ബാധ ഒഴിപ്പിക്കുന്ന പള്ളി ഏർവാടി ദർഗ |MV VLOGS

แชร์
ฝัง
  • เผยแพร่เมื่อ 22 มี.ค. 2021

ความคิดเห็น • 2.1K

  • @maisharta4987
    @maisharta4987 3 ปีที่แล้ว +27

    ഏർവാടിയിൽ പോയിട്ടുണ്ട് മാഷാ അല്ലാഹ് വല്ലാത്തൊരു അനുഭവമാണ്... പൂവാത്തവർ ഒരുവട്ടേമെങ്കിലും പോണം അത്ഭുതം

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว

      Yes🥰🥰

    • @farzanasalim8436
      @farzanasalim8436 2 ปีที่แล้ว +1

      💯🥰

    • @alphatradingmindset
      @alphatradingmindset 2 ปีที่แล้ว +1

      Mai&&%&nu... Lokathil ettavum valiya bidathum aathmeeya chooshanavum nadakkunna sthalam

    • @fathimashaimabi1307
      @fathimashaimabi1307 ปีที่แล้ว +1

      കുട്ടികളെ ഒക്കെ കൂട്ടി പോവമോ?
      പേടിപ്പെടുത്തുന്ന അവസ്ഥ ആയിരിക്കുമോ??

    • @maisharta4987
      @maisharta4987 ปีที่แล้ว +1

      @@fathimashaimabi1307 കുട്ടികളെ കൂട്ടി പോണം ആർക്കും പൂവാം

  • @rafeeqambalavan2338
    @rafeeqambalavan2338 3 ปีที่แล้ว +178

    എല്ലാവരെയും എല്ലാ രോഗങ്ങളിൽ നിന്നും റബ്ബ് കാത്ത് രക്ഷിക്കു മാറാവട്ടെ - ആമീൻ :

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว +1

      🥰🥰

    • @Shajahanshaji2716
      @Shajahanshaji2716 3 ปีที่แล้ว +2

      ആമീൻ

    • @user-cx4wg6fg6n
      @user-cx4wg6fg6n 3 ปีที่แล้ว +12

      അന്ധ വിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാതെ ഈ കാലത്തു മനുഷ്യന് ഗുണം ഉണ്ടാകുന്ന എന്തെങ്കിലും video ചെയ്യെടോ..

    • @freethinker9268
      @freethinker9268 3 ปีที่แล้ว +4

      അങ്ങനെ രക്ഷിക്കാൻ കഴിവ് ഉണ്ടായിരുന്നേൽ പുള്ളി ആദ്യം കൊറോണ ഈ ലോകത്തു നിന്നും ഇല്ലാതാക്കണം ആയിരുന്നു.
      But അതിലൊരു thrill ഇല്ല 😄

    • @rafeeqambalavan2338
      @rafeeqambalavan2338 3 ปีที่แล้ว +1

      @@freethinker9268 റബ്ബ് രക്ഷിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചതാണ്. രക്ഷിക്കും എന്ന് തീർച്ച പറഞ്ഞില്ല. ആപത്ത് വരുമ്പോൾ എല്ലാ വരും അനുഭവിക്കും അതിൽ നല്ല വരെ ന്നൊ അല്ലാത്തവരെന്നോ വേർത്തിരിവില്ല. രോഗം വരുംമ്പോൾ ഞങ്ങൾ വിശ്വാസികൾ ചികിത്സയുടെ കൂടെ പ്രാർത്ഥിക്കാറുമുണ്ട് - ഞാൻ അത്ര യെ ചെയ്തുള്ളു. താങ്കൾക്ക് എങ്ങനെ വേണമെങ്കിലും ചിന്തിക്കാം

  • @ponnooslachoosvlogs3508
    @ponnooslachoosvlogs3508 3 ปีที่แล้ว +122

    അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാവില്ല..അൽഹംദുലില്ലാഹ്😍😍മോന്റെ സോങ് പൊളി😍

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว +1

      Thankyou🥰🥰🥰🥰🥰😂

    • @Nihal38372
      @Nihal38372 3 ปีที่แล้ว

      masha allah

  • @rishaduvrichu6393
    @rishaduvrichu6393 2 ปีที่แล้ว +49

    എല്ലാ ബിദ്‌അത്തുകൾ തൊട്ടും പടച്ചവൻ നമ്മെ കാത്തു രക്ഷിക്കുമാറാവട്ടെ

  • @travlfood6439
    @travlfood6439 3 ปีที่แล้ว +99

    Allahu പൊറുത്തു തരട്ടെ. ഇവിടെ ഉള്ള ആൾകാർ ബുദ്ധി നല്കണേ

    • @jasminjasjasworld4994
      @jasminjasjasworld4994 3 ปีที่แล้ว +2

      ആമീൻ

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว +15

      പോയി ഇസ്ലാം പഠിക്കടോ 🥰🥰🥰🥰

    • @kichukichu2656
      @kichukichu2656 3 ปีที่แล้ว

      @@Mvvlogs772 😆😆

    • @noufalcm4336
      @noufalcm4336 3 ปีที่แล้ว +16

      @@Mvvlogs772 ithano islam.. ee pekuth kandittano oral islamilek varendath.. adyam ningal poyi padikkoo mr

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว +4

      @@noufalcm4336 ok sar

  • @raufmhd1345
    @raufmhd1345 2 ปีที่แล้ว +16

    എല്ലാവരുടെ അസുഖവും അള്ളാ നീ shifayaakane

  • @roshans867
    @roshans867 3 ปีที่แล้ว +17

    മഹാനായ Avurgasebu(റ) ഉയർന്ന ഖബറുകൾ എല്ലാം ഇടിച്ചു നേരെയാക്കിയതായി ചരിത്രത്തിൽ കാണാം. ഖബർ കച്ചവടകരിൽ നിന്നുo, ശിർക്കിൽ നിന്നും എല്ലാവരെയും അള്ളാഹു കാക്കട്ടെ

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว

      🥰🥰

    • @irfananaseeh3505
      @irfananaseeh3505 2 ปีที่แล้ว

      @@Mvvlogs772 പിന്നെ നിങ്ങൾ ഇട്ട vedio അത് കബർ കെട്ടിപ്പൊക്കി പ്രാർഥന നടത്തുന്നതല്ലേ...

    • @Shamedia-jannathu
      @Shamedia-jannathu 2 ปีที่แล้ว

      Sarkarayil sirku purattunna moyantha ninaku praanthaavaan njan duha cheyyundu tta 😅😅😅

    • @irfananaseeh3505
      @irfananaseeh3505 2 ปีที่แล้ว

      @@Shamedia-jannathu നീ നിനക്ക് നല്ല ബുദ്ധി ഉണ്ടാകാൻ അല്ലാഹു വിനോട് പ്രാർത്തിക്ക് ഖുർആനും സുന്നത്തും എന്താണെന്ന് അറിയാതെ നല്ലത് പറഞ്ഞു കൊടുക്കണവരെ ധിക്കരിക്കുന്നോ സൂക്ഷിച്ചോ അല്ലാഹു എല്ലാം കാണുന്നവനും കേൾക്കുന്നവനും ആണ്

    • @muhammedmuhammed7852
      @muhammedmuhammed7852 2 ปีที่แล้ว +2

      @@irfananaseeh3505 മക്കം ഫതഹ് സമയത്ത് കെട്ടിപ്പൊക്കിയ എല്ലാ ഖബറുകളും ഇടിച്ചുനിരത്താൻ നബി തിരുമേനി അലിയാര് തങ്ങളോട് ആവശ്യപ്പട്ടിരുന്നു. ഔറംഗസേബ് നബിയെയും സഹാബാക്കളെയും പിൻപറ്റി. അള്ളാഹു നമ്മളെയും അദ്ദേഹത്തോടൊപ്പം മുഹമ്മദ് നബിയുടെ ശഫാഅത്തോടെ സ്വർഗത്തിലാക്കട്ടെ

  • @sm_vlog3821
    @sm_vlog3821 2 ปีที่แล้ว +8

    ഒരിക്കൽ പോയിരുന്നു ഇപ്പോഴും മറക്കാൻ പറ്റുന്നില്ല മനസ്സിൽ ഉണ്ട് ഈ സ്ഥലത്തെല്ലാം ഞങ്ങൾ കണ്ടത് മറക്കാൻ പറ്റുന്നില്ല സ്ഥലങ്ങൾ, 😭🥺🥺

  • @achippy_achippiz7907
    @achippy_achippiz7907 3 ปีที่แล้ว +36

    ന്റെ 10 ആം വയസിൽ പോവാൻ തുടങ്ങിയതാ 😊ഇപ്പൊഴും പോവുന്നുണ്ട്

    • @lidiyasajan4891
      @lidiyasajan4891 3 ปีที่แล้ว +1

      Bro contact details vallom kitumooo

    • @user-vh4nm1le8e
      @user-vh4nm1le8e 2 ปีที่แล้ว

      Njanum

    • @basheerbavu2882
      @basheerbavu2882 2 ปีที่แล้ว

      Enthinu?

    • @irfananaseeh3505
      @irfananaseeh3505 2 ปีที่แล้ว +1

      എന്നിട്ട് എന്ത്‌ നേടി... 😏

    • @yoonusmanjeri7995
      @yoonusmanjeri7995 2 ปีที่แล้ว +1

      ഞാനും ചെറുപ്പത്തിൽ പോവാൻ തുടങ്ങിയതാ ഇപ്പോഴും പോവാറുണ്ട് ഇനിയും അള്ളാ വിധി കൂട്ടി തരട്ടെ പോവാൻ

  • @muhammadmuhd2071
    @muhammadmuhd2071 2 ปีที่แล้ว +16

    നല്ല പാട്ട് നല്ല സൗണ്ട് നല്ല മോൻ ആ മോൻ ദിര്ഗായുസ്സും ആഫിയത്തും നൽകട്ടേ

    • @Mvvlogs772
      @Mvvlogs772  2 ปีที่แล้ว

      🤲🤲♥️👍👍

  • @harisbasheer8036
    @harisbasheer8036 3 ปีที่แล้ว +45

    ഞാനും പോയിട്ടുണ്ട് എനിക്ക് എല്ലാം ശെരിയായി 👍

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว

      🥰👍👍👍

    • @rahmathnisha9938
      @rahmathnisha9938 ปีที่แล้ว +1

      ജിന്ന് ഒക്കെ ഒഴുപിക്കണത്തിന് എത്ര ദിവസം എടുക്കും അത്അറിയുമോ പ്ലീസ്‌ ഒന്ന്പറഞ്ഞു തരുമോ

    • @AbdulJabbarkt-md7tn
      @AbdulJabbarkt-md7tn ปีที่แล้ว

      ​@@rahmathnisha9938 ningal poyo

    • @rahmathnisha9938
      @rahmathnisha9938 ปีที่แล้ว

      @@AbdulJabbarkt-md7tn Njan poyitt illa

    • @AbdulJabbarkt-md7tn
      @AbdulJabbarkt-md7tn ปีที่แล้ว

      Ethre days eduthu maaran onn paranj tHro

  • @fousiya6349
    @fousiya6349 2 ปีที่แล้ว +4

    ഉസ്താദ് ഞങ്ങളുടെ കാർ കാണുന്നില്ല ഒന്നര കൊല്ലമായി കാണുന്നത് എത്രയും പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണേ

  • @fairoosfairoos4316
    @fairoosfairoos4316 3 ปีที่แล้ว +98

    വൻ പാപങ്ങൾ പെട്ടതാണ് നിങ്ങൾ ഇപ്പോൾ കാണിക്കുന്നത്

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว

      🤔🤔😍

    • @fathimayasmin7347
      @fathimayasmin7347 3 ปีที่แล้ว +1

      ?

    • @prettysoul9924
      @prettysoul9924 3 ปีที่แล้ว +2

      Nthan udeshichath 🤔

    • @AbuThahir-zi7jb
      @AbuThahir-zi7jb 3 ปีที่แล้ว +2

      നീ സ്വതന്ത്രൻ ആണല്ലേ 😄😄😄

    • @salamcp1049
      @salamcp1049 3 ปีที่แล้ว +17

      Ith vanpaapamaan allahu aanu jinnukale സൃഷ്ടിച്ചത് അല്ലാഹുവിനാണ് അത് നിയന്ത്രിക്കുന്നത് ഈ പറഞ്ഞവർക്ക് ഇതൊന്നും ozhipikkan കഴിയില്ല അള്ളാഹു ചിലർക്ക് കറാമത് nalkiyitullath അത് പ്രദർശിപ്പിക്കാൻ കഴിയില്ല ഒന് മനസ്സിലാക്കാൻ ശ്രമിക്കു 🙂 അല്ലാഹുവിന്റെ margathilekk വരൂ

  • @majziya70
    @majziya70 2 ปีที่แล้ว +11

    എനിക്കും എന്റെ കുടുംബത്തിനും എല്ലാവരും ദുആ ചെയ്യണം 😊😊😥🤲🤲🤲

  • @user-fw9ln3fq3g
    @user-fw9ln3fq3g หลายเดือนก่อน +1

    മനുഷ്യനെ വഴിപിഴപ്പിക്കുന്ന നിന്നെ പോലുള്ള ശൈത്താൻമാരിൽ നിന്നും അള്ളാഹുകാത്ത് രക്ഷിക്കട്ടെ

  • @ponnoosponnoos3639
    @ponnoosponnoos3639 2 ปีที่แล้ว +2

    പെട്ടിയിൽ എഴുതി ഇടണം എന്നൊന്നും നിർബന്ധം ഇല്ല
    ശൈത്വാനിയ്യത്ത് ഉള്ള വ്യെക്തിക്ക് ദർഘായുടെ അകത്ത് കയറുമ്പോൾ തന്നെ അസ്വസ്ഥ ത വരും
    ഇല്ലെങ്കിൽ ഇബ്രാഹിം ബാദുഷ തങ്ങളുടെ ദർഗ്ഗ ദിക്ർ ചൊല്ലിക്കൊണ്ട് വലം വെക്കുന്നവർ തീർച്ചയായും കേസെടുത്ത് വിളിച്ചു വിളിച്ചു പറയും
    അത് സ്വൊന്തം ഉപ്പ തന്നെയാണ് ചെയ്തത് എങ്കിലും അത് തന്നത്താൻ വിളിച്ചു പറയും 👌👌👌

  • @basheercv9327
    @basheercv9327 3 ปีที่แล้ว +15

    എൻ്റെ വളരെ കാലത്തെ അഗ്രഹമാണ് ഈ ഏർവാടി പള്ളി കാണണമെന്നു് താങ്കൾ വീഡിയോ വഴി കാണിച്ചു തന്നതിൽ വളരെ സന്തോഷം ഇത്തരം അന്ധവിശ്വാസം പൊളിച്ചടക്കണം കുറേ അന്ധവിശ്വാസം

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว

      🥰🥰

    • @jaasi-uf3hs
      @jaasi-uf3hs 3 ปีที่แล้ว

      @@Mvvlogs772 എന്റെ ആഗ്രഹo ആയിരുന്നു കാണണം എന്ന് ഇഷാ അല്ല ഒന്ന് നേരിട്ട് പോയി കാണo

    • @moideenk3978
      @moideenk3978 3 ปีที่แล้ว

      @@jaasi-uf3hs
      എന്തിനാ..

    • @jaasi-uf3hs
      @jaasi-uf3hs 3 ปีที่แล้ว

      @@moideenk3978 എന്ത്

  • @abdurahim8343
    @abdurahim8343 3 ปีที่แล้ว +31

    കോട്ടയത്തെ ചേച്ചി 26 കൊല്ലമായി അസുഖം മാറാതെ ഇവിടെയുണ്ട്... പൊളി.. തനി ചൂഷണം.. അല്ലാഹുവിനു അർപ്പിക്കേണ്ട പ്രാർത്ഥന, ബാദുഷക്ക് സമർപ്പിക്കുന്നു... ഉണരൂ സഹോദരങ്ങളെ...

    • @ayishabigafoor5390
      @ayishabigafoor5390 2 ปีที่แล้ว +1

      Corrrct

    • @goodlife8790
      @goodlife8790 2 ปีที่แล้ว +1

      Correct ഇവർക്കൊക്കെ മരിച്ചു പോകണ്ടേ.. ശിർക് ചെയ്യുന്നവർക്കും പടച്ചവൻ ഒരിക്കലും മാപ്പ് കൊടുക്കില്ല....
      Allahu വിനു പകരം മറ്റുള്ളവരെ വിളിക്കുന്നവരെ vidhigal എന്നു പറയാം

    • @muhammedmuhammed7852
      @muhammedmuhammed7852 2 ปีที่แล้ว +3

      കോട്ടയത്തെ ചേച്ചി മാത്രമല്ല അവിടെ ചികിത്സക്ക് പോകുന്ന എല്ലാവരുടെയും കഥ ഇത് തന്നെയാണ്. പിന്നെ ആത്മീയ കച്ചവടക്കാരും അവരുടെ ശിങ്കിടികളും ഉണ്ടാക്കുന്ന കള്ളക്കഥകളാണ് അവിടെ പോയി അസുഖം മാറി എന്നത്. ഞാൻ പറയുന്നത് കളവാണെങ്കിൽ നിങ്ങൾ ഏർവാടിയിൽ പോയി അന്വേഷിച്ചോളോ. അവിടത്തെ അന്തേവാസികൾ പറഞ്ഞു തരും ഓരോരുത്തരും എത്ര വർഷങ്ങളായി അവിടെ കെട്ടിക്കിടപ്പെന്ന്

    • @fathimanavas37
      @fathimanavas37 2 ปีที่แล้ว +2

      @@muhammedmuhammed7852 7mnth ervadi ninna aala njn.mahanmarade karamathu ndhan ariyathe egney parayaruth.

    • @muhammedmuhammed7852
      @muhammedmuhammed7852 2 ปีที่แล้ว +1

      @@fathimanavas37 നീ ഏഴ് മാസല്ല്യേ നിന്നുളളൂ. ഞാനേയ് ഏഴുകൊല്ലത്തിൽ കൂടുതൽ നിന്ന ആളാ. അവിടെ 99% നടക്കുന്നത് തട്ടിപ്പും തോന്ന്യാസവുമാണെന്ന് മനസ്സിലാക്കാൻ ബുദ്ധിയുള്ളവന് ഒരൊറ്റ മാസം മതി.

  • @Grace-pp3dw
    @Grace-pp3dw 3 ปีที่แล้ว +2

    26 Praise the Lord. God bless you 86
    Thank you. Hallelujah.
    Grace 850

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว

      🥰🥰

    • @fathimayasmin7347
      @fathimayasmin7347 3 ปีที่แล้ว +1

      Ivde Ee Comment enthina 🤔

    • @Alien_100
      @Alien_100 3 ปีที่แล้ว

      ലോകനാഥന് തന്നെ കൂടെ ഉള്ളവരെ ഊട്ടിക്കാൻ ഉള്ള പവർഉള്ളോ.... എന്തുകൊണ്ട് ലോകത്തിന്റെ വിശപ്പടക്കാൻ സാധിക്കുന്നില്ല.. പണ്ട് എപ്പോളോ വന്നിട്ട് പോയി എന്ന് പറയുന്ന ദൈവം ഈ അവസ്ഥയിൽ പോലും മനുഷ്യരെ രക്ഷിക്കാൻ വരാത്തത്. ഓ മനിഷ്യരെ പരീക്ഷിക്കുവായിരിക്കും ഇല്ലേ മനുഷ്യന്റെ പ്രവർത്തിക്കുള്ള ശിക്ഷ അല്ലേ ഉത്തരം മുട്ടുമ്പോൾ എടുത്തിടുന്ന സ്ഥിരം പല്ലവി.... ഒരു ദൈവത്തിന് മനുഷ്യന്റെ മനസിനെ നിയന്ത്രിക്കാനും അവരെ തെറ്റ് ചെയ്യാതെ കൊണ്ടുപോകാനും സാധിക്കില്ലേ.... നിങ്ങളുടെ ദൈവം ആരെ പേടിച്ചാണ് പോയി ഒളിച്ചിരിക്കുന്നത്....വിഷ്വസം വേണം എന്ന് വെച്ചു പണ്ടാരോ പറഞ്ഞ കഥ ഏറ്റു പറഞ്ഞല്ല. മതം വേണ്ട വിശ്വാസം മാത്രം മതി. ഒരിക്കൽ ഞാൻ ഇവിടെ വന്നു ഇവിടെ നിന്നും പോയി നിങ്ങൾ അറിയാതെ ഇങ്ങളെ നിരീക്ഷിക്കുന്ന alien

    • @ashlirasal.k8685
      @ashlirasal.k8685 3 ปีที่แล้ว

      @@Alien_100 yup

    • @muhammedmuhammed7852
      @muhammedmuhammed7852 2 ปีที่แล้ว

      മനുഷ്യന് സൃഷ്ടിക്കപ്പട്ട് കുറച്ചു കാലങ്ങൾക്ക് ശേഷം ചില വിഡ്ഢികൾ തുടങ്ങിയതാണ് ദൈവം ഇല്ല എന്ന വാദം. ഈ ആധുനിക കാലത്തും ചില യുക്തി ഹീനർ യുക്തിവാദികൾ എന്നും പറഞ്ഞു ദൈവമില്ല എന്ന വാദവും കൊണ്ട് നടക്കുന്നു. ശാസ്ത്രമാണത്റെ അവരുടെ അവലംബം. ശാസ്ത്രം ഒരു പഠനശാഖ മാത്രമാണെന്നും അത് മനുഷ്യന്റെ ഭൗതിക പുരോഗതിക്ക് വേണ്ടി പ്രവൃത്തിക്കുന്ന ഒന്ന് മാത്രമാണെന്നും കേരളത്തിലെ ദൈവ നിഷേധികൾ എന്നാണാവോ മനസ്സിലാക്കുന്നത് .ശാസ്ത്രജ്ഞന്മാരിൽ ദൈവവിശ്വാസികളും അല്ലാത്തവരുമുണ്ട്. ദൈവം ഇല്ല എന്ന് ശാസ്ത്രലോകം ഐക്യഗണ്ടേനെ പ്ര പ്രഖ്യാപനം നടത്തിയിട്ടുണ്ടോ

  • @jinseena.
    @jinseena. 3 ปีที่แล้ว +19

    ഏർവാടിയിൽ ഞാൻ പോയിട്ടുണ്ട്

    • @mkd-lk3xq
      @mkd-lk3xq 2 ปีที่แล้ว

      എങ്ങനെ പോയി

    • @mkd-lk3xq
      @mkd-lk3xq 2 ปีที่แล้ว

      @@jinseena. s

    • @mkd-lk3xq
      @mkd-lk3xq 2 ปีที่แล้ว

      നിന്റെ നമ്പർ താ

    • @mkd-lk3xq
      @mkd-lk3xq 2 ปีที่แล้ว

      @@jinseena. ചുമ്മാ നമ്പർ താ വെറുതെ

    • @mkd-lk3xq
      @mkd-lk3xq 2 ปีที่แล้ว

      Ok

  • @sidhikmarackar7055
    @sidhikmarackar7055 2 ปีที่แล้ว +5

    ഈ ഏർപാടിയിൽ കുറച്ചു നാൾക്ക് മുമ്പ് അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിയതാണ് ചങ്ങലക്കിട്ട കുറെ
    മനുഷ്യർ വെന്തെരിഞ്ഞു പോയി അന്ന് സർക്കാർ ഇടപെട്ട് ചങ്ങലക്കിടൽ പോലുള്ള സംഗതികൾ അവസാനിപ്പിച്ചു. അന്തവിശ്വാസങ്ങളുടെ നാടായ ഇന്ത്യയിലെമുസ്ലിങ്ങൾക്കിടയിലെ ഇങ്ങനത്തെ
    ദുരാചാരങ്ങൾ നടക്കുകയുള്ളു സൗദിയിലോ മറ്റു അറബിനാട്ടിലോ ഇങ്ങനത്തെ എടങ്ങേറൊന്നും ഇല്ല ഇതൊക്കെ ഹൈന്തവ വിശ്വാശികളിൽനിന്നും വന്നിട്ടുള്ളതാണ്.. ഹിന്ദുക്കൾ ഇസ്‌ലാം മതം സ്വീകരിച്ചപ്പോൾ അവരിലുണ്ടായിരുന്ന അനാചാരങ്ങൾ അവർ പിന്തുടർന്നുപോന്നു അവർ കറകളഞ്ഞ മുസ്ലിങ്ങളാവാത്തത് കാരണമാണ് ഇന്ത്യയിലെ മുസ്ലിങ്ങൾക്കിടയിൽ ഇതുപോലുള്ള അന്തമായ വിശ്വാസങ്ങൾ പേരുകാൻ കാരണം. ഇക്കാലഘട്ടത്തിൽ ഖുർആൻ നമ്മുടെ വിരൽത്തുമ്പിലുണ്ട് അതു തുറന്നു നോക്കിയാൽ മനസ്സിലാക്കിയാൽ മഹാത്ഭുതങ്ങൾ നമുക്ക് കാണാൻ കഴിയും....

    • @Mvvlogs772
      @Mvvlogs772  2 ปีที่แล้ว

      🧐🧐🤔😳

    • @sidhikmarackar7055
      @sidhikmarackar7055 2 ปีที่แล้ว

      കാര്യം മനസ്സിലായതിൽ സന്തോഷമുണ്ട് ❤️

  • @navasnavab9774
    @navasnavab9774 2 ปีที่แล้ว +9

    യാ അല്ലാഹ് ഇവിടെ കാണിച്ചു കൂട്ടുന്ന തെമ്മാടിതരാം എന്തോകയാണ് 😡ദർഗയിൽ പ്രേവേശിക്കണമെങ്കിൽ പൈസ തലയിൽ പിടിച്ചു ഓതുന്നതിനു പൈസ എന്ത് ചെയുന്നതിനും പൈസ പിന്നെ oscar അവാർഡ് അഭിനയം ചിലർ 😆അള്ളാഹു എല്ലാവരെയും കാക്കട്ടെ 🤲🏻

    • @Mvvlogs772
      @Mvvlogs772  2 ปีที่แล้ว

      Papd

    • @rasheedhaneefa4788
      @rasheedhaneefa4788 2 ปีที่แล้ว +2

      പ്ലീസ് വയിറ്റിപിഴപ്പാണ് നാറ്റിക്കരുത്..... 🏃🏃🏃

    • @Mvvlogs772
      @Mvvlogs772  2 ปีที่แล้ว

      @@rasheedhaneefa4788 poda

  • @Rishvanvktheidentitymaker
    @Rishvanvktheidentitymaker 3 ปีที่แล้ว +1

    നിങ്ങൾ ഉപയോഗിക്കുന്ന ക്യാമറ ഏതാണ്

  • @basheerpklr5599
    @basheerpklr5599 2 ปีที่แล้ว +15

    ഏർവാടിയിൽ ഒരിക്കലെങ്കിലും നാം പോയിരിക്കണം നമുക്ക് അല്ലാഹു തന്ന അനുഗ്രഹത്തിന്റെ വില മനസ്സിലാവും.

    • @Mvvlogs772
      @Mvvlogs772  2 ปีที่แล้ว

      Yes

    • @kadeejabiks9137
      @kadeejabiks9137 2 ปีที่แล้ว +2

      Poyavar paranjittund... Avidathe peedangalum haramukalum...

    • @ponnoosponnoos3639
      @ponnoosponnoos3639 2 ปีที่แล้ว +1

      @@kadeejabiks9137 എന്തിനാ പീഡനം
      അങ്ങോട്ട് സ്ത്രീധനം പറഞ്ഞു കെട്ടിച്ചു വിടുന്നതല്ല
      സിഹ്ർ ബാധിച്ചവർ പോവുന്നത് അത് മാറാനും മറ്റാനും ആവണം
      3തവണയായി മാത്രം
      3മാസം (9) ഞാൻ അവിടെ താമസിച്ചിട്ടുണ്ട്
      നിങ്ങളൊക്കെ പറയുന്ന ഈ പീഡനമോ തെമ്മാടിത്താമോ പിടിച്ചു പറിയോ എനിക്ക് അനുഭവപ്പെട്ടില്ല 👌
      ഇതെല്ലാം അനുഭവിക്കേണ്ടി വരുന്നത് നമ്മൾ അത്തരത്തിലൂടെ നീങ്ങുമ്പോഴാണ് എന്ന് മനസിലാക്കുക

    • @AbdulJabbarkt-md7tn
      @AbdulJabbarkt-md7tn ปีที่แล้ว

      @@ponnoosponnoos3639 ningalth maryo, enikk ppo und

    • @AbdulJabbarkt-md7tn
      @AbdulJabbarkt-md7tn ปีที่แล้ว

      @@ponnoosponnoos3639 nthelum oru vazhi paranj tharo, marikkan thonnunnu

  • @safanashefeek5085
    @safanashefeek5085 3 ปีที่แล้ว +55

    എനിക്ക് ഇങ്ങനെ അസുഖം ഉണ്ടായിരുന്നു ഒരു വർഷം ഏർവാടി പള്ളിയിൽ തന്നെ ആയിരുന്നു ഒരു വർഷം കഴിഞ്ഞപ്പോ അൽഹംദുലില്ലാഹ് എല്ലാം മാറി.....

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว +13

      നെഗറ്റീവ് കമന്റ് ഇടുന്നവർ ഇതൊക്കെ ഒന്ന് വായിച്ചു നോക്കുക 🥰🥰🥰🥰🥰🥰👍

    • @aboosabir5453
      @aboosabir5453 3 ปีที่แล้ว +14

      എടോ രോഗം തരാനും മാറ്റുവാനും.... ജീവൻ കൊടുക്കുവാനും. ജീവൻ എടുക്കുവാനും കഴിവുള്ള ഒരേ ഒരു വ്യക്തിയേ ഉളളൂ....... അത് ഏർവാടി ഉപ്പൂപ്പയും ഉമ്മൂമ്മയും ഒന്നുമല്ല..... അല്ലെങ്കിൽ ആതെങ്കിലും തങ്ങള്മാർക്കോ അല്ലാ...... പടച്ചവനാണ്.... എന്തൊക്കെ തരം അന്തവിശ്വാസങ്ങളാ.... ഖുർആനിൽ പറഞ്ഞിട്ടുണ്ട്.... അള്ളാഹു അല്ലാതെ മറ്റരാധ്യാനില്ല എന്ന്.... ഇവിടെ ഉള്ളവർക്കൊക്കെ 50-100 padachonmaranu🤣🤣.... ഖുർആൻ വെറുതെ ഓതിയത് കൊണ്ട് കാര്യമില്ല.. അതിൽ എന്താണ് പറയുന്നതെന്ന് മനസ്സിലാക്കി അതനുസരിച്ചു ജീവിക്കാൻ പഠിക്കണം....... ഇത്തരത്തിലുള്ള കൊറേ വീഡിയോ എടുത്തിടാൻ അന്ധമില്ലാത്ത കൊറേ കഴുതകളും 🤧

    • @aboosabir5453
      @aboosabir5453 3 ปีที่แล้ว +2

      എന്നിട്ട് ജിന്ന് ഒക്കെ പോയോ ശരീരത്തിൽ നിന്ന് 🤣😂😂

    • @vahid6491
      @vahid6491 3 ปีที่แล้ว +3

      പെങ്ങടെ അസുഗം എന്താണ്

    • @travlfood6439
      @travlfood6439 3 ปีที่แล้ว +3

      Allhahu ആണ് അസുഗം നല്കുന്നതും matunnatum. നമ്മളെ പരീക്ഷിക്കാൻ വേണ്ടിയാണ്. അത് ഇവിടെ പോയിട്ടൊന്നുമല്ല

  • @abdusamad7022
    @abdusamad7022 3 ปีที่แล้ว +45

    ഈ വക ശിർക്കൻ വിശ്വാസത്തിൽ നിന്ന് അല്ലാഹു എൻ്റെ കുടുംബത്തെ രക്ഷപ്പെടുത്തി. അൽ ഹംദുലില്ല

    • @m4musictravel189
      @m4musictravel189 3 ปีที่แล้ว +4

      Oh seri nna. Onnu podoo

    • @zaimzai4040
      @zaimzai4040 3 ปีที่แล้ว +4

      Pooyii nookado avide.. kaaryam ariyadhe nodichal elakkalla..

    • @shamsiyamaharoof1701
      @shamsiyamaharoof1701 3 ปีที่แล้ว +4

      Vanichillelum ninnikeruthe. Oro anubavam varumbola niyoke padikkuka😡😡

    • @amjadhasherinekp6061
      @amjadhasherinekp6061 3 ปีที่แล้ว +2

      👍👍

    • @nasilaniyas6114
      @nasilaniyas6114 3 ปีที่แล้ว +2

      Engane shirkkayiiii

  • @manapuramdesham5619
    @manapuramdesham5619 2 ปีที่แล้ว +8

    കേരളത്തിൽ ഒരു ദർഗയും ഒരു അമ്പലവും ഇല്ലാത്ത സ്ഥലത്ത് കടലിനോട് ചേർന്ന് ഒരുപാട് സ്ഥലങ്ങളിൽ ശുദ്ധവെള്ളം കിട്ടുന്ന പ്രദേശം ഇപ്പോഴുമുണ്ട്. ഇതിലൊന്നും വലിയ അത്ഭുതമില്ല സഹോദരാ.

  • @flying_rover_
    @flying_rover_ 3 ปีที่แล้ว +1

    Aa last lunch thinna spot edha bro? Aa river okke ulla sthalam…

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว

      ഇടുക്കി 🥰🥰🥰🥰

  • @aboobakershamsudheen3526
    @aboobakershamsudheen3526 3 ปีที่แล้ว +18

    കബർ സിയറാത്ത് ചെയ്യുന്നത് മരണം ഓർമ്മിക്കാൻ അള്ളാഹു നമുക്ക് തന്ന സുഖം ഓർക്കാനും നല്ലതു ആരാധനയും പ്രാർത്ഥനയും അല്ലാഹുവിനു മാത്രം

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว +1

      അത് അങ്ങനെ തന്നെയാണ് 🥰🥰

    • @friendstechtips1070
      @friendstechtips1070 2 ปีที่แล้ว

      ഏർവാടിയെ തൊട്ട് കളിക്കരുത് പുകഴ്ത്തിയില്ലങ്കിൽ വേണ്ട ഇകഴ്ത്തരുത്
      അവിടെ തൊട്ട് കളിച്ചാൽ അവിടെ കളി പഠിപ്പിക്കും

    • @mohamedfazilmohamedfazil5583
      @mohamedfazilmohamedfazil5583 2 ปีที่แล้ว

      @@friendstechtips1070 Assalamu Alaikkum, durgah is durgha, no doubts they awliya ok, sorry they don't have any power to give shifa to patients, ok. When prophet will be sick hazrath jibrial Alaihiwasalam, teach on behalf of Allah how to remove sihar Or any devil problems.. So he teach pronounce three times last (3) soorah in holy Quran. Then after prophet get shifa. He will be all ok buy the grace of Allah.

    • @finu9732
      @finu9732 ปีที่แล้ว

      @@friendstechtips1070 ഇവർ പറഞ്ഞതിൽ എന്താ തെറ്റ്

  • @nizarkv3942
    @nizarkv3942 3 ปีที่แล้ว +26

    Namuke.allahuvinte.anugraham..........epozhum...und...

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว +2

      🥰🥰🥰🥰👍

    • @gulmohar5223
      @gulmohar5223 3 ปีที่แล้ว +1

      അത് വളരെ ശരിയാണ് ശിർക്ക് ചെയ്യുന്നവരെ ആണ് പടച്ചവന് ഏറ്റവും ishtam

  • @thahirpattambi1396
    @thahirpattambi1396 2 ปีที่แล้ว +8

    ആദ്യത്തെ 8-ആം സെക്കന്റിൽ കാണുന്നതാണോ..
    കുച്ചുപ്പുടി dance ഭരത നാട്യം 😄🤣😂🤣

  • @noorabinthmujeeb8747
    @noorabinthmujeeb8747 2 ปีที่แล้ว +5

    الحمد لله الذي عافاني من ما إبتلاك به وفضلني على كثير من من خلق تفضيلا

  • @sports20732
    @sports20732 2 ปีที่แล้ว +3

    പോയിട്ടില്ല കാണാൻ ആഗ്രഹം ഉണ്ട് 🤲🤲ഇത്‌ലൂടെ കാണാൻ കാണാൻ കഴിഞതിൽ സന്തോഷം 🤲🤲🤲🤲🤲

    • @Mvvlogs772
      @Mvvlogs772  2 ปีที่แล้ว

      👍👍🤲🤲

    • @sports20732
      @sports20732 2 ปีที่แล้ว

      @@Mvvlogs772 ആമീൻ 🤲

  • @subaidas8337
    @subaidas8337 2 ปีที่แล้ว +9

    ആരാധനകൾ അള്ളാഹുവിനു മാത്രം
    ഇയ്യാക്കന അബ്ദു വ ഇയ്യാക്കന സ്തഹി
    ലാ ഇലാഹ ഇല്ലല്ലാഹ്
    നരകത്തിൽ നിന്നും രക്ഷ കിട്ടണമെങ്കിൽ അള്ളാഹുവിലേക്ക് മടങ്ങുക
    ശിർക്ക് അള്ളാഹു ഒരിക്കലും പൊറ്ക്കാത്ത പാപം
    ചിന്തിക്കുക മനസ്സിലാക്കുക

    • @Mvvlogs772
      @Mvvlogs772  2 ปีที่แล้ว

      ഇസ്ലാമിൽ ഒരുപാട് തെളിവുകളും ഉണ്ട്

    • @kasimpallangal2667
      @kasimpallangal2667 2 ปีที่แล้ว

      Shirkk ennal enthanu priya suhurth karuthiyath...?

    • @jalalsaide
      @jalalsaide 7 หลายเดือนก่อน

      ഇങ്ങളെ കിർക്ക്

  • @haseedkhachu8677
    @haseedkhachu8677 2 ปีที่แล้ว +12

    ഇല്ലാത്ത കാര്യങ്ങൾ കെട്ടിയുണ്ടാക്കി പറഞ്ഞാൽ നാളെ നരക ശിക്ഷയിൽ അകപ്പെടും. കാര്യങ്ങൾ പഠിച്ചിട്ടു പറയുക

    • @Mvvlogs772
      @Mvvlogs772  2 ปีที่แล้ว +1

      😳😳🧐🤔

    • @irfananaseeh3505
      @irfananaseeh3505 2 ปีที่แล้ว +5

      Sathyam.... allahuvinallathe vere oru manushyanum aareyum rekshikkan kazhuyilla. ororo andhavishosangal. Iniyum ivarkkonnum neram udhichittillee

    • @shahanashaana4565
      @shahanashaana4565 2 ปีที่แล้ว +2

      Padachonil nigal vishwasikkunnundenkil ithilum vishwasikanam allathavar vedio kanenda avashyamundo bro

    • @Mvvlogs772
      @Mvvlogs772  2 ปีที่แล้ว

      @@shahanashaana4565 🥰🥰🥰👍👍👍

    • @irfananaseeh3505
      @irfananaseeh3505 2 ปีที่แล้ว +3

      @@shahanashaana4565 അതെവിടുത്ത ന്യായം...അല്ലാഹുവിൽ പങ്കു ചേർക്കുന്നത് ശിർക് ആണെന്ന് അറിയില്ലേ .. അവന്ക് പങ്കാളികളെ ഉണ്ടാക്കരുത് .. സൂറത് ബകറ malayam meaning വായിച്ചാൽ കൃത്യമായി മനസ്സിലാകും അതിൽ അല്ലാഹു തന്നെ പറയുന്നുണ്ട്.. പിന്നെ vedio കാണുന്നത് എന്തിനാണെന്ന് പറയാം.. തെറ്റായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് തടയാൻ വേണ്ടി ആണ്... നബിയും അല്ലാഹുo പറഞ്ഞ കാര്യങ്ങൾ ഖുർആൻ ഇൽ und.. അതിൽ എവിടെയും കബർ കെട്ടി പൊക്കി പ്രാർഥിക്കുന്നത് കാണിച് തരാൻ നിനക്ക് കഴിയോ... കഴിയില്ല ഒരിക്കലും.... ഈ തെറ്റായ കാര്യങ്ങൾ നീ വിശോസിക്കാൻ കാരണം ഖുറാനും സുന്നത്തും അറിയാത്തത് കൊണ്ട് മാത്രം ആണ്...

  • @cjboss7643
    @cjboss7643 3 ปีที่แล้ว +10

    Masha allah😍🤲

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว +1

      മാഷാ,allah

  • @shadishahirashi4158
    @shadishahirashi4158 2 ปีที่แล้ว +12

    ഒരിക്കലും അങ്ങോട്ട് എത്താതിരിക്കട്ടെ.......എന്ന് പ്രാർത്ഥിക്കാം

    • @Shamedia-jannathu
      @Shamedia-jannathu 2 ปีที่แล้ว

      Nnittu marikoolaannu swoyam visvasichu kaala kaalam ividuthanne angadu thaan ivide jeevicho potta 🤣🤣🤣🤣🤣🤣

  • @rafimohammed5582
    @rafimohammed5582 3 ปีที่แล้ว +7

    Enik peeru etta sthalam 😊 mahanmrude barakath namak ellavarkum umdakkate

  • @vlogs2087
    @vlogs2087 3 ปีที่แล้ว +13

    കുറച്ചും കൂടി വിശദീകരണം indel നല്ലത് ആയിരുന്നു... Vdo 👍👍

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว +1

      സെറ്റ് ആക്കാം 🥰🥰🥰

  • @aslamvp9210
    @aslamvp9210 3 ปีที่แล้ว +1

    ഈ മുന്തിരിതോട്ടം എവിടെയാ

  • @rafeeqambalavan2338
    @rafeeqambalavan2338 3 ปีที่แล้ว +8

    പാറപ്പള്ളിയിലും ഉണ്ട് കടലിനടുത്ത് ശുദ്ധ ജലം കിട്ടുന്ന കിണർ

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว

      👍👍👍🤲

  • @muhammedsahad1269
    @muhammedsahad1269 3 ปีที่แล้ว +3

    Njan poyittund😍❤️

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว

      😍😍😍👍

  • @rusmina5223
    @rusmina5223 3 ปีที่แล้ว +9

    ماشاءالله😍...

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว

      ♥️♥️♥️♥️♥️

  • @rukkiyarukku2299
    @rukkiyarukku2299 2 ปีที่แล้ว +1

    *آلْحَمْدُ لِلَّه رَبِّ الْعَالَمِين*
    അല്ലാഹു സ്വീകരിക്കട്ടെ🤲🤲🤲
    ഇത് കാണുന്ന എല്ലാവരും ആ മോന് വേണ്ടി ദുആ ചെയ്യണം അവൻ ഉന്നത വിജയത്തിൽ എത്തട്ടെ മറവി ഈ ല്ലാ ത ഇൽമ് പ്രധാനം ചെയ്യട്ടെ റബ്ബ് അവന്റെ മാതാപിതാക്കൾക്കും ഇത് വീഡിയോ ചെയ്തവർക്കും ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും മഹാന്മാരെ വർക്കത്ത് കൊണ്ട് നമ്മുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും ഈ ഗ്രൂപ്പിലുള്ള എല്ലാവർക്കും റബ്ബ് എത്രയും പെട്ടെന്ന് സാധിച്ച തരട്ടെ റബ്ബ് ഇതൊരു സ്വാലിഹായ💚അമൽ ആക്കട്ടെ 🤲🤲🤲

    • @Mvvlogs772
      @Mvvlogs772  2 ปีที่แล้ว

      🤲🤲🤲🤲

    • @Mvvlogs772
      @Mvvlogs772  2 ปีที่แล้ว

      ആമീൻ ആമീൻ

  • @jabir1045
    @jabir1045 3 ปีที่แล้ว +33

    യഥാർത്ഥ ഇസ്ലാമിൽ ഇല്ലാത്ത കുറെ അനാചാരങ്ങൾ നടക്കുന്ന സ്ഥലം അതാണ് എറവാടി.

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว

      🤔🤔🤔

    • @saleemsaleem4104
      @saleemsaleem4104 3 ปีที่แล้ว +1

      👍👍👍

    • @jabirjamal5265
      @jabirjamal5265 3 ปีที่แล้ว +5

      ആദ്യം തൗഹീദിൽ ഉറക്ക്. എന്നിട്ട് മഹത്തുക്കളുടെ അടുക്കൽ ചെല്ല്. അപ്പോൾ തിരിയും യഥാർത്ഥ ഇസ്ലാം. യാ സയ്യിദീ അൽ മദദ്

    • @jabir1045
      @jabir1045 3 ปีที่แล้ว +21

      @@jabirjamal5265.യഥാർത്ഥ തൗഹീദ് മനസിലാക്കിയത് കൊണ്ടാണ് ഞാൻ ആ കമെന്റ് ഇട്ടത്. അജ്മീറിലും, നാഗുറിലും, ഏർവാടിയിലും നടക്കുന്നത് പോലെ കബറിന്മേൽ പച്ച വിരിക്കലും മരിച്ചു പോയ മഹാത്മാക്കളോട് സഹായം ചോദിക്കലും, avide വിളക്ക് കത്തിക്കലും. പൂമാല ഇടലും ആണ് തൗഹീദ് എന്ന് നിങ്ങൾ കരുതിയെങ്കിൽ അത് നിങ്ങളുടെ അറിവില്ലായ്മ. ഉറപ്പിച്ചു തന്നെ പറയുന്നു എറവാടിയിൽ നടക്കുന്നത് ഇസ്ലാമികമല്ല.അങ്ങനെ ഒരു ഇസ്ലാം അല്ലാഹുവോ റസൂൽ (സ ) പഠിപ്പിച്ചിട്ടില്ല. കൊടിയ അനാചാരമാണ് അവിടെ നടക്കുന്നത്. ദയവു ചെയ്ത് യഥാർത്ഥ ഇസ്ലാം പഠിക്കാൻ ശ്രമിക്കുക. അല്ലാഹു നിങ്ങൾക് ഹിദായത് നൽകട്ടെ

    • @shanushaanu7119
      @shanushaanu7119 3 ปีที่แล้ว +1

      @@jabir1045 നിങ്ങളെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ നമ്മളെ വിശ്വാസം നമ്മളെയും ആരെയും പുച്ഛിക്കേണ്ട പടച്ചോനാ വെളുത്ത എല്ലാം തകിടം മറിയാൻ ഒരു നിമിഷം mathi

  • @beatopper8878
    @beatopper8878 3 ปีที่แล้ว +7

    Maashaallah❤❤❤song nalle ind

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว

      ♥️♥️♥️♥️♥️👍👍👍

  • @fisherman6592
    @fisherman6592 3 ปีที่แล้ว +11

    Masha allaha

  • @mhdrishan9843
    @mhdrishan9843 3 ปีที่แล้ว +41

    masha allah,,,Ithokke poyi kaananm,,, allathe ithil kedannn chumma oroonn parayruth,, njan poyi kandatha

  • @travlfood6439
    @travlfood6439 3 ปีที่แล้ว +47

    മുസ്ലിം ഈ അവസ്ഥ വന്നത് കാണുമ്പോൾ സന്കടം തോനുന്നു

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว +4

      തനിക്ക് എന്തിനാണ് സങ്കടം 🥰🥰🥰🥰

    • @travlfood6439
      @travlfood6439 3 ปีที่แล้ว +4

      @@Mvvlogs772 anajaram islmikamikayat kanumbol

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว +1

      ഇസ്ലാംമതത്തിൽ കപൂർ സിയാറത്തിന് ഒരുപാട് തെളിവുകൾ ഉണ്ട് ബ്രോ 🥰🥰🥰🥰👍👍

    • @travlfood6439
      @travlfood6439 3 ปีที่แล้ว

      @@Mvvlogs772 kabar ziyart ingne ano

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว

      താൻ അവിടെ പോയിട്ടുണ്ടോ
      🤔🤔🤔🤔

  • @pathusgallery7029
    @pathusgallery7029 2 ปีที่แล้ว +3

    Mashaa Allah..njan poyittund. eniyum povan aagrahamund inshallah

  • @haseedkhachu8677
    @haseedkhachu8677 2 ปีที่แล้ว +7

    നമ്മുടെ മകന്റെ തൊണ്ടകുഴിയിൽ ഭക്ഷണം കുടുങ്ങിയാൽ ഇടനിലക്കാരൻ ഇല്ലാതെ പോലും നമ്മൾ അല്ലാഹുവോട് ഈ പ്രയാസത്തിൽ നിന്ന് മാറ്റി തരണം എന്ന് പറയുമ്പോ നമ്മളെ സഹായിക്കുന്നത് ആരാണ്

  • @sajeenashaukath786
    @sajeenashaukath786 2 ปีที่แล้ว +4

    Mashaallah...🌹🌹🌹

  • @user-Adc
    @user-Adc 3 ปีที่แล้ว +40

    26 കൊല്ലം ആയിട്ട് അസുഖം മാറിയില്ലന്നോ 😆. നല്ലൊരു Dr. നെ കാണിക്കാൻ പറയു സുഹൃത്തേ.

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว +12

      ഇതുപോലുള്ള അവസ്ഥ നിങ്ങൾക്ക് വന്നാൽ നിങ്ങളും അവിടെ തന്നെ എത്തും 🥰🥰🥰

    • @Alien_100
      @Alien_100 3 ปีที่แล้ว +10

      @@Mvvlogs772 ഇതുപോലുള്ള അവസ്ഥ ലോകത്തു ആർക്കും വരില്ല 26കൊല്ലം വെറുതെ....2 കൊല്ലം വേണ്ടിരുന്നില്ല ഒരു സാധാരണ പഠിച്ച ഡോക്ടർ എന്ന മനുഷ്യനെ കാണിച്ചിരുന്നേൽ. നിങ്ങൾ പറയുന്ന ദൈവത്തിന്നു 26കൊല്ലം ആയിട്ടും മാറ്റാൻ സാധിക്കാത്തത് അദ്ദേഹം മാറ്റിയെനെ ജീവൻ രക്ഷിക്കുവാൻ സാധിക്കുന്നവൻ ദൈവം അങ്ങനെ എങ്കിൽ ഡോക്ടർമാർ ആണ് the real god

    • @fathimayasmin7347
      @fathimayasmin7347 3 ปีที่แล้ว +2

      Kaliyakkathe Ningal Ithine Kurich Padikku Suhrthe. Appo ariyam Karyangal

    • @nejiyasherin932
      @nejiyasherin932 3 ปีที่แล้ว +1

      @@Mvvlogs772 correct ath vannavarke ariyu athinte problems 😪😪😪😔😔😔 anubavam anu ente

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว +5

      @@nejiyasherin932 വന്നവർക്കു മാത്രമേ അറിയൂ അല്ലാത്തവർക്ക് അറിയില്ല 👍👍👍👍👍👍👍

  • @DrEaMgIRl-tf8ye
    @DrEaMgIRl-tf8ye 2 ปีที่แล้ว +7

    മാഷാ അല്ലാഹ് ❤️❤️❤️❤️❤️

    • @Mvvlogs772
      @Mvvlogs772  2 ปีที่แล้ว

      ♥️😍👍👍🥰

  • @rubeenarubi7051
    @rubeenarubi7051 2 ปีที่แล้ว +1

    എവിടെയാണ് മുന്തിരി തോട്ടം ഉള്ളത് എയർവാടിയിൽ ആണോ....

    • @Mvvlogs772
      @Mvvlogs772  2 ปีที่แล้ว +1

      തേനി ജില്ല 👍🥰

  • @alramzi6122
    @alramzi6122 3 ปีที่แล้ว +1

    എല്ലാം വിറ്റ് പെറുക്കി ചികിൽസിച്ചിട്ടും മാറാത്ത രോഗവും കൊണ്ട് വന്നവരും ചികിൽസിക്കാൻ കഴിവില്ലാതെ രോഗം കൊണ്ട് പ്രയാസങ്ങൾ അനുഭവിക്കുന്നവരും കോടികളുടെ സ്വത്തുക്കൾ നഷ്ട്ടപ്പെട്ട് രോഗം കൊണ്ട് പ്രയാസപ്പെട്ട് എത്തിയവരും ആ പരിസരത്ത് കാണാൻ കഴിയും ഓരോരുത്തരുടെയും അനുഭവങ്ങൾ അവിടെ വെളിപ്പെടുത്തൽ വളരെ ചുരുക്കം പേർ മാത്രം പരിഹസിക്കുന്നവർക്കും കുഫ്‌റും ശിർക്കും തട്ടിപ്പും ആരോപിക്കുന്നവർക്ക് ഇത്തരം പരീക്ഷണങ്ങൾ നേരിടേണ്ടിവരുമ്പോൾ ഇത്തരം ആരോപണങ്ങൾ മാറ്റിവെച്ച് അവരും ഇത്തരം പരിഹാരങ്ങൾ തേടിവരും എത്രയോ അനുഭവങ്ങൾ എത്രയോ ചരിത്രങ്ങൾ ആ മണ്ണിൽ നിന്നും കേൾക്കാൻ കഴിഞ്ഞിട്ടുണ്ട് ഓർക്കുക ആരെയും നിസ്സാരപ്പെടുത്തണ്ട ഒരാളും ശക്ത്തരല്ല അല്ലാഹു വാണു ശക്തൻ അല്ലാഹു ശക്തി നല്കുന്നവർക്കും കഴിവുകളുണ്ട് എന്നതാണ് പരിപൂർണ്ണ വിശ്വാസം എത്രയോ അവിശ്വാസികൾ ആ മണ്ണിൽ വന്ന് വിശ്വാസികളായി മാറുന്നു പക്ഷെ വിശ്വാസികളെന്ന് അഹങ്കരിക്കുന്നവർ എന്താണ് വിശ്വാസം എന്ന് അറിയാൻ പോലും സമയം കണ്ടെത്താതെ എന്തിനെയും വിമർശിക്കാൻ സമയം ചിലവഴിക്കുന്നു ഓർക്കുക ഓരോ സെക്കന്റും വിലപ്പെട്ടതാണ്

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว

      അറിവില്ലായ്മ ഒരു തെറ്റല്ല ല്ലോ 🥰🥰🥰

    • @alramzi6122
      @alramzi6122 3 ปีที่แล้ว

      @@Mvvlogs772 ചിലർക്ക് അറിവില്ലാത്തത് കൊണ്ടല്ല എന്നേക്കാൾ അറിവ് മറ്റാർക്കുമില്ല എന്ന അഹങ്കാരം കൊണ്ടാണ്

  • @saleemp6038
    @saleemp6038 2 ปีที่แล้ว +9

    നരകത്തിലേക്കുള്ള നല്ലൊരു യാത്ര എല്ലാ ഖുറാഫികൾ ക്കും ഹാപ്പി ജേർണി

  • @mnzrpzr
    @mnzrpzr 3 ปีที่แล้ว +43

    ബാധ പോകുന്നുണ്ടോ....
    ബോധം പോകുന്നുണ്ടേ
    ദാ പോയി
    പാലാ മരത്തിലേക്ക് പോ......
    ഞാൻ പാലാ ക്ക് പൊക്കോളാം
    ജഗതിച്ചേട്ടൻ

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว +1

      🥰🥰

    • @travelday94
      @travelday94 3 ปีที่แล้ว

      🤣🤣🤣😆😆😆👍

    • @jsdcreations4611
      @jsdcreations4611 3 ปีที่แล้ว

      Ninte thallayeyum kond po

    • @jsdcreations4611
      @jsdcreations4611 3 ปีที่แล้ว

      @@user-fy4vf5yb4n ninte thallaye vilikk aval nallonam alakkum

    • @jsdcreations4611
      @jsdcreations4611 3 ปีที่แล้ว

      @@user-fy4vf5yb4n njn ninte pengale Eduth

  • @afsatho1835
    @afsatho1835 2 ปีที่แล้ว +2

    പാലക്കാട് നിന്നും നേരിട്ട് എർവാടിയിലേക് ബസ് സർവിസ് ഉണ്ടോ അറിയുമോ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ

    • @Mvvlogs772
      @Mvvlogs772  2 ปีที่แล้ว

      No idea brother

    • @Fathimakp-bx1mh
      @Fathimakp-bx1mh ปีที่แล้ว

      തൃശ്ശൂരിൽ നിന്നുണ്ട് പാലക്കാട്ന്ന് ബസ്സില്ല ട്രെയിൻ കിട്ടും

  • @hasnathpphasna306
    @hasnathpphasna306 3 ปีที่แล้ว +2

    Nerittu Kaanan pattiyilla
    Eganeyekilum kaanatte
    Masha Allah

  • @hizafathima9277
    @hizafathima9277 3 ปีที่แล้ว +3

    നിങ്ങളെ സ്ഥലം evide

  • @basheerpopy
    @basheerpopy 3 ปีที่แล้ว +11

    ശിർക്കിൻറെയും അനിസ്ലാമിക ആചാരങ്ങളുടേയും ഹോൾസൈൽ കേന്ദ്രങ്ങൾ.

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว +2

      ആദ്യം അവിടുത്തെ ഹിസ്റ്ററി പഠിക്കു 🥰🥰

    • @jasminjasjasworld4994
      @jasminjasjasworld4994 3 ปีที่แล้ว +2

      അതെ 🙄

    • @rafnashaiju7016
      @rafnashaiju7016 3 ปีที่แล้ว

      Abide oru thavana poyal ningal ee paranjath matti parayum

    • @asnatkasnatk3716
      @asnatkasnatk3716 3 ปีที่แล้ว

      @@Mvvlogs772 sathyam

    • @lamiya251
      @lamiya251 3 ปีที่แล้ว

      @@rafnashaiju7016 paranjillengiloo😂😂😂😂

  • @nisarmnisarm7472
    @nisarmnisarm7472 2 ปีที่แล้ว +1

    ഈ ഷാതുലി റാത്തീബ് ഒക്കെ മുന്നേ കേട്ടുകേൾവിയില്ല കണ്ടിട്ടും 🙏

  • @shameemarahees8093
    @shameemarahees8093 3 ปีที่แล้ว +31

    ഞാനും പോയിട്ടുണ്ട് ഇവിടെ പക്ഷെ ഇസ്ലാമിനെ കൂടുതൽ പഠിച്ചതോടെ. ചെയ്ത തെറ്റിനോട് ഇന്ന് ഞാൻ തൗബ ചെയ്യുന്നു. എല്ലാ സ്തുതിയും ഏക ഇലാഹയ അല്ലാഹുവിനു മാത്രം 🤲🏻

    • @fidhafidha5624
      @fidhafidha5624 3 ปีที่แล้ว +3

      അല്ലാഹ് പൊറുക്കട്ടെ 🤲 ശിർക്ക് ജീവിതത്തിൽ വന്നു കഴിഞ്ഞാൽ പിന്നെ ഒരു ആരാധനക്കും പ്രതിഫലം ലഭിക്കില്ല

    • @2-4d81
      @2-4d81 3 ปีที่แล้ว

      Jazakallah khair ❤️

    • @jeembooomba714
      @jeembooomba714 3 ปีที่แล้ว +1

      ശിർക് എന്നാൽ എന്ത്??

    • @fidhafidha5624
      @fidhafidha5624 3 ปีที่แล้ว +6

      @@jeembooomba714 അല്ലാഹുവിനു പുറമെ മറ്റുള്ള srshdi കളെ ആരാധനയിൽ പ്രാർത്ഥനയിൽ പങ്കു ചേർക്കുക അല്ലാഹുവിനു ഉള്ള അതെ കഴിവ് മറ്റു srshti കൾക്ക് ഉണ്ടെന്ന് വിശ്വസിച്ചു സഹായം തേടുക ഉദാഹരണം അല്ലാഹു athrshyangal അറിയുന്നത് പോലെ മറ്റുള്ളവരും അറിയും അതുപോലെ രോഗങ്ങൾ ശിഫ ആക്കുക എവിടെ നിന്ന് വിളിച്ചാലും കേൾക്കുക. മനുഷ്യന്റെ പരിമിതികൾക്ക് അപ്പുറമുള്ള കാര്യങ്ങൾക്ക് വേണ്ടി മനുഷ്യരോട് തന്നെ സഹായം ചോദിച്ചു പ്രാർത്ഥിക്കുക ഇതെല്ലാം ശിർക്ക് ആണ്.... അല്ലാഹുവിന്റെ കാഴ്ച കേൾവി അറിവ് എന്നിവക്ക് പരിധി ഇല്ല നമ്മൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ആണ് എന്നാൽ മനുഷ്യരുടെ കാഴ്ച കേൾവി അറിവ് എന്നിവ പരിമിതമാണ് ആ പരിധിയിൽ ഉള്ള സഹായങ്ങൾ മാത്രമേ മനുഷ്യർക്ക് ചെയ്യാൻ സാധിക്കു

    • @shameemarahees8093
      @shameemarahees8093 3 ปีที่แล้ว +2

      @@jeembooomba714 അല്ലാഹുവിൽ പങ്ക് ചേർക്കുക അത് ഏറ്റവും വലിയ തെറ്റാണ്.

  • @msthfpv9
    @msthfpv9 3 ปีที่แล้ว +24

    ഇവനെ പോലുള്ളവർ ആണ് അന്ത വിശ്വാസം വളർത്തുന്നെ

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว +1

      🥰🥰

    • @msthfpv9
      @msthfpv9 3 ปีที่แล้ว +4

      @@rafeenamuneer2711 സ്ത്രീകൾ ആണ് ഇങ്ങനെ ഉള്ള കാര്യത്തിന്നു മുന്നിൽ ഭർത്താവ് ചോദിച്ചാൽ ഒരു ഗ്രാം സ്വർണം കൊടുക്കാത്ത ഭാര്യ വയള് പറയുന്ന മുല്ലർക്കാ പറഞ്ഞാൽ മൊത്തം ഉരി കൊടുക്കും

    • @nabeel5765
      @nabeel5765 3 ปีที่แล้ว +1

      @@msthfpv9 😂

    • @sheriirfan751
      @sheriirfan751 3 ปีที่แล้ว +1

      Ith sheriyan bro

  • @Alien_100
    @Alien_100 3 ปีที่แล้ว +3

    പണ്ട് ആ സ്ഥലത്തു ഒരു തീപ്പിടുത്തം ഉണ്ടായപ്പോൾ കാൽ ഉള്ള എല്ലാവരും ഓടി രക്ഷപെട്ടു... ചങ്ങലയിൽ ഇട്ട കുറെ പേര് മരിച്ചു... ഓടി രക്ഷപെട്ടവർ മാറി നിന്നു പറഞ്ഞു ജിന്നിനെ ഇല്ലാതാക്കി സ്വർഗത്തിലേക്കു അള്ളാഹു അവരെ വിളിച്ചതാണ് എന്ന്... എന്നെ വിളിച്ചു ഞാൻ പോയില്ല... 🤭

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว +1

      🤔🤔🤔

    • @aboosabir5453
      @aboosabir5453 3 ปีที่แล้ว +1

      ഹാ പോയിരുന്നെങ്കിൽ ഇപ്പൊ മൂത്ത ജിന്നകാമായിരുന്നഹ് 😂.... ഓരോരോ അന്തവിശ്വാസങ്ങളെ

  • @fousiya6349
    @fousiya6349 2 ปีที่แล้ว +2

    വീടും സ്ഥലവും കിട്ടാൻ ദുആ ചെയ്യണേ കിണറുള്ള ഏരിയ കിട്ടാൻ ദുആ ചെയ്യണേ

  • @salimskk4
    @salimskk4 2 ปีที่แล้ว +1

    KASARAGOD nn buss undo ?

  • @kayamkulamkochunni5228
    @kayamkulamkochunni5228 2 ปีที่แล้ว +3

    Masha allah ❤🌹🌹🌹👍

  • @mubashir3003
    @mubashir3003 3 ปีที่แล้ว +11

    🤩🤩🤩🤩🤩

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว

      🥰🥰

    • @adhilv.k5611
      @adhilv.k5611 3 ปีที่แล้ว

      @@Mvvlogs772 okm7yyg ggu

    • @kareemkh7810
      @kareemkh7810 2 ปีที่แล้ว

      @@adhilv.k5611
      m
      ...
      ..m........mmmm

  • @salimskk4
    @salimskk4 2 ปีที่แล้ว +1

    Bus trip Yavidann

  • @69ibrahimu
    @69ibrahimu 3 ปีที่แล้ว +15

    വർഷങ്ങൾക്കു മുൻപ് ഏർവാടിയിൽ തീപിടുത്തം ഉണ്ടായപ്പോൾ അവിടെ താമസിച്ചിരുന്ന വരും ചങ്ങലക്കിട്ട വരുമായ ഒരുപാട് അന്തേവാസികൾ തീപിടുത്തത്തിൽ മരണപ്പെട്ടിരുന്നു അവരെ രക്ഷിക്കാൻ അവിടെ അന്തിയുറങ്ങുന്ന ബാദുഷ തങ്ങളുടെ കറാമത്ത്ന്നോ ബാധയും സിഹ്റും ഒഴിപ്പിക്കുന്നതങ്ങളുടെ ശിഷ്യന്മാർ കോ കഴിഞ്ഞിട്ടില്ല..

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว

      🥰🥰

    • @abduljabbarap3867
      @abduljabbarap3867 3 ปีที่แล้ว +7

      മിനയിൽ ഉണ്ടായ അബകടം അള്ളാഹു കണ്ടില്ല കഴിവില്ല പറയരുത് jotha വഹാബികളെ ബാബരി പൊളിക്കുമ്പോൾ allak കഴിവില്ലായിരുന്നു പറയരുതേ കഹ്‌ബാലയം വെള്ള പോകതിൽ മുങ്ങിയപ്പോൾ allak കഴിവില്ലായിരുന്നു പറയരുതേ റബ്ബ് മ ഹാന്മാർക് കൊടുക്കുന്ന കഴിവ് കൊണ്ട് അവെർക് സഹായിക്കാൻ സാധിക്കും അതാണ് സുന്നി വിശ്വസം ഒരു dr കോ മരുന്നിനോ രോഗം മാറ്റാൻ കഴിവില്ല ആ marunil റബ്ബ് ശിഫ ഉദ്ദേശിച്ചാവെർക് കിട്ടും അല്ലെങ്കിൽ കിട്ടില്ല വാഹബി jotha ന്മാർ tahawheedil പിഴച്ചിട്ടാണ് 9 ഗ്രൂപ്പ്‌ ആയത് അതായത് വഹാബി മതം 9 ഗ്രൂപ്പിൽ ഒന്നു seriyulo ബാക്കി 8 ഉം കുഫ്ര് ആണ് എന്ന് അല്ലെ ഏതു വിഭാഗം ആണ് ഒർജിനൽ

    • @muhammedmuhammed7852
      @muhammedmuhammed7852 2 ปีที่แล้ว

      @@abduljabbarap3867 നാലു സമസ്തയും നാനൂറ് തരീക്കത്തുകൾക്കുമായി വാശി പിടിക്കുന്നവരേ മുഹമ്മദ് നബി പഠിപ്പിക്കാത്ത ശീഇ ആചാരങ്ങളെ ദീനാക്കി സമുദായത്തിന്റെ ദീനും സമ്പത്തും ചൂഷണം ചെയ്യുന്നത് നിർത്തിക്കൂടെ

    • @muhammedmuhammed7852
      @muhammedmuhammed7852 2 ปีที่แล้ว

      @safeera hashim ഏർവാടിയിലെ തീപ്പിടുത്തം റബ്ബിന്റെ പരീക്ഷണമായിരുന്നില്ല. അതൊരു azab ആയിരുന്നു. അത്രക്ക് തോന്നിവാസങ്ങളും അക്രമങ്ങളും മാനസിക രോഗ ചികിത്സയുടെ മറവിൽ ഈ ഷെഡുകളിൽ നടന്നിരുന്നു. അത് അവസാനിപ്പിക്കാൻ അള്ളാഹു തന്നെ തീ കൊടുപ്പിച്ചതാണ്

    • @ponnoosponnoos3639
      @ponnoosponnoos3639 2 ปีที่แล้ว +3

      ഹൃദയം നുറുങ്ങുന്ന വേദനയോടെ കുളിപ്പിച്ച് കഫം ചെയ്ത് ഖബറിൽ വെച്ച് മടങ്ങുമ്പോൾ അതിനോട് യോചിക്കാനും ഖബർ വിശാലമാക്കണേ എന്ന് യാചിക്കാനും അല്ലാതെ കണ്ടു നിന്ന ഒരാൾക്കും ജീവൻ കൊടുത്ത് കൊണ്ട് വരാനോ..
      റൂഹെടുക്കല്ലേ.. അസ്രാഈലെ.... എന്ന് പറഞ്ഞു പിടിച്ചു മറ്റാനോ ഇന്നുവരെ ജീവന് തുല്യം സ്നേഹിച്ച ഒരു ഉപ്പാക്കൊ ഉമ്മക്കോ മക്കൾക്കോ കഴിഞ്ഞിട്ടില്ല
      മക്കൾക്കുള്ള സ്വർഗ്ഗം മാതാവിന്റെ കാൽ ചുവട്ടിൽ എന്ന് സ്ഥാനം നൽകിയ ഒരുമ്മയും ഇന്ന് വരെയും മക്കൾ മരണത്തിന് കീഴടുങ്ങുമ്പോൾ ജീവൻ ഇട്ട് കൊടുത്തിട്ടില്ല
      തീരുമാനങ്ങൾ അല്ലാഹുവിന്റേത് മാത്രം 👌
      അതിനെ തടുക്കാൻ ഒരു ശക്തിക്കും കഴിയില്ല
      പ്രാർത്ഥിക്കുക പ്രതീക്ഷ കൈവിടാതെ ഹൃദയ ശുദ്ധിയോടെ ഫലം ഉറപ്പ് 👌👌👌

  • @bbbbbb232
    @bbbbbb232 2 ปีที่แล้ว +11

    പ്രാർത്ഥന അല്ലാഹുവിനോട് മാത്രം.

    • @Shamedia-jannathu
      @Shamedia-jannathu 2 ปีที่แล้ว

      Ayinu

    • @ibrahimkhaleel9812
      @ibrahimkhaleel9812 2 ปีที่แล้ว +1

      പോടാ വഹാബി

    • @basheerpklr5599
      @basheerpklr5599 2 ปีที่แล้ว +2

      അല്ലാഹുവിനോടല്ലാതെ പിന്നെ നിന്നോടാണോ ഞങ്ങളൊക്കെ പ്രാർത്ഥിക്കാറ്

    • @NaseemaSinan
      @NaseemaSinan 2 ปีที่แล้ว +1

      അതെന്നെ

  • @anaskp3893
    @anaskp3893 2 ปีที่แล้ว +12

    الحمدلله ثم الحمدلله
    എനിക്കിവിടങ്ങളിൽ കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്

    • @Mvvlogs772
      @Mvvlogs772  2 ปีที่แล้ว

      😍😍👍🤲

  • @Nihal38372
    @Nihal38372 3 ปีที่แล้ว +2

    masha allah
    sslc pareekshayil nalla markoode vijayikkan dhua cheyyane

    • @SuperManjeri
      @SuperManjeri 3 ปีที่แล้ว +1

      നന്നായി പഠിച്ചാൽ നല്ല മാർക് നേടി ജയിക്കും

  • @mohammedshari5863
    @mohammedshari5863 3 ปีที่แล้ว +6

    മുന്തിരി കഴിക്കാൻ അനുവാദം ഉണ്ടോ ?

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว

      ക്യാഷ് കൊടുത്താൽ മതി 🥰🥰🥰🥰🥰

  • @azhar1831
    @azhar1831 3 ปีที่แล้ว +7

    അടിപൊളി അടിപൊളി 😁😁

  • @thafseerpithafseer6784
    @thafseerpithafseer6784 3 ปีที่แล้ว +1

    Evideyaan aa mundiri thotrammm

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว

      🥰തേനി തേനി 🥰🥰🥰

  • @fousiya6349
    @fousiya6349 2 ปีที่แล้ว +2

    ഇക്കാക്ക ആദ്യ റോഡ് കോൺടാക്ട് ആയിരുന്നു ആ ജോലി തന്നെ തിരികെ കിട്ടാൻ ദുആ ചെയ്യണേ

  • @adhil825
    @adhil825 2 ปีที่แล้ว +4

    Maashaa.. Allah.. ✨️

  • @thahirpattambi1396
    @thahirpattambi1396 2 ปีที่แล้ว +6

    ശതുലി റാത്തീബോക്കെ അല്ലാഹുവും പ്രവാചകനും പഠിപ്പിച്ചതാണോ സുഹൃത്തേ

    • @Mvvlogs772
      @Mvvlogs772  2 ปีที่แล้ว

      🤔

    • @irfananaseeh3505
      @irfananaseeh3505 2 ปีที่แล้ว

      ഒരിക്കലും അല്ലാ ഇതൊന്നും ഖുർആനിലും സുന്നതിലും ഇല്ലാത്ത കാര്യങ്ങളാണ്.. ആളുകളെ പിഴപ്പിക്കാൻ വേണ്ടി കെട്ടിച്ചമച്ച കഥകൾ... അല്ലെങ്കിൽ ഈ മറുപടിയ്ക്ക് ഈ vedio ഇട്ട ആൾ തന്നെ മറുപടി പറയട്ടെ

  • @avmedia2444
    @avmedia2444 3 ปีที่แล้ว +2

    നല്ല ക്ലിയർഉണ്ടല്ലോ ഏതാണ് ക്യാമറ

  • @salimbirajdar4243
    @salimbirajdar4243 3 ปีที่แล้ว +1

    Can you make video in English or hindi ?

  • @safeerkp8340
    @safeerkp8340 3 ปีที่แล้ว +10

    ഇവർ ഒന്നും ഇസ്ലാം എങ്ങനെ എന്ന് പഠിച്ചിട്ടില്ല..... അള്ളാഹു അവർക്ക് ചോദിക്കാൻ ഉള്ള വിവരം കൊടുക്കട്ടെ

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว +3

      താൻ പഠിച്ചതല്ലേ ഇത് തെറ്റാണെന്ന് പറയുന്ന തെളിവുണ്ടോ 🥰🥰🥰

    • @farismarjan8251
      @farismarjan8251 3 ปีที่แล้ว

      @@Mvvlogs772 ശരിയാണെന്നതിന് തെളിവുണ്ടോ?

    • @fidhafidha5624
      @fidhafidha5624 3 ปีที่แล้ว

      @@Mvvlogs772 ചെയ്യാത്ത കാര്യത്തിന് തെളിവ് ഉണ്ടാവൂല ഇത് നബി (സ) യുടെ കാലത്തോ സ്വഹാബാക്കാളുടെ കാലത്തോ ഇസ്ലാമിൽ ഇല്ലാത്ത കാര്യങ്ങൾ ആണ്

  • @umarpulapatta9592
    @umarpulapatta9592 3 ปีที่แล้ว +17

    ഇവിടെയല്ലേ പണ്ട് ഒരുപാട് ആളുകൾ വെന്തു മരിച്ചത്.. കഷ്ടം.

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว +1

      🤔🤔

    • @jasminjasjasworld4994
      @jasminjasjasworld4994 3 ปีที่แล้ว +2

      അതെ.. തീ പിടുത്തം.. ചങ്ങലയിൽ ബന്ധിച്ചിരുന്ന ആളുകൾ രെക്ഷപെടാൻ കഴിയാതെ മരണപ്പെട്ടു..

    • @syedshafiscreation5885
      @syedshafiscreation5885 3 ปีที่แล้ว +1

      അതെ.

    • @aboosabir5453
      @aboosabir5453 3 ปีที่แล้ว

      അപ്പൊ ചങ്ങലയിൽ ഇട്ടിരുന്ന ആളുകളൊക്കെ എങ്ങനെയാ മരിച്ചത് അവർ ജിന്നുകളല്ലേ... അവർക്ക് മരണമുണ്ടോ 🤔😂😂😂😂🤣

  • @24focusinkeralavlogs786
    @24focusinkeralavlogs786 3 ปีที่แล้ว +2

    ഇവിടെ അനാചാരം ആണ് ഇപ്പോൾ നടക്കുന്നത്..... പക്കാ ബിസ്സിനെസ്സ്...... ഇബ്രാഹീം ബാദുഷ (റ. ഹു ) ന്റെ കബറിന്റെ ഉള്ളിൽ സലാം പറയാൻ കേറിയപ്പോൾ...500 രൂപ തരാൻ പറഞ്ഞു മകബറക്കുള്ളിൽ നിന്ന ആളാണ് ... എന്റെ കയ്യിൽ കാശില്ലന്നു പറഞ്ഞു കാശ് പിടിച്ചു വാങ്ങാൻ ശ്രമിച്ചപ്പോൾ ഞാൻ വെളിയിൽ പോയ്‌

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว

      എന്നോട് വാങ്ങിയിട്ടില്ല ല്ലോ 🥰🥰🥰

    • @24focusinkeralavlogs786
      @24focusinkeralavlogs786 3 ปีที่แล้ว

      എനിക്ക് ചുമ്മാ തള്ളണ്ട കാര്യം ഇല്ലാ..... അല്ലാഹു സാക്ഷി ആണ്......

  • @user-tc1ro7ec7k
    @user-tc1ro7ec7k 3 ปีที่แล้ว

    Eee place evide aa🙄

  • @ashifm2106
    @ashifm2106 3 ปีที่แล้ว +7

    ഞാൻ പോയതാണ് ഇവിടെ പോയതാണ്

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว

      👍👍👍👍🥰

  • @manapuramdesham5619
    @manapuramdesham5619 3 ปีที่แล้ว +16

    അവിടെ അഗ്നി ബാധ ഉണ്ടായിരുന്നു.28 പേർ അന്ന് തീപ്പിടിച്ചു മരിച്ചു.
    ശുദ്ധവെള്ളം വേറെ പല നാട്ടിലും കിട്ടുന്നുണ്ട്.

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว

      🥰🥰

    • @jsdcreations4611
      @jsdcreations4611 3 ปีที่แล้ว

      Chanakam. Deviyude mula 😂😂

    • @jo-re3uw
      @jo-re3uw 3 ปีที่แล้ว

      ശുദ്ധജലം ഇപ്പൊ ഇടുക്കീലും ഒക്കെ ഇഷ്ടം പോലെ കിട്ടും ബ്രൊ... പക്ഷേ തൊട്ടടുത് കടൽ ഉണ്ടാവില്ല 😏😏അത്രേ പുള്ളിയും പറഞ്ഞൂള്ളൂ

    • @alexandermathews3483
      @alexandermathews3483 3 ปีที่แล้ว

      @@jsdcreations4611 neeyoke oru manushanano naye? Ella mathathinem respect cheyan padik poore.. Ethra dusta manasum vrithi ketta chindagethi ullavar ethra niskarichittum karym illla allahu ninte vilikelkilla.. Naye

    • @Alien_100
      @Alien_100 3 ปีที่แล้ว

      @@jo-re3uw എന്റെ കൂട്ടുകാന്റെ വീട് കടലിനോട് ചേർന്നാണ് ഒരു കിണറു ഉണ്ട്.. വെള്ളം ഉപ്പ് വെള്ളം അല്ലേ വാക്കി ഉള്ള എല്ലാർക്കും ഉപ്പ് വെള്ളം ആണ് പരിശോധിച്ചപ്പോൾ ഭൂമിക്ക് അടിയിൽ പറയുടെ ഇടയിൽ തളം കെട്ടി കിടക്കുന്ന വെള്ളം ആണ് അവന്റെ വീട്ടിൽ കിട്ടുന്നത്. അതുപോലെ ഒന്നും പരിശോധിച്ച തീരാവുന്നതേ ഉള്ളുഅവിടെയു. പക്ഷെ പരിശോധിച്ചാൽ അവരുടെ മാർക്കറ്റ് ഇടിയില്ലേ 🤣. അവിടെ പോയി ഒന്നും തുമ്മിയാൽ പറയും വേണേൽ നിങ്ങളുടെ ഉള്ളിൽ നിന്ന് ജിന്ന് ഇറങ്ങി അപ്പുറത്തെ പറമ്പ് വഴി ഓടി കടലിൽ ചാടി എന്ന്

  • @kunjisworldofeditz4632
    @kunjisworldofeditz4632 3 ปีที่แล้ว +1

    Edha place

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว

      🥰🥰🥰

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว +1

      ഏർവാടി 🥰🥰

  • @anzaryafzal1235
    @anzaryafzal1235 ปีที่แล้ว +1

    Veedum vasthuvum വേണ്ടിയാണ് ellavarum dua cheyyane

  • @ajmalaju7668
    @ajmalaju7668 3 ปีที่แล้ว +4

    Good vedio BRO

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว +1

      Thankyou🥰🥰bropp

  • @thabiththabi3786
    @thabiththabi3786 3 ปีที่แล้ว +3

    അസ്സലാമു അലൈകും സയ്യിധി യാ രസുലല്ലാഹ് 🤲💞

  • @shazafathima8289
    @shazafathima8289 3 ปีที่แล้ว +2

    നല്ല മോൻ..നല്ല സൗണ്ട്..❤️👍

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว

      ♥️♥️♥️♥️♥️♥️👍

    • @muhammedfasal8095
      @muhammedfasal8095 ปีที่แล้ว

      💐💐💐💐hi

  • @althafalthaf429
    @althafalthaf429 3 ปีที่แล้ว +1

    Njanum poyitund ervadik

  • @monotheist3754
    @monotheist3754 3 ปีที่แล้ว +4

    അവര്‍ പങ്കുചേര്‍ക്കുന്നത് യാതൊന്നും സൃഷ്ടിക്കാത്തവരെയാണോ? അവര്‍ (ആ ആരാധ്യര്‍) തന്നെ സൃഷ്ടിച്ചുണ്ടാക്കപ്പെടുന്നവരുമാണ്‌
    7:191

  • @Kingabdulmanaf
    @Kingabdulmanaf 3 ปีที่แล้ว +14

    ഏർവാടിക്ക് പോകണം.👍

  • @ansyanas6217
    @ansyanas6217 3 ปีที่แล้ว +1

    മുന്തിരി തോട്ടം എവിടെയാണ്

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว +1

      തേനി ജില്ല അപ്പാച്ചി 🥰🥰🥰

  • @raheesmohd2087
    @raheesmohd2087 2 ปีที่แล้ว +1

    എത്ര ദിവസം കൊണ്ട് പോയി വരാൻ പറ്റും

  • @jo-re3uw
    @jo-re3uw 3 ปีที่แล้ว +28

    മക്കളെ ഒരു ലൈക്‌..... എനിക്കല്ല ജിന്നിനാണ് 😄😄😄😄

    • @Mvvlogs772
      @Mvvlogs772  3 ปีที่แล้ว +3

      Podo

    • @jo-re3uw
      @jo-re3uw 3 ปีที่แล้ว +1

      @@Mvvlogs772 ആരു ജിന്നിനോടോ 😄😄

    • @travlfood6439
      @travlfood6439 3 ปีที่แล้ว +1

      @@jo-re3uw 😃😃😃😃😃😃

    • @lamiya251
      @lamiya251 3 ปีที่แล้ว +1

      😂

    • @fathimayasmin7347
      @fathimayasmin7347 3 ปีที่แล้ว

      Ayinu Jeenine Chettan Kaanula Chetta