'വർഷങ്ങളായുള്ള കഷ്ടപ്പാടാണ്, ആത്മാർത്ഥമായാണ് എല്ലാം ചെയ്തിട്ടുള്ളത്'; രാധിക

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • 'വർഷങ്ങളായുള്ള കഷ്ടപ്പാടാണ്, ആത്മാർത്ഥമായാണ് എല്ലാം ചെയ്തിട്ടുള്ളത്'; സുരേഷ് ​ഗോപിയുടെ ഭാര്യ രാധിക
    #SureshGopi #thrissur #RadhikaSuresh #BJP #NDA #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Sa...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Sa...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Sa...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Sa...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 495

  • @tresajanet5319
    @tresajanet5319 4 หลายเดือนก่อน +695

    രാധിക യുടെ സംസാരം കേട്ടാൽ മനസിലാകും ഒരു വിനയം നിറഞ്ഞ ലേഡി. ജാഡ ഇല്ലാത്ത സ്ത്രീ . ദൈവം അനുഗ്രഹിക്കട്ടെ. 👏🏻👏🏻👏🏻💕💕💕 🙏🏻

  • @shedairies292
    @shedairies292 4 หลายเดือนก่อน +1288

    സൗന്ദര്യം അവിടെ നിക്കട്ടെ..... ആ വിനയമാണ് വിജയം ❤❤

  • @anjanagnair6151
    @anjanagnair6151 4 หลายเดือนก่อน +1930

    എളിമയും വിനയവും സൗന്ദര്യവും അതാണ് രാധിക ❤🎉

  • @vmr3698
    @vmr3698 4 หลายเดือนก่อน +2062

    ഒരു മനുഷ്യനു ഉണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണമായ എളിമയോടെയാണ് അവർ സംസാരിച്ചത്.

    • @RamLeela-ed3zg
      @RamLeela-ed3zg 4 หลายเดือนก่อน +11

      Bharthavinillathathum

    • @Manu10978
      @Manu10978 4 หลายเดือนก่อน

      ​@@RamLeela-ed3zg2026ൽ കേരളത്തിൽ കാണാം ഭരിക്കുന്ന സർക്കാർ കണ്ടം വഴി ഓടുന്നത്

    • @SilverKnight-gg2rw
      @SilverKnight-gg2rw 4 หลายเดือนก่อน +62

      ​@@RamLeela-ed3zg മോങ്ങി തീർത്തോ 😌😌

    • @ShalomSherin
      @ShalomSherin 4 หลายเดือนก่อน +32

      ​​@@RamLeela-ed3zg
      Pinunte athrem elima arilum kanan pattilla😮😮

    • @stylesofindia5859
      @stylesofindia5859 4 หลายเดือนก่อน +8

      ക്ഷത്രിയ ഗുണം

  • @sithararobert6849
    @sithararobert6849 4 หลายเดือนก่อน +176

    രാധികയുടെ സൗന്ദര്യം ചിരി എന്നും അങ്ങനെ തന്നെ നിൽക്കുന്നത് ജീവിത പങ്കാളി കൊടുക്കുന്ന സ്നേഹം,കരുതൽ, അംഗീകാരം എല്ലാം ..അതിൻ്റെ ആകെ തുകയാണ് a സൗന്ദര്യം❤❤❤

  • @iloveindia1076
    @iloveindia1076 4 หลายเดือนก่อน +232

    അദ്ദേഹത്തിന്റെ വിജയത്തിൽ 💯% ഭാര്യയുടെ സ്നേഹം, പരിലാളനം 👍🌹💞

  • @rasoolhamsa9660
    @rasoolhamsa9660 4 หลายเดือนก่อน +372

    രാധികസുരേഷ് ❤ ഇവരുടെ എളിമയുള്ള മനസ്സ് പോലെ തന്നെ സൗന്ദര്യവും

  • @നെൽകതിർ
    @നെൽകതിർ 4 หลายเดือนก่อน +1101

    സൗന്ദര്യം പോലെ മുഖത്തെ ആ ചിരിയും മായാറില്ല ❤❤

    • @nayanajojo761
      @nayanajojo761 4 หลายเดือนก่อน +14

      @@abdulmanaf8364 no medication for this jealousy

    • @smithasudheer5003
      @smithasudheer5003 4 หลายเดือนก่อน

      Urakke karanjhoode😅​@@abdulmanaf8364

    • @anilkumarvadukkumchery
      @anilkumarvadukkumchery 4 หลายเดือนก่อน

      @@abdulmanaf8364 ഒരു സുടാപ്പിയുടെ രോദനം 😂😂

    • @bindulall7457
      @bindulall7457 4 หลายเดือนก่อน +13

      നെച്ചുറൽ ആയിട്ടുള്ളതാണ് പുള്ളിക്കാരിയുടെ സൗ ന്ദര്യം അതാണ് കാരണം.ഇങ്ങനെ തന്നെ ഇരിക്കട്ടെ.ഇതു കാണുന്ന നമുക്കുംവളരെ സന്തോഷം ഉണ്ട്.

  • @NewMoto-lp8ig
    @NewMoto-lp8ig 4 หลายเดือนก่อน +380

    രാഷ്ട്രീയമല്ല സുരേഷ്ഗോപി കാണിച്ച സ്നേഹം തന്നെയാണ് വിജയ കാരണം.

  • @gopakumargopakumar1645
    @gopakumargopakumar1645 4 หลายเดือนก่อน +239

    സൗന്ദര്യം.. വിനയം❤👌

  • @VishnuPoppy
    @VishnuPoppy 4 หลายเดือนก่อน +588

    കേരളത്തിന്റെ അഭിമാനം SG🎉🔥❤

    • @അന്ത്രുമ്മാൻ
      @അന്ത്രുമ്മാൻ 4 หลายเดือนก่อน +1

      ആര് ഈ പൊട്ടനോ 🤣🤣

    • @travelraj7365
      @travelraj7365 4 หลายเดือนก่อน +6

      💙💙💙💙👍

    • @nithink4467
      @nithink4467 4 หลายเดือนก่อน +3

      ​@@അന്ത്രുമ്മാൻalla ante avananallo prime minister

  • @mithunnarayanan696
    @mithunnarayanan696 4 หลายเดือนก่อน +835

    അഞ്ചു കുട്ടികളുടെ അമ്മയാണെന്നു പറഞ്ഞാൽ വിശ്വസിക്കുമോ?👆😇♥️🙂SG💙💙

    • @sajipp3932
      @sajipp3932 4 หลายเดือนก่อน +8

      Yes😮😍

    • @praseethachandran3136
      @praseethachandran3136 4 หลายเดือนก่อน +79

      എന്റെ ബ്രോ കഴിക്കാൻ നല്ല ഫുഡും നോക്കാൻ ആൾക്കാരും ഉണ്ടെങ്കിൽ എത്ര പെറ്റ അമ്മമാരും ഇതുപോലെ സുന്ദരി ആയിരിക്കും..😊

    • @praseethachandran3136
      @praseethachandran3136 4 หลายเดือนก่อน +9

      നെഗറ്റീവ് അല്ലട്ടോ

    • @goldie7689
      @goldie7689 4 หลายเดือนก่อน +34

      @@praseethachandran3136 Saundaryom okke genetics aane and she is maintaining it. Food nallathe aayathu kondum nokkan aale ullathe kondum onnum ellarum Sundari aayi theerilla.

    • @shibuparavurremani2939
      @shibuparavurremani2939 4 หลายเดือนก่อน

      ​@@praseethachandran3136ഒന്നുപോടോ വിഡ്ഢിത്തം പറയാതെ. ഇനി അങനെ ആണെങ്കിൽ യൂസഫ് അലി എന്തുകൊണ്ട് മമ്മൂട്ടിയെ പോലെയോ പൃഥ്വിരാജിനെ പോലെയോ സൗദ്ധര്യം ഉണ്ടാക്കാൻ കഴിഞ്ഞില്ല അംബാനിയുടെ മകന് എന്തുകൊണ്ട് ഋതിക് റോഷൻ്റെയോ അമീർഖാൻ്റെയോ സൗധര്യം ഉണ്ടാക്കാൻ കഴിഞ്ഞില്ല 😂😂😂

  • @niamurshid2638
    @niamurshid2638 4 หลายเดือนก่อน +1573

    പാർവതി ക്ക് പോലും ഈ ഭംഗി കിട്ടിയിട്ടില്ല.

    • @AlahzaAr-y8u
      @AlahzaAr-y8u 4 หลายเดือนก่อน +22

      Athond?🥵

    • @kcvinu
      @kcvinu 4 หลายเดือนก่อน +160

      ശരിയാ കേട്ടോ. കാര്യം പാർവ്വതി ചെറുപ്പത്തിൽ സുന്ദരിയായിരുന്നു എങ്കിലും മക്കളൊക്കെ വലുതായപ്പോൾ ആ സൗന്ദര്യമെല്ലാം പോയി. പക്ഷേ ഈ പുള്ളിക്കാരി ഇപ്പോഴും നല്ല സുന്ദരിയായി തുടരുന്നു. അതിശയം തന്നെ.

    • @tanichacko5802
      @tanichacko5802 4 หลายเดือนก่อน +6

      @@lennister5682ayyo athu pandu accident undayappol pattiyatha

    • @goldie7689
      @goldie7689 4 หลายเดือนก่อน +17

      @@lennister5682 Avarkke accident pattiyappo kaale injury vannatha. Allathe kaaline vayyayika onnumilla. Oro kuttom kande pidichonde vannolum. She is a beautiful lady inside and out.

    • @shailajaharidas7595
      @shailajaharidas7595 4 หลายเดือนก่อน +37

      എല്ലാവരും ഒരേ പോലെ ഇരിക്കുമോ പാർവതിക്കു ഒരു ഭംഗി രാധികയുടെ വേറൊരു ഭംഗി

  • @RajeevMi-b9z
    @RajeevMi-b9z 4 หลายเดือนก่อน +75

    സുരേഷേട്ടൻ്റെ ഉയർച്ചക്ക് പിന്നിൽ രാധിക ചേച്ചിയുടെ ഐശ്വര്യം

  • @sheebak4011
    @sheebak4011 4 หลายเดือนก่อน +117

    അധികം ഒന്നും പറയണ്ട രാധിക. ചിരിക് വരെ അർഥങ്ങൾ കണ്ടെത്തും. Be കെയർഫുൾ.SG 🌹👌

  • @syamsworld3678
    @syamsworld3678 4 หลายเดือนก่อน +265

    ആ വിനയം അതിനാണ് മാർക്ക്‌ 👍🥰

  • @babythomas942
    @babythomas942 4 หลายเดือนก่อน +151

    രണ്ടുപേരും എളിമ ഉള്ളവർ 🙏അത് അവരുട അനുഗ്രഹം ആയി ഭവിച്ചു, നല്ലത് വരട്ടെ 🙏

    • @bennypg6698
      @bennypg6698 4 หลายเดือนก่อน

      നല്ല എളിമ.... പക്ഷെ ചാനലുകാരന്റെ മണ്ടേ കേറേണ്ട കാര്യം ഇല്ലായിരുന്നു

    • @mishasangeeth5466
      @mishasangeeth5466 4 หลายเดือนก่อน

      ​@@bennypg6698നീ കുരക്കാതിരി

  • @Dhanya_Ajay
    @Dhanya_Ajay 4 หลายเดือนก่อน +200

    Sundari chechiiiikuttyy❤❤❤love you sureshettan and family

    • @abdulmanaf8364
      @abdulmanaf8364 4 หลายเดือนก่อน +1

      60 vayassay pennu kuttiyano dhanya ammoomme😂

    • @alex_johne
      @alex_johne 4 หลายเดือนก่อน +18

      ​​@@abdulmanaf8364nigle sudapikal vere oru pani ellea😢?

    • @Dhanya_Ajay
      @Dhanya_Ajay 4 หลายเดือนก่อน

      @@abdulmanaf8364 njn ammomma ayal ninaku entha

    • @nithink4467
      @nithink4467 4 หลายเดือนก่อน +4

      ​@abdulmanaf8364 sheriya 6 anenki njammak ok anle ya allah😂

  • @aarsharamakrishnan3076
    @aarsharamakrishnan3076 4 หลายเดือนก่อน +677

    ന്ത്‌ സുന്ദരി ആണല്ലെ 🥰

    • @anjanair
      @anjanair 4 หลายเดือนก่อน +10

      Saree kollam ❤😇

    • @Pqr771
      @Pqr771 4 หลายเดือนก่อน +3

      Ayyoo aanooo. Poyi kurachu putti vangi kodukku asooya pandarame

    • @nayanajojo761
      @nayanajojo761 4 หลายเดือนก่อน +29

      @@abdulmanaf8364 no medication for your jealous ,

    • @abijackson1000
      @abijackson1000 4 หลายเดือนก่อน

      Makeup ഇട്ടാല്‍ ഭംഗി ഉണ്ടാകും 👻

    • @emperor9882
      @emperor9882 4 หลายเดือนก่อน +19

      ​@@abijackson1000 നിന്നെ പോലെ ഭംഗി ഇല്ലാത്തവർ മേക്കപ്പ് ഇട്ടിട്ട് കാര്യം ഇല്ല അതിന് ഭംഗി ഉള്ള മുഖം വേണം 🤣🤣🤣🤣

  • @shinojaa9665
    @shinojaa9665 4 หลายเดือนก่อน +336

    സുരേഷേട്ടൻ ❤❤❤❤❤❤മുത്താണ്

    • @nandanavasudevan6313
      @nandanavasudevan6313 4 หลายเดือนก่อน +8

      Aa makkalum ingane thanne nalla kuttikal❤❤❤❤❤❤

  • @sudhasundaram2543
    @sudhasundaram2543 4 หลายเดือนก่อน +18

    രാധികക്കുട്ടി Super ആണ് വിനയവും സൗന്ദര്യവും എല്ലാമുള്ള വ്യക്തി♥️♥️♥️

  • @leenamols1683
    @leenamols1683 4 หลายเดือนก่อน +72

    എത്ര നന്മ നിറഞ്ഞ ഭാഗ്യം ഉള്ള വിനയമുള്ള ആൾ ❤❤

  • @sarithagopan3618
    @sarithagopan3618 4 หลายเดือนก่อน +21

    Proud of you mam. പെൺകുട്ടികൾ കണ്ടു പഠിക്കേണ്ട ഒരു വ്യക്തി 🙏🏼🙏🏼🙏🏼🙏🏼

  • @vijivijikutty8845
    @vijivijikutty8845 4 หลายเดือนก่อน +30

    ഇത് രാഷ്ട്രീയ വിജയമല്ല.. നന്മയുള്ള മനുഷ്യന് കാലം നൽകിയ സ്നേഹോപഹാരമാണ്

  • @lillyppookkal....
    @lillyppookkal.... 4 หลายเดือนก่อน +93

    ലക്ഷ്യത്തിലെത്തുക എന്നതിനോക്കാൾ പ്രധാനമാണ് അതിൽ നിലനില്ക്കുക എന്നത്... ഈ ജനപിന്തുണ എന്നുമുണ്ടാകട്ടെ...

  • @Kotrl567
    @Kotrl567 4 หลายเดือนก่อน +119

    സുരേഷേട്ടൻ മുത്താണ് മുത്താണ്❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @adhizadhu6191
    @adhizadhu6191 4 หลายเดือนก่อน +109

    ത്രിശൂർ രക്ഷപെട്ടു ❤️

    • @fathimathasneem6424
      @fathimathasneem6424 4 หลายเดือนก่อน +1

      Trissurkaar anubikkaan pokunne ullu trissur eni govin do ha😂😂😂

    • @sidhartht-hy8ib
      @sidhartht-hy8ib 4 หลายเดือนก่อน

      ​@@fathimathasneem6424
      സുരേഷ്‌ഗോപി കി ജയ്
      🧡🧡🧡🧡🧡
      ഭാരത്‌ മാതാ കി ജയ് 🧡🧡🧡🧡🧡

  • @SunilKumar-rt9ci
    @SunilKumar-rt9ci 4 หลายเดือนก่อน +152

    Njan vote chaithu

  • @sethumadhavanleelahemlata336
    @sethumadhavanleelahemlata336 4 หลายเดือนก่อน +30

    The woman behind SG’s success 🎉Beautiful humble.. RSG❤❤

  • @SIVA44187
    @SIVA44187 4 หลายเดือนก่อน +53

    പറയാതിരിക്കുന്നത് എങ്ങനാ. Ithrayum respect arhikkunna oru wife ullapo SG kayari pidichennu parayan aa reporterk എങ്ങനാ തോന്നിയേ.
    ❤SG🔥🔥🔥🔥🔥🔥

  • @dheerajharidas3094
    @dheerajharidas3094 4 หลายเดือนก่อน +126

    വിനയം+സൗന്ദര്യം+ആഡ്യത്വം

  • @tkuanay9752
    @tkuanay9752 4 หลายเดือนก่อน +46

    SG is a deserving candidate. May be the best from Kerala. He alone can do good to kerala, while others in opposition will sit and eat Paripuvada

  • @kissymolk9663
    @kissymolk9663 4 หลายเดือนก่อน +61

    What a down to earth lady

  • @dhanalakshmik9661
    @dhanalakshmik9661 4 หลายเดือนก่อน +1

    ആ വിനയം സ്നേഹം നിറഞ്ഞ മുഖഭാവം ❤ ഭഗവാൻ അവരെ അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും ❤

  • @Julie-pb7fe
    @Julie-pb7fe 4 หลายเดือนก่อน +24

    Humble people will always rise up

  • @lakshmikuttynair8818
    @lakshmikuttynair8818 4 หลายเดือนก่อน +95

    Sundry Radhika❤❤❤❤

    • @SujathaMS-dd9fo
      @SujathaMS-dd9fo 4 หลายเดือนก่อน +5

      ​@@abdulmanaf8364 പുട്ടിക്ക് ഒരു പരിധി ഇല്ലേ , 😂 makeup ചെയ്താൽ തനിയെ sawdaryam വരുമോ she is very beautiful. (ഒട്ടും അസൂയ ഇല്ല ലേ. 😅😅😅))

  • @sreeshmasajeevan
    @sreeshmasajeevan 4 หลายเดือนก่อน +2

    Artificial ആയി ഉണ്ടാക്കി എടുക്കാത്തത് കൊണ്ടാണ് ഈ ചേച്ചിയുടെ മുഖത്തും ജീവിതത്തിലും ഈ സൗന്ദര്യം നില നിൽക്കുന്നത്.❤❤❤❤❤

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 4 หลายเดือนก่อน +4

    സന്തോഷം❤ ഇനി ജനങ്ങൾ കാക്കുന്നത് പ്രവർത്തനമാണ്🔥🔥🔥

  • @lambylambcurly
    @lambylambcurly 4 หลายเดือนก่อน +14

    Such an amazing down to earth family❤

  • @Nimmu1455
    @Nimmu1455 4 หลายเดือนก่อน +41

    Nte daivame. ..50 + age ulla oru sthree aan ithenn arelum parayo 😮 kandal 30 + okeye thonnullu...nthoru glamour ❤

  • @rajinaec6293
    @rajinaec6293 4 หลายเดือนก่อน +9

    എല്ലാ ഗുണങ്ങളും ഭംഗിയും ഒരുമിച്ചു ദൈവം കൊടുത്തിട്ടും എന്തൊരു വിനയത്തോടെയാണ് സംസാരിക്കുന്നതു

  • @jkizhakkel
    @jkizhakkel 4 หลายเดือนก่อน +11

    തികച്ചും എളിമ നിറഞ്ഞ ഒരു കുലീന സ്തീ 😊

  • @bijimonpeevees3664
    @bijimonpeevees3664 4 หลายเดือนก่อน

    നിങ്ങൾ നൽകുന്ന അകമഴിഞ്ഞ പിന്തുണയാണ് ആ വലിയ മനുഷ്യൻ്റെ ഓരോ വിജയങ്ങളുടെ ശക്തി❤❤❤❤

  • @lalygeorge4724
    @lalygeorge4724 4 หลายเดือนก่อน +15

    പാവം ❤️

  • @krishnavishnu8584
    @krishnavishnu8584 4 หลายเดือนก่อน +9

    Enthoru sundariya❤️

  • @rajeshx1983
    @rajeshx1983 4 หลายเดือนก่อน +47

    Best wishes

  • @lakshmibhai5601
    @lakshmibhai5601 4 หลายเดือนก่อน +31

    Sir. Congratulations. GoD. Bless 🙏🙏🙏🙏

  • @rajuk7750
    @rajuk7750 4 หลายเดือนก่อน +49

    🥰❤️🥰❤️🥰💯കഠിനാത്വനം

  • @ഡിങ്കനേഷ്
    @ഡിങ്കനേഷ് 4 หลายเดือนก่อน +5

    ഇതേങ്ങാൻ ടീച്ചർ അമ്മ ആയിരുന്നേൽ, "വീട് തലയിൽ എടുത്ത് കൊണ്ട് വന്നു" ഒറ്റ തള്ളൂ തള്ളിയേനെ.

  • @babychanka9013
    @babychanka9013 4 หลายเดือนก่อน +1

    ഇവർ എല്ലാം ദൈവാനുഗ്രഹം ഉള്ള കുടുംബം ആണ് god bless you and family ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Yodha278
    @Yodha278 4 หลายเดือนก่อน +42

    Ini Central Minister'nte Bharya
    Radhika Suresh Gopi😊

  • @parudeesa-ox2wp
    @parudeesa-ox2wp 4 หลายเดือนก่อน +18

    സുരേഷേട്ടാ😍🙏👌🤩🤩🤩❤️👍

  • @dianamoses7835
    @dianamoses7835 4 หลายเดือนก่อน +62

    Aiswarya rai thottupokum😮😮

    • @Yodha278
      @Yodha278 4 หลายเดือนก่อน +8

      Aiswarya Rai athra kku sundari aano🤔

    • @dianamoses7835
      @dianamoses7835 4 หลายเดือนก่อน +5

      @@Yodha278 angane aanu parayar athaaa miss world alle

    • @Yodha278
      @Yodha278 4 หลายเดือนก่อน +12

      @@dianamoses7835 miss world aayavar okke soundaryam ullavar enn artham illa, miss world miss Universe aayavare okke onn google cheith nokku, manassilakum... Miss world aakan vere kuraye criteria aanu vendathu...

    • @thasniaboobucker8326
      @thasniaboobucker8326 4 หลายเดือนก่อน

      Satyam​@@pristinecave

    • @tyson1955
      @tyson1955 4 หลายเดือนก่อน +2

      aishwarya kk eppo ഒരു look um ella അതൊക്കെ 15 kollam മുമ്പ്.

  • @AnilKumar-pi1iw
    @AnilKumar-pi1iw 4 หลายเดือนก่อน +18

    Very humble... God bless

  • @p.k.radhakrishnan851
    @p.k.radhakrishnan851 4 หลายเดือนก่อน

    SMT.. RADHIKA.
    You are a blessed lady.
    LORD GURUVAYURAPPAN
    WILL CERTAINLY PROTECT YOU ALL.
    HARE KRISHNA GURUVAYURAPPA SARANAM.
    AMME DEVI CHOTTANIKKARA BAGHAVATHY KATHURAKSHIKANAM

  • @saranyakn8263
    @saranyakn8263 4 หลายเดือนก่อน +2

    പാർട്ടി നോക്കിയല്ല ആൾകാർക് SG യോടുള്ള സ്നേഹം കൊണ്ടാണ് വിജയിച്ചത്,

  • @Look-r8g
    @Look-r8g 4 หลายเดือนก่อน +4

    'Radhika' - sustainable strength of SG 👏⚘

  • @sr.sherin.v.a6247
    @sr.sherin.v.a6247 4 หลายเดือนก่อน +1

    പാവം.. രാധിക... She is very beauty & lovely.. Women...❤🎉🎉

  • @jamesthoams2742
    @jamesthoams2742 4 หลายเดือนก่อน

    👑Note:- Vivekam Ulla Bharya Bharthavinde Thalakku Kireedom 👑👑👑

  • @learnielife5553
    @learnielife5553 4 หลายเดือนก่อน

    Ee ചേച്ചിക്ക് പ്രായം ആവില്ലേ 😂😂ഞാൻ കുഞ്ഞിലേ ഫോട്ടോ കാണുമ്പോഴും ഇത്‌ പോലെ തന്നെ ആണ് ❤❤

  • @sallythomas5410
    @sallythomas5410 4 หลายเดือนก่อน +1

    Everyone has der own personality ..❤Radhika mam is super .

  • @Victor-wd6ly
    @Victor-wd6ly 4 หลายเดือนก่อน +4

    മര്യാദയും എളിമയും ഉള്ളവരെ ദൈവം ഉയർത്തും🙏

  • @user-lk3tx5bp5e
    @user-lk3tx5bp5e 4 หลายเดือนก่อน +5

    ❤👌🙏Great respectable lady 👏 ❤️ 👍

  • @rajaniram7758
    @rajaniram7758 4 หลายเดือนก่อน +2

    A very humble and very grounded woman ❤❤❤ Always beautiful 💕💕

  • @feelings6898
    @feelings6898 4 หลายเดือนก่อน +3

    കിട്ടിയത് സഹമന്ത്രി സ്ഥാനം ആയിപ്പോയത് കൊണ്ട് പുളളി ഇപ്പൊ കലിപ്പിലാണ്😂

  • @AnilKumar-pi1iw
    @AnilKumar-pi1iw 4 หลายเดือนก่อน +14

    God bless your family 🎉🎉🎉

  • @piousonkk6742
    @piousonkk6742 4 หลายเดือนก่อน +2

    ഏതൊരു ആണിന്റെയും. വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടാവും. പ്രത്യേകിച്ച് ഭാര്യമാർ. രണ്ടാളും കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ സർവശക്തനായ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.

  • @shinylawrence9562
    @shinylawrence9562 4 หลายเดือนก่อน +1

    എന്തൊരു ശാലീനതയാണ് രാധികയ്കു ❤❤❤❤

  • @laljibalan9263
    @laljibalan9263 4 หลายเดือนก่อน +9

    simple and powerful lady❤

  • @PradeepSK1978K
    @PradeepSK1978K 4 หลายเดือนก่อน +6

    Yes. A public servant or politician should work as a servant for the progress of his people. It's the duty

  • @Sindhusasikumaruk
    @Sindhusasikumaruk 4 หลายเดือนก่อน +3

    നിഷ്കളങ്കയായ സുന്ദരി പെണ്ണ് ❤

  • @roshnimanohar944
    @roshnimanohar944 4 หลายเดือนก่อน

    എന്റെ ദൈവമേ എന്തൊരു ഭംഗി ❤️❤️🙏🏽

  • @WildlifestoriesbyShinupranavam
    @WildlifestoriesbyShinupranavam 4 หลายเดือนก่อน +10

    She is really beautiful omg ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abijackson1000
    @abijackson1000 4 หลายเดือนก่อน +8

    Congrats SG 💫

  • @dodavis4594
    @dodavis4594 4 หลายเดือนก่อน +2

    രാധികേച്ചി ചങ്കാണ്...ചങ്കിടിപ്പാണ് ❤️❤️❤️

  • @krishnakumar-gf9ck
    @krishnakumar-gf9ck 4 หลายเดือนก่อน +12

    Great family ❤❤❤❤

  • @JamsheerJacky
    @JamsheerJacky 4 หลายเดือนก่อน +16

    സ്വഭാവം പത്തരമാറ്റ് ❤

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 4 หลายเดือนก่อน

    വിനയമാണ് ഒരു വ്യക്തിയെ വലിയവൻ ആക്കുന്നത് 🙏🏻🙏🏻

  • @somank1762
    @somank1762 4 หลายเดือนก่อน +3

    രാധിക 🥰💞

  • @thanooja4324
    @thanooja4324 4 หลายเดือนก่อน

    എന്ത് സുന്ദരിയാണ് 🍁😍

  • @sebastiansurvey9731
    @sebastiansurvey9731 4 หลายเดือนก่อน +1

    ഇതേ അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യയല്ല....പൊങ്ങച്ചം ഇല്ല, ജാഡയില്ല. വെറും സിംപിൾ.
    തൃശൂർ കാർക്ക് നന്ദി

  • @levistified
    @levistified 4 หลายเดือนก่อน +11

    Entmmooooo ethu beautiful anu ❤❤❤❤....

  • @remapai7085
    @remapai7085 4 หลายเดือนก่อน +1

    God bless you Radhika Suresh always. You look very beautiful. Not only looks by nature also you are equally good

  • @drona_drona
    @drona_drona 4 หลายเดือนก่อน +7

    SG👌👌🙏❤️

  • @rosammaroy4299
    @rosammaroy4299 4 หลายเดือนก่อน

    നല്ല ഒരു മാതൃക മോളാണ് ❤❤❤❤❤❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SanilJacob-w7k
    @SanilJacob-w7k 4 หลายเดือนก่อน +1

    ഐശ്വര്യവും വിനയവും ചേച്ചിയെ കൂടുതൽ സുന്ദരി ആക്കുന്നു 👍

  • @mayavinu8256
    @mayavinu8256 4 หลายเดือนก่อน +1

    God always be with this nice family and protect them...❤

  • @binuvijayan5721
    @binuvijayan5721 4 หลายเดือนก่อน +3

    ജാടയില്ലാത്ത ആ സംസാരം 👍🥰

  • @sreelathamanoj7000
    @sreelathamanoj7000 4 หลายเดือนก่อน

    Really amazing Radhika chechy❤❤❤❤❤❤❤❤❤❤❤❤

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 4 หลายเดือนก่อน +2

    വളരെ കുലീനതമുള്ള ഒരു തറവാട്ടമ്മ. ഈശ്വരൻ രക്ഷിക്കട്ടെ

  • @Glitzwithme
    @Glitzwithme 4 หลายเดือนก่อน +1

    നല്ല സുന്ദരി...

  • @shaaradi
    @shaaradi 4 หลายเดือนก่อน +3

    ശ്രീ സുരേഷ്‌ഗോപിയുടെ hard working പിന്നെ ബിജെപി യുടെ തൃശ്ശൂർ ജില്ലയുടെ സംഘടനാ missionary, എണ്ണയിട്ട യന്ത്രം പോലെയുള്ള പ്രവർത്തനം, അതാണ്‌ വിജയത്തിൽ എത്തിച്ചത്.

  • @teddymendez6508
    @teddymendez6508 4 หลายเดือนก่อน +1

    So humble🙏

  • @mohankv718
    @mohankv718 4 หลายเดือนก่อน +1

    കണ്ണന്താനത്തിന്റെ ഭാര്യയെ ആർക്കെങ്കിലും ഓർമ്മ വന്നില്ലല്ലോല്ലോല്ലേ🤣🤣🤣

  • @കാളിദാസ്123
    @കാളിദാസ്123 4 หลายเดือนก่อน

    കേരളത്തിലെ എതിരാളികൾ പോലും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഏറ്റവും നല്ല മനുഷ്യനെ സമ്മാനിക്കാൻ കാരണം ആയ ആൾ 🙏🏼

  • @ambilyvr3
    @ambilyvr3 4 หลายเดือนก่อน +4

    She is beautiful

  • @namo4974
    @namo4974 4 หลายเดือนก่อน +4

    എന്തൊരു എളിമ 👍👍.

  • @hariprassadvallath3405
    @hariprassadvallath3405 4 หลายเดือนก่อน

    A good person 🙏

  • @ashrafkurpan4075
    @ashrafkurpan4075 4 หลายเดือนก่อน

    രാധിക കാത്തു സൂക്ഷിക്കുന്ന സൗന്ദര്യം അതാണെനിക്കിഷ്ടം

  • @DONALDTRUMPH-se2nf
    @DONALDTRUMPH-se2nf 4 หลายเดือนก่อน +22

    ❤❤❤❤