കരയാതിരിക്കാനാവില്ല ഈ കഥ കേൾക്കുമ്പോൾ | Story Of Anne Frank Summary

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • "ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ" ബുക്ക് വാങ്ങുവാൻ amzn.to/3ao4xVy (malayalam ) (Amazon)
    [ 2 BOOKS ] ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ, ആൻ ഫ്രാങ്കിന്റെ അവസാന നാളുകൾ amzn.to/2x94UVK ( malayalam ) (Amazon)
    The Diary of A Young Girl amzn.to/2TmBagP [ ENGLISH ] (Amazon)

ความคิดเห็น • 47

  • @pcdpeoplecallmedude7980
    @pcdpeoplecallmedude7980  4 ปีที่แล้ว +88

    ബുക്ക് വാങ്ങുവാനുള്ള ലിങ്ക് മുകളിൽ description boxഇൽ കൊടുത്തിട്ടുണ്ട് ..ശ്രദ്ധിക്കുമല്ലോ ...

  • @annefrank5170
    @annefrank5170 4 ปีที่แล้ว +203

    Dead people recieve more flowers than the living ones,
    Bcz regret is stronger than gratitude
    - Anne frank

  • @mamanodonumthonallesms7478
    @mamanodonumthonallesms7478 4 ปีที่แล้ว +102

    ഞാൻ വായിച്ചബുക്ക്‌💓ആണ് അവസാനഭാഗംവായിക്കുമ്പോൾ വല്ലാത്ത ഒരുവേദനആണ്

  • @aswathyvijayan9689
    @aswathyvijayan9689 4 ปีที่แล้ว +74

    ഞാനും വായിച്ചിട്ടുണ്ട് അവസാന ഭാഗം കണ്ണീരോടെ അല്ലാതെ വായിക്കാൻ പറ്റില്ല 😥😥😥😢

  • @anasbarz138
    @anasbarz138 4 ปีที่แล้ว +48

    ഞാനും 9th പഠിക്കുമ്പോഴാണ് ഇത് വായിക്കുന്നത് , ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഒന്നുകൂടി വായിക്കാൻ തോനുന്നു

  • @nandithar5192
    @nandithar5192 4 ปีที่แล้ว +42

    DNA- Genetics സംബന്ധിച്ചു ഒരു video ചെയ്യുമോ ..???

  • @positivevibesonly1415
    @positivevibesonly1415 4 ปีที่แล้ว +26

    സ്കൂളിൽ പഠിക്കുമ്പോൾ വായിച്ചതാണ്. പക്ഷെ ഇപ്പോഴും സങ്കടം ഉണ്ട്

  • @SherlyGDY
    @SherlyGDY 4 ปีที่แล้ว +21

    😓😓😓😓 ഞാൻ 8 th ക്ലാസ്സിൽ പഠിക്കുമ്പോൾ Anne Frank book. ഡൈജസ്റ്റ് വായിക്കുന്നത്..... അന്ന് ഒരുപാട് മനസ്സ് വേദനിച്ചു

  • @dhaneeshsuryakiranam2705
    @dhaneeshsuryakiranam2705 4 ปีที่แล้ว +21

    ഇത് കേൾക്കുമ്പോൾ തന്നെ സങ്കടം വരുന്നു .ഇനി അത് വായിച്ചാൽ ഞാൻ കരഞ്ഞു തീരും

  • @rekhasudhi5719
    @rekhasudhi5719 4 ปีที่แล้ว +34

    ഡൂഡ് പറഞ്ഞത് സത്യമാണ് ,ഈ പുസ്തകം വായിച്ച് തീർന്നപ്പോൾ എന്തെന്ന് ഇല്ലാത്ത ഒരു വേദനയായിരുന്നു ,ഹൃദയത്തിൽ നന്മയും കാരുണ്യവും സൂക്ഷിക്കുന്ന ഏത് ഒരlൾക്കും തോന്നുന്ന വികാരം,,,,,,,, അവസാന പുസ്തകത്താളും അടയ്ക്കുമ്പോൾ മനസറിയാതെ പ്രാർത്ഥിച്ചു പോയിട്ടുണ്ട് ആൻ ഫ്രാങ്ക് രക്ഷ പെട്ടിരുന്നെങ്കിൽ എന്ന് ...

  • @yadhukrishnabalan2196
    @yadhukrishnabalan2196 4 ปีที่แล้ว +61

    അവർ ആദ്യം വന്നത് സോഷ്യലിസ്റ്റുകളെ തേടിയാണ്
    ഞാനൊരു സോഷ്യലിസ്റ്റ് അല്ലാത്തതു കൊണ്ട് അപ്പോൾ പ്രതിഷേധിച്ചില്ല
    പിന്നീടവർ വന്നത് ട്രേഡ് യൂണിയൻകാരെ തിരക്കിയാണ്
    ഞാനൊരു ട്രേഡ് യൂണിയൻകാരനല്ലാത്തതു കൊണ്ട് പ്രതിഷേധിച്ചില്ല
    പിന്നീടവർ വന്നത് ജൂതരെ തിരക്കിയാണ്
    ജൂതനല്ലാത്തതു കൊണ്ട് ഞാനപ്പോഴും പ്രതിഷേധിച്ചില്ല
    ഒടുവിൽ അവർ വന്നത് എന്നെ തേടിയാണ് അപ്പോൾ എനിക്കു വേണ്ടി പ്രതിഷേധിക്കാൻ ആരും ഉണ്ടായിരുന്നില്ല
    പാസ്റ്റർ മാർട്ടിൻ നിമോയ്‌ളർ (ജർമൻ പുരോഹിതൻ )

  • @sadiyadiya6217
    @sadiyadiya6217 4 ปีที่แล้ว +5

    Dude super anu... Ente ella divasawum start chyyunath dude te video kettitanu.

  • @rahmaniac1298
    @rahmaniac1298 4 ปีที่แล้ว +7

    12.30 athu pwolichu

  • @mariyajoy804
    @mariyajoy804 4 ปีที่แล้ว +8

    Njan ee book vayichittund.. heart touching ......

  • @vijeshvijesh2447
    @vijeshvijesh2447 4 ปีที่แล้ว +12

    ഞാൻ 1999 ല്‍ വായിച്ചിടടുണ്ട 10 ാം ക്ളാസില്‍ പഠികകുമ്പോള്‍ 😢

  • @ligimolp.d9879
    @ligimolp.d9879 4 ปีที่แล้ว +14

    Nicola tesla ...kurichu parayamo....he was against edison

  • @saneerms369
    @saneerms369 4 ปีที่แล้ว +7

    Fantastic report video,dude

  • @sooryajoy7548
    @sooryajoy7548 4 ปีที่แล้ว +7

    Nannayi avatharippichu

  • @kiranrs7959
    @kiranrs7959 4 ปีที่แล้ว +9

    ഈശ്വര പ്രഭയാണ് ദൈവ ചേദന

  • @Suhaibkv123
    @Suhaibkv123 4 ปีที่แล้ว +30

    #AnneFrank
    ☝️
    ഞാൻ സ്കൂളിൽ പഠിച്ചിട്ടുണ്ട്😥

  • @mohankalarikkal3633
    @mohankalarikkal3633 4 ปีที่แล้ว +23

    ഞാൻ ഇതിന്റെ മലയാളം വായിച്ചു
    ഇപ്പോൾ English ഉം വായിക്കുന്നു

  • @renna1248
    @renna1248 4 ปีที่แล้ว +7

    Nice👍🏻

  • @samcm4774
    @samcm4774 4 ปีที่แล้ว +11

    dude 💖✨

  • @rahmaniac1298
    @rahmaniac1298 4 ปีที่แล้ว +22

    Vayichittilla vayikkanam

  • @suryan2979
    @suryan2979 4 ปีที่แล้ว +5

    good work man

  • @onestring8141
    @onestring8141 4 ปีที่แล้ว +7

    Thkss 🤝

  • @amrazkpba2526
    @amrazkpba2526 4 ปีที่แล้ว +8

    Dude isttam😘

  • @krishnakanthmi4557
    @krishnakanthmi4557 4 ปีที่แล้ว +8

    Vladimir Putin kurch video cheyu bro

  • @yedureghunath5966
    @yedureghunath5966 4 ปีที่แล้ว +9

    UAE Bigg ticket നെ കുറിച്ച് വീഡിയോ ചെയ്യാമോ?

  • @starlightfilmsinternational
    @starlightfilmsinternational 4 ปีที่แล้ว +8

    Great❤️

  • @ajithkumart9019
    @ajithkumart9019 4 ปีที่แล้ว +8

    Dudente manasu enikk manasilakunundu 😢

  • @sb3.042
    @sb3.042 4 ปีที่แล้ว +5

    Dude 😍

  • @Ammukrishnan-fu7bg
    @Ammukrishnan-fu7bg 4 ปีที่แล้ว +12

    A dairy of a young girl

  • @joshimathew6958
    @joshimathew6958 4 ปีที่แล้ว +6

    Jude is mwuth much love!

  • @arjunp3967
    @arjunp3967 4 ปีที่แล้ว +11

    Ann Frank Eppoyyum Manasil Oru Vingalannu😪😪😪

  • @sooryajoy7548
    @sooryajoy7548 4 ปีที่แล้ว +6

    Vayichu manasilakandathanu..dudinte manasil ullath eganano atanu avatharippichathu...

  • @jintopaul4909
    @jintopaul4909 4 ปีที่แล้ว +4

    Nice

  • @manjushap8306
    @manjushap8306 4 ปีที่แล้ว +5

    My fav book

  • @fathimaraiza4094
    @fathimaraiza4094 4 ปีที่แล้ว +5

    First☺️☺️☺️

  • @shakkushakhaw8313
    @shakkushakhaw8313 4 ปีที่แล้ว +4

    Yeh first like

  • @Area-ym6bn
    @Area-ym6bn 4 ปีที่แล้ว +39

    BJP ഇനിയും തുടർന്നാൽ അഹിന്തുക്കളുടെ ഗതി ഇങ്ങനെ തന്നായിരിക്കും 😥😥

  • @sub--zero2453
    @sub--zero2453 4 ปีที่แล้ว +8

    Bro plzz pin cheyyamo....... 😆

  • @mng777
    @mng777 4 ปีที่แล้ว +6

    Hey jude

  • @renjithr796
    @renjithr796 4 ปีที่แล้ว +4

    First adiche

  • @fathimaraiza4094
    @fathimaraiza4094 4 ปีที่แล้ว +4

    First view☺️☺️

  • @lixonalex6591
    @lixonalex6591 4 ปีที่แล้ว +24

    ആരാടാ ഡിസ്‌ലൈക്ക് അടിച്ചത്

  • @praranthisuresh9173
    @praranthisuresh9173 4 ปีที่แล้ว +5

    1st