'ലോകത്തെമ്പാടും സ്വർണക്കടത്ത് തീവ്രവാദ, വർഗീയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്'

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 528

  • @kammappakarim8609
    @kammappakarim8609 หลายเดือนก่อน +131

    ....കുഞ്ഞി കണ്ണന്റെ ഒരു ഗതികേട്..... രാജാവ് തുണിയില്ലാതെ നടക്കുന്നു എന്ന് പറയാൻ പേടി....

  • @jrdewa1233
    @jrdewa1233 หลายเดือนก่อน +152

    എത്ര കാലം നിങ്ങൾ മുഖ്യമന്ത്രിയെ ന്യായികരിക്കും...

  • @santhoshliwa3447
    @santhoshliwa3447 หลายเดือนก่อน +22

    ചിരിയാണ് വരുന്നത്, ഇയാളെ ഒക്കെ അവസ്ഥ കണ്ടിട്ട് 😀, ഇങ്ങനെ അധഃപതിച്ചു പോയല്ലോ ഈ പ്രസ്ഥാനം

  • @mohamediqbal.p7622
    @mohamediqbal.p7622 หลายเดือนก่อน +90

    രാജ്യദ്രോഹം, തീവ്രവാദം എന്ന ലേബൽ ഒട്ടിച്ചു airport പരിചയപെടുത്തുമ്പോൾ അത് മലപ്പുറത്തെ എയർപോർട്ടും അല്ലാത്തപ്പോൾ കാലിക്കറ്റ്‌ airportum, why??? സിപിഎം and RSS പിണറായി ഉത്തരം പറയുക

    • @mssuccespoint
      @mssuccespoint หลายเดือนก่อน +1

      😂😮

    • @VasuEk-i9l
      @VasuEk-i9l หลายเดือนก่อน

      😅😅😅😅

    • @Reji82135
      @Reji82135 หลายเดือนก่อน

      ചെയ്തത് മലപ്പുറം ആൾക്കാർ അല്ലെ, പിന്നെ കോഴിക്കോടിനെ പറയുന്നത്

    • @asifrifa2405
      @asifrifa2405 หลายเดือนก่อน

      ഹ് ഹ് ഹ് ഇങ്ങക്കോക്കെ അറിയാവുന്നതല്ലേ -: ഇതാണ് മുഖ്യന്റെ മറുപടി 🤷🏼‍♂️

  • @പപ്ളുപൂച്ച-യ4ച
    @പപ്ളുപൂച്ച-യ4ച หลายเดือนก่อน +22

    Sri, K T കുഞ്ഞികുണ്ണൻ😂😂😂 പണ്ട് നാവുതെറ്റി പറഞ്ഞത് ഒന്നു കൂടി ആവർത്തിക്കാൻ ഞാൻ ഈ അവസരത്തിൽ കൊതിച്ചു, .......ശ്രീ K T കുഞ്ഞികുണ്ണ

    • @hamzakoya8183
      @hamzakoya8183 หลายเดือนก่อน +1

      😂😂

    • @Pvtil1
      @Pvtil1 หลายเดือนก่อน +1

      kp kunjikkannan aan ath..

  • @ppnbarath1631
    @ppnbarath1631 หลายเดือนก่อน +28

    രായാവ് ചർദ്ദിച്ചത് അടിമക്കണ്ണൻ വൃത്തിയാക്കാൻ ശ്രമിക്കുന്നു !

  • @BabuTk-wc4gd
    @BabuTk-wc4gd หลายเดือนก่อน +70

    കുഞ്ഞിക്കണ്ണാ താങ്കളെ പോലെ ---- എല്ലാവരും പൊട്ടൻമാരാല്ല

  • @muhammedrafeek1275
    @muhammedrafeek1275 หลายเดือนก่อน +31

    ഈ cpm പ്രസ്ഥാനം ഞാനും എന്റെ ഫാമിലിയും വിട്ടു

    • @raghavankk1133
      @raghavankk1133 หลายเดือนก่อน

      ഒരു മഹാ സംഭവം 😂😂😂😂

  • @abdulfathah.t.mmuhammedabd5969
    @abdulfathah.t.mmuhammedabd5969 หลายเดือนก่อน +1

    വല്ലാതെ വിയർക്കുന്നുണ്ട് കേറ്റി കുഞ്ഞിക്കണ്ണൻ

  • @NoushuKave
    @NoushuKave หลายเดือนก่อน +47

    അല്ല ഉണ്ണി കണ്ണാ ഡിപ്ലോമാറ്റിക് ഏരിയ വഴി തിരുവനന്തപുരം എയർപോർട്ട് വഴി മുഖ്യന്റെ ഓഫീസിന്റെ നേതൃത്വം കടത്തിയ സ്വർണം ഏത് കാറ്റഗറി പെടും

  • @aabieappayoutube
    @aabieappayoutube หลายเดือนก่อน +33

    അപ്പോൾ തിരുവനന്തപുരത്തും
    കൊച്ചിയിലും ഒക്കെ കസ്റ്റംസും പോലീസും പിടിക്കുന്ന സ്വർണം
    രാജ്യത്തിന്റെ വികസനത്തിനും. , സമ്പത്ത് ഘടന വർധിപ്പിക്കാനും കൊണ്ടുവരുന്നതാണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. 🤣. 🤣
    ഇത്രയും വലിയ അറിവ് ഞങ്ങൾക്ക് നൽകിയ മുഖ്യമന്ത്രിക്കും കുഞ്ഞിക്കണ്ണൻ സഖാവിനും
    അഭിവാദ്യങ്ങൾ💪🏻

  • @majeedom8855
    @majeedom8855 หลายเดือนก่อน +45

    കുഞ്ഞി കണ്ണാ പണ്ടാണങ്കിൽ നിങ്ങളുടെ വരട്ടുവാദം ജനം വിശ്വസിച്ചാനെ
    ഇപ്പോ ഒരു വിലയും ഇല്ലാതെ ആയി

  • @alikoyaup
    @alikoyaup หลายเดือนก่อน +24

    സിപിഎം ആർഎസ്എസിൻ്റെ കെണിയിൽ വീണു. അതിൽനിന്ന് കയറാൻ സിപിഎം ്ന് പറ്റുന്നില്ല.

  • @SagarKVM
    @SagarKVM หลายเดือนก่อน +56

    കുഞ്ഞിക്കണ്ണൻ എല്ലാവരെയും പൊട്ടനാക്കുന്നു
    CPM നെ മാത്രം ആക്കിക്കോളു

  • @RasheedP-k8m
    @RasheedP-k8m หลายเดือนก่อน +47

    കുഞ്ഞിക്കണ് സിപിഎമ്മിന് ആറടി മണ്ണിൽ കുഴിച്ചുമൂടാൻ സമയം എത്തിക്കഴിഞ്ഞു കളിക്കേണ്ട എല്ലാം കളിച്ചോളൂ സിപിഎം നേതാക്കളെ ത്രിപുര ബംഗാൾ കേരളം മൂന്നു മൂന്ന് സംസ്ഥാനം കഴിഞ്ഞു ഇനി എവിടെയാ സഖാവേ ഉള്ളത്

    • @abdulazeezazeez2693
      @abdulazeezazeez2693 หลายเดือนก่อน +1

      കേ രളം ഇ നി സ ഘാ ക്ക ൾ സ്വപ്നം കാ ണെ ണ്ട.

  • @AbdulMajeed-yb8hb
    @AbdulMajeed-yb8hb หลายเดือนก่อน +1

    അതെ കേന്ദ്രത്തിന് വരുത്തിയിട്ട് അൻവർ പൂട്ടാനുള്ള പുതിയ പരിപാടി

  • @yusufmuhammad2656
    @yusufmuhammad2656 หลายเดือนก่อน +13

    കുഞ്ഞി കണ്ണ ന്യായീകരണങ്ങൾ പറയാതെ പാർട്ടിയെ രക്ഷപ്പെടുത്താൻ നോക്ക്

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 หลายเดือนก่อน +1

    അൻവറാണ് യഥാരത്ഥ കമ്യൂണിസ്റ്റ്

  • @ichusmedia1469
    @ichusmedia1469 หลายเดือนก่อน +14

    എല്ലാവരേയും തീവ്രവാദികളാക്കിയാൽ എളുപ്പത്തിൽ പണി കഴിഞ്ഞു 🤣

  • @abdulmajeedkcmajeedkc822
    @abdulmajeedkcmajeedkc822 หลายเดือนก่อน +1

    കുഞ്ഞികണ്ണാ മന്ത്രി പറഞ്ഞത് എല്ലാവരും കേട്ടു

  • @kanivuraheem7750
    @kanivuraheem7750 หลายเดือนก่อน +65

    മുണ്ടുടുത്ത മോഡിയുടെ അരുമശിഷ്യൻ,
    *അയാൾ* സത്യം പറയാറുണ്ടൊ

  • @കോഴിക്കോട്-ഝ6ധ
    @കോഴിക്കോട്-ഝ6ധ หลายเดือนก่อน +18

    മലപ്പുറത്ത് റെജിസ്റ്റർ ചെയ്ത ഏത് കേസ് എന്നു കൂടി പറയൂ. കുഞ്ഞിക്കണ്ണി.

  • @amithsha1378
    @amithsha1378 หลายเดือนก่อน +17

    പണ്ട് KTകുണ്ണൻ എന്ന് ഏഷ്യാനെറ്റ് ന്യൂസ് റീഡർ വിളിച്ചത് 100 % ശരിയായി ..😂😂😂

    • @saheert5887
      @saheert5887 หลายเดือนก่อน

      🤣🤣🤣🤣

    • @zakkirhussain7637
      @zakkirhussain7637 หลายเดือนก่อน

      🤣🤣🤣

    • @salimsulu7750
      @salimsulu7750 หลายเดือนก่อน

      😂😂😂

    • @salimsulu7750
      @salimsulu7750 หลายเดือนก่อน

      😂😂😂😂

    • @Pvtil1
      @Pvtil1 หลายเดือนก่อน

      ath KP kunjikkannan aan

  • @thefactor3052
    @thefactor3052 หลายเดือนก่อน +15

    എനിക്കൊന്നും അറിയില്ല പക്ഷെ മുഖ്യമന്ത്രി പാവാണ്‌ 😂😂

    • @gafoorhphp2120
      @gafoorhphp2120 หลายเดือนก่อน +1

      എനക്കറിയില്ല,,,ഹഹഹഹഹാ

  • @starliner76
    @starliner76 หลายเดือนก่อน +16

    മുഖ്യമന്ത്രി ദ ഹിന്ദുയിൽ പറഞ്ഞതിന്റെ താത്വിക അവലോകനമാണ് കെ ടി കുഞ്ഞി കണ്ണൻ പറഞ്ഞത് -സ്മൃതിക്ക് എന്താണ് മനസ്സിലാകാത്തത്😊

  • @manavikathakkoppam
    @manavikathakkoppam หลายเดือนก่อน +4

    ഇവനെ വിളിക്കേണ്ടത് കുഞ്ഞിക്കണ്ണൻ എന്നല്ല... പണ്ട് സ്‌മൃതിയുടെ സഹപ്രവർത്തക വിളിച്ച പേരാണ് 😃

  • @SalimSalimA-s5n
    @SalimSalimA-s5n หลายเดือนก่อน +3

    മുഖ്യമന്ത്രി പറഞ്ഞത് ആർഎസ്എസു അവരുമായുള്ള ബന്ധത്തിന്റെ പേരിൽ അവരെ ഒന്ന് സഹായിക്കുകയാണ് ചെയ്തത്

  • @azeezka4031
    @azeezka4031 หลายเดือนก่อน +4

    ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയത് എന്തിനുവേണ്ടിയായിരുന്നു

  • @vinubhargavan7825
    @vinubhargavan7825 หลายเดือนก่อน +1

    പരുത്തിക്കുരു കഷ്ടപെടുന്നുണ്ടല്ലോ
    KT കൃത്യമായി പറഞ്ഞിട്ടും കുത്തി തിരിപ്പ് നടക്കാത്തതിൻ്റെ കലിപ്പ് കാണാം😂😂😂😂

  • @abdurahimanputhanveettil4319
    @abdurahimanputhanveettil4319 หลายเดือนก่อน +6

    കേരളത്തിൽ എന്ന് പറഞ്ഞാൽ മതിയായിരുന്നില്ലേ?

  • @sureshkumarp7093
    @sureshkumarp7093 หลายเดือนก่อน +34

    ഒരു കാലഘട്ടത്തിലെ ചെറുപ്പ ക്കാരെ വഴി തെറ്റി ച്ച കുഞ്ഞിക്കണ്ണൻ്റെ ചർച്ച കേൾക്കുന്നത് തന്നെ അരോചകമാണ്.

  • @Gameover-e4o
    @Gameover-e4o หลายเดือนก่อน +6

    അൻവർ ❤❤❤❤❤

  • @shabeerali2222
    @shabeerali2222 หลายเดือนก่อน +2

    പണ്ട് ഏതോ ഒരു ചാനൽ അവതാരിക ഇങ്ങേരെ പേര് അക്ഷരo മാറി വിളിച്ചതല്ല എന്ന് മനസിലായി ഇപ്പൊ

  • @RedbullRed-ki2ov
    @RedbullRed-ki2ov หลายเดือนก่อน +4

    ഇവന്മാർക്ക്..ബോധം വെക്കില്ല..മലപ്പുറം മാത്രമല്ല ...കേരളം മൊത്തം ...അൻവർ എഫക്ട് ഉണ്ട് ...

  • @AbdullaC-mb3dc
    @AbdullaC-mb3dc หลายเดือนก่อน +1

    KT K.Kannan ഭീകരവാദി മാർ ക്ലിറ്റ്

  • @harisarattukadavu8866
    @harisarattukadavu8866 หลายเดือนก่อน +1

    പഴയ ആന തഴമ്പും പറഞ്ഞു നടന്നോളൂ LDF ന് പിഴക്കുന്നുണ്ട് എന്ന് എല്ലാവരും മനസിലാക്കുന്നു.
    ഉറക്കം നടിക്കുന്നവരെക്കുറിച്ച് ഒന്നും പറയാനില്ല

  • @jafernanoth7503
    @jafernanoth7503 หลายเดือนก่อน +2

    ഹോ.. ഇയാൾ ആണോ മുൻപ് അവധാരിക ശ്രീ kp കുണ്ണൻ എന്ന് വിളിച്ചു വൈറൽ ആയ കുഞ്ഞി കണ്ണൻ 😂

  • @rafeekmookolimadathil5090
    @rafeekmookolimadathil5090 หลายเดือนก่อน +1

    എല്ലാ മുസ്ലിം ങ്ങ ളും. മലപ്പുറം പോകാം 😢

  • @AbdullaC-mb3dc
    @AbdullaC-mb3dc หลายเดือนก่อน +4

    1977 ൽ ജനസംഘവുമായി ചേർന്നത് മറന്നോകുഞ്ഞിക്കണ്ണാ

    • @raghavankk1133
      @raghavankk1133 หลายเดือนก่อน

      കോ. ലീ. ബി. സംഖ്യ എം മറന്നോ

  • @riyasmk9744
    @riyasmk9744 หลายเดือนก่อน

    അൻവർ ഇപ്പോൾ മാധ്യമങ്ങളുടെ മനസപുത്രൻ' ...

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp หลายเดือนก่อน +4

    കോഴിക്കോടിന്റെ എയർപോർട്ട് മലപ്പുറം ജില്ലയിൽ ആയതാണ്. കരിപ്പൂരിൽ സ്വർണ്ണം കൊണ്ടുവരുന്നവർ എല്ലാവരും മലപ്പുറം ജില്ലക്കാരാണോ?

  • @SulaimanKK-p2c
    @SulaimanKK-p2c หลายเดือนก่อน +1

    സ്വപ്‌ന കൊണ്ടു വന്നത്
    അതിനുപയോഗിച്ചതായിരുന്നോ

  • @AbcAbc-sj3jm
    @AbcAbc-sj3jm หลายเดือนก่อน +1

    കേട്ടി😂 വയർലെസ് ചോറുത്തിയതിന് ഒരു കോടി എവിടെ കുഞ്ഞിക്കണ്ണാ

  • @ImdadyN-gw6yj
    @ImdadyN-gw6yj หลายเดือนก่อน +2

    നേപ്പാൾ അതിർത്തി വഴിയാണ് ഏറ്റവും കൂടുതൽ സ്വർണം കടത്ത് നടക്കുന്നത്. ഗുജറാത്ത് തീരത്താണ് ഏറ്റവും കൂടുതൽ ലഹരി കടത്തുന്നത്

  • @DiegoWears
    @DiegoWears หลายเดือนก่อน +27

    പിണറായി original സംഘിയായി..

    • @Sonychacko-f9g
      @Sonychacko-f9g หลายเดือนก่อน

      നിന്റെ തന്ത sankhi

  • @azeezkomath
    @azeezkomath หลายเดือนก่อน +4

    ഇവർ ഈ അടവ് പുറത്തെടുക്കും എന്ന് ആർക്കാ അറിയാത്തത് ചാനൽ ചർച്ചയിൽ പോലും പങ്കെടുക്കാൻ പറ്റാതെ ഗതികെട്ട് നിൽക്കുന്ന സിപിഎം ന്റെ മുഖ്യൻ ആവനാഴിയിലെ അവസാന ആയുധം പുറത്തെടുത്തു എനി ചർച്ചകൾ ആവഴിക് പോകുമല്ലോ

  • @rumihonest5086
    @rumihonest5086 หลายเดือนก่อน +4

    അത് കൊണ്ട് ആണലോ ഗുജറാത്ത്‌ ഈ കാര്യത്തിൽ ഒന്നാമത്, അവിടെ ആണെകിൽ ബിജെപി യും

  • @JOBSVLOG-py2hh
    @JOBSVLOG-py2hh หลายเดือนก่อน +3

    എടാ കുന്നി കണ്ണാ കിടന്ന് ഉരുളാതെ.... ജനങ്ങൾ കേട്ടതാണ്, അടിമകൾ അല്ല.

  • @Mayavi691
    @Mayavi691 หลายเดือนก่อน +2

    K അടിമകളോട് ചോദ്യങ്ങൾ ചോദിച്ചിട്ടെന്ത് കാര്യം kp ആകട്ടെ ഏതു കമ്മി ആകട്ടെ അവർ റെഡിയോ യിൽ നിന്ന് പറയുന്ന പോലെ പറയും

  • @abeesbs5339
    @abeesbs5339 หลายเดือนก่อน +1

    കരിപ്പൂർ വിമാനത്താവളം മലപ്പുറത്ത് ആയതുകൊണ്ട് ഈ അപവാദം കേൾക്കണം

  • @kuttythandalam4316
    @kuttythandalam4316 หลายเดือนก่อน +1

    അടുത്ത മന്ദ്രി സഭയിൽ ആഭ്യന്തര മന്ദ്രി കുഞ്ഞി കണ്ണൻ ആവാനുള്ള എല്ലാ യോഗ്യതയുമുണ്ട് .

  • @azeezka4031
    @azeezka4031 หลายเดือนก่อน +2

    ഡിപ്ലോമാറ്റിക് ബാഗിൽ കടത്തിയ സ്വർണം ആർക്കുവേണ്ടി

  • @ABDULWAHAB-ck5mw
    @ABDULWAHAB-ck5mw หลายเดือนก่อน +5

    മുഖ്യന്റെ എല്ലാ വൃത്തികേടിനും ന്യായീകരിക്കുന്ന ന്യായീകരണ തൊഴിലാളികൾ 😮 പാവങ്ങൾ😮😮😮😮😮

  • @Indian-sm4mp
    @Indian-sm4mp หลายเดือนก่อน +2

    പിണറായി മകൾക്ക് വേണ്ടി പാർട്ടിയെ പണയം വെച്ചു

  • @salmancpRandathani
    @salmancpRandathani หลายเดือนก่อน +1

    ഇതൊക്കെ നമ്മുടെ ഗതികേട്!!!
    ഇത്രക്കും വ്യക്തമായ തെളിവ് പുറത്ത് കൊണ്ടുവന്നിട്ടും അതിനെ ചില നേതൃത്തം കണ്ണടച്ച് ന്യായീകരിക്കുന്നു...
    അതിന് ചില അണികളും സപ്പോർട്ട് ചെയ്യുന്നു
    ഇവരുടെയൊക്കെ ജീവിത ലക്ഷ്യം എന്താണ് ? ഇവർ ആർക്ക് വേണ്ടി സംസാരിക്കുന്നു ?
    അൻവർ ആരോആകട്ടെ ! അയാൾ പുറത്ത് കൊണ്ടുവന്ന വിഷയം അതീവ ഗൗരവം ഉള്ളതല്ലേ ? അത്‌ അയാൾ ഏതെങ്കിലും വാറോല വായിച്ചതല്ലല്ലോ ? അദ്ദേഹം സമൂഹത്തിന് മുമ്പിൽ ആർക്കും എങ്ങനെയും വിശ്വസിക്കാവുന്ന തെളിവ് നിരത്തിയല്ലേ പ്രശ്നങ്ങളെ ഉന്നയിച്ചത്?

  • @MuhammedMuhammed-vo5sy
    @MuhammedMuhammed-vo5sy หลายเดือนก่อน +1

    പിണറായിയെ ന്യായികരിക്കാൻ kt പോലെയുള്ളവർ ഇങ്ങനെ തരതായ്യുമെന്നു വിചാരിച്ചില്ല. വല്ലാത്ത ഗതികേടാണല്ലോ സഗാവേ 😏

  • @ഇട്ടിച്ചൻ.121
    @ഇട്ടിച്ചൻ.121 หลายเดือนก่อน +7

    കുഞ്ഞി കുണണ😂

  • @sirajuak775
    @sirajuak775 หลายเดือนก่อน +6

    ഈ കുഞ്ഞി കണ്ണൻ കണ്ണ് കണ്ട് പറയുന്നതല്ല സത്യ വെളിച്ചത് വരുമ്പോൾ ഉള്ള ഇടിപ്പ് ഇടിപ്പ് ഉടയിപ്പ് പരിപാടിയാണ് നമ്മുടെ സർക്കാർ

  • @koyakkakoya6280
    @koyakkakoya6280 หลายเดือนก่อน +1

    ചോദ്യങ്ങൾ ഒന്നും പ്രാതിക്കരുത് ഞങ്ങം ൾ പറയും അത് കെട്ടാൽ മതി

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 หลายเดือนก่อน

    കുഞ്ഞിക്കണ്ണൻ സാർ.✌️✌️

  • @arunkumararun9346
    @arunkumararun9346 หลายเดือนก่อน +1

    എന്ത് പറഞ്ഞാലും ഇത് സത്യം തന്നെ ആണ്. ഏറ്റവും കൂടുതൽ സ്വർണ കടത്ത് നടക്കുന്നത് ഗുജറാത്തിൽ ആണ് അത് കേന്ദ്ര സർക്കാരിൻ്റെ കണക്ക് തന്നെ പറയുന്നുണ്ട്. പക്ഷേ അവിടെ നമ്മൾ ആണല്ലോ ഭരിക്കുന്നത് നമ്മൾക്ക് എന്തും ആകാം.

  • @saseendranp3063
    @saseendranp3063 หลายเดือนก่อน

    ആവു... സമാധാനം സ്മൃതി നേതാവിനെ തെറ്റാതെ വിളിച്ചു.....

  • @Indian-sm4mp
    @Indian-sm4mp หลายเดือนก่อน +2

    പിണറായി മകൾക്ക് വേണ്ടി എന്തും പറയും പാർട്ടിയെ അടക്കം പണയം വെക്കും

  • @user-do8yq6kh8f
    @user-do8yq6kh8f หลายเดือนก่อน

    ജനങ്ങൾ പെട്ടന്മാരല്ല

  • @nampoothriparameswaran4008
    @nampoothriparameswaran4008 หลายเดือนก่อน

    അതാണ് പിണറായിയെ വ്യത്യസ്തനാക്കുന്നത്..❤

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp หลายเดือนก่อน +5

    എന്റെ 18 വയസ്സായ മകൻ അവന്റെ കൂട്ടുകാരോടൊപ്പം ഊട്ടി ഭാഗത്തേക്ക് യാത്ര പോകുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു എപ്പോൾ തിരിച്ചുവരും. രാത്രി അല്പം വൈകിയാണ് എത്തുക എന്ന് പറഞ്ഞു. രാത്രി എട്ടുമണിക്ക് മുമ്പ് ഞങ്ങളുടെ നാടായ കൊണ്ടോട്ടിയുടെ പരിസരത്തേക്ക് എത്തണമെന്നും അല്ലെങ്കിൽ പിറ്റേദിവസം വന്നാൽമതി എന്നും പറഞ്ഞു കാരണം മുസ്ലിം ചെറുപ്പക്കാർ രാത്രി പോലീസിന്റെ കയ്യിൽ പെട്ടാൽ നേരം പുലരുവോളം അടി കിട്ടും മാത്രമല്ല മയക്കുമരുന്ന് കേസോ, തീവ്രവാദ കേസോ ചുമത്തും... കേരളത്തിൽ ഇപ്പോഴത്തെ അവസ്ഥ അതാണ്.

    • @BasheerC-rf8cw
      @BasheerC-rf8cw หลายเดือนก่อน +1

      സഖാഫിക്കും കാര്യം തിരിയാൻ തുടങ്ങി😊

  • @abdulkarimta5365
    @abdulkarimta5365 หลายเดือนก่อน

    കുഞ്ഞിക്കണ്ണാ, ജ്ജ് ആള് കൊള്ളാല്ലോ , മാനേ.

  • @muhammedsalim5093
    @muhammedsalim5093 หลายเดือนก่อน +1

    ചോദ്യം നേരിടാന്‍ പോലും ശേഷിയില്ല, ഈ ട്ട്രൈയിന്‍
    അങ്ങ് ചന്ദ്രനിലേക്ക് പോയിരുന്നെങ്കില്‍....ലേ കണ്ണന്‍ 😂😂

  • @hassankaseetha2287
    @hassankaseetha2287 หลายเดือนก่อน

    അപ്പോൾ അങ്ങിനെ പറയണ്ടേ അല്ലാതെ മലപ്പുറം എന്ന് പറയുന്നതെന്തിനാ

  • @reji7708
    @reji7708 หลายเดือนก่อน +1

    Pv🔥💪🏻

  • @Hassanpariyal
    @Hassanpariyal หลายเดือนก่อน +1

    സ്വർണ്ണ കള്ളക്കടത്ത് എല്ലാ എയർപോർട്ടുകളിലും ഉണ്ട് ഈ എയർപോർട്ടുകൾ എല്ലാം പരാമർശത്തിൽ വരാതെ മലപ്പുറം ജില്ല മാത്രം വന്നതെങ്ങനെയാണ് ന്യായീകരിക്കാൻ ശ്രമിക്കുന്ന ന്യായീകരണ തൊഴിലാളി നിങ്ങളുടെ പോക്ക് എങ്ങോട്ടാണ് എന്നുള്ളത് വ്യക്തമായി പറയുന്നുണ്ട് ഇതുവരെ ഞാനും ഇടതുവശത്തിനാണ് വോട്ട് ചെയ്തിരുന്നത് രണ്ടുപ്രാവശ്യമായി കേരളം ഭരിക്കാൻ കിട്ടിയപ്പോൾ മുഖ്യമന്ത്രിയുടെ സ്വഭാവം തന്നെ മാറ്റം വന്നിട്ടുണ്ട് ഇപ്പോൾ നിങ്ങൾ വ്യക്തമായി അന്വേഷിക്കുന്നില്ല അടുത്ത പ്രാവശ്യം വരുന്ന കവർ മെന്റ് തീർച്ചയായും അന്വേഷിക്കേണ്ടിവരും

  • @ShajahanKallara-uo4sr
    @ShajahanKallara-uo4sr หลายเดือนก่อน +6

    ചുമ്മാതല്ല ഇദ്ദേഹത്തെ പണ്ടൊരു അവതാരിക യഥാർത്ഥ പേര് വിളിച്ചത് 😂😂

  • @ABDUSSALAMPK-bv1zw
    @ABDUSSALAMPK-bv1zw หลายเดือนก่อน

    ഭയങ്കര പ്രതിരോ ദം

  • @gopakumarkp
    @gopakumarkp หลายเดือนก่อน

    ഓരോ ജില്ലകളിലെയും കേസുകളുടെ കണക്ക് അവതരിപ്പിച്ചാൽ മുഖ്യമന്ത്രി പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ മാധ്യങ്ങൾക്ക് എളുപ്പത്തിൽ പൊളിക്കാലോ

  • @rajankk1140
    @rajankk1140 หลายเดือนก่อน

    മലപ്പുറം പോലീസ് കേസെടുത്താൽ അത് കോഴിക്കോട് പോലീസ് എന്ന് പറയാനാകുമോ?

  • @RajyasnehiUm
    @RajyasnehiUm หลายเดือนก่อน

    പണ്ട് സ്മൃതി കുഞ്ഞിക്കണ്ണനെ വിളിച്ച് പേര് ഇവിടെ ആരെങ്കിലും ഓർമ്മയുണ്ടോ 😄👆

  • @faizalct4769
    @faizalct4769 หลายเดือนก่อน +4

    കെടി കുഞ്ഞിക്കണ്ണൻ.... ശ്രീ... കെടി... കു...... മുമ്പ് ഒരു അവതാരകയുടെ നാക്കു പിഴ ശരിയാണെന്ന് തോന്നി...

    • @abdulsadath4998
      @abdulsadath4998 หลายเดือนก่อน +1

      അത് വളരെ കറക്ട്. Kp കുണ്ണൻ

  • @A_m_dfx
    @A_m_dfx หลายเดือนก่อน +11

    Kp kunnan😂

  • @cropcare1859
    @cropcare1859 หลายเดือนก่อน

    ത്രിപുര, ബംഗാൾ, കേരളം....മനസിലായി Sag-കെടി കുഞ്ഞിക്കണ്ണൻ Greetings

  • @Razakp-uf1eu
    @Razakp-uf1eu หลายเดือนก่อน

    മുഖ്യമന്ത്രി എന്തെങ്കിലും പറഞ്ഞാൽ അത് വേദവാക്യ മായി കൊണ്ട് നടക്കുന്ന കുഞ്ഞിക്കണ്ണനോട് എന്ത് ചോദിക്കാൻ

  • @AbcAbc-sj3jm
    @AbcAbc-sj3jm หลายเดือนก่อน +1

    കുഞ്ഞിക്കണ്ണാ കണ്ണാ കുഞ്ഞേ അൻവർചോദിച്ചത് എയർപോർട്ടിൽ നിന്ന് എല്ലാ മനുഷ്യ മിഷനറികൾ ഉണ്ടായിട്ടും കസ്റ്റംസിന് സ്വർണ്ണം പിടിക്കാൻ കഴിയുന്നില്ല ആ സ്വർണ്ണം എങ്ങനെ വെളിയിൽനിന്ന് ഒരു മിഷനറികളും ഇല്ലാതെ പിടിക്കുന്നു ❓️❓️ ഈ പിടിച്ച സ്വർണം എവിടെ കൊണ്ട് പോകുന്നു ഗവൺമെന്റിലെ കണക്കിൽ എത്ര പെടുന്നു ഇതെല്ലാമാണ് ചോദ്യം ഈ ചോദ്യത്തിന് എന്ത് മറുപടി പറയുന്നു കുഞ്ഞിക്കണ്ണാ കണ്ണാ കുഞ്ഞേ ഇവിടെ എല്ലാറ്റിലും അന്വേഷിക്കാൻ വേണ്ടി ജനങ്ങളുടെ പൈസ ശമ്പളമായി കൊടുക്കുന്നുണ്ടല്ലോ അവർ അന്വേഷിക്കട്ടെ അന്വേഷിച്ച് വെളിപ്പെടുത്തട്ടെ എന്നാൽ നമ്മുടെ ആഭ്യന്തര മന്ത്രി ആടിനെ പട്ടിയാക്കുന്നു പട്ടിയെ ആടാക്കുന്നു ഇതാണ് ഇതിന്റെ ചുരുക്കം

  • @Isko364
    @Isko364 หลายเดือนก่อน

    എടാ കണ്ണൻകുഞ്ഞ് ഏറ്റവും കൂടുതൽ സ്വർണം കണ്ടെത്തിയത് നിങ്ങൾ തന്നെ

  • @balachndranpk212
    @balachndranpk212 หลายเดือนก่อน +10

    സ്‌മൃതി വിചാരിക്കുന്നതുപോലെ തന്നെ കുഞ്ഞിക്കണ്ണൻ പറയണമെന്ന് വിചാരിച്ചാൽ നടക്കുമോ

  • @jaleelaluva8152
    @jaleelaluva8152 หลายเดือนก่อน

    മാനവിക വിഷയങ്ങൾ ജീവിത ലക്ഷ്യമായിരുന്ന ഒരു മനുഷ്യൻ ഇന്ന് വരട്ടു വാദവും സാമ്പത്തിക അഭിവൂദ്ധിയും ആർഭാട ജീവിതവും തിരഞ്ഞെടുത്ത ഇദ്ദേഹം എന്തായിരിക്കും പറയുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

  • @mnajeebmohammed6787
    @mnajeebmohammed6787 หลายเดือนก่อน

    CPM അനുഭാവികൾ വരില്ല പരുത്തിക്കാട്.

  • @muhemmadtk4436
    @muhemmadtk4436 หลายเดือนก่อน +5

    മലപ്പുറം എന്നാണ് രാജ്യമായത്?? മലപ്പുറം എന്ന് പായുമ്പോൾ അഹമ്മദാബാദ് എന്നും ബംഗളൂരും ആണെന്ന് സ്വയം അങ്ങ് കരുതിക്കൊള്ളനം.. അല്ലേ സഖാവേ.. ചില പ്രത്യേക നേതാക്കൾക്ക് യാഥാർത്ഥ്യം മനസ്സിലാവണമെങ്കിൽ കുറച്ചൂടെ സമയം എടുക്കും അപ്പോഴേക്കും പാർട്ടി ഉണ്ടായാൽ ഭാഗ്യം

  • @ABBASPARAMBADAN
    @ABBASPARAMBADAN หลายเดือนก่อน

    എന്ത് പറഞ്ഞാലും ന്യായീകരണം !

  • @library4233
    @library4233 หลายเดือนก่อน

    കുറച്ചുകാലം മുക്കാൽ ചാനലിൽ ജോലി ചെയ്തു അതിൻ്റെ നന്ദി ഇന്നും കാണിയ്ക്കുന്ന പരുത്തി കുരു താത്തയ്ക്ക് ഹലാൽ സലാം

  • @shahulhameedasharaf3992
    @shahulhameedasharaf3992 หลายเดือนก่อน +1

    സ്മൃതിക്ക്അറിയണം എക്കിൽ സാദിശന്റെ കാര്യം ചോദിച്ചുനോക്കു ഓടുന്ന ഓട്ടം കാണാൻകിടക്കുന്നാത് കാണാം

  • @UserPerson-mj4wq
    @UserPerson-mj4wq หลายเดือนก่อน

    കുഞ്ഞി കുണ്ണൻ 🌹🌹🌹👍👍

  • @kjayadevan85
    @kjayadevan85 หลายเดือนก่อน +1

    റിപ്പോർട്ടറും മീഡിയ വണ്ണും ഒരേ നൂലിൽ കോർത്ത മുത്തുകൾ ആണ് 😄

  • @sujimon8836
    @sujimon8836 หลายเดือนก่อน

    മുഖ്യമന്ത്രിയോട് ആദ്യം മാധ്യമങ്ങളെ കാണാൻ പറയ്‌

  • @shafeequekt8030
    @shafeequekt8030 หลายเดือนก่อน +2

    പിണറായിക്ക് ചെന്നിയാണ് ആസ്താനം ഒന്ന് ഒഴിവാക്കി പകരം വേറെ ആളെ വെക്കു'

  • @mohammedm468
    @mohammedm468 หลายเดือนก่อน

    പാർട്ടിയുടെ ഒരു ഗതികേട്

  • @abdullapv855
    @abdullapv855 หลายเดือนก่อน

    ഒരു ന്യായീകരണ കുഞ്ഞിക്കണ്ണൻ.

  • @abdurehmantk9650
    @abdurehmantk9650 หลายเดือนก่อน

    ഇനി വെളുപ്പിച്ചിട്ട് കാര്യമില്ല പറഞ്ഞതു പറഞ്ഞതുതന്നെ എല്ലാം എയറിൽ വ്യാപിച്ചു

  • @sinilviswanathan3385
    @sinilviswanathan3385 หลายเดือนก่อน

    കേരളത്തിലെ കൊച്ചു കുട്ടികൾക്കു പോലും അറിയാവുന്നകാര്യമാണ് മലപ്പുറത്തെ മുസ്ലീങ്ങൾ ആണ് സ്വർണകടത്തുകാരെന്ന് സ്മൃതി അതിന്റെ പങ്ക് പറ്റുന്ന ആളാണ്

  • @ImdadyN-gw6yj
    @ImdadyN-gw6yj หลายเดือนก่อน

    തെറി വിളിക്കുന്നതിന് പകരമാണോ പേര് പിന്നെയും പിന്നെയും വിളിക്കുന്നത്

  • @Abdulrahimanrahiman-th9wb
    @Abdulrahimanrahiman-th9wb หลายเดือนก่อน

    കുറെ ന്യായീകരണ തൊഴിലാളികൾ ഉള്ളകാലത്തോളം എന്തും എവനുംപുലമ്പാൻപറ്റും

  • @mohammedkoya7637
    @mohammedkoya7637 หลายเดือนก่อน +4

    മേലേ ഗാവു സ്ഫോടനം ഹേമന്തി വെടിവെച്ചു കൊന്നത് ഇതൊക്കെ പഴയകാല ചരിത്രങ്ങളാണ് അന്ന് പള്ളിയിൽ ബോംബ് വെച്ചത് ഉന്നത ആർഎസ്എസുകാരായിരുന്നു ഹേമന്ത് കൽക്കറെ വെടിവെച്ചു കൊന്നതായിരുന്നു ഇതൊക്കെ കാലങ്ങളോളം നടന്നുവരുന്ന സംഭവങ്ങളാണ് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല ആർഎസ്എസ് ഭീകരരുടെ ഈ പ്രവർത്തനം