മേപ്പയ്യൂർ തങ്കമല ക്വാറിയിൽ നിന്നാണ് ഇവർ കല്ലെടുക്കുന്നത്..അവിടെ പുതിയ റോഡ് ഒക്കെ വെട്ടി ടാറിട്ട കൊടുത്തിട്ടുണ്ട്.. ഒരു എപ്പിസോഡ് വേണമെങ്കിൽ അതാക്കാം..
ചെങ്ങോട്ട്കാവ് മുതൽ കോമത്ത് കര വരെയുള്ള ഭാഗം ആണ് നല്ല രീതിയിൽ റോഡ് പണി നടക്കുന്നത്.. അതായത് നിങ്ങൾ ഇതിൽ കാണിക്കാത്ത ബാക്കി ഭാഗം... നന്തി ചിങ്ങപുരം റോഡ്, മൂടാടി ഹിൽൽബസർ റോഡ്, ആനക്കുളം മുച്ചുകുന്ന് റോഡ്... ഇവിടെയൊക്കെ അണ്ടർ പാസ്സ് ഉണ്ടാകുമോ... അതിന്റെ വല്ല വിവരവും കിട്ടിയോ 🤔
Keep going bro all support👍
Hi bro 😊😊
മേപ്പയ്യൂർ തങ്കമല ക്വാറിയിൽ നിന്നാണ് ഇവർ കല്ലെടുക്കുന്നത്..അവിടെ പുതിയ റോഡ് ഒക്കെ വെട്ടി ടാറിട്ട കൊടുത്തിട്ടുണ്ട്.. ഒരു എപ്പിസോഡ് വേണമെങ്കിൽ അതാക്കാം..
Thanks bro ❤️❤️
👏👏
ചെങ്ങോട്ട്കാവ് മുതൽ കോമത്ത് കര വരെയുള്ള ഭാഗം ആണ് നല്ല രീതിയിൽ റോഡ് പണി നടക്കുന്നത്.. അതായത് നിങ്ങൾ ഇതിൽ കാണിക്കാത്ത ബാക്കി ഭാഗം... നന്തി ചിങ്ങപുരം റോഡ്, മൂടാടി ഹിൽൽബസർ റോഡ്, ആനക്കുളം മുച്ചുകുന്ന് റോഡ്... ഇവിടെയൊക്കെ അണ്ടർ പാസ്സ് ഉണ്ടാകുമോ... അതിന്റെ വല്ല വിവരവും കിട്ടിയോ 🤔
ബ്രോ മൂടാടി ഹിൽബസാർ റോഡ് പോകുന്ന സ്ഥലം കുറുങ്ങോട്ട് ഉള്ള ഭാഗം ഒന്നും കാണിക്കമായിരുന്നു
ഇന്ന് ഞാനാ 👍
വരവ് വെച്ചിട്ടുണ്ട് കേട്ടോ❤️
ജാതി