്നു എന്റെ പേര് പറഞ്ഞു എന്നും പറഞ്ഞു ഒരുപാട് തവണ അ വീഡിയോ അത്രേ യും ഭാഗം എടുത്തു കേട്ട് കൊണ്ട് നടന്നു 😃
😃😃🥰🥰❤️❤️❤️😍
Idhu ivideya place? Video super ♥️🙏
Kollam Kandachira. Thank you 😊🥰🥰❤️
ഹായ് ചേച്ചി ❤😊
🥰🥰🥰🥰
🥰🥰🥰
❤️❤️❤️
ചേച്ചി വീഡിയോ വരാൻകാത്തിരിക്കുക ആയിരുന്നു
🥰🥰🥰❤️❤️
Chechi e cheenachattiykku enthu പേരാണ് പറയുക...എനിക്ക് vaganayirunnu
Haiiii dear super. Vilaku minukunna solutions onnumkudi shorts idumooo..nokiyittu kanunnillaaa...❤
ആവീഡിയോയുടെ ലിങ്ക് ഇവിടെ കൊടുക്കാം അതിന്റെ അവസാന ഭാഗത്ത് കാണിക്കുന്നുണ്ട്th-cam.com/video/S7HkbHzn9B0/w-d-xo.htmlsi=KkR1FKWdwgHqkaZt
Ok kanduuu ..thankuuuuu❤❤❤
Hii chechi super video aayirunnu 👌👌👌 oru haii parayane chechi 🥰🥰🥰❤❤❤
വളരെ സന്തോഷം🥰🥰🥰 ഹായ് പറയാം
ചേച്ചി കടലക്കറിയും മീൻകറിയും സൂപ്പർ
Thank you 🥰🥰🥰
സൂപ്പർ ❤മോളു വെയിറ്റ് ചെയ്യുമായിരുന്നു ഇ വീഡിയോ കാണാൻ നല്ല എനർജി കിട്ടും ഇ വീഡിയോ ഒക്കെ കാണുമ്പോൾ ❤
ഒരു പാട് സന്തോഷം❤️❤️❤️
@@chothivlogs 👍
Hai chechi kadala Kari sooper ❤❤
Thank you 🥰🥰🥰
Ente makkal rayhan &ramzan oru hi parayane chechi
പറയാം😊
Nalla video
Thank you 😊
ബ്രൂണോ കുട്ടനെ kandilla😞😩
അടുത്ത വീഡിയോയിൽ കാണിക്കാം😊🥰🥰
Hai chechi ❤
🥰🥰🥰🥰
Supper❤
Thanks 🥰🥰
ചായ സൂപ്പർ ❤അളവ് പാൽ വെള്ളം?
Thank you 😊 അടുത്ത വീഡിയോയിൽ പറയാം🥰🥰
Enthu neetayittanu ellam cheyyunne
🥰🥰🥰
Cechyuday veedavidayane
Kollam Kandachira
ചേച്ചി ഞാൻ ആദ്യം ആയിട്ട് വീഡിയോ കാണുന്നു വളരെ ഇഷ്ടപ്പെട്ടു 👌👌തിരിച്ചു സപ്പോർട്ട് ചെയ്യുമോ
വളരെ സന്തോഷം🥰🥰🥰
Oru hai parayane chechi ❤
പറയാം🥰
എനിക്ക് ഒരു ഹായ് പറഞ്ഞോളോ അമ്മ❤
പറയാം🥰❤️
Cheachi eanikk hai tannirunnu..ate video l kandapo kuttigal kk oru hai kodukkoonn chodiche....avarkk muyal kunjineyum patti kutti galeyum aaaa koodutal ishttam...eatre kaliyil anealum njan video vekkumbo ooodi varum.....avarkk othiri ishtta cheachiye 😊❤❤ avare name Razan & aishu
വളരെ സന്തോഷം🥰🥰🥰 ഹായ് പറയാം😊
താറാവിന് ന്താ fd കൊടുക്കണത് ചേച്ചി ❤️❤️🥰
ചേച്ചി കുട്ടി 😘😘
🥰🥰🥰❤️❤️
Hi chechi
🥰🥰🥰
ഹായ് ചേച്ചി
വളരെ സന്തോഷം. ചേച്ചി ഇപ്പോൾ അധികം വൈകാതെ ഞങ്ങളെ കാണാൻ വരുന്നുണ്ടല്ലോ.
ചേച്ചി പനം കൽക്കണ്ടം കിലോ എന്താണ് വില😊
Soopr vidiyo. 👍👍
Thank you 🥰🥰
ചേച്ചി ആ മല്ലി ഇലയുടെ പൂവ് വെള്ള നിറം ആണോ. ഞാൻ ഒരു സ്ഥലത്ത് ഇത് നിൽക്കുന്നത് കണ്ടു അത് തന്നെ ആണോ എന്ന് അറിയാനാണ് ❤😁👍
വെള്ള അല്ല 🥰🥰🥰
ഹായ്
🥰🥰
ദോശയിൽ കൂരവ് ചേർത്തു പറഞ്ഞില്ലേ.എന്താണ് കൂരവ്
റാഗി
റാഗി
Hai chechi
🥰🥰🥰
Hii amma❤
🥰🥰❤️❤️🥰😍
enik oru hai parayamo
പറയാം😊
ചേച്ചിടെ വീട് എവിടെ ആണു
കൊല്ലം കണ്ടച്ചിറ
മുൻപൊരു വിഡിയോയിൽ മാങ്ങ ചീകിയിട്ട നെത്തോലി പീര ഇട്ടിരുന്നു അതൊന്ന് shorts ഇടാമോ
ഇടാം😊
വിളക്ക് എന്നും കഴുകണോ
എന്തിനാ ആന്റി അടുപ്പിൽ തിരി ഇട്ട് കത്തിക്കുന്നത്
അതിന്റെ മുകളിൽ വിറക് വച്ച് കത്തിക്കുമ്പോൾ പെട്ടെന്ന് കത്തി കിട്ടും😊
സാധാരണ എന്നും ഒരേപോലെ വീട്ടുജോലികൾ ചെയ്യുന്നത് കണ്ടാൽ എനിക്ക് മടുത്തു പോകാറുണ്ട്.. പക്ഷെ ചേച്ചീടെ വീഡിയോ ഒരു രക്ഷയുമില്ല.. കാത്തിരിക്കും അടുത്ത വീഡിയോക്ക് വേണ്ടി 😍😍
താറാവിന്റെ കൂടെ ഗിനി കോഴി നടക്കുന്നത് കാണാൻ നല്ല രസമുണ്ട് 😄❤️
ഒരു പാട് സന്തോഷം🥰🥰❤️❤️
വിളക് kathichitte കിച്ചൻ കേറുന്നതാണ് നല്ലത് 😇🥰
🥰🥰
Hi njan orupad naalai comment ittit , situations onnum seriyayirunnilla ...ankilum chechidae video kanumbol Vallarta santhoshavum samadhanavum kittarund ...chechidae cleaning adukkum chittayuman Anna ku duthal video kana prerippikkunnath...Good chechi ....iniyum iniyum videos idanam....God bless you 🙏 ❤️ ♥️ 💖
Thank you so much 🥰🥰❤️❤️🙏
Hi
🥰🥰
❤❤
🥰🥰🥰
ഹായ് ചേച്ചി ❤😊
🥰🥰🥰🥰
Hi chechi
🥰🥰🥰
❤❤
🥰🥰