പാരമ്പരാഗതരീതിയിൽ പെൺകുട്ടികൾക്ക് ഒന്നര ഉടുക്കൽ/കലോത്സവം/തിരുവാതിര/traditional dressing/Thiruvathira

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 130

  • @ThankamK-gs1by
    @ThankamK-gs1by 7 หลายเดือนก่อน +1

    Valiyavaril uduthu kanikamo

  • @sarojinichandran7312
    @sarojinichandran7312 10 หลายเดือนก่อน +1

    എന്റെ കൊച്ചു മക്കൾക്ക് വർഷത്തിൽ 3 ഗണപതിക്കിടലിനും ഉടുപ്പിക്കും.. അങ്ങനെ അവർ പഠിച്ചു അമ്മാത്തെ മുത്തശ്ശ്യാ പഠിപ്പിക്കാറു പതിവ്.

  • @geetharajan5723
    @geetharajan5723 11 หลายเดือนก่อน +5

    ഗുഡ്.... മറഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ആചാരം.. കലോത്സവങ്ങൾക്ക് മാത്രം പ്രസക്തം... പുതു തലമുറയ്ക്ക് ഒരു പുതിയ അറിവ്..
    കുഞ്ഞു മണിക്ക്❤❤❤

    • @sreepranavamvlogs
      @sreepranavamvlogs  11 หลายเดือนก่อน

      😍🥰❤️❤️🙏

    • @ChumpanapookkalChumpana
      @ChumpanapookkalChumpana หลายเดือนก่อน +1

      ​@@sreepranavamvlogsഒന്നര ഉടുത്ത് കളിക്കുന്ന ഒരു തിരുവാതിര വിഡീയോ ചെയ്യോ

    • @ChumpanapookkalChumpana
      @ChumpanapookkalChumpana หลายเดือนก่อน

      @@sreepranavamvlogs ഒന്നര ഉടുത്ത് കളിക്കുന്ന വിഡിയിയോ തരോ

  • @dheyaikakamksharu
    @dheyaikakamksharu 8 หลายเดือนก่อน

    Hi I would like to know how to wear Onnara, can you show it with video

  • @UshaKorattyswaroopam-qm5yx
    @UshaKorattyswaroopam-qm5yx 11 หลายเดือนก่อน +2

    നന്നായിട്ടുണ്ട്. മിടുക്കിക്കുട്ടി.

    • @sreepranavamvlogs
      @sreepranavamvlogs  11 หลายเดือนก่อน

      🥰😍❤️🙏

    • @tharumkonanum4951
      @tharumkonanum4951 6 หลายเดือนก่อน

      @@sreepranavamvlogs valiyavar udukunna oru video Cheyo

    • @tharumkonanum4951
      @tharumkonanum4951 6 หลายเดือนก่อน

      @@sreepranavamvlogs valiyavar udukunna video cheyyo ethu manasilakunnilla atha

  • @sreerajsrajan3183
    @sreerajsrajan3183 11 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ ❤❤

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA 10 หลายเดือนก่อน +4

    മക്കളേ, ഒന്നര എന്നത് അടിവസത്രം ആണ് .അത് സെറ്റ് മുണ്ടിൻ്റെ അടിയിൽ മാത്രമല്ല ഉടുക്കുക .എൻ്റമ്മയൊക്കെ സാരിക്കടിയിലും ഉടുത്തിരുന്നു. പാവാട പ്രായത്തിൽ ഞാനും ഉടുത്തിട്ടുണ്ട് .പിന്നീട് എൻ്റെയൊക്കെ ഒന്നര ഉടുക്കൽ വിശേഷ ദിവസങ്ങളിൽ മാത്രമായി ഒതുങ്ങി. പകരം ജട്ടി ഉപയോഗിക്കും
    അതിന് പകരം ഉപയോഗിച്ചിരുന്ന അടിവസ്ത്രമാണ് ഒന്നര മുണ്ട്
    പണ്ട് ഒന്നര മുണ്ട് ഞൊറിഞ്ഞുടുത്ത് അതിൻ്റെ ഒരു തല ചുറ്റി പുറക് വശം മറച്ച് കുത്തും
    പുറത്ത് പോകുന്നവർ മേൽമുണ്ട് പുതക്കും
    "യൂത്ത് ഫെസ്റ്റിവെലിന് ഒന്നര ഉടുത്ത് അടിപ്പാവാട ഇടാതെ സ്റ്റേജിൽ കളിക്കൽ ഇത്തിരി കടുപ്പമാണ് "
    പണ്ടത്തെ സ്ത്രീകൾ ഒന്നര ഉടുക്കുന്നത് സ്റ്റേജിൽ കളിക്കാനല്ല🙏🙏🙏
    എന്തായാലും പഠിച്ചോളൂ അത് നല്ലതാ❤

    • @sreepranavamvlogs
      @sreepranavamvlogs  10 หลายเดือนก่อน

      ഞാൻ ശ്രീലോപ്പളിന്റെ ഒരു ആരാധികയാണ്. ശ്രീലോപ്പൾ via inspired ആയിട്ടാണ് ഞാൻ vlog start ചെയ്തത്. ഇത്രയും നല്ലരു വിവരണം നൽകിയതിൽ ഒരുപാട് നന്ദി.എന്റെ hus inte cousin ശ്രീലോപ്പളിന്റെ അടുത്ത് dance പഠിക്കുന്നുണ്ട്.Dr Anupama Sujith. എന്നെങ്കിലും നേരിൽ കാണാൻ സാധിക്കും എന്ന പ്രതീക്ഷയോടെ🙏🙏🙏😍♥️🥰

    • @diyak3912
      @diyak3912 10 หลายเดือนก่อน

      ജീൻസ് പാൻ്റും ടീഷർട്ടും ഇട്ട് നടക്കുന്ന പുതിയ തലമുറയ്ക്ക് ഇതൊന്നും കാണാനോ കേൾക്കാനോ ഇഷ്ടമുണ്ടാകില്ല. ആരോഗ്യപരമായി ഒരു പാട് ഗുണങ്ങളുള്ള ഈ അടിവസ്ത്രം പഴയ ആൾക്കാർ ഇപ്പോഴും ഉപയോഗിക്കുന്നത് അതിൻ്റെ ഗുണങ്ങൾ കൊണ്ട് തന്നെ ആയിരിക്കാം. ചേച്ചിയും ഉപയോഗിച്ചതായതിനാൽ അതിൻ്റെ ഗുണം അറിയുന്നുണ്ടാവുമല്ലോ.. ഇന്നത്തെ തലമുറ ട്രൗസറിട്ട് നടക്കുന്ന കാലത്ത് കലോത്സവത്തിൽ ഒന്നര കളിക്കുന്നത് അത്ര വൃത്തികേടായി തോന്നിയിട്ടില്ല. അതിൻ്റെ വൃത്തിയിൽ ഉടുക്കുകയാണെങ്കിൽ. പലർക്കും അത് ശരിയായി ഉടുക്കാൻ അറിയില്ല എന്നതാണ് ഇതിനൊരു കാരണം.ഇത് പഠിപ്പിക്കുന്നവർ അത് കൂടി അവരെ പഠിപിക്കട്ടെ. തിരുവാതിരക്കളിയുടെ ചിട്ടകളും, രീതികളും അവർ കലോത്സവത്തിലെങ്കിലും പാലിക്കട്ടെ. ചേച്ചി ഉപയോഗിച്ചതായത് കൊണ്ട് അത് പറ്റുമെങ്കിൽ ഒരു വീഡിയോയിലൂടെ കാണിച്ച് കൊടുത്താൽ നന്നായിരിക്കും.നന്ദി...

    • @ChumpanapookkalChumpana
      @ChumpanapookkalChumpana หลายเดือนก่อน

      ​@@sreepranavamvlogsഒന്നര ഉടുത്ത് കളിക്കുന്ന ഒരു വിഡീയോ ചെയ്യോ പ്ലീസ്

    • @ChumpanapookkalChumpana
      @ChumpanapookkalChumpana หลายเดือนก่อน

      ഒന്നര ഉടുത്ത് കളിക്കുന്ന തിരുവാതിരക്കളി വിഡീയോ ഉണ്ടോ ആരുടെങ്കിലും കയ്യിൽ

  • @saraswathysarayu
    @saraswathysarayu 10 หลายเดือนก่อน

    ഇഷ്ടം ആയെടാ വാവമോളെ ❤🎉

  • @diyak3912
    @diyak3912 11 หลายเดือนก่อน +17

    പഴയ ആചാരങ്ങൾ പുതിയ തലമുറക്ക് പറഞ്ഞ് തന്നതിന് നന്ദി.. പക്ഷെ പാലക്കാടൊക്കെ മറ്റൊരു രീതി കൂടി ഉണ്ടെന്ന് തോന്നുന്നു. പഴയ തലമുറയിൽ ഉള്ളവരൊക്കെ ഇപ്പോഴും നിത്യമായി അത് ഉടുക്കാറുണ്ടത്രേ. ആ രീതി ഇതിൽ നിന്നും വ്യത്യസ്തമാണെന്ന് തോന്നുന്നു. പറ്റുമെങ്കിൽ അത് കൂടി ചെയ്യൂ.ചെറിയ കുട്ടിയെ ഇത് ഉടുപ്പിച്ച് കാണിച്ചത് കൊണ്ട് വ്യക്തമായി മനസ്സിലാക്കാനും ബുദ്ദിമുണ്ട് ഉണ്ടെന്ന് തോന്നുന്നു. പാൻ്റ്സ് ഇട്ട് വലിയവരിൽ ഉടുത്ത് കാണിച്ചാൽ നന്നായി മനസ്സിലാവാൻ സാധിക്കും.സാധിക്കുമെങ്കിൽ ചെയ്യുക.. നന്ദി

    • @sreepranavamvlogs
      @sreepranavamvlogs  11 หลายเดือนก่อน

      ഒരുപാട് സന്തോഷം നല്ല രീതിയിൽ പറഞ്ഞു തന്നതിൽ 🥰🙏🙏🙏... കൂടുതൽ മെച്ചപ്പെടുത്താൻ തീർച്ചയായും ശ്രമിക്കുന്നതാണ് 🙏🙏

    • @sajankv4280
      @sajankv4280 11 หลายเดือนก่อน

      ഹായ്‌ തിരുവാതികളിക്കു സെക്കന്റ്‌ കിട്ടി
      എങ്കിലും ദിവ്യ ചേച്ചി പറഞ്ഞപോലെ വലിയ കുട്ടികൾ ഉടുക്കുന്നത് കാണിക്കാമോ 😊

    • @sreepranavamvlogs
      @sreepranavamvlogs  11 หลายเดือนก่อน +2

      @@sajankv4280 ഈ വീഡിയോ തന്നെ ഞാനെങ്ങനെയാണ് റിപ്പീറ്റ് ചെയ്യാ വലിയ കുട്ടികളിൽ... സെറ്റ് മുണ്ട് ഉടുക്കുന്നത് വലിയ കുട്ടികളിൽ ഞാൻ ചെയ്യാൻ നോക്കാട്ടോ.. പിന്നെ 2nd കിട്ടിയോ congrats👏🏻👏🏻😍🙏

    • @sajankv4280
      @sajankv4280 11 หลายเดือนก่อน +1

      @@sreepranavamvlogs
      ഹായ്‌
      നന്നായി കളിച്ചു
      പാട്ടു swelpum eror വന്നു
      അതാ സെക്കന്റ്‌ വന്നേ
      സ്റ്റേറ്റ് ലേക്ക് വരുമായിരിക്കും
      യുവജന ബോർഡ്‌ ആണ് തീരുമാനിക്കുന്നത്
      Reapeet അല്ല ഇച്ചിരികൂടി മനസ്സിൽ ആകുന്നത് രീതിൽ വലിയ കുട്ടികൾ ഉടുക്കുന്നത് അറിയണം
      Keralotsavam ത്തിൽ 25 ടു 35 വയസ് ആണു പ്രായം
      അതാണ് ചേച്ചി കാണിക്കാമോ എന്നു ചോദിച്ചത്

    • @tharumkonanum4951
      @tharumkonanum4951 11 หลายเดือนก่อน +2

      @@sreepranavamvlogs സെറ്റ് മുണ്ടും അടിയിയിൽ ഉടുക്കുന്ന മുണ്ടും ഉടുക്കുന്നത് കാണിച്ചില്ലല്ലോ ചേച്ചി

  • @tharumkonanum4951
    @tharumkonanum4951 11 หลายเดือนก่อน +2

    വലിയവർ ഉടുക്കുന്ന ഒരു വീഡിയോ ചെയോ പ്ലീസ്

  • @fengshuiindia3247
    @fengshuiindia3247 หลายเดือนก่อน

    🎉🎉

  • @geethamoolayil4243
    @geethamoolayil4243 11 หลายเดือนก่อน +4

    പണ്ടു കാലത്ത് പെൺകുട്ടികൾ വയസ്സറിയിക്കുന്നതിനു മുൻമ്പ് കുട്ടികൾക്ക് ഒന്നര ഉടുക്കാൻ അമ്മമാർ പറഞ്ഞു കൊടുക്കുമായിരുന്നു ആ കാലം ഓർമിപ്പിച്ചതിനു നന്ദി 👌👌👌👌

    • @sreepranavamvlogs
      @sreepranavamvlogs  11 หลายเดือนก่อน

      🥰❤️🙏🏻🙏🏻

    • @SanithasureshSanithasuresh
      @SanithasureshSanithasuresh 2 หลายเดือนก่อน

      ഞാനിത് അന്വേഷിച്ച് നടക്കുകയായിരുന്നു നല്ല വീഡിയോ❤❤Thanks❤

  • @ThaarMund
    @ThaarMund 9 หลายเดือนก่อน +1

    വലിയ കുട്ടികൾ ഉടുക്കുന്ന വീഡിയോ ഒന്ന് കാണിക്കോ പ്ലീസ്

  • @Kvparvathydeviparvathyde-mf1lk
    @Kvparvathydeviparvathyde-mf1lk 10 หลายเดือนก่อน

    Good....🎉

  • @vineethayathy9537
    @vineethayathy9537 10 หลายเดือนก่อน

    ഇത് കണ്ടപ്പോൾ എന്ടെ അമ്മമ്മ യെ ഓർമ വന്നു..എവിടെ എങ്കിലും പോകാൻ എല്ലാവരും ഒരുങ്ങിയാലും, അമ്മമ്മ യുടെ ഒന്നര ഉടുത് കഴിയില്ല..പിന്നെ അമ്മമ്മ യ്ക്ക് ആയി കാത്തിരിയ്ക്കണം

    • @sreepranavamvlogs
      @sreepranavamvlogs  10 หลายเดือนก่อน

      😅 so cute 🥰❤️🙏🏻

    • @ChumpanapookkalChumpana
      @ChumpanapookkalChumpana หลายเดือนก่อน

      ഒന്നര താർ ഉടുക്കുന്നവർ ഉണ്ടോ

  • @padmajanambiar4520
    @padmajanambiar4520 11 หลายเดือนก่อน

    ഇഷ്ടായി ട്ടോ കുഞ്ഞിമണി
    അസ്സലായി ട്ടോ

  • @krishnankuttyvkrishnankutt4934
    @krishnankuttyvkrishnankutt4934 10 หลายเดือนก่อน +2

    പണ്ടൊക്കെ ഞങ്ങൾ പാലക്കാട്ടുകാർ നായന്മാർ പെൺകുട്ടികളെ ഉടുപ്പിക്കൽ ചടങ്ങുണ്ട്, പിന്നെ വയസ്സറിഞ്ഞിട്ട, സ്ഥിരമായി ഉടുക്കും, ഇപ്പോൾ മിക്കതും ഉടുക്കുന്നവരുണ്ട്, പെൺകുട്ടികൾ ഇപ്പോൾ ട്രൗസർ മാത്രം ഇട്ടു നടക്കുന കാലമാണ് ആരോട് പറയാൻ

    • @sajankv4280
      @sajankv4280 10 หลายเดือนก่อน

      udukkunna reethi video edamo

  • @kilivathil7903
    @kilivathil7903 24 วันที่ผ่านมา

    Thanks

  • @sajankv4280
    @sajankv4280 11 หลายเดือนก่อน +1

    ഒക്കെ ചേച്ചി
    ഈ തിരുവാതിര കളിയുടെ ചെയ്‌തുനോക്കി
    താങ്ക്സ്

    • @sreepranavamvlogs
      @sreepranavamvlogs  11 หลายเดือนก่อน

      😍🥰🙏

    • @sajankv4280
      @sajankv4280 11 หลายเดือนก่อน

      @@sreepranavamvlogs
      ഇത് പാലക്കാടും തെക്കൻ രീതിയുംവേറെ ആണോ

    • @sreepranavamvlogs
      @sreepranavamvlogs  11 หลายเดือนก่อน +1

      ഇത് പാലക്കാടും തൃശൂരും ഒക്കെ പരമ്പരാഗതമായി ഉടുത്തുവരുന്ന രീതിയാണ്. കലോത്സവങ്ങൾക്കും കോമ്പറ്റീഷനുകൾക്കും ഈ രീതിയിലാണ് ഉടുക്കാറുള്ളത്.

  • @premanarayan.8653
    @premanarayan.8653 3 หลายเดือนก่อน

    Thanks❤

  • @ananthalekshmianantham8822
    @ananthalekshmianantham8822 11 หลายเดือนก่อน +4

    തിരുവാതിരക്ക് ഇണമുണ്ടാണ് ഉടുക്കുക... അതുപോലെ പ്രായമാകുമ്പോഴും.... വിവാഹം... തുടങ്ങിയ വിശേഷങ്ങൾക്ക് ഞൊറിഞ്ഞുഡുക്കളാണ് പതിവ് ഇണമുണ്ട് എന്ന് പറഞ്ഞാൽ രണ്ട് തോർത്തു കൂടിയത് സാധാരണ ദിവസങ്ങളിൽ ഒന്നര ആണ് ഉടുക്കുക മുണ്ടുടുക്കുമ്പോൾ മുൻഭാഗം മൂടി നിൽക്കണം അതിനു കൊന്തല മുൻഭാഗത്തു മടക്കി കുത്തി ഉടുക്കണം പ്രത്യേകം ശ്രദ്ധിക്കുക

    • @sreepranavamvlogs
      @sreepranavamvlogs  11 หลายเดือนก่อน +1

      പണ്ടൊക്കെ രണ്ടു തോർത്തു കൂടി ആയിരുന്നു,ഇപ്പോൾ ഇതുപോലെ മുണ്ട് available ആയതുകൊണ്ട് തോർത്ത് മാറ്റി ഉടുക്കുന്നു എന്നേയുള്ളൂ.. തിരുവാതിരക്കളിക്ക് പിൻവശം വൃത്തിയായി ഇരിക്കാനാണ് ഈ രീതിയിൽ ഉടുക്കുന്നത്... പിന്നെ പല സ്ഥലങ്ങളിലും പല രീതിയാണല്ലോ. ഇവിടങ്ങളിൽ എല്ലാം ഇപ്പോഴും ഈ രീതിയിലാണ് ഉടുക്കുന്നത്... എവിടെയാണ് സ്ഥലം പറ്റുമെങ്കിൽ ആ രീതിയിലും മനസ്സിലാക്കാമല്ലോ എന്ന് കരുതി ചോദിച്ചതാണ്... Thanks for new information 🥰🙏

    • @sajankv4280
      @sajankv4280 11 หลายเดือนก่อน +1

      HAi
      ഇണമുണ്ട് ഉടുക്കുന്നത് കാണിക്കാമോ
      ധനു തിരുവാതിര വരുന്നില്ലേ
      ഉടുക്കാമല്ലോ

    • @sajankv4280
      @sajankv4280 11 หลายเดือนก่อน

      ഞൊറിഞ്ഞു ഉടുക്കുന്നതു കാണിക്കാമോ

    • @diyak3912
      @diyak3912 11 หลายเดือนก่อน

      ആ രീതി അറിയാൻ താൽപര്യമുണ്ട്. അത് കാണിച്ച് തന്നാൽ നന്നായിരുന്നു. സ്ഥലം എവിടെയാണ്?.

    • @rajiradhakrishnan3364
      @rajiradhakrishnan3364 11 หลายเดือนก่อน +3

      എന്റ അമ്മമ്മ , മുത്തശ്ശി അമ്മ ഒക്കെ ഒന്നര ഉടുക്കുന്നത് ഇങ്ങിനെയല്ല. ഞങ്ങൾ ഇപ്പോഴും ഒന്നരയാണ് ഉടുക്കാറ്. ആദ്യമായി ഉടുപ്പിക്കുന്നത് പെൺക്കുട്ടികൾ പത്ത് പതിന്നൊന്ന് വയസ്സാകാറാകുമ്പോഴുള്ള ഒരു തിരുവോണ ദിവസം നല്ല നേരം നോക്കി വിളക്കു കൊളുത്തി വച്ച് ചടങ്ങായിട്ടാണ്. അത് സാധാരണ ഇണമുണ്ടാണ് പതിവു്. ഒരു മുണ്ടു ഞൊറിഞ്ഞ് ഇടത്തുവശത്ത് വച്ച് രണ്ടാമത്തെ മുണ്ടു എത്തു തറ്റുടുക്കും. ഞൊറിഞ്ഞ മുണ്ട് വശത്തു് ശംഖു പോലെ അകത്തേക്ക് മടക്കിക്കുത്തും. കോടി ഇണമുണ്ടാണ് ഉടുക്കാറ്. ഞങ്ങൾ മടിയിട്ട് ഉടുക്കാറില്ല. എന്നാലും ഇന്നത്തെ തലമുറയ്ക്ക് വേണ്ടി ഇത്രയും കാണിച്ചു കൊടുത്തത് കണ്ടതിൽ സന്തോഷമുണ്ട്.

  • @AnilaSNair-b6t
    @AnilaSNair-b6t 11 หลายเดือนก่อน +2

    Back il kuthumbol oru kettukoodi ittal azhiyilla

    • @sreepranavamvlogs
      @sreepranavamvlogs  11 หลายเดือนก่อน

      Adu evide muthasi paranju .parayan vittu poyadanu...thankyou, 🥰🙏

  • @sajankv4280
    @sajankv4280 11 หลายเดือนก่อน +1

    ഹായ്‌
    ഏതെങ്കിലും ഒരു competition തിരുവാതിര കളി കാണിക്കാമോ

  • @saralad7172
    @saralad7172 11 หลายเดือนก่อน +1

    👌👍👏👏❤️

  • @vijayalakshmip8589
    @vijayalakshmip8589 11 หลายเดือนก่อน +1

    Thank you

  • @radhakunnath5765
    @radhakunnath5765 10 หลายเดือนก่อน +1

    Ente amma uduthath orma varunnu

  • @Swastik-n4o
    @Swastik-n4o 11 หลายเดือนก่อน +1

    ഞങ്ങളുടെ സ്ഥലത്തും ഇങ്ങനെ തന്നെ ആണ് ഉടുക്കാറുള്ളത്

    • @sreepranavamvlogs
      @sreepranavamvlogs  11 หลายเดือนก่อน

      🥰🙏

    • @diyak3912
      @diyak3912 11 หลายเดือนก่อน +1

      സ്ഥലം എവിടെയാണ്.? ഈ രീതിയിൽ ഉടുത്ത് പുറത്തേക്ക് ഒക്കെ പോക്ക് ബുദ്ധിമുട്ടല്ലേ.. പരിണയം, കുട്ട്യേടത്തി സിനിമയിൽ ഒക്കെ മറ്റൊരു രീതിയാണ് ഉപയോഗിച്ചിരിക്കുന്നു 'തോന്നുന്നു. അത് കുറച്ച് കൂടി Comfort ആണെന്ന് തോന്നുന്നു.

    • @Swastik-n4o
      @Swastik-n4o 11 หลายเดือนก่อน +2

      @@diyak3912 ഇത് മുണ്ടിന് അടിയിലും, മുട്ടിനു മുകളിലും ആണ് ഉടുക്കുന്നത്. മുട്ടിന് മുകളിൽ ആയത് കൊണ്ട് നടക്കാനും ബുദ്ധിമുട്ടില്ല.ഇതിനു മുകളിൽ വേറെ മുണ്ട് ഉടുക്കും. സിനിമയിൽ ഇത് ഉടുക്കുന്നത്‌ കാണിക്കാറില്ലല്ലോ.എന്റെ സ്ഥലം കോഴിക്കോട്.

    • @diyak3912
      @diyak3912 11 หลายเดือนก่อน

      ശരി. എനിക്ക് കണ്ടപ്പോൾ ഇങ്ങനെയല്ല തോന്നി.ഇനി ചെറിയ കുട്ടി ഉടുത്തപ്പോൾ തോന്നിയതാവാം. ഒരോരോ ദിക്കിലും മാറ്റമുണ്ടോ എന്ന് കരുതി ചോദിച്ചതാണ്. ഇതൊക്കെ അറിയുന്നവർ ഇന്ന് കുറവുമാണല്ലോ.. പുതിയ അറിവുകൾ കിട്ടിയാൽ അറിയിക്കുക. നന്ദി

    • @tharumkonanum4951
      @tharumkonanum4951 11 หลายเดือนก่อน +1

      @@diyak3912 താർ ഉടുകുന്നത് ഒന്നു കണ്ടാൽ നല്ലതായിരുന്നു പഴയ ആചാരങ്ങൾ ഇപ്പോൾ ഇല്ലാതെ ആയിരിക്കുന്നു ഇത് പോലെത്തെ വീഡിയോ വല്ലതും ഉണ്ടോ കയ്യിൽ ഉണ്ടെങ്കിൽ തരോ

  • @s-eprath
    @s-eprath 11 หลายเดือนก่อน +1

    എന്റെ അമ്മമ്മ ഇങ്ങനെ അല്ല ഉടുത്തിരുന്നത്. അര യ്ക്ക് ഉറപ്പ് വരാനും shape കിട്ടാനും ആയിരുന്നു പണ്ട് ഇങ്ങനെ ഉടുത്തിരുന്നത് ത്രെ.

    • @sreepranavamvlogs
      @sreepranavamvlogs  11 หลายเดือนก่อน +1

      പല സ്ഥലങ്ങളിൽ പല രീതി ആവുമല്ലോ.. അതെ അമ്മൂമ പറയാറുണ്ട്....പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി🥰🙏🏻🙏🏻

    • @diyak3912
      @diyak3912 11 หลายเดือนก่อน +1

      ആ രീതി അറിയുമെങ്കിൽ ചെയ്യൂ.എളുപ്പവും സ്ഥിരം ഉപയോഗിക്കുന്നവർക്കും അതാണ് നല്ലതെന്ന് തോന്നുന്നു. ആ രീതി ഒരു വീഡിയോവിലും ചെയ്ത് കണ്ടില്ല. ഒന്നരമുണ്ട് ഉപയോഗിക്കുന്നവരുടെ കുറവ് തന്നെയാവാം കാരണം. തിരുവാതിരക്കളിയിലും, ക്ഷേത്ര ദർശന വേളയിലും എങ്കിലും പുതിയ തലമുറ ഇത് ഉപയോഗിക്കട്ടെ. താൽപര്യമുണ്ടായിട്ടും അറിവില്ലായ്മ കൊണ്ട് ഉപയോഗിക്കാനാവാതെ പോവരുത്. ഇനി ചെയ്യുമ്പോളെങ്കിലും കുറച്ച് മുതിർന്ന വരിലോ, പ്രായമായവരിലോ ചെയ്യാൻ ശ്രമിക്കുക. നന്ദി...

  • @cbalakrishnan2429
    @cbalakrishnan2429 11 หลายเดือนก่อน +2

    Inganeyalla ottapalam nairs udukkinnadhu.

    • @diyak3912
      @diyak3912 11 หลายเดือนก่อน

      അതെ. ഈ രീതിയേക്കാൾ ഒതൊക്കവും സൗകര്യവും ആ രീതി ആണെന്ന് തോന്നുന്നു. അങ്ങിനെ ഉടുക്കുന്നവരെ കണ്ടെത്തി വലിയവരിൽ ഉടുക്കുന്നത് കാണിച്ചാൽ എല്ലാവർക്കും മനസ്സിലാവുകയും പുതിയ തലമുറയ്ക്ക് ഉപകാരപ്രദമായിരിക്കുo. വിളക്ക് വെക്കുന്ന സമയത്തും ക്ഷേത്ര ദർശന വേളയിലും. വിശേഷ ദിവസങ്ങളിലും ഇത് ഉപയോഗിക്കാൻ പലർക്കും താൽപര്യമുണ്ട്. അറിവില്ലായ്മയാണ് തടസ്സമാകുന്നത്. എല്ലാരോടും ചോദിക്കാനുള്ള മടിയും ഉണ്ടാവും. അതിനാൽ ഇതിലൂടെ ആ വീഡിയോ കൂടി കാണിച്ചാൽ നന്നായിരുന്നു. നന്ദി...

  • @parvathiumenon3331
    @parvathiumenon3331 10 หลายเดือนก่อน +2

    നല്ല തീരുമാനം ഇപ്പോഴത്തെ പല കുട്ടികൾക്കും അറിയാത്ത കാര്യം അല്ലെ

  • @rajalakshmipremkumar2663
    @rajalakshmipremkumar2663 11 หลายเดือนก่อน

    എന്നെയും ഒരു തിരുവാതിര ക്ക് ആണ് മുണ്ട് ആദ്യമായി ഉദുപ്പിച്ചത് അമ്മൂമ്മ ആണ് ഉടുപ്പിച്ചത്

    • @sreepranavamvlogs
      @sreepranavamvlogs  11 หลายเดือนก่อน

      🥰

    • @tharumkonanum4951
      @tharumkonanum4951 11 หลายเดือนก่อน

      ഇപ്പോൾ താർ ഉടുക്കുന്നവർ ഉണ്ടോ പഴയ തലമുറ ഉണ്ടാകും അല്ലെ

    • @sreepranavamvlogs
      @sreepranavamvlogs  11 หลายเดือนก่อน +2

      @@tharumkonanum4951 ഉവ്വ് ഇവിടെ ഒകെ ഉണ്ട്ട്ടോ

    • @tharumkonanum4951
      @tharumkonanum4951 11 หลายเดือนก่อน

      @@sreepranavamvlogs ഉണ്ടോ സന്തോഷം പഴമ കളയാതെ നിൽക്കട്ടെ ഇത് എവിടെയാണ് ഞാൻ തൃശൂർ ആണ്

  • @BinduPN-n2v
    @BinduPN-n2v 9 หลายเดือนก่อน

    പാലക്കാട് ചെയ്യുന്ന രീതി കുറച്ചുകൂടി വ്യത്യാസമുണ്ട് ട്ടൊ

    • @diyak3912
      @diyak3912 8 หลายเดือนก่อน

      Athu ariyam ekil cheyamo?

    • @ChumpanapookkalChumpana
      @ChumpanapookkalChumpana หลายเดือนก่อน

      ഒരു വിഡീയോ ചെയ്യോ

  • @vidhyajayadevan1288
    @vidhyajayadevan1288 11 หลายเดือนก่อน +1

    നന്നായിട്ടുണ്ട് 😊

  • @madhusudhanan400
    @madhusudhanan400 10 หลายเดือนก่อน

    ഹസ്ത൦ മുകളിൽ വരുവാൻ പാടില്ല കാരണം

  • @sajankv4280
    @sajankv4280 11 หลายเดือนก่อน +1

    ഹായ്‌
    നന്നായി കളിച്ചു
    പാട്ടു swelpum eror വന്നു
    അതാ സെക്കന്റ്‌ വന്നേ
    സ്റ്റേറ്റ് ലേക്ക് വരുമായിരിക്കും
    യുവജന ബോർഡ്‌ ആണ് തീരുമാനിക്കുന്നത്
    Reapeet അല്ല ഇച്ചിരികൂടി മനസ്സിൽ ആകുന്നത് രീതിൽ വലിയ കുട്ടികൾ ഉടുക്കുന്നത് അറിയണം
    Keralotsavam ത്തിൽ 25 ടു 35 വയസ് ആണു പ്രായം
    അതാണ് ചേച്ചി കാണിക്കാമോ എന്നു ചോദിച്ചത്

  • @madhusudhanan400
    @madhusudhanan400 10 หลายเดือนก่อน +1

    തിരുവാതിര കളിയിൽ പ്രയോഗിക്കുന്ന ചുവട് എത്ര അവയുടെ നാമങ്ങൾ ഗണപതി ചുവട് എത്ര അവയുടെ നാമങ്ങൾ കഠിന ചുവട് എത്ര അവയുടെ നാമങ്ങൾ ഹസ്തരീതി എത്ര അവയുടെ നാമങ്ങൾ രൂപസ്ര്ഷ്ടിഎത്ര അവയുടെ നാമങ്ങൾ

    • @santhoshtv6940
      @santhoshtv6940 10 หลายเดือนก่อน

      മാഷ് ഒന്ന് എഴുതി ഇട് എല്ലാവർക്കും അറിയുവാൻ പറ്റുമല്ലോ pls എഴുതി ഇടൂ

  • @Smithajkmy
    @Smithajkmy 11 หลายเดือนก่อน +5

    വയസ്സറിയിച്ചപ്പോൾ എന്റെ അമൂമ്മയും എനിക്ക് ഉടുപ്പിച്ചു തന്നിരുന്നു 💗

  • @RadhaKrishnac.r
    @RadhaKrishnac.r 10 หลายเดือนก่อน

    ഇപ്പോഴത്തെ ജനറൽ കുട്ടികൾക്ക് ഇതൊന്നും അറിയില്ല പണ്ടൊക്കെ നമ്മുടെ വീട്ടിലെ നമ്മുടെ അമ്മമാര് മുത്തശ്ശിമാർ ഒക്കെ ഇങ്ങനെയൊക്കെ തന്നെ ഉപയോഗിച്ചിരുന്നത്... ആ ഒരു കാലം അതൊന്നും ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ അങ്ങനെ തട്ടുടുക്കുന്നത് കൊണ്ട് സ്ത്രീകൾക്ക് പല ഗുണങ്ങളും ഉണ്ടെന്നാണ് പറഞ്ഞു കേട്ടിട്ടുണ്ട്....

  • @sajankv4280
    @sajankv4280 11 หลายเดือนก่อน

    ഹായ്
    മന്ത്രാക്കോടി ഇന്ന് പറഞ്ഞാൽ എന്താണ്
    അതു സെറ്റ് സാരീ ഉടുക്കുന്നത് പോലെ ആണോ

    • @sreepranavamvlogs
      @sreepranavamvlogs  11 หลายเดือนก่อน +1

      കല്യാണത്തിന് വരൻ വധുവിനു കൊടുക്കുന്ന ടaree ആണ് പുടവ അല്ലങ്കിൽ മന്ത്രകോടി എന്നു പറയുന്നത്.

  • @ambilysreenivasan3386
    @ambilysreenivasan3386 11 หลายเดือนก่อน +1

    കലോത്സവത്തിന് തറ്റുടുത്തു തിരുവാതിര കളിക്കണം എന്നില്ല

    • @sajankv4280
      @sajankv4280 11 หลายเดือนก่อน +2

      കലോത്സവത്തിന് പാരമ്പരാഗതമായ വേഷവിധനം വേണം ഇന്ന് പറഞ്ഞിട്ടുണ്ടല്ലോ
      അതുകൊണ്ട് ആണ് എല്ലാവരും തറ്റുടുത്തു കളിക്കുന്നത്

    • @sreepranavamvlogs
      @sreepranavamvlogs  11 หลายเดือนก่อน +1

      ഉണ്ടാവില്ലായിരിക്കാം but blockil prize ലഭിച്ചപ്പോൾ അവിടുത്തെ judges suggest ചെയ്തു എന്നാണ് കുട്ടികൾ പറഞ്ഞത്.🥰🙏🏻🙏🏻

    • @sajankv4280
      @sajankv4280 11 หลายเดือนก่อน

      @@sreepranavamvlogs
      ജില്ലാ കലോത്സവം നടന്നപ്പഴും പറഞ്ഞു
      കേരളത്തിന്റെ തനതു കലയായ തിരുവാതിര കളി പഴകാലത്തെ പ്പോലെ തന്നെ കളിക്കണം എന്ന് പറഞ്ഞു

  • @tharumkonanum4951
    @tharumkonanum4951 11 หลายเดือนก่อน +1

    വലിയ കുട്ടികൾ ഉടുകുന്നത് കാണിക്കുകയാണെങ്കിൽ വളരെ ഉപകാരം ആയിയുന്നു അറിയുന്നവർ ഉടുത്തു കാണിക്കുമ്പോൾ ശരിക്കും മനസിലാകും

    • @sreepranavamvlogs
      @sreepranavamvlogs  11 หลายเดือนก่อน +1

      അറിവായാ കുട്ടികൾ പബ്ലിക് ആയി ഉടുക്കാൻ ഇഷ്ടപ്പെടുന്നില്ല...

    • @tharumkonanum4951
      @tharumkonanum4951 11 หลายเดือนก่อน

      @@sreepranavamvlogs അയ്യോ അപ്പോൾ എങ്ങിനെ അറിയാൻ പറ്റും

    • @tharumkonanum4951
      @tharumkonanum4951 11 หลายเดือนก่อน +1

      @@sreepranavamvlogs തിരുവാതിര കളിക്കുമ്പോൾ താർ ഉടുകുന്നത് നിർബന്ധം ഉണ്ടോ

    • @sreepranavamvlogs
      @sreepranavamvlogs  11 หลายเดือนก่อน +1

      @@tharumkonanum4951 കലോത്സവങ്ങളിൽ മാത്രം

    • @sajankv4280
      @sajankv4280 11 หลายเดือนก่อน

      @@tharumkonanum4951
      angane sarikku onnaramundu uduthu kalikathinu jugdes mark kurachu
      athukundanu njangal sariyaya reethiyil onnaraudukkunnathu kanikamo ennu chodikan ondaya karanam\
      settumundum thaarmundu udutha reethiyile vyathyasam karanam keralolvathile teemukalku mark nashtamayi.

  • @sreedharannarayanan703
    @sreedharannarayanan703 10 หลายเดือนก่อน

    Adivasi style

  • @sreedevinarayanan3429
    @sreedevinarayanan3429 11 หลายเดือนก่อน +3

    ഞങ്ങൾ തൃപ്പൂണിത്തുറക്കാരു൦ ഉടുക്കു൦, ബാക്കിവരുന്നത് മുന്നിൽ തന്നെ ഒരു വശത്തു നിന്നും മറു വശത്തേക്ക് വലിച്ചു ഉടുക്കും

  • @tharumkonanum4951
    @tharumkonanum4951 11 หลายเดือนก่อน

    വലിയവർ ഉടുകുന്നത് ഒന്നു കാണിക്കോ

  • @saraswathysarayu
    @saraswathysarayu 10 หลายเดือนก่อน

    ഗ്രേറ്റ് പാവം കുഞ്ഞുവാവ ഞാൻ സബ് ചെയ്തു തിരിച്ചും link saraswathysarayu

    • @sreepranavamvlogs
      @sreepranavamvlogs  10 หลายเดือนก่อน

      ചെയ്യതിട്ടുണ്ടട്ടോ🙏🏻