മോനേ, ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു video തന്നെ ഇത്👌👍. ഇട്ടപ്പോൾ തന്നെ കേട്ടു,വീണ്ടും വീണ്ടും കേട്ടു. ഈ മഹത് വചനങ്ങൾ എത്ര കേട്ടാലും മതി വരുന്നില്ല.ഒരു പക്ഷെ എന്നിലെ എന്തെങ്കിലും ദുസ്വഭാവത്തെ മാറ്റിയാലോ. ഇതിൽ ഒരു quote ലെ words, അതായത്,മധുരമായി സംസാരിക്കുന്നവർക്കു ആരാണ് അന്യനായിട്ടുളത് എന്നു മോൻ പറഞ്ഞപ്പോൾ മോനെയാണ് ഓർമ്മ വന്നത്.മോന്റെ മധുരമായ വാക്കുകൾ കൊണ്ട് മോൻ അന്യനല്ലാതായിരിക്കുന്നു ട്ടോ.😘. ഭഗവാൻ മോനെയും കുടുംബത്തെയും എല്ലാ വിധത്തിലും എപ്പോഴും അനുഗ്രഹിക്കട്ടെ🙏🏻.നല്ല മനസ്സുള്ള മോനെ പോലെയുള്ളവരെ ഭഗവാൻ എപ്പോഴും കടാക്ഷിച്ചു കൊണ്ടേയിരിക്കും.ഹരേ കൃഷ്ണാ.....🙏🏻❤️
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ....എല്ലാവരെയും കാത്തു രക്ഷിക്കണേ.... നല്ല വചനങ്ങൾ കേൾപ്പിക്കുന്നതിന് നന്ദി....കുട്ടിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ....എല്ലാ നന്മകളും ഉണ്ടാകട്ടെ.....നമസ്കാരം...
ഈ കാലഘട്ടത്തിൽ ഈ വചനങ്ങളെല്ലാം സത്യമായികൊണ്ടിരിക്കുന്നു. 🙏നമ്മൾക്ക് മുന്നേ ജീവിച്ചിരുന്നവർ ഈ കാര്യങ്ങൾ മുന്നേ കണ്ടിരുന്നു. 🙏എത്ര നല്ല അർത്ഥവത്തായ വചനങ്ങൾ. നന്ദി 🙏നമസ്കാരം 🙏
ഹരേ കൃഷ്ണാ 💙🌿🙏 എത്ര നല്ല video.... ശെരിക്കും bro പറഞ്ഞതുപോലെ ആത്മാവിനെ തോറ്റു.. 🥰 ഏത് പ്രതിസന്ധികൾ വരുമ്പോളും ഭഗവാന്റെ ഈ വചനങ്ങൾ കേട്ടാൽ മനസ്സ് ശാന്തമാവും നന്മയുടെ പാതയിലേക് നമ്മളെ നയിക്കും...🥰 എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള മാർഗവും ഭാഗവൻ പറഞ്ഞു തന്നിട്ടുണ്ട് നമ്മൾ അത് കാണാതെ പോവുന്നു അതാണ് ദുഖത്തിനുള്ള കാരണവും ❤️🙏 ഇങ്ങനെ ഒരു സീരിസ് വളരെ നന്നായി....😍🌹ഒരുപാട് ഒരുപാട് positive thoughts ഈ ചാനലിലൂടെ ലഭിക്കുന്നുണ്ട് 🌿🌹🌿🌹🌿 ഭഗവാൻ അനുഗ്രഹിക്കട്ടെ 🥰🤗🙏
പ്രകൃതിയിലെ മഹത് വചനങ്ങൾ. പല പ്രാവിശ്യം കേൾക്കാൻ തോന്നി കേട്ടു. നന്നായിട്ടുണ്ട്. ഇന്നത്തെ കാല ഘട്ടത്തിൽ ദിവസവും ഇത്തരം വചനങ്ങൾ കേൾക്കണം. ഇന്ന് പ്രഭാതത്തിൽ കൊറെസമയം നിന്നെ കാണാതിരുന്നപ്പോ തോന്നി. ഇന്നത്തെ വിഷയത്തിൽ മുഴുകിയിട്ടാണ് റിപ്ലൈ വൈകിയത് എന്ന്. ❤️മുനോട്ടുള്ള പ്രയാണത്തിൽ കരുതേകാൻ കണ്ണൻ കൂടെയുണ്ടാവട്ടെ. 🙏🏼🙏🏼
@@suseelaprabhakaran7797 അതേ ശരിക്കും.🥰വിപിന്റെ ഓരോ വാക്കുകളും ഒരു പോസിറ്റീവ് vibes തരുന്നതാണ്. Video കേട്ടാൽ മനസ്സിനു എന്തെന്നില്ലാത്ത ഒരു സന്തോഷമാണ്😍.
ചേട്ടന്റെ വാക്കുകൾ കേൾക്കാൻ നല്ല ഭംഗിയുണ്ട് 😍ഞാനും അങ്ങനെയാണ് എല്ലാവരെയും വിശ്വാസിക്കും അതുകൊണ്ട് ഇപ്പോൾ കുറെ സങ്കടപ്പെടുന്നു😞ഇതിൽ നിന്നും ഒരു മാറ്റം ഉണ്ടാകണേ ഭഗവാനെ കൃഷ്ണ❤🙏ഇപ്പോൾ എപ്പോഴും എനിക്ക് സങ്കടം മാത്രമാണ് ഉള്ളത്
ഹരേ കൃഷ്ണ 🙏🙏 ഞാൻ ഒത്തിരി വിഷമിച്ചു ഇരിക്കുന്ന സമയത്ത് എന്റെ അച്ഛൻ എന്നെ ഈ വോയിസ് കൊണ്ട് വന്നു കേൾപ്പിച്ചു.. എന്റെ മനസിന് ഒത്തിരി ആശ്വാസം തോന്നി.. എന്റെ മനസിലുള്ള പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടി..
ഇന്നത്തെ ലോകത്ത് ജീവിക്കാൻ വിദ്യാഭ്യാസo മാത്രം പോരാ ഇത്തരം അറിവുകൾ കൂടി വേണം 🙏❤️. എല്ലാവർക്കും സമാധാനം സന്തോഷം എന്നിവ ഉണ്ടാവട്ടെ അറിവുകൾ നേടി എല്ലാവരും വിജയത്തിന്റെ വഴിയിൽ സഞ്ചരിക്കുക 🙏😍.
ഹരേ കൃഷ്ണ 🙏 ഓം നമോ നാരായണയായ 🙏ഓം നമോ ഭഗവതേ വാസുദേവായ 🌹🙏🌹 എത്ര അർത്ഥവത്തായ വചനങ്ങൾ 🙏 നമ്മുടെ ജീവിതത്തിൽ ഇതൊക്കെ പാലിച്ചാൽ സമാധാനവും വിജയവും കൈവരും. മോന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ 🙏 എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
വളരേ വിലപ്പെട്ട വചനങ്ങൾ.സഹോദരൻ പറഞ്ഞ ഈ വചനങ്ങൾ എല്ലാം സത്യം ആണ്.പക്ഷേ ഇതെല്ലാം വെറും വചനം മാത്രം ആയി നിലനിൽക്കുന്നു,ആരും തന്നെ പ്രവർത്തിയിൽ കൊണ്ട് വരുന്നില്ല.മറ്റുള്ളവരുടെ വേദനയിൽ സുഖം കണ്ടെത്താൻ ആണ് ഇന്ന് എല്ലാവർക്കും താൽപര്യം.അവസാനം പറഞ്ഞ വചനം പോലെ മാത്രം ആണ് ഇന്ന് എല്ലാവരും.മധുരമായി സംസാരവും പിന്നിലൂടെ ചതിയും. എന്നാല് ഇതല്ലാതെ മറ്റുള്ളവരെ വേദനയിൽ നിന്നും വാക്കുകൾ കൊണ്ട് എങ്കിലും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നവരും ഉണ്ട്, പക്ഷേ അവർക്ക് ഒരിക്കലും നിലനിൽപ്പും ഇല്ല ഇതിൽ പറഞ്ഞ പോലെ നേരെ ജീവിക്കുന്നവർക്ക് സഹോദരാ ഇന്ന് നിലനിൽപ്പ് ഇല്ല, നേരേ ഉള്ള മരങ്ങളെ ആദ്യം വെട്ടും എന്ന് പറഞ്ഞപോലെ സത്യം ഉള്ളവർക്ക് എന്നും വേദനയും വിഷമവും മാത്രേ ഉള്ളൂ.പക്ഷേ ഒന്നുണ്ട് ഇതെല്ലാം കണ്ടും കേട്ടും ഒരു ചൈതന്യം നിറഞ്ഞു നിൽക്കുന്ന കാര്യം എല്ലാവരും മറക്കുന്നു.ഭഗവാൻ ഉണ്ടാവും സത്യം, ധർമ്മം എന്നിവ നടപ്പിലാക്കാൻ.വളഞ്ഞ മരത്തെ വെട്ടുന്നത് പോലെ. ഒന്ന് മാത്രേ ഉള്ളൂ ആരെയും വേദനിപ്പിക്കാതെ ഇരിക്കുക അതു വാക്ക് കൊണ്ടായാലും,പ്രവർത്തി കൊണ്ടായാലും. ബാക്കി എല്ലാം കണ്ണൻ നോക്കും അല്ലേ 🙏🙏🙏ഞാൻ കാരണം ആരുടെയും കണ്ണ് നിറയാനോ, മനസ്സു വേദനിക്കാനോ ഇടവരുതലെല് കണ്ണാ 🙏🙏🙏 അറിഞ്ഞോ അറിയാതെയോ ആരെയെങ്കിലും ഞാൻ വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ എന്നോട് ക്ഷമിക്കണേ ഭഗവാനേ ഗുരുവായൂരപ്പാ🙏🙏🙏🙏🙏
Wonderful! Thought provoking video. Really worth indeed. Thanks for sharing. ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാടു്. വളരെ ലളിതമായ ഭാഷയിൽ വിവരിച്ചത് സന്തോഷം തോന്നി.
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
'ചില ജനങ്ങൾകണ്ടാലു 'കൊണ്ടാലും പഠിക്കാത്ത ആൾക്കാർ നമ്മുനാട്ടിൽ ഉണ്ട് അവർ ക്ക് ഇത്ര നല്ല ഉപദേശങ്ങൾ പഠിപ്പിച്ചാലും കേൾക്കുകയല്ല' എന്നെ എന്തിനാണ് അടിക്കുന്നതു് ഞാൻ നന്നാവില്ല
മോനെ നാമെന്ന മനുഷ്യർ മൂഡസ്വർഗത്തിൽആണ് ജീവിക്കുന്നത് ആർക്കും സമയം ഇല്ല അത്‌വ ഉണ്ടെങ്കിൽ തന്നെ ഇല്ലാത്തതുപോലെ അഭിനയിക്കുന്നവർ ഇത് ഒന്നു കേൾക്കണം യത്ര മനോഹരം ആയവാക്കുകൾ അത് പറയുന്ന മോനെയും ആർക്കും മറക്കാൻ പറ്റില്ല. എല്ലാ നല്ല ആളുകളെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏
മോനേ, ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു video തന്നെ ഇത്👌👍. ഇട്ടപ്പോൾ തന്നെ കേട്ടു,വീണ്ടും വീണ്ടും കേട്ടു. ഈ മഹത് വചനങ്ങൾ എത്ര കേട്ടാലും മതി വരുന്നില്ല.ഒരു പക്ഷെ എന്നിലെ എന്തെങ്കിലും ദുസ്വഭാവത്തെ മാറ്റിയാലോ. ഇതിൽ ഒരു quote ലെ words, അതായത്,മധുരമായി സംസാരിക്കുന്നവർക്കു ആരാണ് അന്യനായിട്ടുളത് എന്നു മോൻ പറഞ്ഞപ്പോൾ മോനെയാണ് ഓർമ്മ വന്നത്.മോന്റെ മധുരമായ വാക്കുകൾ കൊണ്ട് മോൻ അന്യനല്ലാതായിരിക്കുന്നു ട്ടോ.😘. ഭഗവാൻ മോനെയും കുടുംബത്തെയും എല്ലാ വിധത്തിലും എപ്പോഴും അനുഗ്രഹിക്കട്ടെ🙏🏻.നല്ല മനസ്സുള്ള മോനെ പോലെയുള്ളവരെ ഭഗവാൻ എപ്പോഴും കടാക്ഷിച്ചു കൊണ്ടേയിരിക്കും.ഹരേ കൃഷ്ണാ.....🙏🏻❤️
AMMEA 🤗🤗❤️🤍🌿
Ammayum. Adhu pole thanneyaanu 😅 madhura vaakugal maathrame sammanichitollu 🤗🤗
ഭഗവാന്‍ രണ്ട് കയ്യും നിട്ടി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗❤️❤️❤️❤️❤️🕊🕊🕊🕊🌿🌿🌿🌿🌿🌿 AMMEA 🤗🙏🙏🌿🤍🤍😘😘😘✨🤍
@@Engilumentekrishna 🙏🏻❤️😘🤗🕊️😍
Super
🤗🤍
True 👌 👍 🙏 ✔ 👌 👍 🙏 ✔
ഇത്രയും കാര്യങ്ങള്‍ ഒരുമിച്ച് പറയാതെ കുറച്ച് മാത്രം വിശദമായി പറഞ്ഞാല്‍ ഒന്നും കൂടി നന്നായിരുന്നു.
പറഞ്ഞതെല്ലാം സത്യങ്ങൾ......
വളരെയധികം നന്ദി........
Adutha bideokalil theerchyaayum sredhikkam maam 😊😊🌿🌿🙏🙏🙏🌱🌱
ഏറ്റവും മനോഹരമായി വചനം എത്ര കേട്ടാലും മതിയാവില്ല
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഭഗവാനെ ഗുരുവായൂരപ്പാ 🙏🙏🙏എത്ര നല്ല അറിവുകൾ ആണ് ഞങ്ങൾക്ക് കിട്ടി കൊണ്ടിരിക്കുന്നത്, ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ....എല്ലാവരെയും കാത്തു രക്ഷിക്കണേ....
നല്ല വചനങ്ങൾ കേൾപ്പിക്കുന്നതിന് നന്ദി....കുട്ടിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ....എല്ലാ നന്മകളും ഉണ്ടാകട്ടെ.....നമസ്കാരം...
NANNI AMMEA 😊😊❤️❤️❤️❤️🙏🙏💕💕🍀💕❣️❣️❣️❣️❣️
ഈ കാലഘട്ടത്തിൽ ഈ വചനങ്ങളെല്ലാം സത്യമായികൊണ്ടിരിക്കുന്നു. 🙏നമ്മൾക്ക് മുന്നേ ജീവിച്ചിരുന്നവർ ഈ കാര്യങ്ങൾ മുന്നേ കണ്ടിരുന്നു. 🙏എത്ര നല്ല അർത്ഥവത്തായ വചനങ്ങൾ. നന്ദി 🙏നമസ്കാരം 🙏
🤗🤗🤗🤗🤗🤗🤗🤍🌿🌿🙏❤️🙏
മനുഷ്യനെ നന്നാക്കിയേ അടങ്ങു അല്ലേ 😍❤️
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
😂😂😂sremich nokam 💛😄
ഹരേ കൃഷ്ണാ.... 💖🙏
എത്ര മഹത്തായ വചനങ്ങൾ ❤️
വളരെ അർത്ഥവത്തായ വാക്കുകൾ ❤️എല്ലാവർക്കും നല്ലതു വരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 💖🙏
ഓം നമോ നാരായണായ 🌹🙏
🤗🙏🤍❤️🤗
ഹരേ കൃഷ്ണ 🙏
വളരെ മഹത്തായ അറിവ്
മോനെ ഭഗവാൻ അനുഗ്രഹിക്കട്ടെ
കൂടുതൽ അറിവുകൾ കിട്ടാനായി കാത്തിരിക്കുന്നു
ഓം നമോ നാരായണായ 🙏
Valare nalla നല്ലവചനങ്ങളാണ്. എല്ലാവരും ഇത് കെട്ടിരുന്നാൽ എത്ര നല്ലതാണ്, താങ്ക്സ് ഫോർ ദിസ് vachanam
Tqqq maaam 🤗🤗💕💕🌿🙏❤️🌿❤️❤️🌿💕❤️
ഹരേ കൃഷ്ണാ 💙🌿🙏
എത്ര നല്ല video.... ശെരിക്കും bro പറഞ്ഞതുപോലെ ആത്മാവിനെ തോറ്റു.. 🥰 ഏത് പ്രതിസന്ധികൾ വരുമ്പോളും ഭഗവാന്റെ ഈ വചനങ്ങൾ കേട്ടാൽ മനസ്സ് ശാന്തമാവും നന്മയുടെ പാതയിലേക് നമ്മളെ നയിക്കും...🥰 എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള മാർഗവും ഭാഗവൻ പറഞ്ഞു തന്നിട്ടുണ്ട് നമ്മൾ അത് കാണാതെ പോവുന്നു അതാണ് ദുഖത്തിനുള്ള കാരണവും ❤️🙏 ഇങ്ങനെ ഒരു സീരിസ് വളരെ നന്നായി....😍🌹ഒരുപാട് ഒരുപാട് positive thoughts ഈ ചാനലിലൂടെ ലഭിക്കുന്നുണ്ട് 🌿🌹🌿🌹🌿 ഭഗവാൻ അനുഗ്രഹിക്കട്ടെ 🥰🤗🙏
Valarea nanni maaam 🤗🤗🤗🤗🤗❤️❤️❤️🙏🌿🌿🌿🙏❤️🙏❤️🙏🌿❤️❤️🌿
@@Engilumentekrishna 🥰😍🤗🙏
അതേ,മോളേ. Positive thoughts നിറഞ്ഞ എനിക്കിഷ്ടപ്പെട്ട channel😍.എല്ലാ videos ഒന്നിനൊന്നു മെച്ചം👍👌.ഹരേ കൃഷ്ണാ...🙏🏻❤️
🤗❤️🌿🤍
@@sailajasasimenon എനികും അതെട്ടോ...🥰🙏ഭഗവാന്റെ എല്ലാം കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടൊരു ചാനൽ.... 🥰🙏
വളരെ അർത്ഥവത്തായ കാര്യങ്ങൾ. ഇത് എല്ലാവർക്കും പകർന്നു തരുന്ന മോന് നല്ലത് വരട്ടെ. ഹരേ കൃഷ്ണ. 🙏🏻🙏🏻🙏🏻🙏🏻🙏🏻
Nanni ammea 🤗🤗🤗🤗1❤️💕💕💕❤️
Positive message. മോന് നല്ലത് വരട്ടെ 🙏🙏🙏🙏🙏
Tqqqq maaam 🤗🤗❤️🤗❤️🤗❤️🤗❤️🤗❤️🤗🌿🌿🙏❤️🤍❤️🤍❤️❤️❤️🤍🤍❤️
പ്രകൃതിയിലെ മഹത് വചനങ്ങൾ. പല പ്രാവിശ്യം കേൾക്കാൻ തോന്നി കേട്ടു. നന്നായിട്ടുണ്ട്. ഇന്നത്തെ കാല ഘട്ടത്തിൽ ദിവസവും ഇത്തരം വചനങ്ങൾ കേൾക്കണം. ഇന്ന് പ്രഭാതത്തിൽ കൊറെസമയം നിന്നെ കാണാതിരുന്നപ്പോ തോന്നി. ഇന്നത്തെ വിഷയത്തിൽ മുഴുകിയിട്ടാണ് റിപ്ലൈ വൈകിയത് എന്ന്. ❤️മുനോട്ടുള്ള പ്രയാണത്തിൽ കരുതേകാൻ കണ്ണൻ കൂടെയുണ്ടാവട്ടെ. 🙏🏼🙏🏼
Nani ammea 🤗🤗🤍🤍🌿🌿
Kaanathadh endhea enn aalojich irikkuvaarnu 🤗🤗 vannallo ❤️❤️❤️❤️😊😊 valare sandhosham 🤗🤗💕❤️❤️💕❤️❤️🌿❤️❤️🌿
ഭഗവാന്‍ രണ്ട് കയ്യും നിട്ടി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗❤️❤️❤️❤️❤️🕊🕊🕊🕊🌿🌿🌿🌿🌿🌿
@@Engilumentekrishna നീ എപ്പോഴും സ്നേഹം കൊണ്ട് കരയിപ്പിക്കും കണ്ണനെ പോലെത്തന്നെ. ❤️❤️
🤗🤍❤️🌿
@@suseelaprabhakaran7797 അതേ ശരിക്കും.🥰വിപിന്റെ ഓരോ വാക്കുകളും ഒരു പോസിറ്റീവ് vibes തരുന്നതാണ്. Video കേട്ടാൽ മനസ്സിനു എന്തെന്നില്ലാത്ത ഒരു സന്തോഷമാണ്😍.
🤗🤍❤️🌿AMMEA😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
വളരെ നല്ല വീഡിയോ. മഹത്തായ അറിവുകൾ ❤️
ഭഗവാൻ അനുഗ്രഹിക്കട്ടെ മോനെ ❤️🙏
ഹരേ കൃഷ്ണാ. 🙏
അവിടുന്നും ഭഗവാന്‍ രണ്ട് കയ്യും നിട്ടി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗❤️❤️❤️❤️❤️🕊🕊🕊🕊🌿🌿🌿🌿🌿🌿
വളരെ നല്ല വചനങ്ങൾ... മോന് നല്ലതു വരട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ
Nanni ammea 🤗🤗🤗❤️🤍🤍❤️
അവിടുന്നും ഭഗവാന്‍ രണ്ട് കയ്യും നിട്ടി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗❤️❤️❤️❤️❤️🕊🕊🕊🕊🌿🌿🌿🌿🌿🌿
🙏ഓം നമോ ഭഗവതേ വാസുദേവായാ 🙏നല്ല അറിവു പകർന്നു തന്നതിനു വളരെ നന്ദി.👏👏
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ചേട്ടന്റെ വാക്കുകൾ കേൾക്കാൻ നല്ല ഭംഗിയുണ്ട് 😍ഞാനും അങ്ങനെയാണ് എല്ലാവരെയും വിശ്വാസിക്കും അതുകൊണ്ട് ഇപ്പോൾ കുറെ സങ്കടപ്പെടുന്നു😞ഇതിൽ നിന്നും ഒരു മാറ്റം ഉണ്ടാകണേ ഭഗവാനെ കൃഷ്ണ❤🙏ഇപ്പോൾ എപ്പോഴും എനിക്ക് സങ്കടം മാത്രമാണ് ഉള്ളത്
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@@Engilumentekrishna ഒരുപാട് നന്ദി 😘❤
🤗🌿
@@Engilumentekrishna ç
@@Engilumentekrishna kk km m
ഹരേകൃഷ്ണ ഹരേകൃഷ്ണ
നല്ല വചനങ്ങൾ select ചെയ്ത മോനു അഭിനന്ദനങ്ങൾ. എപ്പോഴും ഗുരുവായൂരപ്പന്റെ അനുഗ്രഹം കൂടെയുണ്ടാവും
Nanni ammea 🤗🤗💕❤️❤️🙏🙏❤️🙏🙏❤️
സത്യം 🙏🏻നല്ല അറിവ് 🙏🏻🙏🏻
🌿✨✨
ഹരേ കൃഷ്ണ 🙏 വളരെ അർത്ഥവത്തായ വാക്കുകൾ 👍👍
Nanni maaam 🤗🤗❤️🤗❤️💕💕❤️🌿❤️🌿❤️🌿
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🕉️🕉️🕉️🕉️🕉️💐💐💐💐🌹🌹🌹
ഹരേ കൃഷ്ണ 🙏🙏 ഞാൻ ഒത്തിരി വിഷമിച്ചു ഇരിക്കുന്ന സമയത്ത് എന്റെ അച്ഛൻ എന്നെ ഈ വോയിസ് കൊണ്ട് വന്നു കേൾപ്പിച്ചു.. എന്റെ മനസിന് ഒത്തിരി ആശ്വാസം തോന്നി.. എന്റെ മനസിലുള്ള പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടി..
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
Ellam nannai varatte ennu praarthikkuntooo p
ഇന്നത്തെ ലോകത്ത് ജീവിക്കാൻ വിദ്യാഭ്യാസo മാത്രം പോരാ ഇത്തരം അറിവുകൾ കൂടി വേണം 🙏❤️. എല്ലാവർക്കും സമാധാനം സന്തോഷം എന്നിവ ഉണ്ടാവട്ടെ അറിവുകൾ നേടി എല്ലാവരും വിജയത്തിന്റെ വഴിയിൽ സഞ്ചരിക്കുക 🙏😍.
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
കൃത്യമാണ് വിദ്യ അഭ്യാസം മാത്രം പോരാ.
ഇന്നത്തെ സാഹചര്യത്തിൽ ജീവിക്കണമെങ്കിൽ ഇത്തരമൊരു പചനങ്ങൾ സ്വന്തം ജീവിതത്തിൻ പാലിക്കണം നന്ദി
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണ 🙏 ഓം നമോ നാരായണയായ 🙏ഓം നമോ ഭഗവതേ വാസുദേവായ 🌹🙏🌹
എത്ര അർത്ഥവത്തായ വചനങ്ങൾ 🙏
നമ്മുടെ ജീവിതത്തിൽ ഇതൊക്കെ പാലിച്ചാൽ സമാധാനവും വിജയവും കൈവരും. മോന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ 🙏 എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
Tqqqq maaam 🤗🤗🤗❤️🤗❤️❤️💕💕1🌿🌿❤️❤️🙏❤️🌿❤️❤️🌿💕❤️💕
@@Engilumentekrishna Mam വേണ്ട കുട്ടി, അമ്മ മറന്നോ? അമ്മ എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം 🥰
Theerchayaayum ammea 🤗🤗🤍🌿🌿🌿🤍🤗🤗🤗🙏🙏💕💕💕💕🤍🤍🤍🤍
Hare krishna guruvayurappa saranam hare krishna guruvayurappa saranam
ഹരേകൃഷ്ണ 🙏
ഹരേകൃഷ്ണ 🙏
ഹരേകൃഷ്ണ 🙏
ഹരേകൃഷ്ണ 🙏
ഹരേകൃഷ്ണ 🙏
നല്ല വീഡിയോ കണ്ട് മനം നിറഞ്ഞു വീണ്ടും വീണ്ടും കാണാൻ തോന്നുന്നു
Tqqq sirrr 🤗🤗🙏💕💙💙💙💙
Sir Venda ചേച്ചിയാണ്
🤗🤗🤍🌿
🌹മോനു.... വളരെ നല്ല അറീവുകൾ 🌹🙏🙏🙏
🌿🤍❤️🙏❤️🌿❤️🤍
വിപിന്റെ സൗണ്ട് വളരെ അധികം ചാനലിന് ഉയർച്ച നൽകുന്നുണ്ട്. ഗ്രൂപ്പ് വർക്ക് നല്ലരീതിയിൽ മുന്നോട്ടു പോവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. ജയ് ശ്രീകൃഷ്ണ 🙏
Valare nanni sir 🤗🤗❤️❤️🤗💝❤️💝❤️💝💝❤️💝🤗❤️
ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🙏🙏🙏
🙏🌿🤍🤍🤍❤️🤍❤️🌿🌿❤️🙏🤗🤗🤗🤗🤗🤗
ഇത്തരം വീഡിയോ ഇനിയും ചെയ്യുക. നന്ദി നന്ദി നമസ്കാരം
Theerchayaayum maam 😊🌱🌱💕💕💕💕🙏🙏
വളരേ വിലപ്പെട്ട വചനങ്ങൾ.സഹോദരൻ പറഞ്ഞ ഈ വചനങ്ങൾ എല്ലാം സത്യം ആണ്.പക്ഷേ ഇതെല്ലാം വെറും വചനം മാത്രം ആയി നിലനിൽക്കുന്നു,ആരും തന്നെ പ്രവർത്തിയിൽ കൊണ്ട് വരുന്നില്ല.മറ്റുള്ളവരുടെ വേദനയിൽ സുഖം കണ്ടെത്താൻ ആണ് ഇന്ന് എല്ലാവർക്കും താൽപര്യം.അവസാനം പറഞ്ഞ വചനം പോലെ മാത്രം ആണ് ഇന്ന് എല്ലാവരും.മധുരമായി സംസാരവും പിന്നിലൂടെ ചതിയും. എന്നാല് ഇതല്ലാതെ മറ്റുള്ളവരെ വേദനയിൽ നിന്നും വാക്കുകൾ കൊണ്ട് എങ്കിലും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നവരും ഉണ്ട്, പക്ഷേ അവർക്ക് ഒരിക്കലും നിലനിൽപ്പും ഇല്ല ഇതിൽ പറഞ്ഞ പോലെ നേരെ ജീവിക്കുന്നവർക്ക് സഹോദരാ ഇന്ന് നിലനിൽപ്പ് ഇല്ല, നേരേ ഉള്ള മരങ്ങളെ ആദ്യം വെട്ടും എന്ന് പറഞ്ഞപോലെ സത്യം ഉള്ളവർക്ക് എന്നും വേദനയും വിഷമവും മാത്രേ ഉള്ളൂ.പക്ഷേ ഒന്നുണ്ട് ഇതെല്ലാം കണ്ടും കേട്ടും ഒരു ചൈതന്യം നിറഞ്ഞു നിൽക്കുന്ന കാര്യം എല്ലാവരും മറക്കുന്നു.ഭഗവാൻ ഉണ്ടാവും സത്യം, ധർമ്മം എന്നിവ നടപ്പിലാക്കാൻ.വളഞ്ഞ മരത്തെ വെട്ടുന്നത് പോലെ. ഒന്ന് മാത്രേ ഉള്ളൂ ആരെയും വേദനിപ്പിക്കാതെ ഇരിക്കുക അതു വാക്ക് കൊണ്ടായാലും,പ്രവർത്തി കൊണ്ടായാലും. ബാക്കി എല്ലാം കണ്ണൻ നോക്കും അല്ലേ 🙏🙏🙏ഞാൻ കാരണം ആരുടെയും കണ്ണ് നിറയാനോ, മനസ്സു വേദനിക്കാനോ ഇടവരുതലെല് കണ്ണാ 🙏🙏🙏 അറിഞ്ഞോ അറിയാതെയോ ആരെയെങ്കിലും ഞാൻ വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ എന്നോട് ക്ഷമിക്കണേ ഭഗവാനേ ഗുരുവായൂരപ്പാ🙏🙏🙏🙏🙏
Valarra vilapetta karyam aahnumaam paranjadh ❤️❤️❤️👌👌👌
Ithrayum karyangalceazhudhiyadhinu manasilaaki thannadhinu valarea nanni🤗🤗💕💕💕❤️💕💕💕❤️💕❤️🤗❤️🌱❤️🤍🌿🌿🤍❤️❤️❤️🙏❤️🙏🙏❤️🤍
Nalla vachanagal thank you Vipin yallavarum yeth kalkkatta Hare Krishne
Tqqq sirrr ❤️🤗🤗🙏💕💕
Wonderful! Thought provoking video. Really worth indeed. Thanks for sharing. ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാടു്. വളരെ ലളിതമായ ഭാഷയിൽ വിവരിച്ചത് സന്തോഷം തോന്നി.
ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട് കയ്യും നീ ട്ടി റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
കൃഷ്ണാ ഹരേ കൃഷ്ണ..l കേൾക്കാൻ ഇമ്പമുള്ള വാക്കുകൾ ..മോനുനല്ലത് വരട്ടെ..
🤗❤️🙏🙏❤️🌿❤️🤍❤️🤍❤️
ഹരേ കൃഷ്ണ... സർവ്വം കൃഷ്ണ മയം 🙏🙏🙏💟
❤️❤️🤍❤️🤍❤️❤️🙏❤️🤍❤️🤍
Krishna hare Krishna hare Krishna hare Krishna hare. Kanna eppozhum koode undavane. Eppozhum bhakthi manasil undavane.
Krishna Guruvayurappa blessing to all 🙏🏿💐💐🙏🏿💐💐
ഭഗവാന്‍ രണ്ട് കയ്യും നിട്ടി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗❤️❤️❤️❤️❤️🕊🕊🕊🕊🌿🌿🌿🌿🌿🌿
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹🌹🌹
🤍🤍🌿🌿🙏🙏🙏🤗🤗❤️
ഹരേ കൃഷ്ണാ❤🙏 ഗുരുവായൂരപ്പാ🌹🙏. മോന് എല്ലാവിധ അനുഗ്രഹങ്ങളു൦ undavane എന്നു prarthikyunnu🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
അവിടുന്നും ഭഗവാന്‍ രണ്ട് കയ്യും നിട്ടി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗❤️❤️❤️❤️❤️🕊🕊🕊🕊🌿🌿🌿🌿🌿🌿
Namasthey..... ellam mahathaya vachanangal. Jeevithathil pakarthendava thanne. Manasa , Vacha, karmana ellavarum nallathumatram cheythu jeevichal e lokam ethra manoharam ayirunnene.
Ennum puthumakal niranja vishayangalumayi veendum kanam ennu pratheekshikkunnu...💥👍
Nandi mone Namaskaram 🙏❣
🙏Hare Krishna Guruvayurappaaa saranam 🙏🔥🌿🌾🕉
Nanni ammea 🤗🤗🤍🤍🌿❤️🤍❤️💕❤️💕❤️💕❤️💕❤️
ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️🌹🌹🌹💐💐💐
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
Sathyam Harekrishna... 🙏🙏
ഹരേ കൃഷ്ണാ🙏 ഗുരുവായൂരപ്പ🙏 ഭഗവാനെ
❤️❤️🤍🤍❤️🤍❤️❤️🙏❤️🌿❤️
Hare🙏🏽kreshna🙏🏽🙏🏽🙏🏽🙏🏽💞
കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ മറ്റുള്ള ഫ്രണ്ട്സിനു SUGGEST ചെയ്യൂ 😊📚
Very very THANKS. GOOD.
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
Theerchayayum ellavarkum upakarapradamaya vajangalanu 🌹👌🙏
🌹🍀🍀🍀🍀🍀😊
വളരെ നല്ല വചനങ്ങൾ
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
Hare Krishna Prabhu... Hare bhol
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
Hare krishna radhe radhe ❤❤❤
Hare Krishna Nalla Vachanagal Thank you mone 🙏
നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻❤❤❤☺️☺️
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
Hare Krishna 🙏🏻🙏🏻🙏🏻janmashtami aasamsakal 🙏🏻🙏🏻🙏🏻ella video yum nannakunnundu 🙏🏻🙏🏻🙏🏻sarvam sree Krishna rpanam 🙏🏻🙏🏻🙏🏻
🤗🙏q🌿❤️🌿❤️🤍 nanni maam 😊😊1😊❤️😊❤️
എത്ര അർഥവത്തായ വചനങ്ങൾ ഒരുപാട് നന്ദി🙏😊🤗
❤️🤍❤️🤍🤍❤️🌿🌿🌿❤️🤍
നന്ദി ❤️🙏🙏🙏
😊🙏🤍🤍
ഹരേകൃഷ്ണ 🙏
❤️🤍❤️🤍🌿❤️🌿❤️❤️❤️🌿🙏
Hare Krishnaaaaa tnks mone
😊🤗🤗🤗🙏🤍🌿🌿
Hare Krishna guruvayoorappa gurupavanapuresha unnikkanna vennakkanna thamarakkanna kaliyamardhana Krishna damodhara muraleedhara govardhana Krishna saranam sarvam vishnumayam hare
🤍🌿❤️🌿❤️🌿❤️🙏❤️🤍
Hare Krishna Guruvayoorappa ,🌿🌿🌿
🙏🌿🤍1❤️🤍🤍❤️❤️
Hare Krishna sarvam Krishnarpanamasthu Radhe Radhe Shyam 🙏🙏🙏❤️
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
🙏നല്ല വചനങ്ങൾ 🙏🙏🙏🙏
😊😊😊😊😊😊😊😊😊😊🌹🌹🕊🌿🙏🙏🙏🙏
ഹരേ... കൃഷ്ണ. 🙏💖💛💜🌷
🤍❤️❤️🤍❤️🌿❤️🙏❤️🙏❤️❤️❤️❤️🌿❤️🌿❤️🌿
HARE Krishna 🙏🪔
Radhe Radhe
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
Good msg 👍
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
Appol naduvittukazhinju.thankyou.
🙏🙏🌿🤍🤍🤍🤍🤍
Hare...krishna...Namaskaram Prabhu: shadakodi" prannam" shadakodi" nandi" by jai Krishna.
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
🙏🙏🙏നന്ദി
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
എല്ലാ വചനങ്ങളും ഹൃദയസ്പർശിയാണ് ഇതിൽ ഒന്നും ഉപേക്ഷിക്കുവാൻ ഇല്ല നമസ്കാരം
nanni sir 😊🌹🍀🙌
'ചില ജനങ്ങൾകണ്ടാലു 'കൊണ്ടാലും പഠിക്കാത്ത ആൾക്കാർ നമ്മുനാട്ടിൽ ഉണ്ട് അവർ ക്ക് ഇത്ര നല്ല ഉപദേശങ്ങൾ പഠിപ്പിച്ചാലും കേൾക്കുകയല്ല' എന്നെ എന്തിനാണ് അടിക്കുന്നതു് ഞാൻ നന്നാവില്ല
😖
Thanks
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
ഹരേ കൃഷ്ണ...
🙏🤍🤍❤️🤍🌿❤️
Krishna Guruvayurappa
Hare krishnaaaa ennum nallathu varatte kunjunu family l ellarkum
നന്ദി മാം 🤗🤗🌿❤️🙏🌿🌝🕊🌹🌹
Ennum ravile itheduthu kelkkumbol manasinu nalla sugam🥰
നന്ദി സർ 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
Hare Krishna
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
ellam nalla vachanangal...
❤️❤️❤️❤️🤍❤️🤍❤️❤️🙏❤️❤️🤗🤗❤️
Hare krishna 🙏 💕
ഹരേ കൃഷ്ണ 🌿🤍 🌹🌝🌞
Hari krishna
Bagvatgeetha as it is. (Iskcon) amazon ഇൽ കിട്ടും. ഇങ്ങനെ ഉള്ള അറിവുകൾക്.
🤗
Krishnaaaaa
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
Superrrr...
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
മോനെ നാമെന്ന മനുഷ്യർ മൂഡസ്വർഗത്തിൽആണ് ജീവിക്കുന്നത് ആർക്കും സമയം ഇല്ല അത്‌വ ഉണ്ടെങ്കിൽ തന്നെ ഇല്ലാത്തതുപോലെ അഭിനയിക്കുന്നവർ ഇത് ഒന്നു കേൾക്കണം യത്ര മനോഹരം ആയവാക്കുകൾ അത് പറയുന്ന മോനെയും ആർക്കും മറക്കാൻ പറ്റില്ല. എല്ലാ നല്ല ആളുകളെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏
NANNI AMMEA 💕🙏😊❤️😊❤️😊😊❤️❤️❤️
ഭഗവാന്‍ രണ്ട് കയ്യും നിട്ടി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗❤️❤️❤️❤️❤️🕊🕊🕊🕊🌿🌿🌿🌿🌿🌿
Great🙏
🤗🤗🤗❤️🤗❤️❤️🤗❤️🌿❤️❤️🌿❤️🌿❤️❤️🌿
👍
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
Good
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
എന്തെങ്കിലും അല്ല ഇതിൽ പറയുന്ന എല്ലാം വചനകളും corrcet ആണ് ✨️🙏✨️
നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
Super 👌 👍 👏👏🙌🙌🙏🙏🙏
നന്ദി മാം 🤗🤗🌿❤️🙏🌿🌝🕊🌹🌹
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു
ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸
Hare Krishna ❤❤❤
😊🌿🤍🤍❤️🌿❤️🌿❤️🌿❤️
Hari narayana🙏🙏🙏🙏🙏🙏🙏🙏
🤍🤍🌿❤️🌿❤️🌿❤️🌿❤️🤍
👌👍🙏
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
❤️
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
🙏🙏🙏🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ
Krishna guruvayurappa narayanaya
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
Ethra arthavathaya mahath vachanangal.
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
🙏🙏🙏💐
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
Super
🤗🌿❤️🌿❤️🤍❤️🤍❤️
👍❤🙏
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉