KING SIZE THEATRE MAGIC FRAMES KHAYAAM TIRUR | തിരൂർ ഖയാം തിയേറ്റർ | DOLBY ATMOS AND DTS MAGIC

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 254

  • @rasheedrashi-hj9iy
    @rasheedrashi-hj9iy หลายเดือนก่อน +49

    കാത്തിരുന്ന വീഡിയോ ❤️ഞങ്ങൾ തിരൂർക്കാർക്ക് ഖായമിന് പുറമെ ഒരുപാട് മൾട്ടി പ്ലെക്സുകൾ വരുന്നു. സന്തോഷം. കൂട്ടത്തിൽ അനുഗ്രഹയും റിനോവേഷൻ വരുന്നു 😍

    • @RaheesNjr10
      @RaheesNjr10 หลายเดือนก่อน +4

      ഓറ സിനിമാസ് എന്നാ വരുന്നത് ഓപ്പൺ

    • @ShajuMon-v5i
      @ShajuMon-v5i หลายเดือนก่อน +1

      ​@@RaheesNjr10ജനുവരി 1

    • @rasheedrashi-hj9iy
      @rasheedrashi-hj9iy หลายเดือนก่อน +3

      @RaheesNjr10 ജനുവരിപകുതി യോട് കൂടി ചാൻസ്

    • @maniyamkadKayal
      @maniyamkadKayal หลายเดือนก่อน +1

      അനുഗ്രഹ 💩🤡🤡
      2k with normal sound system 💩💩
      എന്നിട്ടും 4k, dolbyatmos ന് വാങ്ങുന്ന ടിക്കറ്റ് പ്രൈസ് 🤣🤣🤣🤣

    • @rasheedrashi-hj9iy
      @rasheedrashi-hj9iy หลายเดือนก่อน +1

      ​@@maniyamkadKayalഖയാം പോലെ അനുഗ്രഹയും റിനോവേഷൻ ചെയ്യാൻ പ്ലാനുണ്ട് എന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നുണ്ടല്ലോ

  • @ajitharisto5211
    @ajitharisto5211 หลายเดือนก่อน +24

    ❤️സിംഗിൾ സ്ക്രീൻ തിയേറ്റർ പുതുക്കി വീണ്ടും വരുന്നത് തന്നെ വലിയ സന്തോഷം ❤️🥰

  • @mohamedubaiskm2685
    @mohamedubaiskm2685 หลายเดือนก่อน +28

    തിരൂരിൽ ഇനി എത്ര തിയേറ്റർ വന്നാലും മാജിക്ക് ഫ്രെയിം ഖയ്യാമിന്റെ ഏഴ് അയലത്ത് പോലും വരില്ല ❤ .. നന്ദി ലിസ്റ്റിൻ സ്റ്റീഫൻ സർ ❤️❤️💐💐

  • @nopainnogain7460
    @nopainnogain7460 หลายเดือนก่อน +14

    വളരെ മികച്ച തിയേറ്റർ ആണ് ഒരുപാട് നന്ദി ഇങ്ങനെ ഒരു തിയേറ്റർ നാട്ടിൽ വന്നല്ലോ ❤️❤️

  • @naseefalinechiyil3524
    @naseefalinechiyil3524 หลายเดือนก่อน +8

    അങ്ങനെ പഴയ ഖയാമിന്റെ ഓർമ്മകൾ ഒക്കെ ഇനി മാറ്റി വെച്ച് കളർ ഫുൾ ഖയാമിനെ വരവേൽക്കാം 🥰👍🏻👍🏻

  • @naseefalinechiyil3524
    @naseefalinechiyil3524 หลายเดือนก่อน +8

    അവസാനം ആയി ഖയാമിൽ നിന്ന് കണ്ട സിനിമ മഹേഷിന്റെ പ്രതികാരം ആയിരുന്നു. 🥰🥰അന്നും ഒരു വലിയ തിയേറ്റർ ആണെന്ന് ഉള്ള അഹങ്കാരം ഉണ്ടായിരുന്നു ഞങ്ങൾ തിരൂർ കാർക്ക് 👏🏻👏🏻👏🏻👏🏻 അത് ഇന്നും അത് പോലെ തന്നെ കൂടിയിരിക്കുന്നു 🔥🔥🔥👍🏻👏🏻

  • @naseelmangalam5991
    @naseelmangalam5991 หลายเดือนก่อน +6

    കിടിലൻ തിയറ്റർ ആണ്
    Picture quality ❤❤❤
    Sound🥵🥵🥵🔥🔥🔥

  • @pradeepkp987
    @pradeepkp987 หลายเดือนก่อน +11

    പരപ്പനങ്ങാടിയിൽ വരുന്നുണ്ട് എന്ന് കേട്ടപ്പോൾ വളരെസന്തോഷം.തോന്നി👍👍👍👍

    • @junaidek9324
      @junaidek9324 หลายเดือนก่อน +1

      😂😂😂

  • @faisalfaihan6552
    @faisalfaihan6552 หลายเดือนก่อน +11

    ലിസ്റ്റിൻ സ്റ്റീഫൻ അണ്ണന് അഭിവാദ്യങ്ങൾ 😍💗

  • @yoonasmsk5286
    @yoonasmsk5286 หลายเดือนก่อน +18

    Njan innale poyi kanu.kidu ennu paranjal kidu no raksha...pwoli soundum pct oke supper annn

    • @theatrebalcony
      @theatrebalcony  หลายเดือนก่อน +1

      ❤️❤️❤️

    • @RahmanAP
      @RahmanAP หลายเดือนก่อน +1

      Thank you

  • @PoojaswathiPooja
    @PoojaswathiPooja หลายเดือนก่อน +14

    തീയേറ്റർ ബാൽക്കണിയുടെ സ്ഥിരം പറ്റേണിൽ നിന്നും വിഭിന്നമായ ഒരു എപ്പിസോഡ് ❤️

  • @BijuMS-p4c
    @BijuMS-p4c หลายเดือนก่อน +8

    കിടിലൻ ആയി shoot ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. 🥰👍🏻👏🏻👏🏻

  • @rashaljo5321
    @rashaljo5321 หลายเดือนก่อน +16

    ഖയാം ബാൽകാണി അടിപൊളിയാ 👌 സൗണ്ട് ഒരു രക്ഷയും ഇല്ല അടിപൊളി 👌👌 ❤❤❤❤

    • @RahmanAP
      @RahmanAP หลายเดือนก่อน

      Thanks bro

  • @Rafeeq5050-e7t
    @Rafeeq5050-e7t หลายเดือนก่อน +20

    Soundu supper rahman pattanbisar

  • @rameesbabu3636
    @rameesbabu3636 หลายเดือนก่อน +7

    18:52 കേരളത്തിലെ തന്നെ വൺ ഓഫ് തേ ബെസ്റ് തീയേറ്റർ എക്സ്പീരിയൻസ് ❤

  • @vijayankanhangad821
    @vijayankanhangad821 หลายเดือนก่อน +10

    , അഭിനന്ദനങ്ങൾ തീയേറ്റർ ബാൽക്കണി 👏👏👏👍🎉നിങ്ങളുടെ ഒരൊവിവരണവും മറ്റുള്ളവരിൽ നിന്നും മികച്ചുനിൽക്കുന്നു... തിരുവനന്തപുരം തൊട്ടു കാസറഗോഡ് വരെയുള്ള ഒരോതിയേറ്ററിന്റെയും വിവരണംസിനിമ പ്രേമികളുടെ മനസുകളെ ഹർഷ പുളകിതമാക്കുന്നു... ഇനി കാഞ്ഞങ്ങാട് വന്നു ഇവിടെ ഒരുമാളിന്റെ പണിനടക്കുന്നുണ്ട് പഴയ കൈലസ് തിയേറ്റർ അവിടെ രണ്ടു സ്ക്രീൻ ഉണ്ട്. അത് ഇതുവരെ ആരും ഏ റ്റെടുത്തില്ല എന്നാണ് അറിയാനൽകഴിഞ്ഞത്.... മാജിക്‌ ഫ്രെയിംസ് അവിടെ ഒന്ന് ശ്രദ്ധിച്ചാൽ കാഞ്ഞങ്ങാട് കാരുടെ ഭാഗ്യം എന്നുപറയാം....

  • @SaiPixels-or4lu
    @SaiPixels-or4lu หลายเดือนก่อน +15

    Khayyam Fans👍🏻

  • @shyworne6996
    @shyworne6996 หลายเดือนก่อน +4

    Fully equipped King size theatre with screen opening 🔥

  • @vishnudas4018
    @vishnudas4018 หลายเดือนก่อน +6

    Khayaam ❤ tnx listin stephen sir. magic frames. Theatre balcony❤️

  • @abhiee4u
    @abhiee4u หลายเดือนก่อน +2

    Ghyyam❤Parapapanagadi prayag 2 screen 🤩

  • @tharifzhian
    @tharifzhian หลายเดือนก่อน +14

    മലപ്പുറം ഖയ്യാം 👑💥

    • @faisalrashid2108
      @faisalrashid2108 หลายเดือนก่อน +5

      മലപ്പുറം ഖയം ❌ തിരൂർ ഖയം ☑️

    • @Liyakath_liya.
      @Liyakath_liya. หลายเดือนก่อน +2

      തിരൂർ ഖയാം. 🔥

  • @sree2568
    @sree2568 หลายเดือนก่อน +8

    സൗണ്ടും പിക്ചര്‍ ക്വാളിറ്റിയും സൂപ്പര്‍...
    ബാക്കി ഇന്റീരിയര്‍ എസ്റ്റീരിയര്‍ ഒക്കെ വന്‍ ദുരന്തമാണ്..
    ഒരു പ്രൊഫഷണല്‍ ടച്ചില്ല..
    കുറേ ലൈറ്റും എഴുത്തും വാരി വലിച്ചിട്ടിരിക്കുന്നു..
    നാല് പേര്‍ക്ക് ഫോട്ടൊ എടുത്ത് അയക്കാന്‍ പറ്റില്ല..

    • @mr-vs8ed
      @mr-vs8ed หลายเดือนก่อน

      @@sree2568 സത്യം

  • @sajilsview
    @sajilsview หลายเดือนก่อน +27

    Ini kottakkal valancheri edappal ponnani changaramkulam onnum poyi kanandallo 😂🎉

  • @JinilKp-f2o
    @JinilKp-f2o หลายเดือนก่อน +4

    ഞങ്ങൾ തിരുർക്കാർക്ക് അഭിമാന നിമിഷം ❤️❤️🫶

  • @sanithkumar1986
    @sanithkumar1986 หลายเดือนก่อน +3

    Finally, a theater equipped with a DTS surround processor. I wish more movies were released in DTS rather than Dolby Atmos.

    • @rameesbabu3636
      @rameesbabu3636 หลายเดือนก่อน +1

      Khayyam theater equipped with
      DTS surround+Dolby Atmos
      First in kerala

  • @jeytvzay
    @jeytvzay หลายเดือนก่อน +3

    അന്യൻ... ഇന്ത്രിയം... അങ്ങനെ എത്ര എത്ര ഓർമകൾ.....

  • @CinePerfect-g7m
    @CinePerfect-g7m หลายเดือนก่อน +7

    10:48 How is this even possible, brother? It's just a 16-channel cinema audio processor, right? So how can it act like Dolby Atmos with DTS Surround?

    • @DPTTech
      @DPTTech หลายเดือนก่อน +3

      🤔

    • @rameesbabu3636
      @rameesbabu3636 หลายเดือนก่อน +1

      Bro, already 64 channal Dolby Atmos installed + DTS surround sound processor added there
      Total 72 speaker and 8 subwoofer in hall and 8 subwoofer and 12 speaker in behind the screen

    • @CinePerfect-g7m
      @CinePerfect-g7m หลายเดือนก่อน +3

      ​@@rameesbabu3636It’s never possible, brother. 😂 The Audio Processor AIB 3000 only supports 16 channels. The number of speakers is not relevant to this.

    • @anto_audiophile
      @anto_audiophile หลายเดือนก่อน +2

      You said it 💯

    • @rameesbabu3636
      @rameesbabu3636 หลายเดือนก่อน +2

      ​@@CinePerfect-g7mathenikariyilla bro,pakshe njn innu vare experience cheythittulla Dolby Atmos le better output kittiyath ivideyane..

  • @arunvalsan1907
    @arunvalsan1907 หลายเดือนก่อน +2

    CAMERAWORK & EDITING VERY VERY SUPERB

  • @Sreejith-6068
    @Sreejith-6068 หลายเดือนก่อน +3

    Comeback ennokke paranjal ithanu❤adachidalinte vakkilillathum adachittathum aayittulla theatres etteduthu ithepole adipoliyakki nammalkokke tharunna magic framesinu oru big 🫡, athepole ithreyum nallonam ee video present cheytha chettanum ❤🫡

  • @ramyav1868
    @ramyav1868 หลายเดือนก่อน +3

    Khayaam❤Tirur❤

  • @princetalkies4864
    @princetalkies4864 หลายเดือนก่อน +5

    ഒരു കൊല്ലം തിരൂരിൽ താമസിച്ച ശേഷം തിരികെ നാട്ടിലേക്ക് വന്നതാണ് ഞാൻ. ഇനി ഇപ്പോ സിനിമ കാണാൻ വീണ്ടും അങ്ങോട്ട് പോകണമല്ലോ..

    • @rameesbabu3636
      @rameesbabu3636 หลายเดือนก่อน +2

      Vannalum nashdamonnum undakilla ബ്രോ,,athrak und new ഖയ്യാം

    • @princetalkies4864
      @princetalkies4864 หลายเดือนก่อน +1

      @rameesbabu3636 പൂങ്കോട്ട് കുളം ആയിരുന്നു താമസിച്ചത്. Weekend ൽ മിക്കപ്പോഴും പോണ തിയേറ്റർ ആയിരുന്നു ഇത്. ഇപ്പോ വീഡിയോ കണ്ടപ്പോ ഒന്ന് കേറി കാണണം എന്നൊരു ആഗ്രഹം

    • @rameesbabu3636
      @rameesbabu3636 หลายเดือนก่อน +1

      @@princetalkies4864 ഞാൻ തൃക്കണ്ടിയൂർ ആണ്,,തീർച്ചയായും വരണം, ബാൽക്കണി powli അണ്,,rate 200, താഴേ 150 ആണ് ചാർജ്

    • @Farisntr
      @Farisntr 20 วันที่ผ่านมา

      Evideya nad?

  • @ajaypeecee3956
    @ajaypeecee3956 หลายเดือนก่อน +4

    റഹ്മാൻ sir ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥

  • @Vishnu-chandran
    @Vishnu-chandran หลายเดือนก่อน +5

    മാജിക് ഫ്രെയിംസ് ❤️

  • @sarathrp6140
    @sarathrp6140 หลายเดือนก่อน +1

    Theatre experience 💥❣️

  • @RahimKariyath
    @RahimKariyath หลายเดือนก่อน +8

    തിയേറ്റർ ബാൽ ക്കണി സൂപ്പർ ആണ് . പെരിന്തൽ മണ്ണ പ്ലാസ 'തിയേറ്റർ അടഞ്ഞു കിടക്കുന്നു. ഏറ്റെടുക്കാൻ ' ആരെങ്കി ലും ഉണ്ടോ ?

  • @myeyecapture4033
    @myeyecapture4033 หลายเดือนก่อน +4

    റഹ്മാൻ സർ dts നേ മറന്നില്ല പുള്ളി ആണ് dts x കേരളത്തിൽ ചെയ്തിട്ടുള്ളത് പുള്ളിക്ക് അറിയാം dts ൻ്റെ വില ഇതിൽ എല്ലാ പടങ്ങളും മികച്ച surround ആൻഡ് സ്റ്റേജ് ഇഫക്ട് കിട്ടും എന്ന് ഉറപ്പായി dts കൂടെ സപ്പോർട്ട് ഉള്ള കാരണം

  • @nifyfiroznify9594
    @nifyfiroznify9594 หลายเดือนก่อน +5

    Prappanangadi Prayag & Jayakeala movies🎉🎉❤❤

  • @mr-vs8ed
    @mr-vs8ed หลายเดือนก่อน +8

    First ക്ലാസ്സ്‌ ആണ് സൂപ്പർ..... Good experience..... പിന്നെ ഇവിടെ റൺവേ കണ്ടത് മറക്കൂല.....അത് പോലെ നരൻ എന്റേമോ
    The king anagane എത്ര പടങ്ങൾ

  • @shajudheenpc2527
    @shajudheenpc2527 หลายเดือนก่อน +3

    സൂപ്പർ അവതരണം

  • @PKBK92
    @PKBK92 หลายเดือนก่อน +4

    പറ്റുമെങ്കിൽ താനൂർ പിവിഎസ് കൂടി ഏറ്റെടുത്ത് ഓപ്പൺ ചെയ്യണം ഒരുകാലത്തെ മലപ്പുറത്ത് കാർക്ക് best ടിയേറ്റർ അതായിരുന്നു 😢

  • @merrin-u1b
    @merrin-u1b หลายเดือนก่อน +12

    ഒരുപാട് ആഗ്രഹിച്ചിരുന്നു നല്ലൊരു തിയറ്റര്‍ തിരൂരിൽ വൈകിയാണെങ്കിലും മാജിക് ഫ്രൈം ബ്രോക്ക് അഭിനന്ദനങ്ങൾ 🎊 🎊
    നല്ലത് അത് പോലെ നിലനിറുത്തേണ്ടത് ഓരോരുത്തവരുടെയും കടമയാണ്
    പാൻ മുറുക്കി തുപ്പിയും
    ഹിഡൻ രീതിയില്‍ സിഗരറ്റ് 🚬 വലിച്ചും
    സീറ്റ്ന് മുകളിൽ കാൽ വെച്ചും മറ്റുള്ളവരുടെ സന്തോഷം നശിപ്പിക്കരുത് 🙏

  • @arunkr3800
    @arunkr3800 หลายเดือนก่อน +3

    2000 muthal dolby sterio dts sound format palatheaterukalilum undayirunnu enikku annum dts ulla theater poyi cinema kanan anu ishtam

  • @SSgobtc
    @SSgobtc หลายเดือนก่อน +8

    Atmos content eppol ella. Eppol 'IAB' audio format anu kitunathu. Auro,dtsX,Atmos evayokke IAB content support cheyum. Best experience aanu. Common audio format for best experience 😊🎉❤

  • @ksbabu
    @ksbabu หลายเดือนก่อน +6

    Khayam💞

  • @nifyfiroznify9594
    @nifyfiroznify9594 หลายเดือนก่อน +4

    Tirur Chithrasagar❤❤❤

  • @smiroshkiran2927
    @smiroshkiran2927 หลายเดือนก่อน +4

    Full theatre ആയി തന്നെ reopen ചെയ്യുന്നത് ഒരുപാട് സന്തോഷം❤️❤️എന്നാണ് inauguration?

  • @sudhakarc1787
    @sudhakarc1787 หลายเดือนก่อน +3

    super chetta👍

  • @hashikhashi1799
    @hashikhashi1799 หลายเดือนก่อน +4

    Sound 🔥🔥🔥

  • @PathummuChalayil
    @PathummuChalayil หลายเดือนก่อน +3

    4k❤🔥

  • @nifyfiroznify9594
    @nifyfiroznify9594 หลายเดือนก่อน +4

    Perinthalmanna alankar, savitha, sangeetha, jahanara, angaadippuram chithralaya munpu release kendrangalayirunnu

  • @KprafiRafi-dk1wk
    @KprafiRafi-dk1wk หลายเดือนก่อน +6

    ഇതിലും നല്ലത് പൊന്നാനി ശക്തി തീയേറ്റർ ആണ് 120 രൂപ മാത്രമേ ഉള്ളൂ ടിക്കറ്റ്🎧 സൂപ്പർ👆

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp หลายเดือนก่อน +9

    *അയ്യോ RDX സിനിമ കാണാൻ പോയിട്ട് എന്നെ ചൂട് കാരണം വിയർത്ത് കുളിപ്പിച്ച ഖയാമല്ലേ ഇത്😮"എന്തായാലും പുതിയ തിയേറ്റർ ഉഷാറായിക്ക്ണ്✌️😁💖*

    • @theatrebalcony
      @theatrebalcony  หลายเดือนก่อน +1

      ❤️❤️❤️

    • @RaheesNjr10
      @RaheesNjr10 หลายเดือนก่อน +1

      @@HarisMuhammad-vf6rp എസി ഒക്കെ എങ്ങനെയുണ്ട്

  • @PrakashKumar-og5tz
    @PrakashKumar-og5tz หลายเดือนก่อน +1

    സൗണ്ട് 👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @AmanMk-ol3gg
    @AmanMk-ol3gg หลายเดือนก่อน +4

    ഖയം 🔥🔥

  • @mjp7647
    @mjp7647 หลายเดือนก่อน +4

    പരപ്പനങ്ങാടി prayag തിയേറ്റർ എന്തായി

  • @abdulvahidkk8025
    @abdulvahidkk8025 หลายเดือนก่อน +4

    Good bro 👍❤

  • @jokers35one
    @jokers35one หลายเดือนก่อน +2

    ernakulam sarita update cheyumo

  • @limshadpalasery5073
    @limshadpalasery5073 หลายเดือนก่อน +4

    Kozhikod kalpaka theyeter vdio chyu

  • @TheKingshaik
    @TheKingshaik หลายเดือนก่อน +3

    Adipoli ❤❤

  • @prijeeshpullichalil7391
    @prijeeshpullichalil7391 หลายเดือนก่อน +2

    Atmos 64 channal ആണോ?

  • @MR.45.zzzzzzzzzzz
    @MR.45.zzzzzzzzzzz หลายเดือนก่อน +3

    Bro കുന്നംകുളം വൈലത്തൂർ ഉള്ള B സിനിമാസ് വീഡിയോ ഇടോ??? Please

    • @theatrebalcony
      @theatrebalcony  หลายเดือนก่อน +2

      ചെയ്യാം ബ്രോ

    • @theatrebalcony
      @theatrebalcony  หลายเดือนก่อน +1

      ഹാപ്പി അല്ലെ ...?

    • @MR.45.zzzzzzzzzzz
      @MR.45.zzzzzzzzzzz หลายเดือนก่อน +2

      @@theatrebalcony 🤩🤩🤩

  • @joelshaji177
    @joelshaji177 หลายเดือนก่อน +2

    Which all movies released here

  • @navajyothc1638
    @navajyothc1638 3 วันที่ผ่านมา +1

    Kozhikode chelannur new magic frames theatre varunnundo?

  • @Kichueb
    @Kichueb 12 วันที่ผ่านมา +1

    എറണാകുളം വടക്കൻ പറവൂർ പ്രഭൂ സ് തീയറ്റർ' ചേട്ടാ ഇതു പോലെ Size ഉള്ള തീയറ്റർ ആണ്. ഇതും magic Frame ൻ്റെ ശ്രദ്ധയിൽപ്പെടുത്തു❤

  • @anwarsadik9155
    @anwarsadik9155 หลายเดือนก่อน +4

    തിരൂർ പുതിയ 8 സ്ക്രീൻ കൂടെ വരുന്നു, താരിഫ് 3 + ബിപി അങ്ങാടി 5 (3+2)

    • @maniyamkadKayal
      @maniyamkadKayal หลายเดือนก่อน

      BP അങ്ങാടി ഏതാണ്

    • @anwarsadik9155
      @anwarsadik9155 หลายเดือนก่อน +1

      @@maniyamkadKayal 1 അശോക് സിനിമാസ് ബൈപാസിലും പിന്നെ ഒന്ന് ജാറത്തിന് അടുത്തു ആണെന്ന കേട്ടെ

  • @abdulazeezazeezabdul8018
    @abdulazeezazeezabdul8018 หลายเดือนก่อน +3

    Perinthalmanna realse undayirunnu tirur. Nilambur

  • @telugubudgettravellerdesk9488
    @telugubudgettravellerdesk9488 28 วันที่ผ่านมา +1

    ఇవన్నీ చూస్తుంటే నాకు కేరళ వచ్చి జీవించాలి అనిపిస్తుంది.

  • @rameesbabu3636
    @rameesbabu3636 หลายเดือนก่อน +5

    എല്ലാംകൊണ്ടും ഖയ്യാമിനേകൾ സെറ്റപ്പ് തീയേറ്റർ ഇനി മലപ്പുറം ജില്ലയിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല

  • @shibinraj389
    @shibinraj389 หลายเดือนก่อน +2

    മലപ്പുറം പെരിന്തൽമണ്ണയിൽ അടച്ചു പൂട്ടിയ ഒരു തിയേറ്റർ ഉണ്ട്. ഒരുകാലത്തു കേരളത്തിലെ തന്നെ നമ്പർ one തിയേറ്റർ ആയിരുന്നു.. ഒന്ന് വന്നു വീഡിയോ ചെയ്യൂ pls

    • @rameesbabu3636
      @rameesbabu3636 หลายเดือนก่อน +1

      1983 ലാണ് ഖയ്യാം ഓപ്പൺ ചെയ്തത്,അന്നുമുതൽ ഏകദേശം 2000 വരേ കേരളത്തിലെ നമ്പർ വൺ തിയറ്റർകളിൽ ഒന്നായിരുന്നു ഖയ്യാം തിയേറ്റർ. പിന്നീട് കാലത്തിനനുസരിച്ച് അപ്ഡേഷൻ ചെയ്യാത്തത് കൊണ്ട് പിറകിലേക്ക് പോയി,, ഇപ്പോ ഇതാ മാജിക് ഫ്രെയിംസ്ൻ്റെ കീഴിൽ ഖയ്യാം വീണ്ടും കേരള തിയേറ്റർ ചരിത്രത്തിൽ മുൻപന്തിയിൽ എത്തിയിരിക്കുന്നു

  • @rasaka9150
    @rasaka9150 หลายเดือนก่อน +1

    പാലക്കാ ട്. ആ ല തു ർ. തി യ റ്റ ർ. ഇ ല്ല.

  • @shimodhmullassery9862
    @shimodhmullassery9862 หลายเดือนก่อน +1

    VKG cinemas pavaratty 22 December open cheyyum

  • @AnoopKumar-ot4ve
    @AnoopKumar-ot4ve หลายเดือนก่อน +2

    കണ്ണൂർ ഇരിട്ടിയിൽ ആണ് തിയേറ്റർ അത്യാവശ്യം അവിടെ പണ്ട് ഉണ്ടായിരുന്ന 4 തിയറ്ററും ഇപ്പൊൾ ഇല്ല...അതു കൊണ്ട് ലിസ്റ്റിൻ്റെ മാജിക് ഫ്രെയിംസിനായ് കാത്തിരിക്കുന്നു

  • @nifyfiroznify9594
    @nifyfiroznify9594 หลายเดือนก่อน +1

    Perinthalmanna KC M❤❤❤❤ovies

  • @naeemthoppilthoppil
    @naeemthoppilthoppil หลายเดือนก่อน +2

    ഇതൊക്ക കണ്ട് നിൽക്കുന്ന ചാവക്കാട് 😢

  • @arunvalsan1907
    @arunvalsan1907 หลายเดือนก่อน +3

    HISTORY ULPPADEY ELLAAM DETAILED AAYI COVER CHEYTHU🎉

  • @shyjudevasia9843
    @shyjudevasia9843 หลายเดือนก่อน +3

    ❤👌

  • @Salman.S
    @Salman.S หลายเดือนก่อน +2

    Bro varkala vimala theatre vedio cheyyumo

    • @theatrebalcony
      @theatrebalcony  หลายเดือนก่อน +1

      ചെയ്യാം ബ്രോ

  • @pookayil12
    @pookayil12 หลายเดือนก่อน +3

    FIRST MY QHAYAM MOVIE WATCH 1989 -- ORU VADAKKAN VEERAGHADA---IN MY 9TH STD

  • @iamnaughty289
    @iamnaughty289 หลายเดือนก่อน +1

    Atmos ethra channel aa?

  • @robyjose3135
    @robyjose3135 หลายเดือนก่อน +2

    Perinthalmana kc movies magic frames renovation cheyunundo?

    • @robyjose3135
      @robyjose3135 หลายเดือนก่อน

      Pls reply any update?

  • @bijinkrishnakumar7777
    @bijinkrishnakumar7777 หลายเดือนก่อน +3

    😍😍😍

  • @h2jilsroy743
    @h2jilsroy743 หลายเดือนก่อน +1

    bro issacc maria theatre muvattupuzha review cheyo

  • @PrakashKumar-og5tz
    @PrakashKumar-og5tz หลายเดือนก่อน +3

    തിരൂർ രാഗം

  • @vibe1776
    @vibe1776 หลายเดือนก่อน +1

    Kanjangad....vinayaka theater.... Deepthi theater 🌚

  • @roypaul.k8800
    @roypaul.k8800 หลายเดือนก่อน +2

    While projecting bright scenes (Example:sky), screen joints are visible. Please solve..

    • @rameesbabu3636
      @rameesbabu3636 หลายเดือนก่อน +1

      Yes,but it's not joint,I think it's fixing problem( not fixing proper tight), otherwise screen transportation or handling not properly

    • @theatrebalcony
      @theatrebalcony  หลายเดือนก่อน

      ഒന്നൂടെ വലിച്ചു കെട്ടാനുണ്ട്

  • @mohamedfayis7901
    @mohamedfayis7901 หลายเดือนก่อน +3

    👍👍👍👍

  • @arunvalsan1907
    @arunvalsan1907 หลายเดือนก่อน +2

    08:21....OLD SCREEN AANO NEW SCREEN AANO BIGGER SIZE....??????

  • @manusebastian4854
    @manusebastian4854 หลายเดือนก่อน +2

    Perinthalmanna kc movies ithupole renovation cheyatha nannayirikum.. Magic frames groupne welcome cheyunnu.. No good theatre in perinthalmanna

    • @rameesbabu3636
      @rameesbabu3636 หลายเดือนก่อน +1

      അതിന് KC മൂവീസ് ഇപ്പോ split ചെയ്തില്ലേ? ഇനീ സിംഗിൾ സ്ക്രീൻ possible ആണോ?

    • @manusebastian4854
      @manusebastian4854 หลายเดือนก่อน +1

      @rameesbabu3636 ipo closed anu not working... Available for rent now.

  • @sujithkv2910
    @sujithkv2910 หลายเดือนก่อน +3

    അവരുടെ ലോഗോ ഒരുപാട് ഉണ്ടല്ലോ ഹാളിൽ.അത്ര വേണ്ടായിരുന്നു എന്ന് തോന്നുന്നു

  • @muthusgarden
    @muthusgarden หลายเดือนก่อน +3

    Kalpatta mahhaveer edukkumo😌

    • @theatrebalcony
      @theatrebalcony  หลายเดือนก่อน +1

      പെർമിഷൻ തന്നില്ല

  • @abdulazeezazeezabdul8018
    @abdulazeezazeezabdul8018 หลายเดือนก่อน +3

    Perinthalmanna kc majic frame etteduthaal nannayirunnu 1000 seatulla valiya theataranu kc epole close aanu perinthalmanna I'll epole vismaya cinimas 4 sceen maathramay ullu

    • @theatrebalcony
      @theatrebalcony  หลายเดือนก่อน +2

      Palaxi Perinthalmanna Coming soon

    • @sidharthsidhu7978
      @sidharthsidhu7978 หลายเดือนก่อน +2

      Hilite marketcitty mall palaxi comming😌💥 ​@@theatrebalcony

    • @sidharthsidhu7978
      @sidharthsidhu7978 หลายเดือนก่อน +2

      Cinipolicx comming പെരിന്തൽമണ്ണ secura sender mall 😌💥

  • @rahool360
    @rahool360 หลายเดือนก่อน +3

    Ini naatil povumbol keram

  • @mr-vs8ed
    @mr-vs8ed หลายเดือนก่อน +5

    ഇനി തീരുർ അപ്സര
    ഇനി തീരുർ രാഗം
    എന്ന് വേണമെങ്കിലും പറയാം 😂😂😂😂😂🎉🎉🎉🎉🎉

    • @rahulprakash4137
      @rahulprakash4137 หลายเดือนก่อน +1

      No ... ഒരേ ഒരു ഖയ്യാം😂❤

    • @Rafeek-v6n
      @Rafeek-v6n หลายเดือนก่อน

      കോഴിക്കോട് ഖയ്യാം. തൃശൂർ ഖയ്യാം എന്ന് പറഞ്ഞാൽ കുഴപ്പം ഉണ്ടോ.??😂😂

  • @JishadC
    @JishadC หลายเดือนก่อน +1

    🎉🎉🎉🎉🎉

  • @KL-SAKALAKALA
    @KL-SAKALAKALA หลายเดือนก่อน +3

    ❤❤❤❤❤

  • @pradeeshviyyamveettil4883
    @pradeeshviyyamveettil4883 หลายเดือนก่อน +3

    ❤❤❤🎉

  • @refeerafeek6089
    @refeerafeek6089 หลายเดือนก่อน +3

    Guruvayur ജയശ്രീ ഡോൽബി അറ്റ്മോസ്‌ ആക്കാമോ

    • @theatrebalcony
      @theatrebalcony  หลายเดือนก่อน

      Renovation ഉടനെ ഉണ്ട്

    • @praveenpn4103
      @praveenpn4103 หลายเดือนก่อน

      @@theatrebalcony avar paranjo chetta.... Undenkil santhosham ☺️

  • @mallupostman7960
    @mallupostman7960 หลายเดือนก่อน +4

    🤍🤍🤍

  • @jishnuganesh7539
    @jishnuganesh7539 หลายเดือนก่อน +3

    ഇത് ഫുൾ ഡോളബി അറ്റ് മോസ് ആണോ 64 ചാനെൽ

    • @rameesbabu3636
      @rameesbabu3636 หลายเดือนก่อน

      Yes 64 channal
      Total 72 speaker and 8 subwoofer in hall, 12 speaker and 8 subwoofer in behind the screen

    • @IsmailValiyakath
      @IsmailValiyakath หลายเดือนก่อน

      ​@@rameesbabu3636projector RGB ആണോ ? കണ്ടിട്ട് CP 4230 Christie 4K ആണെന്ന് തോന്നുന്നു

    • @rameesbabu3636
      @rameesbabu3636 หลายเดือนก่อน

      ​@@IsmailValiyakathRGB alla,CP 4230 christie 4K projector

  • @Deepak-su4gj
    @Deepak-su4gj หลายเดือนก่อน +3

    Parappangadi magic frames😢ille

    • @shafeekshafeek9181
      @shafeekshafeek9181 หลายเดือนก่อน +3

      ഉണ്ട് പണി തുടങ്ങി

    • @RAHUL-qo5nq
      @RAHUL-qo5nq หลายเดือนก่อน +2

      Magic frames 2 screen❤

    • @RaheesNjr10
      @RaheesNjr10 หลายเดือนก่อน

      @@RAHUL-qo5nq എന്താ പ്ലാൻ അവരുടെ

    • @RaheesNjr10
      @RaheesNjr10 หลายเดือนก่อน

      @@shafeekshafeek9181 എത്ര ടൈം എടുക്കും പണി കഴിയാൻ കുറെ ദിവസം ആകുമോ